Тёмный

അതൊരു വലിയ പ്രവചനമായിരുന്നു...അണക്കരയിലെ ഡോമിനിക്കച്ചന്‍ എന്റെ തലയില്‍ കൈവച്ചു പറഞ്ഞു...!! 

In the Name of Jesus - Jainees Media
Подписаться 408 тыс.
Просмотров 95 тыс.
50% 1

അതൊരു വലിയ പ്രവചനമായിരുന്നു....!
ഫാ ബിനോയ് ജോണ്‍
#Fr_Binoy_John #Jaineesmedia #trending #MarThomasTharayil #joyson_wadakanchery #MarAlanchery #Archdioceseoftrichur #Syromalabarchurch #christianityinindia #popefrancis #Catholic #Kerala #DrKMFrancis #KeralaCatholicFederation ##BishopMarTonyNeelankavil #MarAndrewsThazhath #ArchBishopThrissur #trending #mediacatholica #FrJosephPuthanpurackal #Fr_Tom_Olikkarott #PalaBishop #Eesho_malayalam_movie #Eesho_malayalam_movie_controvercy #nadirshah_controvercy #MajecianSamraj #BijuOfMaryImmaculate #BineeshBastin #Eesho malayalammovie #keshu_movie #jayasuryanewfilm
#vinayandirector #MSMI #Kurat #IamThePope #Nadirsha #FrJosephPuthanpurackalA Christian spiritual Program.
Subscribe RU-vid Channel here ► goo.gl/JqL9tU

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@kcthomas53
@kcthomas53 2 года назад
പ്രിയ ബഹു. അച്ഛാ, വളരെ താല്പര്യത്തോടെയാണ് അച്ചൻറ്റെ ജീവിതാനുഭവം കേട്ടത്. ഇടയ്ക്ക് കരഞ്ഞു പോയെങ്കിലും ദൈവപരിപാലനയിൽ ഉറച്ചു നിന്ന അങ്ങയുടെ സ്ഥൈരൃത്തിനും നിഷ്കളങ്കമായ സംഭാഷണത്തിനും ദൈവത്തിനു നന്ദി പറയുന്നു.
@jancyjoseph6271
@jancyjoseph6271 2 года назад
ഈശോയേ ദൈവാശ്രയത്തിൽ ജീവിക്കുവാനും കുടുംബ സാമാധാനത്തിനും മക്കളുടെ ദു:ശീലങ്ങളിൽ നിന്ന് വിടുതൽ നൽകുന്നതിനും കനിയണമേ.
@jancythomas6876
@jancythomas6876 2 года назад
ഫാദർ എന്റെ കുടുമ്പത്തെ സമർപ്പിച്ചു പ്രാർത്ഥിക്കണേ സ്വന്തമായി ഒരു ഭവനം ഇല്ല കൂടാതെ രോഗങ്ങളും ഉണ്ട്
@lucosjoseph3508
@lucosjoseph3508 2 года назад
പ്രിയപ്പെട്ട ബിനോയ്‌ അച്ഛാ, എല്ലാം മഹത്വവും ഈശോക്ക് 💓🙏. അച്ഛന്റെ മനോഹരമായ സത്യ സന്തമായ ജീവിത അനുഭവ സാക്ഷ്യങ്ങൾ ലളിതമായി പങ്കുവെച്ചു. ദൈവം സ്നേഹം അനുഭവങ്ങൾ തിരിച്ചറിയാൻ ഭാഗ്യം നൽകിയ ദൈവത്തെ സ്തുതിക്കുന്നു, നന്ദി പറയുന്നു. എല്ലാ വിത ജീവിതവഴികളിൽ സഞ്ചരിക്കുന്നവരുടെ കൂടെയും അച്ഛനെ കൈ പിടിച്ചു നടത്തിയ കർത്താവിന്റെ കരങ്ങൾ ഉണ്ടാവുകാൻ പ്രാർത്ഥിക്കണേ 💓🔥🔥🔥🙏.
@ansammasebastian4954
@ansammasebastian4954 2 года назад
അനേകർക്ക് ശക്തി പകരുന്ന വലിയൊരു ജീവിത സാക്ഷ്യം. ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർഥിക്കുന്നു.
@chinnammapv5996
@chinnammapv5996 2 года назад
Pray for my son binoy Acha
@sinibiju7776
@sinibiju7776 2 года назад
അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@shajimathew1816
@shajimathew1816 2 года назад
അച്ചനെ കേൾക്കാൻ എന്നും ഇഷ്ടം . ദൈവാനുഭവഴികളെപ്പറ്റി വീണ്ടും കേൾക്കാൻ കാത്തിരിക്കും.
@marylucy5553
@marylucy5553 2 года назад
ആമേൻ
@paulnk968
@paulnk968 Месяц назад
We love to hear such loved life experiences, Thanks Rev. Father 🎉
@anupaanupa5956
@anupaanupa5956 2 года назад
Father. Benoy John, very very beautiful .. Thanks a lot.
@sherlythomas2119
@sherlythomas2119 2 года назад
അച്ചന്റെ talk കേൾക്കുന്നതു ഒരു പാട് ഇഷ്ടമാണ്. അച്ഛന്റെ പ്രർത്ഥന എനിക്ക് ഒത്തിരി ആവശ്യമായ സമയമാണ്. കു ർബാനയിൽ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാത്ഥിക്കണമെ
@emmanueljoseph506
@emmanueljoseph506 2 года назад
One of the blessed fathers of our times
@rosethomas3530
@rosethomas3530 2 года назад
Thanks for the good message Amen 🙏
@alicesunny9858
@alicesunny9858 2 года назад
Fr. കർത്താവിന്റെ പരിപാലന ഇത്രയും നന്നായി മനസിലാക്കി തന്ന അച്ചന്റെ ജീവിതാനുഭവം ശ്രവിക്കുന്ന 🙏🏻എല്ലാവർക്കും ഒരു നല്ല അനുഭവമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@aleyammapc8197
@aleyammapc8197 2 года назад
അച്ചാ എനിക്കും എന്റെ കുടുo ബാംഗങ്ങൾക്കും എല്ലാവർക്കു . വേണ്ടി പ്രാത്ഥിക്കണേ.
@pauljoseph239
@pauljoseph239 2 года назад
അച്ഛന്റെ സാക്ഷ്യം കേട്ടപ്പോൾ ഒരു ദൈവീക സ്പർശം അനുഭവം ഉണ്ടായി. Thank you Father
@reniljacob9687
@reniljacob9687 2 года назад
Father please pray for me to sale our property 🙏🙏
@rosammageorgegeorge5843
@rosammageorgegeorge5843 2 года назад
ഈശോമിശിഹായ്ക്കു സ്തുതി.. ഹൃദയത്തെ തൊട്ട ശക്തമായ സന്ദേശം. എല്ലാം ഈശോയോടുള്ള സ്നേഹത്തെ പ്രതി.. ആവെ മരിയ.
@lizammamathew6309
@lizammamathew6309 2 года назад
ബിനോയ് അച്ഛാ എൻ്റ ജീവിതപങ്കാളി ക്കുംമക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ
@mercythomas4214
@mercythomas4214 2 года назад
എന്റെ ഈശോയെ മറ്റുള്ളവരോട് പറയുവാൻ പറ്റാത്ത വിഷമങ്ങൾ അനുഭവിക്കുന്ന ഞങ്ങൾക്ക് അങ്ങ് എന്നും തുണ ആയിരിക്കണമേ. അച്ഛൻ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ 😭😭😭🙏🏻🙏🏻🙏🏻
@reenajain5450
@reenajain5450 2 года назад
എന്റെ ഈശോയിൽ ഞാൻ അഭിമാനിക്കുന്നു
@sherlyjoseph7064
@sherlyjoseph7064 2 года назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼father heart touching. Daivame ithra nalla vaidikane njangalkku thanna angekku sthuthy.
@tinsakoonthanam5482
@tinsakoonthanam5482 2 года назад
അച്ഛ ഞങ്ങളുടെ സഹോദരന് വേണ്ടി പ്രാർത്ഥിക്കണമേ. മദ്യപാനത്തിന് അടിമയാണ്. അവനെ ഭയന്ന് കുടുംബം മുഴുവൻ കഴിയുന്നു. അനേകം പിശാചുക്കൾ അവനെ നയിക്കുന്നു. എല്ലാവിധ തിന്മകളും അവനിൽ ഉണ്ട്. അച്ഛൻ ദയവായി ബന്ധിച്ച് ഈ ദുഷ്ട പിശാചുക്കളെ എല്ലാം നിർവീര്യമാക്കണമേ.
@aleyammathomas1579
@aleyammathomas1579 2 года назад
അച്ചാ അച്ചന്റെ മാതാപിതാക്കൾ ഇതിനെ എങ്ങനെ നേരിട്ടു എന്നാണ് ഞാൻ ചിന്തിച്ചത് ഇതു കേട്ടു കഴിഞ്ഞപ്പോൾ കരഞ്ഞുപോയി അച്ചാ ദൈവത്തിനു നന്ദി 🙏🙏ഞങ്ങൾക്കുവേണ്ടികൂടി അനുദിന ബലിയിൽ പ്രാർത്ഥിക്കണേ അച്ചാ 🙏🙏
@gracyjohn404
@gracyjohn404 2 года назад
Father എന്റെ ഭർത്താവും മക്കളും ദൈവത്തിൽ വിശ്വസിച്ച്, ആശ്രയിച് ജീവിക്കുവാൻ ഉള്ള കൃപക്കായ് പ്രാത്ഥിക്കേണമെ
@elsyabraham6526
@elsyabraham6526 2 года назад
Thank you Father Binoy for these blessed insights. Glory be to God. Amen. 🙏🙏
@lifeisgraceful7729
@lifeisgraceful7729 2 года назад
വളച്ചുകെട്ടില്ലാതെ കാര്യം പറയുന്ന ഒരു അച്ഛൻ. എത്ര മനോഹരമായിരിക്കുന്നു. മറ്റുള്ള സന്യാസികളും വൈദികർക്കും അവരുടെ ജീവിതത്തിൽ ഊർജ്ജം പകരാനും കർത്താവിനെ മുറുകെ പിടിക്കാനും തീർച്ചയായും അച്ഛന്റെ ചെറിയ ടോക്ക് ഉപകരിക്കും. പോകാൻ ഇരിക്കുന്നവർക്കും പോയവർക്കും ഇത് അനുഗ്രഹ പ്രദമായി തീരും. ദൈവത്തിന് സ്തുതി.
@soccerstarmessi1504
@soccerstarmessi1504 2 года назад
Thank you Father for your beautiful testimony 🙏💐
@reethaanto3707
@reethaanto3707 3 месяца назад
അച്ഛാ, പലപ്പോഴും എന്റെ കണ്ണ് നിറഞ്ഞുപോയി. ദൈവം എന്നെ കൈ പിടിച്ചു ഉയർത്തുന്ന അവസരവും കാത്തു കാത്തു ഞാൻ ഇരിക്കുജയാണ്. സന്ഗീർത്തനം 71-18 ഇന്റെ യോഗ്യതയാൾ എന്നെ അങ്ങ് ഉയർത്ഥനമേ.
@mathewckunnumkal5639
@mathewckunnumkal5639 2 года назад
Beautiful and inspiring
@jordythomas943
@jordythomas943 2 года назад
Praise the Lord. Amen
@omanageorge2704
@omanageorge2704 2 года назад
Father ur simplicity n sincerity make me feel so touched . father bless me fr understanding God's will n reaching His goal.God bless u abundantly n gv u good health n peace in Jesus.praying fr it. 🙏🙏🙏
@jessysebastian5819
@jessysebastian5819 2 года назад
എന്റെ സഹോദരനും മകൻ Br Anand C M I യ്ക്കും വേണ്ടി പ്രാർത്ഥിക്കുണമേ അവർ സാമ്പത്തിക തകർച്ചയിൽ നിന്ന് ഉണരാൻ പ്രാർത്ഥിക്കണമേ
@joshypc2250
@joshypc2250 2 года назад
Ammen
@irinrose9602
@irinrose9602 2 года назад
Amen halleluya Daivame angayude anandhakarunnyathe orth njangal angekku nandi parayunnu 🙏🙏
@leogameing9764
@leogameing9764 2 года назад
മനോഹരം.... എത്ര ഹൃദ്യമായ വാക്കുകൾ..
@minijoseph3431
@minijoseph3431 2 года назад
എനിക്ക് എന്റെ ജീവിതത്തെ പറ്റി കുറെയധികം ചോദ്യങ്ങളും വേദനകളും ഉണ്ടായിരിന്നു. അതിനെല്ലാം ഉത്തരം കിട്ടി ദൈവത്തിന് നന്ദി
@manojissac3936
@manojissac3936 2 года назад
Ur speech make me cry
@miniantony8556
@miniantony8556 2 года назад
Father എന്റ ജീവിതപങ്കാളിയുടെ മാന്ദ്യപാനം മാറി എല്ലാവരും ഒരുമിച്ചു എല്ലാദിവസവും പ്രാർദിക്കുവാനും മക്കൾ വിശുദ്ധിയിൽ വളരാനുംവേണ്ടിയും പ്രാർഥിക്കണമേ
@jaisybenny7126
@jaisybenny7126 2 года назад
ജിവിത പങ്കാളിയെ അനുഗ്രഹിച്ച് ക്ഷമിച്ച്, സ്നേഹിച്ച് പ്രാർത്ഥിക്കുക തീർച്ചയായും മാറ്റം വരും..ഈ പങ്കാളിയെ പൂർണ്ണമായി അറിയാവുന്ന ദൈവമാണ് നിങ്ങളെ ഈ പങ്കാളിയെ ഏൽപ്പിച്ചത്. ഒരു നിശ്ചിത കാലത്തെ പരിക്ഷണത്തിനു ശേഷം നന്മവരും.(റോമ: 8:28) വിശ്വസിക്കുക. ഒരിക്കലും ഉപേക്ഷിക്കില്ല.
@sr.superiorfcc8978
@sr.superiorfcc8978 2 года назад
Father, ടോമി എന്ന മകന്റെ മദ്യപാനത്തിൽ നിന്ന് മോചനം കിട്ടാനും, ഈ മകനെ പേടിച്ചു ഭീതിയോടെ വീട്ടിൽ കഴിയുന്ന mary എന്ന അമ്മക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ
@bino874
@bino874 2 года назад
Sure... Njan പ്രാർത്ഥിക്കാം... ഈശോ ആ മകനെ തൊട്ടു സുകപെടുത്തട്ടെ.
@sherlyfrancis6408
@sherlyfrancis6408 2 года назад
Anakkarayile Dominic schame innu kanichu nokkamo sr.
@sherlyfrancis6408
@sherlyfrancis6408 2 года назад
Dominic achane
@kpantonyantony
@kpantonyantony 2 года назад
Let's pray.
@shineyanil9416
@shineyanil9416 2 года назад
ഈ മെസേജ് കാണുന്ന വരൊക്കെ പ്രാർത്ഥിക്കും ധൈര്യമായിരിക്കുക
@alammachandra8793
@alammachandra8793 2 года назад
Thank u father, a wonderful talk. I humbly invite my Lord to start His work in my family.
@rajumathew11
@rajumathew11 2 года назад
എന്റെ അച്ഛാ ഞാൻ ഒത്തിരി ചിരിച്ചു അതിലുപരി എന്റെ കണ്ണ് നിറഞ്ഞു പോയി അച്ഛാ തമ്പുരാൻറ് പരിപാലനയോർത്തെ 🙏🏻🙏🏻🙏🏻🙏🏻
@nelsonvarghese9080
@nelsonvarghese9080 2 года назад
ദൈവത്തിനു മഹത്വം 🌹🌹🌹🌹ഫാദർ. നല്ല സന്തോഷം.
@neenarose3185
@neenarose3185 2 года назад
Dear Fr Benoy , very glad to hear your simplicity and innocence in your speech.Thank God for that.please pray for me also.🙏
@sumyantony8200
@sumyantony8200 2 года назад
Dear Binoy Acha , I happened to listen to your talk just now. Happy that you have resumed the anointed preaching. Please pray for my family
@philominavarghese9695
@philominavarghese9695 2 года назад
Ente kudumbathil samadhanam tharan easweyode prarthikanee BinoyAcha. .. .
@sujajose940
@sujajose940 2 года назад
അച്ചനെ ഈശോ. അനുഗ്രഹിയ്ക്കട്ടെ
@valsasreenivasan409
@valsasreenivasan409 2 года назад
Amen
@dennisjose2981
@dennisjose2981 2 года назад
Good testimony 🙏
@marykuttyabraham4833
@marykuttyabraham4833 2 года назад
എത്ര നല്ല സന്ദേശം... ദൈവം കൂടുതൽ കൂടുതൽ അച്ഛനെ മുന്നോട്ടു നയിക്കട്ടെ 🙏🙏🙏God bless 🙏🙏
@annetomy307
@annetomy307 2 года назад
Thank you father for you testimony. We are encouraged by your true life experience. As you said if we love Jesus we have to be humble and obedient then we will overcome our difficulties. Also the advise of preists once we surrender ourselves to lord he will take care of us.May God bless you. Our Church need preists and sisters like you who doesn't follow the world pleasure.
@ranipulikkal7787
@ranipulikkal7787 2 года назад
Thank you ACHA for sharing this blessed experience
@joeanjoe1
@joeanjoe1 3 месяца назад
Praise the Lord❤
@statusfreak6745
@statusfreak6745 2 года назад
അച്ഛാ എന്റെ കുടുംബത്തിനുവേണ്ടി 1 പ്രാർത്ഥിക്കണം ഭാരിച്ച കടബാധ്യത വീട്ടുവാൻ ഒരു വഴിയുമില്ല സഹായിക്കാൻ ആരുമില്ല സ്വന്തമായിട്ട് സ്ഥലവും വീടും ഇല്ല എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ മുന്നോട്ടുപോകാൻ കഴിയില്ല പ്രാർത്ഥിക്കണം🙏🙏🙏🙏🙏🙏🙏
@toffyjose182
@toffyjose182 2 года назад
ആമേൻ ...
@യേശുനാമത്തിന്റെശക്തി
Achante ജീവിത അനുഭവങ്ങൾ വളരെ പ്രചോദനo നിറഞ്ഞതായിരുന്നു.. Verynice. പ്രാർത്ഥന യിൽ എന്റെ കുടുംബ ത്തെയും ഓർക്കണമേ 🙏🙏
@jancydevasia3212
@jancydevasia3212 2 года назад
Thank you Binoy Acha for sharing this heart touching message. Last ആയപ്പം കണ്ണ് നിറഞ്ഞു ഒഴുകി. God bless you dear Father. Please pray for us to overcome all our difficult situation.
@jessybristow4452
@jessybristow4452 2 года назад
Acha you are exactly right . Trust in God without any hesitation, Heavenly Father will look after everything because our Father is Great.
@roydominic7891
@roydominic7891 2 года назад
You are a real selection by Jesus Christ.God bless you.
@joicyjose7263
@joicyjose7263 2 года назад
അച്ഛാ ഞാൻ വളരെ സക്കടത്തോട് ആണ് ഈ ടോക്ക് ഞാൻ കേട്ടത് അച്ഛാ
@varghesepureparambil5516
@varghesepureparambil5516 2 года назад
YES. SERYAN. ACHO. NJAN. ANUBAVYCHA. VESWASYAN. ORYKALUM. MARAKATHA. SENHAM. AmenJESUS GOD
@preenamecheripadi7705
@preenamecheripadi7705 2 года назад
Praise the Lord
@curry2695
@curry2695 2 года назад
Very true and beautiful message. God bless you Father. You speak from the heart openly.
@voyagestravel5311
@voyagestravel5311 2 года назад
Nice talk..Let God protect you more and more powerful, as you said we are also expecting more holiness from prest, our prayer and support always for you Binoy Acha.
@julietpaul6431
@julietpaul6431 2 года назад
Thank u for your testimony. Please pray for my family.
@lainabiju2112
@lainabiju2112 2 года назад
Inspiring talk...what ever fr.Dominic says..it will 100%truth ...iam the witness for that...Fr.may God bless you
@mercyjohn4305
@mercyjohn4305 2 года назад
Thank you Fr.Binoy 🙏 very inspiring message...may the Lord continue to be glorified in and through you.
@bincybaby9223
@bincybaby9223 2 года назад
Veedu vitterinjiya eaka maken snekathode thorochu varan prathikanum
@jessysaji6473
@jessysaji6473 2 года назад
അൽത്തരിൽ ഈശോയെ ക്ക് സക്ഷ്യം പറഞ്ഞ് ഇറയുടെ വഴിയുടെ നടന്ന എന്റെ മകൻ വഴി തെ.. റ്റി പോയി അവൻ ഈശേയ് ലേയ്ക്ക മടങ്ങി േ വരൻ പ്രാത്ഥിക്കണമേ
@reshmajose3150
@reshmajose3150 2 года назад
Father, this talk is much needed one, I understood that all priests are selected by God Himself 💯. God's calling is such a privilege.
@reshmajose3150
@reshmajose3150 2 года назад
Does a person having depression, lack of confidence, fear and negative thoughts need deliverance? Then I need one
@rajuvs9840
@rajuvs9840 2 года назад
Acha, very simple talk. Very heart touching talk. May God bless you.
@doorofgrace6868
@doorofgrace6868 2 года назад
അച്ചന്റെ ഈ ടോക്കിലൂടെ സത്യമായും പരിശുദ്ധാത്മാവ് ഈശോ പ്രത്യേകം തെരെഞ്ഞെടുത്തവരോട് സംസാരിക്കുകയായിരുന്നു. ഇതു കേൾക്കുന്നവരിലേക്ക് പരിശുദ്ധത്മാവിന്റെ വലിയ അഭിഷേകം സംഭവിക്കും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അച്ചനെയും ഇതു കേൾക്കുന്ന ഓരോരുത്തരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
@joseaugustine9022
@joseaugustine9022 2 месяца назад
Very Good 👍👍 Father 🙏🙏🙏
@sobiaroshan6149
@sobiaroshan6149 2 года назад
What a great message Fr. Binoy ! Thank you so much for the video. Looking forward to hearing more from you . All praise and glory to Lord Jesus Christ 🙏🙏🙏 Thank you
@martinpaul126
@martinpaul126 2 года назад
Ammen hallelujah God bless you father....
@t.joseph9220
@t.joseph9220 2 года назад
Thanks Acha... എനിക്കും ചില അനുഭവങ്ങൾ ഉണ്ട്. എങ്ങിനെ പറഞ്ഞറിയിക്കും എന്നറിയില്ല. Praise the Lord.. Amen 🙏🙏
@josejoseph5275
@josejoseph5275 2 года назад
God bless all family
@jessyalexander5315
@jessyalexander5315 2 года назад
അച്ചാ, എത്ര നല്ല ജീവിതസന്ദേശം
@ousephjerald835
@ousephjerald835 2 года назад
ഈശോ മിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ ആമേൻ
@reenababy8656
@reenababy8656 2 года назад
Father , എന്റെ മകൻ റോബിൻ ന്റെ വിവാഹം ഈ മാസം തന്നെ ഉറപ്പിക്കാൻ പ്രാർത്ഥിക്കണം 🙏🏿❤
@jessysaji6473
@jessysaji6473 2 года назад
ഈശോ സാക്ഷ്യാ ത്തിയുടെ നടന്ന ഒരു മകൻ വ a തെറ്റി പോയെം എന്റെ മകനെ ഈശോയില്ല മടങ്ങ. 1 വര പ്രതിക്കണമേ.😭🙏🙏🙏
@sreedevika-vm4dm
@sreedevika-vm4dm 2 года назад
ഞാൻ അനുഭവിച്ച എല്ലാ ദുരിതങ്ങളും ദുരന്തങ്ങളും എന്നെ ഈശോയുടെ സമീപത്ത് എത്തിച്ചു. ഞാൻ ക്രിസ്തുമതത്തിലല്ല ഞാൻ ജനിച്ചത്. പക്ഷേ ഇന്ന് ഞാൻ ക്രിസ്തുവിന്റെ മാത്രം സ്വന്തമാണ്
@sajansumol3300
@sajansumol3300 2 года назад
Dear Father , We really appreciate your message. Please pray for us. Thanks From. Jaipur
@chris07346
@chris07346 2 года назад
Achan പറയുന്നത് ശരിയാണ്.. നമ്മുടെ ആഗ്രഹം സാദിക്കാൻ വേണ്ടി ക്യാഷ് മുടക്കുന്നു ചതിയിൽ പെടുന്നു.. ഒന്നും നടക്കുന്നില്ല ക്യാഷ് പോകുന്നത് അല്ലാതെ സമാദാനം കിട്ടില്ല... എന്റെ അനുഭവം ആണ്... ദൈവത്തിലേക് നോക്കി ദൈവത്തിനു വിട്ടു കൊടുത്താൽ ഉള്ളു എല്ലാം മാറുകയുള്ളു... എനിക്ക് ഒരുപാട് തടസങ്ങൾ ഉണ്ട്... ജോലി കിട്ടാൻ വേണ്ടി manusharude കാല് പിടിച്ചു ക്യാഷ് കളഞ്ഞു ചതിയിൽ പെട്ടു വിഷമിക്കുന്ന ആളാണ്. എന്റെ ഒരു പരിശ്രമവും ശരിയായില്ല കടവും അസുഖവും മാത്രം..father പ്രാർത്ഥിക്കണം
@valsammamathai8018
@valsammamathai8018 2 года назад
അച്ഛാ.. എന്റെ മകൾക്കു വേണ്ടിയും മകന്റെ എക്സമിനു വേണ്ടിയും കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ.
@nishsnd7852
@nishsnd7852 2 года назад
Very touching and inspiring. God bless you.
@frankojacobk2171
@frankojacobk2171 2 года назад
Thanks acha
@shinycp8681
@shinycp8681 2 года назад
ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തിയ അച്ചന്റെ വാക്കുകൾക്കു നന്ദി. അഭിമാനം തോന്നി.
@zachariageorges
@zachariageorges 2 года назад
ആമേൻ 🙏♥️
@lisammajohn6230
@lisammajohn6230 Год назад
ഫാദർ ബിനോയ ജോൺ speech
@lucyjose7552
@lucyjose7552 2 года назад
Praise the lord god bless you 🙏🙏🙏
@reenabenoy2047
@reenabenoy2047 2 года назад
അച്ഛനെ ദൈവം പരിപാലിച്ച പോലെ എന്റ മകനെയും സംരക്ഷിക്കണമേ
@annieskannampuzha2655
@annieskannampuzha2655 2 года назад
Thank you Father for this beautiful presentation . Jesus loves you me and people who listen to you.
@josephinekaduthody4382
@josephinekaduthody4382 2 года назад
Heart touching message 🙏🙏🙏God bless👏👏👏
@wilsonwehelpstudio5838
@wilsonwehelpstudio5838 2 года назад
ഓ..... എന്റെ കർത്താവേ........
@marykuttythomas5231
@marykuttythomas5231 2 года назад
A true calling by God… Thank You Father sharing the story of Your priesthood…
@Mahimajibi
@Mahimajibi 2 года назад
Very touching message 🙏🙏thank you lord 🙏God bless you father 🙏acha please pray for my family 🙏hallelujah 🙏amen 🙏
@lizadominic3578
@lizadominic3578 2 года назад
Father you are a real blessing of God.I always like to listen your talk.Father please for my son Joseph who has no faith in God.He is always talking against faith and religion My son in law also has no faith.Please pray
@leelammabhandari4174
@leelammabhandari4174 2 года назад
Father God bless you, continue your journey and pray for us and pray for my children
@marychennathjoseph2936
@marychennathjoseph2936 2 года назад
God be praised, what a beautiful experience of God's faithfulness to you Fr Binoy
@alicemathew748
@alicemathew748 2 года назад
Acha nice talk🙏
@joyv.chandy6245
@joyv.chandy6245 2 года назад
അച്ഛൻറെ ദൈവാനുഭവം കേട്ടതിൽ സന്തോഷം
@scariyajob3477
@scariyajob3477 2 года назад
Father , you are a blessed priest, so humble, God of israel bless you. Amen.🙏
@celinpaulson4575
@celinpaulson4575 2 года назад
Love your words from heart.😇😇😇May God bless you more and more😇
@maryfrancis4814
@maryfrancis4814 2 года назад
Praise the Lord. God,s Love and peace, better determination got from your talk.thanks God.
@maryjoe6456
@maryjoe6456 2 года назад
ഒരായിരം കോടി ശരി 🙏🙏🙏
@JoSe-wy8hb
@JoSe-wy8hb 2 года назад
അച്ഛന്റെ പ്രസംഗം കേൾക്കുന്നത് എനിക്ക് ഒത്തിരി നല്ല ഇൻസ്പെക്ഷൻ ആണ് ഞാൻ എല്ലാ വീഡിയോയും അച്ഛനെ കേൾക്കാറുണ്ട് അത് ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
Далее
Слушали бы такое на повторе?
01:00
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 1,1 млн