Тёмный

അതിദിവ്യമായ ഒരു ദേവീശ്ലോകം. വലിയ പ്രാർത്ഥനകൾക്ക് സമയക്കുറവുണ്ടോ?A divine devi prayer,  

dakshina
Подписаться 98 тыс.
Просмотров 206 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 367   
@rajalekshmir1003
@rajalekshmir1003 Год назад
മനോഹരമായ ഒരു ദേവീശ്ലോകം പരിചയപ്പെടുത്തിയതിനു നന്ദി. ഒപ്പം അർത്ഥം കൂടി വ്യക്തമായി നൽകിയതിനും. ഇതുപോലെ ആധികാരികമായ രീതിയിൽ ഇനിയും ശ്ലോകങ്ങളും പ്രാർത്ഥനകളും നൽകുമെന്നു പ്രതീക്ഷിക്കുന്നു.🙏🙏🙏
@dakshinachannel
@dakshinachannel Год назад
നമ്മുടെ സ്തോത്രങ്ങളും ശ്ലോകങ്ങളും അനുഭവങ്ങളും അമൂല്യങ്ങളായ അറിവുകളുമൊക്കെ കഴിയുന്നത്ര തെറ്റുകൾ കൂടാതെ സൂക്ഷ്മമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംസ്കൃത, ആദ്ധ്യാത്മികരംഗത്തെ ഗുരുക്കന്മാർ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഉള്ളടക്കം ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അങ്ങയുടെ വിലയേറിയ അഭിപ്രായത്തിന് ഹൃദയപൂർവ്വം നന്ദി.🙏🙏🙏
@padmininair6487
@padmininair6487 Год назад
🙏🙏🙏🙏
@saralaap2695
@saralaap2695 Год назад
Hi h hu go hhg
@rajeevan.pkpuzhukkuni4087
@rajeevan.pkpuzhukkuni4087 Год назад
അർഹതപ്പെട്ടവർക്ക് ഉണ്ടാവാൻ ദേവിയുടെ അനുഗ്രഹം ഉണ്ടാകും അതിനുള്ള വഴികൾ ദേവി ഒന്നൊന്നായി മുന്നിൽ തെളിയിച്ചു തരും
@rajeevan.pkpuzhukkuni4087
@rajeevan.pkpuzhukkuni4087 Год назад
അർഹതപ്പെട്ടവർക്ക് ഉണ്ടാവാൻ ദേവിയുടെ അനുഗ്രഹം ഉണ്ടാകും അതിനുള്ള വഴികൾ ദേവി ഒന്നൊന്നായി മുന്നിൽ തെളിയിച്ചു തരും
@bindushascookingvlog
@bindushascookingvlog Год назад
🙏🙏🙏🙏 ലക്ഷ്മീപ്രദാനസമയേ നവവിദ്രുമാഭാം വിദ്യാപ്രദാനസമയേ ശരദിന്ദുശുഭ്രാം വിദ്വേഷിവർഗ്ഗവിജയേ പി തമാലനീലാം ദേവീം ത്രിലോകജനനീം ശരണം പ്രപദ്യേ
@deepamurali5910
@deepamurali5910 Год назад
ദേവി ശരണം 🙏
@sunithabalan4643
@sunithabalan4643 Год назад
അമൂല്യമായ ഇത്തരം ദേവി ശ്ലോകങ്ങൾ അറിയാത്തവർക്ക് പറന്നു തരുന്ന ദക്ഷിണക്ക് ഒരായിരം നന്ദി 🙏🏻 ഞാൻ ഇപ്പോഴാണ് ഇത് കണ്ടത് ഒരുപാട് അഭിനവും ദേവിയുടെ അപാര കൃപയുമാണ് ഈത് എനിക്ക് അറിയാൻ സാധിച്ചത് . thanks Dhakshina (Dr sangeetha🙏🏻🥰)
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@ashanair6556
@ashanair6556 Год назад
ലക്ഷ്മി പ്രദാന സമയേ നവവിദ്രുമാഭാം വിദ്യാ പ്രദാന സമയേ ശരദിന്ദു ശുഭ്രാം വിദ്വേഷി വർഗ വിജയേ പി തമാല നീലാം ദേവി ത്രിലോക ജനനീ ശരണം പ്രപദ്യേ
@Lathy-w2i
@Lathy-w2i 2 месяца назад
🎉🎉🎉🎉🎉 6 മണി മുതൽ 7 മണി വരെ നാമം ജപിക്കുo 2022 മുതൽ മുടങ്ങാതെ വീട് തുടച്ച് കളിച്ച് നാമം ജപിക്കു എൻറ ഭർതാവിന് അതൊന്നും ഇഷ്ടമല്ല പക്ഷേ ഇന്നും 6 മണി മുതൽ 7 മണി വരെ നാമം ജപിക്കും ചൊല്ലിയില്ലങ്കിൽ മനസ്സിന് ഭയങ്കര വിഷമമാണ് ദൈവങ്ങൾ രക്ഷ ആരുമില്ലാ വർക്ക് തുണ അദൈവശക്തി
@durgaak1570
@durgaak1570 Год назад
ഒരായിരം നന്ദി . ദേവീ ചൈതന്യം എന്നിൽ നിറക്കാനീ ശ്ലോകം തന്നതിന് .....
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@raveendranp.k487
@raveendranp.k487 Год назад
ഈ ശ്ലോകം മനഃപ്പാഠം പഠിച്ചു ഒഴിവു കിട്ടുമ്പോൾ രാവെന്നോ പകലെന്നോ ഇല്ലാതെ ദേവിയെ സ്മരിച്ചു മനസ്സിൽ ജപിക്കുന്നു. ദേവിയുടെ യും ഈ ശ്ലോകം പറഞ്ഞു തന്ന തിരുമേനി യുടെയും അനുഗ്രഹം എനിക്ക് എപ്പോഴും ഉണ്ടാവണേ. അമ്മേ നാരായണ., ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ. 🙏 🙏 🙏.
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@raadhikaanr
@raadhikaanr Год назад
അമ്മേ ദേവി ശരണം
@prameelakumari8712
@prameelakumari8712 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏
@SureshKumar-rb6xm
@SureshKumar-rb6xm Год назад
നന്ദി🙏🙏🙏🙏അതിമനോഹരമായ ശ്ളോക൦. 🙏🙏🙏 .ശ്രീഗുരുഭൃോ നമ:🙏🙏
@sreemathichakkarayan2091
@sreemathichakkarayan2091 Год назад
നമസ്തേ, താങ്കളുടെ അവതരണവും ആമുഖപ്റഭാഷണവും വളരെ നന്നായി, അതിമഹത്തായ ദേവീസ്തുതി പലതവണ ചൊല്ലി പഠിപ്പിച്ചു,ഏറെ ഇഷ്ടമായി, ഇനിയും പ്രതീക്ഷിക്കുന്നു , നമസ്കാരം 🙏🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@vijishk3608
@vijishk3608 Год назад
ആദ്യം തന്നെ അങ്ങേക്ക് namaskaaram🙏🏻🙏🏻വളരെ അർത്ഥവത്തായ ദേവി ശ്ലോകം പകർന്നു തന്നതിനു നന്ദി. കേട്ടപ്പോൾ തന്നെ ഒരുപാടിഷ്ടം തോന്നി ഞാനിതു ഹൃദയത്തിൽ ചേർക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻👍👍
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@binusivan7215
@binusivan7215 Год назад
ഞാനും ഹൃദയത്തിൽ ചേർക്കുന്നു 🙏🏻
@rejissarada5694
@rejissarada5694 Год назад
എന്നെ പ്പോലെ യുള്ള പാമരന്മാർക്ക് വിലപ്പെട്ട അ റിവ് പകർന്നു നൽകിയതിന് നന്ദി. 🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@dakshinachannel
@dakshinachannel Год назад
ദേവിക്ക് പണ്ഡിതപാമര ഭേദമില്ല. ഭക്തിയും വിശ്വാസവുമുള്ള പാമരനെയാവും അതില്ലാത്ത പണ്ഡിതനെക്കാൾ ദേവിക്ക് ഇഷ്ടം. എപ്പോഴും ദേവീകടാക്ഷമുണ്ടാകട്ടെ.
@rameshkuttumuck6937
@rameshkuttumuck6937 Год назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@SajithasatheeshSajitha-ci6sz
ഏട്ടാ.... ഈ ചാനെൽ ആദ്യായിട്ടാണ് ഞാൻ കാണുന്നത്.. ഇത് കണ്ടപ്പോ ഒരു ധൈര്യം വന്നപോലെ 🙏🙏🙏താങ്ക്സ്... അമ്മ ദേവി.. കാക്കണേ എല്ലാരേയും
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@letharaju359
@letharaju359 Год назад
🙏നല്ല ദേവി ശ്ലോകം പരിചയപ്പെടുത്തിയതിന് നന്ദി സർ. ദേവി ശരണം 🙏🙏🙏🌹
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk Год назад
Namasthe 🙏🏻അമ്മയുടെ ശ്ലോകം പരിചപ്പെടുത്തിയും, മനസിലാക്കിയും തന്നതിനു നന്ദി 😊🙏🏻🙏🏻🙏🏻
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@snehanarayanan6932
@snehanarayanan6932 8 месяцев назад
Amme..Narayana...
@jayanthikanchi1840
@jayanthikanchi1840 Год назад
⚜️🙏⚜️അമ്മേ.നാരായണ ⚜️ദേവീ നാരായണ 🙏ലക്ഷ്മി നാരായണ ⚜️ഭദ്രേ നാരായണ 🌷🙏🌷🙏⚜️🙏⚜️🙏
@ayurdharani381
@ayurdharani381 8 месяцев назад
ലളിതവും സുന്ദരവുമായ സ്തുതി
@parvathyparvathy7608
@parvathyparvathy7608 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejavenukumar4649
@sheejavenukumar4649 Год назад
വ്രതം ആ വശ്യമുണ്ടോ?
@sailajasasimenon
@sailajasasimenon Год назад
അമ്മേ ദേവീ ശരണം🙏🏻❤️നല്ല അറിവുകൾ തരുന്ന channel🙏🏻. അർത്ഥം കൂടി പറഞ്ഞു നന്നായി അവതരിപ്പിച്ചു.subscribed.
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@gopimannalil484
@gopimannalil484 6 месяцев назад
Amme.mmhamaye.saranam
@ushaachuthan
@ushaachuthan Год назад
ദേവി ശ്ലോകം പറഞ്ഞു തന്നതിന് നന്ദി 🙏🏻🙏🏻
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@radhakoramannil8264
@radhakoramannil8264 Год назад
അമ്മേ, മഹാമായേ രക്ഷിക്കണേ 🙏
@jossyjo4883
@jossyjo4883 Год назад
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🌹🌹🌹🌹🌹
@sujeeshr4200
@sujeeshr4200 Год назад
മുന്നിലെല്ലാ വഴികളും അടയുമ്പോഴും അമ്മയിൽ പൂർണ്ണ സമർപ്പണം ചെയ്യുന്നു. അമ്മേ നവ ദുർഗ്ഗേ.... ശരണം🙏
@balank6240
@balank6240 Год назад
നന്നിയുണ്ട് ഒരുപാട്. ഒരു പരമ ഗുരുവിന്റെ സന്നിധിയിൽ എത്തിച്ചേർന്നു എന്ന ഒരു തോന്നൽ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dakshinachannel
@dakshinachannel Год назад
ദേവിതന്നെയാണു പരമഗുരു.🙏🙏🙏
@premav4094
@premav4094 Год назад
അമ്മേ നാരായണ നമസ്കാരം ഗുരുജി 🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@leelamanykm1173
@leelamanykm1173 Год назад
അമ്മേ! ദേവി! മഹാമായേ, സ്മരണീയം ചരണയുഗളം അംബായ !!! ദിവ്യസാന്നിധ്യവും സഹായവും അനുഗ്രഹവും എപ്പോഴും ഞങ്ങൾക്ക് ഉണ്ടായിരിക്കേ ന്നമേ🙏🙏🙏🙏🌹😭
@vivekmv2204
@vivekmv2204 Год назад
Sri Maathre Namaha 🙏🏽🙏🏽🙏🏽
@ajithasuresh8028
@ajithasuresh8028 Год назад
അമ്മേ നാരായണ 👏ദേവി നാരായണ 👏ലക്ഷ്മി നാരായണ 👏 ഭദ്രേ നാരായണ
@maheswarikmenon9756
@maheswarikmenon9756 Год назад
നല്ലൊരു ദേവിശ്ലോകം അർത്ഥം സഹിതം പറഞ്ഞു തന്നതിന് വളരെ നന്ദി.🙏🏻🙏🏻🙏🏻🙏🏻🙏🏻
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@bhargavip2348
@bhargavip2348 Год назад
എത്ര നന്ദി പറഞ്ഞാലും പോരാ സാറെ സമസ്ത ലോകാ സുഖിനോ ഭവന്തു 🌹🌹🌹🌹🙏🏻🙏🏻🙏🏻
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@madhavanunni8411
@madhavanunni8411 Год назад
അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏
@babypm5282
@babypm5282 Год назад
ആദ്യമായാണ് അങ്ങയുടെ വീഡിയോ കാണുന്നത്. ഒരു പാട് ഇഷ്ടമായി 🙏🙏🙏🙏🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@babythilakan8811
@babythilakan8811 Год назад
സ്വാമി നമസ്കാരം. 🙏🙏🙏 ഓം നമഃ ശിവായ അല്ലെങ്കിൽ, ശംഭോ ശങ്കര മഹാദേവ രക്ഷ രക്ഷ മഹാ പ്രഭോ എന്നാണ് എപ്പോഴും മനസ്സിൽ നിറയുന്നത്. എന്നാൽ ശ്രീ പാർവതി, മഹാമായേ എന്നും ഉള്ളിൽ നിറഞ്ഞു നിൽക്കാറുണ്ട്, പറയാറും ഉണ്ട്‌.
@premalathap1237
@premalathap1237 Год назад
അമ്മേ ദേവീ മഹാ മായേ ശരണം മാതേ
@ushaknv5224
@ushaknv5224 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏
@nishat9822
@nishat9822 Год назад
🙏🏻🙏🏻🌹
@gopinair5030
@gopinair5030 Год назад
അമ്മേ ശരണം ദേവി ശരണം 🙏🌹🙏🌹🙏🌹🙏🌹🙏
@sarojinik6194
@sarojinik6194 Год назад
HareaKrishnnaa..AmmeaNarayannaa..DeaviNarayannaaa..LakshmiNarayannaaa..BhadhereaNarayannaaa..HareaRamaaa..HareaKrishnnaaa ....HariOom Vandanam Prannamam Namaskarem. Thirumeni
@sujeeshr4200
@sujeeshr4200 Год назад
അമ്മയല്ലാതെ മറ്റാരുമില്ലാശ്രയം🙏
@sreelakshmigirish356
@sreelakshmigirish356 Год назад
ENTE AMME DEVI SARANAM ENTE AMME DEVI SARANAM ENTE AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA ENTE AMME DEVI SARANAM
@ksomshekharannair5336
@ksomshekharannair5336 Год назад
Amme sharanam Devi sharanam Bhadre sharanam Lakshmi sharanam 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minid1890
@minid1890 Год назад
അമ്മേ ശരണ० 🙏🙏
@rajeswarib4113
@rajeswarib4113 Год назад
അർത്ഥം സഹിതം പറഞ്ഞു തന്നതിന് വളരെ നന്ദി .
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@sasidharanpalatchirakkara7439
വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@sajithashylabaalashylabaal1671
Ith Devi Mahathmyathil devi dhyanam 34 slokangalilayi varnicgitullathil onnanu. Ithinte thottu thazheyayi varunnath... Chandrahasam Thrissulam cha Shangha chakra gada sthadha... Dhanur baanam cha musalam Pingalam Mrushimeva cha..ennu thudangunnu. Angine oro bhavathil deviye varnikkinnu. Amme Devi Namasthe 🙏🙏🙏🙏
@RadhaKrishnan-oe3ul
@RadhaKrishnan-oe3ul Год назад
ആദ്യമായാണ് കാണുന്നത് നല്ല അവതരണം 🙏🙏🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@trsugath
@trsugath Год назад
ഓം ദേവ്യേ നമഃ 🌹🌹🌹🌹
@chandrikakumar2516
@chandrikakumar2516 Год назад
അമ്മേ നാരായണ ദേവിനാരായണ ലക്ഷമീ നാരായണ ഭാദ്ര നാരായണ 🙏🙏🙏
@anupamashaji9907
@anupamashaji9907 9 месяцев назад
അമ്മേ ശരണം 🙏🙏🙏
@ushavalsan8717
@ushavalsan8717 Год назад
ആദ്യമായി വീഡിയോ കണ്ടതാണ് ഒരു പാട് ഇഷ്ടമായി നമിക്കുന്നു
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@sudhamaniv9147
@sudhamaniv9147 Год назад
അമ്മേ ശരണം
@thulasics9661
@thulasics9661 Год назад
അമ്മേ ശരണം🙏
@binishvc973
@binishvc973 5 месяцев назад
Ammesharanam❤
@rathnavally7864
@rathnavally7864 Год назад
നമസ്തേ ഗുരു ജി 🙏🌷നന്ദി 🙏🙏🙏🙏🌼
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@sindhumolvk3470
@sindhumolvk3470 Год назад
Athi vishishtamaya Devi slokam paranju thannathinu orupaadu thanks.... ..
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@sreelakshmigirish356
@sreelakshmigirish356 Год назад
ENTE AMME DEVI SARANAM ENTE AMME DEVI SARANAM ENTE AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA
@SudhaSudha-hk5pk
@SudhaSudha-hk5pk Год назад
Amme Saranam,Devi Sararnam.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lakshmibai8313
@lakshmibai8313 Год назад
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏
@vinodk5053
@vinodk5053 Год назад
അമ്മേ നാരായണാ ദേവി നാരായണാ
@sulochanapk1157
@sulochanapk1157 Год назад
Radheshyam radheshyam ❤
@Unniambujam-be9rd
@Unniambujam-be9rd Год назад
Urachaviswasathode ammayilsharannamprapikkunnu🙏🙏🙏
@sobhusuresh3481
@sobhusuresh3481 Год назад
നന്ദി തിരുമേനി.എൻ്റെ മക്കൾക്കുവേണ്ടി പ്രാർഥിക്കാൻ കനിവുണ്ടാകണം.ശ്യം മകം. അമൽ കൃഷ്ണ ഉത്രാടം.
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@remadevim.c.4019
@remadevim.c.4019 Год назад
Pranamam thirumeni
@sobhanameleveettil9490
@sobhanameleveettil9490 11 месяцев назад
Thank you Dhakshina❤
@Tanjiro68552
@Tanjiro68552 8 месяцев назад
Sarva mangala mangalye sive സാധികെ 🎉Saranye nye thryambike devi narayani namosthuthe
@jishakp8747
@jishakp8747 Год назад
ഒരുപാട് നന്ദിയുണ്ട് തിരുമേനി 🙏🙏 🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@thankachilakshmikutty114
@thankachilakshmikutty114 Год назад
നമസ്തേ
@vijayannair7043
@vijayannair7043 11 дней назад
Amme saranam
@geethathilakan1790
@geethathilakan1790 Год назад
അമ്മേ നാരായണ❤❤❤❤
@mohandash1071
@mohandash1071 Год назад
അമ്മേ ശരണം ♥️♥️♥️🙏🙏🙏♥️♥️♥️
@UmaDevi-ez5up
@UmaDevi-ez5up Год назад
Ente devi ..ente jeevitham vishamangal enne valiya deshyathinu udamayakki. Enkilumeppozhum deviyeyum,hanuman swamiyeyum bhajikkunnundu.pakshe velli,chovva,divasangalil athiyaaya deshyam undakkunnu. 🙏🙏🙏
@salilakumary1697
@salilakumary1697 Год назад
അമ്മേ നാരായണ
@gangark6034
@gangark6034 Год назад
Amme Saranam Devi Mahamaye ❤❤❤
@balankalanad3755
@balankalanad3755 Год назад
Sir, very. Very. Thanks.
@unniambili3143
@unniambili3143 Год назад
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏💕🌹നമസ്കാരം തിരുമേനി 🙏വളരെ നന്ദി 🙏💕🌹
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@jayalakshmyssreenivasapai779
Amme saranam Devi saranam🙏🙏🌹
@indug6498
@indug6498 Год назад
ഇതു ദേവി മഹത്മ്യത്തിലുള്ളതാണോ അറിയാമായിരുന്നു പക്ഷേ അർഥം അറിയില്ലായിരുന്നു താങ്ക്സ് ജീ 🙏🏽🙏🏽🌹🌹
@dakshinachannel
@dakshinachannel Год назад
ദേവീമാഹാത്മ്യത്തിലുള്ളതല്ല.🙏🙏🙏
@sajithashylabaalashylabaal1671
Athe. Devi Mahathmyathil Und. 🙏
@madhavamvivalse5027
@madhavamvivalse5027 Год назад
Thank you guruji for an amazing devisthuthi🙏🙏🙏 Hari ohm sree gum gurubhyom namah🙏🙏🙏 Sarvamangalamangalye shive sarvarthasadhike saranye thrayambake gouri narayani namosthuthe 🙏🙏🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@rajeshwarithankachan3260
@rajeshwarithankachan3260 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍എത്ര മനോഹരമായ ഉച്ചാരണരീതി. 👏🏽👏🏽👏🏽👏🏽🌹🌹🌹🌹
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@aadhyapradeep
@aadhyapradeep Год назад
Ezhuthiedukan Samaya.m Thara am
@kgsatheesan6985
@kgsatheesan6985 Год назад
Amme.narayana.devi.narayana🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@indirabaiamma5815
@indirabaiamma5815 Год назад
നന്നിയുണ്ട് തിരുമേനി. 🙏🙏🙏
@dhanwantharaayurveda3507
@dhanwantharaayurveda3507 Год назад
Nanni Thirumeni 🙏🙏🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@MayaDevi-tc3mp
@MayaDevi-tc3mp Год назад
പുതിയ ദേവിശ്ലോകം തന്നതിന് ദേവി കടക്ഷം നിറയട്ടെ
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@rohinirohini5304
@rohinirohini5304 Год назад
Amme Devi anugrahiykane
@dhanalakshmik8797
@dhanalakshmik8797 Год назад
അമ്മ ദേവീ 🙏🙏🙏🙏
@Manilasokan
@Manilasokan Год назад
അമ്മേ ശരണം 🙏ദേവി ശരണം 🙏🙏🙏 നന്ദി... 🙏🙏🙏🙏🙏🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@radhamanikrishnankutty3998
@radhamanikrishnankutty3998 Год назад
നമസ്കാരം തിരുമേനി. അമ്മേ ശരണം ദേവി ശരണo
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@varshrapalle9546
@varshrapalle9546 Год назад
Valare Nanni❤
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@babukayanadath1418
@babukayanadath1418 Год назад
Very useful video PRANAMAM
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@ranipp2677
@ranipp2677 Год назад
Ammenarayanadevinarayana laksmminarayana bhadre narayana
@krishnaprassad4232
@krishnaprassad4232 Год назад
Very Very precious sloka and informative explanation presented in a very deeply spiritual manner. 🙏 Thank you very much. Namaskaram , Pranamam....
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@aadhyapradeep
@aadhyapradeep Год назад
Ezhutbieduka n Timexzthara am Ammesara am
@remarajan1726
@remarajan1726 Год назад
🙏നമസ്കാരം 🙏 തിരുമേനി
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@mithravindachanel704
@mithravindachanel704 Год назад
മനോഹരമായ വാക്കുകൾ
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@pushpamukundan1091
@pushpamukundan1091 Год назад
🙏🙏🙏🙏❤
@geethas2586
@geethas2586 Год назад
ഒരുപാട് നന്ദി 🙏🙏🙏
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@snehaprabhat6943
@snehaprabhat6943 Год назад
Amme Devi saranam 🙏
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26