കുരുടൻ എന്ന് പറയുന്ന കേൾക്കുമ്പോ എന്ധോഒരു വിഷമം എന്റെ അച്ഛനും കണ്ണ് കാണില്ല അച്ചായിയെ ആരേലും കണ്ണ് പൊട്ടൻ കുരുടൻ എന്നൊക്കെ വിളിക്കുമ്പോ ചങ്ക് പൊട്ടുമായിരുന്നു. കണ്ണ് കാണാത്ത ആൾ എന്ന് പറഞ്ഞു കൂടെ ബ്രോ ഇപ്പൊ അച്ചായി ഞങ്ങളുട ഒപ്പം ഇല്ല... 😔
Shuhayb ikka ningal poli aan ippo ippo katha kelkkathe urrakkam varunnilla njan ningalude chanel ente class ill ulla ellarrkum paranju koduthu pinne ikkante house kattikkulam ennum kudi ellarum arinjappo ellarum power aayi ❤