Тёмный

അനുപ്രിയയ്ക്ക് കൊലക്കയറായി മാറിയ വിവാഹം Part 03 | Crime Story  

Manorama News
Подписаться 10 млн
Просмотров 195 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 359   
@evcreations4391
@evcreations4391 Год назад
ഇതൊക്കെ കണ്ടിട്ടും ഇപ്പോഴും കല്യാണം കഴിക്കുന്നില്ലേ മോളെ.....എന്ന നാട്ടുകാരുടെ ചോദ്യത്തിന് വലിയ മട്ടമൊന്നും ഇല്ല🙂....
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ
@aswin9607
@aswin9607 Год назад
@@sooryam.r9684 നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം. സൽസ്വഭാവിയായ ശാന്തനായ പുരുഷന്മാരെ മണകൊണാഞ്ചൻ എന്ന് പറഞ്ഞു മുദ്രകുത്തി അവരെ ഒഴിവാക്കുന്നവർ ആണ് 90% സ്ത്രീകളും, അപ്പോ അനുഭവിച്ചോ
@rugmavijayanrugmavijayan5132
വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടെങ്കിലും വിവാഹം മാത്രം ആണ് ജീവിത യാഥാർത്ഥ്യം എന്ന് കാണുന്ന മാതാപിതാക്കൾ ആണ് യഥാർതഥ കുറ്റക്കാർ. പെൺകുട്ടികൾ സ്വന്തം കാലിൽ ഉദ്യോഗവും സന്തോഷവും ആയി ജീവിക്കാൻ പഠിക്കുക.പരസ്പരം മനസ്സിലാക്കുന്ന, ബഹുമാനിക്കുന്ന വരെ മാത്രം ഇണ ആയി സ്വീകരിക്കുക
@Priti80
@Priti80 Год назад
Very true
@neelambaridevaragam5043
@neelambaridevaragam5043 Год назад
Absolutely Correct 👍💯
@jaskis
@jaskis Год назад
Sathyam
@lathikak3109
@lathikak3109 Год назад
Yes
@Albania95827
@Albania95827 Год назад
But, women are not ready to marry poor low salary handsome well behaved young men of good character who respect her and understand her and Don't want any dowry.. Women are ready to marry only greedy rich well employed men who are asking for dowry..
@John-z2m1r
@John-z2m1r Год назад
ആദ്യം ശിക്ഷിക്കേണ്ടത് അവന്റെ അപ്പനും അമ്മയെയും ആണ്. അവനെ അങ്ങനെ ആക്കിയതിന്റെ മുഖ്യ പങ്ക് അവരുടെയാണ്
@renjup.r6210
@renjup.r6210 Год назад
Sathyam... Parents are really responsible for this
@girijamd6496
@girijamd6496 Год назад
Correct 😮😢
@Aysha_s_Home
@Aysha_s_Home Год назад
Correct
@aswin9607
@aswin9607 Год назад
@@renjup.r6210 നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം
@Shancreate
@Shancreate Год назад
അനു പ്രിയയ്ക്ക് മാത്രമല്ല കല്യാണം എല്ലാവർക്കും കൊലക്കയർ തന്നെയാ
@SuhailaSiddiq-vj4bc
@SuhailaSiddiq-vj4bc Год назад
95% shariyyaann
@shabeemaji1375
@shabeemaji1375 Год назад
എനിക്ക് കൊലക്കയർ അല്ല
@snehamaryc8983
@snehamaryc8983 Год назад
​@@nishadamodar720 very true
@sak7607
@sak7607 Год назад
​@@shabeemaji1375ഞാനും സന്തോഷിച്ചു തുടങ്ങിയത് കല്യാണത്തിന് ശേഷമാണ്.. ഇപ്പോൾ 22years ആയി എല്ലാർക്കും ദൈവം ഒരേപോലെ ആയിരിക്കില്ല കരുതി വെച്ചത്. അല്ലാതെ എന്ത് പറയാൻ.. ആ കുട്ടിക്ക് സ്വന്തം വീട്ടിൽ വന്നു ജോലി ചെയ്തു ജീവിച്ചാൽ മതിയാരുന്നു.. എന്ത് ക്രൂരത ചെയ്താലും ഭർത്താക്കമ്മാരെ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടികൾ... അതാണ് കഷ്ടം
@fidhazzworld6713
@fidhazzworld6713 Год назад
💯 sathyam
@niya143
@niya143 Год назад
ഇനി ആണുങ്ങൾക്ക് പെണ്ണ് കിട്ടാത്ത കാലം ആണ് വരാൻ പോകുന്നത്
@_LEODAS_
@_LEODAS_ Год назад
പരമസത്യം🎉
@anamika1832
@anamika1832 Год назад
Epazhu thane kittunilla. Ethu pole ulla varthakal kandu maduthu.
@PriyaPriya-jy2wh
@PriyaPriya-jy2wh Год назад
പെൺകുട്ടി തീരുമാനം എടുക്കാനും ചിന്തിക്കാനും ഉള്ള കഴിവു കാണിക്കണം ഇത്രയും സ്ത്രീധനം ആഗ്രഹിച്ചു വരുന്ന ആണുങ്ങളെ വേണ്ടാന്ന് പറയാനുള്ള ധൈര്യം കാണിക്കണം പിന്നെ പറഞ്ഞിട്ട് കാര്യമില്ല ചില മാതാപിതാക്കൾക്ക് എത്ര കിട്ടിലും പഠിക്കില്ല സ്ത്രീധനം അവർതന്നെ ഇങ്ങനെയുള്ളവൻ മാർക്ക് കൊടുത്ത് കാണിച്ചു കൊടുത്തത് അവരോട് ഇത്രയും സ്ത്രിധനം ചോദിക്കുമ്പോൾ അവർ പറയണം നിനക്ക് തരാൻ ഇവിടെ പെണ്ണില്ല എന്ന് ഇങ്ങനെ ഓരോ പെൺകുട്ടികളുടെയും മാതാപിതാക്കൾ തീരുമാനമെടുത്താൽ ഇവന്മാരൊക്കെ പഠിക്കും അല്ലാതെ ഇല്ലാത്ത പൈസയ്ക്ക് ഇങ്ങനെയുള്ളവൻ മാർക്ക് സ്ത്രീധനം ഉണ്ടാക്കിക്കൊടുക്കാൻ അല്ല നിൽക്കേണ്ടത് ആ പൈസയ്ക്ക് അവരെ പഠിപ്പിക്കുക സ്വന്തം കാലിൽ നിർത്തുക തീരുമാനമെടുക്കാനും പഠിപ്പിക്കുക പെൺകുട്ടികളുടെ മാതാപിതാക്കളാണ് ഇതൊക്കെ മനസ്സിലാക്കേണ്ടത്
@Albania95827
@Albania95827 Год назад
പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള, നല്ല സ്വഭാവമുള്ള, സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?... ഇല്ല... അപ്പോൾ സംഭവിക്കുന്നത്... സമ്പന്നരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു ... സ്ത്രീധനം വാഗ്ദാനം നൽകാത്ത സ്ത്രീകൾക്ക് ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള സുന്ദരനായ ചെറുപ്പക്കാരെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ... പക്ഷേ, തൊഴിലില്ലാത്ത വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾ പോലും സർക്കാർ ജോലിയുള്ള / ഉയർന്ന ശമ്പളമുള്ള ധനികനായ പുരുഷനെ മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ... അതിനാൽ, ദരിദ്രരായ കുറഞ്ഞ ശമ്പളമുള്ള , സുന്ദരനായ യുവാക്കളെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ലാത്തിടത്തോളം, സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്ത് ധനികരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...
@Albania95827
@Albania95827 Год назад
സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള, നല്ല സ്വഭാവമുള്ള, സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?... ഇല്ല... അപ്പോൾ സംഭവിക്കുന്നത്...
@shisa4097
@shisa4097 Год назад
മരിക്കാൻ ഇത്രക്ക് കൊതി ആയിരുന്നെങ്കിൽ വിദേശത്ത് നിന്നും husband വന്നിട്ട്, ആ അമ്മായിഅമ്മയെയും അച്ഛനെയും കൊന്നിട്ട് മരിക്കാൻ പാടില്ലായിരുന്നോ??? ഇനി അവൻ കെട്ടാൻ ഇരിക്കുന്ന പെണ്ണ് എങ്കിലും രക്ഷപെട്ടാനെ... ഇതിപ്പോ ആർക്ക് പോയി സ്വന്തം അച്ഛനും അമ്മയും നീറി നീറി ജീവിക്കും...
@TheKuttaapi
@TheKuttaapi Год назад
njananegil athe cheyyu.
@vijilal4333
@vijilal4333 Год назад
Satyam.avenukoodi visham koduthitt chavamayirunnu. Aa thalla and thandaykum
@sheemabiju9944
@sheemabiju9944 Год назад
True
@santhymathew7496
@santhymathew7496 Год назад
​@@vijilal4333 yes. True
@jaliptjalipt
@jaliptjalipt Год назад
Correct
@artofdying7069
@artofdying7069 Год назад
എത്രയൊക്കെ വലിയ വിദ്യാഭ്യാസവും ജോലിയും ഉണ്ടെന്ന് പറഞ്ഞാലും മനസ്സ് കൈവിട്ട് പോകുന്ന ചില അവസ്ഥകളുണ്ട്. അപ്പൊ മറ്റൊന്നും നമ്മൾ ചിന്തിക്കില്ല..ആ സമയത്താണ് അതൊരു ആത്മഹത്യയിലേക്ക് നയിക്കുന്നത്. നമ്മുടെ ഈ വൃത്തികെട്ട വിവാഹ വ്യവസ്ഥ മാറിയാൽ തന്നെ ഇത് പോലുള്ള ദുരന്തങ്ങൾ കുറയും. അതെങ്ങനെയാ എത്ര സ്നേഹമുള്ള caring ഉള്ള മാതാപിതാക്കൾ ആണെങ്കിലും പെൺകുട്ടികളെ ചെറുപ്പം മുതൽ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നതാണ് നിന്റെ ജീവിത ലക്ഷ്യം എന്ന കാഴ്ചപാടിലൂടെയാണ് വളർത്തുന്നത്. അവരെ നല്ല ജോലിയുള്ള വിദ്യാഭ്യാസമുള്ള സാമ്പത്തികമുള്ള ഒരാളെ കൊണ്ട് കെട്ടിച്ചാൽ അച്ഛനും അമ്മയ്ക്കും നാട്ടുകാർക്കും സന്തോഷം.. അവരുടെ വലിയൊരു കടമ നിറവേറ്റിയ സംതൃപ്തി..😏ജീവിക്കേണ്ടത് പക്ഷെ അവൾ മാത്രമല്ലേ.. ഇങ്ങനെയുള്ള വൃത്തികെട്ട കാഴ്ചപ്പാട് എല്ലാ മാതാപിതാക്കളും എന്ന് മാറ്റുന്നോ അന്നേ ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഒഴിവാകൂ..
@enlilly2405
@enlilly2405 Год назад
വിവാഹവ്യവസ്ഥ തെന്നെ അല്ല. ആണ്ണ്ക്കുട്ടികളെ മരിയാദയ്ക്ക് വളറ്ത്തണം.
@aswin9607
@aswin9607 Год назад
@@enlilly2405 നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം
@sreelathakr6202
@sreelathakr6202 Год назад
അവനെ വിദേശത്തുനിന്ന് വരുത്തി അറസ്റ്റ് cheyyu അവനെ ഇനി വിവാഹം കഴിക്കാൻ അനുവദിക്കരുത്
@shamolkiranpg3327
@shamolkiranpg3327 Год назад
@Worland380 സത്യം
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം. സൽസ്വഭാവിയായ ശാന്തനായ പുരുഷന്മാരെ മണകൊണാഞ്ചൻ എന്ന് പറഞ്ഞു മുദ്രകുത്തി അവരെ ഒഴിവാക്കുന്നവർ ആണ് 90% സ്ത്രീകളും, അപ്പോ അനുഭവിച്ചോ
@vijilal4333
@vijilal4333 Год назад
Never suicide. Jeevichu kanichu kodukkanam. Who want like this husband and family. This man will never stay peacefully
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം
@merli1260
@merli1260 Год назад
ഇന്ന് സമൂഹത്തിൽ ഇങ്ങനെ ഒക്കെ മാനസിക പീഡനം അനുഭവിക്കുന്ന ഒരുപാട് പെണ്ണുങ്ങൾ ഉണ്ട്... മിക്കതും തെറ്റിദ്ധാരണ കൊണ്ട് ഉണ്ടാവുന്നത്.. husb - wife തമ്മിൽ problems ഉണ്ടാവില്ല... But പാര വെക്കാൻ ആരെങ്കിലും വരും.. ജീവിതം കയ്യിൽ നിന്ന് പോകുമ്പോൾ ആർക്കും സഹിക്കിലാ... അതും ചെയ്യാത്ത ഒരു തെറ്റിന്... പാവം ചേച്ചി എന്തോരം വേദന sahichindavum...
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം
@merli1260
@merli1260 Год назад
@@aswin9607 കല്യാണം കഴിയുന്ന വരെ നല്ലത് പോലെ നടക്കും..എങ്ങനെ എങ്കിലും കെട്ടണം... കല്യാണം കഴിഞ്ഞാൽ സ്വഭാവം മാറും..അവർ ഉദ്ദേശിച്ച മൊതല് ,സാലറി പെണ്ണിന് ഇല്ലെങ്കിൽ പിന്നെ original സ്വഭാവം പുറത്ത് വരും... അല്ലാതെ മോശം ആണുങ്ങളെ നോക്കി ആലെങ്കിലും പെണ്കുട്ടികളെ കെട്ടിച്ചു കൊടുക്കുമോ...😅😅
@merli1260
@merli1260 Год назад
@@aswin9607എവിടെങ്കിലും പെണ്ണ് കാണാൻ വന്ന ചെക്കൻ്റെ വീട്ടുകാർ പറഞ്ഞഞ് കേട്ടിട്ടുണ്ടോ.. പെണ്ണിന് സ്വർണം ക്യാഷ് njangal ചെക്കൻ്റെ വീട്ടുകാർ എടുത്തോളാം...നിങൾ ഒന്നും പെണ്ണിന് കൊടുക്കേണ്ട എന്ന്.. അല്ലെങ്കിൽ ഒരു ഗ്രാം സ്വർണം പോലും പെണ്ണ് കല്യാണത്തിന ഇട്ടിട്ട് വരരുത് എന്ന്.... Arrange marriage il
@merli1260
@merli1260 Год назад
@@aswin9607 ഇത്രെയും years ഉള്ളിൽ എത്രയോ പെണ്ണുങ്ങൾ സ്ത്രീ പീഢനം മൂലം മരണപ്പെട്ടു.... പുരുഷ പീഢനം വല്ലതും കേട്ടിട്ടുണ്ടോ.. സ്ത്രീധനം പോലെ പുരുഷധനം എന്നൊക്കെ...
@aswin9607
@aswin9607 Год назад
@@merli1260 അയ്ന് ഇത് എന്റെ അഭിപ്രായം അല്ല ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ് so പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം. നല്ല സ്വഭാവം ഉള്ള പുരുഷന്മാരെ മണകൊണാഞ്ചൻ എന്ന് പറഞ്ഞു ഒഴിവാക്കുന്നവർ ആണ് 90% സ്ത്രീകളും so അനുഭവിച്ചോ
@kavithasajeev890
@kavithasajeev890 Год назад
എൻ്റെ priyapetta സഹോദരിമാരെ നിങ്ങൾക്ക് education undu...അച്ഛനും അമ്മയും oke undu...pinne eganokke കനിക്കുന്നവന്മർക്ക് vendi....നിങ്ങളുടെ മനോഹരമായ ജീവിതം എന്തിനാണ് നശിപ്പിക്കുന്നത്....മാനസികമായി tourcher ചെയ്യുന്നെങ്കിൽ സിം ഓടിച്ചു kalanchitt...എവിടേലും ജോലിക്ക് പോയി...അമ്മടെയും അച്ഛൻ്റെയും കുടെ ബാക്കി ജീവിതം സന്തോഷത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കണം....നമ്മൾ ചതെന്ന് പറഞ്ഞു ഇവിടെ ഒരു നിയമവും അറയും ഒന്നും ചെയ്യില്ല....അവനോക്കെ വേറെ marrige കഴിച്ചു sugatt ജീവിക്കും...നഷ്ട്ടം ഇത്രയും കളും നമ്മളെ പൊണ്ണ് പോലെ നോക്കിയ parents Anu....ente priyapetta സഹോദരിമാരെ നിഗൽ ഇനിയെങ്കിലും suicide ചെയ്യരുത്....നല്ല smart ayit...ജീവിച്ചു കാണിച്ചു കൊടുക്കണം....ഇതൊക്കെ എത്ര കേസ് അയി...ഏതേലും പ്രയോചനമുണ്ടോ....ഇല്ല....
@linchulinchu7987
@linchulinchu7987 Год назад
Correct ആണ്... ഇപ്പഴത്തെ കാലത്ത് എഡ്യൂക്കേഷനും സ്വന്തമായി ഒരു ജോലിയും ഉണ്ടെങ്കിൽ ജീവിക്കാവുന്നതേ ullu... Mrg is not a solution Forever 💯💯💯💯
@Nivyamangalath993
@Nivyamangalath993 Год назад
സമൂഹം അതാണ് ചിന്ത
@Shancreate
@Shancreate Год назад
Education undayitum kaaryamonnumilla swandham veettukkar thanneayann dhuridhamannannarinjittum oro peanmakkaleayum marannathilott vittu kodukkunnadh
@Sonavijayadas
@Sonavijayadas Год назад
Toxic married life ninnu come out aya jeevikkan sammathikkathathu nattukarum relatives ayirikkum. Marikkumpol support cheyyan Kure per undakum but jeevikkan support cheyyunna chilare undakku
@spark5670
@spark5670 Год назад
But പലരും ആത്മഹത്യ ചെയ്യുന്നത് സാമൂഹത്തെ ഭയന്നാണ്
@anjalitb6263
@anjalitb6263 Год назад
മാതാപിതാക്കളെ നിങ്ങൾ മനസ്സിൽ ആക്കണം 😢😢😭😭
@Aysha_s_Home
@Aysha_s_Home Год назад
അതേ 😢
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ
@Phoenix77766
@Phoenix77766 Год назад
Unbelievable! An educated girl taking such a step! My heart goes out to her parents!
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ
@aswin9607
@aswin9607 Год назад
Younger girls are more likely to be attracted to men who show dark triad traits and it's a scientifically proven fact - so പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം. സൽസ്വഭാവിയായ ശാന്തനായ പുരുഷന്മാരെ മണകൊണാഞ്ചൻ എന്ന് പറഞ്ഞു മുദ്രകുത്തി അവരെ ഒഴിവാക്കുന്നവർ ആണ് 90% സ്ത്രീകളും, അപ്പോ അനുഭവിച്ചോ
@nasriyaafsalafsal6011
@nasriyaafsalafsal6011 Год назад
മരിച്ചാൽ മരിച്ചവർക്ക് പോയി, അവൻ ഇനി കുറച്ചു കാലം കഴിഞ്ഞാൽ സുഗവാസം തുടഗും
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം
@sheikhthameem
@sheikhthameem Год назад
ente jeevithavum ithupole airunnu. njan thantedam kanichu jeevikaan. innu avarude oke mumpil njan adi poli ai santhoshathode kudumpathode jeevikunnu. annu enne pedippichavar innu enne pedikkunnu.
@meghnamathew1965
@meghnamathew1965 Год назад
Y this marriage is so important in India !
@anukthavr
@anukthavr Год назад
പെണ്ണുകിട്ടാതെ നടന്നപ്പോൾ സ്ത്രീ ധനം വേണ്ട എന്നൊക്കെ പറഞ്ഞതാവും, ഇങ്ങനെ ഉള്ളവർക്കൊക്കെ പെണ്ണ് കൊടുത്തത് തന്നെ തെറ്റായി പോയി 🤦🏻‍♀️. സ്ത്രീധനവും മണ്ണാങ്കട്ടയും.
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം
@afzalrahim3709
@afzalrahim3709 Год назад
നല്ല മനസ്സ് ഉള്ള ചെറുപ്പകാരെ പെണ്ണ് വീട്ടുകാർ കാണുന്നില്ല!
@Albania95827
@Albania95827 Год назад
പക്ഷേ, സ്ത്രീധനം ആവശ്യമില്ലാത്ത, അവളെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന, നല്ല സ്വഭാവമുള്ള, നല്ല പെരുമാറ്റമുള്ള, പാവപ്പെട്ട, കുറഞ്ഞ ശമ്പളമുള്ള സുന്ദരനായ ദരിദ്രരായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല.. സ്ത്രീധനം ചോദിക്കുന്ന അത്യാഗ്രഹികളായ ഉയർന്ന ശമ്പളമുള്ള ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണ്. സ്ത്രീധനം ചോദിക്കുന്ന ഉയർന്ന ശമ്പളമുള്ള എല്ലാ എല്ലാ സമ്പന്നരായ പുരുഷന്മാരും മോശം സ്വഭാവമുള്ളവരാണ്. പക്ഷേ, സ്ത്രീകൾക്ക് പുരുഷന്റെ പണത്തിൽ മാത്രമേ താൽപ്പര്യമുള്ളൂ, പുരുഷന്റെ സ്വഭാവത്തിൽ താൽപ്പര്യമില്ല.
@Albania95827
@Albania95827 Год назад
പക്ഷേ, സ്ത്രീധനം ആവശ്യമില്ലാത്ത, അവളെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന, നല്ല സ്വഭാവമുള്ള, നല്ല പെരുമാറ്റമുള്ള, പാവപ്പെട്ട, കുറഞ്ഞ ശമ്പളമുള്ള സുന്ദരനായ ദരിദ്രരായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല..
@Albania95827
@Albania95827 Год назад
സ്ത്രീധനം ചോദിക്കുന്ന അത്യാഗ്രഹികളായ ഉയർന്ന ശമ്പളമുള്ള ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണ്.
@Albania95827
@Albania95827 Год назад
സ്ത്രീധനം ചോദിക്കുന്ന ഉയർന്ന ശമ്പളമുള്ള എല്ലാ എല്ലാ സമ്പന്നരായ പുരുഷന്മാരും മോശം സ്വഭാവമുള്ളവരാണ്.
@Albania95827
@Albania95827 Год назад
പക്ഷേ, സ്ത്രീകൾക്ക് പുരുഷന്റെ പണത്തിൽ മാത്രമേ താൽപ്പര്യമുള്ളൂ, പുരുഷന്റെ സ്വഭാവത്തിൽ താൽപ്പര്യമില്ല.
@shabnashameel9702
@shabnashameel9702 Год назад
Please don’t die for a man. Parents should teach their kids how to overcome their situation We have many options.Please find some job and live for yourself and help others if u can.
@coorgiand6820
@coorgiand6820 Год назад
IN KERALA , NALLA HARAVATIL PERANNA PENKUTTYKAL CHAVANAM....THEN PARENTS CAN BE PROUD...EVEN AFTER DEATH , THEY INTERNALLY WILL SAY BROUGHT SHAME TO FAMILY
@aswin9607
@aswin9607 Год назад
@@coorgiand6820 നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം
@annaantony2455
@annaantony2455 Год назад
അവനെ വെറുതെ വിടരുത്. അവനെ യൊക്കെ പച്ചക്ക് കത്തിക്കണം. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ നമ്മുടെ നാട്ടിലെ നിയമം അവനെ രക്ഷിക്കും. പോരാതെ കുറെ വക്കീലന്മാർ ഓം വരും അവർക്ക് വേണ്ടി വാദിക്കാൻ. പെൺമക്കൾ ഉള്ള അച്ഛനമ്മമാർ ഭയക്കണ്ടി വരും ഇങ്ങനെയുള്ള നരാധമന്മാർ ഉണ്ടായാൽ.
@SureshKumar-sx6bo
@SureshKumar-sx6bo Год назад
എന്ത് കാര്യത്തിന് മുന്നോട്ടു പോകാൻ കഴിയില്ലെങ്കിൽ ഇട്ട് എറിഞ്ഞു പോരണം അല്ലാതെ മരിക്കുക അല്ല വേണ്ടത് അവന്റെ മുന്നിൽ ജീവിച്ച് കാണിക്കണം 🤦🏻‍♂️
@essarbr5222
@essarbr5222 Год назад
Suicide allathe vere vazhiyillel athinu kaaranamayavare konittu poi chaakanam, anthasode.......
@sunithakoduvath4283
@sunithakoduvath4283 Год назад
പാവം കുട്ടി 😢
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം
@Sree-cl3ns
@Sree-cl3ns Год назад
Eni penkuttikal vivaham kazhikanda enna theerumanm edukanam
@reshmakochu3923
@reshmakochu3923 Год назад
ആർക്കു പോയി അവൾക്കും വീട്ടുകാർക്ക് പോയി ആദ്യം അടിക്കണ്ടേണ്ടത് ഈ വീട്ടുകാരെയും ആണ് അതിന്റെ ജീവൻ പോയി ഇനിയെങ്കിലും ഒന്ന് മനസിലാകു കല്യാണം അല്ല വലുത് ഒരു പെണ്ണിന് 🙏🙏🙏🙏 pls save
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം. സൽസ്വഭാവിയായ ശാന്തനായ പുരുഷന്മാരെ മണകൊണാഞ്ചൻ എന്ന് പറഞ്ഞു മുദ്രകുത്തി അവരെ ഒഴിവാക്കുന്നവർ ആണ് 90% സ്ത്രീകളും, അപ്പോ അനുഭവിച്ചോ
@irinehvarghese1035
@irinehvarghese1035 Год назад
Ente married life ithnekalokke kruratha niranjatharnnu. Ntho daiva bhagyathnu njn ipo nte veetl jeeviknu.
@aswathyvinod1118
@aswathyvinod1118 Год назад
🙏💐🙏
@transpro1286
@transpro1286 Год назад
MARRIAGE IS NOT MANDATORY FOR ANY CITIZENS. EDUCATION, JOB/BUSINESS, LOOKING AFTER THE DEPENDANTS, PEACEFUL AND HAPPY LIFE ARE IMPORTANT FACTORS. LIBERTY, EQUALITY ... ☝️☝️
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം
@PriyaPriya-jy2wh
@PriyaPriya-jy2wh Год назад
എന്തിന് ഇങ്ങനെയുള്ള ദുഷ്ട്ടൻ ന്മാരുടെ കൂടെ പെൺകുട്ടികളെ കെട്ടിച്ചു വിടുന്നു പാവം ചോച്ചി ഇങ്ങനെയുളള ദുഷ്ടന്മാരുടെ അവരുടെ വീട്ടുകാരുടെവും സ്വഭാവം മനസ്സിലാക്കി കഴിയുമ്പോൾ ജീവൻ നശിപ്പിക്കുകയല്ല വേണ്ടത്അവരുടെ മുന്നിൽ ജീവിച്ചു കാണിച്ചുകൊടുക്കണം നല്ല വിദ്യാഭ്യാസം ഉണ്ടല്ലോഅത് മതി ജീവിക്കാൻ ഇങ്ങനെയുള്ള ജീവൻ എടുക്കുന്ന ഒരാണിന്റെ തുണ എന്തിന്😡😡😡
@merli1260
@merli1260 Год назад
കൂടെ ജീവിച്ചു തുടങ്ങുമ്പോൾ ആണ് അവരുടെ characters ഇങ്ങനെ എന്നൊക്കെ manassilaavullu... കല്യാണത്തിന് മുൻപ് എല്ലാവരെയും നല്ല clear ആയി മനസ്സിലാവില്ല...
@sunilanoohu8977
@sunilanoohu8977 Год назад
Dushtaranen ariyatheyan veetukar kettikunath.onnilpettal rakshapedan pattunath kurach perkan.
@adithya5645
@adithya5645 Год назад
Arem choozthnnu nokkan nammuk pattilla ellarum orumich jeevich thudanghumbozhalle ororutharude swabhavam ariyaan patullu
@Venugopal-cx9lh
@Venugopal-cx9lh Год назад
എങ്ങനെ അറിയും നോക്കും സ്നേഹിക്കും എന്ന് വിചാരിച്ചല്ലേ ഓരോ കല്യാണവും നടത്തുന്നത് കിട്ടുന്നത് വരെ ഒരു സ്വഭാവം കിട്ടിയാൽ വേറെ ഒരു സ്വഭാവം ഇനി ആ നാറി നായിന്റെ മോന് ഇനിയും പെണ്ണ് കിട്ടും
@kabeerkalathil9221
@kabeerkalathil9221 Год назад
സ്ത്രീകൾ എല്ലാവരും 916ആണോ...
@dianasebastian871
@dianasebastian871 Год назад
Very Sad…😢🙏
@chinjezz_box
@chinjezz_box Год назад
😢😢😢
@respectismandatory2183
@respectismandatory2183 Год назад
ഇതൊക്കെ കൊണ്ട് അണ്.. സ്ത്രീക്കളെ വിലയിരുത്തി സംവരണം വരെ നല്കുന്നത് ! Why ? എന്ത് കൊണ്ട്. അച്ഛൻ അമ്മ മക്കളെ മനസ്സിലാക്കുന്നില്ല ? പൊതുവേ അവർക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല..! ആരെയും കുറ്റം പറയാൻ പറ്റില്ല....🙏സ്വന്തം മക്കളെ മനസ്സിലാക്കി.. മുന്നോട്ട് പോകുക..
@Albania95827
@Albania95827 Год назад
For what? Why should men marry women and have to provide free food and shelter to to women
@hasnaavvathottill1415
@hasnaavvathottill1415 Год назад
To provide children and family to him
@Albania95827
@Albania95827 Год назад
@@hasnaavvathottill1415 .. women are producing children for herself because she needs children to look after herself in her old age..
@DreamCatcher-kg4lu
@DreamCatcher-kg4lu Год назад
​@@Albania95827Ippo orupad penkuttikal joli cheyyunnundallo.Joli illatha palarum ithu pole naraka yathana anuvavikkunnu.Oru pennine joli undel veettile joliyum kuttikale nokkalum koodi avalude thalayilann.Ath aninum koode share cheythoode
@wowser2153
@wowser2153 Год назад
@@Albania95827there is no free food. Even equally educated working women are asked to pay dowry. Anupriya was software engineer earning 30-40 thousand a month. What free food??
@anupriya.k5077
@anupriya.k5077 Год назад
വിദ്യാഭ്യാസം കൊടുക്കുമ്പോൾ തന്നെ കുട്ടികൾക്ക് എന്ത് പ്രശ്നം ഉണ്ടായാലും അതിനെ ഒക്കെ തരണം ചെയ്യാനുള്ള മനകട്ടി യും കുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം.. മരണം ഒന്നിനും പരിഹാരം അല്ല....
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം
@harishankar1434
@harishankar1434 Год назад
ഈ റിപ്പോർട്ട്‌ over ആണ്‌, എന്തൊരു ബിൽഡപ് ആണെടോ താൻ... തന്റെ വീട്ടിൽ ഇങ്ങനെ റിപ്പോർട്ട്‌ ചെയ്യുമോ
@neethumolsinu6384
@neethumolsinu6384 Год назад
Asooya
@anakhaakhila8042
@anakhaakhila8042 Год назад
😔😟😢
@SureshKumar-sx6bo
@SureshKumar-sx6bo Год назад
ഇതുപോലെ പല പീഡനങ്ങളും സഹിക്കുന്ന പെൺകുട്ടികൾ ഇപ്പോഴും പല വീടുകളിലും ഉണ്ട് എന്റെ മോളെ നിന്റെ അച്ഛനും അമ്മയും പറഞ്ഞോ നിനക്ക് നിന്റെ ജീവിതം ശരിയാകുന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ അവർക്ക് നീ ഒരു ബുദ്ധിമുട്ട് ആകും എന്ന് നിനക്ക് തോന്നുന്നുണ്ടോ ആദ്യം നിന്റെ വിഷമങ്ങൾ സ്വന്തം അച്ഛനോടും അമ്മയോടും പറയുക ശരിയായിട്ട് മുന്നോട്ടു പോകുന്നില്ല എന്ന് തോന്നിക്കഴിഞ്ഞാൽ അവരുടെ അടുത്ത് നീ സുരക്ഷിതയാണ് അച്ഛനും അമ്മയ്ക്കും ഒരു ധാരണയുണ്ട് കെട്ടിച്ചു വിട്ടുകഴിഞ്ഞാൽ പിന്നെ അവരുടെ കാര്യം നമ്മൾ അധികം ശ്രദ്ധിക്കണ്ട എന്ന് എന്തുവന്നാലും അവർ പറയും അത് ശരിയായിക്കോളും എന്ന് ആദ്യമായിട്ട് ആ മനോഭാവമാണ് എടുത്തുകളയേണ്ടത് ഭർഥ്യ വീട്ടിൽ പെൺകുട്ടികൾ സഹിക്കുന്ന പീഡനം ചില്ലറ ഒന്നുമല്ല പെൺകുട്ടികൾക്ക് ഒരു വിശ്വാസം ഉണ്ട് അത് ശരിയായിക്കോളും എവിടെ ശരിയാകാൻ അവസാനം ഇതുപോലെ ഓരോ അവസ്ഥകളാണ് നേരിടുന്നത് പെൺകുട്ടികളെ കെട്ടിച്ചു വിടുന്ന മാതാപിതാക്കൾ ശരിക്കും അന്വേഷിക്കണം കെട്ടിച്ചു വിട്ടു കഴിഞ്ഞാൽ അവരുടെ കാര്യങ്ങൾ നന്നായി നമ്മൾ ശ്രദ്ധിക്കേണ്ടതാണ് അവർ ഒന്നും തുറന്നു പറയില്ല നമ്മൾ അത് അനുസരിച്ച് അവരോട് ചോദിക്കണം ഇനിയും ഇതുപോലെ ഉണ്ടാകാൻ പാടില്ല താല്പര്യമില്ലെങ്കിൽ വേണ്ട സ്വന്തം വീട്ടിൽ വന്ന് നിന്നോട്ടെ നാണക്കേട് വിചാരിച്ചിട്ട് കാര്യമില്ലല്ലോ ഒരു ജീവനല്ലേ നഷ്ടമാകുന്നത് ഒരു പെൺകുട്ടി വീട്ടിൽ ഇല്ലാത്തതിന്റെ വിഷമം നമുക്ക് അറിയാം വാർത്തകൾ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല🙏🏻🙏🏻🙏🏻❤️❤️❤️😭😭😭
@Sowparnika143
@Sowparnika143 Год назад
വിദ്യാഭ്യസം ഉള്ളവർ ആണല്ലോ ഇങ്ങനെ പെടുന്നത്...... പണ്ട്..... വിദ്യാഭ്യാസമില്ല... അന്ന് ഒരു കുഴപ്പമില്ല... ഇപ്പോൾ എന്താ ഇങ്ങനെ 🤔🤔🤔.. കഷ്ട്ടം... ഇനി പെൺകുട്ടികളെ പഠിപ്പിച്ചിട്ടും കാര്യമില്ലേ 😔
@robinreji7879
@robinreji7879 Год назад
Pisayuda kothi manushan kurnagetillea kudiyatha ullu 👍
@interfacee
@interfacee Год назад
പാവം മോൾ 😔
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം. സൽസ്വഭാവിയായ ശാന്തനായ പുരുഷന്മാരെ മണകൊണാഞ്ചൻ എന്ന് പറഞ്ഞു മുദ്രകുത്തി അവരെ ഒഴിവാക്കുന്നവർ ആണ് 90% സ്ത്രീകളും, അപ്പോ അനുഭവിച്ചോ
@bindujose1592
@bindujose1592 Год назад
ഇവൻ ഒന്നും ആരും പെണ്ണ് െകടുക്കരുത്
@BeatsAudios1988
@BeatsAudios1988 Год назад
ഞാൻ നേരെ തിരിച്ചും. ഭാര്യയുടെ സ്നേഹം തിരിച്ചു കിട്ടാൻ കാട്ടികൂട്ടാത്തത് ഒന്നും തന്നെ ഇല്ല. നല്ലതുപോലെ ആയിരുന്നു ഞങ്ങൾ. എന്റെ ഭാഗത്തു നിന്നും ഒരു തെറ്റുപറ്റി.. അത് അവൾ അറിഞ്ഞു.. അത് ഉണ്ടാവാനുള്ള സാഹചര്യം ഞാൻ പറഞ്ഞു.. എന്നിട്ടും എന്നെ വേണ്ട എന്ന മട്ടിൽ അവൾ മോളെയും കൊണ്ട് പോയി. ഇപ്പൊ അവളുടെ സ്ഥലത്തു താമസിക്കണം എന്നൊരു ആവശ്യം അവൾ പറഞ്ഞപ്പോ അത് ഞാൻ എതിർത്ത് ചിന്തിക്കാതെ സമ്മതം മൂളി.. അവളും മോളും ഇല്ലാതെ ഞാൻ ഇല്ല..
@rose..606
@rose..606 Год назад
Endh thettam cheydadh 😂avihidhamano monuse
@niya143
@niya143 Год назад
തെറ്റ് എന്താ 😀
@sherupp1234..-_
@sherupp1234..-_ Год назад
@@rose..606 ആയിരിക്കും 🤣
@amalajmalvlogs
@amalajmalvlogs Год назад
Uppu thinnon vellam kudikkum
@BeatsAudios1988
@BeatsAudios1988 Год назад
എല്ലാരും കൂടി എന്നെ ഇങ്ങനെ കളിയാക്കല്ലേ 🥴.. അവിഹിതം അല്ല.. ഒരു സഹായം ചെയ്യാൻ പോയതാ അതൊക്കെ പറയാൻ നിന്നാൽ കമന്റ്‌ ബോക്സ്‌ പോരാതെ വരും
@sheikhthameem
@sheikhthameem Год назад
marikaan alla theerumanikendathu.jeevikaan anu elllarudem mumpil nokkendathu.joli untallo pinne enthinu nammale verukkunnavarkku vendi nammal time kalayanam. nammalku vendi nammale snehikunnavarkku vendi jeevikkanam
@sheikhthameem
@sheikhthameem Год назад
nammude parents makkal nammude kudumpam ennum nammalode oppam untakille. pinne enthinu nammale nammal kollanam
@girijamd6496
@girijamd6496 Год назад
പ്രശ്നങ്ങൾ unddakumbol അത് തരണം ചെയ്ത് പോകാൻ ഉള്ള ചങ്കൂറ്റം നേടണം.ചാകാൻ നിൽക്കുന്നത് ശേരി അല്ല 😮😢
@notesofhistorybyann3353
@notesofhistorybyann3353 Год назад
പറയാൻ എളുപ്പം ആണ്... ഇങ്ങനെയൊക്കെ ഉള്ള ഒരവസ്ഥയിലൂടെ കടന്ന് പോകണം.. അപ്പോഴേ മനസിലാവൂ... ഞാനും ഒരു വർഷം മുൻപ് വരെ അമ്മായിഅമ്മയുടെയും അമ്മായി അമ്മയുടെ അമ്മയുടെയും അമ്മയച്ഛന്റെയും ഉപദ്രവം ഒരുപാട് സഹിച്ചതാണ്.. ഭർത്താവ് വരെ നിസഹായനായി പോയി നിന്നിട്ടുണ്ട് പല സമയത്തും... ആരും വായിൽ കോലിട്ട് കുത്തിയാൽ പോലും പ്രതികരിക്കാത്ത ആളായിരുന്നു ഞാനും... പക്ഷെ.. പരിധി കടക്കുന്നു ന്ന് കണ്ടപ്പോൾ ഞാൻ മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ലന്ന് മനസിലായി... ആരെയും ചീത്തയും തെറിയും ഒന്നും വിളിച്ചില്ല.. മാന്യമായി അവിടനിന്ന് ഇറങ്ങി... ഇപ്പോൾ സമാധാനം ഉണ്ട്‌ ഞങ്ങൾക്ക് രണ്ടുപേർക്കും... പോയ്സൺ വരെ കൈയ്യിൽ പിടിച്ചിരുന്ന സമയങ്ങൾ ഉണ്ട്‌.. മരണം മുന്നിൽ കണ്ട സമയം...😢... വീട്ടുകാരെ ഓർത്ത് അവരുടെ മാനം പോവാതിരിക്കാൻ സഹിച് നിൽക്കാൻ പലരും പറഞ്ഞു... But വീട്ടുകാർ അതിനു സമ്മതിച്ചില്ല... ഇറങ്ങാൻ പറഞ്ഞു.. കൂടെ നിന്നു.. പെൺകുട്ടികളെ കെട്ടിച്ചു വിട്ടാൽ ഭാരം തീർന്നു എന്നുള്ള ചിന്ത ആദ്യം എല്ലാവരും മാറ്റണം... അങ്ങനെ എന്റെ വീട്ടുകാർ ഒരു ഭാരമായി മാത്രം എന്നെയും കണ്ടിരുന്നു എങ്കിലും ഇന്ന് ഞാനും ഈ ലോകത്ത് ഉണ്ടാവില്ലായിരുന്നു...
@annas8639
@annas8639 Год назад
Adutha ammayiammayano
@revurevurevu5161
@revurevurevu5161 Год назад
സത്യം
@Aysha_s_Home
@Aysha_s_Home Год назад
അതേ 🙏
@jojicherian9060
@jojicherian9060 Год назад
Correct
@aayilyacs682
@aayilyacs682 Год назад
Enikum sahikan pattunilla mentally emotionally ena damage chydhu..
@amalajmalvlogs
@amalajmalvlogs Год назад
Manu ennitt evide chatho
@krishna3032
@krishna3032 Год назад
ഇവനൊക്കെ ഇനിയും പെണ്ണ് കിട്ടും എന്നുള്ളതാണ് മറ്റൊരു വസ്തുത
@wowser2153
@wowser2153 Год назад
Randam kettukaranu dowry kittillaa
@aswin9607
@aswin9607 Год назад
@Djemila3062 Bruh 💯 സത്യം ആണ് ഇത്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ് . Dark triad traits ഉള്ള പുരുഷന്മാരോടാണ് സ്ത്രീകൾക്ക് ആകർഷണം തോന്നുക നല്ല സ്വഭാവം ഉള്ള പുരുഷന്മാരെ മണകൊണാഞ്ചൻ എന്ന് പറഞ്ഞു ഒഴിവാക്കുന്നവർ ആണ് 90% സ്ത്രീകളും
@shamlanoushad516
@shamlanoushad516 Год назад
Njan anubhavicha peedhanam aurum anubhavichkanilla 34varshamayi njanum jeevikkunmu.aarayalum makkalkkvendijeevichal enthenkilumokke santhosham padachavan thannirikkum orupennumarichal bharthavinum avanteyokke veettukarkkum oruchukkumilla
@lij7886
@lij7886 Год назад
Ini engilum penkuttikalde parentsnu budhi vecha mathyayirunnu.. ithre oke ah koch paranjitum avark thonnyille ithoru abusive marriage anenu.. Ahh kuttide jeevan rakshikan ivarke pattyene.. They should have encouraged her to get a divorce.. You cannot save a marriage at the cost of your daughters life.. why is this so hard to understand..
@nishaachus6708
@nishaachus6708 Год назад
Aa kuttyku divorce cheyithoodarunnoo.. Ennalum ee vttukare sammadhikanam. Etrem tym aa kuttye kanan illanjittu onnu nokiyillalloo.njn aa penkuttyde vtukare parayullu. Itrem prblms undayittum avaru athine onnu cherthu nirthiyillallo. Avaru avale kooduthal care cheyyanarunnu.oru cherthu nirthal polum swantham vtukaril ninnum kittanilla njn ottakanu enna thonnal aa molk undayittundakum. Athavum ingane cheyithe.ini paranjittu karyam illalloo.. Njn adakamulla penkuttykal manasilakenda oru karyam ind.suicide onninum solution alla. Education undelum illelim nammade ee nattil joly kittan oru prblm illa. Divorce vangi porenam.pne nattukaru avarodu povan parayanam oru new topic kittumpam avaru nammale marakum. Atre ullu.
@RR-lx7ll
@RR-lx7ll Год назад
What he said will be true.After this case is over,he will get married again. And there will be foolish girls too, ready for this.
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം. സൽസ്വഭാവിയായ ശാന്തനായ പുരുഷന്മാരെ മണകൊണാഞ്ചൻ എന്ന് പറഞ്ഞു മുദ്രകുത്തി അവരെ ഒഴിവാക്കുന്നവർ ആണ് 90% സ്ത്രീകളും, അപ്പോ അനുഭവിച്ചോ
@rasheednelliyil6660
@rasheednelliyil6660 Год назад
ഒരു കുറ്റവാളികളെയും വധ ശിക്ഷ കൊടുക്കുന്നില്ല.. അത് കൊണ്ടാണ് ഇങ്ങിനെയൊക്കെ നടക്കുന്നത്..
@aswin9607
@aswin9607 Год назад
നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം. സൽസ്വഭാവിയായ ശാന്തനായ പുരുഷന്മാരെ മണകൊണാഞ്ചൻ എന്ന് പറഞ്ഞു മുദ്രകുത്തി അവരെ ഒഴിവാക്കുന്നവർ ആണ് 90% സ്ത്രീകളും, അപ്പോ അനുഭവിച്ചോ
@neethumolsinu6384
@neethumolsinu6384 Год назад
Pavom kutty🙏🙏🙏
@HomeGarden11
@HomeGarden11 Год назад
പാവം കുട്ടി
@JayaSasidharan-ix6th
@JayaSasidharan-ix6th Год назад
Hello reporter Did you see any of the records? You just reported what they said. Your report is misleading Did you enquirie what you said is correct? Are you sure what you said is correct? Did you enquirie the role of any family member of anupriya in the murder? /suicide? Are they all very trustworthy persons?
@vijilal4333
@vijilal4333 Год назад
So sweet. If it happens in my family I will feel it. All husband family treated her very good. But like to suicide. That's all. Praying for the girls. Take care yourself. Never give up ur life for like this people.
@JayaSasidharan-ix6th
@JayaSasidharan-ix6th Год назад
This is just a play to save some one from her own family. Most probably she would have been killed .The investigation is just going oñ. This much media publicly must be to shift the focus
@aswin9607
@aswin9607 Год назад
@@vijilal4333 നല്ല ആണുങ്ങളെ കെട്ടണം അല്ലാതെ പണവും പത്രാസും ആണത്തവും ചുണയും ഉയരവും വണ്ണവും ചിരിയും പഞ്ചാരയടിയും Smartness ഉം മാത്രം നോക്കി കണ്ട അലവലാതികളെ കെട്ടിയിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നോ. Younger girls are more likely to be attracted to men who show dark triad narcissistic traits and it's a scientifically proven fact. പരിപൂർണ്ണ ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രം. സൽസ്വഭാവിയായ ശാന്തനായ പുരുഷന്മാരെ മണകൊണാഞ്ചൻ എന്ന് പറഞ്ഞു മുദ്രകുത്തി അവരെ ഒഴിവാക്കുന്നവർ ആണ് 90% സ്ത്രീകളും, അപ്പോ അനുഭവിച്ചോ
@sajnaraeez8030
@sajnaraeez8030 Год назад
Ivanokke veendum pennukodukkanalundallo
@sanjanavlog5786
@sanjanavlog5786 Год назад
ആ കുടുംബത്തെ എന്നിട്ടും ഒന്നും ചെയ്തില്ല ആയിരിക്കും മനുവിനെ ചവിട്ടണം
@MAN-bq2io
@MAN-bq2io Год назад
തെക്കന്‍ കേരളത്തില്‍ ആണല്ലോ കൂടുതലും സ്ത്രീധന പീഡനവും ആത്മഹത്യയും ഒക്കെ.... നമ്മളെ കണ്ണൂരൊക്കെ സ്ത്രീധന പരിപാടിയില്ല.... അപൂർവമായി ആരെങ്കിലും കൊടുക്കുകയും വാങ്ങുകയുമുണ്ടാകാം.... മാത്രമല്ല ഇവിടൊക്കെ ഒരു പെണ്ണിന് സാധാരണയായി 10 പവൻ ആണ് കൊടുക്കുന്നത് ... ആരും സ്ത്രീധനം കൊറഞ്ഞതിന്റെ പേരില് പീഠനം അനുഭവിച്ചതായി കേട്ടില്ല നമ്മളെ നാട്ടിലൊന്നും.... എങ്ങനേലും പെണ്ണ് കിട്ടിയാമതി എന്നാണ് ഇവിടത്തെ ചെക്കന്മാർ നോക്കുന്നത്....
@Reshmi98765
@Reshmi98765 Год назад
കോമഡി 🤣
@MAN-bq2io
@MAN-bq2io Год назад
@@Reshmi98765 കോമഡി ആയി തോന്നുന്നെങ്കില് ശരി ആയിക്കോട്ടെ...
@praseethaajesh6254
@praseethaajesh6254 Год назад
​@@Reshmi98765 കണ്ണൂർ നിങ്ങൾക് ശരിക്കും അറിയില്ല അല്ലെ
@anamika1832
@anamika1832 Год назад
Kannur kasargod jillakalil sthree danam vangarum ella chodikarumilla. Ella varudekaryam enikariyilla .
@Reshmi98765
@Reshmi98765 Год назад
@@anamika1832 ചോദിക്കില്ല. പകരം ഉള്ളിടത്ത് പോയി കെട്ടും. That's all.
@snehamaryc8983
@snehamaryc8983 Год назад
Jeevithathil ellarkum vishamam undakum. Suicide oru solution alla
@sheikhthameem
@sheikhthameem Год назад
onninte mumpilum thottu kodukkaruthu. nammal jeevikkanm nammale vendavarkku vendi
@sasinassasi5133
@sasinassasi5133 Год назад
നല്ല വീട്ടുകാർ നല്ല തലയെടുപ്പുള്ള ഗജ കൊമ്പൻ അവസാനം കിട്ടി എട്ടിന്റെ പണി
@gopalakrishnamani6781
@gopalakrishnamani6781 Год назад
Njan chodikkunnathu...barthavumayi yojichu povan pattunnillenkil vittupirinj swantham veettilekk varuka.valarthi valuthakkiya parents nu ningale venda ennilla.entha ee penkuttikal ingane chinthikkunnath
@rejivinod8208
@rejivinod8208 Год назад
അനുപ്രിയ അവളുടെ വീട്ടിൽ തന്നെയായിരുന്നു.6 മാസമായി.
@geethabs3463
@geethabs3463 Год назад
ഇനി നാട്ടിൽ വന്നു വേറെ കെട്ടും അവന്റെ അച്ഛനും അമ്മക്കും പിണ്ഡം വക്കാൻ cash വേണ്ടേ
@wowser2153
@wowser2153 Год назад
Second marriage karanu dowry kittilla
@sheikhthameem
@sheikhthameem Год назад
aval avane upekshikkanam airunnu
@bijuvarghesev6970
@bijuvarghesev6970 Год назад
Aah themmadiye veruthe vidaruthu
@BindhuJ-wz3de
@BindhuJ-wz3de Год назад
Mm ii
@shahana2658
@shahana2658 Год назад
Aduthath ee listil nte peru aayirikkumo..aryilla 4 masam garbiniyanu njan..onnum sahikkan vayya
@Specialfacts123
@Specialfacts123 Год назад
Angne onnum ചിന്തിക്കേണ്ട oke Sheri akum ayillel angane aakan sremichu നോക്കണം. ഇല്ലേൽ പിന്നെ മറ്റൊന്നും നോക്കണ്ട ജീവിച്ചു കാണിച്ചു കൊടുക്കണം അല്ലാതെ മറ്റൊന്നും ചിന്തികല്ലെ
@MeghaNidhun-ls8gu
@MeghaNidhun-ls8gu Год назад
Nigalk education undankil oru job cheyu
@silpababuthadathil3432
@silpababuthadathil3432 Год назад
Hey, Angane onnum chinthikanda. In case Orupadu vedanikunundenkil, help thedu..njn oru psychologist aanu. Counseling can help you. Ippozhulla Ella problems um solve cheyyan completely pattilayirikkum, but still athine neridan enkilum sahayakaramaakum. Take help in case you feel like.
@mansoormansoor3395
@mansoormansoor3395 Год назад
Enthaa penglee engane nmmale sahayikaan ee natil orupadu perille.... Inshaa allaa... Rabbundu koode... 🤲🤲🤲🤲🤲🤲🤲
@sherlybabu8657
@sherlybabu8657 Год назад
ഇട്ടിട്ട് പോരാൻ നോക്ക്
@AnnSussan-ts4pk
@AnnSussan-ts4pk Год назад
Manuvinte ammayude mukhathund avarude krooratha.
@aayilyacs682
@aayilyacs682 Год назад
Njan athmahathiya chydhale eniki justice killolo
@safiyasalamsafiyasalam8498
@safiyasalamsafiyasalam8498 Год назад
ഇനയിൻ്റെ മോൻ വേറെ കെട്ടിയോ പോലും
@vihaan2503
@vihaan2503 Год назад
Ente uncle suicide cheythatha...kaaranakaran innum Trivandrum Vellanatulla oru rashtriya pimp aanu ..policum kodathiyum randum kaivitu..
@daisykoshy2454
@daisykoshy2454 Год назад
Daiveme penkunjungale engine kalyanam kaxhipichu vidum?
@wowser2153
@wowser2153 Год назад
Software developer anupriya , 30-40 thousand salary . Enthinanu suicide ?? Don’t give so much importance for man or marriage.
@meenuanish5847
@meenuanish5847 Год назад
Enthe chayane.evane okke
@bintakuruvila2059
@bintakuruvila2059 Год назад
ഹായ്യ്അഭിലാഷ് നിന്നെകണ്ടിട്ട് എത്ര ദിവസമായി💕🤟
@pooppychuchu
@pooppychuchu Год назад
Veruthe vidaruth😠
@devikad4433
@devikad4433 Год назад
Podaa veree vallom pnim nonnu enn paraju irangi ponnirunegil onnumvsambhavikkilaarunnuu innum ee kutti jeevichirunnenee😢
@aboobackervv
@aboobackervv Год назад
ആർക്ക് നഷ്ടപ്പെട്ടു ആത്മഹത്യ ഒരു പരിഹാരമോ ഭർത്താവുമായി ഒത്തുപോകില്ലെങ്കിൽ വേഗം സ്വന്തം വീട്ടിലേക്ക് പോകാ ആയിരുന്നില്ലേ.
@rejivinod8208
@rejivinod8208 Год назад
അവൾ അവരുടെ വീട്ടിൽ തന്നെ ആയിരുന്നു. ഇതൊക്കെ ഇവർ ഉണ്ടാക്കിയ കഥകൾ ആണ്. പെണ്ണിന്റെ ഭാഗത്തു മാത്രം ആളുകൾ ഉണ്ടാകും എന്നുകരുതി എന്തും ഉണ്ടാക്കി പറയാം
@mylifemyjourney6365
@mylifemyjourney6365 Год назад
​@@rejivinod8208 chumma aval swansam jeevan kalankadaayirikum
@sand7232
@sand7232 Год назад
Sathyam oru dusheelavum illatha sundaranum dubail nalla joliyum ulla ente aniyanu 37 vayassai..pennu kittittilla....anveshikumpol gov joli venam...nokkatte...vayassu kooduthal...angane oro karanangal....
@wowser2153
@wowser2153 Год назад
Dowry vendannu paranju noku
@sand7232
@sand7232 Год назад
@@wowser2153 ഞങ്ങൾ കണ്ണൂർക്കാരാണ്.. സ്ത്രീധനം വാങ്ങാറുമില്ല കൊടുക്കാറുമില്ല.....
@ancynazeer8458
@ancynazeer8458 Год назад
Ende nattukaranu ee penkuttiyude veetukar
@nxtfootball3523
@nxtfootball3523 Год назад
Panam vangi avarkk vendi paniyedukunna pattikal😂👌🏻
@sibyjosephjoseph8592
@sibyjosephjoseph8592 Год назад
അവനെ വെറുതെ വിടരുത്
@binumakkar6894
@binumakkar6894 Год назад
രക്ഷിതാക്കൾ (മാതാവ് )ആദ്യം പെണ്മക്കൾക്ക് നല്ല ദാമ്പത്യ ജീവിതത്തെ കുറിച്ച് പറഞ്ഞുകൊടുക്കണം.
@Sandeep76967
@Sandeep76967 Год назад
lol ninakku achan ano paranju thannathu dhambathyathe kurichu?
@binumakkar6894
@binumakkar6894 Год назад
@@Sandeep76967 പറഞ്ഞത് മനസ്സിലാക്കാൻ തന്തക്കു ജനിക്കണം. കാളക്ക് ജനിച്ചാൽ മനസ്സിലാവില്ല ഹേ
@sherupp1234..-_
@sherupp1234..-_ Год назад
ഒന്ന് പോടാ കോപ്പേ.. നിന്റെ ഭാര്യ നിന്റെ കൊള്ളരുതായ്മ സഹിച്ചു ജീവിക്കുന്നുണ്ടാവും അതുപോലെ എല്ലാവർക്കും കഴിയില്ല. അയ്യടാ ഒരു ഉപദേശി.. ഓടടാ കണ്ടം വഴി 😡
@Widgsd
@Widgsd Год назад
Ninte achanod parayeda ninakkum paranj tharan binu
@susmithagosada5103
@susmithagosada5103 Год назад
അത് കൊണ്ടായിരിക്കും സ്വർണവും പണവും പോരാ എന്നും പറഞ്ഞ് ഭർത്താവും വീട്ടുകാരും പെണ്ണിനെ പീഡിപ്പിക്കുന്നത് അല്ലേ.
Далее
ITZY "GOLD" M/V
03:20
Просмотров 7 млн