Тёмный

"അത്രേം മതി !" 'കൂടുതൽ ഓവറാക്കണ്ട' | Joseph Annamkutty Jose 

Joseph Annamkutty Jose
Подписаться 786 тыс.
Просмотров 148 тыс.
50% 1

"അത്രേം മതി !" 'കൂടുതൽ ഓവറാക്കണ്ട' | Joseph Annamkutty Jose
#josephannamkuttyjose #josephannamkutty
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Silly Monks
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Развлечения

Опубликовано:

 

8 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 399   
@nashttapettanilambari5304
@nashttapettanilambari5304 2 года назад
ശബ്ദം കൊണ്ട് അത്ഭുതം തീർക്കുന്ന മനുഷ്യൻ...... ജോസഫ്..... 😍
@dinidmd2858
@dinidmd2858 2 года назад
അത് anoop ആണ് ട്ടോ 😂@anoop govindan frm ഒരു കഥ solluttuma sir 🤪
@clx17
@clx17 2 года назад
@@dinidmd2858 രണ്ട് പേരും 🥰
@cheers_sharingandreceiving
@cheers_sharingandreceiving 2 года назад
Sabdam alla,,, samsaram kond...
@BabuBabu-zh8ng
@BabuBabu-zh8ng 2 года назад
Myranu
@crazy_c_rap
@crazy_c_rap 2 года назад
Thankyou josephetan💞🙌
@Hasnathalip
@Hasnathalip 2 года назад
5:10 അത് സത്യമാണ്, ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്... വീണ്ടും വീണ്ടും എന്തിനാണ് അതിഥികളുടെ പേര് പറഞ്ഞു ഓരോ speechum തുടങ്ങുന്നതെന്ന്... ഒരു വിരസത തോന്നിപ്പോകും.
@ReejithThembari
@ReejithThembari 2 года назад
'അത്രയും മതി' എന്ന വാക്ക് എല്ലാ സാഹചര്യത്തിലും മനോഹരമാവണം എന്നില്ല. പണ്ട് ദാരിദ്ര്യം കൊടികുത്തി വാണിരുന്ന ബാല്യകാലത്തിൽ വീടിന്റെ അടുത്തുള്ള,ഒരു സമ്പന്ന കുടുംബത്തെ ആയിരുന്നു പലകാര്യങ്ങളിലും ഞങ്ങൾ ആശ്രയിച്ചിരുന്നത്. അവിടെ തേങ്ങയിടാൻ ആളുവന്നാൽ ഞാനാണ് അവയൊക്കെ പൊറുക്കിക്കൂട്ടുക.ഏകദേശം നൂറോളം തെങ്ങുകളുണ്ട്,തളർന്നു മരിക്കാറാവും. ചായ സമയമായപ്പോൾ രണ്ടു ദോശയാണ് അവർ എനിക്ക് തന്നത്.നിലത്തിരുന്നാണ് കഴിക്കുന്നത്.ഒന്നിന് മുകളിൽ ഒന്നായി ദോശകൾ അടുക്കിവച്ചിരിക്കുന്ന ദോശപ്പാത്രം നോക്കി ആർത്തിയോടെ ഞാൻ ചോദിച്ചു 'ഒന്നൂടെ തരാമോ?നല്ല വിശപ്പുണ്ട്' "അത്രയും മതി" എന്ന ശപിക്കപ്പെട്ട ഈ വാക്ക് ഞാൻ കേൾക്കുന്നത് അന്നാദ്യമായാണ് ബ്രോ. തലകുനിച്ചു നിന്ന് ഔദാര്യം സ്വീകരിക്കുമ്പോഴൊക്കെയും ഒരായിരം വട്ടം ഞാൻ കേട്ടിട്ടുണ്ട്, താങ്കളുടെ ഈ 'മഹത്തായ' വാചകം !
@santhakumari5180
@santhakumari5180 2 года назад
Dyvamey 🙏. അങ്ങനെ ഒരു ബാല്യം നമ്മുക്ക് തന്നു ആ ദൈവത്തിന് നന്ദി....
@aarvind3901
@aarvind3901 2 года назад
Athrayum mathi yude positive vasham aayi edukkooo bro, ithrayum mathi ennu chinthikkooo😌Be happy
@ReejithThembari
@ReejithThembari 2 года назад
@@aarvind3901 അനുഭവിച്ചവർക്ക് അറിയാം ആ വേദന.നിങ്ങൾ ഏറ്റവും വെറുക്കുന്ന ഒരാളെ കുറിച്ച് 'നിങ്ങൾ അയാളെ കുറിച്ചു നല്ലത് മാത്രം ചിന്തിക്കണം' എന്ന് ആരേലും പറഞ്ഞാൽ അങ്ങനെ ചെയ്യുമോ ?
@aarvind3901
@aarvind3901 2 года назад
Parayan eluppamanennu ariyam brother, each of us have different question paper to answer. So I donot have an answer for your questions . I only meant to be positive, there is no point to keep resentment in your mind, it will harm you . Let go and move on it will bring you more peace, god bless. Ente anubhavam aanu. Nammalkku nammal thanne aswasam aakanam.
@dreamcatcher4571
@dreamcatcher4571 2 года назад
Sheriyaa...ellaadathum ithu pattilla
@walktalk08
@walktalk08 2 года назад
ജോസഫ് ചേട്ടാ.... ഞാൻ ഈ അത്രേം മതി technique സ്ഥിരമായി പിന്തുടരുന്ന ആളാണ്...പഠിച്ച് 5 മിനിറ്റ് ആവുമ്പോ എനിക്ക് തോന്നും അത്രേം മതി... Exercises ചെയ്ത് 5 മിനിറ്റ് കഴിയുമ്പോ തോന്നും അത്രേ മതി എന്ന്...അതുകൊണ്ടു തന്നെ ഈ technique കൊണ്ട് സാരമായ തട്ടുംമുട്ടും എനിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്...
@deldom570
@deldom570 2 года назад
Still it is okay. Something is always better than nothing.
@z_j8054
@z_j8054 2 года назад
സാരല്ല bro...അത്രേ൦ മതി🥰😍😘👍🏻
@littleangel5666
@littleangel5666 2 года назад
ഇത് ആ അത്രേം മതി അല്ല. മടി ആണ് സുഹൃത്തേ...
@vipinv4761
@vipinv4761 2 года назад
Ith madi karanam olla athrem mathi allee🤣🤭
@angeljoyadackaparayil8096
@angeljoyadackaparayil8096 2 года назад
😂😂😂
@umeshmp15
@umeshmp15 2 года назад
മതിയായതും മതിയാവാത്തതുമായ ഒരുപാട് കാര്യങ്ങളുമായി ഒരിക്കലും മതിയാവാത്ത ജീവിതത്തിൽ മുന്നിലേക്ക് പോകാനുള്ള ഊർജ്ജം തരുന്ന വാക്കുകളുമായി വരുന്ന പ്രിയ സുഹൃത്തിന് ജീവിതത്തിൽ ഒരായിരം അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
@kabeervilayur8193
@kabeervilayur8193 2 года назад
പക്ഷെ, ഈ ശബ്ദം എത്ര കേട്ടാലും മതി വരില്ല... ❤😌
@preethapg236
@preethapg236 2 года назад
online purchase ചെയ്യുമ്പോൾ add to cart ഇട്ടതിനു ശേഷം ഓർഡർ ചെയ്യും മുൻപ് തന്നെ ഒന്ന് കൂടി ചിന്തിക്കണം. ഇത് വേണ്ടതാണോ, ഇപ്പൊ തന്നെ വേണ്ടതാണ അതോ പിന്നീട് ആവശ്യം വരുമ്പോൾ വാങ്ങിയാൽ മതി യൊ എന്നൊക്കെ. അത് വളരെ നല്ല രീതി തന്നെയാണ്.
@nuamanamminikkad1827
@nuamanamminikkad1827 2 года назад
ഇത്രയും കേട്ടപ്പോൾ തോന്നുവാ അത്രയും മതിയായില്ലെന്ന്...... അത്രയും നല്ല അവതരണം👍...... ദൈവം തമ്പുരാൻ ഈ അനുഗ്രഹം നിലനിർത്തി തരട്ടെ..... (ദൈവമേ അത്ര മതിയെന്ന് വിചാരിക്കല്ലെ......😁)
@nidhinantonytroy8124
@nidhinantonytroy8124 2 года назад
😹
@jomonjose2220
@jomonjose2220 8 месяцев назад
ജോസഫ് ഏട്ടാ.... ഞാനും ഇപ്പോഴും ബാലരമ വായിക്കുന്ന ആളാണ് കെ.ട്ടോ.. നല്ല രസമാണ്.. ❤
@merinjosey5857
@merinjosey5857 2 года назад
സൂത്രനും 🦊🐅ഷേരുവിലും നിന്നും നല്ലൊരു ആശയം കിട്ടി 😇 🧐അത്രയും മതി
@srijila0002
@srijila0002 2 года назад
സൂത്രനും ഷേരുവും 🤗🤗❤️❤️❤️ ഇന്നും യൂട്യൂബിൽ വീഡിയോ യും, ബാലരമ കിട്ടിയാൽ ആദ്യം വായിക്കുന്നതും ഇത്‌ തന്നെ 🥰🥳🥳🥳❤️
@jyothikakj2490
@jyothikakj2490 2 года назад
ചിലപ്പോഴൊക്കെ പരീക്ഷയ്ക്ക് mark കുറയുമ്പോൾ down ആവാറുണ്ട്... ഇത് കേട്ടപ്പോ തോന്‌നി "അത്രേം മതി"😇😁 That was a nice talk chetta👌
@user-fg8iu9sf9v
@user-fg8iu9sf9v 2 года назад
ബാലരമ, ബാലഭൂമി, ബാലമംഗളം... Etc എപ്പോ കിട്ടിയാലും വായിക്കും..32 ആയാലും 78 ആയാലും....🥰 ഫസ്റ്റ് പ്രേഫെറൻസ് ഫുഡ്‌ ബോൾ തന്നെ 😍 നൈസ് ടോക്ക് ❤️🙏
@malayalianimator2.051
@malayalianimator2.051 2 года назад
❤❤❤👌
@ramshadtb7792
@ramshadtb7792 2 года назад
😍😍😍💫
@childrensdrawing9753
@childrensdrawing9753 2 года назад
സൂത്രൻ ഷേരു കഥ ഒരു കഥ നിങ്ങൾ അതുപറഞ്ഞു തരുമ്പോൾ എന്തോ ഒരു ഫീൽ ❤️❤️❤️❤️
@cineeat
@cineeat Год назад
💯
@sunilbabuk7602
@sunilbabuk7602 2 года назад
6:54 നിങ്ങൾ പറഞ്ഞത് ശെരിയാണ് പക്ഷെ കേൾക്കുന്ന വ്യക്തി അത് എങ്ങനെ എടുക്കും എന്നുള്ളതാണ് പ്രധാനം. 4 കൊല്ലം മുൻപ് ഞാൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തും കൂടെ ചെറിയ ഒരു സൗന്ദര്യ പിണക്കം ഉണ്ടായി ( കാരണം ഞാൻ ഇങ്ങനെ പറയുന്നുള്ളു ) ഞാൻ അവനോട് സോറി പറഞ്ഞു കൊണ്ടു തന്നെയാണ് എന്റെ തെറ്റ് എന്താണെന്ന് ഞാൻ അവനോട് പറഞ്ഞു മനസിലാക്കിയത് എന്നിട്ടും അവന് കാര്യം മനസിലായില്ല ആ ഒരു പ്രശ്നം കാരണം ഞങ്ങൾ തമ്മിലുള്ള സുഹൃത്ത് ബന്ധം നഷ്ടമായി. എനിക്ക് കുറ്റബോധം തോന്നുന്നില്ല കാരണം ഞാൻ അവനോട് എന്റെ തെറ്റ് എന്താണെന്ന് ഞാൻ അവനോട് പറഞ്ഞതാണ്. So be Happy 🥰🥰🥰
@rineeshkv1690
@rineeshkv1690 2 года назад
ഇങ്ങേര് പറയുന്ന കഥകൾ എല്ലാം മനസ്സിൽ അങ്ങനെ മായാതെ നിൽക്കും. That's ജോസഫ് അന്നം കുട്ടിജോസ് 💓✨️✨️✨️
@anilaajs1468
@anilaajs1468 2 года назад
Great
@sisililuis6515
@sisililuis6515 2 года назад
സൂപ്പർ.... അത്രയും മതി. ഇത്രയും ചെറിയ വാക്കുകൾ കൊണ്ട് ജീവിക്കാൻ പഠിപ്പിച്ചു. കൂടാതെ ആവിശ്യം,,, athiyavisham,,, 🙏🙏🙏🙏🙏
@naveenjose9429
@naveenjose9429 2 года назад
#ബോബനും #മോളിയും ഇപ്പോഴും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന magazine കളിൽ ഒന്ന്...
@z_j8054
@z_j8054 2 года назад
Wow...wow...wow...what a meaningful word...'' അത്രേ൦ മതി''...thank you ചേട്ടാ...💞❤️😍🥰
@sachineeladri
@sachineeladri 2 года назад
ചെറുപ്പത്തിൽ എനിക്കാരും ബാലരമ വാങ്ങിത്തന്നിട്ടില്ല ജോലികിട്ടിയപ്പോൾ ഞാൻ തന്നെ വാങ്ങി വായിക്കുന്നു
@seethass1614
@seethass1614 2 года назад
😊❤️🥰
@sachineeladri
@sachineeladri 2 года назад
@@seethass1614 ❤️
@abisvillage9523
@abisvillage9523 2 года назад
😂😂പൊളി
@sachineeladri
@sachineeladri 2 года назад
@@abisvillage9523 🥰
@anamikaanilkumar9626
@anamikaanilkumar9626 2 года назад
That's cool🤗
@SanthoshKumar-kx3mj
@SanthoshKumar-kx3mj 2 года назад
കിട്ടിയാൽ ഞാനും വായിക്കും. കൂടുതൽ ഇഷ്ട്ടം സൂത്രനും ഷേരുവും. അടുത്ത വീട്ടിലെ വസ്സായ വല്യച്ഛൻ ബാലരമ വായിക്കുമായിരുന്നു ആൾ ഇപ്പോൾ ജീവിച്ചിരുപ്പില്ല. വല്യച്ഛൻ എനിക്ക് വല്ല്യ inspiration ആണ്.
@greeshmakp1337
@greeshmakp1337 2 года назад
Two meaningful words "sorry" and "enough"...... have a great meaning when told from heart....
@vinumurugan9237
@vinumurugan9237 2 года назад
Good msg Jo... ഉള്ളതുകൊണ്ടു തൃപ്തി പെടന്‍ പഠിച്ചല്‍... അത്രേം മതി ☺️
@krishnav2126
@krishnav2126 2 года назад
ആകെ desp ആയി ഇരുന്നപ്പോൾ.... video notification vannath.... ചേട്ടൻ്റെ talk kelkumbol thanne positive vibe aanu ❤️
@preethapg236
@preethapg236 2 года назад
Mr.positive . realistic person. thanks a lot for the service
@passionatehomemaker331
@passionatehomemaker331 2 года назад
Thanku so much
@subhasaraswathy6634
@subhasaraswathy6634 2 года назад
പ്രിയപ്പെട്ട ജോസഫേ... എന്നാണ് താങ്കളെ കാണാൻ എനിക്ക് അവസരമുണ്ടാകുന്നത്.. സ്നേഹപൂർവ്വം ശുഭ സരസ്വതി
@dinkan1512
@dinkan1512 2 года назад
കട്ട ജർമൻ ഫാൻ ആയിട്ട് പോലും അന്ന് വിഷമം തോന്നി, ബ്രസീൽ ഫാൻസ് ആയ ഫ്രണ്ട് നെ ആശ്വസിപ്പിച്ചു 😊
@dilshathasni887
@dilshathasni887 2 года назад
ഇത്രേം കേട്ടാൽ തന്നെ സന്തോഷമ് ❣️.
@lidiyapious8900
@lidiyapious8900 2 года назад
Nalla concept.... Nalla presentation....Nalla background music.... തല്ക്കാലം അത്രേംമതിലേ 😂👍
@navamichandra4389
@navamichandra4389 2 года назад
Clarity of thoughts, meaningful words and the presentation👏❤
@roshiniar4749
@roshiniar4749 2 года назад
നേരിട്ട് ഒരു പ്രാവശ്യം എങ്കിലും താങ്കളെ കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട് 😍
@shalinikrishnan9817
@shalinikrishnan9817 2 года назад
Athrem mathi. Thank u so much bro.
@artwithmehz6283
@artwithmehz6283 2 года назад
A positive feeling surrounds me when I listen to your speech 🥰🥰
@remyaj3755
@remyaj3755 2 года назад
Super thanks 👍👍👍
@mannyaskurup6808
@mannyaskurup6808 2 года назад
Dear Sir, Your talks are really inspiring and your videos gives me huge drive to move forward and conquer my dreams. Thank you
@muc8217
@muc8217 2 года назад
Njanoru Teacher aan.. Enikkum balarama ishtamaan.. Suthranum sheruvum my fvrt.. Palappozhum sheroonte nishkalangamaya mukhavum expressnsum manasil thangi nilkkarund.
@linumoljoseph1455
@linumoljoseph1455 2 года назад
Great thought
@snehajoy519
@snehajoy519 2 года назад
Nice message 👍👍👏👏
@TheSignatureOnline
@TheSignatureOnline 2 года назад
'ഇത്രേം മതി' എന്ന് ഇത്രേം നീട്ടിപ്പറഞ്ഞ ജോപ്പനിരിക്കട്ടെ, ഒരു കുതിരപ്പവൻ...! 🌈🌈🌈🌈
@ashifashamsudheen6576
@ashifashamsudheen6576 2 года назад
Joseph, thank you for being there..... ❤️😍
@Sona_mSe
@Sona_mSe 2 года назад
Thank you 💜
@monishapurushothaman2812
@monishapurushothaman2812 2 года назад
kettirikan othiri ishta.. great
@sreerenjinih409
@sreerenjinih409 Год назад
Meaning ful wrdz
@sruthyjerry2625
@sruthyjerry2625 2 года назад
God bless you..
@stephyantony6920
@stephyantony6920 2 года назад
Nice topic...very good way to think like that always*ITS ENOUGH"...well presented👍🏻😊
@shiprashaji8245
@shiprashaji8245 2 года назад
ഞാനും അത്രേം മതി എന്ന് ചിന്തിക്കുന്ന ആളാണ്.. അതുകൊണ്ട് തന്നെ നല്ല മനഃസമാധാനം ഒണ്ട്
@soumyamanojmanoj6901
@soumyamanojmanoj6901 2 года назад
ഞാനും
@anulijo4929
@anulijo4929 2 года назад
Good message
@ardhraprakash163
@ardhraprakash163 2 года назад
Happy to hear your stories 😍
@martinmj6879
@martinmj6879 Год назад
Thanks
@sibin4017
@sibin4017 2 года назад
thank you❤️
@jinimathew191
@jinimathew191 Год назад
What a profound thought. Ys undoubtedly its an excellent idea. Tnq for this amzng talkm
@shamlap9652
@shamlap9652 2 года назад
ഈ ശബ്ദം കേൾക്കുമ്പം തന്നെ ഒരു relaxation ആണ് ✨️✨️✨️
@ammubahuleyan5744
@ammubahuleyan5744 2 года назад
Ooooooo ente chettaaa....chetnte speech oru rakshayilaa...big fan💓nigl paryunnaa single words it has thousands of meanings....sooooo helpful and lovable😻😻😻😘
@grons1000
@grons1000 2 месяца назад
ശരിയാണ്... ജീവിതത്തിൽ 'അത്രേം മതിയാരുന്നു ' എന്ന് തോന്നിയ ഒരു നിമിഷത്തിൽ ആണ് ഞാൻ ഇത്‌ കാണുന്നത്.... ചില മനുഷ്യരോടും 'അത്രേം മതി ' കൂടുതൽ കൊടുത്തിട്ടും ഒന്നും തിരികെ കിട്ടാനില്ല എന്ന് തിരിച്ചറിഞ്ഞു..... ഓവറാക്കേണ്ട ഒന്നും ഒന്നിനോടും 👍🏻
@Comali22
@Comali22 2 года назад
Good speaking athrayim madi
@soumyapallan3200
@soumyapallan3200 2 года назад
Great...👍
@haitim
@haitim 2 года назад
Really nice message dear Joseph :)
@shahna9785
@shahna9785 2 года назад
Speach പറയുമ്പോൾ പിന്നേം പിന്നേം എടുത്തു പറയുന്ന ആ ഭാഗം ഇഷ്ട്ടപ്പെട്ടു 😂...അത്രേം മതി
@user-de3uc7su1p
@user-de3uc7su1p 2 года назад
Favorite സൂത്രൻ & ഷേരു 😍💗
@lifeasibin
@lifeasibin 2 года назад
Thank you 🤗✨️💕
@rittyroy7308
@rittyroy7308 2 года назад
Meaning full thought 🥰
@jpk..6230
@jpk..6230 2 года назад
Manh, u r damn awesome with your speaking skills and the way u influence others and it's so interesting to listen to your talks... I'm a great fan of thoughts bro... ❤️❤️
@geethamaniravi5454
@geethamaniravi5454 2 года назад
Thanks joseph
@liniajith167
@liniajith167 2 года назад
I am a teacher..eth mathi next classil parayan.. super.super
@varshak1440
@varshak1440 2 года назад
Athem mathy♥️💫 Joseph ettante amma oru sambavam thanne ishtayi✨️♥️
@jishawilliams3275
@jishawilliams3275 2 года назад
Thank u josepaaaa
@GODZTALKZ6
@GODZTALKZ6 2 года назад
പൊളി സാനം ❤
@kiranjith9287
@kiranjith9287 2 года назад
Thank yoU❤
@neemageorge8026
@neemageorge8026 2 года назад
Joseph..you are simply too good man....
@josnafrancis2728
@josnafrancis2728 2 года назад
Good mes joo ബാലരമ ഇനിയും വായിച്ചോളൂ 😃👌🏻👌🏻
@jojothazhath7039
@jojothazhath7039 2 года назад
ങ്ങള് .അടിപൊളിയാണ് ട്ടോ
@o-BlackBird-o
@o-BlackBird-o 2 года назад
Good thoughts chetta ! "That's enough " ⚡⚡⚡😁😁👍🏼👍🏼👌🏻👌🏻👌🏻👌🏻👌🏻👌🏻
@Aaryapaaru
@Aaryapaaru 2 года назад
Joppaaa thanks for your words.....ah athre ollu alla athrem mathi
@sicmunduscreatusest7600
@sicmunduscreatusest7600 2 года назад
I'm not a big fan of motivation class, but I'm a big fan of your voice man 😌.
@aarvind3901
@aarvind3901 2 года назад
Hi Joseph , amazing talk . I am a 50 year old female lawyer now in between jobs . I really relates to what u are talking,l decided to join my husband in UAE after quitting high paid job. Everyone started insulting me for becoming house wife after a successful career, my cousins all lamented saying ohh u would have reached further heights etc. I retorted ithrayum mathi , there are lawyers who are half successful than me ,so I am contented .
@47_rahulchandran69
@47_rahulchandran69 2 года назад
❣️
@NazeeraAyoob
@NazeeraAyoob 2 года назад
Good decision 👍
@modrex2485
@modrex2485 2 года назад
"That's enough" ❤️
@sidhiqulakbarms3960
@sidhiqulakbarms3960 2 года назад
Meaningful sorry 💝
@anjaliiii
@anjaliiii 2 года назад
Wow beautiful concept and vibrant background
@snigdha5250
@snigdha5250 2 года назад
Super
@jintochittilappilly244
@jintochittilappilly244 2 года назад
Greatttttt👍👍👍👍👍👍
@vishnupalakkottu7729
@vishnupalakkottu7729 2 года назад
Thanks Joppaa..❤
@misnamunna6906
@misnamunna6906 2 года назад
Uff ....athrem mathi ,very nice
@Anieanns
@Anieanns 2 года назад
So beautifu talk.l ❤️
@Saj1943
@Saj1943 Год назад
Blessed person❤
@smetinternational9194
@smetinternational9194 8 месяцев назад
Sherikum enikum ithrem mathyarunnu❤
@REJIN675
@REJIN675 2 года назад
Mass
@fahadshanavas1771
@fahadshanavas1771 2 года назад
Adipoli😊
@silvyjomy9769
@silvyjomy9769 6 месяцев назад
Nice❤❤
@gopikajm7561
@gopikajm7561 2 года назад
സത്യം ❤️❤️❤️
@soniarun6001
@soniarun6001 2 года назад
Good ,ithrem mathi
@raznhaparveen5149
@raznhaparveen5149 2 года назад
Vallaandang chinthippikkum... Palathum life ilekk accept aakkan thonunna vidham express cheyyum.... Such a mahn❤️
@amazinguniverse2055
@amazinguniverse2055 2 года назад
Adipoli❤️
@sreekavya8898
@sreekavya8898 Год назад
Nice
@saumyamathew2123
@saumyamathew2123 2 года назад
ഇത്രേം മതി ജോസഫേ🙏🏼🙏🏼🙏🏼
@riyakwt7203
@riyakwt7203 2 года назад
Nice voice
@harikamangalasseri5965
@harikamangalasseri5965 2 года назад
Good topic🙌
@arshadanas7673
@arshadanas7673 2 года назад
പതിവ് പോലെ പൊളിച്ചൂട്ടാ..😍👍🔥
@veenavijayan9839
@veenavijayan9839 2 года назад
Athrem mathi❣️🥰
@anjanaparol476
@anjanaparol476 2 года назад
Joseph 👍
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
There's a starman #shorts #viral #starman
0:12
Просмотров 11 млн