Тёмный

അദ്ദേഹമാണ് യഥാര്‍ത്ഥ സഞ്ചാരി, ഞാനല്ല- സന്തോഷ് ജോര്‍ജ് കുളങ്ങര|SanthoshGeorgeKulangara|BalajiVijayan 

Mathrubhumi News
Подписаться 5 млн
Просмотров 153 тыс.
50% 1

അദ്ദേഹമാണ് യഥാര്‍ത്ഥ സഞ്ചാരി, ഞാനല്ല- സന്തോഷ് ജോര്‍ജ് കുളങ്ങര
K R Vijayan, Balaji Coffee house, Santhosh George Kulangara
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@vivekvp4076
@vivekvp4076 2 года назад
ആദരാഞ്ജലികൾ... കുറച്ചു മലയാളികളെ എങ്കിലും എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിച്ച മനുഷ്യൻ.. 🌹🌹🙏
@linceandgibi1833
@linceandgibi1833 2 года назад
100ൽ ഏറെ രാജ്യങ്ങൾ യാത്ര ചെയ്തിട്ടും യഥാർഥ യാത്രികൻ ഞാനല്ല വിജയൻ ചേട്ടൻ ആണ് എന്ന്‌ പറയുന്ന SGK 🥰🥰🥰 സന്തോഷേട്ടാ നിങ്ങളോടുള്ള ഞങ്ങളുടെ ആദരവ് എന്നും കൂടിയിട്ടേ ഉള്ളൂ.. വിജയൻ അപ്പൂപ്പന് ആദരാഞ്ജലികൾ 🌷🌷🌷🌷🌷🌷🌷🌷🌷
@shajudheens2992
@shajudheens2992 2 года назад
സന്തോഷട്ടന്റെ എളിമയേയും പ്രചോദനം നൽകുന്ന വാക്കുകളേയും നമിക്കുന്നു
@mariammajacob130
@mariammajacob130 2 года назад
Santhosh George kulangara yathra cheithathukondannu janangalkku prayojannapettath. Alle?
@gladiotor20
@gladiotor20 2 года назад
26 രാജ്യങ്ങൾ അവർ സഞ്ചരിച്ചു.എന്ന് പറയുന്നത് തന്നെ വളരെ വലിയൊരു കാര്യമാണ്..ജീവിതം യഥാർത്ഥത്തിൽ ആസ്വദിച്ചവർ...അത് നമ്മുടെ ഇടത്തരം മലയാളികൾക്ക് സങ്കല്പിക്കാൻ കഴിയുന്നതിനേക്കൾ അപ്പുറത്ത്..
@bludarttank4598
@bludarttank4598 2 года назад
ഞാൻ .... കേരളം മുഴുവൻ കണ്ടിട്ടില്ല
@kollammiracles2565
@kollammiracles2565 2 года назад
ജീവിതം അതിന്റെ പൂർണ്ണതയിൽ സന്തോഷിച്ച് , ആഘോഷിച്ച് ജീവിച്ച ദമ്പദികൾ .👍👏👏👏👏👌
@sajeevkumars9820
@sajeevkumars9820 2 года назад
👍
@rajeshkv840
@rajeshkv840 2 года назад
ഞാൻ അഹങ്കരിക്കുന്നു. അങ്ങ് ജീവിക്കുന്ന ഈ കാലഘട്ടത്തിൽ അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ സാധ്യമായതിന് താങ്കളാണ് സാർ നാട്ടിൻ പുറത്ത് കാരനായ ഞാൻ ഈ ലോകത്തിൽ ഏറ്റവും ബഹുമനിക്കുന്നതും ആരാധിക്കുന്നതും
@Jupesh-d9m
@Jupesh-d9m 2 года назад
അതേ
@anoopmc8054
@anoopmc8054 2 года назад
"അദ്ദേഹം ആണ് യഥാർത്ഥ സഞ്ചാരി", ഈ എളിമ ആണ് സന്തോഷ്‌ ജോർജ് കുളങ്ങര യുടെ വിജയം
@ramboiii5849
@ramboiii5849 2 года назад
മലായാളികളുടെ ഏറ്റവും വലിയ കൊഴപ്പം - "മറ്റുള്ളവർ എന്തു വിചാരിക്കും. എന്ത് പറയും. കളിയാക്കും." എന്ന അനാവശ്യ ഭയം.
@shanavaskamal
@shanavaskamal 2 года назад
atu malayalukku nannayi undu....
@jithinjith4134
@jithinjith4134 2 года назад
മലയാളികൾക്ക് ഒരു പ്രചോദനം തന്നെ ആയിരുന്നു ഈ ദമ്പതികളുടെ സഞ്ചാരം..... ആദരാഞ്ജലികൾ... ശതകോടി പ്രണാമം.. 🌹🌹
@krishnakumarkv3003
@krishnakumarkv3003 2 года назад
നമ്മുടെ വിജയൻ ചേട്ടനും അദ്ദേഹത്തിന്റെ കൂടെ നില്കുന്ന ഭാര്യക്കും ബിഗ് സല്യൂട്.
@kochattan2000
@kochattan2000 6 месяцев назад
പ്രിയ സന്തോഷ്‌ സാർ 🙏
@sawman1314
@sawman1314 2 года назад
ഒരു യാത്രികൻ ഒരിക്കലും മരിക്കുന്നില്ല 😭😭😭
@prasanthp9396
@prasanthp9396 2 года назад
Moo
@arunh7723
@arunh7723 2 года назад
ഓഹോ
@sawman1314
@sawman1314 2 года назад
@@arunh7723 ആഹാ
@mallutv3695
@mallutv3695 2 года назад
@@arunh7723 liv fan ano
@nsnsns5786
@nsnsns5786 2 года назад
പിന്നെ അയാളിപ്പോൾ മരിച്ചതോ
@aparna3441
@aparna3441 2 года назад
അദ്ദേഹം ഭാഗ്യവാൻ ആണ് ..ആഗ്രഹങ്ങൾ ഒട്ടുമിക്കതും പൂർത്തിയാക്കി അദ്ദേഹം ..ഒരേ മനസ്സും മായി അദ്ദേഹത്തിന്റെ സഹധർമ്മിണിയും ..
@zeenathsawad994
@zeenathsawad994 2 года назад
നമ്മൾ ഇതാണ് ലോകമാണെന്ന് വിചാരിക്കുന്ന പൊട്ടക്കിണറ്റിൽ നിന്നും പുറത്തേക്കിറങ്ങി ലോകമെന്ന മഹാത്ഭുതം കാണാനിറങ്ങിയ ആ മനുഷ്യനാണ് യഥാർത്ഥ സഞ്ചാരി... a❤️✌️
@PKRambethSQ
@PKRambethSQ 2 года назад
You said it sister 👏
@rijoraphel6663
@rijoraphel6663 2 года назад
ജീവിച്ചിരിക്കുന്ന കാലം പരമാവധി എക്സ്പ്ലോർ ചെയ്യുക ഇവിടെ നിന്ന് പോയാൽ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല, എത്രയോ കോടീശ്വരന്മാർ പണം മാത്രം ഉണ്ടാക്കി കടന്നു പോകുന്നു, വിജയേട്ടനെ പോലെ ഉള്ളവരാണ് ഇവിടെ അടിച്ചുപൊളിച്ചത് അതാണ് ജീവിതം. 👍👍👍
@bijuvijayandubai
@bijuvijayandubai 2 года назад
ചെറിയ ലോകത്തിലെ വലിയ മനുഷ്യൻ ആദരാഞ്ജലികൾ 🌹
@ഭിത്തിയിലിടിച്ച്വികലാംഗനായതു
Scandinavian രാജ്യങ്ങൾ കൂടെ കണ്ടിട്ട് പിന്നെ യാത്രകൾ കുറയ്ക്കും എന്ന് പറഞ്ഞിരുന്നു... ആ ആഗ്രഹം മാത്രം ബാക്കി. What an absolute legend he is.
@rajeshkp6495
@rajeshkp6495 2 года назад
സർ, "ന്യായികരണങ്ങൾ " എനിക്ക് ഇഷ്ടപ്പെട്ട വാക്കാണത് ഈ വീഡിയോ. എത്ര കോടിശ്വരൻ പൊട്ടന്മാർ ഇവിടെ ജീവിച്ച്, അവന്റെ സന്മാദ്യം ഒരിക്കലും അവന് പോലും ഗുണമില്ലാതെ, മറ്റുള്ളവരെ കുറ്റപ്പെടുത്തി ....
@salimsha326
@salimsha326 2 года назад
പൈസ ഉള്ളവർ. വെറുതെ ചത്ത്‌ മരിക്കുന്നു. ചേട്ടൻ പറഞ്ഞത് സത്യം ആണ്. 🥰🥰
@munninair
@munninair 2 года назад
ഞാനും വിജയേറ്റന്റെ ആരാധകനാണ്. 15 രാജ്യങ്ങൾ കണ്ടു. ഇനിയും പോകണം. പോകും. യൂട്യുബിനോ വീഡിയോ എടുക്കാനോ അല്ല. എസ്‌പ്ലോർ ചെയ്യാനും പടിക്കാനുമാണ് പോകുന്നത്. ഇതുവരേക്കും എടുഉത്ത ഫോട്ടോകൾ വരേക്കും arrange ചെയ്തിട്ടില്ല.
@soumyamanuel
@soumyamanuel 2 года назад
ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ
@shanavaskamal
@shanavaskamal 2 года назад
nhan pokatatu lokam muyuvan eppol jihad teamukal undallo chaver ayittum allateyum padakavittu pottikknokke atu pedichu matravanu evattakal onnuvillarunnengil nhan enne poyene ee countries il okke
@IbySabu
@IbySabu 4 месяца назад
Pinarayi vijay😮
@meena569
@meena569 2 года назад
അവരുടെ അയൽവാസി എന്ന് പറയാൻ തന്നെ അഭിമാനം... 🙏
@sumavijay3045
@sumavijay3045 2 года назад
സന്തോഷ്‌ ജി അങ്ങ് വളരെ വലിയവൻ ആണ് 🙏🙏.. ആ വലിയ മനുഷ്യൻ വിജയൻ ചേട്ടന് കണ്ണിരോടെ ആദരാഞ്ജലികൾ 🙏🌹🌹പ്രണാമം 🌹🌹🌹... കുറച്ചു പേർക്ക് പ്രചോദനം ആയി ഈ മനുഷ്യൻ ജീവിതം 🙏🙏
@athmathomas2652
@athmathomas2652 2 года назад
മരണവും ഒരു യാത്ര തന്നെ. എത്തേണ്ട സ്ഥലത്തെ കുറിചോ, എത്തപ്പെട്ട സ്ഥലത്തെ കുറിച്ചോ മറ്റുള്ളവർക്ക് ഒരു ക്ലൂ പോലും തരാതെ യുള്ള യാത്ര. വിജയൻ ചേട്ടന് ആദരാഞ്ജലികൾ.
@deepakc.x3992
@deepakc.x3992 2 года назад
സന്തോഷ് ഏട്ടൻറെ വാക്കുകളിൽ എളിമപ്രതിഫലിക്കുന്നു
@AND.Talkies
@AND.Talkies 6 месяцев назад
സന്മനസുള്ളവർക്കെ ഇത്തരത്തിൽ പ്രതികരിക്കാൻ കഴിയു.
@navaneethr7364
@navaneethr7364 2 года назад
ഇങ്ങനെ ആണ് വ്യാജം വാർത്താ ഉണ്ടാക്കുന്നത് ....ഞൻ അല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല
@salimsha326
@salimsha326 2 года назад
പൈസ ഇല്ലാത്തത് കൊണ്ട് യാത്ര കളൊന്നും നടക്കുന്നില്ലല്ലോ എന്ന് പറയുന്നവരുടെ മുന്നിൽ ഒരു ജീവിച്ചിരുന്ന മനുഷ്യൻ
@God-hj1gp
@God-hj1gp 2 года назад
ഒരു പുഞ്ചിരിപോലും ഒരു ഭാഷയാണ് woooow ...........💓
@vishnusdrawingtable666
@vishnusdrawingtable666 2 года назад
അദേഹത്തെ പോലെ ഒരാൾക്ക് ഒരു പുരസ്‌കാരം അർഹിക്കുന്നു....
@ashinjosef2210
@ashinjosef2210 2 года назад
കഴിഞ്ഞ ഇരുപത് വർഷങ്ങളായി അടുത്തറിയാവുന്ന യാത്രാ ഇതിഹാസം. മലയാള സമൂഹത്തിന് സഞ്ചാരത്തിന്റെ കൗതുകങ്ങൾ ഒരു വികാരമായി പകർന്നു നൽകിയ ഉൽക്കർഷേച്ച് ഛയുടെ ഉദയതാരകം
@logicthinker6999
@logicthinker6999 2 года назад
യഥാർത്ഥത്തിൽ ഇവരെ ആണ് ആരാധിക്കേണ്ടത് പക്ഷെ വിക്കി thug പോലെ ഉള്ളവർക്ക് ആണ് ഇന്ന് ആരാധകർ മുഴുവൻ 🤣
@reghuvarier9851
@reghuvarier9851 2 года назад
ഔപചാരിക വിദ്യാഭ്യാസം കൊണ്ടു നേടുന്നതിനേക്കാൾ അറിവുകൾ സഞ്ചാരങ്ങളിൽ നിന്നു നേടാൻ കഴിയുമെന്ന് വിജയൻ ചേട്ടൻ നമ്മളെ പഠിപ്പിച്ചു.. അദ്ദേഹത്തിന് പ്രണാമം 🙏
@sarojinikuttyp3769
@sarojinikuttyp3769 2 года назад
സന്തോഷ് നിങ്ങൾ ഒരു നല്ല മനുഷ്യൻ തന്നെ
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
താങ്കളും വിജയൻ ചേട്ടനും ഞങ്ങക്ക് പ്രേചോദനം ആണ് 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lavender1232
@lavender1232 2 года назад
വലിയ ലോകം കണ്ട ചെറിയ മനുഷ്യൻ അല്ല തെറ്റി വലിയ മനുഷ്യൻ പ്രണാമം 🙏🌹🌹🌹🙏
@LondonNTheWorld
@LondonNTheWorld 2 года назад
വളരെ ശരിയാണെന്ന് തോന്നുന്നു.. യാത്രകൾ കൂടുതൽ ചെയ്തത് സന്തോഷ് ചേട്ടനായാലും, യാത്രയെ പ്രണയിച്ചതും ഒരു പക്ഷേ കൂടുതൽ ആസ്വദിച്ചതും വിജയേട്ടനും അമ്മയും തന്നെയാകും, ക്യാമറ കയ്യിലുള്ളപ്പോൾ ആസ്വാദനം കുറയുക സ്വാഭാവികം തന്നെയാണ്.. പിന്നെ നമ്മൾ ആസ്വദിക്കുന്നതിന് പകരം ഓരോ ദൃശ്യങ്ങളും ഏത് ആംഗിൾ ൽ പകർത്താം എന്നാകും ചിന്തിക്കുക... അവസാന യാത്രയും ആഘോഷമാക്കിയ വിജയേട്ടൻ തന്നെയാണ് താരവും പ്രചോദനവും.. പ്രണാമം....ബാക്കി ഇദ്ദേഹത്തിന്റെ കൊച്ചുമക്കൾ പൂർത്തികരിച്ചേക്കും...........
@josebs2610
@josebs2610 2 года назад
മനസ്സിൽ ആഗ്രഹങ്ങളാണ് വേണ്ടത്.. വഴികൾ താനെ തുറക്കും
@bludarttank4598
@bludarttank4598 2 года назад
എനിക്ക് പറയാനുള്ളത് : ആദ്യം നമ്മൾ കേരളം മുഴുവൻ ഒരു യാത്ര നടത്തണം : എന്നിട്ട് ഇന്ത്യ ....പിന്നെ : ലോക രാജ്യങ്ങൾ
@shanavaskamal
@shanavaskamal 2 года назад
absolutely correct...
@pgn4nostrum
@pgn4nostrum 2 года назад
ശ്രീ. സന്തോഷ് 💐😊👌👍
@NikhilNiks
@NikhilNiks 2 года назад
അതെ അദ്ദേഹത്തിന്റെ മനസ്സിൽ യാത്ര മാത്രമേ ഉള്ളൂ, സന്തോഷേട്ടന് സഫാരിയുടെ കാര്യം കൂടി ഇടക്ക് നോക്കണ്ടേ 😁❤️
@murukanpl7688
@murukanpl7688 2 года назад
എനിക്കു തോ ന്നുന്നത് സന്ചരിച്ചതിനേക്കാളുപരിയായി അവരുതമ്മിലുള്ള സ്നേഹമാണു വലിയതായി ഞാൻകാണുന്നത്. അയാൾക്കു വേണമെങ്കിൽ തനിയെ പോവാമായിരുന്നു. അയാൾ അതു ചെയ്തില്ലല്ലോ
@shanavaskamal
@shanavaskamal 2 года назад
etu santosetanu etta oru kottano😀
@suhailkt3978
@suhailkt3978 2 года назад
Santhosh sir also inspired me a lot.
@girijaek9982
@girijaek9982 2 года назад
എന്താണ് ഇപ്പോൾ യൂട്യൂബിൽ പതിവായി വീഡിയോ വരാത്തത് എന്ന് മനസ്സിലായില്ല
@imdifferent4910
@imdifferent4910 2 года назад
ആദ്യം വെണ്ടത്‌ യാത്രക്ക്‌ പോവാനുള്ള മനസ്സാണ്‌... ബാകിയെല്ലാം പിന്നാലെ വന്നോളും... അനുഭവം:✌️
@manojmathew344
@manojmathew344 2 года назад
ഇതാണ് വാർത്ത.......സൂപ്പർ...... അടിപൊളി......കേൾക്കാൻ കൊതിക്കുന്നത്.....നന്ദി,
@krishnagamer4730
@krishnagamer4730 2 года назад
Seriously
@RashikRashi-cy8fu
@RashikRashi-cy8fu 4 месяца назад
💯💯💯
@PKRambethSQ
@PKRambethSQ 2 года назад
Respect you Santhosh ji.
@ajithkumarramkrishna3470
@ajithkumarramkrishna3470 2 года назад
ആദരാഞ്ജലികൾ.... ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കിയ വ്യക്തി.. ഭാഗ്യവാൻ...
@priyankanithil9722
@priyankanithil9722 2 года назад
👌🏼👏🏼👏🏼
@jomeshgeorge9735
@jomeshgeorge9735 2 года назад
ഇത്രയും നന്നായി സംസാരിക്കുന്ന സന്തോഷ് കുളങ്ങര എന്തിനാണ് സഞ്ചാരം പരിപാടി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിച്ചത്.
@santhoshmg009
@santhoshmg009 2 года назад
ആ വലിയ സഞ്ചാരിക്ക് ആദരാഞ്ജലികൾ 🙏
@murugankr3904
@murugankr3904 2 года назад
Ente ayalkaaran aanu.aadaranjalikal vijayan chetta⚘⚘⚘⚘⚘⚘⚘⚘⚘⚘
@mohandasnambiar9377
@mohandasnambiar9377 2 года назад
Well said 👍💯
@sreehari9100
@sreehari9100 2 года назад
❤️❤️❤️❤️
@sreekumargnair8733
@sreekumargnair8733 2 года назад
I agree with Santhosh sir's words on Malayali psyche on group travel. I have traveled on many group tours with colleagues. Most are concerned only with the liquor to be gulped on reaching the destination. Finally, there would be some ruckus created by one person due to the alcohol which destroys the whole mood.
@shanavaskamal
@shanavaskamal 2 года назад
😀😀😀😀tendykal don't take like these as soles next time whn you go for trips like this
@amsathhusainhusain3765
@amsathhusainhusain3765 2 года назад
നാം നടക്കുന്നതാണ് വഴി
@jayasuryanj3782
@jayasuryanj3782 2 года назад
സന്തോഷ് ജോർജ് കുളങ്ങര സാറിന് ശേഷം ലോകം കണ്ട പ്രതിഭശാലി
@gokuedits9352
@gokuedits9352 2 года назад
❤️
@reenajose5528
@reenajose5528 2 года назад
Suuuuupppper suuuuppper suuuppper
@suhailkt3978
@suhailkt3978 2 года назад
He Really inspired me.
@cijoykandanad
@cijoykandanad 2 года назад
Udayamperoor ഒരാൾ ഉണ്ട് ബൈക്ക് ൽ കശ്മീർ വരെ പോയി
@benoyphilip7944
@benoyphilip7944 2 года назад
യാത്രികൻ സംസ്കാരങ്ങളുടെ തടങ്ങൾ താണ്ടിനീങ്ങുമ്പോൾ അവനിൽ തിരിച്ചറിവുകൾ ഉണ്ടാകുന്നു.മതങ്ങൾക്കും ഇസങ്ങൾക്കുമപ്പുറം വിശ്വമാനവികതയെ തിരിച്ചറിയുന്നു.
@carpediem210
@carpediem210 2 года назад
RIP legend🙏🙏 True words SGK❤️❤️
@user-fp8cb6di6e
@user-fp8cb6di6e Год назад
@jamesplappally416
@jamesplappally416 2 года назад
പക്ഷേ, ഇന്നീ കാന്നുന്ന എല്ലാ യാത്രകൾക്കും പ്രചോദനം താങ്കൾ തന്നെ.
@madhavant9516
@madhavant9516 2 года назад
An inspiring couple. Surely both loved to travel and from a meagre income they could fulfill their dreams. Very sad one of them left this world forever.
@blueman3128
@blueman3128 Год назад
പ്രണാമം❤❤
@fias_kitchen
@fias_kitchen 2 года назад
ഏറ്റവും താഴെ ക്കിടയിലുളളവന് എങ്ങനെ യാത്ര ചെയ്യാമെന്ന് പഠിപ്പിച്ച വിജയൻ ചേട്ടന് ആദരാഞ്ജലികൾ
@mithunalbin5769
@mithunalbin5769 2 года назад
ആദരാഞ്ജലികൾ 🌹💔😭
@RajanRajan-ce6ng
@RajanRajan-ce6ng 2 года назад
ആദരാജ്ഞലികൾ 🌹
@deepanagaraj8764
@deepanagaraj8764 2 года назад
What an apt description of Late Vijayan Sir by SGK sir. Both these people are legends in their own way , inspiring commoners like us to live with hope. I wish if Vijayan Sir had lived for another few years reminiscing his travels, especially his last trip with whole of his family..RIP, sir...
@lyric_sree
@lyric_sree 2 года назад
Entho vellathoru sankadam…vijayan chettane entho oru respect aanu.entho oru istam aan
@aryanaryan6283
@aryanaryan6283 2 года назад
പ്രണാമം....
@raseenaka9285
@raseenaka9285 2 года назад
🙏🙏🙏🙏🙏
@jinuabraham9400
@jinuabraham9400 2 года назад
True.... exactly true.....
@rameshtk9641
@rameshtk9641 2 года назад
Great 👍👍
@rahmanstu
@rahmanstu 2 года назад
അവസാനത്തെ യാത്രയിൽ സഹധർമ്മിണിയെ മാത്രം കൂട്ടാൻ പറ്റിയില്ല
@mumthasko2447
@mumthasko2447 2 года назад
യാഥാർത്ഥ്യം👍🌹
@sulthanaworld1502
@sulthanaworld1502 2 года назад
ആ അമ്മയെ ആലോചിച്ചിട്ട്😥😥😥😥
@sweetdoctor3367
@sweetdoctor3367 2 года назад
He lived his life.. 🔥
@josephjames859
@josephjames859 2 года назад
A great soul who taught the Malayali that there's much more to life than mere accumulation of wealth. May his soul never rest...May it continue its endless journey of exploration and discovery.
@sajancvsajancv3967
@sajancvsajancv3967 2 года назад
My hearty condolence
@muhammedknr6059
@muhammedknr6059 2 года назад
ഈ ഡയലോഗ് പാവം ആ അച്ചാച്ചൻ മരിക്കുന്നതിനുമുമ്പ് പറയണമായിരുന്നു അവർ മരിച്ചതിനുശേഷം അവരെപ്പറ്റി അവരെ പുകഴ്ത്തിക്കൊണ്ട് പറയുന്നത് ശരിയാണോ ഇതിപ്പോൾ മരിച്ചതിനുശേഷം അവാർഡ് കൊടുക്കുന്നത് പോലെയായി നമ്മുടെ ലോകസഞ്ചാരി ചേട്ടാ
@jovingeorge3282
@jovingeorge3282 2 года назад
Safari channel already program vannirunnu..!!!.pine nammal eganeya nalla vakkulal athehathe Patti paragit ellanu ariyune....Vijayan cheyyane Patti arelum chothikunna vedio undo ethinu mune...!!! negative spread cheyathe chetta...oramal samranagal athu epozha athehathode chothiche athinu relyum koduthu...that's it
@KrishnaKumar-du5jt
@KrishnaKumar-du5jt 2 года назад
Vijayan chettan a real inspiration to all those like to see places.pranamam from a tourist
@elisabettai2053
@elisabettai2053 2 года назад
Like you, I have had the same thought about this couple when I have had saw an interview over them on Drew Binskey travel vlog. You have money and you do travelling for your livelihood but theirs is chasing a true passion.
@bibinkrishnan4483
@bibinkrishnan4483 2 года назад
ഇവ്ടെ ഇമ്മള് 26 പഞ്ചായത്തില് വരെ പോയിട്ടില്ല ☹️☹️😉
@Charlie_00000
@Charlie_00000 2 года назад
അദ്ദേഹം : ഞാൻ എല്ലാം തികഞ്ഞവനായി ❤😍
@flowerssha671
@flowerssha671 2 года назад
Paavem 🙏🙏🙏😷😷
@ramboiii5849
@ramboiii5849 2 года назад
ആദരാഞ്‌ജലികൾ............
@varunsoumya3456
@varunsoumya3456 2 года назад
Pranamam
@aswinkrish2246
@aswinkrish2246 2 года назад
One life one dream
@jobishtg
@jobishtg 2 года назад
Santhosh sir ♥️👍
@arunsnmimtimt
@arunsnmimtimt 2 года назад
Respect
@mgkrishnadas3930
@mgkrishnadas3930 2 года назад
യഥാർത്ഥ സഞ്ചാരിക്ക് പ്രണാമം🌹🙏
@jomyjose5356
@jomyjose5356 2 года назад
RIP 🌹🙏
@mathukuttyabraham8559
@mathukuttyabraham8559 2 года назад
വിജയൻ. ചേട്ടന്. പ്രണാമം
@sajeevkumars9820
@sajeevkumars9820 2 года назад
Sir നമസ്കാരം 🙏
@pbabupbabu6046
@pbabupbabu6046 2 года назад
Om
@anoopdas2337
@anoopdas2337 2 года назад
ആദരാഞ്ജലികൾ 🙏
@glenvarghesekv
@glenvarghesekv 2 года назад
Well Appreciated Couples
@ഞാൻനല്ലവൻ-ഴ9ഹ
Both are legends ❤️❤️
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 года назад
In my case lot of thinking about travelling invariably creates a mental block & bombing the plan itself
@lekshmirajeev6672
@lekshmirajeev6672 2 года назад
🙏🙏
Далее