Тёмный

അത്തിപ്പഴം കഴിച്ചാൽ 40 രോഗങ്ങൾ മാറും: പക്ഷേ ഇങ്ങനെ തന്നെ കഴിക്കണം 

ON IFSHAUSSUNNA
Подписаться 283 тыс.
Просмотров 514 тыс.
50% 1

ഇതുപോലുള്ള അറിവുകൾ ഇനിയും ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
തുടർന്ന് ഈ ബ്ലോഗ് സന്ദർശിക്കുക.
IFSHAUSSUNNA BLOG
bit.ly/2ULzeOo
www.ifshaussunna.in
ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ തൽസമയം ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക.
IFSHAUSSUNNA
WHATSAPP GROUP
bit.ly/2yirk7z
bit.ly/2QOENKL
MY FACEBOOK PAGE
അബൂ താഹിർ ഫൈസി നിസാമി മാനന്തവാടി
bit.ly/2yirk7z

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 404   
@ONIFSHAUSSUNNA
@ONIFSHAUSSUNNA 8 месяцев назад
ലിങ്കിൽ ക്ലിക്ക് ചെയ്യുക www.ifshaussunna.in/2024/01/40.html?m=1
@moideenchalil9748
@moideenchalil9748 8 месяцев назад
0:49
@moideenchalil9748
@moideenchalil9748 8 месяцев назад
😮😅 0:52
@yousufm4145
@yousufm4145 7 месяцев назад
മറുപടി കണ്ടില്ല
@parameswarennair6516
@parameswarennair6516 3 месяца назад
Athipazham
@parameswarennair6516
@parameswarennair6516 3 месяца назад
Replay requited
@peethambarannair8645
@peethambarannair8645 6 месяцев назад
അത്തി പഴത്തിൻ്റെ ഗുണമേന്മ ,അറിവ് പകർന്നു തന്നതിന് നന്ദി. 👍
@sudheertt8703
@sudheertt8703 Месяц назад
ഈ പയം കൊള്ളാല്ലോ 😁
@sainabakk2204
@sainabakk2204 7 месяцев назад
അവഗണിക്കുന്നത് അതിൻ്റെ വില കൊണ്ടാണ്.അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടല്ല😔
@naseerakpa8233
@naseerakpa8233 7 месяцев назад
സത്യം
@rafeeqpvm
@rafeeqpvm 7 месяцев назад
Correct
@halo-lq6lm
@halo-lq6lm 7 месяцев назад
2400 😮
@naseeraralam4750
@naseeraralam4750 7 месяцев назад
വില കൂടുതൽ ആണെങ്കിലും കുറച്ചു വാങ്ങി കഴിക്കൂ
@muhammedshihabthangalkc4154
@muhammedshihabthangalkc4154 7 месяцев назад
Oru thai vaghichu nadu
@hussainhussain2488
@hussainhussain2488 7 месяцев назад
എനിക്ക് മൂത്രത്തിൽ കല്ലിന്റെ പ്രശ്നം വന്നപ്പോൾ കഴിക്കാൻ തുടങ്ങിയതാ 5 വർഷമായി 2 അത്തിപ്പഴ് 1ഗ്ലാസ്‌ വെള്ളത്തിൽ രാത്രി ഇട്ട് വെക്കും രാവിലെ വെറും വയറ്റിൽ അത് കഴിക്കും ഇപ്പോൾ അതിന്റെ കൂടെ 5 ബാദം 10 കറുത്ത ഉണക്ക മുന്തിരി പിന്നെ 1 ഈത്തപ്പഴം കൂടി കഴിക്കുന്നു അൽഹംദുലില്ലാഹ് പ്രശ്നങ്ങൾ ഒന്നുമില്ല അൽഹംദുലില്ലാഹ്
@alivk181
@alivk181 7 месяцев назад
ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അല്ലേ
@hussainhussain2488
@hussainhussain2488 7 месяцев назад
@@alivk181 മനസിലായില്ല
@esamed6445
@esamed6445 6 месяцев назад
🤣🤣🤣​🤣
@thahirafarook9953
@thahirafarook9953 6 месяцев назад
Masha allah
@razirazimrazi6646
@razirazimrazi6646 6 месяцев назад
Masha allha👍👍
@AbdurRahman-kz4qr
@AbdurRahman-kz4qr 7 месяцев назад
മാഷാ അല്ലാഹ് വലിയ ഒരു അറിവ് നൽക്കിയ ത്തിൽ സന്തോഷം അഭിനന്ദനങ്ങൾ
@frdousi5791
@frdousi5791 7 месяцев назад
ദൈവമേ..ഇത് വലിയ ഒരു അറിവ്
@ayishak2864
@ayishak2864 6 месяцев назад
എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കാൻ ആളുണ്ട് ഇതു കൊണ്ട് എന്താ നിങ്ങൾക്കു ഗുണം മക്കളെ അത്തിപ്പഴത്തി നെ കുറിച്ച് ഖുർആനിൽ പറഞ്ഞിട്ടുണ്ട്
@basheer450
@basheer450 25 дней назад
അത്തിപ്പഴം തേൻ ഈന്തപ്പഴം ഇങ്ങനെയുള്ള ഒരുപാട് പഴങ്ങളെ കുറിച്ച് പറയുന്നുണ്ട്
@salammuttam1733
@salammuttam1733 2 месяца назад
al hamdulilha. ithrayum ഗുണം തരുന്ന pazam വേറെ ഉണ്ട് എന്നു thonnunnilla.masha alhah 🤲❤🥰
@hamsapk8241
@hamsapk8241 7 месяцев назад
മാശാ അല്ലാഹ് വിലപ്പെട്ട അറിവ്❤
@user-eu2ps5kt4f
@user-eu2ps5kt4f 6 месяцев назад
Jassakkallah khir for valuable in formation about this fruit
@gamingteam-sl2gf
@gamingteam-sl2gf 7 месяцев назад
ഖുർആനിയ പഴം അത്തിപ്പഴം മാഷാ അള്ളാ 🕋
@racersedge8243
@racersedge8243 6 месяцев назад
​@user-uh6jy6tp5o ഖുർആൻ നിൽ അള്ളാഹു പേരെടുത്തു പറഞ്ഞ പഴം ആണ് അത്തി പഴം.... ഇന്നാണ് അതിന്റ ഗുണങ്ങൾ കണ്ട് പിടിച്ചത് അന്ന് അതിനുള്ള സാങ്കേതിക വിദ്യ ഇല്ല എന്നിട്ട് പോലും ഖുർആൻ ൽ പറഞ്ഞിട്ടുണ്ട് അത്തി പഴം, olive, തേൻ എല്ലാം
@yesboss973
@yesboss973 5 месяцев назад
​@user-uh6jy6tp5oഉണ്ടോ. എങ്കിൽ നല്ല കാര്യം..എന്തായാലും അതിൻ്റെ ഗുണം ഖുർആനിൽ വ്യക്തമായി പറയുന്നുണ്ട്. ❤
@josethomas874
@josethomas874 Месяц назад
ബൈബിളിൽ പറയുന്ന പഴം. യേശു ക്രിസ്തു തേടിയ പഴം.
@shaaafiin
@shaaafiin 6 месяцев назад
നല്ല സൂപ്പർ അറിവ് 👍👍
@HarshadAbdulKabeer
@HarshadAbdulKabeer 8 месяцев назад
My favorite fruit dates and fig
@UmamathIqbal-sg1zm
@UmamathIqbal-sg1zm 6 месяцев назад
പ്രാവർത്തികമാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@thahamm4476
@thahamm4476 6 месяцев назад
വൃക്കയുടെ ആരോഗ്യത്തിന് നല്ല താ
@gopinathanvb2430
@gopinathanvb2430 2 месяца назад
Thank u for detailed information about athipazham
@fadalalaan2010
@fadalalaan2010 7 месяцев назад
Good information. Shukran
@hayathkhaleelibrahim6361
@hayathkhaleelibrahim6361 3 месяца назад
السلام عليكم! Ustad Teen Njhan Ratri Glass Vellatil 2 Annamitte Ravile Chavachu Tinnugayum Vellam Kudikugayum Cheidhu? 5matte Divassam Gas Piduttam Tudangi??? Edhinde Koode Andangilum Chertu Kazhichal Rakshayundo??? N A Sahayikamo???
@praveenapravee6016
@praveenapravee6016 3 месяца назад
പറഞ്ഞത് എല്ലാം correct ആണ്.. scientifically
@SHAFEEQ_NORTHPOYILOOR
@SHAFEEQ_NORTHPOYILOOR День назад
അത്തിപ്പഴം വലിയ ബേക്കറികളിൽ ഉണ്ട്..❤️
@ismailkuttayi3695
@ismailkuttayi3695 2 месяца назад
അത്തി പഴത്തിൻ്റെ ഗുണമേന്മ പകർന്നു തന്നതിന് നന്ദി.
@user-iv5gk3jq4g
@user-iv5gk3jq4g Месяц назад
സൗദിയിൽ വില കുറവ് 10 റിയാൽ കൊടുത്താൽ കിട്ടും
@jayakrishnanr3030
@jayakrishnanr3030 Месяц назад
100%ശരി. അഭിനന്ദനങ്ങൾ 👍👍👍
@sabeethahamsa7015
@sabeethahamsa7015 7 месяцев назад
അത്തിപ്പഴം ആരും അവഗണിക്കുന്നു എന്ന് പറയരുത് കാശുള്ളവർക്ക് മാത്രം വാങ്ങാൻ പറ്റുന്ന സാധനം
@abdulsalamkp9797
@abdulsalamkp9797 7 месяцев назад
കാശുള്ളവർക് മാത്രം അല്ല ഒരു ഡോക്ടറേ കാണാൻ 500രൂപ കൊടുക്കണം 1/2 കിലോ അത്തിപ്പഴം വാങ്ങിച്ചാൽ 400രൂപ ആകും ഏതാണ് നല്ലത് എന്ന് നിങ്ങൾക് തീരുമാനിക്കാം 🤣
@Hadiziza
@Hadiziza 7 месяцев назад
അര കിലോ എത്ര ദിവസം കഴിക്കാം j പിന്നെയും വാങ്ങേണ്ട
@usmanamjadikcr9936
@usmanamjadikcr9936 6 месяцев назад
​@@Hadizizaകുറച്ച് കഴിച്ചാല്‍ മതി കൂടുതൽ ഗുണം
@jasarsayimkhan3840
@jasarsayimkhan3840 5 месяцев назад
​@@Hadizizaഒരു പ്രാവശ്യം കാണിച്ചാൽ മതിയാവുന്ന ഡോക് ടറുണ്ടെങ്കിൽ അത്തിപ്പഴത്തിൻ്റെ ഫോട്ടോ നോക്കിയാൽ മതി😅😊😅
@sharifbalusserybalussery2240
@sharifbalusserybalussery2240 3 месяца назад
ഒരു മാസത്തിൽ 300 രൂപയേ ചിലവ് വരൂonline വങ്ങാം
@abdulsalammohamed5936
@abdulsalammohamed5936 7 месяцев назад
അത്തിപഴം മൂല കുരു പൈൽസ് ബാസൂർ തടയുന്നതിന്നാണ് ഏറ്റവും നല്ല ഔഷത മായി കരുതുന്നത്. അതാണ് പ്രത്യേകമായി പറയേണ്ടത്.അത് ഇതിൽ പറഞ്ഞു കണ്ടില്ല.
@mufeedashfu1599
@mufeedashfu1599 2 месяца назад
അതെ ഞാൻ ഒരു പ്രഭാഷണത്തിൽ കേട്ടിരുന്നു
@sudarsudar2304
@sudarsudar2304 Месяц назад
പൈൽസിന് ഏറ്റവും നല്ലത് ഇത് കഴിച്ചു കുറച്ചു മാറ്റം വരെ വന്നിട്ടുണ്ട്
@user-gr9bw8lh6c
@user-gr9bw8lh6c Месяц назад
വിർകയേ ഫിൽട്ടർ ചെയും. മൂത്രക്കല്ല് ഇല്ലായ്മ ചെയും
@sudhaspanicker6879
@sudhaspanicker6879 Месяц назад
Sadharanakkarkku vangan ithrayum vilakoodiyapazham vangi kazhiykkuka prayogika mallalo
@manunasi7475
@manunasi7475 7 месяцев назад
Kuttikal undakan usthade ithu use cheyyamo
@shamsusha2868
@shamsusha2868 6 месяцев назад
തീർച്ചയായും അനുഭവം unde എനിക്ക് തീർച്ചയായും use cheyim
@user-we2yf2yz3z
@user-we2yf2yz3z 7 месяцев назад
ما شاء الله طبارك الله ❤️❤️❤️
@abdulnasarnasar6409
@abdulnasarnasar6409 7 месяцев назад
@yousufm4145
@yousufm4145 7 месяцев назад
ഇത് എങ്ങനെയാണ് ഉണക്കി എടുക്കുന്നത്?
@nisheetharahman519
@nisheetharahman519 7 месяцев назад
നമുക്ക് വീട്ടിൽ ക്യഷി ചെയ്യാൻ പറ്റും എന്റെ വീട്ടിൽ ഉണ്ട് അതിൽ അത്തി പഴം ഉണ്ടായി വരുന്നുണ്ട് തൈ നട്ടിട്ട് 4 മാസമേ ആയിട്ടുള്ളു ബഡ് തൈയാണ് നട്ടത് നന്നായി പരിചരണം കൊടുത്താൽ മതി
@abdulsaleemirshadimarutham6293
@abdulsaleemirshadimarutham6293 7 месяцев назад
എവിടുന്ന കിട്ടും
@ShamsCapital
@ShamsCapital 8 месяцев назад
Kidneyil creating kooduthal ullavek kazikkamo
@jaleelashrafi319
@jaleelashrafi319 8 месяцев назад
ഒട്ടും അവഗണയില്ല... നല്ല വില കൊടുക്കണം... 😊
@afzalafzal2388
@afzalafzal2388 8 месяцев назад
Thankyou
@abduljalalnazaruddin7545
@abduljalalnazaruddin7545 7 месяцев назад
വtheനി. വ. സൈത്തൂൻ(ഖുർആൻ )അള്ളാഹു.....(സൈത്തൂൻ oliv. Payam)
@emmanuelthomas2186
@emmanuelthomas2186 2 месяца назад
It is sweet by itself. No sugar/honey is added in it.
@AbdullaVp-jb6ik
@AbdullaVp-jb6ik Месяц назад
Way and muttil ee pazam kando ithinte ila matamundalo
@saleemkps3080
@saleemkps3080 7 месяцев назад
BP യും രക്തസമ്മർദ്ദവും രണ്ടും ഒന്നുതന്നെയാണ്.
@dasleem6540
@dasleem6540 7 месяцев назад
😊 masha Allah but soo costly
@AbdhullaKwt-hv8mp
@AbdhullaKwt-hv8mp 7 месяцев назад
സന്തോഷം
@josephn.s5115
@josephn.s5115 5 месяцев назад
Make a vedio about special fruits which prevents CANCER , which is affected at old ages .
@anaskv5557
@anaskv5557 2 месяца назад
ഇതിന്റെ കൂടെ അത് കൂടെ ചേര്‍ത്ത മതിയാരുന്നു ചുമ്മാ പുളു എല്ലാം ബിസിനസ്സ് ഓരോ രാജ്യങ്ങളില്‍ അതാത് കാലാവസ്ഥയില്‍ ഉണ്ടാവുന്ന ത് കഴിച്ച അവിടെ ഉള്ളവര്‍ക്ക് അത് മതി എല്ലാം നല്ലത് തന്നെ കഴിക്കുന്ന ഓവറില്‍ ആണ്‌ നമുക്ക് പ്രശ്നം
@Ummarpummar
@Ummarpummar 2 месяца назад
നല്ല അറിവ്
@manojmanu8092
@manojmanu8092 8 месяцев назад
good information 👍👍👌👌
@user-eu2ps5kt4f
@user-eu2ps5kt4f 6 месяцев назад
jassakkallah khir
@minipaulose5760
@minipaulose5760 3 месяца назад
Kallinu kuravundo marupady pratheeshikkunnu
@losttinkorea143
@losttinkorea143 3 месяца назад
ഉണ്ടാവും
@minipaulose5760
@minipaulose5760 3 месяца назад
@@losttinkorea143 thanks
@premraj5585
@premraj5585 2 месяца назад
ആരെങ്കിലും പറഞ്ഞത് കേട്ട് കഴിക്കുന്നതിനേക്കാൾ നെറ്റിലൊക്കെ Search ചെയ്ത് നോക്കി പറ്റുമെങ്കിൽ കഴിച്ചാൽ മതി.
@AbdulJabbar-et1kv
@AbdulJabbar-et1kv Месяц назад
ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വില കുറഞ്ഞ നാടൻ (കാഴ്ചക്ക് ഭംഗികുറവാണ് ) അത്തി പഴം ട്രൈ ഫ്രൂട്ട്സ് കടയിൽ വാങ്ങാൻ കിട്ടുo
@minipaulose5760
@minipaulose5760 3 месяца назад
Kallu kuravundo marupady pratheeshikkunnu
@shasha6411
@shasha6411 29 дней назад
super massage
@shammas1734
@shammas1734 7 месяцев назад
സൂപ്പർ
@sofiyaimthiyaz6805
@sofiyaimthiyaz6805 Месяц назад
Alhamdulilla Jazakallah Aameen
@safiyamohamed4533
@safiyamohamed4533 2 месяца назад
മാഷാ അല്ലാഹ് ഇത്രയും ഗുണങ്ങൾ? പൈസയുടെ കുറവുണ്ട്
@shihabudheenbabu3364
@shihabudheenbabu3364 7 месяцев назад
അത്തിപഴ ഏറ്റവും നല്ല ഒരു മരു ന്നാണ് പയിൽ സ് ഉള്ളവർക്ക. പെട്ടന്ന് മാറ്റം കാട്ടും
@mohammadhassan8893
@mohammadhassan8893 7 месяцев назад
Gulf countries normal price.
@mohandaskn9777
@mohandaskn9777 7 месяцев назад
പയു०.അലല.പഴ०
@user-ny8cm9jj7c
@user-ny8cm9jj7c 7 месяцев назад
അൽഹംദുലില്ലാ
@spkneera369
@spkneera369 7 месяцев назад
Naadan athi payathinum ithee gunam undu. Naadan athimaram nadoo. Rogangal akattoo.
@safiyamohammed382
@safiyamohammed382 8 месяцев назад
Alhamdhulillah mashaallah ameen
@maneeshaammu5459
@maneeshaammu5459 14 дней назад
Skin whitening avumo
@koyaMoideen-bu9fl
@koyaMoideen-bu9fl 7 месяцев назад
Njanumrakpoyapolkodunnu
@pyarijanm2327
@pyarijanm2327 7 месяцев назад
ഇത് ഉംറക്ക് പോകുന്നവരോട് പറഞ്ഞാൽ വില കുറവിൽ കിട്ടും ഉറപ്പ്
@padushaputhuveettilibrah-ms9yl
@padushaputhuveettilibrah-ms9yl 7 месяцев назад
Ente tharavatil eshtam poleundu Veruthe nashichu pogunnu arkum venda😊
@ayishashazayishashaz4598
@ayishashazayishashaz4598 6 месяцев назад
കാട്ട് അത്തിയാകും
@muhammedmisab4157
@muhammedmisab4157 8 часов назад
S
@user-ux4ji3dy7g
@user-ux4ji3dy7g 11 дней назад
Masha allah
@raihanath4368
@raihanath4368 7 месяцев назад
Maashaallah Ith pravajaka vaidyaman
@sallyzachariah9599
@sallyzachariah9599 7 месяцев назад
Very nice
@user-ww7xt4qy2p
@user-ww7xt4qy2p Месяц назад
Good informaton
@SajidhaRasheed-go8rs
@SajidhaRasheed-go8rs 2 месяца назад
E maram വീട്ടില്‍ ind aarum ubayogikunnilla vestayipokunnu kaaranam എങ്ങനെ kadayil കിട്ടുന്നത് പോലെ aakunilla enthanu ithinte marimaayam ഒരു pidiyum കിട്ടുന്നില്ല
@muhammadashraf9697
@muhammadashraf9697 7 дней назад
ഏത് തരമാണ് വീട്ടിലുള്ളത്, ചുവടെ മരത്തിൽ ഉണ്ടാകുന്നതല്ല അത്തിപ്പഴം, ഇലയോട്ചേർന്ന തണ്ടുകളിലാണ് നല്ലയിനം ഉണ്ടാവുക, നാട്ടിൽ കാണാറുള്ളത് തണൽമരമായി വളർത്തുന്നതാണ്
@farsanishad6997
@farsanishad6997 4 месяца назад
Thadivekan aengane kazhikanam
@artips8485
@artips8485 3 месяца назад
Vila. Koodiyath koda. Ishtamallathath😂mashaalah 😢
@petsworld0965
@petsworld0965 6 месяцев назад
ഗൾഫിൽ mimnum അതിപയം ഇന്നു കിട്ടിയ njan ഈ വിഡിയോ കാണുന്ന 😂
@HunaisPt
@HunaisPt 9 дней назад
എല്ലാവരും കഴിക്കാത്തത് അതിന്റെ വില തന്നെ യാണ് കാരണം
@abdulrazakchoondathodi7590
@abdulrazakchoondathodi7590 2 месяца назад
ഇന്ന്‌ മുതൽ പരീക്ഷിക്കാം 🌹📚
@shameemavv46
@shameemavv46 Месяц назад
ഇതു പോലെത video eniyum venam please
@user-qf7il4us9m
@user-qf7il4us9m Месяц назад
HI... ❤❤❤❤❤YES100 %... SIR... THANK.. YOU❤❤❤❤ JOHNSON ❤❤
@MegaPmali
@MegaPmali 8 месяцев назад
ചെറുതിന് വില കുറവ് വലുതിന് വില വലിയ വിലയും ആണ്
@arabdulla2014
@arabdulla2014 7 месяцев назад
Afghan athiparathin veal’ 700 kg
@shaheedavp102
@shaheedavp102 2 месяца назад
Ithinte Vila bayangara
@user-tz6jo7jh2w
@user-tz6jo7jh2w 6 месяцев назад
Masahalla
@user-ov6sp6dg2f
@user-ov6sp6dg2f 6 месяцев назад
Good 👍
@Axif-10
@Axif-10 7 месяцев назад
പൈൽസിനും നല്ലതാണ് സ്ഥിരമായി കഴിക്കുക
@ONIFSHAUSSUNNA
@ONIFSHAUSSUNNA 7 месяцев назад
അതെ, മൂലക്കുരു, പൈൽസ് തുടങ്ങിയ രോഗങ്ങൾ മാറും. വീഡിയോ യിൽ പറയാൻ വിട്ടു പോയതാണ്.
@shamsudeenak1598
@shamsudeenak1598 3 месяца назад
good മെസ്സേജ് ❤
@sharifbalusserybalussery2240
@sharifbalusserybalussery2240 3 месяца назад
കോഴിക്കോട് ലുലു മാളിലുണ്ട് നല്ലത് 500 ഗ്രാം 400 RS 250 ഗ്രാം250 RS
@saleenasaleem8432
@saleenasaleem8432 7 месяцев назад
Hospital bill kurakkam
@nusaiba5716
@nusaiba5716 8 месяцев назад
الحمدلله
@kottikulamswalath2342
@kottikulamswalath2342 7 месяцев назад
നബി പറഞ്ഞ ഖുർആനിൽ പറഞ്ഞ പഴമായതുകൊണ്ട് അത്ര ഗുണമുള്ളത് വേറൊന്നും ഉണ്ടാവില്ല
@fir456
@fir456 7 месяцев назад
Mashallah
@mithra1384
@mithra1384 2 месяца назад
Njanithu 1 month aai kazhikunu but onninum oru change kanunilla
@user-wg6qo4qq6j
@user-wg6qo4qq6j 6 месяцев назад
Hart rogik kazikkamo
@EbrahimkuttyParathodiyil
@EbrahimkuttyParathodiyil Месяц назад
വാദ രോഗങ്ങൾക് കഴിക്കാൻ പറ്റുമോ
@spkneera369
@spkneera369 7 месяцев назад
Athi payam veruthe kodukkanam. Ennu parayanam.
@minigigi2303
@minigigi2303 Месяц назад
It is said in boble
@mkali2400
@mkali2400 2 месяца назад
അർശസ്സ് പറിച്ചു കളയും എന്നുള്ള വിവരം പറഞ്ഞില്ല.അല്ലാഹു സതൃംചെയ്തു പറഞ്ഞ പഴമല്ലേ
@saidalavikunnekadan2111
@saidalavikunnekadan2111 8 месяцев назад
എല്ലാറ്റിനക്കാളും ഉപരി ഖുർഹാനിൽ പ്രത്യേകം സത്യം ചെയ്ത് പറയപെട്ട പഴമാണ്. അതുകൊണ്ട് ഖുർഹാനി നെ മനസ്സിലാക്കുക.
@fadhlufadhlan6973
@fadhlufadhlan6973 8 месяцев назад
ഖുർആൻ
@sainudena
@sainudena 7 месяцев назад
ചുരുക്കിപ്പറഞ്ഞാൽ ഡോക്ടർ വേണ്ട.
@AB-lg6gz
@AB-lg6gz 7 месяцев назад
NOT IN QURAN. BEFORE IN BIBLE
@rafiyafiya3331
@rafiyafiya3331 6 месяцев назад
Alhamdulillah nalla arrive
@shihabudheen595
@shihabudheen595 6 месяцев назад
​@@AB-lg6gzഇഞ്ജീൽ ആണെന്ന് കരുതുന്ന ബൈബിൾ മാറ്റത്തിരുതലുകൾ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് അത് മനുഷ്യകൃദിയാണ്. ബൈബിൾ പലതായി വിപജിക്കപ്പെടാൻ കാരണവും അത് തന്നെ.മാത്രമല്ല ഖുർആൻ അവതരിക്കലോടെ മറ്റെല്ലാ വേദഗ്രന്തങ്ങളും ദുർബലമായി. So Qur'an ആണ് ശരി.
@salmasulaiman908
@salmasulaiman908 2 месяца назад
നമ്മുടെ നാട്ടിൽ ഉള്ള അത്തി കഴിക്കാൻ പറ്റുമോ
@aj4132
@aj4132 Месяц назад
Yes
@aj4132
@aj4132 Месяц назад
തോരൻ, അച്ചാർ,കറി തയ്യാറാക്കാം
@aseeyy__77
@aseeyy__77 7 месяцев назад
ഞാൻ ഡെയ്‌ലി കഴിക്കുന്നു 👍ഒരു പാട് ഗുണം കിട്ടി 👍നമ്മുടെ പ്രായം തന്നെ നിലനിർത്തുന്നു 👍
@AdnanAdnan-pi9dh
@AdnanAdnan-pi9dh Месяц назад
Mashaallah
@muhammadkunhi5217
@muhammadkunhi5217 2 месяца назад
ഈ വൃക്ഷത്തിന്റെ തൈ എവിടെ കിട്ടും
@sharmilariyas8594
@sharmilariyas8594 2 месяца назад
I kg ethra rate
@JabbarKa-e6b
@JabbarKa-e6b Месяц назад
ഏത് അത്തിപഴമാണ് നല്ലത് അത് എങ്ങിനെ നട്ടുവളർത്താം. അതിൻ്റെ പഴം എങ്ങിനെ യാണ് ഉണ്ടാക്കുന്നത് എന്ന് കൂടി പറഞ്ഞ് നന്നാൽ നല്ലതായിരുന്നു
@AhammedKt-ef7kn
@AhammedKt-ef7kn 6 месяцев назад
ماشاءاللة
@user-dp6ud3ml4v
@user-dp6ud3ml4v 5 месяцев назад
Good message sir
@ShamsudheenSabeela
@ShamsudheenSabeela 2 месяца назад
Yes
Далее