Тёмный

Stories by Joseph Annamkutty Jose | മുറിവിലൂടെ വന്ന പ്രകാശം | Story-1 | Logic school of Management 

Joseph Annamkutty Jose
Подписаться 792 тыс.
Просмотров 362 тыс.
50% 1

Story telling series by Joseph Annamkutty jose
Story 1
മുറിവിലൂടെ വന്ന പ്രകാശം
എന്തിനാണ് ജീവിതം നമുക്ക് ചില ദുരന്തങ്ങൾ സമ്മാനിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ കഥ..
ഞാൻ ആഗ്രഹിക്കുന്നു...ഈ കഥ നിങ്ങളെ സഹായിക്കട്ടെയെന്ന്...ഒപ്പം എന്നെയും......
കമന്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു !
Logic School of Management have been the pioneers in providing high quality coaching in finance professional courses. Our specializations are CA, CMA India, CMA USA, CPA USA, ACCA UK and CS. We are also engaged in providing the best guidance and support for Overseas Education with our Study Abroad wing. We strive to provide the best possible coaching, career guidance, life skills and soft skills development to our students. Our Head office at Cochin and branches are in Trivandrum, Kottayam, Calicut, Malappuram, Bangalore, Chennai & Mumbai.
Follow us for more updates!!
Follow Joseph Annamkutty Jose on:
Facebook: bit.ly/2XWJT9f
Instagram: bit.ly/31OkIYE
Shot and edited by : Tijo Thomas Kaliyanil | Sarath Payyavoor
Film Patients Originals
/ filmpatientsofficial
Project Design : Vivek Kumar
Team We Think Films: Vivek Vishwanath and Binu balan
Title Credits : Najjah Abdul Kareem
All rights reserved to Joseph Annamkutty Jose
Subscribe Now : bit.ly/2mCt2LB

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@JosephAnnamkuttyJose
@JosephAnnamkuttyJose 4 года назад
Thank You For Watching ❤️ Subscribe Now For More Videos : bit.ly/2mCt2LB
@roshanjoy7380
@roshanjoy7380 4 года назад
Chetta..... Njn chettane Oru day kand samsaarichaadnju Oru short movie de kaaryam ennitt mail cheydhendaarnnu BT Chetan reply cheydhillia😓 kandadh angamaly vechaanu Chettayi adhinde work okke kazhinju appol release cheyyanam ennu aagraham ind Nallah concept ahnnu viswasiikunun chettaa... Please help🙏🙏🙏
@subinsam4599
@subinsam4599 4 года назад
really amazing
@adithyasaseendran59
@adithyasaseendran59 4 года назад
എന്റെ ഹൃദയത്തെ വളരെയധികം സ്പർശിക്കുന്ന വാക്കുകൾ പറയുന്ന ഒരാളാണ് great joseph annamkutty jose..
@aryaarya1826
@aryaarya1826 4 года назад
Chettan powliya .......
@kunjattasvlog4010
@kunjattasvlog4010 4 года назад
Chettante voice......!!!! Motivation....!!!!! Very actractive.......
@JosephAnnamkuttyJose
@JosephAnnamkuttyJose 4 года назад
Post Your comments here .. എല്ലാവരയുടെയും അഭിപ്രായം അറിയണം എന്ന് ആഗ്രഹമുണ്ട് ..
@amal7737
@amal7737 4 года назад
Mwth❤️❤️
@sakshiahalya9318
@sakshiahalya9318 4 года назад
💝
@nithinsebastian5263
@nithinsebastian5263 4 года назад
Waiting for next Episode
@anjanakalayil
@anjanakalayil 4 года назад
Waiting for next
@aryav.s1281
@aryav.s1281 4 года назад
നന്നായിരുന്നു ❤
@shahmohd3473
@shahmohd3473 4 года назад
*ഇങ്ങനെ Stories കേൾക്കാൻ ഇഷ്ടമുഉള്ളവർ ലൈക്ക്* Story telling series തുടരുക
@lijojohn1731
@lijojohn1731 4 года назад
കഥയിലൂടെ പ്രചോദനം motivational stories: ru-vid.com/group/PLcitl5UlPj_iBiI3VHDYExepn_g8E3Xie For you🔥💓♥️
@AjithKumar-tw1bf
@AjithKumar-tw1bf 4 года назад
Njan remya night 2 ma ikkanu njanithu kanunnathu 10 varshamayi husband chathikkuvayirunnu ennu kurachu nal mumparinju ini jeevithathil ennenkilum chirikkan pattuvo ente kunjinu vendi mathram jeevikkuva
@uppoopanteradio922
@uppoopanteradio922 4 года назад
"എല്ലാവർക്കും നമസ്കാരം ഞാൻ ജോസഫ് അന്നംക്കുട്ടി ജോസ് "എന്ന് പറഞ്ഞു തുടങ്ങിയാൽ പിന്നെ കേൾക്ക്ണോര്ടെ കാതുകളിലേക്ക് എന്നതിലുപരി ഹൃദയത്തിലേക്കാണ് പുള്ളിക്കാരന്റെ ഓരോ വാക്കുകളുടെയും സഞ്ചാരം"🤗 *ജോപ്പനിഷ്ടം* 😎❤👍🏻
@sreethukrishna573
@sreethukrishna573 4 года назад
Athine "Joppanism" ennu venamenkil kroodeekarikkaam
@sherrysstoriez7664
@sherrysstoriez7664 4 года назад
Sreethu krishna Joppanism🤗😍
@sreethukrishna573
@sreethukrishna573 4 года назад
@@sherrysstoriez7664 😁😁😁
@musthafacm
@musthafacm 3 года назад
aa introyilude kanikalude manass kizhadakunnu
@jyothiathi7863
@jyothiathi7863 4 года назад
കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവരെ പിടിച്ചിരുത്തുന്ന ശബ്ദം...
@dskeskee4088
@dskeskee4088 3 года назад
Ys
@rinshidamusthafa6629
@rinshidamusthafa6629 4 года назад
ചാർലി ചാപ്ലിന്റെ ഈ കഥ പത്താം ക്ലാസിലെ ഹിന്ദിയിൽ പഠിക്കാനുണ്ട് 😌😌
@nadeeranazer6029
@nadeeranazer6029 4 года назад
Padichttund
@alaviparayil8134
@alaviparayil8134 4 года назад
Njanum padchttnd
@fathimafinshiya3011
@fathimafinshiya3011 4 года назад
Njnum kettitond 10thil
@sadiqmuhammed6300
@sadiqmuhammed6300 4 года назад
Hmm
@albinjijo4558
@albinjijo4558 4 года назад
Yayq
@farhanp2274
@farhanp2274 4 года назад
ചാർലി ചാപ്ലിനെ കുറിച്ച് അറിയാത്ത കാര്യം പറഞ്ഞുതന്നതിന് നന്ദിയുണ്ട്. 🙌🤟"മുറിവിലൂടെ വന്ന പ്രകാശം"
@blessiyababu251
@blessiyababu251 4 года назад
Njagalkku padikkan undayirunnu ee kadha.SSLCkku vare ee kadhayil ninnu question vannittundayirunnu😊😊😊
@musthafacm
@musthafacm 3 года назад
ithrem inspration thanna nalla manassin nanni
@harithamohan5614
@harithamohan5614 4 года назад
ജീവിതത്തിൽ njn തകർന്നു പോയ സമയത്തു enna ജീവിക്കണം എന്ന് തോന്നിപ്പിച്ചതിൽ ഒരു വലിയ പങ്ക് ചേട്ടനുണ്ട്.... Thanks to uuu... 😘
@Abi-vb3nj
@Abi-vb3nj 4 года назад
Just explain
@LifeofJinas
@LifeofJinas 4 года назад
കട്ടിലിനരികിൽ ബാക്കിയുള്ള രണ്ടാളുകൾ...." വല്ലപ്പോഴും മാത്രം നിറയാറുള്ള എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് ഈ കമന്റ് എഴുതുന്നു.
@akhilbabu019
@akhilbabu019 4 года назад
ജോസഫ് അന്നംകുട്ടി ഇഷ്ടം.❤️💐 ❤️Logic Schol of Mgt🌹 പെരുത്തഇഷ്ടം❤️
@umerulfarooq796
@umerulfarooq796 4 года назад
എന്റെ ജീവിതത്തിൽ ഇന്ന് കാണുന്ന ഈ സന്തോഷം കാണാൻ എനിക്ക് ഭാഗ്യമുണ്ടായത് തകർന്ന് പോയപ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നിയപ്പോഴൊക്കെ നിങ്ങളുടെ വീഡിയോ കണ്ടത് കൊണ്ടാണ്... താങ്ക്സ് പറയുന്നില്ല കാരണം നിങ്ങളെ ഞാനൊരു കൂടെപ്പിറപ്പായി കാണുന്നു
@jeensdaskp1079
@jeensdaskp1079 4 года назад
ഞാൻ എഴുന്നേൽക്കുന്നവരെ എന്റെ കട്ടിലിന്റെ അറ്റത്ത് 2 ആള് ഉണ്ടായിരുന്നു😔❤️♥️💙
@anjuom9589
@anjuom9589 4 года назад
താങ്കളുടെ വാക്കുകൾക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല സഹോദരാ.........ഹൃദയം നിറഞ്ഞ നന്ദി...........
@jithinraj8129
@jithinraj8129 4 года назад
നല്ല ചിന്തയിൽ നിന്നാണ് നല്ല ശീലങ്ങൾ ഉണ്ടാകുന്നത്. അതുപോലെ, നല്ല കഥകളിൽ നിന്നാണ് നല്ല തിരിച്ചറിവുകൾ ഉണ്ടാകുന്നത്. കാത്തിരിക്കുന്നു പുതിയ "അത്ഭുതങ്ങൾ"ക്കായ്... സ്നേഹപൂർവ്വം ജിതിൻ രാജ്...❤️
@22creation51
@22creation51 4 года назад
ജോപ്പൻ ഇഷ്ട്ടം ഇങ്ങള് ഒരു സംഭവട്ടോ...ചുമ്മാ പറയല്ലേ ലൈഫിൽ എവിടെയോ ജോപ്പന്റെ വാക്കു കൊണ്ടു എന്തോകൊയോ തിരിച്ചു കിട്ടിട്ടുണ്ട്
@abhijithdfc2917
@abhijithdfc2917 4 года назад
ജീവിതത്തിൽ വീണുപോകുമ്പോൾ ഏട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ആത്മവിശ്വാസം 😘
@sreevinayak8622
@sreevinayak8622 4 года назад
ഇതൊന്നും കേട്ടത് കാതുകൊണ്ടല്ല മനസുകൊണ്ട് ആണ്. Joseph annamkutty jose, sir നിങ്ങൾ ഒരു legend ആണ്
@midhun9378
@midhun9378 4 года назад
ഓരോ മുറിവും അതിപ്പോ മനസിനായാലും ശരീരത്തിന് ആയാലും പുതിയ പ്രകാശത്തിനുള്ള വഴികാട്ടി തന്നെയാണ്
@Babu-vo8ky
@Babu-vo8ky 4 года назад
ചില മുറിവകൾളിലൂടെയാണ് വെളിച്ചഠ അകത്തേക്ക് പ്രവേശിക്കുക❤ Heart touching one😵😵
@athuachu9604
@athuachu9604 3 года назад
മനസിന് സങ്കടം വരുമ്പോൾ ജോപ്പന്റെ വീഡിയോസ് കാണുo.... അത് ഒരു സമാധാനം തന്നെ ആണ് 🔥🔥🔥🔥god bless u joppa❤️❤️❤️❤️❤️❤️❤️❤️❣️❣️❣️🙌🙌🙌🙌🙌🙌🙌🙌🙌
@sultandfc7171
@sultandfc7171 4 года назад
എന്റെ ജീവിതത്തിൽ ദുൽഖർ സൽമാന്റെ ചാർലി എന്ന സിനിമക്ക് വലിയ വ്യതിയാനം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്,ഒരു ആത്മഹത്യ ഉണ്ടായിരുന്നു, അതിൽ നിന്നും എനിക്ക് പിന്തിരിയാൻ പ്രേരണ ആയത് ചാർലി യിലെ 1മണിക്കൂറും 30 മിനുടും കയിഞ്ഞാൽ ഉള്ള സീനാണ്, ആത്മഹത്യക്ക് ശ്രമിച്ച കനി എന്ന കഥാപാത്രത്തോട് dq പറയുന്ന ഒരു ഡയലോഗ് ഉണ്ട്, "മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്ന ത് കണ്ടിട്ടുണ്ടോ, മാജിക് മഷ്റൂം കണ്ടിട്ടുണ്ടോ, ഇതൊക്കെ കാണാതെ അങ്ങോട്ട് പോയിട്ട് എന്നാ കാണിക്കാനാ..! ഇതൊക്കെ നമുക്കുവേണ്ടി അല്ലേ മൂപ്പര് ഉണ്ടാക്കി വെച്ചിരിക്കുന്നത് , അതൊക്കെ കണ്ട് ഹാപ്പി ആയിട്ട് മുന്നോട്ടുപോകണം" ഇൗ സീനിന് എനിക്ക് ഒരു പുതു ജീവിതം തരാൻ അന്ന് സാധിച്ചിരുന്നു, അതിൽ പിന്നെ ഞാൻ dq ന്റ്റ്‌ ഒഫീഷ്യൽ ഫാൻ ആയി മാറുകയായിരുന്നു.😘
@filmyfreak9923
@filmyfreak9923 4 года назад
Charlie...jinnu...😘😘😘
@bharath.kmohan7749
@bharath.kmohan7749 4 года назад
I am also a fan of dq
@ameerali6990
@ameerali6990 4 года назад
ഖുർആൻ വായിച്ചാൽ ഇതിലും കൂടുതൽ പ്രതീക്ഷകളും സമാധാനവും ജീവിതത്തിൽ മാറ്റങ്ങളും ഉണ്ടാകും കാരണം ദൈവീക വജങ്ങളാണ് അത് അതിൽ ഒരു മാനുഷിക കൈകടത്തലും ഇല്ല
@sultandfc7171
@sultandfc7171 4 года назад
@@ameerali6990 are you Religion Psycho 😁😂 leave it , it's my life, I'm nothing want Fu*king judgements
@khalidvattiyeri5756
@khalidvattiyeri5756 4 года назад
Wow arinjathil santhosham lifelong happy ayirikatte
@bindusivaraman5428
@bindusivaraman5428 4 года назад
Joseph,വളരെ നന്നായിരുന്നു.എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇയാളുടെ വീഡിയോ എല്ലാം.കൂടുതൽ കൂടുതൽ വായിക്കുക.അറിവ് നേടുക.അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക.എല്ലാ ആശംസകളും.
@jofinjoseph8892
@jofinjoseph8892 4 года назад
എന്നെ വെറുതെ ആവശ്യം ഇല്ലാണ്ട് കരയിപ്പിച്ചു...😢😢😪😪
@Aswathycg143
@Aswathycg143 4 года назад
😢😢😢😢😢😢😢😢😢😄
@jofinjoseph8892
@jofinjoseph8892 4 года назад
@Shamir Luco ഇതിൽ ഫീലിംഗ്‌സ് ഉള്ളത് കൊണ്ട്...ഇമോഷൻ ഉള്ളത്കൊണ്ട്... അതെവിടേക്കെയോ എന്റെ/ഞാൻ കണ്ട ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട്.... അതിലുപരി ഞാൻ ഒരു പാവം..പാവം പയ്യൻ ആയതു കൊണ്ട്😉😉😊😎😍
@Aswathycg143
@Aswathycg143 4 года назад
@@jofinjoseph8892 ദൈവമേ ആ ലാസ്റ്റ് ഡയലോഗ് '' പാവം പയ്യന്‍''
@jofinjoseph8892
@jofinjoseph8892 4 года назад
@@Aswathycg143 ശെരിക്കും ഞാൻ പാവമാ....😎😎
@Aswathycg143
@Aswathycg143 4 года назад
@@jofinjoseph8892 ആണോ...ശരിട്ടാ ശരിക്കും പാവമേ...😄😄😄😄
@harithaprasad2002
@harithaprasad2002 4 года назад
😍കേട്ടു കൊണ്ടേ ഇരിക്കാൻ തോന്നുന്നു.... അടുത്തതിനു വേണ്ടി കാത്തിരിക്കുന്നു.... thanku for u r inspirational words❤️
@greeshmamathews2021
@greeshmamathews2021 4 года назад
You have so much Nanma May The Good Lord bless you
@Jabjer
@Jabjer 4 года назад
വേദന കളിലൂടെ കടന്നുപോകുമ്പോൾ വലിയൊരു ആശ്വാസം ഇപ്പോൾ Heart Touching one 💞 waiting for next
@risvanarisu8097
@risvanarisu8097 5 дней назад
4 വർഷത്തിന് ശേഷം ഈ വീഡിയോ തിരഞ്ഞു പിടിച്ചു ഞാൻ വീണ്ടും കണ്ടിട്ടുണ്ടെകിൽ... എനിക്ക് ഉറപ്പായിരുന്നു മറ്റു പലതിനും തീർക്കാൻ പറ്റാത്ത എന്തോ മൂർച്ച താങ്കളുടെ വാക്കുകൾക്കുണ്ട്... അതിൽ ഉത്തമ ബോധ്യം എനിക്കും തോന്നിയിരുന്നു... Thank you ❤️
@vaishnavi__4088
@vaishnavi__4088 4 года назад
നല്ല അവതരണം......☺️ശോകം അടിച്ചിരിക്കുവാർന്ന് മുഴുവൻ പോസിറ്റീവ് എനർജി കിട്ടിയ പോലെ.... നന്നായിട്ടുണ്ട്...ഇത് പോലെ ഇനിയും മുന്നോട്ട് പോകണം...
@binupaul3207
@binupaul3207 4 года назад
Yes
@vaishnavi__4088
@vaishnavi__4088 4 года назад
@@binupaul3207 😊
@mikoosdad
@mikoosdad 4 года назад
മുറിവിലൂടെ വന്ന പ്രകാശം, ചാപ്ലിനെ കുറിച്ച് പറഞ്ഞ കാര്യം ഒരു പുതിയ അനുഭവം ആയിരുന്നു.
@doodumkd95
@doodumkd95 4 года назад
Meekz.. Subbed ur channel.. Pls support back
@neethukrishna1793
@neethukrishna1793 4 года назад
Suicide nte vakil ninnum enne karakayatiyad ettante kadakalaanu Thank u sooo much Etta for all the love...😍
@jonsnow7542
@jonsnow7542 4 года назад
😆😆
@sarathpadiyoor5956
@sarathpadiyoor5956 4 года назад
vattanalle
@ananthus1309
@ananthus1309 4 года назад
Always be happy and positive...
@neethukrishna1793
@neethukrishna1793 4 года назад
@@sarathpadiyoor5956 enik vattalla situations aarnnu suhruthe..
@b4ucreations169
@b4ucreations169 4 года назад
ഓരോ വാക്കുകളും പലപ്പോഴും കേട്ട് മറഞ്ഞിട്ടുണ്ടെങ്കിലും ചിലതിന്റെയൊക്കെ പിറകിൽ വ്യത്യസ്തമായ എന്തൊക്കെയോ മറഞ്ഞിരുന്നത് കേൾക്കുമ്പോ ചെവിയിലല്ല നെഞ്ചിലാണ് ഇമ്പമുണ്ടായത്... ഒരുപാട് ഇഷ്ടപ്പെട്ടു....
@maneshakku9077
@maneshakku9077 4 года назад
ഒരു രെക്ഷയില്ല 100% interesting ആയിട്ടുണ്ട്...., any way Percent's ന്റെ വില അറിയാനും ഉള്ള തിരിച്ചറിവാണ് ഇത്.... than God brwthr.... ❤️❤️❤️
@alengeorgejohn8686
@alengeorgejohn8686 4 года назад
Joseph Annamkutty Jose- God's Angel 👼♥️
@bismifathima817
@bismifathima817 4 года назад
ചാർളിചാപ്പലിൻ 10ഇൽ padikkan ഉണ്ടായിരിന്നു ഹിന്ദിയിൽ 😊😊
@onlyentertainment3961
@onlyentertainment3961 4 года назад
വളരെ നന്നായിട്ടുണ്ട് ജോസഫ് ഏട്ടാ😘😘. അടുത്ത കഥ കേൾക്കാൻ കാത്തിരിക്കുന്നു. ❤️
@doodumkd95
@doodumkd95 4 года назад
Alwin.. Subbed ur channel.. Pls support back
@sreelekshmisreejith4616
@sreelekshmisreejith4616 4 года назад
എന്റെ അനുജന് വായന അത്ര ഇഷ്ടമുള്ള ആളല്ല. ഉപദേശിക്കുന്നവരെ കണ്ണെടുത്താൽ കണ്ടൂട.... ഞാൻ വളരെ കഷ്ടപ്പെട്ടാണ് അവനെക്കൊണ്ട് ചേട്ടന്റെ "ദൈവത്തിന്റെ ചാരന്മാർ" വായിപ്പിച്ചത്. അവൻ ഇത്രയും ആത്മാർത്ഥതയോടെ ഒരു ബുക്ക് വായിക്കുന്നത് അന്ന് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ചേട്ടന്റെ കഥകളും അത് പറയുന്ന ശൈലിയും ആണ് അവന് ഇഷ്ടമായത്. ഒരുപാട് നന്ദിയുണ്ട് ചേട്ടാ.... Video അടിപൊളി... ചാപ്ലിന്റെ കഥ ഒരുപാട് ഇഷ്ടമായി. There is a magic in ur story telling. Eagerly waiting for the next story....
@lakshmylachu2630
@lakshmylachu2630 4 года назад
Parents... avar ആണ് എന്തിനും ഏതിലും നമ്മള്ടെ kude നിൽക്കുന്നവർ. പാതി വഴിയിൽ കൈവിട്ട് പോകില്ല.... lover, frnds, Wife, siblings ഇവർ okke പോയാലും മാതാപിതാക്കൾ കാണും എന്നും 🥰🥰🥰🥰....
@josephsebastian6479
@josephsebastian6479 4 года назад
"മുറിവിലൂടെ വന്ന പ്രകാശം" 👌👌👌💛💛💛 @Joseph Annam kutty Jose Waiting next story."STORY2"
@_____ak__hi_____5837
@_____ak__hi_____5837 4 года назад
എന്തോ ഇഷ്ട്ടമാണ് അന്നംക്കുട്ടിയെ ❣️
@chinjujoseph5295
@chinjujoseph5295 4 года назад
വളരെ നന്നായിട്ടുണ്ട് ജോസഫ് ചേട്ടായി😍😍😍😍 "ഞാൻ ജോസഫ് അന്നംകുട്ടി ജോസ്" എന്ന് പറഞ്ഞു തുടങ്ങുന്നത് കേൾക്കുന്നത് തന്നെ ഒരു ഇൻസ്പിരേഷൻ ആണ്.... Waiting for ur nxt vedio♥️🤩🤩
@jaincardoz9942
@jaincardoz9942 4 года назад
കൊള്ളാം.... ഈ പ്രബഞ്ചം മുഴുവൻ ഇരുട്ടാണ്... യാഥാർഥ്യം എന്നതും ഇരുട്ട് തന്നെയാണ്. ആ ഇരുട്ടിനെ ഭേദിക്കുന്ന ഒരു പ്രകാശം ഉണ്ടെങ്കിൽ അത് കണ്ടെത്തുന്നവർ ആണ് miracle... ആ പ്രകാശം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നവർ ആണ് അതിലും വലിയ അത്ഭുതങൾ...
@MAN-bq2io
@MAN-bq2io 4 года назад
എന്റെ നിരീക്ഷണത്തിൽ, മുറിവുകൾ എന്നിലേക്ക് ഇരുട്ട് ആണ് തന്നതും തന്നുകൊണ്ടിരിക്കുന്നതും.... എനിക്ക് എത്ര നോക്കിയിട്ടും വെളിച്ചം കാണാൻ കഴിഞ്ഞില്ല... but , your way of talking makes us positive , Joseph....
@manoopkt2477
@manoopkt2477 4 года назад
Simple & heart teaching ഇത് നിങ്ങളെ കൊണ്ടേ സാദിക്കും
@vipin4060
@vipin4060 4 года назад
മനസു നിറഞ്ഞു ജോസഫ്‌.. ഒരുപാട് നന്ദി....
@kadumkappi-asr5448
@kadumkappi-asr5448 4 года назад
ജോസഫ് ചേട്ടൻ supar ആണ് 😍 ❤😊👍
@VarshaAsokan
@VarshaAsokan 4 года назад
മുറിവ് ഉണ്ടായി. വെളിച്ചത്തിനായിട്ടാണ് ഇനിയുള്ള കാത്തിരിപ്പ്. വരുമായിരിക്കും ലേ 😊🦋 Tnx 4 ur words.
@hydernahas7030
@hydernahas7030 4 года назад
യേറ്റവും അടുത്തൊരു കൂട്ടുകാരൻ, തൊട്ടടുത്തിരുന്നു സംസാരിക്കുന്ന ഒരു ഫീൽ. എന്നെങ്കിലും ഒരിക്കൽ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ദൈവം നിങ്ങളെ മറ്റുള്ളവർക്കു വേണ്ടിയാണെന്ന് തോന്നുന്നു സൃഷ്ട്ടിച്ചത്. എന്നും ഇത് പോലെ ഒരുപാട് പേർക്ക് പ്രചോദനം ആവാൻ ആ വലിയ പ്രകാശം താങ്കളെ അനുഗ്രഹിക്കട്ടെ. ഇൻഷാ അള്ളാഹ്......
@nikhilasasidharan2565
@nikhilasasidharan2565 4 года назад
നന്ദി 🙏🙏...താങ്കളുടെ വാക്കുകളും ഞങ്ങൾക്ക് പ്രകാശമാണ്.
@aryaarya1826
@aryaarya1826 4 года назад
Straight from the heart ❤❤❤❤❤❤ othiri ishttam
@mohammedjaseem8531
@mohammedjaseem8531 4 года назад
" I said; What about my eyes? He said; Keep them on the road. I said; What about my passion He said; Keep it burning. I said; What about my heart? He said; Tell me what you hold inside it? I said; Pain and sorrow. He said; Stay with it, the wound is the place where light enters you. " - Mevlana Jalaluddin Muhammed Rumi(R)
@jijithselvaraj7040
@jijithselvaraj7040 4 года назад
ജോസപ്പേട്ട, നിങ്ങൾ ശരിക്കും ദൈവത്തിന്റെ ഒരു ചാരൻ തന്നെയാണ്... ആ പുസ്തകം വായിച്ചപ്പോൾ കിട്ടിയ എനർജി ഉണ്ടല്ലോ,, അത് വളരെ വല്യ ഒരു ആശ്വാസം ആയിരുന്നു... ഇപ്പോ ഈ വീഡിയോ കണ്ടപ്പോഴും അതേ എനർജി കിട്ടുന്നുണ്ട്.. Thank you so much...
@afsananoushad3524
@afsananoushad3524 4 года назад
Hi Vayanayum, kadakalum Ellam nashtapettukondirikunna ee kalath Kadakaliloolide ellavareyum chinthipikkanulla ee thudakkathinnu ente ashamshakal
@akshaysabu9746
@akshaysabu9746 4 года назад
Thanks For the big massage. ....... #keepDoing "Sometimes the EYES can say more than mouth"
@muhammedtp6743
@muhammedtp6743 4 года назад
ഇങ്ങനെയുള്ള കഥകൾക്ക് വേണ്ടിയായിരുന്നല്ലേ കുറേയായി കാണാതെ പോയത്
@Babyes930
@Babyes930 4 года назад
പറയാൻ വാക്കുകളില്ല ...കണ്ണ് നിറഞ്ഞു പോയി ...അറിയാത്ത അറിവുകൾ പകർന്നു തന്നതിന് താങ്ക്സ് 🥰🥰🥰
@midhunmidhu7084
@midhunmidhu7084 4 года назад
ദൈവത്തിന്റെ ചാരന്മാർ വായിച്ചു. ജോപ്പൻ നല്ല നിരീക്ഷകൻ ആണ്. ജീവിതത്തിലെ എല്ലാ സംഭവങ്ങളിൽ നിന്നും ഒരു പോസിറ്റിവിറ്റി കണ്ടെത്താൻ താങ്കൾക് സാധിച്ചിട്ടുണ്ട്. You have already got an extra eye to see the unseen.
@harishmacbabuc.b1372
@harishmacbabuc.b1372 4 года назад
മുറിവുകളിലൂടെ വെളിച്ചം കടന്നുവരട്ടെ... നമ്മളെ ആത്മാർഥമായി സ്നേഹിക്കുന്നവർ നമ്മുടെ മാതാപിതാക്കൾ തന്നെ ആണെന്ന് തിരിച്ചറിയുന്നത് മരണത്തെ മുഖ മുഖം കാണുബോഴാണ്... ജീവിതം നമ്മെ thallukayum താലോലിക്കുകയും ചെയ്യും.. പക്ഷേ M. R. B parayumbolae മതി എന്ന് മാത്രം പറയരുത് അല്ലെ... Thankuu പലപ്പോഴും മാഷിന്റെ വാക്കുകൾ enik ഊർജം thararund... നന്ദി
@drdeepthipm
@drdeepthipm 4 года назад
"Light entering through wound will stay for ever" Good work Joseph
@susansararose
@susansararose 4 года назад
You're such a blessing to the world brotha ❤
@nikhitharavi8775
@nikhitharavi8775 4 года назад
There is something magical in your words.. The dimensions you gave for the stories was Miraculous ... Waiting for more may god bless you
@kannanb334
@kannanb334 3 года назад
ചേട്ടൻ കേരളം കണ്ട മികച്ച എഴുത്തുകാരിൽ ഒരാളാകുമെന്ന് എനിക്ക് 101% ഉറപ്പാണ്...😘😍
@preethas3019
@preethas3019 4 года назад
'Kannu nirayunnath kazhcha kurachoodi clear aavana'.....chettan oru rekshem illatha positivity aanutta....annamkutty chettan ishtam😄😍
@amalraj6961
@amalraj6961 4 года назад
Love you Joseph annamkutty chetta❤️you're like an angel who shows light to everyones life around you
@abinakk4117
@abinakk4117 4 года назад
കാണുന്ന videos എല്ലാം like അടിച്ചു പോകും Super brother 👌👌👌
@greesavinil1321
@greesavinil1321 4 года назад
Josepheee enna resayittaaa ur story telling ... ingene kettukondirikkan thonnunnu... enne Pole Books okke read cheyan madiyollavarkku ithu othiri upakarapedum....thank you God bless U bro....
@sb6727
@sb6727 4 года назад
Nte kannuneerin ulla marupadi ... oru puthiya pratheeksha
@deepthipm7145
@deepthipm7145 4 года назад
Negative mind l ninnu positive mind ലോട്ട് എത്താൻ chettant ഓരോ വാക്കുകളും നല്ലൊരു പ്രചോദനം തരുന്നുണ്ട്... തകർന്നിരിക്കുന്ന മനസ്സറകളിൽ ഒരുപിടി നല്ല സ്വപ്നങ്ങളുടെ വിത്തു പാകാൻ കഴിയുന്നതോടൊപ്പം അവരെ തിരിച്ചു ജീവിതത്തിൽ കൊണ്ട് വരാനും ചേട്ടന്റെ ഓരോ വാക്കുകൾ കൊണ്ട് സാധിക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the best
@shyamrajpoonthottathil2945
@shyamrajpoonthottathil2945 4 года назад
കഥ പറയലിന് നല്ലൊരു തുടക്കം....😍😍😍🥰
@navyaganganrg8452
@navyaganganrg8452 4 года назад
"മുറിവിലൂടെ വന്ന പ്രകാശം " ഒരുപാട് ഇഷ്ട്ടമായി.ജീവിതത്തെ പ്രതീകഷയോടെ നോക്കി കാണുവാൻ താങ്കളുടെ വാക്കുകൾക്ക് സാധിക്കുന്നു. കാത്തിരിക്കുന്നു പുതിയ കഥകൾക്കായി.
@gopikalijugopal5205
@gopikalijugopal5205 4 года назад
Absolutely 😊 .. Pain would create the best destination 💜
@amithajames9567
@amithajames9567 4 года назад
Chettan sathyam paranja oru prekasham anu palarudeum murivukal neekkan daiwam ayacha light.............
@sheelasubhash1971
@sheelasubhash1971 4 года назад
ഇന്നലെ ആണ് ഞാൻ ആദ്യമായി ജോസഫ് അന്നംക്കുട്ടി ജോസ് സർ ന്റെ motivation video കാണുന്നത്. Status video aayi കണ്ടതായിരുന്നു. എന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു അതിൽ പറഞ്ഞിരുന്നത് മുഴുവനും. പിന്നീട് ഫോൺ എടുക്കുമ്പോഴൊക്കെയും ജോസഫ് അന്നംക്കുട്ടി ജോസ് സർ ന്റെ ഒരു വീഡിയോ എങ്കിലും കാണാത്ത ദിവസങ്ങളില്ല 🙂🤗
@aryakannan8941
@aryakannan8941 4 года назад
മനസിന്‌ oru വല്ലാത്ത സമാധാനം... 🥰
@paaru33
@paaru33 4 года назад
കഥ കേൾക്കാൻ ഇഷ്ടമുള്ള എനിക്ക് ഒരു പാട് ഇഷ്ട്ടയി.....thankyou
@ScenicSeeker377
@ScenicSeeker377 4 года назад
I feel God is speaking through you.... No words to say..... Really inspiring 😍
@anupamasajeev9623
@anupamasajeev9623 3 года назад
Same feel
@harisok446
@harisok446 4 года назад
ഇതുപോലെ ഒരുപാട് inspiring videos ഇനിയും ആഗ്രഹിക്കുന്നു ♥️!! Story tells more.. and it changes the attitudes of everyone
@angelsankar7096
@angelsankar7096 4 года назад
ഈ കഥ കേട്ടപ്പോൾ ഒരു പോസിറ്റീവ് energy കിട്ടി ജോസഫ് ചേട്ടാ..... ചില മുറുവുകളിലൂടെയാണ് പ്രകാശം അകത്തുകടക്കുന്നത്.... നല്ല കഥ.. pwolichu chettaa...😍😍😍
@sultandfc7171
@sultandfc7171 4 года назад
*_വീണ്ടും ഏതോ ഒരു ദുരന്തം വാതിൽക്കൽ വന്നു നിൽക്കുന്ന പോലെ ഒരു തോന്നൽ..!!😕😍_*
@aswinbalamurali8416
@aswinbalamurali8416 4 года назад
Exactly😧
@noufalchacken817
@noufalchacken817 4 года назад
ആ തോന്നൽ ഇല്ലാതാക്കിയാൽ മതി. നല്ലത് മാത്രം ചിന്തിക്കുക. എല്ലാം നല്ലതിനെന്ന ചിന്ത കൊണ്ടു വരിക. 🙂🙂🙂
@ichuzzz1401
@ichuzzz1401 4 года назад
എടോ. ഞാനും അങ്ങനെയൊക്കെ ആയിരുന്നു. എന്തോ ഒരു ശക്തി എന്നെ പിന്തിരിച്ചു
@najmanajeema5597
@najmanajeema5597 4 года назад
Tku നന്നായിട്ടൊന്നു മുറിഞ്ഞു അതിലൂടെ ഉള്ള പ്രകാശത്തിനായി കാത്തിരിക്കുന്നു
@sabinsimon25
@sabinsimon25 4 года назад
മൊത്തത്തിൽ തകർത്തു ഇല്ലാണ്ടായിരിക്കുമ്പോ ഞാൻ ഏറ്റവും ആദ്യം ചെയ്യാറ് BRO യുടെ സ്റ്റോറീസ് കേൾക്കുകയാണ്. വല്ലാത്തൊരു സമാധാനം കിട്ടും, THANK YOU BRO.....MAY GOD BLESS YOU waiting for next episode....
@riyasrcs336
@riyasrcs336 4 года назад
അവിചാരിതമായാണ് താങ്കളുടെ Ted x സ്പീച്ച് ഞാൻ കേൾക്കുന്നത് . അത് എന്നെപ്പോലെ സാധാരണക്കാരായ ഒത്തിരി ആളുകൾക്ക് പ്രചോദനമാകുന്ന സ്റ്റോറി ആയിരുന്നു അത്. അതിലുപരി താങ്കളുടെ അവതരണശൈലി ഒത്തിരി ക്യൂട്ട് ആയിരുന്നു നമുക്ക് കണക്ട് ചെയ്യാൻ സാധിക്കുന്നു ണ്ടായിരുന്നു . അന്നുമുതൽ ഞാനൊരു കട്ട ഫാൻ ആണ്.
@sherinmathew5623
@sherinmathew5623 4 года назад
"മുറിവിലൂടെ വന്ന പ്രകാശം "🥰🥰❤️❤️❤️❤️❤️❤️❤️😍😍😍😍
@tharakanmotivates3314
@tharakanmotivates3314 4 года назад
Cheta your an earthly angel awesome video, an eye opener "eagerly waiting for new videos".......
@aleenaannmathew7655
@aleenaannmathew7655 4 года назад
കണ്ണ് നിറയുന്നത് കാഴ്ച കുറച്ചു കൂടി വ്യക്തതയുണ്ടാകാനാണ്.
@siddikabu2992
@siddikabu2992 4 года назад
അന്നംകുട്ടിയെ എനിക്ക് വല്ലാത്ത ഇഷ്ടം ഇനിയും പുതിയ മോട്ടീവേഷണൽ കഥ പറഞ്ഞ് തരണം
@aiswaryamohandas6474
@aiswaryamohandas6474 4 года назад
എനിക്ക് വേണ്ടി പറഞ്ഞതാണെന്ന് തോന്നിപോയി.. വ്രണപ്പെട്ട മനസ്സായിരുന്നു കുറച്ചുനാളായിട്ട്...മരവിച്ച ഒരു ജീവിതം.. പല തിരിച്ചറിവുകളും ഞാൻ ഉൾക്കൊണ്ടത് ആ കാലയളവിലാണ്.. നാളെത്തെ എന്റെ ലക്ഷ്യത്തിലേക്കുള്ള അടിത്തറയാകാൻ ഈ അനുഭവിച്ച വേദനകൾ ഒരു പ്രചോദനമാണെന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു.. ഇപ്പോൾ അതിനുറപ്പായി.. അതേ.. മുറിവുകളിലൂടെയാണ് പ്രകാശം അകത്തേക്ക് പ്രവേശിക്കുന്നത്... Thankyou so much Joseph Annamkutty Jose etta..
@preethajose6573
@preethajose6573 4 года назад
These r not just stories ..a chance to rethink and recheck that who am i n where i am..😍👍👍✌
@TheKatChat47
@TheKatChat47 4 года назад
Kathiripinta sukham 😍😍
@hasbullah2967
@hasbullah2967 4 года назад
കണ്ണു നനയിച്ചു❤❤
@gopasgsg
@gopasgsg 4 года назад
I am Vandana Gopakumar...Words are powerful ...your words are sincere.... inspirational...👍
@user-fg8iu9sf9v
@user-fg8iu9sf9v 3 года назад
ഞാൻ നന്നാവുന്ന ലക്ഷണം കണ്ടു തുടങ്ങിയിട്ടുണ്ട്.. മ്മ്.. നോക്കാം. നൈസ് ടോക്ക്. "മഴ എനിയ്ക്ക് ഇഷ്ടമാണ്. മഴയിൽ എന്റെ കണ്ണുനീർ ആരും അറിയില്ല.. "
@nikso2197
@nikso2197 4 года назад
Logic Students 🤗😍👍
@theresanntom5748
@theresanntom5748 4 года назад
Loved a lot.. kann adachirunn kettu... Really touched my heart...
@Sharon-ls9zp
@Sharon-ls9zp 4 года назад
വാക്കുകൾക്കതീതമാണ് ജോസഫ് അന്നംക്കുട്ടി ജോസ് ❤️
@alfiafzzu8913
@alfiafzzu8913 4 года назад
"namaskaram njn Joseph annamkutty jose" enn prnj thudangiya mathy chettaa... Athoru vallatha feel aan... Ur words are striking in our mind than ears
@wonderzone3938
@wonderzone3938 4 года назад
ഏതൊരു അമ്മയുടെയും സ്വപ്നമാണ് ഇതുപോലെ ഒരു മകൻ. മോന് അപകടം ഒന്നും ഇല്ലല്ലോ. സമാദാനം. കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. God bless u mone... 👍
@shaheeranusri8780
@shaheeranusri8780 4 года назад
ഒരുപാട് ഒരുപാട് ഇഷ്ടം 💜 അടുത്തത് പെട്ടന്നുണ്ടാവുമെന്ന പ്രതീക്ഷയോടെ
@anusreenadesananusreenades7706
@anusreenadesananusreenades7706 4 года назад
My big brother you are back i'm very happy happy" God bless you"💕💕💕💕💕👌👌👌👌✌✌✌👏👏👏👏👏
@safanm1606
@safanm1606 4 года назад
Joseph Annamkutty Jose 😊❤️ പെരുത്തിഷ്ടം 😇
@alwinraju2127
@alwinraju2127 4 года назад
കേൾക്കുമ്പോൾ Feelings ഉണ്ടാക്കുന്ന പല motivational talks കേട്ടിടുണ്ട്, but this is one Heals and feels real.
@ismailt3022
@ismailt3022 4 года назад
ഇന്ന് മുറിവുകളുണ്ടായിട്ടുണ്ടെങ്കിൽ അത് മറ്റെന്തോ പ്രകാശം വരാനായിരിക്കും...... നീ പ്രാർത്ഥിക്കാൻ തയ്യാറാണെങ്കിൽ , അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനേക്കാൾ മുമ്പ് തന്നെ നമ്മെ അറിഞ്ഞവനായ ദൈവം നീ ദുഖിക്കുന്ന വിഷയത്തിന്മേൽ വിടുതൽ നൽകി വീണ്ടെടുക്കാൻ പോകുന്നു...... God bless you 💚
Далее