@@FoodNTravel Dear Ebin It’s a big responsibility if I recommend & the shop don’t hold the same quality .I will be in trouble. Good restaurant food depends on multiple factors : quality of the produce & ingredients they buy . The cook or chef & passion to serve good quality food. Many small shops survive for generations because of above reasons with very small menu
Hello Ebbin , I am from kottayam and now staying in US. I like your Videos.We go to Karimpumkala Restaurant whenever we visit Kottayam. There karimeen pollichathu is super. Happy to see that you enjoy food and eat. Some days i don't like some curries and i have to eat food what i will do is i watch your videos and eat food. Your videos are superb.
ചേട്ടായി ... നമസ്ക്കാരം 🙏 കരിമ്പുംകാല ഫുഡ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് .. അമ്മേ ഹോസ്പിറ്റലിൽ ചെക്കപ്പിന് കൊണ്ടുപോകുമ്പോൾ ഓരോ മാസവും തിരിച്ചുവരുമ്പോൾ ഞങ്ങൾ കയറും 👍👍 . എന്താ രുചി 🥰🥰 . ഇന്ന് അമ്മയില്ല ഒപ്പം ... എന്നാലും ആ ഓർമ്മകൾ മനസ്സിൽ , മായാതെ തങ്ങിനിൽക്കുന്നു . അമ്മ കഴിക്കില്ല .. ക്ഷീണം ആരിക്കും . അപ്പം കഴിക്കും .. ഞാൻ ചോറ് .. കൊഞ്ചു 👌👌 ഒത്തിരി സന്തോഷം ... ഒരുപാട് ഇഷ്ട്ടം ... ഒരുപാട് സംശയവും ഇല്ലാതെ പറയാം കിടു ഊണ് 👍
Hi, ebbin chetta video kanuvan alppam late aayi anyways nice video aane kanumbozhea ariyam super tasty food aane enne price oru ithiri kooduthal anno ennu thonunnu
അടിവാക്കൽ ഭാസ്കരൻ എന്ന ആളുടെ മകൻ ശശി നടത്തുന്ന റസ്റ്റോറന്റ്. അനിയൻ ഷിബു "ഗീത" എന്ന പേരിലുള്ള കോട്ടയം കോളനി മൂലേടംവഴി ബസ് സർവീസ് നടത്തുന്നു. എബിന്റെ ഇത്തിത്താനം വീടിന് അടുത്ത് വരെ വളരെ പഴക്കമുള്ള ഈ സർവീസ് എത്തിച്ചേരുന്നു. (പടിക്കൽ കുഞ്ഞ്, കുറിയാക്കോച്ചൻ ഒക്കെ കൂടി നടത്തിയ St. മേരി എന്ന ബസ് റൂട്ട് ഏറ്റെടുത്തു ഇവർ വർഷങ്ങളായി സർവീസ് നടത്തുന്നു.)
@thampikuruvilla3201 From kottayam side , Hotel on right side is oldest one..this should be the right side one. the hotel on left side is Karimpin Land(new)..both owned by same management.
തള്ളിക്കോ ഇമ്മാതിരി തള്ളൽ വേണ്ട..... കരിമീൻ പൊള്ളിച്ചത് ഒക്കെ നമ്മുടെ പഴയ ആലപ്പുഴക്കാർ ഉണ്ടാക്കിയതാണ്.. ഇമ്മാതിരി തള്ളലൊക്കെ കേട്ട് ഫുഡ് കഴിക്കാൻ പോകുന്നത് വെറും... പിന്നെ ഞാൻ ഇവിടുത്തെ ഫുഡ് കഴിച്ചിട്ടില്ല... കഴിച്ചതിനുശേഷം നല്ലൊരു അഭിപ്രായം പറയും