Тёмный
No video :(

സച്ചിൻ താണ്ഡവ നൃത്തമാടിയ കാലഘട്ടം (1990-2003) 

FACTS BY SHAHIN
Подписаться 91 тыс.
Просмотров 88 тыс.
50% 1

Follow : @FACTSBYSHAHIN
IPL ക്രിക്കറ്റ്‌ റെക്കോർഡ്സ് : • IPL ക്രിക്കറ്റിൽ 1 മുത...
ഇന്ത്യൻ ക്രിക്കറ്റിന്റെ സ്‌പൈഡർമാൻ : • ഇന്ത്യൻ ക്രിക്കറ്റിന്റ...
ഇന്ത്യൻ ക്രിക്കറ്റിലെ ചങ്കൂറ്റത്തിന്റെ പേര് കിങ് കോഹ്ലി: • ഇന്ത്യൻ ക്രിക്കറ്റിലെ ...
ഇന്ത്യൻ ക്രിക്കറ്റിലെ ത്രിമൂർത്തികൾ : • വൻമതിൽ, ദാദ, ദൈവം | ഇന...
സകലകലാ വല്ലഭൻ, എല്ലാം തികഞ്ഞ ab devilliers : • സകലകലാ വല്ലഭൻ, എല്ലാം ...
#cricket #cricketnews #cricketfans #mallu #mallucrictalks #mallucricket #cricketfacts #crickettrolls #crickettrendingnews #cricketdesk #decodingcricket #sachintendulkar #mahendrasinghdhoni #dhoni #kohli #vk #viratkohli #shubmangill #gill #sky #suryakumaryadav #jaspritbumrah #bumrah#siraj #chahal #ipl #chennaisuperkings #royalchallengersbangalore #rajastanroyals #mumbaiindians #top10 #batsman #top10batsman #top10bowlers

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 379   
@RakeshRakesh-xd2fp
@RakeshRakesh-xd2fp 8 месяцев назад
ഈ വീഡിയോ കാണുമ്പോൾ സച്ചിൻ എന്താണെന്ന് അറിയാവുന്നവരുടെ കണ്ണ് നിറഞ്ഞുപോകും കാരണം ഇതിൽ പറയുന്നത് എല്ലാം നടന്ന സംഭവങ്ങൾ ആണ് അനുഭവവും സച്ചിന് തുല്യം സച്ചിൻ മാത്രം ❤u സച്ചിൻ
@renjithmv9871
@renjithmv9871 7 месяцев назад
Ur absolutely correct...Ee Bhoomiyile vinayavanaya Dhaivam❤
@MonishB-im9me
@MonishB-im9me 6 месяцев назад
Satyam
@faisalmuthireth
@faisalmuthireth 6 месяцев назад
Right ❤️
@user-oh8lo1xr2i
@user-oh8lo1xr2i 6 месяцев назад
@Anwar-zx3ej
@Anwar-zx3ej 6 месяцев назад
❤❤❤
@akshithclt1233
@akshithclt1233 8 месяцев назад
ജോലിക്ക് പോവാതെ സ്കൂൾ പോവാതെ അങ്ങനെ ഒക്കെ ഇരുന്ന ഒരു കാലം സച്ചിൻ പോയ ശേഷം ക്രിക്കറ്റ്‌ കാണാറില്ല സച്ചിൻ ❤
@nissarudeen2462
@nissarudeen2462 6 месяцев назад
ഞാനും
@pranavmenon2675
@pranavmenon2675 5 месяцев назад
ഞാനും
@musicallyamal20
@musicallyamal20 8 месяцев назад
ഐപിഎൽ വന്നതിനു ശേഷം ക്രിക്കറ്റ് കാണാൻ തുടങ്ങിയവരോട് സച്ചിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ല..
@athira751
@athira751 6 месяцев назад
Yes
@noorhabeebee
@noorhabeebee 8 месяцев назад
കളിച്ചു നടന്നോ നീ വല്യ സച്ചിൻ ആകാൻ പോകുകയല്ലേ...എന്ന് ചീത്ത കേൾക്കാത്ത പിള്ളേർ കുറവായിരുന്നു..
@cbllive2972
@cbllive2972 8 месяцев назад
ഇതൊന്നും 2k kids ന് അറിയില്ല... അത്ര മനോഹരമായിരുന്ന കാലം..
@joemol2629
@joemol2629 8 месяцев назад
ഞാൻ സ്കൂളിൽ പോകാതെ ഇരുന്ന് സച്ചിൻ്റെ കളി കണ്ടിട്ടുണ്ട് Sharjah cup ഒക്കെ summer vacation time' ല് ആയിരുന്നു എന്നത് കൊണ്ട് തന്നെ എന്നെ പോലെ ഒരുപാട് പേർക്ക് ഷാർജ കപ്പ് ഓക്കെ കാണാൻ സാധിച്ചു
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
❤️❤️🥰🥰
@santhoshs9046
@santhoshs9046 6 месяцев назад
ഓർമകളിൽ മായാതെ നിൽക്കുന്നത് 98 ലെ vacation. സച്ചിൻ അഴിഞ്ഞാടുക അല്ലായിരുന്നോ. ഹോ അതൊക്കെ ഒരു കാലം. ഇപ്പൊ vacation കാലമാകുമ്പോൾ തൊലിഞ്ഞ ipl.
@achusvlog5718
@achusvlog5718 6 месяцев назад
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ സത്യമാണ് സച്ചിൻ വിരമിച്ചതിന് ശേഷം ക്രിക്കറ്റ് ഒരു ആവേശമായ് ഇന്നുവരെ തോന്നിയിട്ടില്ല സച്ചിൻ്റെ ബാറ്റിംഗ് ശൈലി ആണ് എനിക്ക് ഏറ്റവും ഇഷ്ടം
@deepplusyou3318
@deepplusyou3318 8 месяцев назад
സച്ചിൻ പോയപ്പോൾ കളി കാണൽ നിർത്തിയ ഞാൻ
@arunkrishnavihar1361
@arunkrishnavihar1361 8 месяцев назад
ക്രിക്കറ്റ്‌ ഇപ്പോൾ മൂന്നാം കിട ഗെയിം ആയി മാറിയിരിക്കുന്നു ആരു കാണുന്നു ഇപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ക്രിക്കറ്റിന്റെ കാലം എന്നേ മരിച്ചു ഓർമ്മകൾ മാത്രമായി
@tintusomanadhan9670
@tintusomanadhan9670 8 месяцев назад
Same to u bro njanum kanarilla ipol
@OneLifeOneShot
@OneLifeOneShot 8 месяцев назад
Me tooo❤
@shijilkrishnan5035
@shijilkrishnan5035 8 месяцев назад
ഞാനും....😅
@deepplusyou3318
@deepplusyou3318 8 месяцев назад
@@arunkrishnavihar1361 യെസ് ബാറ്റിസ്മാൻ മാർക്ക്‌ അനുകൂലമായി റൺ അടിച്ചു കൂട്ടാൻ ഉള്ള ഒരു കണ്ടം ക്രിക്കറ്റ്‌ നിലവാരമേ ഉളളൂ ഇപ്പോഴത്തെ ഇന്റർനാഷണൽ കളികൾക്കെല്ലാം.ഏറ്റവും കൂടുതൽ സ്പിൻ ബൗലർമാർ ഉള്ള ഇന്ത്യ ടീമിന്റെ സ്പിന്നർമാർക് അനുകൂലമായ ഒരു പിച്ച് പോലും ഇന്ത്യയിൽ ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഇപ്പോഴത്തെ new ജൻ പറയുന്നത് കോലി സച്ചിനേക്കാൾ better എന്നാണ്. കോലി നല്ല ബാറ്റിസ്മാൻ ആണ് എങ്കിലും സച്ചിന്റെ കാലത്തുള്ള ലോകോത്തര ബൗളേഴ്‌ പെസർ മാർ സ്പിന്നേഴ്സ് ഒന്നും ഇപ്പോൾ ഇല്ല ബോണ്ടറി ലൈൻ നീളം കുറച്ച് അകത്തേക്കു ആക്കി ബാറ്റിസ്മാൻ മാർക്ക്‌ റൺ അടിച്ചു കൂട്ടാൻ ഉള്ള ഇപ്പോഴത്തെ കളി വെച്ച് സച്ചിനെ താരതമ്യം ചെയ്യുന്നത് ആനയും ആടും പോലെ വളരെ പരിഹാസ്യമായ കാര്യം ആണ്
@vivekanil3221
@vivekanil3221 6 месяцев назад
കുറച്ചു നേരം പഴയ കാലത്തേക്ക് പോയി. കണ്ണുകൾ നിറഞ്ഞു. Thank you ❤️😇
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@indianexplodes4133
@indianexplodes4133 7 месяцев назад
വളരെ സത്യം. ടിവി ഇല്ലാത്ത ഒരു കാലത്ത് എത്ര ദൂരം പോയാലും ടിവിയുള്ള എവിടെ പോയും കളി കാണും. അന്ന് സച്ചിൻ എന്നാൽ ജീവനായിരുന്നു. എന്തെന്നറിയില്ലാത്ത വലിയൊരു ബന്ധം ആ ചെറിയ വലിയ മനുഷ്യനോട് ഉണ്ടായിരുന്നു. ഇപ്പോഴും വലിയ സ്നേഹവും ബഹുമാനവും തോന്നും. അന്നത്തെ സാഹചര്യം വെച്ച് നോക്കിയാൽ അദ്ദേഹത്തിന്റെ മഹത്വം എത്രയെന്നു മനസിലാവും.😊
@FACTSBYSHAHIN
@FACTSBYSHAHIN 7 месяцев назад
❤️❤️
@sajeevanmenon4235
@sajeevanmenon4235 6 месяцев назад
❤️❤️👍🙏🏼🙏🏼🙏🏼🌹♥️❤️🙏🏼🎉 ഒരുപാട് നന്ദി സച്ചിൻ, കാണികളെ മുഴുവനും ആനന്ദത്തിൽ ആക്കിയതിന്.. ❤️🙏🏼❤️🌹♥️
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@gayleforce
@gayleforce 6 месяцев назад
സച്ചിൻ ഉണ്ടാക്കിയ ഓളം... ഓഹ് അത് 🔥🔥🔥... ഇനി ഒരു താരവും ഉണ്ടാക്കാൻ പോകുന്നില്ല
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💯
@sunajmattankil7050
@sunajmattankil7050 8 месяцев назад
ഒരു പക്ഷേ കോഹ്‌ലി ചില റെക്കോർഡുകൾ മറികടന്നേക്കാം പക്ഷേ 90's കാലഘട്ടത്തിലെ ക്രിക്കറ്റിലെ േബാളേർസിന്റെ ലിസ്റ്റ് നോക്കിയാൽ മതി സച്ചിൻ ആരായിരുന്നു എന്ന് മനസിലാക്കാൻ❤
@franklinrajss2310
@franklinrajss2310 8 месяцев назад
അന്ന് കൂടുതൽ ബൗളിങ് പിച്ചും ആയിരുന്നു
@sreeharit7191
@sreeharit7191 8 месяцев назад
സച്ചിനുമായി കോലിയെ താരതമ്യം ചെയ്യാൻ പറ്റില്ല രണ്ടുപേരും രണ്ട് കാലഘട്ടത്തിൽ കളിച്ച പ്ലെയേഴ്സ് ആണ്
@sreeharit7191
@sreeharit7191 8 месяцев назад
​@@franklinrajss2310ശരിയാണ് പക്ഷേ പിന്നെയെന്താണ് മറ്റൊരു കളി കാരനും ഈ റെക്കോർഡുകൾ മറികടക്കുന്നത് രോഹിത് ശർമയും, ഡേവിഡ് വാർണറും, കെയിൻ വില്യംസിനും, Steve Smith, ഇവരൊന്നും ഈ റെക്കോർഡ് മറികടക്കാത്ത എന്തായിരുന്നു
@fasirazi2972
@fasirazi2972 8 месяцев назад
Entha annu sachin nediya record runs onnum aa timel aarum nedathirunnath.​@@sreeharit7191
@fasirazi2972
@fasirazi2972 8 месяцев назад
​@@sreeharit7191enthu kond annu aarum oru double adichilla odi yil innentha kore per adikunnu annu sixer koravarnnu innentha sixer adikunne. Annu oru team 250 aarnnu innu 450+ vethyasam manasilayo monoosse
@avilmilk
@avilmilk 8 месяцев назад
ടെന്നീസ് എൽബോ വന്നില്ലായിരുന്നെങ്കിൽ സച്ചിന്റെ റെക്കോർഡുകൾ ഇപ്പോഴുള്ളതിന്റെ ഇരട്ടി ആയേനെ .
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
True
@kayzerzoze
@kayzerzoze 8 месяцев назад
വെള്ളമടി ഇല്ലായിരുന്നെങ്കിൽ പോണ്ടിംഗ് തകർത്തെനെ
@sreejithpradeep13
@sreejithpradeep13 8 месяцев назад
​@@kayzerzozeenth ? Sharja cup aano
@franklinrajss2310
@franklinrajss2310 8 месяцев назад
​@@kayzerzozeഇല്ലായിരുന്നു എങ്കിലും ടെസ്റ്റിൽ കള്ളത്തരം കാണിക്കും 😂😂😂
@kayzerzoze
@kayzerzoze 8 месяцев назад
@@franklinrajss2310 കുചിൻ ഉള്ള ഇന്ത്യൻ ടീം ഒത്തു കളിച്ചിട്ട് ഉണ്ട്
@ambaditileworks1302
@ambaditileworks1302 7 месяцев назад
എനിക്ക് ഓർമ്മയുണ്ട് സ്കൂളിൽ പോകാതെ കളി കാണാൻ വേണ്ടി അമ്മയുടെയും അച്ഛന്റെയും തല്ലുകൊണ്ട് കഥകൾ 😢
@renjithperinganadan724
@renjithperinganadan724 6 месяцев назад
സച്ചിൻ, സേവാഗ്, യുവരാജ്.. ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@navalraj1575
@navalraj1575 7 месяцев назад
എല്ലാപേരും ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോകും എന്ന് കരുതി ഉച്ചക്ക് ഓഫീസിൽ ഇരുന്ന tv കുട്ടികൾക്ക് കളി കാണാൻ പുറത്തു വെച്ച് തന്ന പ്രിൻസിപ്പാളിനെ എനിക്ക് ഓർമ വരുന്നു 😊❤
@syamkumar9011
@syamkumar9011 6 месяцев назад
ഓല മടൽ ബാറ്റിൽ MRF എന്ന് എഴുതി കളിക്കാൻ പഠിപ്പിച്ച വികാരം അത് ഇപ്പോൾ ഉള്ള കുട്ടികൾക്ക് അറിയില്ല 😘😘😘
@Hisham___vines___123
@Hisham___vines___123 8 месяцев назад
സച്ചിൻ ആ കാലഘട്ടം മറക്കാനാവില്ല ❤
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
👍🏻❤️
@rur5617
@rur5617 8 месяцев назад
❤️❤️❤️
@shaldysundaresan7467
@shaldysundaresan7467 7 месяцев назад
സച്ചിൻ ഒരു middle ഓർഡർ ബറ്റ്സ്മാൻ ആയിട്ടാണ് ടീമിൽ വന്നത്. അദ്ദേഹത്തിന്റെ ഓപ്പണിങ് ബാറ്റ്സ്മാൻ ആയിട്ടുള്ള ആദ്യത്തെ മത്സരം 68 മാച്ച് ആയപ്പോൾ എന്നാണ് ഓർമ. ആദ്യ മത്സരത്തിൽ തന്നെ ന്യൂസിലാലാണ്ടിനു എതിരെ 38 ബാളിലോ മറ്റോ 60 ന് മുകളിൽ റൺസ് സ്കോർ ചെയ്തു. അന്ന് അങ്ങനെ ഒരു ഇന്നിങ്സ് മഹാ സംഭവം തന്നെ ആയിരുന്നു കാരണം ബോൾ നല്ല പോലെ സ്പീഡിൽ ഉരുണ്ടു 4 പോലും പോകാത്ത ഗ്രൗണ്ടുകൾ ആണ് 4 ന് പകരം 3 റൺസ് ഓടി എടുക്കുക ആണ് പതിവ്. ഒരു അനുഭൂതി തന്നെ ആയിരുന്നു ഓരോ മാച്ചും. അദ്ദേഹത്തിന്റ വിരമിക്കലിന് ശേഷം ക്രിക്കറ്റ്‌ കാണുന്ന ശീലം വളരെ കുറഞ്ഞു.
@rejanr.j5884
@rejanr.j5884 7 месяцев назад
49 ball 82 runs
@AnilKumar-li2tc
@AnilKumar-li2tc 6 месяцев назад
ഒരു മദ്യപാനിയായ ഞാൻ ഒരുകാലത്ത് പച്ചവെള്ളം പോലും കുടിക്കാതെ ഈ മനുഷ്യന്റെ കളി കണ്ടിരുന്നു എന്ന് പറയുമ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല🙏
@crazyboy-ye3po
@crazyboy-ye3po 6 месяцев назад
KING IS ALWAYS KING. THE MASTER BLASTER GOD OF CRICKET SACHIN❤❤❤
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💯
@madjack9283
@madjack9283 8 месяцев назад
സച്ചിൻ 2003ലെ ലോക കപ്പിൽ ഒറ്റ തവണ പോലും പ്രാക്ടീസിനു ഇറങ്ങിയിരുന്നില്ല എന്നാണ് ഗാംഗുലി പറഞ്ഞത്. "I'm Good to go" എന്ന് ഗാംഗുലിയോട് സച്ചിൻ പറഞ്ഞത്രേ. ക്രിക്കറ്റിലെ എക്കാലത്തെയും ശക്തരായ ഓസ്സിസിനെതിരെയുള്ള റെക്കോർടുകളെ കുറിച്ച് കൂടി പ്രതിപാതിക്കാമായിരുന്നു. വീഡിയോയിൽ അദ്ദേഹത്തിന്റെ സൂപ്പർ ഷോട്ട്സ് ഇനിയും നന്നാക്കാമായിരുന്നു. എത്രയോ നല്ല ഇന്നിങ്സുകൾ ഷോട്ട്സ് ഒക്കെ മിസ്സ്‌ ചെയ്തു
@pkmedia3278
@pkmedia3278 8 месяцев назад
😊😊😊❤
@Siddharthm04
@Siddharthm04 8 месяцев назад
For many reasons he is the best ❤
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
💯
@Shymon.7333
@Shymon.7333 8 месяцев назад
2000 ന് ശേഷം പരിക്കുകൾ ആണ് സച്ചിൻ്റെ പല ഷോട്ടുകളും കളിക്കാതെ ഇരുന്നത്
@anooprnair2502
@anooprnair2502 7 месяцев назад
സച്ചിന്റെ 100 century kanan vendi ethrayo class കട്ട് cheythit und... Avasanam ath കാണാനും patti.. Ath kanan ഭാഗ്യം സ്കൂളിന്റെ aduth ulla chaya kadakkaran chettan ayrnu Thnx chetta😍
@unnikuttan4893
@unnikuttan4893 7 месяцев назад
Iam a 2k kid but hard-core fan of sachin🥺❤️‍🩹
@JamsheerNazeer
@JamsheerNazeer Месяц назад
Thank you dear little brother ❤❤❤ Because you love my sachin💓💓 Love you dear sachin
@joemol2629
@joemol2629 8 месяцев назад
ഇൻ്റർനെറ്റും സ്മാർട്ട്ഫോണും O T T platforms ഒക്കെ use ചെയ്യുന്ന ഇന്നത്തെ തലമുറ ക്ക് അറിയാമോ telivision പോലും വളരെ rare ആയിരുന്ന early 90s ല് ഒരു തലമുറ സച്ചിൻറേ കളി കാണാൻ വേണ്ടി അനുഭവിച്ച ബുദ്ധിമുട്ടുകൾ അന്നൊക്കെ ഒരു നാട്ടിൽ രണ്ടോ മൂന്നോ വീടുകളിൽ ആണ് tv ഉള്ളത് ആ വീടുകളിൽ tv screen ന് മുൻപിൽ സച്ചിൻ്റെ കളി കാണാൻ ഒരു നാട് മുഴുവനും കാണും ഒരു ചെറിയ തീയേറ്റർ എന്ന് തന്നെ പറയാം അതൊക്കെ ആണ് മക്കളെ ഒരു കാലം ❤
@ndevkannur6318
@ndevkannur6318 6 месяцев назад
സച്ചിൻ വിരമിച്ചതിനു നിർത്തിയയപ്പോൾ കളി കാണൽ നിർത്തി ❤️
@sreenathsg5603
@sreenathsg5603 8 месяцев назад
ക്രിക്കറ്റ്‌ സച്ചിനെ അല്ല, സച്ചിൻ ക്രിക്കറ്റിനെ ആണ് വളർത്തിയത്
@pkmedia3278
@pkmedia3278 8 месяцев назад
എന്റെ പൊന്നോ സച്ചിൻ ക്രീസിൽ നിൽക്കുമ്പോൾ വിക്കറ്റ് പോകുമോ എന്ന പേടി ആയിരിക്കും. വിക്കറ്റ് പോകരുതേ എന്നു പ്രാർത്ഥിച്ചു കൊണ്ടിരിക്കും.. സേവാഗുമായുള്ള കോമ്പൊയിൽ ന്യൂസിലാൻഡിനെതിരെ 2 പേരും സെഞ്ചുറി നേടിയ കളി ഒന്നും ഒരിക്കലും മറക്കില്ല..😢 എത്ര സെഞ്ചുറി നേടിയ പ്ലെയർ ആണ് എങ്കിലും 99 ൽ എത്തിയാൽ എന്തോ ഒരു സമ്മർദ്ദം പോലെ ആണ് കളി.. കുറെ തവണ 90+ ൽ ഔട്ട് ആവേണ്ടി വരുന്നത് സങ്കടത്തോടെ കാണേണ്ടി വന്നിട്ടുണ്ട്😊❤
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
Mm
@fasirazi2972
@fasirazi2972 8 месяцев назад
Sachin 100 sehwaag 130 crct alle. Annu veeru aanu scoring vegatha kootiye but pinne kandath sachin veerune marikadannu fifty 100 adikunnatha
@pradeepprasanth4837
@pradeepprasanth4837 8 месяцев назад
Cricket God.... Great human❤
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
❤️❤️
@harikrishna651
@harikrishna651 4 месяца назад
ഞാനും കുട്ടൂകാരും കൂടി ക്ലാസ്സിന്റെ ജനൽ ചാടി അപ്പുറത്തെ വായനശാലയിൽ പോയി ടീവി കണ്ടിരുന്നു അതൊക്കെ ഒരു കാലം.. ശരിക്കും അതൊക്കെ Miss ചെയ്യുന്നുണ്ട്
@FACTSBYSHAHIN
@FACTSBYSHAHIN 4 месяца назад
❤️❤️
@vipinckty1
@vipinckty1 8 месяцев назад
ഒരു തലമുറയുടെ ബാല്യവും കൗമാരവും യവ്വനവും ❤
@riyasksd5552
@riyasksd5552 8 месяцев назад
നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്❤❤❤
@bijuv798
@bijuv798 8 месяцев назад
ഈ ചാനലിലെ ഏറ്റവും നല്ല വീഡിയോ ഇതു ആണ്
@binoshbinosh9082
@binoshbinosh9082 8 месяцев назад
Sachin❤
@kiranjohny7536
@kiranjohny7536 6 месяцев назад
എന്റെ നെഞ്ച് പിടയുന്നു 🥹തൊണ്ട ഇടറുന്നു 🥹ഇത് കേൾക്കുമ്പോൾ..... സച്ചിന് പകരം വെക്കാൻ ആരും ഇല്ല 🥹ഇതിഹാസം 🤍🥹തെറ്റായ തിരുമാനത്തിൽ പുറത്തായില്ലെങ്കിലോ.... 🪄🪄🔥🔥🔥Magician 🪄🪄
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@TonyTony-cq6rx
@TonyTony-cq6rx 7 месяцев назад
സച്ചിൻ out ആയാൽ tv off ചെയിതു പോകും, ❤️സച്ചിൻ ❤
@Nambiar737
@Nambiar737 3 месяца назад
The first man on the planet who scored 200 runs on the ODI cricket innings, it’s none another than the Superman from India … Sachin tendulkar !! Recollecting from the commentary box
@FACTSBYSHAHIN
@FACTSBYSHAHIN 3 месяца назад
❤️❤️❤️
@gireeshkumar4207
@gireeshkumar4207 8 месяцев назад
വളരെ മനോഹരമായ അവതരണം ബ്രോ❤
@Soorajinspace
@Soorajinspace 5 месяцев назад
അന്ന് നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം... Gups ലെ വർക്കി മാഷ് ഒരു ഡയലോഗ് തന്നു... അശ്വതി അശ്വതി.... സച്ചിൻ സെഞ്ചുറി അടിച്ചു ദിൽ മംഗേ മോ. ഹാ ഹാ ആ നാടകത്തിനു ശേഷവും മുൻപും പാകിസ്താനെതിരെ സച്ചിൻ സെഞ്ചുറി അടിച്ചത് കുട്ടിയായിരുന്ന എന്റെ മനസിലെ ആർക്കും അറിയാത്ത എന്നാൽ ആരും വിശ്വസിക്കാത്ത ഒരു അനുഭവമാണ്...... താങ്ക്സ് വർക്കി മാഷ് & ബാല്യ കാല സുഹൃത്ത്‌ അശ്വതി
@FACTSBYSHAHIN
@FACTSBYSHAHIN 5 месяцев назад
❤️❤️
@user-os7nh7ld1b
@user-os7nh7ld1b Месяц назад
സച്ചിൻ കളിച്ചുകൊണ്ടിരുന്നപ്പോൾ എല്ലാ ടീമുകളെയും അതിൽ അംഗങ്ങളുടെയും പേരുകൾ അറിയാമായിരുന്നു. പക്ഷേ ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ കുറിച്ച് പോലും ഒരു അറിവുമില്ല. സച്ചിൻ കളി നിർത്തിയപ്പോൾ ആന്നേരം ക്രിക്കറ്റ് കാണുന്നത് നിർത്തി.
@jobyvcherian
@jobyvcherian 8 месяцев назад
അന്ന് DRS ഉണ്ടായിരുന്നെങ്കിൽ 😢
@franklinrajss2310
@franklinrajss2310 8 месяцев назад
യെസ് 😢
@avinash.p.j.2251
@avinash.p.j.2251 7 месяцев назад
Sachin sir the all time legend . Lots of love and respect . You can't be replaced 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
@FACTSBYSHAHIN
@FACTSBYSHAHIN 7 месяцев назад
❤️❤️
@waterworld345
@waterworld345 8 месяцев назад
സച്ചിൻ ക്രീസിൽ ഉണ്ടെങ്കിൽ ഞാൻ സ്കൂളിൽ ❌❌💯
@muneermuneer879
@muneermuneer879 8 месяцев назад
സച്ചിൻ ലാറ പോണ്ടിങ് ജയസൂര്യ ആസിൽ നിക്ക് നൈറ്റ്‌ അൻവർ അൻഡി ഫ്ലവർ അഷ്‌റഫുൽ ഡിസിൽവ മാർക്ക്‌ വോ ഗാംഗുലി ഫ്ളക്മിംഗ് ട്രെസ്‌ കൊത്തിക് ഹീത് സ്ട്രീക് ദ്രാവിഡ്‌ ബെവൻ ഹൂപർ ഇൻസാമമുൽ ഹഖ് യൂസഫ് യോഹനാ ദ്രാവിഡ്‌ ഫ്‌ളൈന്റോഫ് കേഴ്സ്റ്റൻ വാൾഷ് ആംബ്രോസ് മഗ്രാത് ലീ ഫ്ലമിങ് ഗില്ലെസ്പി വോൺ ഡാരൻ ഗഫ് ഒലോങ്ക ക്രിസ് കേയിൻസ് ഹാരിസ് ശ്രീനാഥ് കുമ്പലെ മുരളി വാസ് മഹാനാമ ചന്ദർപ്പോൾ ഹുസൈൻ കോളിന്സ് ഓബൂയ അക്രം വകാർ സഖലൈൻ ലാൻസ് ക്ലസ്നർ പൊള്ളൊക്കe ഡോണാൾഡ് രണത്തുങ്ക കാലുവിതരണ അങ്ങനെ എത്ര പേര് അതൊരു കാലം
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
❤️❤️
@user-yc2qr9io7l
@user-yc2qr9io7l 8 месяцев назад
കാലിസ് 😔
@lalushafin9814
@lalushafin9814 6 месяцев назад
😂❤❤
@abushamil9664
@abushamil9664 6 месяцев назад
❤❤
@nithishnp483
@nithishnp483 4 месяца назад
Gil christ illa my fevorite batsman
@user-iz7vg6ff7p
@user-iz7vg6ff7p 7 месяцев назад
Sachin എന്നും ഞങ്ങളുടെ hero ആയിരുന്നു അന്ന് ഞങ്ങള്ക്ക് ആകെ cricket കാണാൻ ഒരു ദൂരദർശൻ മാത്രം ആയിരുന്നു അന്ന് സച്ചിൻ ഔട്ട് ആയാൽ tv off ചെയ്തിട്ട് പോകും ആയിരുന്നു അന്ന്
@kumareshram8099
@kumareshram8099 7 месяцев назад
Very very true bro...I missed many classes for seeing sachin bat...legend
@FACTSBYSHAHIN
@FACTSBYSHAHIN 7 месяцев назад
❤️❤️
@kerivamakkale3596
@kerivamakkale3596 8 месяцев назад
Sachin .. sachin viramikkunathine kuriche orkkumbo 10 + year kahnjiteum nenjil oru pain und
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
Ya😑
@kerivamakkale3596
@kerivamakkale3596 6 месяцев назад
😢​@@FACTSBYSHAHIN
@lijo007
@lijo007 8 месяцев назад
ഇതിനോളം പോകുന്ന ഒരു മൊതല് ഈ ഉലകത്തിൽ വേറെ ഇല്ല
@noufalm902
@noufalm902 6 месяцев назад
സച്ചിൻ ഇന്ത്യയുടെ വികാരം അഹങ്കാരം 👌👌👌
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@vasanthakumariramachandran1407
@vasanthakumariramachandran1407 8 месяцев назад
90s sachin❤
@Shuhaibism369
@Shuhaibism369 8 месяцев назад
Thanks bro ....❤ sachin tendulkar
@maramamas007gaming2
@maramamas007gaming2 7 месяцев назад
സത്യം bro നിങ്ങൾ പറഞ്ഞത് I love sachin and. Respect that man
@FACTSBYSHAHIN
@FACTSBYSHAHIN 7 месяцев назад
❤️❤️
@aahk5627
@aahk5627 8 месяцев назад
I miss him a lot always my favourite
@AnandNR
@AnandNR 6 месяцев назад
എല്ലാ ബൗളറേയും നേരിട്ട വ്യക്തി. ഏത് ബൗളറേയും അടിക്കാനുള്ള കഴിവ്, ഡ്രൈവ് കൊണ്ട് മികച്ച ഷോട്ട് കളിച്ച ബാറ്റർ.❤
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💯
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💯
@kerivamakkale3596
@kerivamakkale3596 8 месяцев назад
Test Kali Kanan ethrayo time school povathe irunite und
@user-ki2wk7qj5h
@user-ki2wk7qj5h 8 месяцев назад
The Power Star Of Cricket ❤🥰👋
@anilKumar-dc3kk
@anilKumar-dc3kk 7 месяцев назад
രാജ്യത്തിന്റെ അമിത പ്രതീക്ഷയും ഉത്തരവാദിത്യവും തോളിലേറ്റിയില്ലായിരുന്നെങ്കിൽ 200 സെഞ്ചുറിയെങ്കിലും അടിച്ചേനെ...10 ഇരട്ടി സിക്സറുകളും....
@FACTSBYSHAHIN
@FACTSBYSHAHIN 7 месяцев назад
❤️❤️
@namelessmalluking
@namelessmalluking 8 месяцев назад
Thanks Bro❤❤❤❤
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
❤️🥰👍🏻
@rijasyp4131
@rijasyp4131 8 месяцев назад
BRO, IT WAS GOLDEN ERA....♥♥♥
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
❤️❤️
@user-em6lg8jl8i
@user-em6lg8jl8i 7 месяцев назад
The God of Cricket 🏏 Sachin Ramesh Tendulkar Brilliant man of Indian Cricketer... Master Blaster...❤
@FACTSBYSHAHIN
@FACTSBYSHAHIN 7 месяцев назад
❤️❤️
@jishnupakru3134
@jishnupakru3134 8 месяцев назад
ക്രിക്കറ്റ്‌ എന്താണ് എന്ന് അറിയാത്ത ഒരാളോട് സച്ചിൻ എന്ന് പറഞ്ഞാൽ അയാൾക്ക് അറിയാം സച്ചിൻ ആരാണെന്ന്. അതാണ് സച്ചിനും ക്രിക്കെറ്റ് ഉം തമ്മിലുള്ള വ്യത്യാസം
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
❤️❤️
@sangeethc
@sangeethc 8 месяцев назад
Maria Sharapova...😜
@SubhashThankachan-bi1lm
@SubhashThankachan-bi1lm 7 месяцев назад
King of king sachin
@Engr2024
@Engr2024 8 месяцев назад
അന്നൊക്കെ സച്ചിൻ ഔട്ട്‌ ആയാൽ കളി കാണൽ നിർത്തുമായിരുന്നു.
@princealex9115
@princealex9115 4 дня назад
സച്ചിൻ ♥️സത്യം.. പക്ഷെ സച്ചിൻ ഔട്ട്‌ ആയാൽ ടീവി ഓഫ്‌ ആക്കുന്ന ഒരു ജനത ധോണി ❤വന്നപ്പോ അവസാന ബോൾ വരെ കളി കാണാനും ഇരുന്നിട്ടൊണ്ട് 🥰
@FACTSBYSHAHIN
@FACTSBYSHAHIN 4 дня назад
@@princealex9115 ❤️
@vipinkumarappu6132
@vipinkumarappu6132 8 месяцев назад
സച്ചിൻ ആ മനുഷ്യനാണ് എന്നെ ക്രിക്കറ്റിനെ സ്നേഹിക്കാൻ പഠിപ്പിച്ചത്. ❤️ but ഇപ്പോൾ അദ്ദേഹം പോയതോടെ എനിക്ക് ക്രിക്കറ്റ്റിനോടുള്ള ഇന്റെറെസ്റ്റും പോയി 🤐.. സച്ചിൻ ഔട്ട് ആയാൽ അമ്മ പറയുമായിരുന്നു സച്ചിൻ out ആയല്ലോ ഇനി tv നിർത്തി പോയി പഠിക്കൂ .. എന്ന്.. ഇന്ന് എത്ര മക്കളുടെ അമ്മമാർക്ക് ക്രിക്കറ്റിലെ താരങ്ങളുടെ പേര് അറിയുമോ എന്ന് അറിയില്ല.. അന്ന് ക്രിക്കറ്റ് കാണാത്ത അമ്മമാർക്കും സച്ചിനെ അറിയാമായിരുന്നു.. അല്ല ആ കാലത്തെ ജനങൾക്ക് സച്ചിൻ എന്ന ആ വ്യക്തിയെ അറിയാമായിരുന്നു.. അതായിരുന്നു. സച്ചിൻ രമേശ്‌ tendulkar❤... The god of cricket💕🌹❤️🥺🙏
@sirajsaaj4696
@sirajsaaj4696 8 месяцев назад
Sachin❤❤❤
@rajeshshaji7666
@rajeshshaji7666 7 месяцев назад
After the retirement of Master blaster l give up cricket visions
@MrMhrafi
@MrMhrafi 7 месяцев назад
He is a great player no doubt but he disappoints me when he stands for century, pressure game, and his captaincy time.but Rohit,kohli,yuvraaj are really heroes in these situations
@krsharonunlimited1839
@krsharonunlimited1839 8 месяцев назад
Team win nekkal sachinte century ki vendi prarthichavar ethra per?
@user-xo6ue4nr7x
@user-xo6ue4nr7x 8 месяцев назад
Oro kalakadathilum oro players und, 1990 to 2011 sachin’s era. Sachinu munne Don Bradman batting Average 99.99 , Viv Richards, Sunil Gavaskar. Ippo Virat, Rohit etc...
@VishnuP-sv3dy
@VishnuP-sv3dy 7 месяцев назад
22 വർഷം പിന്നിലോട്ട് കൊണ്ടുപോയി അണ്ണാ.......
@FACTSBYSHAHIN
@FACTSBYSHAHIN 7 месяцев назад
❤️❤️🥰🥰👍🏻👍🏻
@ajeeshnv
@ajeeshnv 8 месяцев назад
Sharjah cup 1998🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
All time fav🥹
@user-bn7in9gr3p
@user-bn7in9gr3p День назад
Innu....Adutha Sachin ennu parayapedunna kohli....Shane warne...muralidharan...akthar...akram....waqar....polloq....steyn....bret lee....mcgrath....Thudangiyavare pole dangerous best bowlersine....ee Janmathil kaanumennu Thonnunnundo....Sachin sir....ee bowlersine ellaam nerittaanu ഈ റെക്കോര്‍ഡ് ukal sambaadhichath
@mrudulp.v.8773
@mrudulp.v.8773 6 месяцев назад
റേഡിയോ കമന്ററി കേട്ടിരുന്നത് മറക്കാൻ പറ്റോ..... ഓർമ്മയുള്ളവർ പറയൂ
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
❤️❤️
@praveenrajpraveenraj9575
@praveenrajpraveenraj9575 6 месяцев назад
സച്ചിൻ ബാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ കറൻ്റ് പോയപ്പോൾ അടുത്ത പഞ്ചായത്തിൽ ഓടിയിട്ടുണ്ട്..കൂട്ടുകാരൻ്റെ വീട്ടിൽ.😂
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💥
@johnskuttysabu7915
@johnskuttysabu7915 8 месяцев назад
Correct❤❤
@NahasEdava90
@NahasEdava90 8 месяцев назад
💯 Correct ...king of cricket 🏏
@nakulnchandran5053
@nakulnchandran5053 8 месяцев назад
ippo oro record break cheyyunnu ennu parayunavarodu.. india le almost ella ground um ippo batting pitch aanu ipl t20 vendi slathkond tanne ippo break cheyyunna record nu ee kaalathe sslc 10 a+ te value pole aanu..
@santhoshs9046
@santhoshs9046 6 месяцев назад
എന്റെ favorite six 2003 ലോകകപ്പിൽ ഡർബൻ ഗ്രൗണ്ടിനു പുറത്തു ഇംഗ്ലണ്ട് bowler കാഡിക്കിനെ പറത്തിയതാണ്. അത് കഴിഞ്ഞാൽ kanpur ഗ്രൗണ്ടിലെ കൂരപ്പുറത്തു ഷെയിൻ വോണിനെ പറത്തിയത്
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💥💥
@mahshookmohammed9423
@mahshookmohammed9423 8 месяцев назад
Sachin... Sachin...
@akshayvs7040
@akshayvs7040 8 месяцев назад
GOD OF CRICKET
@abhijithdinakaran6595
@abhijithdinakaran6595 8 месяцев назад
❤God of Cricket ❤
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
❤️💯
@mayavigaming9375
@mayavigaming9375 7 месяцев назад
സച്ചിൻ out ആയാൽ കളി തോൽക്കും എന്ന് വിചാരിച്ച ആള് ആണ് ഞാൻ
@arundash8120
@arundash8120 7 месяцев назад
Enum enum... Ente jeevan... Sachin 🥺💔❤♥️😘😘
@jostheboss17
@jostheboss17 8 месяцев назад
90s Sachin one man army 🥶
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
💯
@ru8430
@ru8430 8 месяцев назад
Sachin Sachin Sachinnnnnnnnn.............
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
❤️❤️
@rajeshvijayan6253
@rajeshvijayan6253 7 месяцев назад
Paranjadh 100percent correct 1990s kid aanu njanum
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 7 месяцев назад
Sachin Tendulkar and sawrav Ganguly
@FACTSBYSHAHIN
@FACTSBYSHAHIN 7 месяцев назад
❤️❤️
@pkmedia3278
@pkmedia3278 8 месяцев назад
സച്ചിൻ ഫാൻസ് ഗ്രൂപ്പ് ഉണ്ടെങ്കിൽ ലിങ്ക് അയക്കുമോ guys😊😊❤
@sreejithsreekumar7466
@sreejithsreekumar7466 8 месяцев назад
Emotion❤️
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
💯
@vipinkk7894
@vipinkk7894 8 месяцев назад
രോമാഞ്ചം ❤❤❤
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
❤️❤️
@neosworld841
@neosworld841 6 месяцев назад
Correct..... Sachin Tendulkar enna cricketer dhaivam srishticha maha albhudhamanu.....
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💯
@SakeshPn
@SakeshPn Месяц назад
Yes ❤❤❤
@FACTSBYSHAHIN
@FACTSBYSHAHIN Месяц назад
❤️
@jostheboss17
@jostheboss17 8 месяцев назад
2010 Sachin prime is beyond words🥶
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
💥
@jayaramnk3461
@jayaramnk3461 8 месяцев назад
Sachin... ♥️♥️♥️🌹🌹🙏🙏
@shaukathali2875
@shaukathali2875 8 месяцев назад
Njan sachin fan ❤❤🎉🎉🎉🎉
@FACTSBYSHAHIN
@FACTSBYSHAHIN 8 месяцев назад
❤️❤️
@MejomonGeorge
@MejomonGeorge 6 месяцев назад
Valare sariyanu.ellam sachinte kadinadwanam
@FACTSBYSHAHIN
@FACTSBYSHAHIN 6 месяцев назад
💯
Далее