നല്ല മക്കളും അച്ഛനും അമ്മയും...നിങ്ങൾ തമ്മിലുള്ള സ്നേഹവും...ആ ബോണ്ടിങ്ങും ഒക്കെ കാണുമ്പോൾ കാണുന്നവർക്ക് തന്നെ മനസ് നിറയും...over വലിച്ചു കെട്ടലോ ജാടയോ കാണാത്ത നല്ല ഒരു ഓണം vlog.... super..💥..nice, cute...ഞാൻ കാണാൻ ലേറ്റ് ആയിപോയി 💖❣️...അതുപോലെ മറ്റ് relatives ഒക്കെ ആയിട്ടുള്ള ആ സ്നേഹവും കുസൃതിയും ഒക്കെ super....എന്നും ഈ ഊഷ്മലമായ സ്നേഹമുള്ള കുടുംബ ബന്ധം പടച്ചോൻ നില നിർത്തി തരട്ടെ...💐💖🥰🌹...സത്യം പറഞ്ഞാൽ ഇതൊക്കെ കാണുമ്പോൾ ഒരുപാട് സങ്കടം...കാരണം ഒരു വ്യക്തിയുടെ ഏറ്റവും വലിയ luck എന്നുള്ളത് സ്നേഹവും സപ്പോർട്ടും ഉള്ള കുടുംബമാണ്....എനിക്കില്ലാതെ പോയതും ഈ സൗഭാഗ്യമാണ്... 💔😰😢😢😢.....അമ്മയും അച്ചനും ചുള്ളനും ചുള്ളത്തിയുമാണ് കേട്ടോ.😉..അമ്മ cute ആണ്...👌🏻🥰
മക്കളേ സുഖമാണോ രണ്ട് പേരെയും കാണുമ്പോൾ വളരെ സന്തോഷം ഉണ്ട് മക്കളേ ❤❤❤❤❤❤❤നിങ്ങൾ നാട്ടിൽ എവിടെ ആണ് അറിയിക്കണം എന്ന് ആൺമക്കൾ ഇല്ലാത്ത ഒരമ്മ 😭😭😭👍🏻👍🏻👍🏻👍🏻👍🏻❤❤❤❤
Congrats chettayizz for silver play button 🤗 family full power annu ☺ Enniyum ethupola familyuda kuda ulla vlogs upload chayana 😊waiting and keep going chettayizz all the best👍💯
cngrtzz gyz❤️very happy to see the play button 😍 All the very best for ur nxt play button pinney nalla thiruvathira kali🤣😂 chemmanna glass set arnn pranavetta❤️
Hi ചേട്ടന്മാരെ നിങ്ങളുടെ dance video കണ്ട് subscribe ചെയ്തതാണ് ഞാൻ ഇത് വരെ നിങ്ങളുടെ dance video മാത്രമേ കണ്ടിരുന്നുള്ളൂ vlog കാണുന്നത് ആദ്യമായിട്ടാണ് super fam ♥️luv u so much 🥰🥰🥰🥰
Hi ചേട്ടന്മാരെ നിങ്ങളുടെ dance video കണ്ട് subscribe ചെയ്തതാണ് ഞാൻ ഇത് വരെ നിങ്ങളുടെ dance video മാത്രമേ കണ്ടിരുന്നുള്ളൂ vlog കാണുന്നത് ആദ്യമായിട്ടാണ് super fam ♥️luv u so much 🥰🥰🥰🥰happy onam
Chettayizz olluleru song vech oru dance cheyyumo please and Jillam Jillala also Ente scholil oru program undu athil Jillam Jillala song um olluleru song um undu