Тёмный
No video :(

അദ്ധ്യാത്മ രാമായണം | ആരണ്യകാണ്ഡം | Adhyathma Ramayanam | Aranyakandam | Ft. Murali Puranattukara 

Hindu Bhakthi Ganangal
Подписаться 50 тыс.
Просмотров 355 тыс.
50% 1

For More Songs Please Subscribe : goo.gl/pFtoXA
Adhyathma Ramayanam | Aranyakandam
Rendering : Murali Puranattukara
Music & Technical Direction : Sree Kesava Bhagavathar, Ramakishna Math & K.P.Kesavan Puranattukara
Special Thanks : Sree Chandra Manavaseva Trust | Sree Ramakrishna Math & School | Sree Sarada Math & School | Sreemad Sakranandaji Maharaj | Sreemad Mridanandaji Maharaj | Malayalam Padana Gaveshana Kendram, Thrissur.
വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്മ്മത്തിന്റെ മൂര്ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്വെയ്ക്കുന്നതിലൂടെ ധര്മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്ത്ഥം. എന്നാല് ദൈനംദിനജീവിതത്തില് ഏറ്റവും പ്രാധാന്യം ധര്മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്മ്മമാണ് സമൂഹത്തെ നിലനിര്ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള് അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന് രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന് മടിച്ചുനിന്നപ്പോള് “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന് ധര്മ്മഃ” (ധര്മ്മം ആള്രൂപമെടുത്തതാണ് ശ്രീരാമന്) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.
Facebook : / musiczoneofficial

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@sreedharanmathirakott917
@sreedharanmathirakott917 Месяц назад
രാമ രാമ രാമ രാമകൃഷ്ണ 🙏🙏🙏
@dr.maheshbabusn7892
@dr.maheshbabusn7892 3 года назад
ഭാവവും അർത്ഥവും ഒഴുകി വരുന്ന പാരായണം 👌🙏
@sivakumarshenoy885
@sivakumarshenoy885 3 года назад
നല്ല ഈണം 🙏🙏🙏🙏🌹
@RemyaPR-p2f
@RemyaPR-p2f Месяц назад
​@@sivakumarshenoy88512:43 12:45 12:46
@krishnaveniradhakrishnan1052
ശ്രീ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayarajan1750
@vijayarajan1750 Месяц назад
വളരെ നല്ല സ്ഥുടമായ ആലാപനം. തുടക്കക്കാർക്ക് പഠിക്കാൻ നല്ലത്. രാമ രാമ രാമ ' വിഷ്ണു നാരായണൻ
@manojkumarpk8926
@manojkumarpk8926 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട രാമായണ പാരായണം നല്ല ആലാപനം
@tkkrishnankadalayil7897
@tkkrishnankadalayil7897 Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤p
@PRIYARAMADAS-yd2ir
@PRIYARAMADAS-yd2ir Месяц назад
Enikum
@user-bv9vr1io7u
@user-bv9vr1io7u Месяц назад
ശ്രീ രാമ രാമ രാമ ശ്രീരാമചന്ദ്രാജയ 🙏🏻🙏🏻
@susheelasukumaran224
@susheelasukumaran224 22 дня назад
എനിക്കും ഏറ്റവും ഇഷ്ടമുള്ള രാമായണ parayanam മുരളിയുടത് . ഭഗവാന്റെ കൃപാ കാരണം.
@ramadasanunnik4846
@ramadasanunnik4846 Месяц назад
എത്ര കേട്ടാലും മതിയാവുകയില്ല. മനസ്സിലെ ദുഖത്തെ മാറ്റി നിർത്തും. നേരിൽ അനുമോദിക്കാൻ ആഗ്രഹിക്കുന്നു.ജയ് ശ്രീ രാം
@prameelabose2762
@prameelabose2762 Год назад
നല്ല പാരായണം ഇത് കേട്ടാൽ അറിയാത്തവർ പോലും വയിചുപൊകും അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@RadhamaniP-tc7zs
@RadhamaniP-tc7zs Месяц назад
.
@mohanapanicker5850
@mohanapanicker5850 Месяц назад
🙏🙏🙏🙏🙏🙏🙏
@user-yo8nh7ez3i
@user-yo8nh7ez3i Месяц назад
​b
@RemyaPR-p2f
@RemyaPR-p2f Месяц назад
​@@user-yo8nh7ez3i14:48 14:49 14:50
@prpkumari8330
@prpkumari8330 Месяц назад
ശരിയാ
@PushpaKumari-i2z
@PushpaKumari-i2z Месяц назад
E vaayana kelkubol dukkamellam marakkum fagavan thunakkatte jai sreeram
@mohananpk225
@mohananpk225 8 месяцев назад
നമ്മുടെ പുണ്യം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@vanajaharidas12
@vanajaharidas12 3 года назад
വളരെ ഭക്തി നിർഭരമായ ആലാപനം
@pravecreations7969
@pravecreations7969 3 года назад
Vana na haridas🍉
@ajithajayan7727
@ajithajayan7727 2 года назад
നന്നായി പാരായണം ചെയ്യുന്നത്കേൾക്കുബോൾവളരെ സന്തോഷം
@prpkumari8330
@prpkumari8330 Месяц назад
കണ്ടിട്ടും ഇതുവരെ കേട്ടു നോക്കിയില്ല. എന്റെ സോണി മോൾ പറഞ്ഞതു കൊണ്ട്നോക്കിയതാണ്. അത്യന്ത സുന്ദരമായ ആലാപനം. ഭഗവൽകൃപയുണ്ടാകും.🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@rasheedasidhik3011
@rasheedasidhik3011 2 года назад
എത്ര കേട്ടാലും മതിയാകുന്നില്ല അത്ര നല്ല പാരായണം
@pournamir9939
@pournamir9939 Год назад
🙏Jai SriRam♥️Jai Hanuman🥰
@STNair
@STNair 5 лет назад
വളരെ മനോഹരം. കാതിനും മനസിനും കുളിർമ. ആയിരം പ്രണാമം. താങ്ക്സ്. നായർ കുവൈറ്റ്‌
@radhaammumma201
@radhaammumma201 3 года назад
P
@nairbrigade-i7k
@nairbrigade-i7k 7 месяцев назад
🙏
@kpnairkallazhi4451
@kpnairkallazhi4451 4 года назад
വളരെ മനോഹരം. എത്ര കേട്ടാലും മതിവരാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സസ്നേഹം കല്ലഴി പുരുഷോത്തമൻ
@savithriae1422
@savithriae1422 2 года назад
L🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏pgood
@savithriae1422
@savithriae1422 2 года назад
Good
@nairbrigade-i7k
@nairbrigade-i7k 7 месяцев назад
🙏
@rajagopalpm8199
@rajagopalpm8199 Год назад
ശ്രവണ സുന്ദരമായ , സ്ഫുടതയേറിയ ആലാപനം 🙏🙏🙏
@sasimohan2594
@sasimohan2594 Год назад
Manoharapm
@RadhaRavunni-sn7mj
@RadhaRavunni-sn7mj Год назад
ഭക്തി ഏറുന്ന നല്ലസ്പു ട തയുള്ള പാരായണം 🙏🙏🙏🙏നന്ദി... നമസ്കാരം 🌹🌹🌹
@indirakeecheril9068
@indirakeecheril9068 Год назад
🙏😓Rama hare jaya rama hare jaya rama hare jaya rama hare jaya 🙏🌷
@vijayakumarannair8335
@vijayakumarannair8335 Год назад
@vijayakumarannair8335
@vijayakumarannair8335 Год назад
​😊
@maxdigital9675
@maxdigital9675 29 дней назад
സൂപ്പർ
@thankamanivk3711
@thankamanivk3711 Месяц назад
ഇത്ര നാളും കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരമായ ആലാപനം -
@ponammapn6843
@ponammapn6843 2 года назад
Very nice voice super sir 🙏🙏🙏
@vijayasreemohan3277
@vijayasreemohan3277 Месяц назад
നല്ല രീതിയിൽ നമസ്കാരം സാർ
@divyaraveendran1350
@divyaraveendran1350 4 года назад
Amazing!!!!🙏😍Murali mashe etra kettalum mathiyavilla
@jayasreevalsaraj7643
@jayasreevalsaraj7643 4 года назад
താങ്കളുടെ പാരായണം അതി മനോഹരം.രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു.
@girijaravi3242
@girijaravi3242 3 года назад
Yeee🤣yyyyrx
@jayaravi7579
@jayaravi7579 3 года назад
Hare ramarama
@nairbrigade-i7k
@nairbrigade-i7k 7 месяцев назад
🙏
@sugathankn4724
@sugathankn4724 3 месяца назад
L
@sugathankn4724
@sugathankn4724 3 месяца назад
,ll😊😊0😊0pl0l😊0😊😊😊😊😊0lll😊lpl0ll😊0😊p
@user-jc3en6ku5f
@user-jc3en6ku5f Месяц назад
കേൾക്കാൻ നല്ല സുഖം. 🙏
@maheshnairnair8860
@maheshnairnair8860 Месяц назад
രാമ രാമ പാഹിമാം
@fumavijayan9536
@fumavijayan9536 2 года назад
🙏🙏🙏🙏 നല്ല parayanam. Good voice and clarity.
@Anandk-gc2ox
@Anandk-gc2ox 3 года назад
ഓം നമോ നാരായണായ
@vinodcv4878
@vinodcv4878 2 года назад
Padhangalil namaskarikkunnu 🙏
@aswathiyeriyer2703
@aswathiyeriyer2703 2 года назад
പാരായണം രാമായണം ഒരിക്കൽ കേട്ടു. പിന്നെ സുന്ദരകാന്ധം ദിവസവും കേൾക്കുന്നുണ്ട്. ഞങ്ങളുടലെ നമസ്കാരം ഇങ്ങനെ കേൾക്കാൻ പറ്റിയത്. സന്തോഷം
@sivakumarshenoy885
@sivakumarshenoy885 Год назад
🙏നന്ദി 🕉️🕉️🕉️
@shreejachengatt5556
@shreejachengatt5556 3 года назад
അതി മനോഹരം.. കേട്ടാലും കേട്ടാലും മതിവരാത്ത പാരായണം .
@praseedanair9846
@praseedanair9846 Месяц назад
Excellent
@krishnaveniradhakrishnan1052
ശ്രീ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏🙏 ഉ
@Enchanted_sunny
@Enchanted_sunny 2 года назад
ഭക്തി നിർഭരമായ ആലാപനം🙏🏼
@shaibushaibu-ut4fe
@shaibushaibu-ut4fe Год назад
ബിന്ദു പികെ 🙏🙏🙏
@sasirekhasureshvarma4253
@sasirekhasureshvarma4253 Месяц назад
Superb
@sindhudevisr9461
@sindhudevisr9461 3 года назад
നല്ല പാരായണം എല്ലാവർക്കും മനസിലാകും 👌👌👌👌👌
@kbreghunathannair3636
@kbreghunathannair3636 4 года назад
ഹരേ രാമ ഹരേ രാമ
@ajaytp2599
@ajaytp2599 4 года назад
രാമായണ പാരായണം കേൾക്കുമ്പോൾ മനസിന് കുളിർമ ഉണ്ടാകുന്ന്
@ravivarma6009
@ravivarma6009 2 года назад
Very nice and beautiful
@unnicr7
@unnicr7 Месяц назад
ശ്രീരാമ രാമ രാമ ശ്രീരാമ രാമ രാമ
@user-du1yv8bu3j
@user-du1yv8bu3j Месяц назад
Very good
@santhammagp8640
@santhammagp8640 Год назад
🙏🙏🙏
@Suprabha-ou8kj
@Suprabha-ou8kj Месяц назад
🙏🏿🙏🏿🙏🏿
@user-ih8tm9py2h
@user-ih8tm9py2h Год назад
Ithrayum akshara sbhudamayum vekthamayum madhuryamayum avatharippichathil orupad nanni...
@user-du1yv8bu3j
@user-du1yv8bu3j Месяц назад
Very good reading
@bhaskaranbhaskaran1357
@bhaskaranbhaskaran1357 2 года назад
🙏🌹🙏 ഹൃദ്യം മനോഹരം🙏🌹🙏
@latharajeev2891
@latharajeev2891 Месяц назад
Om sreeramachandraya nama🌼🙏
@PankajakshiP-vk8jx
@PankajakshiP-vk8jx Год назад
എത്ര മനോഹരമായ ആലാപനം
@rakeshs7317
@rakeshs7317 5 лет назад
Om Nama Shivay 🙏🙏🙏
@jayaprakasanp.r3690
@jayaprakasanp.r3690 Год назад
മഹാപുണ്യം നിങ്ങളുടെ ഈ പാരായണം ഭക്ത ജനങ്ങൾക്കും ഇതു വഴി പുണ്യം ലഭിക്കട്ടെ നിങ്ങൾ ജയിക്കട്ടെ
@damodharansharma6488
@damodharansharma6488 Год назад
good
@user-bt2kx4fx5j
@user-bt2kx4fx5j 5 лет назад
എത്ര മനോഹരമായ ആലാപനം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
@kaminikarthikeyan29
@kaminikarthikeyan29 3 года назад
🙏🙏🙏നല്ല വായന
@hareramvijay1784
@hareramvijay1784 3 года назад
Maya seethaye kurichulla vayana athi manoharam sir
@SunithaSNaik
@SunithaSNaik Год назад
Valare nalla alapanam
@ajithacapricorn9064
@ajithacapricorn9064 3 года назад
ഞാനും ഇത് നോക്കിയാണ് വായിക്കുന്നത്. നല്ലോണം മനസിലാകുന്നു 🙏🙏🙏
@sujathasoman9963
@sujathasoman9963 Месяц назад
👍👍👍👍👌
@krishnaveniradhakrishnan1052
ശ്രീ രാമ ജയം. ശ്രീ രാമ ജയം 🙏🙏🙏🙏🙏🙏
@geethasreenath6214
@geethasreenath6214 5 лет назад
Great thanks
@sbkachkach1542
@sbkachkach1542 4 года назад
Thank you very much for your beautiful rendering Sir, I met you in Paramekavu temple twice and I think January this year or end of Dec last year we met MAMMIYUR also Thank you very much Sir, hope you remember I told you , your rendering helped me to go ahead with out mistakes. Thank you, now in Qatar
@pramalathamk9838
@pramalathamk9838 2 года назад
Dam,o pl
@krishnaveniradhakrishnan1052
ശ്രീ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏
@vishnuvishnu4784
@vishnuvishnu4784 4 года назад
വളരെ നല്ല പാരായണം
@ambikarajan5327
@ambikarajan5327 3 года назад
ഞാൻ മൂന്നു വർഷമായിട്ട് ഇത് കേട്ട് രാമായണം നോക്കി വായിക്കും ഏവർക്കും മനസ്സിലാകുന്നു
@jayakumar-fv9ll
@jayakumar-fv9ll Год назад
Jai Guruji Jai Ram ji Very Good Parayanam
@kpsekharan3367
@kpsekharan3367 Месяц назад
നല്ല ആലാപനം
@pkmlifestyle3282
@pkmlifestyle3282 5 лет назад
ഓം
@ramkrishnakurup9057
@ramkrishnakurup9057 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@unnikrishnangopi5675
@unnikrishnangopi5675 4 года назад
അക്ഷരസപുടതയോടുള്ളപാരായണം
@sindhuvijayan7911
@sindhuvijayan7911 Месяц назад
🙏🙏🙏🙏🙏🤩🤩
@pvsnair2865
@pvsnair2865 Месяц назад
നല്ല ഭക്തിനിർഭരമായ രാമായണ പാരായണം. 🙏🏻
@rajeevvr2552
@rajeevvr2552 Месяц назад
രാമ രാമ ...മനോഹരം ഭക്തിനിർഭരം❤❤❤
@krishnaveniradhakrishnan1052
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SureshKumar-rf1ib
@SureshKumar-rf1ib Год назад
What a Melodious Voice, Sir, really very Nice.
@sinupb3569
@sinupb3569 4 года назад
ഞാൻ എന്നും മുടങ്ങാതെ വായിക്കാറുണ്ട് സിനുരേഖ
@nairbrigade-i7k
@nairbrigade-i7k 7 месяцев назад
🙏
@valsalagovindankutty8094
@valsalagovindankutty8094 Год назад
Hridyavum sundravum spashttavum manoharavumaaya aalaapanam
@sumalohithakshan3523
@sumalohithakshan3523 Месяц назад
Sumalohithashan ❤❤❤❤❤❤ രാമ രാമ രാമ രാമ രാമ രാമ പാഹിമാം
@jayakumar-fv9ll
@jayakumar-fv9ll Год назад
Jai Sree Rama Jai Hanuman Rama Rama Rama Rama Rama Rama Pahimam 🙏
@RaveendranKN-nv1is
@RaveendranKN-nv1is Год назад
അടിപൊളി വായന നന്നായി മനസിലാകും 👍👌👏🙏
@bindubarai4555
@bindubarai4555 6 лет назад
Veedinte adutu ambalatil kelknatupole undu. Nice voice, thanks
@anithababu1753
@anithababu1753 Месяц назад
❤🎉
@punchiri7287
@punchiri7287 3 года назад
മനോഹരം 🙏🙏
@user-ot4yy5ty8x
@user-ot4yy5ty8x Год назад
നല്ല പാരായണം അങ്ങ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@ramachandrakurup9387
@ramachandrakurup9387 Месяц назад
ഇഷ്ടപ്പെട്ടു . നല്ല ആലാപനം
@lejita8367
@lejita8367 Месяц назад
❤❤❤🙏🙏🙏🌷🌷🌷🌷🌷
@bhanumathi2897
@bhanumathi2897 Месяц назад
Esawranugraham ulla vayana Mashine Dyivam anugrhikatte Namaskaram🙏🙏
@satyamohanlal5937
@satyamohanlal5937 4 года назад
മനോഹരം.. ആലാപനം
@valsalabalakrishnan9728
@valsalabalakrishnan9728 2 года назад
കേട്ടുകഴിഞ്ഞാൽ ആരും കേൾക്കേണ്ട എന്ന് thonnukayilla
@jayakumarkumar7937
@jayakumarkumar7937 3 года назад
Amazing
@kokilamp6401
@kokilamp6401 2 года назад
குருவே சரணம்
@sindhus8896
@sindhus8896 Год назад
ശ്രുതിമധുരമായ ആലാപനം
@shylajaaringottil2108
@shylajaaringottil2108 Год назад
Jaisreramajaihanuman
@vijayamenon8264
@vijayamenon8264 10 месяцев назад
Excellent parayanam no words
@komalavally3880
@komalavally3880 3 года назад
മനോഹരമായ വീഡിയോ അഭിനന്ദനങ്ങൾ 👍👍🙏🙏
@shijapk2966
@shijapk2966 3 года назад
👍👍👍
@pravecreations7969
@pravecreations7969 3 года назад
Shija pk 🍋
@gamingwithmalayaliz1951
@gamingwithmalayaliz1951 5 лет назад
Beautiful 👍🙏🕉
@rknair6011
@rknair6011 Год назад
🙏🏿RAMAYANAMORUETHIHASAMANU🙏🏿
@libeeshvk
@libeeshvk 2 года назад
നല്ല ആലാപന രീതി ആരണ്യകാണ്ഡത്തിലെ വിരാധ വധത്തിലെ പാണികൾ കൊണ്ടു ചരണാർച്ചന ചെയ്യാകേണം എന്നത് അങ്ങയോട് വിട്ടുപോയിട്ടുണ്ട്
@babudivakaran3911
@babudivakaran3911 6 лет назад
നല്ല അക്ഷര സ്പുടത മാഷ്
@madhavinair6897
@madhavinair6897 3 года назад
Hari Om Sunndra kandam Parayanam valare nannayi .
Далее
😱ЖИВОЙ Чехол на Айфон🤪
00:38
Просмотров 257 тыс.