Тёмный

അതിജീവിച്ചവരെ എങ്ങനെ പുനരധിവസിപ്പിക്കും? |  

asianetnews
Подписаться 10 млн
Просмотров 23 тыс.
50% 1

അതിജീവിച്ചവരെ എങ്ങനെ പുനരധിവസിപ്പിക്കും? സർക്കാരിന് മുന്നിലെ വഴികൾ എന്തെല്ലാം ? | #Newshour | Vinu V John | 5 August 2024
#WayanadLandslide #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster #Landslide #KeralaNews
#AsianetNewsLive #KeralaNewsLive #malayalamnewslive
Newshour: • News Hour | ന്യൂസ് അവർ
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@chirikandant8356
@chirikandant8356 Месяц назад
പിരിവ് കഴിഞ്ഞ് വിജയണ്ണൻ അമേരിക്കക്ക് ചികിത്സക്ക് പുറപ്പെടുന്നതാണ് ✍️ തിരിച്ചു ദുഫായി വഴി മടക്കം ✍️
@sarinknair5325
@sarinknair5325 Месяц назад
നമ്മളെല്ലാവരും തലച്ചോറും പ്രതികരണശേഷിയുമുള്ള മനുഷ്യരാണ്... ഈ 21-ാം നൂറ്റാണ്ടിൽ നമ്മെ രക്ഷിക്കാൻ ആരും സ്വർഗത്തിൽ നിന്ന് വരില്ല.. ഒരു മനുഷ്യന് മാത്രമേ മറ്റൊരു മനുഷ്യനെ സഹായിക്കാൻ കഴിയൂ.. അതിനാൽ വ്യത്യസ്തമായ എല്ലാ മത-രാഷ്ട്രീയ ആശയങ്ങളെയും മാറ്റി നിർത്തി നമ്മൾ ഒന്നായി നിലകൊള്ളണം. നമ്മുടെ അശ്രദ്ധ കാരണം മറ്റൊരു പ്രകൃതി ദുരന്തം ഉണ്ടാകരുത് ഇനിയൊരു പ്രകൃതി ദുരന്തം ഒഴിവാക്കണമെങ്കിൽ അടിയന്തിരമായി മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നും ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് പണിയണമെന്നും എല്ലാവരും അടിയന്തരമായി കേരള സർക്കാരിനോടും ഇന്ത്യൻ സർക്കാരിനോടും ആവശ്യപ്പെടണം.
@roseed8816
@roseed8816 Месяц назад
Township may not practical. The government doesn't decide it, but people need to decide. So, depending on the value of their land, house and other assets, give them compensation amounts from CM disaster fund. Also stop all the resorts and quaries in that area.
@user-ul1wb1lg8t
@user-ul1wb1lg8t Месяц назад
പുത്തുമലയിലും കവളപ്പാറയിലും പെട്ടിമുടിയിലും ദുരന്തം അനുഭവിച്ചവർക്ക് മുഴുവനായും വേണ്ട രീതിയിലും ഇന്നേവരെ ആശ്വാസം കൊടുക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല... അതിന് വേണ്ടി CMDRF ലേക്ക് സംഭാവന ചെയ്തത് കൂടുതലും മുഖ്യമന്ത്രിയുടെ വിവേചനാധികാരം ഉപയോഗിച്ച് വക മാറ്റി ചെലവഴിച്ചു,കുറേ പണവും മറ്റും സഖാക്കൾ അടിച്ചു മാറ്റി... കുറേ തുക ചെലവ് ചെയ്യാതെ ഇപ്പോഴും ഉണ്ട്....സത്യത്തിൽ കണ്ണിൽ ചോരയില്ലാത്ത സർക്കാര് ആണ് ഇത്....
@AP-pb7op
@AP-pb7op Месяц назад
ഇതിന്റെയൊക്കെ മൂലകാരണം നമ്മുടെ രാജ്യത്തിലെ ജനസംഖ്യ വളരെ കൂടുതലാണ് എന്നതാണ്. അപ്പോൾ സ്വാഭാവികമായി ഇത്രയും ജനങ്ങൾക്ക് മാന്യമായി ജീവിക്കാൻ വേണ്ടി അമിതമായ പ്രകൃതി ചൂഷണം നടത്തേണ്ടി വരും. ഒരു പ്രകൃതി ദുരന്തം വന്നാൽ ജനസാന്ദ്രത കൂടിയത് കാരണം മരണസംഖ്യയും കൂടും. ഇന്ത്യയെക്കാൾ നാരിരട്ടി വലുപ്പമുള്ള അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ഒക്കെ ഇന്ത്യയിലെ ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രമേ ഉള്ളൂ. നമ്മളെക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ചൈനയിൽ പോലും നമ്മുടെ ജനസംഖ്യയെക്കാൾ ഇപ്പോൾ താഴെയാണ്. നമ്മുടെ രാജ്യത്തെ ജനസംഖ്യ നമുക്ക് താങ്ങാവുന്നതിലും കൂടുതൽ ആണ് എന്നതിന് ഏറ്റവും വലിയ തെളിവാണ് പഠനത്തിനും ജോലിക്കും വേണ്ടി അനേകായിരങ്ങൾ ദിവസവും അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ഇതൊന്നും മനസ്സിലാക്കാതെ ഒരു ദുരന്തം വരുമ്പോൾ വെറുതെ ഗാഡ്ഗിൽ, കസ്തൂരിരംഗൻ, പിടി തോമസ് എന്നൊക്കെ പറഞ്ഞു ചിലച്ചിട്ടു കാര്യമില്ല. നമ്മുടെ ജനസംഖ്യ കുറയ്ക്കാൻ സത്വരമായ നടപടികൾ എടുക്കുകയാണ് വേണ്ടത്. നമ്മുടെ ജനസംഖ്യ നിയന്ത്രണവിധേയമാകുന്നതുവരെ ഭാവിയിൽ ദമ്പതികൾ ഒരു കുഞ്ഞു മാത്രമേ ഉണ്ടാക്കാൻ പാടുള്ളൂ എന്ന നിയമം വേണം. അങ്ങനെ ഒരു നിയമം ഏർപ്പെടുത്തിയത് കൊണ്ടാണ് ചൈന ഇത്രയും പുരോഗമിച്ച് അവരുടെ ജനസംഖ്യ നിയന്ത്രണവിധേയം ആക്കിയത്. പക്ഷേ നമ്മുടെ നാട്ടിൽ രോഗത്തിനല്ലല്ലോ ചികിത്സ രോഗലക്ഷണങ്ങൾക്ക് അല്ലേ. പിന്നെ നമ്മുടെ ആളുകൾ തലച്ചോറ് കൊണ്ടല്ലല്ലോ ചിന്തിക്കുന്നത് ഹൃദയം കൊണ്ടല്ലേ. അതുകൊണ്ട് ഇവിടെ ഒന്നും നടക്കില്ല. ഒരു റിപ്പോർട്ടും നടപ്പാക്കാൻ പറ്റില്ല, ഇങ്ങനെയുള്ള ദുരന്തങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ട് ഇരിക്കുകയും ചെയ്യും.
@bijo2290
@bijo2290 Месяц назад
നമ്മൾക്ക് കെ റെയിൽ കൊണ്ട് വരണം... മല തുരന്ന റോഡ് പണിയണം... പറ്റുമെങ്കിൽ തീരദേശ ഹൈവേ കൊണ്ട്‌ വരണം... കുറച്ച് പേരുടെ ബാക്കി ഒണ്ട്... അവരുടെ വായിലും മണ്ണ് ഇടണം...ആരെങ്കിലും ബാക്കി ഉണ്ടങ്കിൽ രക്ഷ പ്രവർത്തനം നടത്തണം 👍👍👍കേരളത്തിന്റെ ഭൂപ്രകൃതിക്ക അനിയോജ്യമായ വികസനം കൊണ്ട് വന്നില്ലെങ്കിൽ...ഈ കാണുന്ന ഒന്നും ആയിരിക്കില്ല...... സുക്ഷിച്ചാൽ ദുഖിക്കണ്ട 👍👍
@muvattupuzhanewschannel7817
@muvattupuzhanewschannel7817 Месяц назад
ദുരിതാശ്വാസ ഫണ്ടും വാങ്ങി വിജയനും ഭാര്യയും കൊച്ചുമക്കളും കൂടി യുറോപ്പിലേക്ക് ടൂർ ആണ് പ്രോഗ്രാം ചൈയ്തിരിക്കുന്നത്
@zaynakhilesh
@zaynakhilesh Месяц назад
എല്ലാവർക്കും ഒരുപോലെ സ്ഥലവും വീടും നൽകണം അല്ലെങ്ങികിൽ എല്ലാം നിതി കേടാകും 😢 😡😡😡😡😡😡😡
@sivdasrs
@sivdasrs Месяц назад
അടിമ പാർട്ടിയിൽ പെട്ടവർക്ക് മാത്രം luxury bungalow കൊടുത്താൽ മതി.
@qba51c
@qba51c Месяц назад
ദുരിതാശ്വാസ അക്കൗണ്ട് നക്കി വടിച്ച് പിണറായി വിജയൻ അവസാനം പൈസ ഇല്ല എന്നു പറയും തീർച്ച. നായിന്റമോൻ പെൻഷനും, ശബളവും, മറ്റുള്ളതിലേക്ക് ദുരിതാശ്വാസ ഫണ്ട് വകമാറ്റും. വകമാറ്റി കാലിയാക്കും. കൊടുക്കാനുള്ളവർ നേരിട്ട് ചെയ്യുക. 😢😢
@Vipin-fn1jo
@Vipin-fn1jo Месяц назад
നിരവധി സർക്കാർ പദ്ധതികൾക്ക് വേണ്ടി പണിതീർന്നു കിടന്നിട്ടും ഉപയോഗിക്കാതെ കാടുകയറി സാമൂഹ്യ വിരുദ്ധർ കയടക്കി സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന നിരവധി സർക്കാർ അർദ്ധ സർക്കാർ കെട്ടിടങ്ങൾ, കെട്ടിട സമുച്ചയങ്ങൾ സംസ്ഥാനത്തിൻ്റെ പല ഭാഗത്തും വെറുതെ കിടപ്പുണ്ട്. അതൊക്കെ തൽക്കാലം വയനാടിലെ ദുരിതബാധിതർക്ക് പുനരധിവാസം സാധ്യമാകുന്നതുവരെ താമസിപ്പിക്കാൻ പിണറായി സർക്കാരിന് ദുരിതബാധിതരെ സഹായിക്കുവാൻ ആത്മാർത്ഥതയുണ്ടെങ്കിൽ പെട്ടന്ന് ചെയ്യാൻ തയ്യാറാകണം ' ശരിയാണെന്ന് തോന്നുന്നവർ ഈ കാര്യം അധികൃതരിലെത്തിക്കുക.
@NavasNavas-fo1qm
@NavasNavas-fo1qm Месяц назад
പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് മലയോരമേഖലയെ ചൂഷണ കേന്ദ്രങ്ങളാക്കി മാറ്റിയ പാതിരി വർഗമാണ് ഈ ദുരന്തത്തിലെ മഹാപാപികൾ....😢😢😢
@manikuttanmanimanikuttanma9501
@manikuttanmanimanikuttanma9501 Месяц назад
എന്താ ഗവണ്മെന്റ് ചയ്യ്‌ണ്ടത് പറയ് അല്ലതെ ഇവിടെ ആരെയും കിട്ടപെടുത്തിട്ട് കാര്യം ഇല്ല
@muraliperiyal3366
@muraliperiyal3366 Месяц назад
Pv family and capsule should stop eating
@manikuttanmanimanikuttanma9501
@manikuttanmanimanikuttanma9501 Месяц назад
ചർച്ച വെറുതെ ആണ്
@PapaSelva
@PapaSelva Месяц назад
അഭിപ്രായവ്യത്യാസം മാറ്റിവച്ചു കേരളസർക്കാർ നിസ്സഹായരായ ജനത്തിനായി കേന്രവുമായി സഹകരിക്കണം പ്രാർഥനയോടെയുള്ള അപേക്ഷ
Далее
кого отпустят гулять чееек
00:53
The Most Elite Chefs Ever!
00:35
Просмотров 4,1 млн