Тёмный

അത്ഭുത സംഭവിച്ച അത്ഭുത പ്രാർത്ഥന l miraculous prayer l powerful prayer  

Ente Amma
Подписаться 186 тыс.
Просмотров 7 тыс.
50% 1

#enteamma
#financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
#vpjosephkreupasanam
#healingprayer
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
RU-vid video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
Christian prayer
Catholic prayer
Devotional
Jesus miracle
Healing prayer
Healing prayer
Christian prayer
Jesus prayer
Prayer for financial miracle
Mother Mary miracle
Prayer for family
Kreupasanam amma
Prayer for sick
Prayer
Jesus miracle
#godslove
#financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
#vpjosephkreupasanam
#healingprayer
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
RU-vid video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy I of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
Christian prayer
Catholic prayer
Devotional
Jesus miracle
Healing prayer
Healing prayer
Christian prayer
Jesus prayer
Prayer for financial miracle
Mother Mary miracle
Prayer for family
Kreupasanam amma
Prayer for sick
Prayer
Jesus miracle

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@swethaswetha6045
@swethaswetha6045 3 месяца назад
അമ്മ മാതാവേ എന്റെ ശരീരത്തിലെ അസ്വസ്തകളൊക്കെ അമ്മ തൊട്ടു മാറ്റിത്തരേണമേ അമ്മേ 🙏എന്റെ കൂടെ ഉണ്ടാവണെ amme🙏
@jollyanie7620
@jollyanie7620 3 месяца назад
പരിശുദ്ധ അമ്മേ, എന്റെ കുടുംബത്തെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ,അമ്മേ എന്റെ കുടുംബത്തെ ഞങ്ങളുടെ പ്രർത്ഥനകളെയും, ആവശ്യങ്ങളെയും അമ്മയുടെ തിരു മുമ്പിൽ സമർപ്പിക്കുന്നു. അമ്മ ഞങ്ങൾക്കു വേണ്ടി മാധ്യസം വാഹിക്കണമേ. ഞങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾക്കു വേണ്ടി പ്രർത്ഥിക്കണമേ. എന്റെ കുടുംബത്തെ മുഴുവനെയും സംരക്ഷിക്കണമേ ആമ്മേൻ🙏
@ManjuRoy-d9w
@ManjuRoy-d9w 3 месяца назад
അമ്മേ എന്റെ എല്ലാ ആവശ്യയങ്ങളിലും കൂടെ ഇരുന്നു സഹായിക്കണമേ എന്റെ മകനെ അമ്മയുടെ കരത്തിൽ ഞാൻ സമർപ്പിക്കുന്നു ഒരു ആപത്തും വരുത്തല്ലേ വാഹനം ഓടിച്ചു പോകുമ്പോൾ കൂടെ ഇരുന്നു സഹായിക്കണമേ എന്റെ മകന്റെ ഈ കഷ്ടപ്പാടിൽ നിന്നും നല്ല ഒരു ജോലി ലഭിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും സമർപ്പിക്കുന്നു എന്റെ മകൻ കൂട്ടുകെട്ടിൽ ഒന്നും അകപ്പെട്ടു പോകല്ലേ ആമേൻ🙏🙏🙏🙏🙏
@tessythomas3002
@tessythomas3002 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ ലോകത്തിൽ വിവിധ ദുഃഖങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ
@RajankRajan-p9q
@RajankRajan-p9q 3 месяца назад
എന്റെ അമ്മേ മാതാവേ എന്റെ കടം എല്ലാംമാറ്റിതരനെ മാതാവേ 🌹🙏😭 ആ ബിൽപത്രാം പ്രമാണംആക്കി തരനെ മാതാവേ 🙏😭🌹 വാടകവിട്ടിൽ നിന്ന് സ്വന്തംമായി ഒരുവീട്വെച്ച് മാറാൻമാതാവേ കനിയണമ്മേ മാതാവേ 🌹🙏🙏 എന്റെ ഭാര്യയുടെഅസുഖംമാറ്റി കൊടുക്കണംമാതാവേ 🙏😭🌹എല്ലാം അവിടെത്തേതിരുകുമാരനോട് പ്രാത്ഥിച് വാങ്ങിതരനെ എന്റെ മാതാവേ 😭🙏😭😭ആമേൻ 🙏😭🌹ആമേൻ 🙏🌹ആമേൻ
@SimiSatheesh-l3g
@SimiSatheesh-l3g 3 месяца назад
അമ്മ മാധ്യസ്ഥം വഹിച്ചു ഈ പ്രത്യേക പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ കര കേറ്റെണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ കൈവിടരുതേ amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PraseenaS
@PraseenaS 3 месяца назад
കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏😘😘😘
@anchithas.s4813
@anchithas.s4813 3 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളെയും ഞങ്ങളുടെ പ്രാർത്ഥനകളും അവിടെന്ന് അമൂഗ്രഹിക്കണനെ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnjalikeshuAnjalikeshu
@AnjalikeshuAnjalikeshu 3 месяца назад
കൃപാസന മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏
@tessythomas3002
@tessythomas3002 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ മക്കൾക്ക് വെളിയിൽ പോകാൻ ഉള്ള വഴിയും വാതിലും എത്രയും വേഗം തുറന്ന് തന്ന് അനുഗ്രഹിക്കണമേ ആമേൻ
@SimiSatheesh-l3g
@SimiSatheesh-l3g 3 месяца назад
എന്റെ കൃപാസന പ്രസാദ വര മാതാവേ... എന്റെ പ്രാർത്ഥന കേൾക്കണമേ.. അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MollybennyMollybenny
@MollybennyMollybenny 3 месяца назад
Ammea madavea entea melum entea kudumbathinumeleaum kavalayirikkanamea Amen🙏🙏🙏
@SujithaSuji-j4c
@SujithaSuji-j4c 3 месяца назад
അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏🙏🙏
@meghajineesh9131
@meghajineesh9131 3 месяца назад
അമ്മേ മാതാവേ എന്റെ കടബാധ്യത തീർക്കാനുള്ള സാമ്പത്തിക വഴി തുറക്കണമേ🙏🏼🙏🏼🙏🏼🙏🏼
@GopiLetha
@GopiLetha 3 месяца назад
Ammamathve ente makkale kathukollane makkalude aagraham sadichukodukane uyarchaakikodukane amen
@bittybenny4209
@bittybenny4209 3 месяца назад
Ammamathave daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
@anitttajoseph2903
@anitttajoseph2903 3 месяца назад
അമ്മേ മാതാവേ എന്റെ ഭാരങ്ങളും പ്രയാസങ്ങളും അവിടുത്തെ സന്നിധിയിൽ വളരെ പ്രതീക്ഷയോട് സമർപ്പിക്കുന്നു കൃപയുണ്ടാകേണമേ ഞങ്ങൾക്കുവേണ്ടി ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
@somanmr1032
@somanmr1032 3 месяца назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകണേ 🙏🏼🙏🏼
@praseenas9157
@praseenas9157 3 месяца назад
Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️
@girijaprasad16
@girijaprasad16 3 месяца назад
പരിശുദ്ധമാതാവെ എൻ്റെ മക്കൾ യു കെ യിലാണ് അവർക്ക് നല്ല ജോലി കൊടുക്കണമേ എൻ്റെ കടബാധ്യത മാറണം എൻ്റെ പണയ സ്വർണ്ണം എത്രയും പെട്ടന്ന് എടുക്കുവാനും മാതാവ് സാധിച്ചു തരണമേത്തമേൻ🙏🙏🙏
@bindubabu7878
@bindubabu7878 3 месяца назад
Ente ammae ente kannuneer kanenamae ente lalu enne vilikenamae orikalum enne ittittupokellae eppozhum ente koode kanenamae enne vilikenamae amen
@rinnahbenoi7213
@rinnahbenoi7213 3 месяца назад
മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ
@SandhyaSandhya-v5q
@SandhyaSandhya-v5q 3 месяца назад
എൻ്റെ അമ്മേ മാതാവേ എൻ്റെ ചെട്ടായിയും കൂടെ പണിയുന്നവരേയും കാത്ത് കോള്ളേണേ അമ്മേ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ അമ്മേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ ഉപേഷിക്കരുതെ അമ്മേ😭😭😭😭😭🙏🙏🙏🙏😭😭😭😭😭😭
@devikas4912
@devikas4912 3 месяца назад
എന്റെ മാതാവേ എന്റെ മക്കൾ നല്ലതുപോലെ പഠിക്കാൻ തോന്നുമാറാകണമേ ആമേൻ ♥️🙏🏻🙏🏻🙏🏻
@leniprleniregu7818
@leniprleniregu7818 3 месяца назад
❤ അമ്മേ മാതാവേ❤ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤
@meghajineesh9131
@meghajineesh9131 3 месяца назад
അമ്മേ മാതാവേ എന്റെ ജോലി എന്റെ കൈകളിൽ എത്തിച്ച് തരണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@geethamvariyamvallyhouse7799
@geethamvariyamvallyhouse7799 3 месяца назад
Amme മാതാവേ ചന്ദ്രിയേയും കുടുംബത്തേയും അനുഗ്രഹിക്കേണമേ. കൃപാസനത്തിൽ എത്രയും പെട്ടെന്ന് എത്തിക്കേണമേ🙏🙏🙏
@user-rh8vi4ph8d
@user-rh8vi4ph8d 3 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി സമാധാനം നൽക്കണമേ ആമേൻ ആമേൻ ആമേൻ
@soumyathampi6342
@soumyathampi6342 3 месяца назад
മാതാവേ എന്റ പ്രാർഥന കേൾക്കണേ 🙏🙏
@preejoej5982
@preejoej5982 3 месяца назад
അമ്മ പരിശുദ്ധ അമ്മയുടെ പ്രാതനയിൽ എൻ്റെ സാമ്പത്തിക വളർച്ച ഉണ്ടാകുവാൻ പ്രാതിക്കുന്നു എൻ്റെ വീട് സ്ഥലം വിറ്റ് പോകുവാൻ പ്രാത്തിക്കുന്നു❤❤❤❤❤
@radhavipin4601
@radhavipin4601 3 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണ്മെ. ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരേണമേ
@SuryamolMs
@SuryamolMs 3 месяца назад
Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙💙💙💙 njangalude koode Ammayude anugrhavum madhyasthavum eppazhum undakename 💙💙💙💙 njangalude bandhathil Amma nallath matram varuthename amme maranathiloode polum njaanum ente ichayanum piriyalle amme 🙏🙏🙏🙏🙏🙏
@sunithaeldho914
@sunithaeldho914 3 месяца назад
എന്റെ അമ്മേ അഞ്ചുവിടെയും അവളുടെ കുടുംബത്തിന്റെയും പിടിയിൽ നിന്ന് എന്റെ മോനെയും മരുമോളെയും വിടുവിച്ചു തരേണമേ മാതാവേ 🙏🏻🙏🏻🙏🏻
@sruthypraj7291
@sruthypraj7291 3 месяца назад
Amme ente ellaaa avishyangulilum koode ninnu anugrahikkenameaaaa ente Ella sangadangalkkilum .... Amma pariharam thannu anugrahikkenameaaa.........
@DevadasVK
@DevadasVK 3 месяца назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കുടുംബത്തുള്ള എല്ലാം മക്കള്ളെയും അനുഗ്രഹിക്കണമ്മേ ആമേൻ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഞങ്ങൾക്ക് കൂട്ടായിരിക്കണമേ ആമേൻ
@SathySurendran-m6p
@SathySurendran-m6p 3 месяца назад
അമ്മേ സാറിന് ടെസ്റ്റ് ചെയ്യുബോൾ നോർമൽ ആയിരിക്കാം അമ്മ കു‌ടെ ഉണ്ടാകണേ അമ്മേ റാഷിക്കണമേ 🎉🎉🎉🎉🎉
@sathyjoshy8629
@sathyjoshy8629 3 месяца назад
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@gracymohan655
@gracymohan655 3 месяца назад
Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏
@thankappanm.t6142
@thankappanm.t6142 3 месяца назад
അമ്മേ മാതാവേഞങ്ങളുടെ കടങ്ങൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@MollybennyMollybenny
@MollybennyMollybenny 3 месяца назад
Ammea madavea entea aniyathikku ee masam aduth oru nalla veettil joli kittan ammayodu prarthikkunnu Amen🙏🙏🙏
@jyothimadhu4369
@jyothimadhu4369 3 месяца назад
Yesunatha ente kadabhadiyathakal onnillathe theerthutharaname
@SumaRavi-d8n
@SumaRavi-d8n 3 месяца назад
കൃപാസനം മാതാവേ ലോൺ വേഗം കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rachelthomas2712
@rachelthomas2712 3 месяца назад
Amma mathave ente sherinmone shebinmone kathukolane✝️🫠✝️✝️amen
@anilamathew6744
@anilamathew6744 3 месяца назад
Amme Mathave kathukolaname 🙏Amma kudeundavaname 🙏sukapeduthaname 🙏Thank you Amme kruepasanam Mathave 🙏Amen 🙏
@GeethaGeetha.N.P
@GeethaGeetha.N.P 3 месяца назад
അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ. എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ. എന്റെ മകന് 2023ൽ ആക്‌സിഡന്റ് പറ്റി ഇപ്പോൾ പുറത്ത്‌ ഒരു സ്കാർ ഉണ്ട് അത് സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ. 10 വർഷമായി വീടില്ലാത്ത ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ എന്റെ മകൾക്ക് കത്തോലിക്കറ്റ് സ്കൂളിൽ തന്നെ ട്രാൻസ്ഫർ ലഭിക്കാൻ അനുഗ്രഹികേണമേ ❤❤
@jillraj4901
@jillraj4901 3 месяца назад
Amen
@jillraj4901
@jillraj4901 3 месяца назад
Amen. .mathavu ningalodu kude
@sisilysisily609
@sisilysisily609 3 месяца назад
പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🙏അമ്മേ കരുണ തോന്നെണമേ 🙏🙏
@karthikkalesh8040
@karthikkalesh8040 3 месяца назад
എന്റെ അമ്മേ മാതാവേ അവൾ ഒരിക്കലും എന്നാ ഇട്ടാട്ട് povalle🙏❤🙏❤
@arunmk2342
@arunmk2342 3 месяца назад
അമ്മേ, ജോർജേട്ടൻ എന്നെ മനസിലാക്കണമേ 😔 ആമേൻ 😔 ആമേൻ 😔ആമേൻ 😔
@SheebaksSheeba-mi9tv
@SheebaksSheeba-mi9tv 3 месяца назад
കൃപാസമാതാവേകൃപാസ മാതാവേ എൻറെ പ്രാർത്ഥന കൈക്കൊള്ളണമേ
@UshaKumari-qi7dz
@UshaKumari-qi7dz 3 месяца назад
എന്റെ കൃപാസന മാതവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@tessythomas3002
@tessythomas3002 3 месяца назад
അമ്മേ എൻ്റെയും എൻ്റെ കുടുംബാംഗങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളുടെ കടബാധ്യതകൾ July 25-ാം തീയതിക്കകം തീർക്കാൻ വഴിയും വാതിലും സമയത്തിൻ്റെ അധികാരിയായ അമ്മേ തീർത്തു തരണേ ആമേൻ
@manojlal4229
@manojlal4229 3 месяца назад
Amme mathave enteyum priyapettavarudeyum asukhangal Matti tharane .Amen.
@SujithaSuji-j4c
@SujithaSuji-j4c 3 месяца назад
അമ്മേ...... ഞങ്ങൾ.. ഇന്ന്. ഹോസ്പിറ്റലിൽ.. പോകുവാന്.. ടെസ്റ്റ്‌.. ചെയ്യണം.. പറഞ്ഞു.. എല്ലാം.. അമ്മയുടെ.. കരങ്ങളിൽ.. സർപ്പിക്കുന്നു.. അമ്മ.. അനുഗ്രഹിക്കേണമേ.. എല്ലാവരും.. പ്രാർത്ഥിക്കണേ 🙏🙏
@minisaji6
@minisaji6 3 месяца назад
Amme mathave ente yachanakalude mel ammude karam pravarthikkane ennu yachikkunnu 🙏🙏🙏
@angeltomy8409
@angeltomy8409 3 месяца назад
എൻ്റെ അമ്മെ കൃപാസന പ്രസാദവരമാതാവേ എൻ്റെ മകളുടെ മനസ്സിലെ വിഷമങ്ങളെല്ലാം എടുത്തുമാറ്റണമെ എല്ലാ ദുഷ്ടശക്തികളിൽ നിന്നും അമ്മയുടെ നീലയങ്കിയാൽ പൊതിഞ്ഞു കാത്തു കൊള്ളണമെ
@SYAMALASANTHOSH-n9d
@SYAMALASANTHOSH-n9d 3 месяца назад
Amme. Thirukumaranod. Njangalkuvendy. Apekzhikename. Amen. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PreethaChandran-ro3cf
@PreethaChandran-ro3cf 3 месяца назад
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
@christinjain9897
@christinjain9897 3 месяца назад
അമ്മേ മാതാവേ ഞങളുടെ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരികേണമേ, വീട്ടിലെ എല്ലാവരെയും കാത്തുകൊള്ളണമേ, വസ്തു വേഗം വിറ്റു പോകേണമേ, തടസ്സങ്ങൾ മാറ്റിത്തരേണമേ ആമ്മേൻ 💐💐🙏🙏🙏
@SathyMk
@SathyMk 3 месяца назад
അമ്മേ മാതാവേ എനിയ്ക്കും സജിത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ വീടും സ്ഥലവും എത്രയും പെട്ടന്ന് വിൽപ്പന നടക്കേണമേ
@ManirajManidas
@ManirajManidas 3 месяца назад
അമ്മേ എന്നെ കൈ വിടല്ലേ അമ്മേ കൂടെ ഉണ്ടാവാണേ എന്റെ മാതാവേ 🙏🙏🙏🙏
@ancyvarkey4582
@ancyvarkey4582 3 месяца назад
അമ്മേ വാഗ്ദാന പേടകമെ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണമെ🙏🙏🙏
@bijimohan6596
@bijimohan6596 3 месяца назад
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എല്ലാം പ്രേശ്നങ്ങൾ കും പരിഹാരം തരണേ 🙏🙏🙏🙏ആമേൻ ❤❤❤
@aleeshathomas727
@aleeshathomas727 3 месяца назад
Pithavinum puthranum parishudhanmavinum sthuthi aammen ❤️🙏🙏🙂💎💎❤️🙏🙏🙏
@suresht6989
@suresht6989 2 месяца назад
മാതാവേ 😢പൈശാചികമായ കടുത്ത ആക്രമണത്തിൽ നിന്നു എന്റെ ആതിരയെ മോചിപ്പിക്കണേ 😢😢😢😢ആമേൻ ❤️
@Ambika-uy8lo
@Ambika-uy8lo Месяц назад
കൃപാസനമാതാവേ പരിശുദ്ധ അമ്മേ ഞ്ഞങ്ങളു കടം തീർക്കാൻ ഒരു വഴികാണിച്ചു തന്നു ഞ്ഞങ്ങളെ അ അനുഗ്രഹിക്കണ ആമേൻ🙏🙏🙏🌹🙏
@aniammajoseph8101
@aniammajoseph8101 3 месяца назад
അമ്മേ എന്റെ മക്കളുടെ ഭാവി ആന്ഗ്രഹീതമാകണമേ 🙏🏻🙏🏻🙏🏻
@thankappanm.t6142
@thankappanm.t6142 2 месяца назад
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു അമ്മേ കാത്തു കൊള്ളണമേഞങ്ങളുടെ കടങ്ങൾ എല്ലാം എടുത്തു മാറ്റാണമേ ആമ്മേൻ
@stephinthomas3410
@stephinthomas3410 3 месяца назад
Amme mathave njangalude kadabadhtyathakal kurachu thannu anugrahickenname Ammen 🙏🙏🙏🙏🙏
@MinimolJoseph-k2s
@MinimolJoseph-k2s 3 месяца назад
Amma mathave kathukollaname ammen.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤..,
@madhukumari.b474
@madhukumari.b474 3 месяца назад
മാതാവേ, എന്റെ വീട്ടിലെ ബുദ്ധിമുട്ടുകൾ മാറ്റി തരണേ... കടങ്ങൾ എല്ലാം അമ്മ തീർത്ത് തരണേ. ലോണുകൾ എല്ലാം അമ്മ തീർത്ത് തരണേ. എന്റെ വീടിന്റെ പ്രമാണം ബാങ്കിൽ നിന്നും അമ്മ വേഗം തന്നെ എടുത്ത് തരണേ.., ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕
@NeethuNeethu-bj6us
@NeethuNeethu-bj6us 3 месяца назад
മാതാവേ ഞങളുടെ കഷ്ടപ്പാട് നീ കാണുന്നില്ലേ അമ്മേ...... വേഗം ഞങളുടെ പ്രാർഥന കേൾക്കേണമേ... ഈ മാസം 10 തിയതിക്കകം.... എന്റെ വീടും പുരയിടവും കച്ചവടമാക്കി തരണമേ 😢😢😢😢
@mililalitha5631
@mililalitha5631 3 месяца назад
അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെയാത്ത് ശാന്തിയും സമാധാനവും തരണേ എന്റെ കുടുംമ്പത്തിൽ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ചു തരണേ എന്റെ മക്കൾക്ക - നല്ല ബുദ്ധി കൊടുക്കണേ എന്റെ മൂത്തമകന് അവൻ ഇഷ്ടപ്പെട്ട കരിയർ തിരഞ്ഞെടുക്കാൻ കഴിയണേ ആമേൻ❤
@PremaK-r1m
@PremaK-r1m 3 месяца назад
Amme,parisudha,madave, yende bharthavene,cese,lninnu,rekshikename,,,njhanghalude,,ei,sthalam,njhanludeyadakaname🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️
@SreejaDb
@SreejaDb 3 месяца назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏
@Sreeja-z1d
@Sreeja-z1d 3 месяца назад
പരിശുദ്ധഅമ്മേ എന്റെ കുടുംബത്തിലെ സാമ്പത്തികവിഷമതകൾ മാറ്റിതരണമേ. ആമേൻ ❤
@ancydavis7544
@ancydavis7544 3 месяца назад
കൃപാസനപ്രസാദവര മാതാവേ എന്റെ മകനു ജോലി നൽകി അനുഗ്രഹിക്കണമെ
@SouravsandhyaSunil
@SouravsandhyaSunil 3 месяца назад
അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏
@lucypeter6075
@lucypeter6075 3 месяца назад
പരിശുദ്ധ അമ്മേ എന്റെ ജോലി സ്ഥലത്തെ നീജ സ്വഭാവം കാണിക്കുന്നവരെ സെക്ഷനിൽ നിന്ന് മാറ്റണമേ. അമ്മേ എന്നെ കാത്തുകൊള്ളണമേ ആമേൻ 🙏
@SimiSatheesh-l3g
@SimiSatheesh-l3g 3 месяца назад
പരിശുദ്ധ അമ്മേ എന്റെ ചേച്ചിയുടെ മോൾക്ക്‌ മനസ്സിന് ശാന്തിയും വകതിരിവും കൊടുക്കണേ, അവളെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻സന്തോഷത്തോടെ കുടുംബജീവിതം നയിക്കാൻ അവളെ അനുഗ്രഹിക്കണേ 🙏🏻ഞങ്ങളെ സാത്താന്റെ പിടിയിൽ നിന്നും രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ പരീക്ഷണത്തിൽ ഉൾപെടുത്തരുതേ 🙏🏻🙏🏻🙏🏻🙏🏻കരുണ കാണിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sandraprakasan2870
@sandraprakasan2870 3 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കു ഇതുവരെ ചെയ്തുതന്ന എല്ലാ നല്ല കാര്യങ്ങൾക്കും നന്ദി പറയുന്നു ഞങ്ങൾക്ക് ശാന്തിയും സമാദാനവും ഉണ്ടാവനെ സാലറി പെട്ടന്ന് കിട്ടണേ ആമേൻ
@archanatm9798
@archanatm9798 3 месяца назад
അമ്മേ മാതാവേ എന്റെ കണ്ണിന്റെ കാഴ്ച പെട്ടെന്ന് തിരിച്ചു കിട്ടാണേ വേദന എല്ലാം മാറ്റണെ
@VenuT-qn8bc
@VenuT-qn8bc 3 месяца назад
അമ്മേ മാതാവേ പരിശുദ്ധ ജപമാല രാജ്ഞി എൻ്റെ ഭാര്യയുടെ അസുഖത്തിന് കുറവ് കൊടുക്കണേ🙏🙏
@SulochanaCR-nc4hg
@SulochanaCR-nc4hg 3 месяца назад
Amemathaveandeallaprarthanakalumkaikolaanemeamen
@narayanannarayanan9051
@narayanannarayanan9051 3 месяца назад
അമ്മേ മാതാവേ എന്റെ എല്ലാ സുകുമാരും ജോലി ചെയ്യാൻ ആരോഗ്യം തരണമേ ആമേൻ
@kalathildhanya2635
@kalathildhanya2635 3 месяца назад
Amme mathave ente kudumbathe ammayil samarppikunnu kathukollane
@Bindumolg.
@Bindumolg. 3 месяца назад
Ente mone madhave ellavareyum behumanikkan padippikkane deyva madhave
@mililalitha5631
@mililalitha5631 3 месяца назад
മാതാവേ എന്നെ സമൂഹത്തിന്റെയും ബന്ധുക്കളുടെ മുന്നിലും ഒര അപവാദങ്ങ.ളും കേൾക്കാൻ ഇടവരുത്തരുതേ കാക്കണേ അമ്മേ❤
@ChandranA-j2c
@ChandranA-j2c 3 месяца назад
എൻ്റെ അമ്മേ ലോകമതാവേ എൻ്റെ കുട്ടികളെ anugrahikkane എൻ്റെ മഹേഷ് മോൻ പഠിക്കാനുള്ള് ഓർമ്മ ശക്തിയും ബുദ്ധിയും കഴിവും പ്രാപ്തിയും നൽകണേ
@edhosegeorge3183
@edhosegeorge3183 3 месяца назад
Ammamathave healing me from my sick and give me a peaceful mind. AMEN
@jayajaya8487
@jayajaya8487 3 месяца назад
Amma eante sambathika presnagal pariharichu tharane anugrahikkane ammen 🙏
@simonabraham9645
@simonabraham9645 3 месяца назад
Amme mathave njangale sahaikename amme kadabharam neekki samadanam tharename amne ente unniyude parishramangale anugrahikkename sabahlamakename 😢💔👏🙏✝️🌷🌹
@UshaSasi-vy3wp
@UshaSasi-vy3wp 3 месяца назад
മാതാവേ എൻറെ മകൻ ശരത്തിനെ വയറ്റിലെ മുഴം മാറ്റത്തിന് മദ്യപാനത്തിൽ നിന്ന് നമുക്ക് കൊടുക്കണമേ അമ്മ മാതാവേ
@PrasannaPunalur
@PrasannaPunalur 2 месяца назад
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബങ്ങളിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@LalithaRosamma
@LalithaRosamma 3 месяца назад
Amen🙏🙏🙏🙏🙏🙏🙏🙏🙏🙏
@MollybennyMollybenny
@MollybennyMollybenny 3 месяца назад
Ammea kreupanasana madavea njan ammaudea kail elppicha niyogam ee masam sadichu tharanamea Amen🙏🙏🙏🙏
@MinimolJoseph-k2s
@MinimolJoseph-k2s 3 месяца назад
Amma mathave kannante kadangalellam theerthu tharane ammen.
@AdhyaSajith
@AdhyaSajith 3 месяца назад
Enta mathave enta sankadangal mattitharana mathave sugeshita visa adichukitanae mathave kannatta salary kitananaemathave ❤❤❤❤❤
@sindhub7800
@sindhub7800 3 месяца назад
എന്റെ അമ്മേ മാതാവേ എന്റെ മകൻ അമൽ രാജ് നന്നായി പഠിച്ചു എക്സാം എഴുതാൻ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏
@devuvijayan6104
@devuvijayan6104 3 месяца назад
അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു.അമ്മേ എന്റെ ഭർവത്താവിന് നല്ലൊരു ജോലി മാറ്റം നൽകി അനുഗ്രഹിക്കേണമേ 🙏
@josephlouis2289
@josephlouis2289 3 месяца назад
അമ്മേ ആശ്രയമേ എന്റെ മക്കളെയും കൊച്ചു മക്കളെയും സമർപ്പിക്കുന്നു. Jemin, Rini, Harvey, Hailey, Sr. Sebin, Reeba and Srikar ന് കാത്തുകൊള്ളണമേ. അമ്മേ ഈ മക്കളുടെ എല്ലാ നിയോഗങ്ങളും അമ്മ ഏറ്റെടുക്കണമേ. അനുഗ്രഹിക്കണമേ.. റീബയും ശ്രീകറും ഒന്നിച്ചു താമസിക്കനുള്ള സാഹചര്യം ഒരുക്കണമേ. NFSU ന്റ് appointment order ൽ രണ്ടു കുഞ്ഞുങ്ങളുടെയും പേരുകൾ ഉണ്ടാകണമേ അഡ്മിഷൻ number അമ്മ തന്നെ എഴുതി ചേർക്കണമേ. കൈ വിടല്ലേ അമ്മേ. ആമേൻ 🙏🙏🙏🙏
@SheebaksSheeba-mi9tv
@SheebaksSheeba-mi9tv 3 месяца назад
അമ്മേ എൻറെ കടബാധ്യതകൾ മാറ്റി തരണമേ
Далее
How Many Twins Can You Spot?
00:17
Просмотров 11 млн
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Просмотров 855 тыс.
How Many Twins Can You Spot?
00:17
Просмотров 11 млн