Тёмный

അനന്യയുടെ മരണത്തിൽ ട്രാൻസ്ജെൻഡേഴ്സിൻ്റെ പ്രതിഷേധം | Renai Medicity protest 

Marunadan Exclusive
Подписаться 1,3 млн
Просмотров 265 тыс.
50% 1

ഞങ്ങൾ ആണുങ്ങളല്ല;
വേഷം കെട്ടിയവരുമല്ല
#ananyakumarialex #renaimedicity

Опубликовано:

 

20 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 608   
@praveeponnu7185
@praveeponnu7185 2 года назад
ബ്ലാക് പർദ്ദ ഇട്ട ചേച്ചിയുടെ വാക്കുകൾ ചെവിയിൽ ഇടി മുഴങ്ങുന്നപോലെ കേൾക്കുന്നു😭 😔 നീതി ലഭിക്കട്ടെ 🙏
@dipz_deepa283
@dipz_deepa283 2 года назад
സതൃം അവരുടെ വാക്കുകൾ കേട്ടപ്പോൾ അർദ്ധനാരീശ്വര ശാപം അർജ്ജുൻ അശോകൻ്റെ കുടുംമ്പത്തിന്റെ 7തലമുറയ്ക്ക് ഉള്ളത് അവൻ വാങ്ങി കൂട്ടി എന്ന് തോന്നി പോയി.
@ammus.
@ammus. 2 года назад
നശിച്ചു പോകട്ടെ അവന്റ കുടുംബം
@rajeshpvpv3448
@rajeshpvpv3448 2 года назад
സത്യം
@praveenaav2042
@praveenaav2042 2 года назад
@@dipz_deepa283 sherikkum
@ambikaambika6252
@ambikaambika6252 2 года назад
@@dipz_deepa283c
@manukkdmanu7296
@manukkdmanu7296 2 года назад
അതേ,,,, ഇവരും മനുഷ്യരാണ് നമ്മുടെ സഹോദരി സഹോദരൻമാരാണ്,,, കൂടെ നിൽക്കുക ഏവരും ഇവർക്ക് നീതി കിട്ടുംവരെ
@omanaachari1030
@omanaachari1030 2 года назад
അതു തന്നെ
@rajanimk631
@rajanimk631 2 года назад
ഇവർക്ക് നീതി ലഭിക്കണം അനന്യയ്ക്ക് ഉണ്ടായ അനുഭവം ഇനി ഒരാൾക്കും ഉണ്ടാവരുത് 'ആ ഡോക്ടർക്ക് തക്ക ശിക്ഷ ലഭിയ്ക്കണം
@haridasputhanveedu3374
@haridasputhanveedu3374 2 года назад
പാവങ്ങൾ ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ
@abuksa9465
@abuksa9465 2 года назад
Yes😔
@tuttumon8107
@tuttumon8107 2 года назад
കരച്ചിൽ വന്നൂട്ടോ ആ ഡയലോഗ് ആണുങ്ങൾ അല്ല വേഷം കെട്ടിയവർ അല്ല... ദൈവത്തിന്റെ സ്പെഷ്യൽ ആണ് നിങ്ങൾ dears..
@auzhmajeedauzhmajeed7963
@auzhmajeedauzhmajeed7963 2 года назад
Exactly
@kmsebastian6923
@kmsebastian6923 2 года назад
ഈ കുഞ്ഞുങ്ങളുടെ പ്രയാസങ്ങൾ കണ്ണു നനക്കുന്നു. ഇവരെ കരുതാൻ ഭരണകൂടവും സമൂഹവും ജാഗ്രത കാണിക്കുക തന്നെ വേണം🙏
@sreejageorge4959
@sreejageorge4959 2 года назад
കുഞ്ഞുങ്ങളോ
@kmsebastian6923
@kmsebastian6923 2 года назад
@@sreejageorge4959 എന്നെപോലെ പ്രായം ആയവർ അവരെ മക്കളെപ്പോലെ കാണുന്നു. പ്രത്യേകിച്ചും അവരുടെ കണ്ണീരിനു മുമ്പിൽ
@devdev2530
@devdev2530 2 года назад
കറക്റ്റ്
@devdev2530
@devdev2530 2 года назад
@@sreejageorge4959 യൗവനം അല്ലെ, അപ്പോൾ കുഞ്ഞുങ്ങൾ തന്നെ... അവരുടെ വേദന അവർക്കേ അറിയൂ
@rekhasuresh7632
@rekhasuresh7632 2 года назад
😭😭😭
@pooja-tr9vl
@pooja-tr9vl 2 года назад
That lady wear black dress was , just 🔥,we should stand with them
@ladytraveller660
@ladytraveller660 2 года назад
She is powerful woman... Dat Black dress 🙏🙏
@abhinandsnath
@abhinandsnath Год назад
കറുത്ത ഡ്രസ്സ്‌ ഇട്ട കൂതറ കുറച്ചു ഓവർ ആണ്
@revathys2346
@revathys2346 2 дня назад
Kotharaa...ennu parayan mathram avar ningade aara..??? Neethi kittan vendiyalle...?? Avar poradunnath .athilentha..thettu..?😢​@@abhinandsnath
@dr.sangeethspillai77
@dr.sangeethspillai77 2 года назад
പ്രസക്തമായ വാക്ക്, ഞങ്ങൾ ആണുങ്ങളല്ല ഞങ്ങൾ വേഷകെട്ടണതല്ല
@sooryavinodsoorya2623
@sooryavinodsoorya2623 2 года назад
S she is 🔥🔥🔥🔥
@saanumuthu4064
@saanumuthu4064 2 года назад
njn kootayitto thirichum kootavane
@vpp602
@vpp602 2 года назад
നിങ്ങൾ ഡോക്ടർ ആണോ?profi pic കണ്ടിട്ട് തോന്നി.. എനിക്കിൽ ഒരു മനുഷ്യത്വം ഉള്ള , മാനുഷിക മൂല്യമുള്ള.. മറ്റുള്ളവരുടെ വിഷമവും ദുഃഖവും ഉൾകൊള്ളാൻ കഴിയുന്ന ഒരു നല്ല doctor ആയി മുന്നോട്ടു പോകാൻ ശ്രമിക്കണം
@dasp.k720
@dasp.k720 2 года назад
പലർക്കും gender, Sex എന്തെന്ന് അറിയില്ല...
@vavavaava6318
@vavavaava6318 2 года назад
കുറെ ഫെമിനിച്ചികളെന്നു പറയുന്ന കുറെ എണ്ണം ഉണ്ടല്ലോ. എന്തെ ഈ പാവങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലേ.
@babujose3888
@babujose3888 2 года назад
Feminichikal vayarelakkam പിടിച്ചു കിടക്കുവ. എന്നാ anubavicho
@renjithahariharan5634
@renjithahariharan5634 2 года назад
Njan orth ath.. Avalmar oke ntyee..
@anjaliajith5909
@anjaliajith5909 2 года назад
Ningalkkum prethikarikkam ethu feminist kalde mathrem utharavadithamalla.pinne avar prethikarikkunnillennu ningalodaara parenjathu
@unniettan1450
@unniettan1450 2 года назад
അവരുടെ വായ തുറക്കാൻ വലിയ പാടാ
@FMTrades
@FMTrades 2 года назад
Ivar ellam pavangal anu😌
@noushadnoushad3394
@noushadnoushad3394 2 года назад
വിഷമം തോന്നും പാവം നീതി കിട്ടാൻ വേണ്ടി ഞങ്ങളും കൂടെ ഉണ്ട്
@sreehari8122
@sreehari8122 2 года назад
ആ ഡോക്ടർ ന്റെ കുടുംബം എനിക്കു അറിയില്ലാ....ആ black dress ആ ചേച്ചിയുടെ ശാപം....അവന്റെ വംശം പോലും കാണില്ല...ഭദ്രകാളിയെ പോലെ തോന്നി....
@appusafeel9054
@appusafeel9054 2 года назад
Saryam shetikkum paranja ivar shapichal elkkum nna nikk thonnunnath
@vinidibin7162
@vinidibin7162 2 года назад
നിങ്ങൾ ഒരു 6മാസം മുന്നേ എങ്കിലും ഇതുപോലെ ഒരു സമരം ആയിട്ട് വരണം ആയിരുന്നു എങ്കിൽ anannya ഇന്നും ജീവിച്ചിരുന്നേനെ
@deepujoseph1787
@deepujoseph1787 2 года назад
അതാണ് എനിക്കും പറയാനുള്ളത് മരിച്ച ആൾക്ക് ഇനി എന്ത് നീതി ജീവിച്ചിരിക്കുമ്പോൾ അല്ലെ അവൾക്കു നീതി കിട്ടേണ്ടത്
@anumol3324
@anumol3324 2 года назад
സത്യം
@vyasmadathil
@vyasmadathil 2 года назад
നിങ്ങൾ നിങ്ങൾക്കിഷ്ടപ്പെട്ട വസ്‌ത്രം ധരിക്കാനും ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യാനും ഒക്കെ സമരം ചെയ്തിരുന്നോ ഇല്ലല്ലോ.. നിങ്ങളെപ്പോലെയുള്ള ആളുകൾ പരിഹസിക്കുന്നതും ഒറ്റപ്പെടുത്തുന്നതും ഹോമോഫോബിയ കാണിക്കുന്നതും ഒക്കെയാണ് ഞങ്ങളുടെ ആത്മഹത്യകൾക്ക് കാരണം. ഒരു അനന്യയല്ല എത്രയോ അനന്യമാർ പോയിക്കഴിഞ്ഞു, എന്നിട്ട് നിങ്ങൾക്ക് വല്ല മാറ്റവും ഉണ്ടായോ.. ഇപ്പോഴും കമ്യൂണിറ്റിയെയാണ് കുറ്റം പറയുന്നത്.. ഞങ്ങളെ മറ്റുള്ളവർ ജീവിക്കാൻ വിടാത്തത് ഞങ്ങളുടെ കുറ്റമാകുന്നത് എങ്ങനെയാണ് ഹേ
@hemaprakash9916
@hemaprakash9916 2 года назад
ഇവരേയും നമ്മൾ ഹൃദയത്തോട് ചേർത്തു നിർത്തണം🙏🏻🙏🏻🙏🏻
@akhil8020
@akhil8020 2 года назад
Correct
@mangalathu20
@mangalathu20 2 года назад
ഇവർ ഇനിയും struggle ചെയ്യണോ 😒😒 പാവങ്ങൾ ചേർത്ത് നിർത്തേണ്ടവർ തന്നെ ആണ്.
@achayaayoon793
@achayaayoon793 2 года назад
ജനങ്ങൾ ഒന്നോർക്കുക നാമും നമ്മുടെ സഹോദരങ്ങളും പൂർണതയോടെ ജനിച്ചെങ്കിൽ അതു മഹാ ഭാഗ്യം നാം അതിൽ അഹങ്കരിക്കാതെ... ഒന്നോർക്കണം നാമോ നമ്മുടെ സഹോദരങ്ങളോ ഈ അവസ്ഥയിൽ ജനിച്ചാൽ അനുഭവങ്ങൾ എത്ര വിപരീതമായിരിക്കും... ആയതിനാൽ നാം ഇത്തരക്കാരെ അനുകമ്പയോടെ സഹായ മനസ്കതയോടെ ഇവരുടെ സാമൂഹിക ഉന്നമനത്തിനായി പ്രെവർത്തിക്കയോ സഹായിക്കയോ ചെയ്യണം...
@arifapa9632
@arifapa9632 2 года назад
Ahe nammal ivarkoppam nilkanm
@aabi5139
@aabi5139 2 года назад
evak okke aan aano pennu aano onnum enik mansilakumnilla
@sreejithramakrishna3193
@sreejithramakrishna3193 2 года назад
@@aabi5139 thaniku oru myrum manasilakilla......😡
@aabi5139
@aabi5139 2 года назад
arriyathath kond chodichada thevam kakatte
@axxoaxx288
@axxoaxx288 2 года назад
Arifa, enthinu nilkanam. Ivar aara anna aarifa vicharikkunnathu? Ivar aano penno. Atho oru thonnal maathramaano
@user-vk7lm1wt4i
@user-vk7lm1wt4i 2 года назад
ഈ ഒത്തൊരുമ്മക്ക് ഫുൾ സപ്പോർട്ട് ❤❤🙏🙏👍👍
@lilu.9757
@lilu.9757 2 года назад
സത്യത്തിൽ ഹിന്ദു വർഗത്തിൽ ഇവരെ പറയുവാ അർദ്ധനാരി എന്നാണ് (പരമശിവന്റെ അവതാരം )പക്ഷെ ആരും അംഗീകരിക്കുന്നില്ല ഈ പാവങ്ങളെ
@parvathyradhakrishnan4320
@parvathyradhakrishnan4320 2 года назад
വളരെ ശരിയാണ്... ആണായ ഒരു അച്ഛനും പെണ്ണായ ഒരു അമ്മയ്ക്കും ഒരു അർദ്ധനാരീ ആണ് ഉണ്ടാകേണ്ടത്.. ഇവരാണ് പൂർണ രൂപം 👍👍
@memorableevent1919
@memorableevent1919 2 года назад
Ohh
@sumithas9925
@sumithas9925 2 года назад
സത്യം
@Azimolofficial_vloge
@Azimolofficial_vloge 2 года назад
Padchone... Aa pardha itte aalude vaakugal valldhe manss vedhanippichu poi..." Ivde jivikan sammdhikathondaan porth poydh" ... Pavam😪😪😪😞
@ramsheenanoushad585
@ramsheenanoushad585 2 года назад
ശെരിയാ 😔
@KLndm
@KLndm 2 года назад
Bandrakalliyaano enn tonnippoyi
@opinionspot1423
@opinionspot1423 2 года назад
ട്രാൻസ് കമ്മ്യൂണിറ്റിയും ഈ സമൂഹത്തിൻ്റെ ഭാഗമാണ്... അവർക്കും നീതി ലഭ്യമാകണം... സർവ്വ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അവസരം ലഭിക്കണം... ട്രാൻസ് കമ്മ്യൂണിറ്റിയേ പൂർണമായും അംഗീകരിക്കുന്ന നിലയിലേക്ക് ഇനി എന്നാണ് ഈ സമൂഹം വളരുക...? ഐക്യദാർഢ്യം പ്രിയരേ... ❤️
@babubaboos931
@babubaboos931 2 года назад
Samuhathlne.nasamane.dhoshamane.
@opinionspot1423
@opinionspot1423 2 года назад
Babu, മനുഷ്യർ ആണ് എല്ലാവരും... അവർ ആരും അന്യഗ്രഹ ജീവികൾ അല്ല
@shafeekkm4017
@shafeekkm4017 2 года назад
@@opinionspot1423 trans prositute kala ath ariyanel eranakulathoke nigt ,12nokiyamati a sashulangal nanamket uargangala
@nidhinannur3862
@nidhinannur3862 2 года назад
അനന്യ യെ പോലെ വേദന തിന്ന് ജീവിക്കുന്ന പെൺകുട്ടികൾ വേറെയും ഇന്ടെന്നു സാരം
@shafeekkm4017
@shafeekkm4017 2 года назад
Ni chenu sahayikada vanka
@atmosphere5005
@atmosphere5005 2 года назад
അതെ ഇവരെപോലുള്ളവർക്ക് നമ്മളുടെ സപ്പോർട് വേണം
@shafeekkm4017
@shafeekkm4017 2 года назад
@@atmosphere5005 evatakale thale vaku panikitmpo padikum
@latheef6308
@latheef6308 2 года назад
@@shafeekkm4017 എന്താടോ നന്നാവാതെ.... ഒരാൾ മരിച്ചിട്ടും ഇങ്ങനെയാണോ കമെന്റ് ഇടുന്നെ
@shreyadesire6689
@shreyadesire6689 2 года назад
@@latheef6308 paranjitt karayamilla
@sarithajayanj5021
@sarithajayanj5021 2 года назад
പാവം സമൂഹത്തിൽ ജീവിച്ചപ്പോൾ ഉണ്ടായ വേദനയുടെ ആഴം എത്രത്തോളമുണ്ടെന്നു വേഷം കെട്ടിയവർ അല്ല ഞങ്ങൾ എന്ന് പറഞ്ഞ ആ സ്ത്രീയുടെ വാക്കുകളിൽ നിന്നു മനസിലാക്കാം
@harithac5016
@harithac5016 2 года назад
Sathiyam
@tigervinu3635
@tigervinu3635 2 года назад
😭
@memorableevent1919
@memorableevent1919 2 года назад
ഒരു injection എടുക്കുന്നതെ ഇപ്പോഴും പേടിയാണ്... ഈ പാവങ്ങളെ സമ്മതിക്കണം..🙏🙏
@itsmesruthi.7315
@itsmesruthi.7315 2 года назад
ഇതെന്താ ..ഇവർക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ലാത്തത്....
@tomperumpally6750
@tomperumpally6750 2 года назад
എല്ലാവരും നന്നായി സംസാരിക്കുന്നു. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു.. ഇവരും കൂടി ഉൾപ്പെടുന്നതാണ് വിശാലമായ ഈ ലോകം..
@thomasgeorge7229
@thomasgeorge7229 2 года назад
ബാറിലെ വെയ്റ്ററെ ഡോക്ടർ ആക്കിയാൽ ഇതല്ല ഇതിനു അപ്പുറം സംഭവിക്കും......
@bijoujacob8506
@bijoujacob8506 2 года назад
👌👏🏿👏🏿👏🏿👏🏿
@vksharma6658
@vksharma6658 2 года назад
@@bijoujacob8506 കള്ളവാറ്റു നടത്തി അപ്പൻ ഉണ്ടാക്കിയ കാശ് കൊടുത്ത് ഉണ്ടാക്കിയ ആശുപത്രിയും ഡോക്ടർ സർട്ടിഫിക്കറ്റും ആണ്.
@shafeekkm4017
@shafeekkm4017 2 года назад
@@vksharma6658 e patikaloke chakunatha nalath
@shafimuzafir5887
@shafimuzafir5887 2 года назад
എല്ലാം പിൻ വാതിൽ നിയമനം ആയിരിക്കും
@girijasekhar3091
@girijasekhar3091 2 года назад
കഷ്ടം തന്നെ... ഇവരും നമ്മുടെ സഹോദരങ്ങൾ ആണ്.. സപ്പോർട്ട് ചെയ്യണം എല്ലാവരും...
@SaiSriKannanandaBossaSwamikal
@SaiSriKannanandaBossaSwamikal 2 года назад
Never
@shafeekkm4017
@shafeekkm4017 2 года назад
Arud sahodarangala e hijadakalo budhiele
@kpsaliali4815
@kpsaliali4815 2 года назад
സപ്പോർട് ചെയ്യാൻ പറ്റിയ സാധനങ്ങൾ
@SaiSriKannanandaBossaSwamikal
@SaiSriKannanandaBossaSwamikal 2 года назад
@@kpsaliali4815 സത്യം
@bobbyprashanth8757
@bobbyprashanth8757 2 года назад
ഇതിൽ അഭിപ്രായം പറഞ്ഞതുങ്ങളൊക്കെ മനുഷ്യർ തന്നെയാണോ ? അവരും ദൈവത്തിന്റെ Creation തന്നെ എന്ന് വിശ്വസിക്കാൻ നിങ്ങളെപ്പോലുള്ള ഇരുകാലികൾക്ക് ഇത്ര ബുദ്ധിമുട്ടോ.?കഷ്ടം
@sujithsuji499
@sujithsuji499 2 года назад
ജീവിതത്തിന്റെ അവസാനം വരെ മാനസികമായും ശരീരികമായും ഒത്തിരി ഒത്തിരി ദുർഗട നിമിഷം പേറി ജീവിക്കുന്നവരാണ് നമ്മുടെ ഈ സഹോദരിമാർ ഇനി ഒരു അനന്യകും ഈ ഒരു ഗതി ഉണ്ടാവരുദെ നിങ്ങളോടൊപ്പം ഈ പ്രേധിഷേധത്തിൽ ജാനും പങ്ക്ച്ചേരുന്നു
@jubairkv1376
@jubairkv1376 2 года назад
ഒരു രാഷ്ട്രീയ പാർട്ടിയും ഇവർക്ക് സപ്പോർട് ഇല്ലല്ലോ......പാവങ്ങൾ
@sujaisudhakaran9976
@sujaisudhakaran9976 2 года назад
Omg the lady in burkha no words to say it was like fire 🔥🔥🔥 I could feel it... Very bold personality.. The fire in her eye oh god...
@alexanderelvis1114
@alexanderelvis1114 2 года назад
That 0.34 Sister!! She is bravo!! True anguish!! More power to u all!!
@tennivarghese867
@tennivarghese867 2 года назад
എത്ര സംസ്കാരത്തോടെയും, അന്തസ്സോടെയും അറിവോടെയും ആണ് ഇവർ സംസാരിക്കുന്നത്.. എന്നാൽ വടക്കേഇന്ത്യയിൽ ഞാൻ കണ്ടിരിക്കുന്നത് ഇവരുടെ കമ്മ്യൂണിറ്റിയിൽ പെട്ടവർ ഇതിന് അല്പം എതിരായ രീതിയിൽ പെരുമാറുന്നതാണ്.സെക്സ് വർക്ക്‌ ചെയ്താണ് അവർ സർജറിക്ക് പണം കണ്ടെത്തുന്നത് എന്നത് വേദനാജനകം തന്നെയാണ്.
@kpsaliali4815
@kpsaliali4815 2 года назад
ഓ ഫയങ്കരം
@tennivarghese867
@tennivarghese867 2 года назад
@sachin c. s വീട്ടിൽ നിന്നും അടിച്ചോടിക്കുന്നത് ദയനീയം തന്നെ സ്വന്തം കുഞ്ഞിനെയാണ് മാതാപിതാക്കൾ ഇങ്ങിനെ ചെയ്യുന്നത് എന്നു വന്നാൽ..? ട്രാൻസ് ആണെന്ന്കരുതി അവരുടെ വീട്ടിൽ അവർക്ക് ഒരു അവകാശവും നിഷേധിക്കാൻ പാടില്ല.
@jintaashly8369
@jintaashly8369 2 года назад
@@tennivarghese867 t
@mobile-jh4vs
@mobile-jh4vs 2 года назад
Yes
@KL-bj4le
@KL-bj4le 2 года назад
ഈ പാവങ്ങളെ സഹാഹിക്കാൻ ഒരറ്റ ഫെമിനിച്ചികളും ഇല്ലെ
@nesunesu4981
@nesunesu4981 2 года назад
ഈ സമരം നിങ്ങൾക്കു കുറച്ചും കൂടി നേരത്തെ അവാമായിരുന്നില്ലേ 😔......,...ങ്കിൽ അനന്യ ഇന്നും ജീവിച്ചിരുന്നേനെ 😔..... ആ പർദ്ദ ഇട്ട ചേച്ചി 🔥🔥🔥🔥🔥
@user-fy4vf5yb4n
@user-fy4vf5yb4n 2 года назад
മനസാക്ഷി ഉള്ള ഓരോ മനുഷ്യരും ഈ സഹോദരങ്ങളെ ചേർത്ത് പിടിച്ചു ഒപ്പം നിർത്തുക അവരും ഒരു മനുഷ്യനാണെന്നുള്ള പരിഗണന കൊടുക്കുക സമൂഹം അവരെ ഒറ്റപ്പെടുത്താതിരിക്കുക അവരുടെ നീതിക്ക് വേണ്ടി പോരാടുക
@kks3630
@kks3630 2 года назад
ദുഖമുണ്ട്..... ആ കുട്ടിയുടെ തീരാനഷ്ടത്തിൽ പങ്കു ചേരുന്നു... ഇത് നിങ്ങൾ ട്രാൻസ്‌ഗെൻഡേഴ്സിന് ഒരു പാഠം ആകട്ടെ..... ജയ് ഹിന്ദ് 🙏🙏🙏🙏
@jincyjoseph7448
@jincyjoseph7448 2 года назад
നിങ്ങൾക്ക് സാധിക്കും ഈ അറവു മാടുകളെ ഇനി വെച്ചുവഴിക്കരുത്. പ്രൈവറ്റ് ഹോസ്പിറ്റലിൽ നടക്കുന്ന ക്രൂരത. ഇതൊക്കെ അടച്ചു പുട്ടണം
@priyanair1848
@priyanair1848 2 года назад
Love u all so much God bless u all
@souminisukumaran8224
@souminisukumaran8224 2 года назад
ഈ ഭൂമിയിൽ എല്ലാവർക്കും ജീവിക്കണം പ്രിയപ്പെട്ട സഹോദരിമാരെ അനന്യക്കുവേണ്ടി നിങ്ങളുടെ ഈ പോരാട്ടം അവൾക്ക് നീതി ലഭിക്കുന്നത് വരെ തുടരുക 💞💞💞💞
@surajk9701
@surajk9701 2 года назад
അനന്യയുടെ മരണത്തിൽ ഒന്നാം പ്രതി ഭരണകൂടമാണ് *ലിംഗമാറ്റ ശാസ്ത്രക്രിയയിൽ ഗുരുതരമായ പിഴവ് വരുത്തിയ ഡോക്ടർക്കും ഹോസ്പിറ്റലിനും എതിരെ നിയമ നടപടിയെടുക്കുക. *സർക്കാരിന്റെ ട്രാൻസ്‌ജെൻഡർ പോളിസി പുന: പരിശോധിക്കുക. JUSTICE FOR ANANNYA✊️
@Homoeopathy_for_Health
@Homoeopathy_for_Health 2 года назад
Don't do it
@sreejithramakrishna3193
@sreejithramakrishna3193 2 года назад
True bro....👍
@user-eu5fi2ru9l
@user-eu5fi2ru9l 2 года назад
അതെ 😪😪
@josethundathil7692
@josethundathil7692 2 года назад
Our society must accept transgender people as they are. God created you in a different way and I think above men and women .
@dnk7225
@dnk7225 2 года назад
ഏതായാലും അനന്യ ചേച്ചിക്ക് നീതി ലഭിക്കട്ടെ 😔🙏
@noushadnoushad3394
@noushadnoushad3394 2 года назад
വളരെ ഏറെ വിഷമം ഉണ്ട് നീതി കിട്ടാൻ വേണ്ടി ഞങ്ങളും കൂടെ ഉണ്ട്
@radhakrisnanvasudevan4344
@radhakrisnanvasudevan4344 2 года назад
നിഷ്കളങ്കർ. അസംഘടിത്തർ.. പാവങ്ങൾ.
@dhanyanarayan1061
@dhanyanarayan1061 2 года назад
Chechi your painful words are really hurting.. just not able to digest your pain.. we all are with you.. you are none other than our sisters... Love you all..
@liffingchannel6363
@liffingchannel6363 2 года назад
മതം ജാതി ഭീകരവാദം...മണ്ണാങ്കട്ട പറഞ്ഞ് ചാടുന്നവർ...ഇവരെയൊക്കെ കാണണം...മനുഷ്യന്റെ അവസ്ഥ...
@ronykthomas3430
@ronykthomas3430 2 года назад
അനന്യയെ കൊന്നതായിരിക്കും ആത്മഹത്യാ ചെയ്യാൻ ആയിരുന്നെങ്കിൽ ഈ ഒരു വർഷം വരെ വേദന സഹിച്ചു കഴിയുകയില്ല ആശുപത്രി PRO അനന്യേ അടിച്ചു എന്ന് പറഞ്ഞാരുന്നു.അനന്യക്ക് ആദരാജ്ഞലികൾ 😢🙏🌹
@hakkimqtr
@hakkimqtr 2 года назад
ഇവരും മനുഷ്യർ അല്ലെ.. ദൈവം തന്ന എല്ലം പോലെ അവരും നമ്മോടു ഒപ്പം i റെസ്‌പെക്ട്..
@vishakdelhi
@vishakdelhi 2 года назад
ചെന്നൈയിലും ബോംബെയിലും നിന്ന് ആൾക്കാർ എത്തുന്നതിനുമുമ്പ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ഹോസ്പിറ്റലും ഡോക്ടറും ഒക്കെ നിന്ന് കത്തും...........
@abdulmajeed5447
@abdulmajeed5447 2 года назад
Ha ha ha. Sheriya. Sukarno vishak
@Hackerpro898
@Hackerpro898 2 года назад
Ellarum varanm.evarae kondu chilla hospitalil nadakuna aneethikal nirthan pattattae.
@thefiend1590
@thefiend1590 2 года назад
Mm doctor നിന്ന് കത്തി 😂😂
@basheerp5740
@basheerp5740 2 года назад
അനന്യ ക്ക് ..നീതി കിട്ടട്ടെ ...കുറെ കൂതറ ...ഫെമിനിച്ചികൾ ഉണ്ടല്ലോ .എല്ലാം എവിടെ പോയി .ഈ പാവങ്ങൾക്ക് ...എത്രയും പെട്ടന്ന് നീതി കിട്ടട്ടെ
@Monicavarghese
@Monicavarghese 2 года назад
We should support them, instead of saying against them, bcz they r also humans, we should respect them
@seenapputhiyaparampathu2948
@seenapputhiyaparampathu2948 2 года назад
😞😞.. ellavarum nannaayi samsaarikkunnu.. well eduacated!!👍💓 .. mattu samsthaanangalilethu pole alla
@anugrahstyjan6397
@anugrahstyjan6397 2 года назад
Educated okk anu sis,pinne pandokk nn paranjjal ,trans enn ariyumble veetlnnm natteennm erakki vidum,aa avstha thannaya education institute kalilum,nammde keralathil Vanna change mattu state kalil vannittilla, Satha manushyre polethanneyanu.kazhivukal undayittanda karyam njngle okk avaganikkualle.allarem pole aims um agrahangalm allamnond
@KL-bj4le
@KL-bj4le 2 года назад
നീതി കിട്ടും വരെ സംമരം ചെയ്യണം ഒരു കാരണവശാലും 'പിൻമാറരുത്
@trollan8830
@trollan8830 2 года назад
വെറുതെ സമയം കളഞ്ഞിട്ട് എന്തുകാര്യം
@sinmacho6988
@sinmacho6988 2 года назад
Gov hospital ഇൽ ഈ സംവിതാനം ഫ്രീ ആയി ചെയ്ത് കൊടുക്കണം... ഗവണ്മെന്റ് കൂടെ നിൽക്കണം... എല്ലാവരും മനുഷ്യരാണ്... ♥️♥️
@malavikamenon2104
@malavikamenon2104 2 года назад
എന്തു കാട്ടിയാലും ഇവിടെ അംഗീകരിക്കാൻ ആളുണ്ട് മക്കളേ.... carry on...... സമൂഹം പരിഹസിക്കും, വീട്ടിൽ നിന്നും ചവിട്ടി പുറത്താക്കും എന്നൊക്കെ അറിഞ്ഞു കൊണ്ടു തന്നെയല്ലേ ഇങ്ങനെ ഒരു ജീവിതത്തിലേയ്ക്ക് കാല് എടുത്തു വച്ചതു.... അപ്പൊ പിന്നെ സമൂഹത്തിനെ ഇനി നോക്കേണ്ട.... നിങ്ങളുടെ ശരികൾ സമൂഹത്തിന്റെ മേൽ അടിച്ചേൽപ്പിക്കേണ്ട.. നിങ്ങളുടെ ശരികൾ നിങ്ങളുടെ മാത്രം ശരികൾ ആണ്
@unnikrishnan5007
@unnikrishnan5007 2 года назад
സ്ത്രീകളുടെ ആവശ്യങ്ങൾക്കു വേണ്ടി ഇവിടെ മനുഷ്യാവകാശ കമ്മീഷൻ ഇല്ലേ
@rasiyaph1741
@rasiyaph1741 2 года назад
Seriyanu
@SaiSriKannanandaBossaSwamikal
@SaiSriKannanandaBossaSwamikal 2 года назад
ഇവർ stteekalalla
@axxoaxx288
@axxoaxx288 2 года назад
Ivar purushanmaar thanne...Sthree yaanu enna thonnal maathrame ivarkullu.
@atmosphere5005
@atmosphere5005 2 года назад
ഇവർ സ്ത്രീകളാണ് പക്ഷെ ജെനിതക മാറ്റം വഴി പുറമെ ആണിന്റെ കൂട്ട് ഇരിക്കുന്നണേ ഒള്ളു ഇവരുടെ മനസും ശരീര അവയവംങ്ങളും പെണ്ണിന്റെയാ
@nagalekshmi12
@nagalekshmi12 2 года назад
Ivar sthirakal aayitavila janichath pakshe avar sthiriyude manasayitanu janichath. Athu kond thaneyanu avar orupadu vedhana sahich ithupole ulla operation cheyunath. Avarkum elareyumpole jeevikanula arhadha ee bhumiyilund. Avare varum vesham kettiyavarai alla kanandath
@swapnapaul5904
@swapnapaul5904 2 года назад
Trans community യെ ഇനിയും അവഗണിക്കരുത്. അനന്യയ്ക്ക് നീതി ലഭിക്കണം.
@dakshina6869
@dakshina6869 2 года назад
Renju renjimar ille??Heidi Saadiya surya okke evide
@dpack5767
@dpack5767 2 года назад
Justice for all , no discrimination .
@neethakb4963
@neethakb4963 2 года назад
God will help you.. 🙏
@Frommoonlightwithlove
@Frommoonlightwithlove 2 года назад
Totally support Ananya and your fight for justice... RIP ananya 🙏🙏🙏
@parvathyradhakrishnan4320
@parvathyradhakrishnan4320 2 года назад
ഇവരിൽ പലരുടെയും വാക്കുകൾ കേട്ടാൽ അറിയാം ഭൂരിഭാഗം പേരും വിദ്യാഭ്യാസം ഉള്ളവരാണ്... അനുഭവിച്ച വേദനകളും യാതനകളും വാക്കുകളിൽ സ്പഷ്ടം.... സഹോദരിക്ക് നീതി ലഭിക്കട്ടെ... Black പർദ്ദ ഇട്ട chechi പറഞ്ഞത് apt ആയ മറുപടി..
@nandhunakulan8418
@nandhunakulan8418 2 года назад
Transgenders നമ്മളെപ്പോലെ മനുഷ്യരാണ്, അവരുടെ അവകാശങ്ങൾ സംരക്കക്ഷിക്കണമ്
@josephzacharia4441
@josephzacharia4441 2 года назад
ഇവരും മനുഷ്യരാണ്...മറക്കരുത്... സമൂഹത്തിന്റെ മുഖ്യധാരയിൽ നമ്മോടൊപ്പം ഇവരെയും ഉൾപ്പെടുത്തണം. അവരുടെ വേദനയിൽ നമുക്കും പങ്കു ചേരാം.
@RajeshKumar-hv5tb
@RajeshKumar-hv5tb 2 года назад
ഒത്തിരി വിഷമം കേട്ടപ്പോൾ 🙏😭🙏
@beanhonesthuman5468
@beanhonesthuman5468 2 года назад
എന്ത് തന്നേ ആയാലും അറിയാത്ത പണി ചെയ്ത അയാളെ ജയിലിൽ അടക്കണം
@arunnick2876
@arunnick2876 2 года назад
സപ്പോർട്ട് ചെയ്യുന്നു ❤❤❤❤😍😍
@mattgamixmatgamix7114
@mattgamixmatgamix7114 2 года назад
അനന്യ പാവം കുട്ടി നീതി കിട്ടണം.
@btsworld7169
@btsworld7169 2 года назад
പാവങ്ങൾ നീതി കിട്ടട്ടെ 🙏🙏
@joskuriankurian424
@joskuriankurian424 2 года назад
ദൈവം എങ്ങനെ സൃഷ്ടിച്ചു അതേപോലെതന്നെ ജീവിക്കൂ സഹോദരങ്ങളെ
@rasaqk8412
@rasaqk8412 2 года назад
100,%crct Pakshe avare adhe reedhiyil poornamayi angheekarikkan samooham thayyaravanam
@theepattikolli
@theepattikolli 2 года назад
അനന്യ....💞💞💞 ട്രാൻസ് ഞ്ചേണ്ടെര്സ് നമ്മുടെ സഹോതരങ്ങൾ..
@jayanthielangovan8554
@jayanthielangovan8554 2 года назад
ആ കുട്ടിക്ക് നിതി കിട്ടണം ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ ഇണ്ട് 👍
@devdev2530
@devdev2530 2 года назад
പാവങ്ങൾ... അവരെ ജീവിക്കാൻ അനുവദിക്കൂ
@sreekumarkumar7299
@sreekumarkumar7299 2 года назад
Ivare support chyuunnu.....ananya.....
@santoshmukhi9238
@santoshmukhi9238 2 года назад
🕉🇮🇳🙏 VERY SAD PROPER INQUIRY AGAINST THIS HOSPITAL AND DOCTORS AND RECOVERED THE LIFE VALUE.
@girishmanghat9657
@girishmanghat9657 2 года назад
WELL SAID TRANSGENDER CONGRESS CONGRATS🎉
@utubeuser6394
@utubeuser6394 2 года назад
She was opened up to society about her issues but no-one stood with her but now she passed away now we all fighting for her for what why if we stood with her before she would have been alive
@jobinapjoseph1081
@jobinapjoseph1081 2 года назад
Very true
@AnujasVlog
@AnujasVlog 2 года назад
അവർക്കു വേണ്ടി സംസാരിക്കാൻ um ആളുകൾ മുൻപോട്ട് വരണം
@arjunvs300
@arjunvs300 2 года назад
Ooo ithanu allo valiya karyam.. Vere pani udd
@zamansworld9308
@zamansworld9308 2 года назад
@@arjunvs300 aenthuvado
@sameelsameelmt1983
@sameelsameelmt1983 2 года назад
@@arjunvs300 ooon poodo
@homosapien9274
@homosapien9274 2 года назад
@@arjunvs300 ah ithanu ivdethe society de problem ithe pole ulla aalukal karanam aanu, avare ipozhum pothu samooham angeekarikan thayyaravathe, onnu podoo 🖕
@subaidat5652
@subaidat5652 2 года назад
ഇതൊക്കെ ആ കുട്ടി മരിക്കാണെന്നു മുന്നേ ചെയ്യേണ്ടതായിരുന്നു കാരണം ഈ പ്രശ്നങ്ങൾ എല്ലാം നിങ്ങൾക്കറിയാമായിരുന്നല്ലേ
@mangalathu20
@mangalathu20 2 года назад
പാവങ്ങൾ. വല്ലാത്ത വിഷമം തോന്നുന്നു.
@beeguyfree
@beeguyfree 2 года назад
ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത് വളരെ സൂക്ഷിച്ചു വേണം. ഈ ശസ്ത്ര ക്രിയ ചെയ്തവർ പിന്നീട കടുത്ത വിഷാദരോഗത്തിലേക് വഴുതി വീഴുന്ന വാർത്തകൾ കണ്ടിട്ടുണ്ട് ഇപ്പോൾ ആത്മഹത്യയും ഉണ്ടായി. വെറുതെ ഒരു പുരുഷലിംഗമോ യോനിയോ പ്ലാസ്റ്റിക് സർജറി ചെയ്‌ത്‌ ഉണ്ടാക്കി വെച്ചിട് എന്ത് കാര്യം അതിനു സ്വാഭാവികമായ സെൻസേഷൻ ഉണ്ടാവും എന്ന് ഈ ഡോക്ടർ മാർ ഉറപ്പുതരുന്നുണ്ടോ? ഇത് ചെയ്ത കുറെ പേരോട് അന്വേഷിച്ചിട് മതി ഇതിനായി ഇറങ്ങി പുറപ്പെടുന്നത്. ഒരുപാട് നാഡീ തലപ്പുകൾ (Nerve Endings) വന്നു ചേരുന്ന ഇടമാണ് ലൈംഗികാവയവങ്ങൾ. ഈ നെർവുകളിൽ ഉണ്ടാവുന്ന സ്റ്റിമുലേഷൻസ് ആണ് രതിമൂര്ച്ഛയിലേക് എത്തിക്കുന്നത്. പുരുഷ ലിംഗത്തിൽ ഏകദേശം 4000 nerve endings ഉള്ളപ്പോൾ ക്ലിറ്റോറിസിൽ 8000 nerve endings ഉണ്ട്. ഈ നെർവുകൾ ഒക്കെ ഒക്കെ വേണ്ട രീതിയിൽ പുനഃ ക്രമീകരിക്കാൻ ഡോക്ടര്മാര്ക് സാധിക്കുമോ?
@Ranaa285
@Ranaa285 2 года назад
Correct
@memorableevent1919
@memorableevent1919 2 года назад
സാധിക്കില്ല... പക്ഷെ ഒന്നുകിൽ ആണായി ജീവിക്കുക അല്ലെങ്കിൽ പെണ്ണായി ജീവിക്കുക എന്നുള്ള സമൂഹത്തിന്റെ കുറ്റപ്പെടുത്തൽ ആണ് ഇവരെ surgery യിലേക്ക് നയിക്കുന്നത്.. ഒരു ദിവസം എങ്കിലും മനസ്സ് ആഗ്രഹിക്കും pole ശരീരം ആയി കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ഇവർ surgery kk മുതിരുന്നത്... Surgery യുടെ drawbacks 100% മനസ്സിലാക്കി തന്നെയാണ് ഇവർ ഇത് ചെയ്യുന്നത്...
@manojm9176
@manojm9176 2 года назад
മനുഷ്യനെ ആണോ പെണ്ണോ ആണെന്നു തീരുമാനിക്കുന്ന ജനിതക ഘടകങ്ങൾ ഓരോ കോശങ്ങളിലും ഉണ്ട്. എത്ര വെട്ടി മാറ്റിയാലും ഹോർമോൺ ഉപയോഗിച്ചാലും ജനിതക ഘടന മാറ്റാൻ കഴിയില്ല. ശസ്ത്രക്രീയയിലൂടെ ലിംഗം മാറ്റാമെന്നുള്ളത് വ്യാമോഹം മാത്രമാണ് . മനഃശാസ്ത്രപരമായ പ്രശ്നം ശസ്ത്രക്രീയയിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരെ പറഞാൽ മതി .
@user-to1bi4bg2b
@user-to1bi4bg2b 2 года назад
സർജറി ചെയ്യുന്നവർ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവിതകാലം മൊത്തം അനുഭവിക്കും, വേദനയും മൂത്ര തടസ്സവും... ഒരാവശ്യവുമില്ലാത്ത കാര്യം...
@rajitharajitha7862
@rajitharajitha7862 2 года назад
സഹോദരീമാരെ നിങ്ങൾക്ക് നീതി ലഭിക്കട്ടേ
@sreejithramakrishna3193
@sreejithramakrishna3193 2 года назад
#Justice for Ananya❤️
@sbabu5736
@sbabu5736 2 года назад
This hospital history is before it was functioning as a tourist home and now they running the same premises as hospital ☹️
@sinmacho6988
@sinmacho6988 2 года назад
ട്രാൻസ് ജന്റെർസ് സർക്കാർ കുറെ കൂടെ ഹെല്പ് ചെയ്യണം..... ഫെമിനിച്ചികൾ ഒക്കെ എവിടെ പോയി....
@santoshpillai8689
@santoshpillai8689 2 года назад
Valarie vishamam anu.kekkumpo.pavam oru rakshasan karanam midukki Aya oru kuttiyude Jeevan poi.avaneyum vedana theetickanam
@aneeshvasudev6329
@aneeshvasudev6329 2 года назад
'അനന്യയെ എനിക്ക് ഇഷ്ടമായിരുന്നു
@issacabraham7046
@issacabraham7046 2 года назад
കഷ്ടം.. തന്നെ അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ഭരണ നേതാക്കൾക്കു കഴിയുന്നില്ലേ?
@shijutr4913
@shijutr4913 2 года назад
അവിടെയും ഭരണം..
@kpsaliali4815
@kpsaliali4815 2 года назад
എന്ത് ബുദ്ധിമുട്ട്
@shijutr4913
@shijutr4913 2 года назад
@@kpsaliali4815 അതേ.... ഇഷ്ടമുള്ള കമന്റ് ഇട്ടിട്ട് അങ്ങ് പോയാൽ മതിയൊ.. അല്ലേ എന്തു ഭരണം എന്തു ബുദ്ധിമുട്ട് അതും കൂടെ പറയണം
@kpsaliali4815
@kpsaliali4815 2 года назад
@@shijutr4913 ഞാൻ താങ്കൾക് റീപ്ലെ നൽകിയിട്ടില്ല
@shijutr4913
@shijutr4913 2 года назад
@@kpsaliali4815 അറിയാം.... 🥰 അത് ശരിക്ക് വായിക്കൂ
@celinejose7605
@celinejose7605 2 года назад
They are human beings close to them with us
@hassana5742
@hassana5742 2 года назад
Ivark neethi labikkugathanecheyanam Allah.... Ameen🤲🤲🤲🤲
@user-sd1ly4xl6d
@user-sd1ly4xl6d 2 года назад
ചോദിക്കുന്നതിന് ശരിയായ ഉത്തരം ഇല്ല അവർക്ക്..പറയാൻ മടി ഉള്ളത് പോലെ
@nishanish1146
@nishanish1146 2 года назад
Chechi mar pancha pavangalanennu thonunnu 🙏🏻🙏🏻🙏🏻🕯️🕯️🕯️
@soumyamaneesh
@soumyamaneesh 2 года назад
Evare orikallum ignore chryale , all support to ananya,
@yetdydghsyzys8967
@yetdydghsyzys8967 2 года назад
അന ന്യ എന്ന കുട്ടി ക്ക് ശാരീരി ക പ്രശ്നമുണ്ടെന്ന് ഇവരൊക്കെ അറിഞ്ഞതല്ലേ... ഓപ്പറേഷ ൻ കഴിഞ്ഞിട്ടു ഒരു വർഷമായി.. ഇത്രയും സമയമുണ്ടായി ട്ട് അന്ന് പ്രതികരിക്കണ്ടേ... എല്ലാവരും എന്തിനാ ണ് പരിഹാരം കാണാൻ മരണം വരെ കാത്തിരിക്കുന്നത്..
@vijayankochukunju4948
@vijayankochukunju4948 2 года назад
അവരു൦ നമ്മളെ പോലെ ദൈവസൃഷ്ടികളാണു.
@georgemathew4436
@georgemathew4436 2 года назад
Transgenders our society we have to love them they are our part of life
@gopakumar537
@gopakumar537 2 года назад
Niyamam vazhi eee surgery nirodikkanam. Ivarkk inghane jeevikkan pattumenghil jeevikuka.
@tigervinu3635
@tigervinu3635 2 года назад
Justice for Ananya🌹🌹🌹
@mohammadkunhi1954
@mohammadkunhi1954 2 года назад
Super chachye
@krishnanks8405
@krishnanks8405 2 года назад
Ayyyooo Bhagavaane Rakshikename eswaraaa
@navneeths6204
@navneeths6204 Год назад
How many years has it been Renai medicity started.?
@rajithauae4686
@rajithauae4686 2 года назад
Pavam 😭😭😭🤲🤲🤲
@georgemathew4436
@georgemathew4436 2 года назад
Our kerala society should support our transgenders
Далее
Неожиданно?
00:25
Просмотров 63 тыс.