Тёмный

അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് | Evergreen Malayalam Film Song | Chamayam | HD Video Song 

Millennium Musics
Подписаться 587 тыс.
Просмотров 6 млн
50% 1

Watch അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് | Evergreen Malayalam Film Song | Chamayam | HD Video Song
Film Chamayam
Directed by Bharathan
Starring Manoj K. Jayan, Murali, Sithara
Music by Johnson
Lyrics by Kaithapram Damodaran

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 836   
@user-lv5vp6jc8v
@user-lv5vp6jc8v 3 года назад
മുരളി എന്ന മലയാളത്തിലെ അതുല്യ നടൻ. കൂടെ മനോജ്‌ K ജയൻ☺️☺️.. ഈ സിനിമയൊക്കെ ഒന്ന് കാണണം.. മലയാള സിനിമയുടെ സുവർണ കാലഘട്ടം
@jishnukp7236
@jishnukp7236 3 года назад
മനോജ് k ജയൻ ഉണ്ടേൽ കള്ള് കുടി song വേറെ level 🔥🤟. (കുട്ടനാടൻ കായലിലെ)
@Athulchandran
@Athulchandran 3 года назад
Malayala cinimayil ara athulya prethiba allathe
@pranavbinoy5672
@pranavbinoy5672 2 года назад
@@Athulchandran Mammoos athupole ippozhatha kore new gen kazhuthakalum
@gayusmedia7978
@gayusmedia7978 2 года назад
Malayalam movie industry manoj k Jayan enna actor e Venda resthiyil use cheytho enn doubt aanu
@thekingyr7266
@thekingyr7266 2 года назад
ഭരത൯, ജോൺ പോൾ 💯
@ajeeshaniyan
@ajeeshaniyan Год назад
സ്വന്തമായി വീട് ഇല്ലാതെ ഓല പുരയിൽ അപ്പന്റെ റേഡിയോയിൽ ഈ പാട്ടും കേട്ട് ഉറങ്ങിയ കാലം എല്ലാം ഓർമ്മ വന്നു
@Venugopalanvk123
@Venugopalanvk123 3 месяца назад
Classic 👌👌👌👌
@looser627
@looser627 2 года назад
ആ കാലഘട്ടത്തിനെ ഓരോ പാട്ടിലും അതിന്റെതായ അർത്ഥവും ഈണവും ഇണ്ടായിരുന്നു എന്നാൽ ഇപ്പോഴത്തെ ഓരോ പാട്ടുകൾ.. 😒 90s ill ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ✨️💞
@Giacomo_Nerone
@Giacomo_Nerone Год назад
സത്യം
@shaheenkm2000
@shaheenkm2000 Год назад
💖💖💖
@saneeshsaneesh4737
@saneeshsaneesh4737 4 месяца назад
Karipidicha thathamma 🤮🤮🤮
@priyamp4571
@priyamp4571 4 месяца назад
ഈഒ എമ്ല്ലൂക് ? 😢ക്​@anasanu7504
@karthuyt9168
@karthuyt9168 3 месяца назад
​@@Giacomo_Neroneലിറിക് സഹിതം /. |
@anjalkunjumon5897
@anjalkunjumon5897 3 года назад
ഗാനമേള കഴിഞ്ഞാൽ ലാസ്റ്റ് chain songil ഈ പാട്ട് must ആണ് ❤️❤️❤️
@mohammedeassa3027
@mohammedeassa3027 3 года назад
Chainsonginte climax
@nassareveningfoodcourt210
@nassareveningfoodcourt210 3 года назад
ശരിയാ ട്ടോ
@nounoushifa9464
@nounoushifa9464 3 года назад
😁👌
@abhijith2482
@abhijith2482 3 года назад
Yes 💯💯💯😍😍😍
@shibunarayanan9427
@shibunarayanan9427 3 года назад
ഇല്ലെങ്കിൽ ഗാനമേളക്കാർ എയറിൽ കയറ്റും അത് അവർക്കും അറിയാം
@sureshsreethu3646
@sureshsreethu3646 11 месяцев назад
ജയന്റെയും, നസീറിന്റെയും, സത്യന്റെയും സിനിമകണ്ടിട്ട് ഇതാണ് മക്കളെ സിനിമ എന്ന് പറഞ്ഞ അച്ഛനെയും അമ്മയെയും കളിയാക്കിയ നമ്മൾ ഇപ്പോൾ ആസ്വസ്ഥരാണ്.. നമുക്ക് ഇഷ്ട്ടമുള്ള നടൻമാർ ഇല്ല, നടികൾ ഇല്ല,പാട്ടുകൾ ഇല്ല, പാട്ട് എഴുതുന്നവർ ഇല്ല, സംവിധായകർ ഇല്ല, കഥകൾ ഇല്ല, കഥാകൃത്തുക്കൾ ഇല്ല. ഒന്നുമാത്രം ഉണ്ട്... മനസ്സ് നിറയെ സുന്ദരമായ ഓർമ്മകൾ മാത്രം.... 😔😔
@sujithgoplalakrishnan7233
@sujithgoplalakrishnan7233 3 года назад
മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കാത്ത നടൻ മനോജ് K ജയൻ വേറേ ലവൽ❤️
@charlescherian3810
@charlescherian3810 3 года назад
Sathyam
@aslam1914
@aslam1914 3 года назад
നല്ലപോലെ ഉബയോഗിച്ചിട്ടുണ്ട്.. കുട്ടൻ തമ്പുരാൻ, ദിഗംബരൻ ഇങ്ങനെ ഒരുപാട് വേഷങ്ങൾ 👍👍👍
@abhijith2482
@abhijith2482 3 года назад
@@aslam1914 Athu munp alle bro. Ippo adehathinu arhicha veshangal kittunnilla 💯
@krishnadaskrishnadas7201
@krishnadaskrishnadas7201 3 года назад
ചമയം, ആദ്യമായി ഒറ്റയ്ക്ക് ടൗണി ചെന്ന് കണ്ട സിനിമ ... 😀😀😂👍
@rohanshan5426
@rohanshan5426 2 года назад
@@aslam1914 പോരാ അതുക്കും മേലെ വേണം
@kmkumaradoor6509
@kmkumaradoor6509 Год назад
പ്രിയപ്പെട്ട മുരളിയേട്ടന് ഹൃദയത്തോടെ ആദരാഞ്ജലികൾ ഒപ്പം ഞങ്ങളുടെ സ്വന്തം മനോജേട്ടന് ഒരുപിടി അഭിനന്ദനങ്ങൾ സ്നേഹത്തോടെ
@Aparna_Remesan
@Aparna_Remesan 3 года назад
ഇതൊക്കെ ആണ് അക്ഷരാർത്ഥത്തിൽ എവർഗ്രീൻ എന്ന് പറയുന്നത്.👍 ജോൺസൺ മാഷ് ഒരു സംഭവം ആണ്🙏❤️ കൈതപ്രം സാർ❤️ എന്താണ് ഫീൽ.😘ഒരോ frame-ലും ഭരതൻ touch.😍mg Sreekumar,jolly Abraham.😘എത്ര മനോഹരമായാണ് പാടുന്നത്.❤️❤️
@arunkumar-cu9oi
@arunkumar-cu9oi 3 года назад
ജോൺസൺ മാഷ് ഒരു സംഭവം തന്നെ.. പാട്ടിന്റെ BGM ക്കെ എത്ര മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്..
@devapriyack6160
@devapriyack6160 3 года назад
ഭരതൻ !
@muhammednizarca1084
@muhammednizarca1084 2 года назад
@@arunkumar-cu9oi pppa
@muhammednizarca1084
@muhammednizarca1084 2 года назад
@@arunkumar-cu9oi ppp
@muhammednizarca1084
@muhammednizarca1084 2 года назад
@@arunkumar-cu9oi ll
@footballshows1545
@footballshows1545 2 года назад
അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് (അന്തി) ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരൻ അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ (അന്തി) മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയൻ (2) നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ മാനത്തെ പൂന്തുറയിൽ വലവീശണ കാണൂലേ (2) വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ മീനാണെങ്കിപ്പെടയ്ക്കൂലേ (അന്തിക്കടപ്പുറത്ത്) കടലിനക്കരെ ഏഴിലംപാലയിലായിരം മൊട്ടുവിരിയൂലേ ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാൻ ഓമനവണ്ടു മുരളൂലേ (കടൽ) അക്കരെയിക്കരെ ഓടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ (അക്കരെ) മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു തെളങ്ങൂലേ (അന്തി) താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിൻ കുട്ടികൾ അക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട് മലർപ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ പറയച്ചെണ്ടകളലറി തരികിടമേളമടിച്ചുമുഴക്കും നേരം ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട തിമൃതത്തെയ് (താരി) ഞാനും കേട്ടേ - ഞാനും കണ്ടെ അവനവനിന്നു കലമ്പിയ നേരത്തെൻ‌റെ കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി- യനങ്ങിയിരമ്പിയകമ്പടികൂടാൻ അത്തിലുമിത്തിലുമാടംമാനത്തോണികളൊഴുകി തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു താളത്തരികിട തിമൃതത്തെയ് തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി അത്തിമരത്തിൻ കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി (തുറ) തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി (2) തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ്
@SUJITH7389
@SUJITH7389 2 года назад
Thank for the lyrics 💕
@akhilsk4911
@akhilsk4911 2 года назад
Thnqqqqq so muchhhh Brooo😂🔥
@sivakumarva558
@sivakumarva558 2 года назад
. ഉണ്
@vijeshpvputhanpurayil8703
@vijeshpvputhanpurayil8703 2 года назад
👍👍👍❤
@arunakumartk4943
@arunakumartk4943 Год назад
തകർപ്പൻ
@sivadasnr3293
@sivadasnr3293 Год назад
കഴിവുള്ളവരെ... സന്ദർഭോചിതമായി... അവതരിപ്പിച്ച... ഭരതേട്ടാ... പ്രണാമം. 🙏🙏🙏🙏🙏
@alenmathews
@alenmathews 2 года назад
2:59 ഒറ്റ ഷോട്ടിൽ അത്രയും നീളൻ ഗാന വരികളും, പിന്നെ രഞ്ജി പണിക്കർ പോലുള്ളവരുടെ നെടുനീളൻ തീപ്പൊരി സംഭാഷണങ്ങളും ഒക്കെ അതിജീവിച്ച നടന്മാർ ആയിരുന്നു 80's & 90's സിനിമാക്കാലം.... ഇന്നത് പോലെ ഉള്ള വരികൾ എഴുതാനും ആരുമില്ല, എഴുതിയാൽ തന്നെ പറഞ്ഞ് ഒപ്പിക്കാൻ പോന്നവരും ഇല്ല....
@SankarDev_KanshinDev
@SankarDev_KanshinDev 2 года назад
അവർ Oടും
@Nouphy1
@Nouphy1 2 года назад
3:00 ഒറ്റ ശ്വാസം ഒറ്റ ഷോട്ട് മനോജ്‌ k jayan murali perfomance👏👏👏
@dinsole3311
@dinsole3311 2 года назад
Adipoli 😮😮😮
@pradeepv6522
@pradeepv6522 2 года назад
@@dinsole3311 asqqeeqpi
@dreamer-xs6on
@dreamer-xs6on 2 года назад
ഈ പാട്ടിന്റെ വരികൾ പടിക്കഞ്ഞിട് മുരളി ഉം മനോജ് ഉം ഭരതൻന്റെ വഴക് കേട്ടതും ഒറ്റ take ഇൽ shot എടുത്തതും മനോജ് ഒരു ഇന്റർവ്യൂ ഇൽ പറഞു. അവസാനം 2 പേരും പാട്ടു ഫുൾ പടിച്ചു അഭിനയിച്ചു.
@shinukolenchery
@shinukolenchery 2 года назад
എംജീ അണ്ണൻ... മമ്മൂക്ക ഒഴികെ 80 കളിലെ ലാലേട്ടൻ തൊട്ട് 90 കളിൽ അവസാനം വന്ന കുഞ്ചാക്കോ ബോബൻ വരെയുള്ള പ്രായഭേദമന്യേ എല്ലാ നായകന്മാർക്കും സഹനടന്മാർക്കും കോമഡിനടന്മാർക്കും ഒരുപോലെ മാച്ചായിരുന്ന സൗണ്ടായിരുന്നു എംജീ അണ്ണന്റെത്...
@pulimurugan1223
@pulimurugan1223 2 года назад
Jolly എബ്രഹാം ഫാസ്റ്റ് portions
@VivekPv-ny6pe
@VivekPv-ny6pe 5 месяцев назад
Jolly Abraham ❤❤
@skct1967
@skct1967 2 года назад
കഴിഞ്ഞു പോയത് എത്ര നല്ല കാലമായിരുന്നു... പട്ടിണിയും ദാരിദ്ര്യവും ആയിരുന്നുവെങ്കിലും...!! പഴമയെ ഇഷ്ടപെടുന്ന :നൊഷ്ട്ടു വിൽ ജീവിക്കുന്നവർ ഉണ്ടോ... ഇവിടെ ?
@adeebc2185
@adeebc2185 2 года назад
ചോർന്നൊലിക്കുന്ന വീടും പട്ടിണിയും ഇഷ്ടപ്പെടുന്നവരോ?
@KilometersAndKilometers_
@KilometersAndKilometers_ 2 года назад
ഇല്ല 👎
@bibinchandranbibin4089
@bibinchandranbibin4089 2 года назад
sheryanu annu manasamaadanam undayirunnu
@vishnuc.v9859
@vishnuc.v9859 2 года назад
@@adeebc2185 ftt
@rajeshtd7991
@rajeshtd7991 2 года назад
സത്യം തേഞ്ഞ പാരഗൺ ചെരുപ്പിൻ്റെ വാർ മേടിക്കാൻ രണ്ടു കിലോമീറ്റർ നടന്ന് പോണം എന്നാലും ആ കാലം മതി😁😁❤️❤️
@SURESHKUMAR-ke2zo
@SURESHKUMAR-ke2zo 2 года назад
എന്റെ പൊന്നോ മുരളിയോടൊപ്പം കട്ടക്ക് നിൽക്കാനുള്ള മനോജ്‌ k ജയന്റെ കഴിവ് 🙏🙏🙏🙏🙏
@muralin.k
@muralin.k Год назад
.
@vishakcv6148
@vishakcv6148 3 года назад
100% class മഹാനടൻ മുരളി &അസാമാന്യ നടൻ മനോജ്‌ k ജയൻ
@empire9522
@empire9522 Год назад
Yes
@sureshkumar-th4rt
@sureshkumar-th4rt Год назад
2പേരും തകർത്ത് അഭിനയിച്ച ചിത്രം. 2ഗായകരും മത്സരിച്ചു പാടിയ പാട്ട്.
@sureshkumar-th4rt
@sureshkumar-th4rt Год назад
THANKU
@alexwilliams8123
@alexwilliams8123 2 года назад
നല്ലപോലെ പാടാൻ കഴിവുള്ള, മനോജിനെ എന്തേ ആരും പാടിക്കാതെയിരുന്നത് ഇപ്പോഴും പിടികിട്ടാത്ത കാര്യം..
@user-yi2qw5wh9m
@user-yi2qw5wh9m 28 дней назад
ലാസ്റ്റ് മ്യൂസിക് ഉണ്ടല്ലോ ഇയാ മോനെ സ്വർഗം❤❤❤❤
@sudhimysteriouz4175
@sudhimysteriouz4175 2 года назад
ഒരു ഫുള്ളും വാങ്ങി ഒരു കായൽത്തീരത്തു ഇരുന്നു ഈ പാട്ടും കേട്ടു അടിക്കണം 😍 ആഹ് അന്തസ്സ്❤️❤️
@pulimurugan1223
@pulimurugan1223 2 года назад
സൂപ്പർ performers in this song 1. Murali 2. Jolly എബ്രഹാം 3. എംജി sreekumar 4. Manoj k ജയൻ
@AH-hv6tn
@AH-hv6tn Год назад
The creator of this song is Johnson. Everyone else comes after him.
@ramchandrantkkk9477
@ramchandrantkkk9477 11 месяцев назад
@@AH-hv6tn no lyrist kaithapram
@MrJoy8888
@MrJoy8888 6 месяцев назад
ഇക്കാലത്ത് ഇതുപോലെ ഒരു അടിപൊളി ഗാനം ..ആർകെങ്കിലും സങ്കൽപ്പിക്കാൻ പോലും സാധിക്കുമോ? ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നമോവാകം including the faceless artists....so wonderful you were....14.2.2024❤❤❤❤❤
@sherin6324
@sherin6324 3 года назад
94 കാലത്തു വൈകിട്ട് സ്കൂൾ വിട്ടു വരുമ്പം കൂട്ടുകാരോടൊത്തു പാടിക്കൊണ്ട് വന്നത് ഓർക്കുന്നു
@sarathcs796
@sarathcs796 3 года назад
മനോജേട്ടന്റെ ലാസ്റ്റ് ഡാൻസ്.. Uff ❤️❤️😍
@syamraveendran9996
@syamraveendran9996 2 года назад
മനോജിന്റെ പരിപ്പെടുത്തു ഭരതൻ....👍👍
@Iqbalmuhammedmcc
@Iqbalmuhammedmcc 3 года назад
തിരഞ്ഞുപിടിച്ചു കാണുന്നവർ ഒരു നീലംമുക്കി പൊയ്ക്കോ😁
@vvp8120
@vvp8120 Год назад
@midhuntk8250
@midhuntk8250 2 года назад
രണ്ടും അസാധ്യ actors ആണ് 👌🏻മ്മോ വില്ലൻന്മാർ ഒരു രക്ഷേം ഇല്ലാത്ത രണ്ട് ഐറ്റംസ് 🔥
@janeeshjames3356
@janeeshjames3356 Год назад
അതെ ഹീറോ ആയിട്ടു ആണേലും വില്ലൻ വേഷം ആയാലും.
@sherinantony6667
@sherinantony6667 2 года назад
അഗസ്റ്റിൻ മുരളി... രണ്ടുപേരും മണ് മറഞ്ഞു പോയി... മനോജ്‌ കെ ജയൻ... ഇപോഴും.. ചെറുപ്പകാരൻ ആയി വിലസുന്നു.....😊
@ajithchakku881
@ajithchakku881 Год назад
ഈ പടത്തിന്റെ ക്ലൈമാക്സിൽ മുരളി സാറിന്റെ ഒരു പ്രകടനം ഉണ്ട്.. ഒരു രക്ഷയുമില്ല... ❤️❤️
@syamsankar4370
@syamsankar4370 Год назад
വർഷങ്ങൾ എത്ര കൊഴിഞ്ഞുപോയാലും ഏത് ഗാനമേളയുടെ ക്ലൈമാക്സ്‌ ലും ഈ പാട്ടുണ്ടാകും
@udayansahadevan1715
@udayansahadevan1715 Год назад
മനോജ്‌ കെ ജയൻ സാർ, മുരളീസാർ ഇതിലൂടെ തകർത്തുകളഞ്ഞു. ഈ പാട്ടാണ് സിനിമയുടെ വിജയം. നമിച്ചുപോകുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻അത്രക്കുണ്ട് പെർഫോമൻസ് പറയാതിക്കാൻവയ്യ
@inquilabzindagi2289
@inquilabzindagi2289 3 года назад
അന്തി കട പോറത്ത് ഒരു ഓല കോട പിടിച്ച് നാലും കൂട്ടി മുറുക്കി നടക്കണ നാരായണാ നാരായണാ...🎶🎶🎶🎶 ബ്യൂട്ടി ഫൂൾ സോങ്ങ്❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@pradeeps3212
@pradeeps3212 2 года назад
മുറുക്കി നടക്കണതാരാണ് ആരാണ് എന്നാണ് അല്ലാതെ നാരായണൻ നാരായണൻ അല്ല
@abdhulmalik7230
@abdhulmalik7230 2 года назад
🤣
@abdhulmalik7230
@abdhulmalik7230 2 года назад
@@pradeeps3212 😂
@user-xs7pp5lc6h
@user-xs7pp5lc6h 5 месяцев назад
ഈ പാട്ട് എത്ര തവണ കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലല്ലോ ഈശ്വരാ.. അതുല്യ കലാകാരൻമാർ ❤❤❤
@abilashashok3652
@abilashashok3652 4 года назад
Chamayam movie... Murali..Manoj k Jayan... Sithara....❤️❤️❤️🙏🙏🙏❣️❣️❣️
@jithinabid7754
@jithinabid7754 Год назад
മുരളിയും മനോജ് കെ ജയനും തകർത്താടിയ ഗാനരംഗം 🎉❤❤❤
@Aparna_Remesan
@Aparna_Remesan 3 года назад
Lock down സമയത്ത് കേൾക്കുന്നവർ ഉണ്ടോ.😘❤️
@srinzyes5290
@srinzyes5290 3 года назад
🤝
@saranyakannan985
@saranyakannan985 3 года назад
Yes
@RAHUL-oz8jz
@RAHUL-oz8jz 3 года назад
Yes
@udhayakumar282
@udhayakumar282 3 года назад
@@saranyakannan985..
@dileepdileep3921
@dileepdileep3921 3 года назад
Yas
@sarathkumarvs301
@sarathkumarvs301 2 года назад
Power full combo ... മുരളി 🔥 ഏത് നടൻ്റെ കൂടേ കോംബോ വന്നാലും മാസ്സ്
@anjalisunil7781
@anjalisunil7781 Год назад
ഇതൊക്കെ ആണ് എവെർഗ്രീൻ സോങ് എന്നൊക്കെ പറയുന്നത് 😄😍😍 മനോജ്‌ ഏട്ടൻ കിടു 😘🥰
@ArshadAli-lr5vy
@ArshadAli-lr5vy Год назад
കമ്പനിയടിച്ചു കഴിഞ്ഞ് പിള്ളേരെല്ലാം കൂടി ഈ പാട്ടുപാടുമ്പോൾ കിട്ടുന്നൊരു feel 🔥🔥🔥🔥
@vineeshmenon9488
@vineeshmenon9488 2 года назад
ജോളി എബ്രഹാം ഉയിർ 👌3:37 onwards, it's his voice.
@suvines4049
@suvines4049 13 дней назад
വളയം, വെങ്കലം, ചമയം ഈ മൂന്നു സിനിമകളും ഈ രണ്ടു നടന്മാരുടെയും ഗംഭീര പെർഫോമൻസ് കൊണ്ട് ശ്രദ്ധിയ്ക്കപ്പെട്ട സിനിമകൾ. 👌👌👌👌🥰🥰
@user-qe5on1ro8x
@user-qe5on1ro8x 3 года назад
ഇതൊക്കെ ആയിരുന്നു മലയാളം സിനിമ അന്ന് ☺️☺️
@chikkupious4332
@chikkupious4332 2 года назад
ഇതൊക്കെയാണ് പാട്ട് ബിഗ് സല്യൂട്ട് ജോൺസൺമാഷ്🤗🤗
@kgf61
@kgf61 3 месяца назад
2024ൽ കാണുന്നവരുണ്ടോ 💥💥💥👇👇👇👇
@Arjun-bh5nm
@Arjun-bh5nm 3 месяца назад
Undu
@shaminibinoy810
@shaminibinoy810 3 месяца назад
✋🏻
@smuGGler...
@smuGGler... 2 месяца назад
Yaa
@sameervm5699
@sameervm5699 Месяц назад
Ella
@justinshajivarughese4831
@justinshajivarughese4831 2 дня назад
😲😅😂😆🤣 ❤ 🤚
@Nouphy1
@Nouphy1 2 года назад
എന്റെ പൊന്നോ.... രോമാഞ്ചം ആയി പോയി ലാസ്റ്റ്.... ❤
@नमस्ते_जापान
@नमस्ते_जापान 9 месяцев назад
歌詞載せときます തുറകളിലിന്നൊരു തുടികുളിമേള ത്തായമ്പകയുടെ ചെമ്പട മുറുകി കന്നാലികളുടെ കാലിത്തട്ടക ളിടെയിടെയിളകി തുടലുകളൊഴുകി അത്തിമരത്തിൻ കീഴേ തറയിലൊ രപ്പോത്തിക്കരി നല്ലതുപാടി (2) തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി (2) തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ്
@skids-dt8fc
@skids-dt8fc 3 года назад
😍😍👌👌manoj k jayan superstar akan kazhivulla nadan anu
@Rebel-hv3fj
@Rebel-hv3fj 3 года назад
Pranamam , we lost the great actor, Murali, and barathanchettan forever. But their films still living on
@sushmanair7070
@sushmanair7070 Год назад
Kallushappil ninnum purathuvarunna Muraliyude steps!!!!!!! Controlled move of both hands and legs...No comparison...that's the special talent of a drama artist..
@lishadino7041
@lishadino7041 2 года назад
മുരളി ചേട്ടൻ ഗ്രേറ്റ്‌ man 🙏🏻❤️😘🌹😔👍🏻
@aadhisiva6921
@aadhisiva6921 2 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്നാണ് ഈ പാട്ട് ഈ പാട്ടിൽ രണ്ട് നടന്മാർക്കും ശബ്ദങ്ങൾ മാറി മാറി വരുന്നുണ്ട് ആദ്യം മനോജ്‌ k ജയന് വേണ്ടി പാടുന്നത് എംജി ശ്രീകുമാർ മുരളിക്ക് വേണ്ടി പാടുന്നത് മാർക്കോസ് ആണ് പിന്നെ പിന്നെ മനോജ്‌ k ജയന് വേണ്ടിയും മുരളിക്ക് വേണ്ടിയും എംജി ശ്രീകുമാർ പാടുന്നുണ്ട് അവസാനം പിന്നെയും ആദ്യത്തെ പോലെ മനോജ്‌ k ജയന് എംജി ശ്രീകുമാർ മുരളിക്ക് മാർക്കോസ് പാടുന്നുണ്ട് ഇത് മനസിലായവർ മാത്രം ലൈക്‌ 😍😍
@arunakumartk4943
@arunakumartk4943 Год назад
മാർക്കോസോ? ജോളി എബ്രഹാം
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 2 года назад
മനോജ് കെ ജയന്റെ ഇന്റർവ്യൂ കണ്ട ശേഷം മുരളി ചേട്ടന്റെ മീശ കാണാൻ വന്നവർ ഇവിടെ കാമോൻ 😂😂😂
@mgnarayanan1092
@mgnarayanan1092 3 года назад
പണ്ട് എവിടെയോ വായിച്ചിട്ടുണ്ട്. ഒരിക്കൽ ഭരതൻ സർ തിലകൻ ചേട്ടനോട് ഒരു കാര്യം പറഞ്ഞു. നിങ്ങൾക്കും മോഹൻലാലിനും മത്സരിച്ചു അഭിനയിക്കാൻ ഉള്ള ഒരു സിനിമ ഒരുക്കുന്നുണ്ട് എന്ന്. സ്ക്രിപ്റ്റ് ഒക്കെ റെഡി ആയ ശേഷം ആ കഥ പറഞ്ഞപ്പോൾ തിലകൻ ചേട്ടൻ സമ്മതിച്ചു. പക്ഷെ ലാലേട്ടന്റെയും തിലകൻ സർ ന്റെ dates ഒരുപോലെ വന്നില്ല. ഒടുവിൽ തിലകന് പകരം മുരളി ചേട്ടൻ വന്നു, കൂടാതെ ലാലേട്ടന് പകരം മനോജ് ഏട്ടൻ വന്നു
@rahulmenon4358
@rahulmenon4358 3 года назад
Athu nannayi. Realistic performance but mattethum polikkum
@jijishafees9989
@jijishafees9989 3 года назад
നന്നായി. മറ്റേത് സ്ഥിരം ടൈപ്പ് ആയേനെ
@sujusureshsuresh987
@sujusureshsuresh987 2 года назад
But that was a deadly compo
@AJITHKUMAR-oq1ns
@AJITHKUMAR-oq1ns 2 года назад
😄😆
@AH-hv6tn
@AH-hv6tn Год назад
I don't think so. Mohanlal doesn't suit Manoj K Jayan's character with his heroic image. Hope you have watched the movie.
@jineeshputhanpurayil2490
@jineeshputhanpurayil2490 Год назад
മനോജ് കെ ജയൻ ഡാൻസ് ....... എത്ര കണ്ടാലും മതിവരുന്നില്ല
@sankarponnu6940
@sankarponnu6940 4 года назад
സൂപ്പർ സോങ്
@amalmohanans3292
@amalmohanans3292 3 года назад
Ithu acting alla avar sherikum enjoy cheythu thimirthathanu...😍
@akhilsudhinam
@akhilsudhinam 3 года назад
ഭരതൻ പറഞ്ഞതാണ് നിങ്ങൾക്കു ഇഷ്ടം ഉള്ളതുപോലേ കളിച്ചോ എന്ന്
@jayakrishnan.jax7
@jayakrishnan.jax7 3 года назад
മാസ്സ് മാസ്സ് മാസ്സ്.. മാസ്സ് കാ ബാപ്പ്... ജോൺസൺ മാഷ് ❤️❤️❤️🔥🔥🔥
@antonympaul
@antonympaul 3 года назад
മലയാളത്തിന്റെ അതുല്യ നടൻ മുരളിയുടെ അസാമാന്യ നടന പാടവം പിന്നെ മനോജ് കെ ജയന്റെ നടന വിസ്മയം കൊണ്ട് അനശ്വരമായ ചിത്ര കാവ്യ നാടക കലാരൂപം.
@leenaleena6936
@leenaleena6936 3 года назад
നല്ല Super പാട്ട്
@mohammedadilp25
@mohammedadilp25 3 года назад
ഇതൊക്കെയാണ് പാട്ട് 😍❤❤
@sreejishsreeji416
@sreejishsreeji416 3 года назад
ഇത് പോലെയുള്ള പാട്ട് ഇനി ഉണ്ടാവുമോ ♥️♥️♥️👍👍
@devapriyack6160
@devapriyack6160 3 года назад
ഇല്ല
@mahendranbabu638
@mahendranbabu638 2 года назад
ഇല്ലാ
@anupamatr6124
@anupamatr6124 2 года назад
Never
@ashwinc3394
@ashwinc3394 Год назад
The Magicians Johnson Master ,Bharathan🙏🏻
@jojigeorgejojijoji2515
@jojigeorgejojijoji2515 3 года назад
Johnson's Master magic.... ❤❤👌
@vimeshwadakancherykv4336
@vimeshwadakancherykv4336 Год назад
Barathan sir ennum manoj k jayanu avasaram koduthitundu
@user-rq3wv3ih5h
@user-rq3wv3ih5h 4 месяца назад
മുരളി ചേട്ടൻ അതിലും വേറെ ലെവൽ അതിലും വേറെ ലെവൽ മനോജ് കെ ജയൻ രണ്ടുപേരും തകർത്ത് ആടിയ സിനിമ ഗാനം ചാമയം എന്ന സിനിമയിലെ അതിമനോഹരമായ ഗാനം അന്തിക്കാടപ്പുറം എന്നും ഗാനമേള സ്ഥലങ്ങളിൽ സൂപ്പർഹിറ്റായ പാട്ട്
@saviofrancis5389
@saviofrancis5389 3 года назад
ഷാപ്പിൽ പോയാൽ അവിടിരുന്നു ഇ പാട്ട് പാടാതെ ഒരു സമാധാനം ഇല്ല 😄❤
@praseedaa
@praseedaa Год назад
😂
@user-dx2rc5qv6f
@user-dx2rc5qv6f 2 года назад
നമ്മുടെ മലയാള സിനിമ എവിടെയൊക്കെയോ പോയിരിക്കുന്നു. ഇപ്പോ എവിടെ നിക്കുന്നു. മുൻപ് 🔥 അന്നും ഇന്നും മലയാളം 🔥🔥🔥🔥🔥
@jibisamchristo8941
@jibisamchristo8941 Год назад
Anthi kadapporath orolakkudayeduthu Naalum kootti murukki nadakkanathaaraanu aaraanu (2) Njaanalla parunthalla therakalalla Chemmanam vaazhana thorayarayan Ange kadalilu palli urangaan moopparu ponathaane (Anthi.. aaranu) maraneerum monthi nadakkana chemmaanathe ponnarayan (2) neetti thuppiyathaanel ithura manalellam ponnaavoole maanathe poonthurayil valaveeshana kaanoole(2) vela peshi nirakkana koodelu meenanenki pedakkoole meenanenki pedakkoole (Anthi.. ponathaane hoi) kadalinakkare ezhilam paalayil aayiram mottu viriyoole aayiram mottiloranjaazhi thenunnaan omana vandu muraloole (2) akkara yikkare odiyozhukunn orodi vallamorungoole minnum valayile chippiyilithiri muthu kidannu thilangoole (2) muthu kidannu thilangoole (2) (Anthi.. ponathaane) thaarithakkidi naakkili mukkili thottu kalikkana kadalin kuttikalakkare muthu kanakkoru kochu kidaathandichu varunnathu kandu malarppodi thatti kala pila koottana thaalathumbikalaayi vilikke paraya chendakalari tharikida melamadichu muzhakkunneram chaakara vanna kanakku manappuramaake thimikida thimirthathai (2) njaanum kette njaanum kande avanavaninnu kalambiya nerath ente kinaavilorambili valla mirangiyorungiya nangiya nambiya kambadi koodan athilo mithilo maadam maanathonikalozhuki thulliyuranju kodumbiri kondoru thaala tharikida thimirthathai thurakalilinnoru thudi kuli mela thaayam pakayude chempada muruki kannalikalude kalithattakalide yide ilaki thudalukalozhuki athi marathin keezhe tharayilorappothikkiri nallathu paadi (2) thandedu valayedu parayedu padamedu mozhikalil alayude thakiladi muruki (2) tharikida thimrithithai thakida thimrithithai dhimikida thimrithithai..
@simonvarghese8673
@simonvarghese8673 3 года назад
മുരളിക്ക് പകരം ആരുമില്ല, ഉണ്ടാകുകയുമില്ല.
@sindhubiju6413
@sindhubiju6413 3 года назад
Adi poli song
@Aana_lokham
@Aana_lokham 2 года назад
മലയാളത്തിൽ ഉള്ള ഒരു മികച്ച ഗാനം 😘😘😘😘😘
@bilalkp1429
@bilalkp1429 2 года назад
മനോജ് കെ ജയൻ ഒരു ഒതുങ്ങിപ്പോകുന്ന നടൻ ആയതുകൊണ്ട് അദ്ദേഹത്തിന് വളരാൻ സാധിക്കുന്നില്ല മെഗാസ്റ്റാർ മമ്മൂട്ടിയെ പോലെ പരിശ്രമിക്കുന്ന നടൻ ആണെങ്കിൽ അദ്ദേഹം ഒരുപാട് ഉയരങ്ങൾ കീഴടക്കിയേനെ
@abduazeezvp7622
@abduazeezvp7622 3 года назад
സൂപ്പർ സോങ് 👌🌹👍🙏
@ninejot
@ninejot 2 года назад
One of the best outros in any Malayalam song.
@lovedalestudios
@lovedalestudios 3 года назад
Jolly Abraham nalla oru singer aanu....
@anilvasudevan6400
@anilvasudevan6400 3 года назад
അന്തിക്കടപ്പൊറത്തൊരോല- ക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്.. അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരൻ അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ... അന്തിക്കടപ്പൊറത്തൊരോല- ക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയൻ (2) നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ മാനത്തെ പൂന്തുറയിൽ വലവീശണ കാണൂലേ (2) വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ മീനാണെങ്കിപ്പെടയ്ക്കൂലേ അന്തിക്കടപ്പൊറത്തൊരോല- ക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരൻ അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ... കടലിനക്കരെ ഏഴിലംപാലയിലായിരം മൊട്ടുവിരിയൂലേ ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാൻ ഓമനവണ്ടു മുരളൂലേ (2) അക്കരെയിക്കരെ ഓടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ (2) മുത്തു കിടന്നു തെളങ്ങൂലേ മുത്തു കിടന്നു തെളങ്ങൂലേ അന്തിക്കടപ്പൊറത്തൊരോല ക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരൻ അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ... താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിൻ കുട്ടികൾ അക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട് മലർപ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ പറയച്ചെണ്ടകളലറി തരികിടമേളമടിച്ചുമുഴക്കും നേരം ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട തിമൃതത്തെയ് താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിൻ കുട്ടികൾ അക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട് മലർപ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ പറയച്ചെണ്ടകളലറി തരികിടമേളമടിച്ചുമുഴക്കും നേരം ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട തിമൃതത്തെയ് ഞാനും കേ..ട്ടേ.. ഞാനും കണ്ടെ അവനവനിന്നു കലമ്പിയ നേരത്തെൻ‌റെ കിനാവിലൊരമ്പിളി വള്ളമിറങ്ങിയൊരുങ്ങി- യനങ്ങിയിരമ്പിയകമ്പടി കൂടാൻ അത്തിലുമിത്തിലുമാടം മാനത്തോണികളൊഴുകി തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു താളത്തരികിട തിമൃതത്തെയ് തുറകളിലിന്നൊരു തുടികുളി മേളത്തായമ്പകയുടെ ചെമ്പട മുറുകി കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി അത്തിമരത്തിൻ കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി (2) തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി (2) തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ്
@jayanchungathara6455
@jayanchungathara6455 3 года назад
super
@vishnuvs9901
@vishnuvs9901 3 года назад
👌👌
@shaijushaiju4120
@shaijushaiju4120 3 года назад
👍👍👍👌👌👌
@savi7897
@savi7897 2 года назад
, 🥰
@hemanthvr5116
@hemanthvr5116 3 года назад
മുരളി ഒരു രക്ഷയുമില്ല.. Abhinaya Simham.. 🙏🙏
@heineken_n
@heineken_n 4 месяца назад
തുറകളിലിന്നൊരു തുടുകുളി മേളത്തായമ്പകയുടെ ചെമ്പട മേളം Famous lyrics all over the world😂
@sreelalsreekumar4469
@sreelalsreekumar4469 2 года назад
രാഷ്ട്രീയം പറയരുത് വർഗ്ഗിയവും,... സൂപ്പർ...01:22
@SaburamanSabutaman
@SaburamanSabutaman 2 месяца назад
ഇതുപോലൊരു സൂപ്പർ ഗാനങ്ങൾ വരി എഴുതാൻ ആരെങ്കിലുമുണ്ടോ ❤️❤️❤️❤️❤️
@nishithanichusz2212
@nishithanichusz2212 2 года назад
Murali chettan malayala cinemayile athulya prathibhaa....Pranamam🙏🙏🙏🙏🙏🙏🙏🙏
@sarathkumar2199
@sarathkumar2199 2 года назад
Mg ശ്രീകുമാറിന്റെ വോയിസ്‌ മിക്ക നടന്മാർക്കും മാച്ച് ആണ് ❤️
@Nizar713
@Nizar713 2 года назад
മുരളി എന്ന അത്ഭുതം 🥰
@laluselbinsebastian
@laluselbinsebastian 2 месяца назад
ഇതൊക്കെയാണ് യഥാർത്ഥ വൈബ്...❤️❤️❤️ പൊളി...❤️❤️🔥🔥
@anzilmedia807
@anzilmedia807 3 года назад
വളരെ മികച്ച ഒരു ഗായകനാണ് ജോളി എബ്രഹാം,പക്ഷേ മലയാളസിനിമ അദ്ദേഹത്തെ കൂടുതൽ പ്രയോജനപ്പെടുത്തിയില്ല
@limmyjiju7898
@limmyjiju7898 5 месяцев назад
ഇതിലെ ഡാൻസ് വളരെ സിബളും രസകരാമാണ്❤❤❤
@sarathmedia4454
@sarathmedia4454 3 года назад
ലാസ്റ്റ് ആ ഡാൻസ്..👌👌
@user-xs5kd9fn3m
@user-xs5kd9fn3m 8 месяцев назад
3:55 あっ、これかぁ!!
@Rebel-hv3fj
@Rebel-hv3fj 3 года назад
This scene is not a part of film, cannot believe. The very natural, they did what they like. Great Nathan touch. Murali still living. combo with Manoj success film. Thank you. But we missed you two. I am regretting.
@paruparu6604
@paruparu6604 Год назад
സമ്മതിക്കണം ചെട്ടൻമാരെ adi പൊളി കലക്കി സൂപ്പർ
@surajpg9417
@surajpg9417 3 года назад
One of the best Malayalam rap battle genre song. 😍😍
@apexpredator1999
@apexpredator1999 2 года назад
The performance 💥 Randuperum 👌🏻👌🏻💯💥
@harri625
@harri625 11 месяцев назад
Manoj k jayan...outstanding performance❤
@AmmuVilla
@AmmuVilla Месяц назад
Super super song athi super
@satheeshkumarsivakripa7111
@satheeshkumarsivakripa7111 2 года назад
എത്ര കേട്ടാലും മതി വരത്തസൂപ്പർ സോങ്
@pnmenon1522
@pnmenon1522 2 месяца назад
Bharathan sherikum valarey unique aya film maker ayirunnu , LJP polum massum classum orumichu kondupokan paadupedumbol , adeham aa kaalathu athu manoharamayi cheythu
@chandhugokul1594
@chandhugokul1594 2 года назад
മനോജ്‌ കെ ജയൻ ❤ മുരളിചേട്ടൻ
@diyasmks8869
@diyasmks8869 2 года назад
മഹാ നടൻ മാർ തിലകൻ... ഒപ്പം മുരളി 👍
@hardybravo6258
@hardybravo6258 2 года назад
Mastercraft of BHARATHAN 🔥
@sathyakeerthy5070
@sathyakeerthy5070 2 года назад
ഷാപ്പിലെ എക്കാലത്തെയും മികച്ച ഹിറ്റ് സോങ്ങ്
@jollysn9393
@jollysn9393 11 дней назад
രണ്ടു ശത്രുക്കൾ കള്ളിൻ്റെ പുറത്ത് ഒന്നായി കടപ്പുറം നിശ്ചലമാക്കി ഒന്നായ നിമിഷം❤❤❤
Далее
when you have plan B 😂
00:11
Просмотров 21 млн
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28