സത്യം പറഞ്ഞാൽ... മുജാഹിടിലെ WISDOM മാത്രമേ ശരിയായ ദീന് പറയുന്നുള്ളൂ.... ഇത് ഇപ്പോൾ നടക്കുന്ന സത്യാവസ്ഥയാണ് ഈ പറഞ്ഞത്. Markaz ദഅവക്കാരനായിരുന്ന ഞാൻ നിസ്പക്ഷമായി നിരീക്ഷിച്ചു പഠിച്ചു മനസ്സിലാക്കിയ അനുഭവമാണ്. മറ്റുള്ള മുജാഹിദ് സംഘടനകളായ knm ഉം Markaz വിഭാഗവും തൗഹീദ് മാറ്റിയും, ഹദീസുകൾ തള്ളിയും ബഹുദൂരം ഇസ്ലാമിൽ നിന്നും അകന്ന് പോയത് 100% സത്യമാണ്. ഞാൻ markaz വിഭാഗം വിട്ട കാരണം തന്നെ ഹദീസ് നിഷേധങ്ങൾ ഇവർ പച്ചക്ക് നിഷേധിക്കുന്ന കാരണം കൊണ്ടാണ് . ഹദീസ് നിഷേധങ്ങൾ സ്ഥാപിക്കാൻ ഖുർആന്റെ നേർക്ക് നേർ അർത്ഥം പോലും Markaz വിഭാഗം ഇറക്കുന്ന താഫ്സീറിൽ പോലും നേർക്ക് നേർ അർത്ഥം മാറ്റി എഴുതിയവരാണ്. വിശ്വാസികൾ ഇത്തരക്കാരിൽ നിന്ന് അകലം പാലിച്ചില്ലെങ്കിൽ പരലോകം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഈയിടെ WISDOM ലെ ഫൈസൽ മൗലവിയും Markaz വിഭാഗത്തിലെ അബ്ദുൽ മജീദ് മദനിയും തമ്മിൽ സിഹിറിനെ സംബന്ധിച്ചു നടന്ന സംവാദം മാത്രം കണ്ടാൽ ആർക്കും ബോധ്യമാകും , ഭയഭക്തിയുള്ള ഒരു സത്യ വിശ്വാസിക്കും Markaz, KNM വിഭാഗത്തിൽ തുടരാൻ ഒരിക്കലും സാധിക്കില്ല.
ആയിരം ആളുകൾ visdom പറയുന്ന ത് ശെരി യാണ് എന്ന് ങ്ങനെ പറഞ്ഞതുകൊണ്ട് സത്യം ആവണം എന്നില്ല മറ്റുള്ളവരുടെ ബുദ്ധിയെ പിടിച്ചു കേട്ടുകയാണ് visdom അന്ധ വിശ്വാസം പ്രചരണം ചെയ്യാൻ വളരെ വ്യക്തമാക്കാൻ ഈ പ്രസംഗം ഗുണം ചെയ്യും
@@AbdulNazar-mv4li Do you want to know. കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ .... മിന്നൽ ജിന്നത്തി വന്നാസ് എന്നതിന്റെ അർത്ഥം നിങ്ങൾ എങ്ങനെ പറയും? "ജിന്നുകളില്‍നിന്നും, മനുഷ്യരില്‍ നിന്നും ദുര്‍മുന്ത്രം നടത്തുന്നവരുടെ ശര്റിൽനിന്ന് ഞാൻ രക്ഷതേടുന്നു" എന്ന് ആ സൂറത്തിൽ ഉണ്ട്. ഇനിയാണ് എന്റെ ചോദ്യം? 1 . ജിന്നുകൾ ശർറ് ഉണ്ടാക്കുന്നു എന്ന് ഖുർആൻ പറയുന്നു? 2. ജിന്നുകൾ ഉണ്ടാക്കുന്ന ശർറ് ഏത് വകുപ്പിലാ പെടുക? (ഭൗതികമാണോ, അഭൗതികമാണോ, കാര്യകാരങ്ങൾക്കുള്ളിലാണോ പുറത്താണോ?) 3 . മുസ്ലിങ്ങൾ വിശ്വസിക്കുന്നത് അഭൗതികമായി, കാര്യ-കാരണങ്ങൾ ഒന്നും ഇല്ലാതെ മനുഷ്യർക് ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നത് അല്ലാഹുവിന് മാത്രമാണ് എന്നാണ്. അത് തന്നെയാണോ നിങ്ങളുടെയും വിശ്വാസം? ഇതാണ് നിങ്ങളുടെയും വിശ്വാസം എങ്കിൽ സൃഷ്ടിയായ ജിന്ന് ഉണ്ടാക്കുന്ന ഉപദ്രവം ഭൗതികമായ, കാര്യ-കാരണങ്ങൾക്കുള്ളിലുള്ള ഉപദ്രവം ആയിരിക്കും, മനസ്സിലായോ? 4 . ദുർമന്ത്രം നടത്തിയാൽ ഷെര് (ഉപദ്രവം) ഉണ്ടാകുമോ ഇല്ലേ? ഉണ്ടാകും എന്ന് ഖുർആൻ പറയുമ്പോൾ നിങ്ങളുടെ പൊട്ടൻ ബുദ്ധയിലുള്ളത് തോട്ടിലെറിഞ്ഞേക്ക്. നിങ്ങൾ ഇതുപോലത്തെ ഒര് പെടൽ പെടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അല്ലെ!! ഇതൊക്കെ എന്തുകൊണ്ടാണെന്നറിയുമോ? നിങ്ങൾ ആദ്യം സഹീഹായ ഹദീസുകൾ നിഷേധിച്ചു, ഇപ്പോൾ നിങ്ങൾ ഖുർആൻ നിഷേധത്തിൽ എത്തിയിരിക്കുന്നു.
@@mohammedbasheer8618 അഭൗതികമായി ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു... നിങ്ങൾ ജന്മനാ പൊട്ടന്മാരൊ?😂😂
ഞാൻ ഒരു മുജാഹിദ് ഗ്രൂപ്പിൻ്റെയും ഭാഗമല്ല. പക്ഷെ ഇസ്ലാമിന് ഉപകരിക്കുന്ന എല്ലാ ഗ്രൂപ്പിൻ്റെയും പരിപാടികൾ വീക്ഷിക്കാറുണ്ട്. വിസ്ഡം ഗ്രൂപ്പിന്റെ പ്രവർത്തനം നല്ല രീതിയിൽ പോകുന്നു എന്ന ബോധ്യമാണ് ഉള്ളത്! യുക്തിക്കനുസരിച്ച് ഹദീസിനെ തള്ളുകയും കൊള്ളുകയും ചെയ്യുന്ന മർകസു കാരുടെ നിലപാട് ശരിയല്ല! മുസ്തഫയെപോലുള്ള സർവമത സത്യവാദികളെ താലോലിക്കുന്ന ചില മർകസ് പണ്ഡിതരുടെ(?)നിലപാടും അംഗീകരിക്കാനാവില്ല!
മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന് മുമ്പ് ഈ പ്രസ്ഥാനത്തിൽ ഉള്ള ആൾ എന്ന നിലക്ക് എനിക്കു മനസ്സിലായത് നമ്മുടെ മുൻ നേതാക്കന്മാർ കൊണ്ടുനടക്കുന്ന മുജാഹിദ് പ്രസ്ഥാനം ഇപ്പോൾ ഉള്ളത് സിപി ഉമ്മർ സുല്ലമി കൊണ്ടുനടക്കുന്ന പ്രസ്ഥാനത്തിന്റെ കയ്യിലാ ഉള്ളത് മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് എന്തെല്ലാം അടിച്ചു പുറത്താക്കിയ അതിനെല്ലാം വീണ്ടും കൊണ്ടുവരുന്ന ഒരു ഗ്രൂപ്പാണ് സിഡി ടവർ വിഷ്ടം ഗ്രൂപ്പ് ആടു മുജാഹിദ് ജിന്ന് മുജാഹിദ് ഈ കാണുന്ന എല്ലാ ത്വരീഖത്ത് മുജാഹിദ് ജിന്ന് കൂടുന്ന മുജാഹിദ് സിഹ്റു പ ലിക്കുന്ന മുജാഹിദ് കണ്ണേറ് തട്ടുന്ന മുജാഹിദ് എന്തെല്ലാം മുജാഹിദ് പ്രസ്ഥാനത്തുനിന്ന് അടിച്ചു ഒഴിവാക്കിയോ അതെല്ലാം വീണ്ടും കൊണ്ടുവരികയാണ് ഇവരെ പണി നമ്മുടെ കൊക്കിന് ജീവനുള്ള കാലത്തോളം നിങ്ങളെ ഒരു അന്ധവിശ്വാസവും കേരളക്കരയിൽ ഇറക്കാൻ സമ്മതിക്കില്ല💪 നിങ്ങളെ കയ്യിൽ പണം ഉണ്ടെങ്കിൽ ഞങ്ങളെ കൈയിൽ ആദർശം ഉണ്ട്
സത്യമാണ്. മുജാഹിടിലെ WISDOM മാത്രമേ ശരിയായ ദീന് പറയുന്നുള്ളൂ.... മറ്റുള്ള മുജാഹിദ് സംഘടനകളായ knm ഉം Markaz ഉം തൗഹീദ് മാറ്റിയും, ഹദീസുകൾ തള്ളിയും ബഹുദൂരം ഇസ്ലാമിൽ നിന്നും അകന്ന് പോയത് സത്യമാണ്. ഞാൻ markaz വിഭാഗം വിട്ട കാരണം തന്നെ ഹദീസ് നിഷേധങ്ങൾ പച്ചക്ക് നിഷേധിക്കുന്ന കാരണം കൊണ്ടാണ് . ഹദീസ് നിഷേധങ്ങൾ സ്ഥാപിക്കാൻ ഖുർആന്റെ നേർക്ക് നേർ അർത്ഥം പോലും Markaz വിഭാഗം മാറ്റി എഴുതിയവരാണ്. വിശ്വാസികൾ ഇത്തരക്കാരിൽ നിന്ന് അകലം പാലിച്ചില്ലെങ്കിൽ പരലോകം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഈയിടെ WISDOM ലെ ഫൈസൽ മൗലവിയും Markaz വിഭാഗത്തിലെ അബ്ദുൽ മജീദ് മദനിയും തമ്മിൽ നടന്ന സംവാദം മാത്രം കണ്ടാൽ മതി , ഭയഭക്തിയുള്ള ഒരു സത്യ വിശ്വാസിക്കും Markaz, KNM വിഭാഗത്തിൽ തുടരാൻ ഒരിക്കലും സാധിക്കില്ല.
മനുഷ്യന് കാണാൻ പറ്റാത്ത കോടിക്കണക്കിനു സൂഷ്മ ജീവികൾ ഈ പ്രപഞ്ചത്തിലുണ്ട്. മനുഷ്യന് കാണാൻ പറ്റാത്തതെല്ലാം അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്കപ്പുറത്താകുമോ [അഭൗതികമാകുമോ] KNM പൊട്ടന്മാരെ? (ഇങ്ങനെ വിളിക്കേണ്ടിവന്നതിൽ ഖേദിക്കുന്നു). അല്ലാഹുവിന്റെ സൃഷ്ടികളിൽ നമുക്ക് കാണാൻ പറ്റുന്നതും, പറ്റാത്തതും, കേൾക്കാൻ പറ്റുന്നതും, പറ്റാത്തതും ഒക്കെ ഇല്ലേ? നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് ഭൗതികവും, അല്ലാത്തത് അഭൗതികവും എന്നാണോ ഈ മരപ്പൊട്ടന്മാരായ KNM കാര് കരുതിയിരിക്കുന്നത്? ജിന്ന് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയില്ലാത്തതുകൊണ്ട് ജിന്ന് അഭൗതികം, എന്തൊരു തമാശ. തല വെയിലുകൊള്ളിക്കേണ്ട.
KNM + Madavoor 1000 വട്ടം ഇമ്പോസിഷൻ എഴുതിപ്പടിക്കുക: "ജിന്നും മലക്കും സൃഷ്ട്ടികൾ ആണെന്നും, അതുകൊണ്ട് ഭൗതികമാണെന്നും, അവക്ക് ഈ ദുനിയാവിൽ പ്രവർത്തിക്കാൻ അല്ലാഹു ചില കാര്യകാരണങ്ങൾ സംവിധാനിച്ചിട്ടുണ്ടെന്നും KNM+Madavoor 1000 വട്ടം ഇമ്പോസിഷൻ എഴുതിപ്പടിക്കുക". തൗഹീദ്-ശിർക്ക് ചർച്ചയിൽ സൃഷ്ടികളെ (ഭൗതികലോകത്ത് ഉള്ള ഓരോന്നിനെയും) അല്ലാഹുവുമായി ഏതെങ്കിലും തരത്തിൽ സമമാക്കുന്നുണ്ടോ എന്ന് മാത്രമേ നോക്കേണ്ടതൊള്ളൂ.
Part 2: തീർച്ചയായും കേൾക്കും, സംശയം ഉണ്ടോ? കേൾക്കാൻ കഴിവുള്ളവർ എല്ലാവരും കേൾക്കും. ഒരു നായരുടെ മുന്നിൽ നിന്നാണ് ഈ പ്രാർത്ഥന ഞാൻ ഉച്ചത്തിൽ നടത്തിയതെങ്കിൽ നായരും കേൾക്കും... സംശയം ഇല്ലല്ലോ? ഇത് ഞാൻ അമൃതാ മയിയുടെ മുന്നിൽ നിന്നാണ് നടത്തിയതെങ്കിൽ അമൃത മയിയും കേൾക്കും. ഇപ്പൊ ആരൊക്കെയാണ് കേട്ടത് പറയൂ KNM കുട്ടികളെ? 1. KNM കാർ കേട്ടു. 2. നായരും കേട്ടു. 3. അമൃത മയിയും കേട്ടു ഇപ്പോൾ ദുആ കേട്ടവർ ആരൊക്കെ?, അള്ളാഹു സുബ്ഹാനഹു വതആലാ അടക്കം നാലുപേർ കേട്ടു.
Sihir part 3: മാരണം പഠിപ്പിച്ചതാരാ KNM + മടവൂർ കാരാ ? ഉത്തരം: ശൈതാന്മാർ (പിശാച്ചുക്കൾ) വേറെയാരാ മാരണം പഠിപ്പിച്ചത് KNM + മടവൂർ കാരാ ? ഉത്തരം: ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍? മലക്കുകൾ എന്തിനാ മാരണം പഠിപ്പിച്ചത്? ഉത്തരം: ഒരു പരീക്ഷണമായിട്ട്. എന്താണ് ആ മാരണം കൊണ്ട് ഉണ്ടാവുന്ന എഫ്ഫക്റ്റ് (ഫലം)? ഉത്തരം: ഭാര്യാ-ഭർത്താക്കന്മാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ പറ്റും എന്നതാണ് ഇതിന്റെ ഫലം. ഇങ്ങനത്തെ ഒരു ഭിന്നിപ്പുണ്ടാക്കുന്ന പണി മലക്കുകൾ ചെയ്യുമോ? ഉത്തരം: അള്ളാഹു അവരെ ഒരു പരീക്ഷണമായിട്ടാണ് ഇറക്കിയത്; ആരെങ്കിലും സിഹിർ പഠിച്ച് ഈ പണി ചെയ്താൽ അവൻ കാഫിറാകും, മനസ്സിലായോ? അതാണ് പരീക്ഷണം. സിഹിർ ചെയ്താൽ അത് ബാധിക്കും എന്ന് ഉറപ്പാണോ? ഉത്തരം: അങ്ങനെ ഒരു ഉറപ്പും ഇല്ല, അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങൾ സ്പെഷ്യലിസ്റ് ഡോക്ടറെ കൊണ്ട് ചികിൽസിച്ചാലും രോഗം മാറില്ല എന്ന് പറയുന്നത് പോലെ. ഇത്രയും കാര്യങ്ങൾ തഫ്സീറിൽനിന്ന് തന്നെ എടുത്ത് ഇവിടെ ഉദ്ധരിച്ചിട്ട് നിങ്ങള്ക് എന്ത് മനസ്സിലായി? 1 . സിഹിര് ഉണ്ടോ, ഇല്ലേ. 2 സിഹിര് ഫലിക്കുമോ ഇല്ലേ? 3 സിഹിർ പഠിപ്പിക്കാൻ പറ്റുമോ ഇല്ലേ?. നിങ്ങള്ക് ഖുർആനും ഇല്ല, ഹദീസും ഇല്ല, ഒരു ചുക്കും ഇല്ല. ആകെയുള്ളത് ചേകന്നൂർ ടൈപ്പ് യുക്തിവാദവും. ഇതൊക്കെ പറഞ്ഞാൽ ഒരു അന്തവിശ്വാസിയായിപോകും എന്ന തോന്നലും. വേറെ ഒന്നും ഇല്ല.
സത്യത്തിൽ ഇവർ അവരെ തെറ്റിദ്ധരിപ്പിക്കയാണ്. ഒരു പക്ഷവും പിടിക്കാതെ വിഷയങ്ങൾ സത്യ സന്ധമായി പഠിച്ചാൽ wisdom പറയുന്നതാണ് 100% ശരിയെന്നു ബോധ്യമാകും. അവർ ദീനിൽ എവിടെയും തിരിമറി നടത്തിയിട്ടുമില്ല. അതു കൊണ്ടാണ് അവർക്ക് അല്ലാഹുവിന്റെ വിജയവും, ജന സ്വീകാര്യതയും നന്നായി ലഭിക്കുന്നത്.
1 . സഹായതേട്ടം: മനുഷ്യരോടുള്ള (മനുഷ്യൻ സൃഷ്ടിയാണല്ലോ അല്ലെ) സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിര്കല്ലത്തതും ഉണ്ടോ knm + മടവൂർ ടീമുകളെ ? ഉണ്ട് എന്ന് ഉത്തരം പറയൂ LKG കുട്ടികളെ!! 2 . ഭയം: പാമ്പിനെ (പാമ്പു സൃഷ്ടിയാണല്ലോ അല്ലെ?) പേടിക്കുന്നതിൽ ശിർക്കാവുന്നതും ശിര്കല്ലത്തതും ഉണ്ടോ KNM + മടവൂർ ടീമുകളെ? നിങ്ങള്ക്ക് പെട്ടന്ന് കാര്യം പിടികിട്ടിയിട്ടുണ്ടാവില്ല. പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്). പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. 3. പ്രതീക്ഷ: ഒരു ആനയുടെ (ആന സൃഷ്ടിയാണല്ലോ അല്ലെ?) മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക് ചെയ്തു എന്ന് നിസംശയം പറയാം. അപ്പോൾ KNM + Madvoor LKG ബാച്ചിന് ഇപ്പോൾ എന്ത് മനസ്സിലായി (എല്ലാവരും നോട്ട് എഴുതിക്കോളൂ): ടീച്ചർ: സൃഷ്ട്ടികളുമായിട്ടുള്ള സഹായതേട്ടത്തിലും, ഭയത്തിലും, പ്രതീക്ഷയിലും, ഉപദ്രവത്തിലും എല്ലാം ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്. ടീച്ചർ: എല്ലാവരും ഒന്നുകൂടെ പറയൂ, എന്താണ് ഞാൻ പറഞ്ഞത്? കുട്ടികൾ: ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്. ടീച്ചർ: ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ അല്ലെ , എല്ലാവരും പറയൂ. കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്. ടീച്ചർ: ഒന്ന് കൂടെ പറയൂ, കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്. ടീച്ചർ: അപ്പോൾ ഞാനൊരു ചോദ്യം ചോദിക്കാം: ജിന്നും മലക്കും സഹായിക്കും എന്ന് കരുതിയാൽ ശിർക്കാകുമോ? . KNM ഹനീഫ = മാഷെ അതൊക്കെ ശിർക്കല്ലേ? മർകസ് മജീദ്: അത് ശിർക്കാണ് മാഷെ. KNM അനസ്: അത്, അത് ശിർക്ക്-തൗഹീദ്, പണ്ട് ഞാൻ പറഞ്ഞത്.....ബ;ബ; WISDOM Abdul: മാഷെ അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് സൃഷ്ട്ടികളുമായുള്ള സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട് എന്ന്. ജിന്നിന്റെയും മലക്കിന്റെയും കാര്യത്തിലും അത് അങ്ങനെ തന്നെയെല്ലേ മാഷെ..!! ടീച്ചർ: Abdul പറഞ്ഞതാണ് ശരി. ജിന്നിൻറെയും, മലക്കിന്റെയും കാര്യത്തിലും ശിർക്കല്ലാത്തതും ശിർക്കാവുന്നതും ആയ സഹായ തേട്ടം ഉണ്ട്. ഇതിലെ കഥാപാത്രങ്ങൾക്ക് യഥാർത്ഥ ജീവിതവുമായി ബന്ധമൊന്നുമില്ല.
Part 1: മുജാഹിദിൽ ഇത്രയും വിവരം ഇല്ലാത്തവരും ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. വിളികേൾക്കും പക്ഷെ ദുആ കേൾക്കുകയില്ല എന്ന് ഫൈസൽ മൗലവി പറഞ്ഞപ്പോൾ അതിനെ ട്രോളിക്കൊണ്ട് നടന്നവരുടെ ഒക്കെ നിലവാരം ശരിക്കും മനസ്സിലായി. 1. ദുആ കേൾക്കുന്നവൻ ആരാണ് : അല്ലാഹു, KNM ന് സംശയം ഉണ്ടോ ? ദുആ എന്ന് പറഞ്ഞാൽ മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു തേട്ടം അല്ലെ?, അതുകൊണ്ടുതന്നെ സംസാരിക്കാൻ കഴിയാത്തവർക്കും ദുആ ചെയ്യാൻ പറ്റില്ലേ ?. തീർച്ചയായും പറ്റും. 2. ഞാൻ ഒരു KNM കാരന്റെ മുന്നിൽ വെച്ച് ഇങ്ങനെ "ഈ KNM കാർക്കൊക്കെ ഹിദായത്ത് കൊടുക്കണേ" എന്ന് ആളുകൾ കേൾക്കുന്ന വിതത്തിൽ പ്രാർത്ഥിച്ചു എന്ന് വെക്കുക. ഈ പ്രാർത്ഥന KNM കാര് കേൾക്കുമോ, ഇല്ലേ ?
സുഹൃത്തുക്കളെ, നിങ്ങൾ എന്ത് വേണമെങ്കിലും ആയിക്കോളൂ. പക്ഷെ "ചേകവന്നൂർ" വഴി "യുക്തിവാതം", "നിരീശ്വരവാതം", "കുതന്ത്രചിന്ത" എന്നിവിടങ്ങളിൽ ചേക്കാറാതിരിക്കുക. അല്ലെങ്കിൽ അവിടേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാതിരിക്കുക. കുറഞ്ഞ പക്ഷം പടച്ചവനിലും പ്രവാചകനിലും വിശ്വസിക്കുക. കമന്റുകളിൽ നിന്നു ജനങ്ങൾ നിങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്ന് വ്യക്തമാണല്ലോ. ഞാനൊരു പക്ഷത്തിന്റെയും ആളല്ല. കമാൻഡർ ചേകവന്നൂർ സഖാവും ജാതിമത ടീച്ചറും ഒക്കെ ഇങ്ങനെയാണ് തുടങ്ങിയത്.
ഇയാൾ ഫിത്നയാണ് ഒരു വിഷ്‌ടം പണ്ഡിതനും അള്ളാഹു അല്ലാത്ത വരെ വിളിച്ചു പ്രാർത്ഥിക്കാം എന്നുപറഞ്ഞതായി ഞാൻ കേട്ടിട്ടില്ല, അള്ളാഹു വിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കാനേ പാടുള്ളൂ എന്ന് ധാരാളം കെട്ടി ടുണ്ട്
Part 3: അപ്പോൾ കേട്ടത് നാലുപേർ അല്ലെ ? ഇതിൽ ആരൊക്കെ ദുആക്ക് ഉത്തരം നൽകും? നാലുപേരും നൽകുമോ KNM കാരെ ? ഇല്ലല്ലോ? ദുആക്ക് ഉത്തരം നൽകുന്നത് ഒരാൾ മാത്രമാണ്, അതാണ് അള്ളാഹു. ഇതാണ് ചിലരൊക്കെ ദുആ കേൾക്കും ഉത്തരം നൽകില്ല എന്ന് പറഞ്ഞത്. നിങ്ങള്ക്ക് ഒക്കെ ഇനിയും ക്‌ളാസ്സുകൾ വേണ്ടിവരും... തീരെ ബോധം കുറവാണ്.
വ്യഭിചാരം ശിർക്കല്ല എന്ന് പറഞ്ഞാൽ കണ്ടോ വ്യഭിചരിക്കാം എന്നാണ് ഇക്കൂട്ടർ പറയുന്നത് എന്ന് ഗവേഷണം നടത്തുന്നു സ്വന്തം പോരായ്മകളെ മറച്ച് വെക്കാൻ മറ്റുള്ളവരുടെ മേൽ ശിർക്ക് ആരോപിക്കുന്നു
മർക്കസു ദഅവ വിഭാഗത്തിനാണ് തെറ്റുപറ്റിയത് നിങ്ങൾക്ക് പ്രമാണമില്ല നേരിട്ട് വിസ്ഡം വിഭാഗത്തോട് മുട്ടാൻ ത്രാണിയില്ല ഉദാ. നന്തി സംവാദം, മജീദ് മദനിയുമായി നടത്തിയ സംവാദം ,നിഷ്പക്ഷമായി പറ ...ഫൈസൽ മൗലവി ചോദിച്ച 10 ചോദ്യങ്ങളിൽ ഏതിനാണ് നിങ്ങൾ മറുപടി പറഞ്ഞത് എത്രണം വിഴുങ്ങി .. എന്നിട്ടും ഉളുപ്പില്ലാതെ വന്ന് പറയാണ് വെള്ളം ചേർത്തിയെന്ന്. പരലോകം പറഞ്ഞ് കാശ് വാങ്ങാനല്ല അനുഭവിക്കാനാണ് ബാക്കി അവിടുന്ന് കാണാ....
ഇതിൻ്റെയൊക്കെ തുടക്കം "യാ ഇബാദല്ലാഹ് ഇഗ്‌യീയൂനീ = അള്ളാഹുവിന്റെ അടിമകളെ നിങ്ങൾ എന്നെ സഹായിച്ചാലും എന്ന ദുർബലമായ ഹദീസാണെല്ലോ. WISDOM ഈ ഹദീസിനെ കുറിച്ച് എന്ത് പറഞ്ഞു? 1. ഈ ഹദീസ് ദുർബലമാണ്, ഇത് വെച്ച് കർമങ്ങൾ ചെയ്യരുത്. 2. രണ്ടായിരത്തി പത്തിന് 2010 മുമ്പുള്ള KNM മുജാഹിദുകളും ഇത് തന്നെ പറഞ്ഞു. 3. ഈ ഹദീസിലെ അല്ലാഹുവിന്റെ അടിമകൾ എന്ന് പറയുന്നത് ആരെയാണ് എന്നതാണ് അടുത്ത ചർച്ച. 4. മനുഷ്യരും,ജിന്നും, മലക്കും ഒക്കെയാണ് ഈ ഹദീസിലെ അല്ലാഹുവിന്റെ അടിമകൾ എന്ന് മുൻകാല പണ്ഡിതന്മാർ പറഞ്ഞു, WISDOM വും അതുതന്നെ പറഞ്ഞു. 5. ഈ ഹദീസുവെച്ച് ആരെങ്കിലും കർമം ചെയ്താൽ അതിൽ ശിർക്കുണ്ടോ എന്നതാണ് അടുത്ത ചർച്ച. 6. ശിർക്കില്ല എന്ന് ഇസ്‌ലാമിക പണ്ഡിതന്മാർ പറഞ്ഞു. അതുതന്നെ അബ്ദുറഹിമാൻ സലഫിയും, അനസും ലോകം മുഴുവൻ പ്രസംഗിച്ചു നടന്നു. 7. WISDOM അന്നും ഇന്നും ശിർക്കില്ല എന്ന് പറയുന്നു, അതിനർത്ഥം നാളെ മുതൽ നിങ്ങളൊക്കെ ഈ ഹദീസ് വെച്ച് കാര്യങ്ങൾ ചെയ്‌തോ എന്നല്ല, ഇത് ശിർക്കിലേക്കുള്ള വഴിയാണ്, അതുകൊണ്ടു ഈ പണിക്കുപോകുന്നത് ഹറാമാണ് എന്നാണ് WISDOM പറഞ്ഞത്. ഒരു കാര്യത്തിൽ ശിർക്കില്ലെങ്കിൽ, ശിർക്കല്ല എന്ന് തുറന്ന് പറയാൻ ഒരുത്തനെയും പേടിക്കേണ്ട... മനസ്സിലായോ.
Very very Good 😂😂😂😂Don't run...Ask Ali Madani, Majeed this Question. ജിന്നിനോട് സഹായം തേടിയാൽ അതിൽ ശിർക്കല്ലാത്തതുണ്ട് എന്ന് പറഞ്ഞ മുൻകാല പണ്ഡിതനെ കാണിച്ച് തരാമോ എന്നാണ് നിങ്ങളുടെ [Anas Maulavi] ചോദ്യം" വെരി ഗുഡ്..!!! അതിന് മുൻപ് നിങ്ങളുടെ അറിവ് ഒന്ന് ചെക്ക് ചെയ്യണം: 1. ജിന്ന് ഒരു സൃഷ്ടിയാണോ അല്ലെ? KNM കാർക്ക് ജിന്ന് സൃഷ്ട്ടാവായിട്ടൊന്നും ഇല്ലല്ലോ? ജിന്ന് ഒരു സൃഷ്ടിയാണെങ്കിൽ, നിങ്ങൾ ചോദിച്ച ചോദ്യം ഒന്ന് ഇങ്ങനെ സ്വയം ചോദിക്കുക: [സൃഷ്ടികളോട് തേടിയാൽ അതിൽ ശിർക്കല്ലാത്തതുണ്ട് എന്ന് പറഞ്ഞ മുൻകാല പണ്ഡിതനെ കാണിച്ച് തരാമോ?] മനുഷ്യനോട് തേടിയാൽ ശിർക്കാവാത്തതുണ്ടോ ..ഇല്ലേ ? പാമ്പിനെ പേടിച്ചാൽ ശിർക്കാവാത്തതുണ്ടോ ..ഇല്ലേ ? ഇങ്ങനെ കുറച്ച് ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ നിങ്ങൾ വീണുകിടക്കുന്ന പൊട്ടക്കുഴിയുടെ ആഴം മനസ്സിലാകും.
അന്നു മക്കത്തും മദീനത്തും ഉള്ളവർക്ക് വേണ്ടിയാണ് ഖുർആൻ ഇറങ്ങിയതെങ്കിൽ ഇന്ന് ഇവിടെ കേരളത്തിൽ ഉള്ളവർക്ക് ഇറങ്ങിയ ആയത്ത് ഏതൊക്കെ? മേപ്പടി വാദങ്ങൾ മതനിരാസത്തിലാണ് ചെന്നെത്തുക
ജിന്നുകളോടുള്ള സഹായത്തേട്ടത്തിൽ ശിർക്കല്ലാത്തത് ഉണ്ട് എന്ന് പറഞ് 3 സംവാദങ്ങൾ നടത്തിയവരാണ് വിസ്ടം കാർ, അവരുടെ ഉദ്ദേശം മുജാഹിതുകളെ ശിർക്കിലേക്കും, ജിന്നിറക്കൽ, സിഹ്ർ ഒഴിപ്പിക്കൽ, കണ്ണേറിനു പ്രതിവിധി ചെയ്യൽ ഒക്കെയായി നടക്കുന്ന ഒരു വിവരം കെട്ട ജനതയെ സൃഷ്ടിക്കലാണ്.. ജൂനിയർ വിസ്ടം പണ്ഡിതന്മാർ പോലും ജിന്നിറക്കൽ ഒക്കെ യായി നടക്കുന്നത് എത്രയോ വിഷമകരമാണ്.???
താങ്കൾ കേട്ടത് മുഴുവനും തെറ്റിദ്ധരിച്ചിട്ടാണ്. ഒരു പക്ഷവും പിടിക്കാതെ വിഷയങ്ങൾ സത്യ സന്ധമായി പഠിച്ചാൽ wisdom പറയുന്നതാണ് 100% ശരിയെന്നു ബോധ്യമാകും. അവർ ദീനിൽ എവിടെയും തിരിമറി നടത്തിയിട്ടുമില്ല. അതു കൊണ്ടാണ് അവർക്ക് അല്ലാഹുവിന്റെ വിജയവും, ജന സ്വീകാര്യതയും നന്നായി ലഭിക്കുന്നത്.
@@GreenConstructionGreen wisdom ഉണ്ടാക്കിയ പ്രധാനപ്പെട്ട നേതാക്കളാണ്, kk sakkariya, ശംസുദ്ധീൻ പാലത്ത്, Dr. സുബൈർ എന്നിവർ, പിന്നീട് ഇവരെ സൗകര്യപൂർവ്വം ഒഴിവാക്കുകയുമാണുണ്ടായത്. ഇവരുടെ മുൻ കാല വീഡിയോകൾ യൂ ടൂബിൽ കിടപ്പുണ്ട്, താങ്കൾ അത് കണ്ടു നോക്കൂ,പകരയുടെ കറാമത്ത് കഥകളെക്കാൾ നിലവാരം കുറഞ്ഞ, വിദ്യഭ്യാസമോ, വിവരമോ അശേഷം തീണ്ടിയിട്ടില്ലാത്ത, മായാവി, ഡിങ്കൻ കഥകളായിരുന്നു wisdom എന്ന സംഘടനയുടെ ആവിർഭാവത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയത്. എന്ത് രോഗം വന്നാലും ജിന്ന്, എന്ത് ശബ്ദം കേട്ടാലും ജിന്ന് എന്ന് ആളുകളെ പറഞ് പറ്റിച്ചാണ് wisdom പടുത്തിയർത്തിയത്... ശരിക്കും ധാരാളം wisdom പ്രവർത്തകർ 100% അന്ധ വിശ്വാസികളാണ് ഇന്നും..!!അവർക്കു ലഭിക്കുന്ന ജന സ്വീകാര്യത, അതിനേക്കാൾ സമസ്തക്കാർക്ക് ലഭിക്കുന്നുണ്ടല്ലോ?? ആളുകളുടെ എണ്ണം നോക്കിയാൽ അധികമാളുകളും നരകത്തിലാണെന്ന് വി. ഖുർആൻ പറഞ്ഞതല്ലേ???
മുജാഹിദ് പ്രസ്ഥാനം പിളർന്നത് തന്നെ അത് വരേ പരിചയം ഇല്ലാത്ത ജിന്ന് ബാധ സിഹ്ർ ബാധ ജിന്നിനോട് സഹായം തേടാം എന്നൊക്കെ തുടങ്ങിയ വിതനണ്ട വാദം കൊണ്ട് വന്നവർ കൂടി ചേർന്ന് ഉണ്ടായത് ആണ് വിസ്‌ടോം
അഭൗതികമായി ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു... നിങ്ങൾ ജന്മനാ പൊട്ടന്മാരൊ?, Knm ഇൽ ചേർന്നശേഷം പൊട്ടന്മാരായതോ?
വയസ്സ് കാലത്ത് നരകം വിലക്ക് വാങ്ങണോ മൗലവി !! 100 % ഹക്കിന്റെ ഭാഗത്ത് വിസ്ഡം മാത്രമേയുള്ള ഒരു വരിയോ ഒരു വാക്കോ വിസ്ഡത്തിന്റെ ഏതെങ്കിലും ഒരു പണ്ടിതൻ നിങ്ങൾ പറയുന്ന കാരക്കക്കുരുവിന്റെ പാടയോളം വിളിച്ചു തേടാം എന്ന് പറഞ്ഞത് കാണിക്കൂ മാലി എന്നിട്ട് --..എന്നിട്ട് കുരക്കു !!
ഇവർ മുഴുവനും തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു പക്ഷവും പിടിക്കാതെ വിഷയങ്ങൾ സത്യ സന്ധമായി പഠിച്ചാൽ wisdom പറയുന്നതാണ് 100% ശരിയെന്നു ബോധ്യമാകും. അവർ ദീനിൽ എവിടെയും തിരിമറി നടത്തിയിട്ടുമില്ല. അതു കൊണ്ടാണ് അവർക്ക് അല്ലാഹുവിന്റെ വിജയവും, ജന സ്വീകാര്യതയും നന്നായി ലഭിക്കുന്നത്.
സംവാദത്തിൽ മാസ്ക് ഇട്ട് മിണ്ടാതെ ഇരുന്നു.. ഇപ്പൊ പറഞ്ഞു കൊണ്ടേയിരിക്കുന്നു.. വല്ലാത്ത ഒരു കഥ. ഇതിപ്പോ knm കാരോട് സംവാദത്തിന്ന് ഒളിച്ചോടിപ്പോയ ap കാരെ പോലെ ആയല്ലോ 😂😂..