Тёмный

അന്നും ഇന്നും രവി തോറ്റു തരികയാണ് | Mammootty | Arayannegalude Veedu 

Sree Movies
Подписаться 249 тыс.
Просмотров 473 тыс.
50% 1

Arayannegalude Veedu is a Malayalam film written and directed by A. K. Lohithadas in March 2000.
Directed by : A. K. Lohithadas
Written by : A. K. Lohithadas
Starring : Mammootty
Cinematography : Venugopal
Edited by : G. Murali
Music by : Raveendran
Gireesh Puthenchery (Lyrics)
Johnson (BGM)
#ArayannegaludeVeedu #mammootty #mammookka #malayalammovie #malayalam #malayalammoviescenes #movie #malayalammovies #malayalamovie #malayalamcinema #malayalamcinemareview #malayalamcinima #malayalamcinemanews #sureshgopimalaylammovies #sureshgopifightscene #sureshgopimovies #cinema
Subscribe Now : bit.ly/333TOgR
|| ANTI-PIRACY WARNING ||
This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Развлечения

Опубликовано:

 

19 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@moideenkutty8472
@moideenkutty8472 Год назад
മമ്മൂക അഭിനയം ഒരു രക്ഷയുമില്ല ഈ അഭിനയമൊക്കെ കാണുമ്പോഴാണ് സന്തോഷ് പണ്ഡിറ്റ് ഓക്കെ മലയാളികളോട് എന്ത് മാത്രം ദ്രോഹാണ് ചെയ്യുന്നത് എന്ന് ഓർത്ത് പോവുന്നു മമ്മുട്ടി Great Actor ഈ രംഗമൊക്കെ കാണുമ്പോൾ നമ്മുടെ കുടുബത്തിലെ ഒരംഗമായിട്ടെ മമ്മൂക്കയെ കാണാൻ കഴിയൂ അഭിനയമാണോ ജീവിതമാണോ അറിയാത്ത വിധം ഗംഭീര സീൻ
@Ranjithk-dv7ws
@Ranjithk-dv7ws Год назад
ഇനി ഇതുപോലത്തെ സിനിമകൾ ഉണ്ടാവില്ലാ മമ്മുക്ക❤❤
@ravanan4415
@ravanan4415 7 месяцев назад
അരയന്നകളുടെ വീട്, ലേലം കിരീടം എല്ലാം എന്റെ കണ്ണ് നിറയിച്ച സിനിമകൾ
@NVLOG-es1kt
@NVLOG-es1kt Год назад
അമ്മയാലും ഉമ്മ ആയാലും ഇങ്ങനെ വേണം 👍👍
@ravanan4415
@ravanan4415 7 месяцев назад
നടന വിസ്മയം മമ്മുക്ക അന്നും ഇന്നും എന്നും ❤❤❤❤❤
@badarulmuneer5438
@badarulmuneer5438 9 месяцев назад
മമ്മൂക്കയുടെ ഈ അഭിനയജീവിതം യഥാർത്ഥ ഒരു കുടുംബജീവിതം പോലെ മനസ്സിൻറെ ഉള്ളിൽ അറിയാതെ ഒന്ന് വിങ്ങി പോവും മുഖത്തിന് ഭാവവും ആചാരങ്ങളും ആ കണ്ണിൽ കാണുന്ന വേദനകളും നമ്മെ കൊല്ലാതെ വിസ്മരിച്ചു പോകുന്നു ഇങ്ങനെ വീണ്ടും ഒരു കഥാപാത്രം നമ്മുടെ മമ്മൂക്ക അഭിനയിച്ചു ജീവിക്കാനുള്ള ഒരു കഴിവ് ആ മഹാനടൻ ഉണ്ട് എന്ന് തെളിയിച്ചിട്ടുണ്ട് മുനീർ എംപി കവരത്തി ലക്ഷദ്വീപ്
@AnithaBabu-pw3le
@AnithaBabu-pw3le 6 месяцев назад
°°°°\
@shaabishihab625
@shaabishihab625 6 месяцев назад
മമ്മൂക്ക കരഞ്ഞാൽ മലയാളികൾ കൂടെ കരയും 🙏
@siddikhtm9542
@siddikhtm9542 Год назад
അവസാന ഡയലോഗ് അമ്മ എന്റെ കൂടെ വരിക 😢
@KA_simon
@KA_simon Год назад
ഡൈറക്റ്റർ സിദ്ധീക്‌ പറഞ്ഞത് വളരെ ശരിയാണ്‌, ഒരു സീൻ ഷൂട്ട്‌ ചെയ്താ മമ്മുക്ക ആ സീൻ തരുന്നത്‌ 50% ആണ്‌, അത്‌ ഡംബിങ്ങിൽ 100% കൂടുതൽ തരും എന്ന്😘😘🚘
@mohamedrafiba
@mohamedrafiba Год назад
50% percentage enn adheham paranjittilla. Pakshe dubbingil adheham athine elevate cheyyum ennan paranjath
@noushadmuhammed8702
@noushadmuhammed8702 Год назад
ഈ മനുഷ്യൻ വെറുതെ കരയിപ്പിക്കും
@kasimkp1379
@kasimkp1379 Год назад
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ashibahamza6759
@ashibahamza6759 Год назад
വാത്സല്യം. ഓർമ വരുന്നു
@aswinr-tq5bs
@aswinr-tq5bs Год назад
Mammookka ultimate hero
@amaan6403
@amaan6403 Год назад
മമ്മൂക്ക 🥰❤️😍🥰🥰🥰
@abdullatheef5518
@abdullatheef5518 25 дней назад
ഈ സിനിമക്കെ കാണുമ്പോൾ ഇനി ഇതുപോലെത്തെ സിനിമ പിറക്കുമോന്നു സംശയം
@SanthoshKumar-ti8qo
@SanthoshKumar-ti8qo Год назад
നല്ലൊരു കുടുംബ ചിത്രമായിരുന്നെങ്കിലും അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയി ....
@shuhaibcholasseri
@shuhaibcholasseri Год назад
തിയേറ്ററിൽ കുറേ ഓടിയ പടമാണ്,,
@SanthoshKumar-ti8qo
@SanthoshKumar-ti8qo Год назад
@@shuhaibcholasseri ഇല്ല . അധികം ഓടിയില്ല. ഈ സമയത്ത് അടുത്തടുത്ത് വേറെ കുടുംബ ചിത്രങ്ങൾ ഇറങ്ങി. അതുകൊണ്ട് ഈ ചിത്രം പ്രതീക്ഷിച്ചത്ര വിജയം കൊയ്തില്ല
@akhilca3842
@akhilca3842 Год назад
Hit movie aanu
@SanthoshKumar-ti8qo
@SanthoshKumar-ti8qo Год назад
@@akhilca3842 അതേ നല്ലൊരു കുടുംബ ചിത്രമാണ്
@RasheedrashiRasheed-pr5tr
@RasheedrashiRasheed-pr5tr Год назад
Kireedam pole.......
@iliendas4991
@iliendas4991 Год назад
MAMMOOKKA ❤️😘😘😘❤️
@sathidevi4534
@sathidevi4534 Месяц назад
Mammukka great
@ranjithpkd7386
@ranjithpkd7386 Год назад
ഒറ്റയാള്‍ the big AK
@sanojsadanand
@sanojsadanand Год назад
നമിച്ചു പോകും ആ... "അഭിനയം" എന്നല്ല "ജീവിക്കുന്നു"😢😢 എന്ന് വേണം പറയാൻ
@VISHNU-SK-7545
@VISHNU-SK-7545 Год назад
മമ്മുക്ക ജീവിച്ചുകാണിച്ചു. നമിച്ചു 🙏🙏🙏🌹🌹🌹
@mumthasthrikkulam2849
@mumthasthrikkulam2849 Год назад
​@@VISHNU-SK-7545n 4:32 😮😅😮😮😮😮
@mumthasthrikkulam2849
@mumthasthrikkulam2849 Год назад
​@@VISHNU-SK-7545😊
@viralshorts6399
@viralshorts6399 Год назад
ക്ലൈമാക്സ്‌ le ബന്തുക്കൾ -പൊട്ടനും പോയി ചട്ടനും പോയി ബോട്ടും കിട്ടി ആയിലെസ
@risanak4138
@risanak4138 Год назад
മമ്മൂക്ക പൊളിച്ചു 👍👍👍👍👍👍
@athulprem4151
@athulprem4151 10 месяцев назад
Fbyil ചെറിയ ഭാഗം കണ്ടിട്ട് വന്നതാ പൊളി ❤️❤️
@sreejitha9776
@sreejitha9776 4 месяца назад
ഗംഭീരം അതിഗംഭീരം പറയാൻ വാക്കുകളില്ല
@user-hg7yb1ll7o
@user-hg7yb1ll7o 8 дней назад
അഭിനയിക്കാൻ പറഞ്ഞൽ ജീവിച്ചു കാണിക്കുന്ന ഒരേ ഒരു മനുഷ്യൻ
@FANTASYEXPERT1766
@FANTASYEXPERT1766 23 дня назад
Mammukka is the super actor and also super husband and inthe world of will father 🎉😂❤
@ravanan4415
@ravanan4415 7 месяцев назад
ഇത് പോലെ ഉള്ള സർക്കാർ ജീവനക്കാർ ആണ് നമ്മുടെ കേരളത്തിന്‌ ശാപം
@user-hb9yg7eb3n
@user-hb9yg7eb3n 10 месяцев назад
Mammokka you are great !!!
@syamsyam4830
@syamsyam4830 Год назад
ദേവ൯ സൂപ്പർ,ഇക്ക മതി മമ്മൂട്ടി എന്ന ഇക്ക മതി ഇവിടെ
@sivendrasinghkc
@sivendrasinghkc 4 месяца назад
Classic
@harismalabar618
@harismalabar618 Год назад
🙏
@ikozhikod1391
@ikozhikod1391 6 месяцев назад
❤❤❤❤❤❤❤❤
@sujithm.p9776
@sujithm.p9776 Год назад
Ee scene enganeya kannu nirayathe kanan pataa? Enike pattunile..
@bijukk698
@bijukk698 3 месяца назад
ലോഹി സാർ. മമ്മൂട്ടി : ഇനി...
@-Tharun
@-Tharun Год назад
നടന വിസ്മയത്തിന്റെ ഭാവ ശബ്ദ മാസ്മരികത ✨️
@harikrishnan680
@harikrishnan680 Год назад
😪
@hashimas4b778
@hashimas4b778 Год назад
@@harikrishnan680i
@gireeshnair6994
@gireeshnair6994 7 месяцев назад
Bindu panicker aaano
@sheebaks92
@sheebaks92 6 месяцев назад
6:2 .😢 ​@@harikrishnan680.?❤😂
@ravanan4415
@ravanan4415 7 месяцев назад
രവിയേട്ടൻ മോഹിച്ചത് സ്വന്തം മക്കൾക്ക് അവരുടെ തറവാട് ആണ് കണ്ണ് നനയിപ്പിച്ച സിനിമ ഇതും കഞ്ചാവ് എന്ന് പറഞ്ഞു വരുന്നവർക്ക് നല്ല തെറി ഞാൻ തരും
@happysoul8147
@happysoul8147 4 месяца назад
ജോമോൾ ദേവന്റെ മകൾ ആണോ?..ഈ സിനിമയിൽ ജോമോളും നല്ല അഭിനയം ആയിരുന്നു.
@hamzainr5037
@hamzainr5037 6 месяцев назад
Abi
@yasirptmukkam3989
@yasirptmukkam3989 4 месяца назад
മമ്മൂട്ടി അഭിനയം കൊണ്ടല്ല..ശബ്ദം കൊണ്ട് ആണ് രക്ഷപ്പെടുന്നത്
@aniyank3012
@aniyank3012 11 дней назад
അസൂയ 😂
@user-wd8eq3dx1w
@user-wd8eq3dx1w 3 месяца назад
Kasinuveendiaaroumenthumcheyyanmadikkathakalam
@FoodNWalk
@FoodNWalk 4 месяца назад
അവസാനത്തെ ടൈറ്റിൽ മ്യൂസിക് കാണാൻ വന്നതാ. നശിപ്പിച്ചു...
@Malabarii9453
@Malabarii9453 Год назад
നമ്മുടെ കുടുംബത്തിന് പുറത്ത് പിന്നെ നമുക്ക് ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ളത് ഈ മനുഷ്യനോടായിരിക്കും.. മമ്മൂക്കാ..❤
@l_-ft3hx
@l_-ft3hx Год назад
Mammookka...❤️
@nasarudheennasarudheen611
@nasarudheennasarudheen611 Год назад
Super
Далее