Тёмный

അനീഷിനെ തേടി ദൂരെനിന്നും ആളുകൾ എത്തുന്നുന്നതെന്തിന് | street food kerala 

Street Food Kerala
Подписаться 446 тыс.
Просмотров 76 тыс.
50% 1

#thodupuzha #thattukadafood #streetfoodkerala
Location
maps.app.goo.gl/oc3XNFK2KAcEh...

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@sav157
@sav157 13 дней назад
നല്ല പൊറോട്ടയും ബീഫും ഏതോ ഒരു മലയാളികളുടെയും വികാരമാണ് ❤❤❤
@Shibin.krishna
@Shibin.krishna 13 дней назад
മട്ടൻ ബിരിയാണി കഴിച്ച് വന്നിട്ട് 7 പൊറോട്ടയും 2 ചായയും കുടിച്ച ചേട്ടൻ ആണിന്നത്തെ ഹീറോ 😌
@manvv4733
@manvv4733 13 дней назад
ആര് എന്തൊക്കെ പറഞ്ഞാലും കാലമെത്ര കഴിഞ്ഞാലും അതിശക്തമായി വീര്യം കൂടുന്ന മുതലാണ് പോത്ത് and പോറാട്ട❤വർക്കിച്ചാ അത്താണ് വൈനോട്ട്
@aneesha2137
@aneesha2137 11 дней назад
ഡയറ്റ് കണ്ട്രോൾ ചെയ്യാൻ പൊറോട്ടയും. ബീഫും അടിപൊളി...
@shafioyasco7630
@shafioyasco7630 13 дней назад
പൊറോട്ട ഇത്രയ്ക്ക് അടിപൊളിയാണെങ്കിൽ... എന്റെ ലൈക്‌ ❤ ആ പൊറോട്ട അടിച്ച ചേട്ടനാണ് 🤍
@JDIK1988
@JDIK1988 8 дней назад
സത്യം, എന്ന് ഒരു ഗൾഫ് മലയാളി. ഇവിടുത്തെ എല്ലാ ഹോട്ടലിലും അടിച്ച പൊറോട്ട കിട്ടും. പക്ഷെ നാക്കു കൊണ്ടു അടിക്കുന്നത് ആണ്. 5 min കഴിഞ്ഞാൽ പാറ പോലെ ആകും
@KannanKs-fz6tk
@KannanKs-fz6tk 13 дней назад
Polich❤ kandit kothiyavanu porottayum biffum ekka🤪😋😋🥰
@sajad.m.a2390
@sajad.m.a2390 13 дней назад
വീഡിയോ അടിപൊളി
@sureshnair2393
@sureshnair2393 13 дней назад
Thanks for exploring new tasty restaurant Thanks ❤❤❤
@my.studio6938
@my.studio6938 13 дней назад
അടിപൊളി ❤❤❤❤
@hanik2034
@hanik2034 13 дней назад
Polichu ❤
@user-oe8gw4zr9k
@user-oe8gw4zr9k 13 дней назад
Super.. 👍 Enjoy..
@user-gf6to8iu9v
@user-gf6to8iu9v 13 дней назад
അടിപൊളി 👌🏻👌🏻👌🏻
@somankarad5826
@somankarad5826 13 дней назад
ഹോ എന്തൊരു മഹനീയമായ പൊറോട്ട❤❤❤
@wolverinejay3406
@wolverinejay3406 13 дней назад
എന്തായാലും പൊളി 👍🏻
@sebastianparappilly2276
@sebastianparappilly2276 13 дней назад
അടി പോളി ബ്രോ
@shameer.f9054
@shameer.f9054 10 дней назад
എല്ലാം പൊളിച്ചു
@nazeerpvk6738
@nazeerpvk6738 13 дней назад
Super
@sajitkumar4272
@sajitkumar4272 13 дней назад
Wow...
@123sethunath
@123sethunath 13 дней назад
പൊളിച്ചു ഭായ് 🎉🎉🎉🎉
@rajeshmaloos
@rajeshmaloos 13 дней назад
പോളി
@jljangela
@jljangela 8 дней назад
🎉സൂപ്പർ
@nikhilpurushothaman5540
@nikhilpurushothaman5540 13 дней назад
Nalla Elam chudulla Poth erachi kari Porotta Paradise ❤❤❤😊😊😊
@rahulp4705
@rahulp4705 13 дней назад
Kannur Kuthuparamba manathery,satram lallu vide തട്ടുകട, പുട്ടുവരവ് , chicken curry ,parts curry , atupole ,masala bonda, chicken pathal, atoke kidu aan ,so neat place,atonu parichyapeduthamo ikka?
@adhikanav-family
@adhikanav-family 13 дней назад
പൊറോട്ട ബീഫ് 🤝എന്റെ സാറേ വേറെ ലെവൽ അതും നമ്മൾ മലയാളികൾക്ക്
@e3gamer868
@e3gamer868 12 дней назад
Ikka video il avidathe kurach kaichakakum kaanikkanm powli
@noorjimohamed6402
@noorjimohamed6402 13 дней назад
👍👍👌👌
@robertantony405
@robertantony405 13 дней назад
Super ❤
@StreetFoodKerala
@StreetFoodKerala 13 дней назад
Thanks 🔥
@sreeharipeethambaran6281
@sreeharipeethambaran6281 9 дней назад
Superbbbb
@StreetFoodKerala
@StreetFoodKerala 9 дней назад
Thanks all
@vishnurajeev1566
@vishnurajeev1566 13 дней назад
👍
@lekhasasilekhasasi6269
@lekhasasilekhasasi6269 13 дней назад
വെറുതെ കൊതിപ്പിക്കാതെ 🤣😍
@KIRANSR619
@KIRANSR619 13 дней назад
🥰
@SamyMada-lp9ib
@SamyMada-lp9ib 13 дней назад
❤️❤️❤️very nice 👍👍
@StreetFoodKerala
@StreetFoodKerala 13 дней назад
Thanks for visiting
@PeterMDavid
@PeterMDavid 13 дней назад
👍❤️👌
@sajad.m.a2390
@sajad.m.a2390 13 дней назад
എനിക്ക് ഇഷ്ട്ടമാണ് പൊറോട്ടയും പഞ്ചസാരയും അത് വേറെ ലെവൽ
@junaisecr2888
@junaisecr2888 6 дней назад
Ente oru favourite aan
@shafeek.kshafeek3716
@shafeek.kshafeek3716 13 дней назад
👍👍😍
@DevasiaElukunnel
@DevasiaElukunnel 13 дней назад
വിശന്നിട്ടിരിക്കുവായിരുന്നു ഇക്കാ ഇത് കണ്ടപ്പോൾ കഞ്ഞി കുടിക്കാൻ പോകുവാന്
@abhilashtv8163
@abhilashtv8163 12 дней назад
Hi devasia
@DevasiaElukunnel
@DevasiaElukunnel 12 дней назад
@@abhilashtv8163 ഹായ്
@sorrow7918
@sorrow7918 13 дней назад
@amarkv9509
@amarkv9509 13 дней назад
❤❤❤
@ShilpaNithin21
@ShilpaNithin21 13 дней назад
❤️❤️
@sureshrichu5335
@sureshrichu5335 13 дней назад
Good 🎉
@StreetFoodKerala
@StreetFoodKerala 13 дней назад
Best
@vishnuvlogzzz6196
@vishnuvlogzzz6196 13 дней назад
💚💚💚
@ShajaHan-nd9qv
@ShajaHan-nd9qv 13 дней назад
Good ♥️👍👍😭
@user-nq2tu5fo7x
@user-nq2tu5fo7x 13 дней назад
ഇതാണ് ദോപ്പം
@nijokongapally4791
@nijokongapally4791 13 дней назад
😮😋❤
@donykbenny7890
@donykbenny7890 13 дней назад
അനീഷ് ചേട്ടായിയും ജിൻസും നമ്മടെ മുത്ത് ആണ്.....❤❤❤❤❤
@rahulalappuzha
@rahulalappuzha 13 дней назад
വിശന്നിരിക്കുവാരുന്നു.. ഇത് കണ്ടപ്പോ😄
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 13 дней назад
Poli🤩🤩
@StreetFoodKerala
@StreetFoodKerala 12 дней назад
Thanks 🔥
@shameemali9046
@shameemali9046 12 дней назад
🎖️🎖️🎖️
@georgebsp
@georgebsp 13 дней назад
ഞങ്ങളുടെ നാട്......
@sabiyanisar4339
@sabiyanisar4339 7 дней назад
സ്ഥലം
@Viswanath940
@Viswanath940 8 дней назад
ഭയങ്കര diet ആണെന്ന് ആ family പറയുന്നത്, പക്ഷെ ആഴ്ചയിൽ മിക്ക ദിവസങ്ങളിലും പുറത്ത്‌ നിന്ന്‌ കഴിക്കുന്നത് 😂😂😂ഇതാണ് ഡയറ്റ്
@nithinvelayudhan6024
@nithinvelayudhan6024 13 дней назад
Google map location?
@rajeshmaloos
@rajeshmaloos 13 дней назад
അങ്ങനെ വേണം
@adarshayyappan3531
@adarshayyappan3531 12 дней назад
Time...
@bibinjoy2460
@bibinjoy2460 8 дней назад
വെണ്മണി ക്ക് എന്ന് പോയാലും അനീഷേട്ടൻ ചായക്കടയിൽ കയറി ചായയും പൊറോട്ടയും കഴിക്കാതെ പോകാറില്ല അത്രയ്ക്കും സൂപ്പർ പൊറോട്ട യാണ്
@damodaranp7605
@damodaranp7605 6 дней назад
Venmani vishnu❤❤❤
@ytmorpheus
@ytmorpheus 13 дней назад
02:57 ❤
@preethianoop8922
@preethianoop8922 10 дней назад
Ente nad
@mahesh736
@mahesh736 13 дней назад
Uncle good video
@StreetFoodKerala
@StreetFoodKerala 13 дней назад
Thanks
@manikandandammam3178
@manikandandammam3178 7 дней назад
ഇവിടെ സൗദിയിൽ കിട്ടും അടിപൊളി പൊറോട്ട ബീഫ് ഇങ്ങോട്ട് വന്നോളൂ 😄ലൊക്കേഷൻ ദമാം വന്നിട്ട് ഖത്തീഫ് എവിടെ എന്ന് ചോദിക്കുക പറഞ്ഞു തരും ♥️😄♥️💕💕💕
@arunbabubabu7045
@arunbabubabu7045 11 дней назад
Chechiye kandal ariyam odukathe diet anenu😅😅😅😅
@MazarVlogs1
@MazarVlogs1 7 дней назад
ബീഫ് പോറോട്ട,ചായ മഴ......എന്താ ഫീൽ
@binupillai4929
@binupillai4929 12 дней назад
Nalla kaduppam ulla chhaaya malayalikal adapt cheyan thudangi....great
@ramshadpalakkad2972
@ramshadpalakkad2972 13 дней назад
Ikka❤
@riyasbaburiyasbabu2648
@riyasbaburiyasbabu2648 13 дней назад
Galfilirunn kanunna nan 😊
@josevaniyapurackal519
@josevaniyapurackal519 13 дней назад
ലൊക്കേഷൻ കാണുന്നില്ല
@user-ol8fp2ix9d
@user-ol8fp2ix9d 7 дней назад
അനീഷിന്റ പൊറോട്ട അത് വേറെ ലെവൽ ആണ്
@user-mm1jz8lq2w
@user-mm1jz8lq2w 10 дней назад
Ah kai support illathe chaya kudikkan pattathille sakeer bhaiku...adutha video chuyumbol pattumo ennu onnu noku....alla ariyanamallo pattumo ennu....
@rekeshsukumarannair3095
@rekeshsukumarannair3095 13 дней назад
കൊയ്യാ ഇടുക്കിയിൽ ഇതേ പോലത്തെ ഒരുപാട് മുതലുകൾ ഒണ്ട്....അടിപൊളി അല്ലോ
@Tech_Fusion85
@Tech_Fusion85 13 дней назад
1:47 ശങ്കരാടി😅
@SatheeshVc-le8vp
@SatheeshVc-le8vp 13 дней назад
S⃠u⃠p⃠e⃠r⃠😋👍🏻
@rageshkg6534
@rageshkg6534 13 дней назад
ഇടുക്കിയിൽ എവിടെയാണ്.. കറക്ട് സ്പോട് പറയൂ
@preethianoop8922
@preethianoop8922 10 дней назад
Venmony ,ente Nad...
@ashwins1485
@ashwins1485 13 дней назад
Location evide??
@princedavidqatarblog6343
@princedavidqatarblog6343 13 дней назад
ബോറോട്ട അല്ല മോളെ പൊറോട്ട 😂😂😂
@lekhavijayan749
@lekhavijayan749 13 дней назад
അപ്പം ദോശ പോലെ ചുടുന്നത് ദൊപ്പം 😂😂😂 ഇടുക്കിയിൽ ഒക്കെ പൊറോട്ടക്ക് ബൊറോട്ട എന്നാണോ 🤔👍🙏🙏🙏🙏🙏
@harshalch2929
@harshalch2929 13 дней назад
പൊറോട്ട woo
@deepakpillai5666
@deepakpillai5666 2 дня назад
Endinada kallam parayunadu.ne adivai ullapol Jan adivai undairunnu
@adarshayyappan3531
@adarshayyappan3531 12 дней назад
ഞങ്ങളുടെ വീട്ടിലും അപ്പം എന്ന് പറഞ്ഞു മിക്ക ദിവസവും തരുന്നേ ഈ ടൈപ് ആണ്... 😅എന്നാൽ സൈഡ് മൊരിഞ്ഞതും ഉണ്ടാകാറുണ്ട്... എനിക്ക് തോന്നുന്നേ അപ്പത്തിന് കലക്കുന്ന മാവ് ദോശ ചട്ടിയിൽ ഇട്ടു തരുമ്പോൾ ഇങ്ങനെ യും എന്നാൽ അപ്പച്ചട്ടിയിൽ (സെന്റർ കുഴിഞ്ഞ )ഇട്ടു ഒന്ന് കറക്കി എടുക്കുമ്പോൾ സൈഡ് മൊരിഞെമം കിട്ടും... രണ്ടും കൊള്ളാം... UK.. 👀
@rainynights4186
@rainynights4186 13 дней назад
ഡയറ്റ്...😂😂 !!!
@hariprasadam1
@hariprasadam1 10 дней назад
LocTion
@Goutham.jGanesh
@Goutham.jGanesh 13 дней назад
Bro give title food for camera man 😐😐😐
@deepakpillai5666
@deepakpillai5666 2 дня назад
Anju paisaku kollulla
@akhils4647
@akhils4647 13 дней назад
ചേട്ടാ ഗൂഗിൾ മാപ് തെറ്റാണ് കാണിക്കുന്നത് 🔥🔥🔥🔥🔥
@jayanmvmadasseri861
@jayanmvmadasseri861 13 дней назад
ഇതിന് മുൻപ് വന്ന പിള്ളേരുടെ കടയുടെ location ആണ് കാണിക്കുന്നത്😊
@jayanmvmadasseri861
@jayanmvmadasseri861 12 дней назад
ഇപ്പോൾ ശരിയായി
@ifitvm6910
@ifitvm6910 13 дней назад
രണ്ട് കയ്യോണ്ടും പൊക്കികാണിച്ചപ്പൊ ❤ തുളവീണ മറ്റെന്തോ ആണെന്ന് വിചാരിച്ചു😂😂
@amales5889
@amales5889 13 дней назад
Ponnikka njan venmony karananu eemathiri thallu thallaleee
@KrishnanunniKc
@KrishnanunniKc 13 дней назад
എൻറെ ഇവിടുന്ന് 160 കിലോമീറ്റർ ഉണ്ട്😊
@alenpeter4018
@alenpeter4018 13 дней назад
Location correct parayamao
@preethianoop8922
@preethianoop8922 10 дней назад
Venmony
@vijayakp7563
@vijayakp7563 13 дней назад
പൊറോട്ടക്ക് ' ബൊറോട്ട' എന്ന് പറയുമ്പോ തന്നെ അറിയാം... ജനുവിൻ റിവ്യൂ ആണെന്ന് 🎉❤
@babusnair6950
@babusnair6950 13 дней назад
DAITINGNU POROTTAYUM BEEFUM BESTA MOLE😂😂😂
@rajuthuruthel351
@rajuthuruthel351 13 дней назад
കൊതിപ്പിക്കല്ലേ ബ്രോ 😂😂
@alenpeter4018
@alenpeter4018 13 дней назад
Location correct parayamo...map wrong ann
@StreetFoodKerala
@StreetFoodKerala 13 дней назад
Check again
@jayanmvmadasseri861
@jayanmvmadasseri861 13 дней назад
പിള്ളേരുടെ കടയുടെ location ആണ് കാണിക്കുന്നത് ഇപ്പോഴും ( 10:30 PM 3rd July 2024)
@MRM-9
@MRM-9 10 дней назад
Veetil no sugar and tea. Daily purathunnu food Beefum porottayum. Nalla dieting...😂😂😂
@deepakpillai5666
@deepakpillai5666 2 дня назад
Chumma onnum parayarudu
@rajeshmaloos
@rajeshmaloos 13 дней назад
😂
@lijowilson5690
@lijowilson5690 13 дней назад
ഞങ്ങളുടെ നാട്ടിൽ വന്നിട്ട് അറിഞ്ഞില്ലല്ലോ അനിഷ് ചേട്ടൻ്റെ കടയിൽ എല്ലാം അടി പൊളിയാണ്
@user-ig2md7ry9c
@user-ig2md7ry9c 12 дней назад
Eyalude vedio enikanilla ovaranu block
@OruVadakkan118
@OruVadakkan118 13 дней назад
മഴയത്ത് ഇങ്ങനെ തട്ടിയാൽ കിഡ്നി പോയി കിട്ടും😢
@Aravind..1999
@Aravind..1999 13 дней назад
ബ❌ പ✅
@shihabmeeran5863
@shihabmeeran5863 13 дней назад
ഹലാൽ ആണോ ഇതൊക്കെ വലിച്ചു വാരി തിന്നുന്നുണ്ടല്ലോ
@pradeepkumarc9967
@pradeepkumarc9967 13 дней назад
നല്ല തള്ളി മറിക്കൽ ആണല്ലോ... മോളെ....18 km.... കുറച്ച് കുറച്ച് തള്ളു
Далее
One moment can change your life ✨🔄
00:32
Просмотров 17 млн
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
DOTA 2 - КЛАССИКА
19:17
Просмотров 269 тыс.
One moment can change your life ✨🔄
00:32
Просмотров 17 млн