ഞാൻ UAE ൽ ആണ്, എന്റെ മോനിക്ക് 6മാസം ആയി. എനിക്ക് പാൽ കുറവ് ആയിരുന്നു. കൂടെ ജോലി ചെയ്യുന്ന അറബി പെണ്ണ് എന്റെ ടുത്ത് പറഞ്ഞത് ഉലുവ കുതിർത്തിയത് കട്ട തൈയ്രിൽ ഇട്ട് അടിച്ചു കുടിക്കുക . ഇവിടെ അതിന് പറയുക (അൽബ )എന്നാണ് . പിന്നെനല്ലോണം വെള്ളവും കുടിക്കുക
Kottakkal aryavydhyashalayude supradha tablet nallathanu from my experience, njanum kure muringailla, cherupayer coconut milk item oke kazhich work aavanja aal anu, this tablet worked very well for me,