Тёмный

അധികമാരും അറിയാത്ത കാടിനുള്ളിലെ ഒരു ഗ്രാമത്തിലേക്ക് To a village in the forest unknown to many Ep#01 

B_Bro_Stories
Подписаться 191 тыс.
Просмотров 159 тыс.
50% 1

ഞങ്ങൾ പുതിയ യാത്ര തുടങ്ങി. കാട്ടിനുള്ളിലെ ഒരു ഗ്രാമത്തിലേക്ക്.
കോട്ടക്കുടി ട്രൈബിൾ വില്ലേജ്.
Kottakudi Village in Tamil Nadu.kottakudi. Kumki village. kottakudi kumki village. filim location in kottakudi. filim location in kumki filim
Tamilnadu village. Tamilnadu village life.bbrostories.routerecords.AshrafExcelrouterecords

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 475   
@GG-hk8fn
@GG-hk8fn 2 года назад
അങ്ങനെ ദാസനും വിജയനും വീണ്ടും ഒരുമിച്ചു😍😍.... Great 😍
@b.bro.stories
@b.bro.stories 2 года назад
❤❤❤
@mohanlallal106
@mohanlallal106 2 года назад
Hi
@maheshnambidi
@maheshnambidi 2 года назад
Asaraph chayakudi koode onnu respond chyuu..
@janardhanankk
@janardhanankk Год назад
​@@b.bro.storiesni ft BB
@Ansaakka
@Ansaakka 2 года назад
b ബ്രോയുടെ കുടുംബവും അഷ്റഫിൻ്റെ കുടുംബവും ഒന്നിച്ചുള്ള ഒരു യാത്രാ വീഡിയോ പ്രതീക്ഷിക്കുന്നു..
@b.bro.stories
@b.bro.stories 2 года назад
❤❤❤
@joshybenedict5370
@joshybenedict5370 2 года назад
ഗ്രാമീണ ഭംഗി , കാനന ഭംഗി എല്ലാം ആസ്വദിക്കണമെങ്കിൽ പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ ഗ്രാമീണ കാഴ്ചകൾ ബി ബ്രോയുടെ ചാനൽ തന്നെ കാണണം❤️❤️❤️🇮🇳
@b.bro.stories
@b.bro.stories 2 года назад
❤❤❤
@smitharaju3641
@smitharaju3641 2 года назад
കുറേ നാളുകൾക്കു ശേഷം രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം 🌹🌹🌹🌹💐💐💐💐👍👍👍
@b.bro.stories
@b.bro.stories 2 года назад
❤❤❤
@jobinjames2692
@jobinjames2692 2 года назад
@@b.bro.stories a
@rajankallikotteril3355
@rajankallikotteril3355 2 года назад
C ctc
@rahilarazak5325
@rahilarazak5325 2 года назад
Yes 💕💕🎊🎊
@bineeshps7720
@bineeshps7720 2 года назад
@@rajankallikotteril3355 a wWWwWz
@SimplyCookingStyle
@SimplyCookingStyle 2 года назад
സത്യത്തിൽ എനിക്ക് തോന്നിയിട്ടുള്ളത് കേരളത്തേക്കാൾ ഭംഗി തമിഴ്നാട് ആണെന്നാണ്.രണ്ടുമൂന്നു വർഷം മുൻപ് തമിഴ് നാടിന്റെ ഉൾപ്രാദേശങ്ങളിലേക്കൊന്നു യാത്ര ചെയ്യാൻ അവസരം ലഭിച്ചു.അപ്പോൾ മുതൽ തോന്നിയതാണ് ആ കാര്യം.
@shameejkombam136
@shameejkombam136 2 года назад
ആഹഹ 😍😍 രണ്ടുപേരെയും ഒരുമിച്ചുകണ്ടാൽ തന്നെ സന്തോഷം👍
@anillambo1972
@anillambo1972 2 года назад
വീഡിയോയ്ക്ക് ഒരു അഷറഫ് ടച്ച് വന്നിട്ടുണ്ട് അതിന്റെ ഒരു ഭംഗി കാണാൻ ഉണ്ട്, ഈ രീതിയിൽ തന്നെ മുന്നോട്ട് പോകുക. Intro പൊളിച്ചു ❤️
@go2wildlife908
@go2wildlife908 2 года назад
mulla poo podi etu kidakkum kallinumundoru ..............................
@KwidTechsolutions1
@KwidTechsolutions1 2 года назад
നിങ്ങൾ രണ്ടു പേരേയും ഒരുമിച്ച് കാണുന്നത് ഭയങ്കര സന്തോഷമാണ്🔥♥♥♥♥
@ShareefaAbdulla-ih1to
@ShareefaAbdulla-ih1to Месяц назад
】]:
@shuhaibthakkara4645
@shuhaibthakkara4645 2 года назад
തമിഴ്നാടിനു ഒരു മടുപ്പുമില്ല ബ്രോ... ഒത്തിരി ഇഷ്ടം തമിഴ്നാട്...
@b.bro.stories
@b.bro.stories 2 года назад
❤❤❤
@raji7072
@raji7072 2 года назад
നിങ്ങൾ രണ്ടു പേരേയും ഒരുമിച്ച് കാണുന്നത് ഭയങ്കര സന്തോഷമാണ്😍😍❤️
@b.bro.stories
@b.bro.stories 2 года назад
❤❤❤
@gpnayar
@gpnayar 2 года назад
പഞ്ഞി മരത്തെ എലവ് /ഇലവ് എന്നു പറയാറുണ്ട്
@apntraveller1974
@apntraveller1974 2 года назад
നിങ്ങൾ രാണ്ടാളെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം
@b.bro.stories
@b.bro.stories 2 года назад
❤❤❤
@najmudheenkvadakummala6950
@najmudheenkvadakummala6950 2 года назад
കുറേ ആളുകൾക്കു ശേഷം അഷ്റഫിക്കയുടെ കൂടെ കണ്ടതിൽ വളരെ സന്തോഷം പിന്നെ നിങ്ങളുടെ തേഡ് ഗിയറിനായി കാത്തിരിക്കുന്നു❤️❤️❤️🌹🌹🌹👍
@b.bro.stories
@b.bro.stories 2 года назад
❤❤
@kcphone8594
@kcphone8594 2 года назад
കുറേ കാലമായി തമിഴ്നാട്ടിൽ എന്നിട്ടും തമിഴ് സംസാരിക്കാൻ പഠിച്ചില്ലല്ലോ 😊
@shajalremo8791
@shajalremo8791 2 года назад
പറ്റുമെങ്കിൽ മറയുർ അഞ്ചുനാട് കുടി ഒന്ന് വിസിറ്റ് ചെയ്യണം ആരും പോകാത്ത സ്ഥലമാണ് അവിടെ കേറാൻ ഉള്ള എന്ത് ഹെല്പ് വേണേലും ചെയ്ത് തരാം 👍ജീപ്പ് മാത്രമേ കേറുള്ളു..
@sudhia4643
@sudhia4643 2 года назад
രാമലക്ഷ്മണന്മാർ. ചിത്രകൂടത്തിൽ. 🙏🙏🙏🙏. തമിഴ്നാടിനെ. സ്നേഹിക്കുന്നവർ. ഒരിക്കലും. B. ബ്രോയുടെ. യാത്രയെ. ഇഷ്ട്ടപെടാതിരിക്കില്ല. അത്രയ്ക്ക്. മനോഹരമാണ്. ചിത്രീകരണം.👌👌👌👍👍.. Hi. Ashraf. Bro. എന്തൊക്കെയുണ്ട്. വിശേഷം..????, 🙏🙏🙏🙏. സുധി. എറണാകുളം.
@sakkeersatheesankrishnanku8442
@sakkeersatheesankrishnanku8442 2 года назад
പാച്ചുവും കോവാലനും😀 സൂപ്പർ ജോഡി🌹🌹🌹🌹🌹
@b.bro.stories
@b.bro.stories 2 года назад
❤❤❤
@sajisajisajisaji3288
@sajisajisajisaji3288 2 года назад
അഷ്‌റഫ്‌ ബ്രോയും ബി ബ്രോയും ഒന്നിച്ചാൽ വീഡിയോ സൂപ്പറാകും 👌👌👌👌
@b.bro.stories
@b.bro.stories 2 года назад
❤❤❤
@MrShayilkumar
@MrShayilkumar 2 года назад
രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ വലിയ സന്തോഷം❤️👍🏻
@jayamenon1279
@jayamenon1279 2 года назад
B Bro Stories Ennum Eppozhum Oru POSITIVE Energy Anu Tharunnathu.Happy Journey 👍🏽
@akhilsudharsanan7593
@akhilsudharsanan7593 2 года назад
ബി ബ്രോ യെ തമിഴ് നാട് ദത്തെടുത്തോ.....😂 .... കാഴ്ച്ചകൾ മനോഹരം. അഷ്‌റഫ്‌ ഇക്കയും bbro യും ഒരുമിച്ചു കാണാൻ തന്നെ ഒരു രസം 💕
@b.bro.stories
@b.bro.stories 2 года назад
❤❤❤
@fabyjose7708
@fabyjose7708 2 года назад
Thamilnadu videos veendum predikshikunnu
@saheershapa
@saheershapa 2 года назад
മനോഹരമായ സൈലന്റ് ആയിട്ടുള്ള സ്ഥലം.
@radhakrishnapillai9518
@radhakrishnapillai9518 2 года назад
ഞങ്ങളുടെ നാട്ടിൽ ആ മരത്തിനു ഇലവു മരം എന്ന് പറയും.കൊല്ലം,തിരുവനന്തപുരം sidel
@prabheeshramankutty4044
@prabheeshramankutty4044 2 года назад
നിങ്ങള് രണ്ടാളും ആണെങ്കിൽ പൊളിയായിരിക്കും.
@b.bro.stories
@b.bro.stories 2 года назад
❤❤❤
@ammadpk300
@ammadpk300 2 года назад
താങ്കളുടെ വഴി പ്രശ്നം എന്തായി അതിനെ പറ്റി ഒരു വീഡിയോയും കണ്ടില്ല
@johnsonnj3629
@johnsonnj3629 2 года назад
My favourite youtubers B Bro and Keralian
@b.bro.stories
@b.bro.stories 2 года назад
❤❤❤👍👍👍
@bobbiemathew1048
@bobbiemathew1048 Год назад
Thank you for Showing the Kada and The Items Inside you All Working So Hard I Canot Belive goingDon In the Kadu Walking Downwards Whre There is No Walkways and. Houses With Mud And Grass In the Preavoous Videoclip
@bobbiemathew1048
@bobbiemathew1048 Год назад
I 23:14 🎉
@jafar117
@jafar117 2 года назад
വീണ്ടും ഒരുമിച്ചു 💚💚💚ഈ സ്നേഹം എന്നും നില നിൽക്കട്ടെ,❤️❤️❤️❤️
@vavapk2373
@vavapk2373 2 года назад
Adipoli
@gopanmudra
@gopanmudra 2 года назад
നിങ്ങൾ രണ്ടുപേരും കൂടെയുള്ള യാത്രകൾക്ക്‌ ഒരു പ്രത്യേകതരം ആസ്വാദ്യത ആണ് കിട്ടുന്നത്...... 👍💞
@arunmosco6
@arunmosco6 2 года назад
നിങ്ങൾ 2 പേരും ഉള്ള വീഡിയോ കാണാൻ വല്ലാത്ത ഫിലാ
@unnikrishnan-ny6zp
@unnikrishnan-ny6zp 2 года назад
ഞാൻ തൃപ്പൂണിത്തയിൽ നിന്നും മധുര, കൊടൈകനാൽ എന്നിവിടങ്ങളിലേക്ക് ഒരു പാട് തവണ ബോഡി , തേനി വഴിയാണ് പോകാറുള്ളത്. വളരെ ആസ്വദിച്ച് ഡ്രൈവ് ചെയ്യാം.
@ibrahimmkl204
@ibrahimmkl204 2 года назад
സമയം കുറച് കൊണ്ട് വരാൻ ശ്രമിക്കുന്നത് നല്ലത് ആയിരിക്കുo
@nisheedaravindakshan6667
@nisheedaravindakshan6667 2 года назад
Super
@brahmmasrivivekanandan2145
@brahmmasrivivekanandan2145 Год назад
പഞ്ഞിമരമല്ല ഇലവുമരം, മെത്ത നിർമ്മാണത്തിനുള്ളത്.
@user-pv2ww8nt5v
@user-pv2ww8nt5v 2 года назад
Thudangiya sthithik koode njagalum undakum
@sujapanicker7179
@sujapanicker7179 Год назад
മലകൾ കാണാൻ ഭംഗിയാണ്. പക്ഷേ ഉരുൾപൊട്ടലും ഭൂമികുലുക്കവും വരുമ്പോൾ മലകൾ ശാപമായിത്തോന്നും.
@b.bro.stories
@b.bro.stories Год назад
❤❤❤
@elisabetta4478
@elisabetta4478 2 года назад
Wow! That rural area gives me a pleasant sense of peace. An intact area with beautiful people and lush vegetation. Need to live in such places.
@b.bro.stories
@b.bro.stories 2 года назад
❤❤❤
@go2wildlife908
@go2wildlife908 2 года назад
thanutha nanutha grameena pularikal🌺🌺🌺🌺🌺🌺
@shafeeqahmad2027
@shafeeqahmad2027 2 года назад
അഷ്റഫ് ഭായിയുടെ വിഡിയോയിൽ കുടി കണ്ടു തുടങ്ങിയ B ബ്രോ വിഡിയോസ് എല്ലാം nice ഫീൽ .
@b.bro.stories
@b.bro.stories 2 года назад
❤❤
@salimpm2684
@salimpm2684 2 года назад
കേരളത്തെക്കാൾ സുന്ദരമാണല്ലോ, ആ സ്ഥലം.
@azeezjasmine9840
@azeezjasmine9840 2 года назад
Jambanum tumbanum orumich Ang polik 2perum
@rejiyohannan5626
@rejiyohannan5626 2 года назад
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് തമിഴ് ഗ്രാമങ്ങൽ
@creedm8194
@creedm8194 2 года назад
💯💯
@rejumon2637
@rejumon2637 2 года назад
ബീ ബ്രോ . കഴിഞ്ഞ അഷറഫിന്റെ വീഡിയോയിൽ ഞാൻ വഴിയുടെ തർക്കവും കാര്യങ്ങളും എന്തായി എന്ന് ഞാൻ ചോദിച്ചിരുന്നു പക്ഷേ മറുപടി കിട്ടിയില്ല... ഇതിനെ കുറിച്ച് ബീ ബ്രോക്ക് എന്തെങ്കിലും അറിയാമോ ?. അറിയാമെങ്കിൽ ഒന്ന് മറുപടി പറയണേ
@b.bro.stories
@b.bro.stories 2 года назад
ഒന്നും ആയില്ല... അങ്ങനെ നിക്കുന്നു.... ചർച്ച നടക്കുന്നു... ❤❤❤
@sujapanicker7179
@sujapanicker7179 Год назад
വൃത്തിയുണ്ടോ. ടോയ്ലറ്റ് സൗകര്യം. ഉണ്ടോ.വൃത്തിയുള്ള ടോയ്ലറ്റുകളാണോ. അതോ വെള്ളം കാണാത്തതാണോ.
@b.bro.stories
@b.bro.stories Год назад
All is well ❤❤❤
@maheshnambidi
@maheshnambidi 2 года назад
Njan ente ambassador car il Poyittunnd
@rafeeqbabu5424
@rafeeqbabu5424 2 года назад
👍❤️👍❤️ഇതുപോലെയുള്ള ഗ്രാമീണ കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു...
@manjuviswan3398
@manjuviswan3398 2 года назад
bgm... video എല്ലാം Super.... എത്ര നിഷ്കളങ്കരായ മനുഷ്യർ...വീഡിയോ പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി.. ഒട്ടും മടുപ്പിച്ചില്ല.
@shahana.tshahana4295
@shahana.tshahana4295 2 года назад
B bro.. ന്നെ tamilnadu registration ചെയ്യേണ്ടി വരും മിക്കവാറും
@b.bro.stories
@b.bro.stories 2 года назад
❤❤
@ഇന്ത്യൻ-ഭ8ഫ
@ഇന്ത്യൻ-ഭ8ഫ 2 года назад
45 മിനിട്ടുള്ള വിഡിയോയിൽ 25 മിനുട്ടും നിങ്ങൾ മാത്രമാണ് 10 സെക്കന്റ് പുറം കാഴ്ചകൾ 15 സെക്കന്റ് നിങ്ങളുടെ മുഖം
@b.bro.stories
@b.bro.stories 2 года назад
❤❤❤
@gpnayar
@gpnayar 2 года назад
വീണ്ടും രണ്ടുപേരും കൂടി ഒരുമിച്ചു. നേരത്തെ കണ്ട വീഡിയോകളുടെ അനുഭവം വച്ചു ഹൃദ്യമായ പുതിയ കാഴ്ച അനുഭവം പ്രതീക്ഷിക്കുന്നു. ശുഭാശംസകൾ 👍👍👍
@b.bro.stories
@b.bro.stories 2 года назад
❤❤
@muralimelettu7724
@muralimelettu7724 2 года назад
ബിബിൻ ബ്രോ ഒരുകാര്യം പറഞ്ഞാൽ പിണങ്ങരുത് താങ്കളുടെ പല എപ്പിസോഡുകളും ഇഴയുന്നുണ്ട് ഇന്നത്തെ വിഡിയോ പോലെ അവശ്യം വേണ്ടത് ചേർത്ത് ബാക്കി എഡിറ്റുചെയ്തു കളയുക ടോക്കിനുവേണ്ടി കൂടുതൽ ദൃശ്യങ്ങൾ ചേർക്കാതെ ആവശ്യം വിവരങ്ങൾ സഹിതം അപ്രധാനമായ റോഡ് കാഴ്ചകൾ ഒഴിവാക്കുക ക്യാമറയിൽ പകത്തുമ്പോൾ പലസ്ഥലങ്ങളും താങ്കളുദ്ദേശിക്കുന്ന പ്രകൃതിഭംഗി അനുഭവപ്പെടുന്നില്ല വഴി കാണിച്ചുള്ള ടോക്കുകൾ വിരസവും ദൈർഘ്യമേറിയതുമാകുമ്പോൾ രസം നഷ്ടപ്പെടുന്നവർ അടുത്ത എപ്പിസോഡുകാണാൻ ശ്രമച്ചൂ എന്നവരില്ല താങ്കളും അഷ്‌റഫും ചേർന്നുള്ള വിഡിയോകൾ ആസ്വദിച്ചു എഡിറ്റിങിൽ ശ്രദ്ധിക്കുക ഓരോ എപ്പിസോഡും മനോഹരമാക്കുക ആശംസകളോടെ.. മുരളി മേലേട്ട് കട്ടപ്പന ഇടുക്കി ജില്ല.
@b.bro.stories
@b.bro.stories 2 года назад
❤❤❤
@shuhaibthakkara4645
@shuhaibthakkara4645 2 года назад
ഉന്നക്കായ തന്നെ... (കണ്ണൂർ ) കണ്ണൂരിലെ തന്നെ പലഹാരമാണ് ഉന്നക്കായ, മേൽപ്പറഞ്ഞ ഉന്നക്കായയുടെ രൂപത്തിലായത് കൊണ്ട് തന്നെയാണ് അതിന് ആ പേര് വന്നത്, അഷ്‌റഫ്‌ ഭായ് പറഞ്ഞത് ശരിയാണ്...
@shelmythomas3876
@shelmythomas3876 2 года назад
Ahraf touch. Kollam
@baijujohn7613
@baijujohn7613 2 года назад
Hi "B"...... സുഖമല്ലേ .... കുറച്ച് തിരക്കിലായിപ്പോയി ... ഇപ്പോ കണ്ടുവരുന്നേയുള്ളു ട്ടോ ...എന്തായാലും beautiful ആയിട്ടുണ്ട്❤️❤️❤️👏👏🤝🤝🥰🥰🥰🥰
@faisalkp3550
@faisalkp3550 2 года назад
അഷ്റഫ് ഭായ് ദീദിയുടെ വീടുപണി എന്തായി
@b.bro.stories
@b.bro.stories 2 года назад
Set akunnu.. ❤❤❤
@linujohn7812
@linujohn7812 2 года назад
Ashraf bro vazhi prasanm sari aayo ?
@rahulradhakrishnan7178
@rahulradhakrishnan7178 2 года назад
വളരെ നല്ല വീഡിയോ ബി ബ്രൊ, രണ്ടാളെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം, നല്ല ഗ്രാമം, സ്കൂൾ കുട്ടികൾ 👌🥰
@b.bro.stories
@b.bro.stories 2 года назад
❤❤❤
@anilunnikrishnan-Tvm
@anilunnikrishnan-Tvm 2 года назад
എടാ ബിബി ... വീഡിയോ സൂപ്പർ ആയിട്ടുണ്ട്. തുടക്കത്തിലെ വിഷ്വൽസും BGM ഉം ഗംഭീരമായിരുന്നു.. മനോഹരമായ ഗ്രാമം നിഷ്കളങ്കരായ ഗ്രാമവാസികളും. അഷ്റഫിനെയും നിന്നോടൊപ്പം കാണാനായതിൽ അതിയായ സന്തോഷം. അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു...
@b.bro.stories
@b.bro.stories 2 года назад
❤❤❤
@noushadnoushad9968
@noushadnoushad9968 2 года назад
അഷറഫ് ബ്രോ...... തമിഴ്നാട് പോയാൽ അവിടെ നിന്നും ചായ കുടിക്കണം. ഞാൻ നാട്ടിൽ കട്ടൻചായ മാത്രം കുടിക്കും. തമിഴ്നാട്ടിൽ ചെന്നാൽ പാൽചായ കുടിക്കും.
@b.bro.stories
@b.bro.stories 2 года назад
❤❤❤
@nsnsns5786
@nsnsns5786 2 года назад
അപ്പൊ കഴുതപ്പാൽ ആണല്ലേ താങ്കൾക്ക് ഇഷ്ടം
@sreenathkk1873
@sreenathkk1873 Год назад
ബ്രോ ഞാനും ഇടുക്കിക്കാരൻ ആണ്... 😁😁 പൂപ്പാറ വഴി ആണ് തെനിക്ക് പോകാറ്......
@shameeralibeeran3885
@shameeralibeeran3885 2 года назад
ആ കുട്ടികൾക്ക് മിഠായ് പോലും വാങ്ങിക്കൊടുത്തില്ല.
@b.bro.stories
@b.bro.stories 2 года назад
😔
@Pvtil1
@Pvtil1 2 года назад
ഉന്നക്കായി ആണ് പഞ്ഞി പരത്തി ചെടിയാ അതു ചെറുതാ ഉന്നം കിടക്ക ഉണ്ടാക്കുന്നതാ പരത്തി തുണി ഉണ്ടാക്കുന്നതാ അറിയാത്തത് പഠിക്കണം
@b.bro.stories
@b.bro.stories 2 года назад
❤❤❤
@rajappanm.k4132
@rajappanm.k4132 2 года назад
Simple village and people they lives happily than our life.The📕 school🎒📚 is rememberable. Best shoot.
@Riyaskdk
@Riyaskdk 2 года назад
Poli
@sureshp8870
@sureshp8870 2 года назад
Third gear eppala start cheyyunne
@b.bro.stories
@b.bro.stories 2 года назад
Coming soon
@justinethomas5656
@justinethomas5656 2 года назад
super
@b.bro.stories
@b.bro.stories 2 года назад
❤❤❤
@shibutk1118
@shibutk1118 2 года назад
B.bro.supper
@b.bro.stories
@b.bro.stories 2 года назад
❤❤❤
@kL_12_Hasee
@kL_12_Hasee 2 года назад
കൂട്ടുകെട്ട് 👌🏻❤ All the Best bross new trip
@jijoaugustine3645
@jijoaugustine3645 2 года назад
ഞാൻ ഇടുക്കിക്കാരനാണ്. അഷ്റഫ് ഇക്കയുടെയും ബി ബ്രോയുടെയും ബാക്ക് പാക്കർ സുധിയുടെയും മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട്. ഇൻഡ്യ എന്ന മഹാരാജ്യത്തെ വിശദമായി പരിചയപ്പെടുത്തിയ നിങ്ങൾക്ക് എല്ലാ ആശംസകളും. എത്രയെത്ര സുന്ദരമായ സ്ഥലങ്ങൾ, സംസ്കാരങ്ങൾ . കാലാവസ്ഥകൾ ഭക്ഷണ രീതികൾ , കൃഷികൾ . പാതകൾ : എന്നു വേണ്ട എന്തൊക്കെ സവിശേഷതകൾ നിറഞ്ഞ നമ്മുടെ രാജ്യം. ഒരു മാലയിലെ വിവിധ വർണ്ണ മുത്തുകൾ പോലെ ഒരു ചരടിൽ ഇന്ത്യ എന്റെ മഹാരാജ്യം. ലോകത്ത് ഒരിടത്തും ഇങ്ങനെ ഒരു രാജ്യമില്ല. ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല. ഉടനെ തേഡ് ഗിയർ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നല്ലോ. സെബീലിക്ക സെക്കന്റ് ഗിയറിൽ ഉണ്ടായിരുന്നല്ലോ എല്ലാവരെയും കൂട്ടി ഒരു യാത്ര ഉണ്ടാവുമോ. എല്ലാ ആശംസകളും .
@staniljoskg6203
@staniljoskg6203 10 месяцев назад
B ബ്രോയുടെ എല്ലാവിഡിയോയും കാണാറുണ്ട് വളരെ ഇഷ്ടമാണ് അഷ്‌റഫ്‌ ഇക്കയുടെയുടെ വിഡിയോയും ഒരുപാട് ഇഷ്ടമാണ് രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം.. 👍🏻👍🏻
@mohammadbasheeravavkmon4007
@mohammadbasheeravavkmon4007 2 года назад
എന്തായി അഷറഫ് ഇക്കാടെ വഴി പ്രശ്നം തീർപ്പയോ പള്ളിക്കമ്മറ്റിക്കാർ ക്കു ബോധം വന്നോ ഇൻശാഅല്ലാഹ്‌ അവർക്ക് പടച്ചോൻ ഹിദായത്ത് നൽകട്ടെ ആമീൻ
@nishanthmk4070
@nishanthmk4070 2 года назад
Good pair 👍
@b.bro.stories
@b.bro.stories 2 года назад
❤❤❤
@georgejoseph4303
@georgejoseph4303 2 года назад
നല്ലൊരു ഉൾനാടൻ ഗ്രാമം . എന്തൊരു പ്രകൃതിഭംഗി . നന്മ നിറഞ്ഞ നിഷ്കളങ്കരായ മനുഷ്യർ . അവർക്ക് നല്ലത് മാത്രം വരട്ടെ . 🙏
@fabyjose7708
@fabyjose7708 2 года назад
Aa pettikada kanichathu super👍👍👍👍🙏🌷🌷😊
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Год назад
ആ അമ്മമാർ നിങ്ങൾക്ക് കല്യാണാലോചന നടത്തുകയായിരുന്നോ ന്നൊരു സംശയം
@alvinissac8260
@alvinissac8260 2 года назад
ഇദ്ദേഹത്തിന്റെ വിട്ടീലെ പ്രശനങ്ങൾ കഴിഞ്ഞോ പള്ളിയുമായുള്ള വഴി പ്രശ്നം എനിക്ക് വളരെ ഇഷ്ടമുള ഒരു ആളാണ് ഒന്നും തോന്നരുതു്
@prakashanvalliparambil3144
@prakashanvalliparambil3144 2 года назад
പൂളമരം ഇതിലെ പഞ്ഞിയാണ് കിടക്ക നിർമ്മിക്കാൻ ഉപയോഗിക്കുന്നത്
@sudhishkr7777
@sudhishkr7777 2 года назад
ബി. ബ്രോ. തെങ്കാശി യിൽ നിന്നും ഒരു 50. കി. ചെന്നാൽ.ബ്രിട്ടീഷ് കാർ ച്യ്താ ഒരു ഡാം ഉണ്ട്. അമ്പാസമുദ്രം എന്ന സ്ഥലം. സൂപ്പർ ആണ്
@czhe1977
@czhe1977 2 года назад
തൃശ്ശൂരിൽ - പൂളക്കായ - പൂളമരം എന്നൊക്കെ പറയും.. പഞ്ഞി നല്ല സ്മൂത്ത് ആണ് --
@sudhinair9226
@sudhinair9226 2 года назад
തിരശീല ഉയരുമ്പോൾ നായകൻമാർ നടന്നു കൊണ്ട് പ്രവേശിക്കുന്നു.
@favasp3143
@favasp3143 2 года назад
റൂട്ട് റെക്കോർഡ്സ് പോലെ ആയി ഇപ്പോ എഡിറ്റിങ്
@b.bro.stories
@b.bro.stories 2 года назад
❤❤
@shihabvalamangalam
@shihabvalamangalam 2 года назад
നിങ്ങള് പൊളിക്ക് ബ്രോ
@b.bro.stories
@b.bro.stories 2 года назад
❤❤❤
@tryko899
@tryko899 Год назад
ഈ ബ്ലോഗിന് കാണാൻ മാത്രം ഒരു കുന്തവുമില്ല എനിക്കിഷ്ടപ്പെട്ടില്ല
@datacreativechef5249
@datacreativechef5249 2 года назад
അഷ്‌റഫ്‌ ബ്രോ വീഡിയോ ഒന്നും എടുത്തില്ലിയോ???
@rajeshchandran7149
@rajeshchandran7149 2 года назад
അഷ്റഫ് കുഴിയെപ്പറ്റി എന്തിനാ പറയുന്നത് പ്രശ്നം റോഡിലെ കുഴി തന്നെയാണ്...
@sudhishkr7777
@sudhishkr7777 2 года назад
തേന് കാശിയിൽ ഒരുപാട് നല്ല സ്ഥലം ഉണ്ട് ഞാൻ പോയിട്ടുണ്ട്. ഞാൻ പുനലൂർ അടുത്താണ്. ഫോൺ no തരാമോ
@kkr3555
@kkr3555 2 года назад
ഹൃദ്യം അവതരണം... മ്യൂസിക്കും ഫോട്ടോഗ്രാഫിയും എല്ലാം
@haifriends4790
@haifriends4790 Год назад
മുസ്ലിങ്ങൾ മൊത്തം പറ്റിക്കുന്ന ആരാണ് ബ്രോ സൂക്ഷിക്കണം
@nowshinkp
@nowshinkp 2 года назад
Thudakam poli🥰
@b.bro.stories
@b.bro.stories 2 года назад
❤❤❤
@mohamedkabeer9729
@mohamedkabeer9729 2 года назад
Ashraf xl 0000000
@rafeeksharaf4670
@rafeeksharaf4670 2 года назад
Bro ningal muthayya muralidharante cut und
@b.bro.stories
@b.bro.stories 2 года назад
❤❤❤
@riyas1482
@riyas1482 2 года назад
മൊത്തത്തിൽ നല്ല രസം സമയം പോയത് അറിഞ്ഞില്ല
@b.bro.stories
@b.bro.stories 2 года назад
❤❤❤
@babymathew1797
@babymathew1797 Год назад
Ilavu(pa ji maram). Matches ondakan iee ilavumaram thadi pulpu ondaki theepetti ondakunnu.
@shajahanch3412
@shajahanch3412 2 года назад
Hai b bro... Ninghal randu perum aadhyamaayi kandau muttiya aa episode orma vanu......
@sajikumar5871
@sajikumar5871 2 года назад
അഷ്റഫ്...
@firosworld4091
@firosworld4091 2 года назад
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
@AshijThoppilan
@AshijThoppilan 2 года назад
നല്ല രസമുണ്ട് കണ്ടിരിക്കാൻ👌 കാഴ്ചകളും വിവരണവും എല്ലാം മനോഹരം 🥰
@freekanworld5190
@freekanworld5190 2 года назад
Our own junior kunjakoboban...
@b.bro.stories
@b.bro.stories 2 года назад
❤❤❤
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 873 тыс.
#kikakim
00:10
Просмотров 11 млн