Тёмный

അതിഥികളായി വന്നവർ വീട്ടുകാരോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല 😔 

നന്ദൂസ് ഫാമിലി
Подписаться 160 тыс.
Просмотров 160 тыс.
50% 1

അതിഥികളായി വന്നവർ വീട്ടുകാരോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല 😔

Опубликовано:

 

5 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@ambikadas65
@ambikadas65 Год назад
മാളുവും അമ്മയും അടിപൊളി. എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🙏
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@vasanthasasi1608
@vasanthasasi1608 Год назад
😂😂,👍👍👍👌👌👌
@lathasuresh5263
@lathasuresh5263 Год назад
സഹായി ക്കാൻ പോയി ഉപദ്രവം ആയി സഹായം നിർത്തിയ ആൾക്കരു ണ്ട് ❤😅
@sannuschannel8662
@sannuschannel8662 Год назад
ഉപകാരം ചയ്തവർക്ക് കിട്ടുന്ന പണി ഇങ്ങനെ 👌👍❤️എന്നാലും നല്ല മനസുള്ള വർക്ക് ഭഗവാൻ നല്ലത് മാത്രം വരുതുള്ളൂ 🙏🏻
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@sannuschannel8662
@sannuschannel8662 Год назад
❣️
@oggyaliyanff5097
@oggyaliyanff5097 Год назад
അമ്മയും മാളുവും പറഞ്ഞത് വളരെ ശെരിയാണ് .ഇവരേപോലെ ഉള്ളവർ കാരണം അർഹത ഉള്ളവർക്ക് പോലും ആരും സഹായം ചെയ്യില്ല. പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ അച്ചുവിനു ആ hairstyle ഒട്ടും ചേരുന്നില്ല. അത് ഒന്ന് മാറ്റാൻ പറയണേ
@Nandhusfamily555
@Nandhusfamily555 Год назад
പറയാം 🥰❤️
@jlsgaming1581
@jlsgaming1581 Год назад
Super 👌👌 ammaum maluvum correct reply koduthu angane thanne parayenam ❤
@sivakumarkumar5732
@sivakumarkumar5732 7 месяцев назад
അമ്മേ അടിപൊളി മെസേജ് അവർക്കൊരു മര്യാദ ഇല്ലെങ്കിലും നമുക്കൊരു മര്യാദയുണ്ടല്ലോ 👍
@lathadas2163
@lathadas2163 Год назад
ചുമ്മാതെ ആണോ അവന്റെ വീട്ടിൽ നിന്നും ഇറക്കി വിട്ടത്, ഒട്ടകത്തിനു സ്ഥലം കൊടുത്ത പോലെ ആയി, പാവം മാളൂ 😪😪😪😪
@Nandhusfamily555
@Nandhusfamily555 Год назад
🥰❤️
@aswinsminiature448
@aswinsminiature448 11 месяцев назад
Adipoli malu Amma othiri eshtam ❤❤nigal sarikum aaroken on parayo ❤❤ jnan epaduthan vidiosok kanan thudagiyad..
@jishadameya1772
@jishadameya1772 Год назад
😄😄അഥിതി ദേവോ ഭവ 🥰
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@girijasdreamworld
@girijasdreamworld Год назад
അത് നൂറു ശതമാനം യോജിക്കുന്നു. അധികം സുഖം അർഹതയില്ലാതെ കിട്ടിയാൽ അഹങ്കാരം തലയ്ക്ക് പിടിക്കും. ഫലമോ സ്നേഹം കൊടുത്തവർ തെണ്ടിയാവും
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@mazhathulli2663
@mazhathulli2663 10 месяцев назад
മാളു ചേച്ചിടെ അഭിനയം ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം 💞
@anjupillai1342
@anjupillai1342 Год назад
Yes true message great 👍 we should help others 🙏👍👌
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@KannanS-ik2hp
@KannanS-ik2hp 11 месяцев назад
Harippad ano place
@habeebasalim
@habeebasalim Год назад
Super videos anu hi my dears nanthus families ella videos um super very good messages um anu veetil guest ai vannu veetu ka rea vean da thu paranju ava rea pura tha ki guest veetu ka rai super videos um very good messages um anu makkak sughom ai eri ku nno
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@AshaAsha-ce3bs
@AshaAsha-ce3bs Год назад
അവസാനം അവർക്കു ചുട്ട മറുപടി തന്നെ കൊടുത്തല്ലോ സമാദാനമായി 😂😂😂
@niranjanchirappi5850
@niranjanchirappi5850 Год назад
മാളൂ അടിപൊളി കലക്കി👌👌👌
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@swaliha8015
@swaliha8015 Год назад
Super viedo chechi and family super super viedo😘😘😘😘😘😘
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@RoshanShahaban
@RoshanShahaban Год назад
Super ❤
@vaishakvoig6895
@vaishakvoig6895 Год назад
വാച്ചമ പൊളിച്ചു 👌👌
@ushasathian7904
@ushasathian7904 9 месяцев назад
നല്ല സന്ദേശം👌👌💐💐
@radamani8892
@radamani8892 Год назад
സൂപ്പർ മാളു കലക്കി വച്ചമ്മയും പൊളിച്ചു ഇതുപോലത്തെ മാറണങ്ങളെ അകറ്റി നിർത്തുക 🌹🌹🥰
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@roshinisatheesan562
@roshinisatheesan562 Год назад
Super👏👏👏🤝👍🥰❤️
@shazainnu-xn4lo
@shazainnu-xn4lo Год назад
കാക്ക് ഇരിക്കാൻ തണൽ കൊടുത്താൽ കാലാകാളും മുടിയധാരം
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@geethaak2225
@geethaak2225 Год назад
Hai vchamma supper👌👌👌
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@ameyasheena9618
@ameyasheena9618 Год назад
അടിപൊളി 👍👍👍
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@josephinesabu5390
@josephinesabu5390 9 месяцев назад
Supermalu very good
@sreeramyaprakash3666
@sreeramyaprakash3666 Год назад
Super
@seemaramdas4255
@seemaramdas4255 Год назад
Super malu❤
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@Jyothilekshmi-sq1up
@Jyothilekshmi-sq1up 11 месяцев назад
Ethupole njangalkum oravastha undayittund .achanum ammayum njanumanu ullathu avidekkanu aa aunty vannathu 2dhivasam ennu paranjittu 6masam ayipoyappo enta kalyanam vare mudakkan sremichu..pregnant anannu kallam paranja athrayum nallavittil avar ninnathu ethu paranju ammayude manasil avar keyarikudy veedu bharikkan thudangi.
@aswathydas1523
@aswathydas1523 Год назад
Nalla video
@user-uh4ml9bg1e
@user-uh4ml9bg1e 6 месяцев назад
എത്രയോ വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും പെർഫെക്ട് ആയിട്ടുള്ള ഇത്രയും നല്ല മെസ്സേജ് ഉള്ള വീഡിയോ വേറെ കണ്ടിട്ടില്ല all the best 👍👍👍👍👍👍🙏🙏🙏🙏🙏
@sollyjaison317
@sollyjaison317 Год назад
👌👌
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@sabirasabi482
@sabirasabi482 Год назад
Supar vdeio.sis.&.bro
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@sejiyassar8705
@sejiyassar8705 Год назад
Supper video
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@reshmapratheesh6221
@reshmapratheesh6221 Год назад
👌❤️
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@regimolm.g22
@regimolm.g22 Год назад
👍🥰
@Nandhusfamily555
@Nandhusfamily555 Год назад
🥰❤️
@neenubreens3590
@neenubreens3590 Год назад
Nice video 👍
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@jayasreev9074
@jayasreev9074 Год назад
Nice video 👍👍👍👍
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@muhammedunaisk9796
@muhammedunaisk9796 Год назад
👍👍👍👍
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@jayajose7323
@jayajose7323 Год назад
👍🏻
@Nandhusfamily555
@Nandhusfamily555 Год назад
🥰❤️
@this.is.notcret
@this.is.notcret Год назад
ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഭാര്യയും ഭർത്താവും വന്നു നിന്നു മൂന്നു നേരം ഭക്ഷണം ഉണ്ടാക്കണം ഇതിനിടയിൽ ചായയും കടിയും പിന്നെ ജ്യൂസ് വേണമെങ്കിൽ അതും എല്ലാം ഒറ്റക്ക് ആ കുട്ടി ഒന്നും ചെയ്യില്ല ഒന്നും ചെയ്യാൻ അറിയില്ല അച്ചുനെ പോലെ.... ഭക്ഷണം ടേബിളിൽ എല്ലാവരും ഒരുമിച്ച് ഇരുന്ന് കഴിക്കും എത്ര പ്രാവശ്യം നടക്കണം എല്ലാം വിളമ്പി കൊണ്ട് വയ്ക്കണം തിരിച്ച് പാത്രങ്ങൾ കൊണ്ട് കഴുകി വയ്ക്കണം എല്ലാം ഒറ്റക്ക് ചെയ്ത് ചെയ്ത് നടുവൊടിഞ്ഞ് ഒന്ന് ഇരിക്കാൻ പോലും സമയമില്ല ഞാൻ ഒന്നും പറഞ്ഞതുമില്ല മുഖം കറുപ്പിച്ചതുമില്ല അവസാനം ഒരു ദിവസം പോയി ഞാൻ ഇനിയും വരണേ എന്നൊന്നും പറഞ്ഞില്ല വീണ്ടും ഇടക്ക് ഇടക്ക് വരും ഒന്നോ രണ്ടോ ദിവസം നിക്കും..... വൈശാഖ് എന്ന കഥാപാത്രം പറയുന്നുണ്ട് ഒറ്റക്ക് ആയിരുന്നെങ്കിൽ എവിടെ വേണമെങ്കിലും കിടക്കാമെന്ന് കല്യാണം കഴിച്ചത് കൊണ്ടാണല്ലോ വീട്ടിൽ പ്രശ്നം😃 ആൺ മക്കൾ പെണ്ണ് കെട്ടിയാൽ പ്രശ്നം ഉണ്ടാക്കുന്ന ചില കുടുംബങ്ങളുണ്ട് 😃 പിന്നെ അവരെ റൂമിൽ ഇരിക്കൂ കുടിക്കാൻ എടുക്കാമെന്ന് പറഞ്ഞു മാളു പോയി അപ്പോൾ 4 മണിക്ക് ചായ വേണമെന്ന് പറഞ്ഞ് അച്ചു പുറത്തേക്ക് വന്നു എന്താ അവർക്ക് കുടിക്കാൻ ഒന്നും എടുത്തില്ലേ.... ബാക്കി ഒക്കെ ഓക്കേയാണ് നല്ല vdo 👌🔥💖💖
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@baluzzzz
@baluzzzz Год назад
Adhidhigal paridhivittaaa appo thanne getout adichekkanam
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@sidheekka44
@sidheekka44 Год назад
Oh ith kandappol njanngalude veettilekku virunnu Vanna ammayiye orma vannu orazhchathekku vannitttu pinne pokan koottakkunnilla ippo randu varsham aayi avarude makkalk onnum Venda swabhavam karanam njangalude veettil vannu oru room kayyadakki aake randu room ollu veettil nadakkunna karyangal lokam muzhuvan vilichu parayum nammude veettil othunganda karyangal ellam lokham motham ariyum aaru enthu paranjalum olinju kelkkum .sahikkettu ammayinod paranju ammayikku veettil pokande njangal koduchennu aakitharam auto varan parayattennu Paisa njangal koduthollam ennokke paranju appo paraya njan ividunn povoollannu appo njangal makkale vilichu 4 makkal und pen makkal paranju njangale kalyanam kazhicha veettilk ummane kond varanda umma avide thanne nilkkattennu aanmakkalude bharyamaru paraya ummane kond vannal swasthatha pokkunnu 😢 njangal entha cheyya njangalkkum ille karyangal njangalkkum vende privacy okke veedu ippo oru naragam thanne oru privacy illa veettil enthu paranjalum lokham motham ariyum 😢😢😢
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@ameyasheena9618
@ameyasheena9618 Год назад
ഈ മെസ്സേജ് വായിച്ചാൽ അമ്മായി സ്ഥലം വിട്ടോളും 😂😂😂😂
@sidheekka44
@sidheekka44 Год назад
@@ameyasheena9618 ottum nanam illa enthokke paranju nokki njangal ellarum koodi randu divasathekku ummade ithade veettilk pokuvannu paranju appo paraya njan ayalpakkath ninnollann randu divasam ,☹️
@this.is.notcret
@this.is.notcret Год назад
പാവം അവർക്ക് പോകാൻ വേറെ സ്ഥലമില്ലാത്തത് കൊണ്ടല്ലേ അവരുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചു നോക്കു... നിങ്ങൾക്ക് ഒരു കൂട്ടാണല്ലോ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും കൊടുത്താൽ പോരെ വേറെ കുഴപ്പമൊന്നുമില്ലല്ലോ... പിന്നെ വീട്ടിലെ കാര്യങ്ങൾ എല്ലായിടത്തും വിളിച്ചു പറയുന്നത് മാത്രം ശരിയല്ല.... അവരവിടെ നിന്നോട്ടെ അവർക്ക് പോകാൻ എവിടെയെങ്കിലും സ്ഥലമുണ്ടായിരുന്നെങ്കിൽ നിങ്ങളുടെ വായിലിരിക്കുന്നതൊക്കെ കേട്ട് നിൽക്കില്ലല്ലോ ആരുമില്ലാത്തവരോട് നിങ്ങൾ കരുണ കാട്ടിയാൽ പടച്ചവൻ നിങ്ങളോടും കരുണ കാട്ടും.... ഇപ്പോൾ അവരുടെ മക്കളേക്കാളും ഒരല്പം സ്നേഹം കൂടുതൽ നിങ്ങളോടായിരിക്കും പടച്ചവനും ❤️❤️
@sidheekka44
@sidheekka44 Год назад
@@this.is.notcret ee parayunna ningal aayirunnu njangalude sthanath enkil randu varsham poyittu oru divasam polum nirthilla ningalude veettil purath ninnu oral vannu ninnu nokkatte ithrayum nal appo ariyam problem oru privacyum illathe swantham veettil nilkkuka vellatha avastha thanne onnu shwasam vidan koodi pattilla njangalk evideyum pokan pattilla anubavikkumbol ariyam athinte budhimuttu veruthe vaye thonniyath parayan ellarkkum pattum
@sumayyanufail7052
@sumayyanufail7052 Год назад
Adipoly
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@chithravaidyanathan2316
@chithravaidyanathan2316 Год назад
Good
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@neethuyesodharan9970
@neethuyesodharan9970 Год назад
Enikum samanamaaya anubhavam undu
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@aishumol1201
@aishumol1201 Год назад
ഞാൻ എത്തി 😄
@Nandhusfamily555
@Nandhusfamily555 Год назад
🥰❤️
@anjaliradhakrishnan6560
@anjaliradhakrishnan6560 Год назад
Thattukadav paalathite thazhe alle eee place😮
@Nandhusfamily555
@Nandhusfamily555 Год назад
അതെ 🥰❤️
@anjaliradhakrishnan6560
@anjaliradhakrishnan6560 Год назад
Njagalum vannu erikkarund avde evng.....appo nammalok ore nattukar analle.... nigalude vedios kanumbo neril kananm ennudarunnu.. ippo ore nattukar anenn arijathil orupad santhosham ...eppozhegilum kanattoo ❤❤❤❤❤❤
@geethasankar2302
@geethasankar2302 Год назад
😂😂😂😂😂👌
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@anishanish1328
@anishanish1328 Год назад
Hai ചേച്ചി ഏട്ടാ
@Nandhusfamily555
@Nandhusfamily555 Год назад
Hi ❤️
@vidhyavasanth6906
@vidhyavasanth6906 Год назад
Njan adhyayittu kelkkuva ithupolatha aalukale lesam uluppenna sadanam avarkk ille ayye. Swantha veetil njan pokumpol aniyante cashil kazhikkan nanaked thonathe irikkan njam cash kodukkum chilavinu. Adhyayitta ingana oru karyam kelkkunnath
@Nandhusfamily555
@Nandhusfamily555 Год назад
ഈ വീഡിയോ ഒരു ഫാമിലിയുടെ അനുഭവം ആണ്
@anithaks6690
@anithaks6690 8 месяцев назад
അതേ. കുറച്ചു ഓവർ ആയിപോയി എന്നു തോന്നുന്നു theme
@geethap6241
@geethap6241 Год назад
Nalu Bhakshanam Kazhichu Sahayikkunnundallo.
@Nandhusfamily555
@Nandhusfamily555 Год назад
❤️❤️❤️
@Lami23694
@Lami23694 Год назад
Hi 🎉🎉
@Nandhusfamily555
@Nandhusfamily555 Год назад
Hi 🥰❤️
@suchithravnair2355
@suchithravnair2355 Год назад
Ethupoloru familiye enikku nannai ariyaam.
@Nandhusfamily555
@Nandhusfamily555 Год назад
❤️🙏
@ponnuponnu4815
@ponnuponnu4815 Год назад
ഇത് പോലത്തെ നാണമില്ലാത്ത ആളുകൾ ഉണ്ടാവോ🙄🙄
@Nandhusfamily555
@Nandhusfamily555 Год назад
ഉണ്ട് ❤️
@sanvisatheesh-mn2sc
@sanvisatheesh-mn2sc Год назад
Undu
@sidheekka44
@sidheekka44 Год назад
Und
@shahanaameer1378
@shahanaameer1378 Год назад
Vrl ellaarudeyum kayil same phn aanallo.....oru phn thannee aaaano😂😂😂...chummaa choychatha chechi
@Nandhusfamily555
@Nandhusfamily555 Год назад
Same ആണ് 🥰❤️
@fasilakunjhi6762
@fasilakunjhi6762 Год назад
Achu ara ningade???
@Nandhusfamily555
@Nandhusfamily555 Год назад
Cousin sister 🥰❤️
@preethidileep668
@preethidileep668 Год назад
വീഡിയോ സൂപ്പർ 🤩ദൈവമേ ഇതുപോലെ ഉള്ള ആൾക്കാർ വീട്ടിൽ വന്നു നിന്നാൽ 😅
@Nandhusfamily555
@Nandhusfamily555 Год назад
🥰❤️
@anithaaneesh3125
@anithaaneesh3125 Год назад
Hai
@Nandhusfamily555
@Nandhusfamily555 Год назад
Hi 🥰❤️
@nishaarunarun2956
@nishaarunarun2956 Год назад
Hii
@Nandhusfamily555
@Nandhusfamily555 Год назад
Hi ❤️
@shobhakannan3726
@shobhakannan3726 Год назад
എന്നെയും പറ്റിച്ചു ഒരു കൂട്ടം.
@Nandhusfamily555
@Nandhusfamily555 Год назад
ആണോ 😔❤️
@rufaidamangattil882
@rufaidamangattil882 Год назад
Achu arannu
@fousiyakoottamanna1125
@fousiyakoottamanna1125 Год назад
ഇവൾ നിന്റെ ആരാ ശരിക്കും സിസ്റ്റർ ആണോ
@saranyavineesh9669
@saranyavineesh9669 Год назад
മാളുവിന്റെ ഫ്രീ ആണ്
@AyshaSamsu
@AyshaSamsu 2 месяца назад
Mandathi achu in yendhinie
@muhsinaambalavattath1506
@muhsinaambalavattath1506 Год назад
Achu pengal aano
@Nandhusfamily555
@Nandhusfamily555 Год назад
Cousin sis ❤️
@muhsinaambalavattath1506
@muhsinaambalavattath1506 Год назад
Ok
@shabnashihabck5658
@shabnashihabck5658 Год назад
Achunte mudi very boar...
@Nandhusfamily555
@Nandhusfamily555 Год назад
Next time ശ്രദ്ധിക്കാം 🥰❤️
@shazainnu-xn4lo
@shazainnu-xn4lo Год назад
ഇവളുടെ മുടി ഇങ്ങനെ ഇട്ടാൽ നല്ല ഭംഗി ആണോ എന്ന വിചാരിച്ചിരിക്കുന്നദ്😂😂😂 കണ്ടാലും മതി കോലം
@Nandhusfamily555
@Nandhusfamily555 Год назад
ആ character ന് വേണ്ടി അങ്ങിനെ ഇട്ടതാ,Thank you ❤️🥰
@RoshanShahaban
@RoshanShahaban Год назад
Super ❤
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@geethum4669
@geethum4669 Год назад
Super
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@ajishajishpb5306
@ajishajishpb5306 Год назад
Super
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@minnalagru
@minnalagru Год назад
Super
@Nandhusfamily555
@Nandhusfamily555 Год назад
Thank you 🥰
@user-ey2ig5ty4o
@user-ey2ig5ty4o Год назад
Super ❤
@user-ey2ig5ty4o
@user-ey2ig5ty4o Год назад
Super super ❤❤
@user-ey2ig5ty4o
@user-ey2ig5ty4o Год назад
❤❤
@user-ey2ig5ty4o
@user-ey2ig5ty4o Год назад
😊😊
@user-ey2ig5ty4o
@user-ey2ig5ty4o Год назад
😅😅
@user-ey2ig5ty4o
@user-ey2ig5ty4o Год назад
😮😮
@remarajkumar4682
@remarajkumar4682 8 месяцев назад
Super
Далее
Stray Kids <ATE> UNVEIL : TRACK "MOUNTAINS"
00:59
He turned a baseball into a stylish shoe😱
00:59
Просмотров 689 тыс.