Тёмный
No video :(

അത്ഭുതകരമായ കഴിവുണ്ടായിട്ടും "underrated" ആയി പോയ ഇതിഹാസങ്ങൾ !! 

FACTS BY SHAHIN
Подписаться 91 тыс.
Просмотров 98 тыс.
50% 1

Follow : @FACTSBYSHAHIN
നിലയുറപ്പിച്ചാൽ രോഹിത്തിനെ വെല്ലാൻ ലോകത്താരുമില്ല : • നിലയുറപ്പിച്ചു കഴിഞ്ഞാ...
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്നത് ഒരു കലയാക്കി മാറ്റിയ മനുഷ്യൻ : • "Wicket-keeper-batsmen...
ഇന്ത്യൻ ക്രിക്കറ്റിന്റെ സ്‌പൈഡർമാൻ : • ഇന്ത്യൻ ക്രിക്കറ്റിന്റ...
ഇന്ത്യൻ ക്രിക്കറ്റിലെ ചങ്കൂറ്റത്തിന്റെ പേര് കിങ് കോഹ്ലി: • ഇന്ത്യൻ ക്രിക്കറ്റിലെ ...
സകലകലാ വല്ലഭൻ, എല്ലാം തികഞ്ഞ ab devilliers : • സകലകലാ വല്ലഭൻ, എല്ലാം ...
#cricket #cricketnews #cricketfans #mallu #mallucrictalks #mallucricket #cricketfacts #crickettrolls #crickettrendingnews #cricketdesk #decodingcricket #sachintendulkar #mahendrasinghdhoni #dhoni #kohli #vk #viratkohli #shubmangill #gill #sky #suryakumaryadav #jaspritbumrah #bumrah#siraj #chahal #ipl #chennaisuperkings #royalchallengersbangalore #rajastanroyals #mumbaiindians #top10 #batsman #top10batsman #top10bowlers

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 331   
@sidharthsomaraj4362
@sidharthsomaraj4362 6 месяцев назад
17 test കളിച്ചു 10084 റൺസോ.. എന്റെ പൊന്നടാവേ...10084/17 തന്നെ 593 ആണ്..😅😅
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
1084 runs aanu... Sorry for the mistake bro...
@thushanthtdharan3584
@thushanthtdharan3584 6 месяцев назад
😂
@vyshnav9597
@vyshnav9597 5 месяцев назад
10084/34 venamenkil cheyyam ketto Ingne cmnt itte kond parnjenne ullu😌
@maheshnair2542
@maheshnair2542 6 месяцев назад
shane Bond🥰. വളരെ ചുരുങ്ങിയ കരിയറിൽത്തന്നെ ഏറെ മനോഹരമുഹൂർത്തങ്ങൾ നമ്മൾക് സമ്മാനിച്ച അതുല്യ പ്രതിഭ.. അദ്ദേഹത്തെ ഇഷ്ട്ടപ്പെടാത്ത ക്രിക്കറ്റ് പ്രേമികൾ ഉണ്ടെന്നു ഞാൻ കരുതുന്നില്ല.പരിക്കുകൾ , ഒരു കായികതാരത്തിന്റെ കരിയറിനെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിൽ അതിൽ Bond നോളം ഒരാളുമില്ല. That bowlig action just amazing ,and what a handsome cricketer he was..❣❣❣
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💯
@Narain-jc5zb
@Narain-jc5zb 6 месяцев назад
എന്റെ favourate bowler ❤❤ബോണ്ട്‌ 🙏🙏അദ്ദേഹം 20വയസ്സിൽ ടീമിൽ വന്നെങ്കിൽ 🤔🤔🙏🙏🙏
@joyaljoseph3640
@joyaljoseph3640 5 месяцев назад
​@@Narain-jc5zb​ ബ്രറ്റ് ലീ&സ്റ്റൈൻ>>>ഷെയിൻ ബോണ്ട് 🔥ബോണ്ട്‌ ന്റെ ബോളിനെ എങ്ങനെ counter ചെയ്യുമെന്ന് അറിയാതെ ലോകത്തെ എല്ലാ ബാറ്റ്സ്മാൻമാരും പതറിയിട്ടുണ്ട്😮സച്ചിൻ മാത്രമേ ബോണ്ടിനെ നല്ല രീതിയിൽ നേരിട്ടിട്ടുള്ളു,ബോണ്ടിന്റെ deadly bouncer കണ്ട് പേടിച്ചു ഒഴിഞ്ഞു മാറി സാക്ഷാൽ ബ്രയാൻ ലാറ പല തവണ നിലത്തു വീണിട്ടുണ്ട് അപ്പോ ഊഹിക്കാലോ പുള്ളിടെ റേഞ്ച് എന്തായിരുന്നു എന്ന്💥പുള്ളിടെ ബൌളിംഗ് action deadly danger ആരുന്നു back pain and other backbone disorders sure ആരുന്നു അങ്ങനെ പരിക്ക് പുള്ളിടെ കരിയർ എടുത്തു😒
@bemots3056
@bemots3056 6 месяцев назад
ഇർഫാൻ പഠാൻ ഒരു നീണ്ട കരിയറിലൂടെ ഒരുപാട് ചരിത്രം സൃഷ്ടിക്കുമെന്ന് കരുതിയ പ്ലയറായിരുന്നു.. ബാറ്റിങ്ങ് കൂടെ റോൾ ചെയ്യേണ്ടി വന്നപ്പോ പേസ് കുറഞ്ഞു.പിന്നെ ധോനിയുടെ പിന്തുണയും ഇല്ലാരുന്നു.. തൻ്റെ അവസാന ഏകദിനത്തിൽ 5 വിക്കറ്റ് നേടി പിന്നീട് കളിക്കാൻ സാധിച്ചില്ല😢
@mohamednafil8983
@mohamednafil8983 5 месяцев назад
Sathyam. Ente ekkalatheyum cricket hero.
@shameemuddinn75
@shameemuddinn75 5 месяцев назад
Dhoni. ഇന്ത്യയുടെ captain ആയതോടെയാണ് എല്ലാ seniors ഉം പടിക്ക് പുറത്തായത്. അതിൽ ഒരാളാണ് Pathan. ദോണി ബാക്കിയുള്ളവർക്ക് ദൈവമാണെങ്കിലും വളരെ ഗ്രൂപ്പിസം ഉള്ള വ്യക്തിയാണ്.
@Psychosimon2685
@Psychosimon2685 4 месяца назад
Pathan senior aalaayirunnu parikku pattiya poyath.pinne aabyathara cricketil form kandethiyilla pinne teamil eduthilla..dhoniyalla selection committee dhonikku oraale support cheyyam ennolu..
@cobra.7_0
@cobra.7_0 4 месяца назад
​@@Psychosimon2685koppanu Dhoni yude kayyil aayirunnu bcci oke allel 2019 wc squadil ulpedillayirunnu .IPL il out aaya sesham ground il irangi tharkichichittum oru vilakkum vannilla
@rjohn987
@rjohn987 Месяц назад
ധോണിയുടെ കടും പിടുത്തം കാരണമാണ് ഇർഫാൻ പത്താന്റെ career അവസാനിച്ചത്
@sahrasmedia7093
@sahrasmedia7093 6 месяцев назад
Amir ന്റെ പ്രായം 2009 ൽ 17 വയസ്സ് 11:47 ആയിരുന്നു തെറ്റ് തിരുത്തുക 😀 2017 icc ചാമ്പ്യൻ ട്രോഫി നേടികൊടുത്തത് മുഹമ്മദ് ആമിർ ആയിരുന്നു ഫൈനലിലെ bowling ❤❤
@thanzeelthaj3410
@thanzeelthaj3410 6 месяцев назад
Irfan pathan ❤
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@Faazthetruthseeker
@Faazthetruthseeker 5 месяцев назад
Haters ഇല്ലാത്ത , എറ്റവും handsome ആയ, അതുല്യ പ്രതിഭയായ ക്രിക്കറ്റെർ അതായിരുന്നു Shane Bond ❤
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
❤️❤️
@shafimujeeb143
@shafimujeeb143 4 месяца назад
❤❤
@ilyasgolden7429
@ilyasgolden7429 5 месяцев назад
ഇർഫാൻ പത്താന്റെ carrier തോണിയാണ് ഇല്ലാതാക്കിയത്
@umerfarook6515
@umerfarook6515 4 месяца назад
Angane oropaad perude carier nashippichittund
@Mrnepster436
@Mrnepster436 4 месяца назад
Sheriii anne തോണി ആണ് pakshe Dhoni allaaa 🗿 cricket ariyathillengill cricket kannaruthuu oru 10 minu video kanduu dhoniye afiprayam parayaruthuuu athu chodyam cheyyan nigal ayittillaa kochuu paithagaleee 🤡 cricket ennu paranjal athinath tholvii jayam ellam undd jayikkanamengill kashtapedanam 👍🏻
@nofakp
@nofakp 4 месяца назад
യെസ്
@rockypeter915
@rockypeter915 4 месяца назад
Thengayaaanu.. he compltly loss his form.. allaathe dhoniyum koniyum onnumalla..
@Psychosimon2685
@Psychosimon2685 4 месяца назад
Dhoni alla coachchaappalaanu ilaandaakkiyath nallathupole ball erinjirunnavane top order batsmanakki form kalanju. ..kure avasaram koduthath formout aayaanu purathaayath..aarum purathu poyaalum dhonikka kuttam.. ellavareyum vechu kalikkaan pattumo form ullavare vechu kalikkum..buvi out aayath ippol ulla captain kaaranamaano 2022 aattavum kooduthaal indiakku wicket vizhuthiya aalanu ennittippol kalikkunnundo. Formout aayal ellavarum purathaavum..
@TheS-Man
@TheS-Man 6 месяцев назад
Mohammed Asif , Amir and Shane bond ❤…the biggest mis hits..
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💯
@bins3313
@bins3313 6 месяцев назад
ആമിർ ഇന്ന് ക്രിക്കറ്റ്‌ ഇൽ ഉണ്ടായിരുന്നു എങ്കിൽ പല റെകോർഡും അവൻ സ്വന്തം ആക്കിയേനെ N.O1 bowler ആയേനെ
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💥💥
@Narimaan925
@Narimaan925 Месяц назад
Froud anne😂
@amaljithns7661
@amaljithns7661 6 месяцев назад
mohammed asif ..ഇപ്പോഴും ഓർക്കുന്നു ..അത്രയും കഴിവുള്ള ഒരു ബൗളർ ആയിരുന്നു .
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@sujiuvc918
@sujiuvc918 Месяц назад
ആഷിഷ് നെഹ്ര.... ❤️പരിക്ക് വില്ലൻ ആയി ഉണ്ടായിട്ടും indian ടീമിന്റെ bowling ഇതിഹാസം ആയിരുന്നു
@FACTSBYSHAHIN
@FACTSBYSHAHIN Месяц назад
❤️
@bins3313
@bins3313 6 месяцев назад
Master of swing asif 🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💥
@bins3313
@bins3313 6 месяцев назад
Underatd players Martin guptil, sunil naryan, praveen kumar, junaid khan,muhmad Abbas,yasir sha, jonathan trott,
@fkworldmedia
@fkworldmedia 4 месяца назад
ഇർഫാൻ പത്താൻ. Asharuddheen കഴിഞ്ഞിട്ട് ഇന്ത്യക്ക് കിട്ടിയ മികച്ച allrounder ആയിരുന്നു. But അതിനുള്ള സപ്പോർട്ട് കിട്ടിയില്ല
@FACTSBYSHAHIN
@FACTSBYSHAHIN 4 месяца назад
💯
@tomsonphilip732
@tomsonphilip732 6 месяцев назад
Shane bond my favorite ❤
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️👍🏻
@punchaami6248
@punchaami6248 6 месяцев назад
യുവരാജ് - കഴിവിന് അനുസരിച്ച് ഒരു വലിയ താരം ആകാതെ പോയി...... സച്ചിൻ കഴിഞ്ഞാൽ യുവരാജ് ആണ് വരേണ്ടിയിരുന്നത്🙏🏽🙏🙏🏽 ധവാൻ , ന്യൂസിലാൻ്റ്റിൻ്റ " റോജർ ടോസ്, സിംബാവയുടെ ആൻറ്റി ഫ്ലവർ, മാത്യു ഹൈഡൻ (Aus) അരവിന്ദ ഡിസിൽവ (SL)
@mridulr66
@mridulr66 6 месяцев назад
യുവരാജ് വലിയ താരം ആയില്ലന്നോ? എന്തുവാടേ പറയുന്നേ king of cricket aan yuvi ❤
@albinbaby6282
@albinbaby6282 6 месяцев назад
Yuvraj വലിയ താരം ആകാതെ പോയെന്നോ 😂😂😂😂
@miqbal-yg8jl
@miqbal-yg8jl 6 месяцев назад
2world cup yuvi കളിച്ചിട്ടാണ് കിട്ടിയത് 💪
@sijukottackal1808
@sijukottackal1808 6 месяцев назад
തന്റെ career ന്റെ peak time ൽ നിൽക്കുമ്പോൾ ആണ് അദ്ദേഹത്തിന് ക്യാൻസർ വരുന്നത്. അതുകൊണ്ട് മാത്രം ആണ് അദ്ദേഹത്തിന്റെ career ഉദേശിച്ചത് പോലെ വളരാതെ പോയത് 😔
@magicmagic2758
@magicmagic2758 5 месяцев назад
Age 29 odi 8030 runs fifty 49 hundred 13 കാൻസർ വന്നില്ലായിരുന്നെങ്കിൽ above 15000 റൺസോടെ കളം വിട്ടേനെ 😢😢😢
@nimalnimzz1549
@nimalnimzz1549 6 месяцев назад
Vinod kambli, ajantha mendis
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@mohamednafil8983
@mohamednafil8983 5 месяцев назад
Irfan Pathan Fans ❤ Common here
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
❤️
@maneshmann007
@maneshmann007 6 месяцев назад
ഈ Underrated ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും ആദ്യം അതായ വിശദീകരണത്തിൽ ഏറ്റവും അവസാനം വരേണ്ട താരം അമ്പാട്ടി റായിഡു അല്ല.! അത് വിനോദ് ഗണപത് കാംബ്ലി എന്ന വ്യക്തിയായിരുന്നു.! 23 ആം വയസ്സിൽ രണ്ടു ഡബിൾ സെഞ്ച്വറി നേടിയ അദ്ദേഹത്തിന്റെ കഴിവ് എന്താണ് എന്ന് ഈ വീഡിയോ ചെയ്ത ആൾ മനസ്സിലാക്കാതെ പോയി.! ക്രിക്കറ്റ് ദൈവം സച്ചിൻ പോലും എന്നാണ് ഒരു ഡബിൾ അടിച്ചത് എന്ന് അറിഞ്ഞാൽ കാംബ്ലിയുടെ റേയ്ഞ്ച് മനസ്സിലാക്കാം.!
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
Kambli ye kurichu paranjittund.... Watch full video
@adarshvs7613
@adarshvs7613 5 месяцев назад
Ippo jaiswal annu aa range kanichu kond erikane
@adarshvs7613
@adarshvs7613 5 месяцев назад
What a player he is
@jithubijisha9963
@jithubijisha9963 6 месяцев назад
Asif ❤
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@JobyGeorge-rg2fu
@JobyGeorge-rg2fu 3 месяца назад
നല്ലൊരു ബാറ്റ്സ്മാൻ ആയിരുന്നു അമ്പാട്ടി റായിടു അദ്ദേഹം സെലക്ടർമാർ അദ്ദേഹത്തെ തഴഞ്ഞു അതുപോലെ ഇന്ത്യൻ ടീമിൽ എന്ന ഒഴിവായി പോയ ഒരു താരമായിരുന്നു സാധഗോപൻ രമേഷ്
@ajithchandran7148
@ajithchandran7148 6 месяцев назад
Test ക്രിക്കറ്റ്‌, പോലും കാണാൻ പഠിപ്പിച്ച ഒരു മുതൽ ഉണ്ട് നേരിടുന്ന ആദ്യ ബോൾ തന്നെ ബൗടറി കടത്താൻ കരുതുള്ള ഒരാൾ സച്ചിന് കിട്ടണ്ട അതെ അംഗീകരം കിട്ടേണ്ട അയാൾക്ക് അവസാനം ഒരു മാച്ച് പോലും കളിക്കാതെ കളം വിടേണ്ടി വന്നിട്ടുണ്ട് sewang
@ajithchandran7148
@ajithchandran7148 6 месяцев назад
അയാളെപ്പറ്റി പറയാതെ ഇരുന്നത് എന്താണ് ബ്രോ?
@Shyamfakkeerkollam7890
@Shyamfakkeerkollam7890 5 месяцев назад
വിരു ☺️
@muhammedhadi2217
@muhammedhadi2217 5 месяцев назад
😢❤
@bruzekurishinkal2671
@bruzekurishinkal2671 6 месяцев назад
Asif nd Amir🔥
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💥💥
@nadirmohd2265
@nadirmohd2265 6 месяцев назад
Jessy റൈഡർ. കിവീസ് .kidu player
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@prasadnkrishna5093
@prasadnkrishna5093 5 месяцев назад
ബോണ്ട്‌ ടീമിൽ നിന്നും പോയത് പരിക്ക് കാരണം അല്ല. ICL ൽ ഒപ്പിട്ട കരാർ ആണ് അദ്ദേഹത്തിന്റെ ഇന്റർനാഷണൽ കരിയർ നശിപ്പിച്ചത്. ബോണ്ടിനെ കൂടാതെ ഒരുപാട് താരങ്ങളുടെ കരിയർ ആണ് ICL മൂലം തകർന്നത്.
@jamshick2944
@jamshick2944 5 месяцев назад
അമ്പാട്ടി റായിഡു also
@muhammednajitt460
@muhammednajitt460 3 месяца назад
വസീം ജാഫർ Most underrated indian batsman
@FACTSBYSHAHIN
@FACTSBYSHAHIN 3 месяца назад
❤️
@arshadarshad4282
@arshadarshad4282 6 месяцев назад
Irfan pathan forever love❤️❤️😢
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💥❤️
@muraliveloor3908
@muraliveloor3908 6 месяцев назад
Karun Nair, RP Singh.
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@Narain-jc5zb
@Narain-jc5zb 6 месяцев назад
ഇമ്രാൻ നസീർ ❤❤pak ആരും പറഞ്ഞു കേട്ടില്ല 😁
@sujiuvc918
@sujiuvc918 3 месяца назад
👍🏼
@adeniumlotus3389
@adeniumlotus3389 6 месяцев назад
ശ്രീ ശാന്ത് 🔥ഇർഫാൻ പടാൻ
@mushawirmushawirpp7998
@mushawirmushawirpp7998 6 месяцев назад
Piyush Chawla
@arunbabu-dk7uj
@arunbabu-dk7uj 2 месяца назад
Breet lee, akther, styen.... ഇവരെ എല്ലാവരുടെയും മുകളിൽ ആണ് shane ബോണ്ട്‌ എന്ന ഇതിഹാസം...
@FACTSBYSHAHIN
@FACTSBYSHAHIN 2 месяца назад
❤️
@bins3313
@bins3313 6 месяцев назад
Amir അന്നും ഇന്നും സൂപ്പർ 🔥🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💯
@syamchelottu4242
@syamchelottu4242 5 дней назад
സഞ്ജു സാംസണും ഈ ലിസ്റ്റിലേക്ക് കയറിക്കൊണ്ടിരിക്കുന്നു😢😢😢
@gopakumar8843
@gopakumar8843 6 месяцев назад
Ramnaresh sarwan...(SL) Philo wails... Ricardo powel (WI)
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@ishamehrinishamehrin9094
@ishamehrinishamehrin9094 5 месяцев назад
Sarwan WI aanu 😂
@febinmathew8148
@febinmathew8148 21 день назад
@@gopakumar8843 Sarwan വൈഫ്‌ ആണ് sl alla
@mohammedsajidcu5875
@mohammedsajidcu5875 6 месяцев назад
• Marcus Trescothick (ENG) • Pat Cummins (AUS) • Wasim Jaffer (IND) • Yuvraj Singh (IND) • Simon Jones (ENG) • Lakshmipathy Balaji (IND) • Wahab Riaz (PAK) • Dinesh Karthik (IND) • Faf Du Plessis (RSA) • Junaid Khan (PAK) • Jofra Archer (ENG)** • Rishabh Pant (IND)** • Unmukt Chand (IND)
@jeguj1818
@jeguj1818 6 месяцев назад
Pat Cummins o
@mohammedsajidcu5875
@mohammedsajidcu5875 6 месяцев назад
@jeguj1818 He lost around 6 long years from his outstanding debut match back in 2011 against South Africa. It's not happened because of his own fault or injury or performance issue, but because of the abundance of star bowlers in the team.
@jostheboss17
@jostheboss17 6 месяцев назад
Yuvraj okke engane aanu underated aavunnath pulli viramichappol Indiakku ellam nedikoduthittanu poyath
@mohammedsajidcu5875
@mohammedsajidcu5875 6 месяцев назад
@jostheboss17 Cancer baadhichillaayirnnenkil pulliyude career & records nammal vijaarikkunnathilum vere level aakumaayrnnu.., both in Indian team and the IPL franchise team. 2011 WC shesham pullide career avaasinichu ennuvenam parayaaan...., Thirichu varavu nadathiyenkilum pazhaya form and mental toughness maintain cheyyaan kazhinjillaa...., Though he gained victories, trophies, and fame in the earlier years, but the way he ended his international career was so pathetic.
@muraliveloor3908
@muraliveloor3908 6 месяцев назад
@@mohammedsajidcu58752017 ഇൽ career ലെ best 150 അടിച്ച യുവരാജിനേ തന്നെയാണോ താൻ പറയുന്നത് 🤣
@mrvishnu8515
@mrvishnu8515 2 месяца назад
Shane bond🔥❤️‍🔥
@FACTSBYSHAHIN
@FACTSBYSHAHIN 2 месяца назад
❤️
@sjmediaforcinemazonly3179
@sjmediaforcinemazonly3179 6 месяцев назад
Sreeshanthu kazhapu kond 😂😂😂
@aruntpsailor6679
@aruntpsailor6679 5 месяцев назад
No elavarum koodi ayale othuki. Warner and Smith Australia engane ninnu avarude koode also Dhoni okke support cheythu. Sherike paranjal baliyadaki Sreene
@cobra.7_0
@cobra.7_0 4 месяца назад
​@@aruntpsailor6679Warner,Smith oke ausisinu avshyam ulla pole sree ye indiak avshyam illayirunnu .athinum mathram onnum illa ippo kure ennam pokki adikunnu pandu ivanokke thanne chenda enn paranj ookiyavanmar aanu 😂😂
@muhammedsuhail2020
@muhammedsuhail2020 6 месяцев назад
Amir asif
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@lovemusic1429
@lovemusic1429 5 месяцев назад
Irfaaan❤
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
❤️❤️
@jayaprakashap1199
@jayaprakashap1199 6 месяцев назад
ആസിഫിനെപ്പോലോരു ബൗളർ പാക് ടീമിൽ ഇതുവരെ കണ്ടിട്ടില്ല. അക്രം പോലും.
@arunek3726
@arunek3726 4 месяца назад
സ്വിങ് ചെയ്ത് bowled ആകുമ്പോൾ stump തെറിക്കുന്ന കാണണം... അതും 135 km/hr വേഗതയിൽ
@rahulragu4883
@rahulragu4883 5 месяцев назад
ആമിർ ഒരുപാടു ഇഷ്ട്ടം ആയ്യിരുന്നു, ❤️❤️❤️❤️❤️
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
❤️❤️
@sudheeshb4018
@sudheeshb4018 6 месяцев назад
2019 wcup teamil middle orderil arhicha sthanam koduthillennu mathramalla, teamile edukkathe pazhine pokki konduvannu. Ennit 3 d ennoru perum(vijay sanker).. athu pole 27 vayasil kali nirthalakendi vanna pathan, ini ullathu varanirikunna kurachu tharangalum aabhyandara malsarangalile mikach all rounder jalaj saxena
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@vishnukrockz
@vishnukrockz 6 месяцев назад
Bro Philip Hughes ne add cheyam aayirunu
@rajeevrajagopal4075
@rajeevrajagopal4075 6 месяцев назад
Yes.... Biggest missing ❤
@Mahi-ot2lk
@Mahi-ot2lk 6 месяцев назад
Suport kittattath kondano irfan pathan teamil ninnu poyath.. Thudare injury aayathu konda carier pettannu theeraan karanam
@goofybits8248
@goofybits8248 Месяц назад
Nope! He was actively discriminated against and when he was going through tough time no help was at hand! It was quite evident and well known at that time and he himself revealed that though, much later! Irrespective of the length he played he is still is a legend of Indian cricket for a generation of cricket lovers!
@socratesphilanthropy4937
@socratesphilanthropy4937 5 месяцев назад
We Indians are king of politics, discrimination but we proudly says our culture is the best 😂
@shasafwan2343
@shasafwan2343 6 месяцев назад
Hansi legend Miss u ❤
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@sishi7152
@sishi7152 6 месяцев назад
Asif amir 🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💥💥
@stingicon6705
@stingicon6705 3 месяца назад
BCCI ലെ തെണ്ടിതരങ്ങളെ കുറിച്ച് ആരും ഒരു റിപ്പോർട്സും ചെയ്യുന്നില്ല.. അവിടെ എന്താണ് നടക്കുന്നെ എന്നുപോലും അറിയില്ല.. സത്യത്തിൽ അവിടെ ഒരു അന്വേഷണം വേണം
@FACTSBYSHAHIN
@FACTSBYSHAHIN 3 месяца назад
💯
@rahul...4982
@rahul...4982 6 месяцев назад
Umar akmal
@arunek3726
@arunek3726 4 месяца назад
മുഹമ്മദ്‌ ആസിഫ് ഇമ്രാൻ നസീർ
@FACTSBYSHAHIN
@FACTSBYSHAHIN 4 месяца назад
❤️❤️
@jamshick2944
@jamshick2944 5 месяцев назад
Shane bond ❤❤❤ Sreesanth 😮😮
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
❤️❤️
@nayanar963
@nayanar963 6 месяцев назад
Gautam Gambhir & Sachin 😢😢
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@NaveenK-tz4st
@NaveenK-tz4st 6 месяцев назад
Neil johnson - Zimbabwe
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@Senunisu1385
@Senunisu1385 6 месяцев назад
good
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@Sadgamaya-z3c
@Sadgamaya-z3c 5 месяцев назад
വിനോദ് കാമ്പ്ളി ❤️..
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
❤️❤️
@hafsalmvaliyora3753
@hafsalmvaliyora3753 5 месяцев назад
Irfan Pathan ❤
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
❤️❤️
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 6 месяцев назад
Kevin Pietersen😮😮
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 6 месяцев назад
2022 t20 cwcil hales comeback vannirunn,എന്നിട്ട് aa cup england adikkunnathil പ്രധാന പങ്കും വഹിച്ചിരുന്നു. Bro ath pqrayan vitt poi
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️
@PlugKasaragod
@PlugKasaragod Месяц назад
irfan pathan my manh❤
@FACTSBYSHAHIN
@FACTSBYSHAHIN Месяц назад
❤️
@snojmachingal5008
@snojmachingal5008 6 месяцев назад
Stuart MacGill
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@shasafwan2343
@shasafwan2343 6 месяцев назад
Hansie cronje real legend ❤
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💯
@abigor8704
@abigor8704 6 месяцев назад
Shane bond ❤🔥
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@prabhathwd7172
@prabhathwd7172 5 месяцев назад
Bhubaneswar kumar
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
💥❤️
@muhammedmuhzin9963
@muhammedmuhzin9963 3 месяца назад
Valich neetathe kurch koodi speedin pryu njn ella vdeosm 1.5x itan kanane 😢 video tym kurakan sremiku
@FACTSBYSHAHIN
@FACTSBYSHAHIN 3 месяца назад
Ok❤️👍🏻
@ajnannhpookalathurajnan7207
@ajnannhpookalathurajnan7207 4 месяца назад
Shane bond ❤❤🎉
@OneLove-rq4ie
@OneLove-rq4ie 6 месяцев назад
Marcus Trescothick 😢
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
👍🏻
@asmulhishamc2427
@asmulhishamc2427 6 месяцев назад
Suresh raina❤
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@nijilnijil3260
@nijilnijil3260 4 месяца назад
Shane bond❤❤❤❤
@FACTSBYSHAHIN
@FACTSBYSHAHIN 4 месяца назад
❤️❤️
@raooffalili8813
@raooffalili8813 4 месяца назад
ആമിർ ഇപ്പോഴും കളിക്കുന്നുണ്ടല്ലോ....inn nadakkunna NZ t20 ടീമിൽ ഉണ്ടല്ലോ....ayaal വിരമിച്ചിട്ടില്ല
@FACTSBYSHAHIN
@FACTSBYSHAHIN 4 месяца назад
തിരിച്ചു വന്നതാ... വിരമിച്ചതായിരുന്നു... ഈ വരുന്ന t20 വേൾഡ്ക്കപ്പിലും ഉണ്ട്..
@samad7041
@samad7041 4 месяца назад
Aamir.t.20.scuadil.illallo
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 6 месяцев назад
Bro Kevin Petersone പറഞ്ഞില്ലാലോ 🤔🤔
@nafseer9538
@nafseer9538 6 месяцев назад
കെവിൻ പീറ്റേഴ്‌സൻ ഒരുപാട് റെക്കോർഡ് ഉണ്ടാക്കിയ ആളാണ്..100 test വരെ കളിച്ചു..
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 6 месяцев назад
@@nafseer9538 yes, but his career pakuthikk vech ellam poille. So I told his name
@Real_madbomb
@Real_madbomb 6 месяцев назад
Akram 💥
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
Pulli underrated allallo bro❤️ pulli all time best bowler alle
@Real_madbomb
@Real_madbomb 6 месяцев назад
@@FACTSBYSHAHIN 🔥
@Real_madbomb
@Real_madbomb 6 месяцев назад
17:47 ithil akrathine patti paranjille
@ZakZink-zk2ub
@ZakZink-zk2ub 4 месяца назад
ഹാൻസി 😢😢 never forget
@FACTSBYSHAHIN
@FACTSBYSHAHIN 4 месяца назад
❤️❤️
@FaisalKp-zp6tq
@FaisalKp-zp6tq 6 месяцев назад
Simcox South African spinner
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@rjohn987
@rjohn987 Месяц назад
Stuwart mcGill - talent ഉണ്ടായിട്ടും sharne warne ന്റെ കാലത്ത് വേണ്ടത്ര അംഗീകാരവും അവസരങ്ങളും കിട്ടിയില്ല
@FACTSBYSHAHIN
@FACTSBYSHAHIN Месяц назад
👍🏻
@vipindavis8631
@vipindavis8631 4 месяца назад
That’s our politics
@FACTSBYSHAHIN
@FACTSBYSHAHIN 4 месяца назад
❤️
@AbbasPeechani
@AbbasPeechani День назад
പാകിസ്ഥാൻ ഓൾ റൗണ്ടർ അബ്ദുൽ റസാക്കിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@FACTSBYSHAHIN
@FACTSBYSHAHIN День назад
@@AbbasPeechani ചെയ്യാം
@sibisrt1017
@sibisrt1017 5 месяцев назад
15:22 *1084
@arunbshanmugham123
@arunbshanmugham123 6 месяцев назад
Kambli 17 test 10000 runs
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
1084 runs.... Sorry for the mistake bro❤️
@jasminealif8415
@jasminealif8415 4 месяца назад
Bond❤
@FACTSBYSHAHIN
@FACTSBYSHAHIN 4 месяца назад
❤️❤️
@rayeestk4748
@rayeestk4748 6 месяцев назад
Andi bichel.(Aus)
@user-kn2cr1jf3y
@user-kn2cr1jf3y 14 дней назад
Dhinesh Karthik
@urjeremyplays
@urjeremyplays 6 месяцев назад
DP WORLD IL T20 FINAL KANUNNAVAR UNDO INNU.
@rjohn987
@rjohn987 Месяц назад
Chris cairns newzealand
@FACTSBYSHAHIN
@FACTSBYSHAHIN Месяц назад
👍🏻
@reravz
@reravz 5 месяцев назад
ഇർഫാനൊക്കെ ഓവറ്റ് റേറ്റഡ് ആണു 127 കിലോമീറ്റർ സ്പീഡിൽ ചെയ്താൽ ആരും അടിച്ച് പറത്തും
@Psychosimon2685
@Psychosimon2685 4 месяца назад
150kmh ball cheyyunna umrane adichu parathunnulle nortjeye adichu parathunnille speedil maathram alla manda kaaryam..irfan buviyokke swing kondaanu nalla bowler aavunnath .... battingil kooduthaal concentrate cheythppol swing nashtapettu bowlingil athode irfan formout aayi teamil ninnu purathaayi..
@goofybits8248
@goofybits8248 Месяц назад
Nonsense! He was and still is a legend of Indian cricket! The best swing bowler India has produced so far!
@ashlinchackochi2973
@ashlinchackochi2973 5 месяцев назад
Robin Uthappa ❤
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
❤️❤️
@Jabirjabicp
@Jabirjabicp 3 месяца назад
Shane bond
@ChristinSebastian-wj5zy
@ChristinSebastian-wj5zy 6 месяцев назад
Amir thirichu vann championship trophy nedi🔥
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💯
@irfansahil1755
@irfansahil1755 4 месяца назад
സച്ചിൻ പെരുമാറാത്ത ഒരു ബൗളർ ആണ് ഷെയിൻ ബോണ്ട്‌. അപ്പോൾ അറിയാം ബോണ്ടിന്റെ ക്ലാസ്സ്‌
@FACTSBYSHAHIN
@FACTSBYSHAHIN 4 месяца назад
❤️❤️
@syamlsl259
@syamlsl259 3 месяца назад
ബോണ്ടിനും കിട്ടിയിട്ടുണ്ട്.... സച്ചിൻ ബഹുമാനിച്ച ഒരു bowler mecgrath ആണ്
@rajeshshaji7666
@rajeshshaji7666 5 месяцев назад
Shane bond' ball against Saurav ganguly wicket in 98 wc
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
❤️❤️
@meekhapeter426
@meekhapeter426 5 месяцев назад
Mohammad Amir🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
❤️❤️
@SibinReji
@SibinReji 3 месяца назад
Dhoni യെ ഇഷ്ടം അന്നോ
@FACTSBYSHAHIN
@FACTSBYSHAHIN 3 месяца назад
Ya💯
@sacksjasir5547
@sacksjasir5547 2 месяца назад
Anenkil nee enthelum thero👀
@rayeestk4748
@rayeestk4748 6 месяцев назад
Asifine7 varshamann vilakk Ippol14 varshamayi.
@the_fab
@the_fab 4 месяца назад
S s❤
@FACTSBYSHAHIN
@FACTSBYSHAHIN 4 месяца назад
❤️
@marigoldtalks6774
@marigoldtalks6774 2 месяца назад
ശ്രീശാന്ത്, 🥲🥲🥲
@vishnuprasad9963
@vishnuprasad9963 5 месяцев назад
Yasir Hameed underrated
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
❤️❤️
@user-ie8gz9ij1y
@user-ie8gz9ij1y 5 месяцев назад
Kidu batting style
@maheshvaishnavam2895
@maheshvaishnavam2895 6 месяцев назад
Shane Bond മുംബൈ ഇന്ത്യൻസ് ബൌളിംഗ് കോച്ച് അല്ലേ
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
Ya
@justinmjose1467
@justinmjose1467 6 месяцев назад
Vinod kambli 17 tests 10084 runs😂 It's 1084 runs
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
Ya 1084 runs aanu... Sorry for the mistake bro...paranjappo oru mistake pattiyatha
@arahoofpulikkal1
@arahoofpulikkal1 6 месяцев назад
Yusuf Pathan
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@rayeestk4748
@rayeestk4748 6 месяцев назад
Venkadesh Prasad underrated aano?
Далее
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Просмотров 563 тыс.
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Просмотров 563 тыс.