Тёмный

അന്ന് അയാൾക്ക് ഞാൻ മുസ്ലിം ആയിരുന്നില്ലെ വെള്ളാപ്പള്ളി നടേശനെതിരെ A M ആരിഫ്|AM ARIFF|SNDP|ALAPPUZHA 

M5 News
Подписаться 72 тыс.
Просмотров 65 тыс.
50% 1

അന്ന് അയാൾക്ക് ഞാൻ മുസ്ലിം ആയിരുന്നില്ലെ വെള്ളാപ്പള്ളി നടേശനെതിരെ A M ആരിഫ്|AM ARIFF|SNDP|ALAPPUZHA|
A M Arif against Vellappally Nadeshan, I was not a Muslim to him then
You can stay connected with M5 News on -
Facebook: / m5newsonlive
Twitter: / m5newsonlive
Website: m5news.in
Instagram: / m5newsonlive
M5 News Satellite Channel is coming soon. M5 News is committed to seeking the truth and report it with validity and accuracy. We declare war against corruption and that is the ultimate purpose of our channel.
Disclaimer: M5 News may provide content through third-party websites, operating systems, platforms, and portals (‘Third-Party Platforms’). M5 News does not control and has no liability for Third-Party Platforms, including content hosted, advertisements, security, functionality, operation, or availability.
#ldf #udf #amarif #alappuzha #loksabhaelection2024 #vellapallynatesan #sndp #bdjs#election2024#m5news #m5newslive #M5News #MalayalamNewsLive #MalayalamLatestNews #MalayalamLatest #NewsMalayalam

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 209   
@Pradeepkylm
@Pradeepkylm 19 дней назад
വെള്ളാപ്പള്ളി പറഞ്ഞാലും ഇല്ലെങ്കിലും ഈഴവരുടെ ഇടയിൽ നല്ല രീതിയിൽ ബിജെപി അനുകൂല ചിന്തകൾ ഉണ്ടായിട്ടുണ്ട്. അതിനു നല്ലൊരു പരിധി വരെ സി പി എമ്മിന്റെ ജാതിമത നയങ്ങളിലെ വെള്ളം ചേർക്കൽ കൊണ്ടുണ്ടായതാണ്.
@aram7117
@aram7117 19 дней назад
ഒന്ന് പോടോ.. ഇന്റെ ഈഴവനും മുസ്ലിമും... മനുഷ്യനാവണം...
@chandrankoomula8633
@chandrankoomula8633 19 дней назад
❤😂😂😂😂🎉🎉❤😂😂
@chackocj1353
@chackocj1353 19 дней назад
വർഗീയമായും ജാതീയമായും ചിന്തിച്ചവർ ആ നാണക്കേടു മാറ്റാൻ സിപിഎമ്മിനെ കുറ്റപ്പെടുത്തുകയാണ്
@Pradeepkylm
@Pradeepkylm 19 дней назад
@@aram7117 ഇത് താൻ ഇവിടുത്തെ രാഷ്ട്രീയക്കാരോട് ഒന്ന് പറഞ്ഞു നോക്ക്. അല്ലാതെ ഇവിടെ വന്നു ചിലച്ചിട്ടു കാര്യമില്ല.
@Abijith._Ezhat
@Abijith._Ezhat 18 дней назад
​@@aram7117ഇത് ഒക്കെ അടിമകളോട് പറഞ്ഞാല് പോരേ.
@jagadp
@jagadp 13 дней назад
ഇയാൾ സിപിഎം എംപി അല്ല... ഇവൻ ബിസ്മയത്തിന്റെ ആളാണ്... തോൽപിച്ച സഖകൾക്ക് അഭിവാദ്യങ്ങൾ 😍🙏
@cknarayanan6811
@cknarayanan6811 19 дней назад
തോറ്റാൽ തോറ്റു. അതാണ് ശരി. വേറെ വിശദീകരണം കൂടുതൽ വഷളാവും.
@shariefbenzy9173
@shariefbenzy9173 19 дней назад
പാർട്ടിയെ ശക്തിപ്പെടുത്താൻ അവർ വരുന്നു,, കൊടിസുനി, മുഹമ്മദ്‌ ഷാഫി, അണ്ണൻ സുജിത്ത് 😅
@pareedp.m.8461
@pareedp.m.8461 7 дней назад
എസ് ഡി പി ഐ ആണ് ബി ജെ പിയിലേക്ക് പോയത്
@rajivs3976
@rajivs3976 20 дней назад
ഭരണ പ്രധിക്ഷേധം വിദേശയാത്ര കർത്ത 'SFI ആർഷോ .
@sajuan9007
@sajuan9007 19 дней назад
എന്റെ ബൂത്തിൽ ശോഭ ഒന്നാം സ്ഥാനത്തായി ചരിത്രത്തിൽ ആദ്യമായി സിപിഎം രണ്ടാമതായി
@haridasank.a9027
@haridasank.a9027 19 дней назад
അവനവന്റെ കാര്യം പാർലമെന്റ് മര്യാദയ്ക്ക് സംസാരിക്കാൻ അറിയാത്ത ആളാണ് പ്രതിപക്ഷത്തെ കുറ്റം പറഞ്ഞു
@rajeevmadhavan6737
@rajeevmadhavan6737 19 дней назад
പാർട്ടി സെക്രട്ടറി പറഞ്ഞാൽ ശബരിമലയിലേക്ക് യുവതികളെ കയറ്റി വിടാൻ തയ്യാറെടുത്തു നിന്ന നിന്നെ തോൽപ്പിച്ച ജനങ്ങൾക്ക് നന്ദി 😂😂😂
@vijayantr984
@vijayantr984 18 дней назад
പരമ്പരാകത ഈഴവ വോട്ട് ആണോ കിട്ടിയില്ല എന്ന് പറയുന്നത് ഈഴവ വോട്ട് സിപിഎം ന് മാത്രമേ ചെയ്യാൻ പാടുള്ളു എന്ന് തിട്ടുരം ആണോ
@manojmannur8353
@manojmannur8353 19 дней назад
ഹമാസ് അനുകൂല പ്രകടനം ഒന്നുകൂടെ നടത്തു😅 തുടർന്നു് : കത്തുന്ന പുരയിൽ നിന്നും കഴുത്തോൽ എടുത്ത് ഓടുക സഖാവെ😢😢
@praveenkumarg1
@praveenkumarg1 12 дней назад
എന്നിട്ട് ഓർത്തഡോൿസ്‌കാർക്ക് അനുകൂല വിധി വന്നിട്ട് എത്ര പള്ളികൾ നിങ്ങൾ ഏറ്റെടുത്തു കൊടുത്തു 🤔
@manojkumar-nf7lu
@manojkumar-nf7lu 19 дней назад
തോറ്റിട്ടും തള്ള് കുറച്ചിട്ടില്ല, ഇവരുടെയെല്ലാം പാർലിമെൻ്റിലെ പ്രസംഗംമെല്ലാം കേട്ടാൽ മതി, റഹീമിൻ്റെ Not only but also പ്രസംഗമെല്ലാം പ്രസിദ്ധമാണല്ലോ, എന്നിട്ടാണ് ഞങ്ങളെ ജയിപ്പിച്ചാൽ ജയിപ്പിച്ചാൽ ഞങ്ങളങ്ങ്......
@mohammedaboobacker9260
@mohammedaboobacker9260 19 дней назад
റഹീമിൻ്റെ പ്രസംഗം കേട്ടാൽ കേരളത്തിൻ്റെ ഉള്ള ഇമേജ് പോയി കിട്ടും. You was, he have etc....😂
@AnilKumar-jk3mq
@AnilKumar-jk3mq 19 дней назад
Dyfi കാരെ ശബരിമല യ്ക്കു വിട്ടാൽ എന്ന ഇയാളുടെ പ്രസംഗം ഒരു തോൽവി യാണ്.
@sujazana7657
@sujazana7657 19 дней назад
Tholkunnavar ellam mindatharikuvano
@sakeer-ll9ot
@sakeer-ll9ot 19 дней назад
5 വർഷം മുമ്പ് ആരിഫ് ആലപ്പുഴയിൽ വന്നിറങ്ങുമ്പോൾ ഒരു ആരിഫ് തരംഗം ഉണ്ടായിരുന്നു. ഇന്നത് നഷ്ടപെട്ടു. ' താഴെ തട്ടിൽ നിറഞ്ഞ് നിൽക്കാൻ കഴിഞ്ഞില്ല. പിന്നെ എതിരാളി KC വന്നതോടെ ഉള്ളതരംഗവും നഷ്ടമായി. ശോഭ സുരേന്ദ്രന് പരസ്യപിന്തുണ വെള്ളാപ്പള്ളി😊 പ്രഖ്യാപിച്ചത് ഇലക്ഷന് മുന്നേയാണ്. അപ്പോൾ ഒന്നും മിണ്ടാതിരുന്ന സംഘടന നേതൃത്വവും കാഴ്ച കാണുകയായിരുന്നു
@sumithkr1807
@sumithkr1807 11 дней назад
ആരിഫ് ഒരു പ്രക്‌ടൈസിംഗ് മുസ്ലിം ആണെന്ന് പലപ്പോഴും പറഞ്ഞു കേട്ടിടുണ്ട്... അതിൽ എന്തെങ്കിലും ഒരു തിരുത്തൽ വരുത്താൻ അദ്ദേഹമോ സിപിഎം പാർട്ടി തന്നെയോ തയാറായിട്ടില്ല.. എന്നാല് ദേവസ്വം മന്ത്രി വിഗ്രഹത്തെ നോക്കി തൊഴുതു എന്ന് പറഞ്ഞു പാർട്ടി അദ്ദേഹത്തെ പരസ്യമായി തിരുത്തി... ഇത് കാണുന്ന ഈഴവർ ഉൾപ്പെടെ ഉള്ള ഹിന്ദുക്കൾ പതുക്കെ ബിജെപി യിലേക്ക് പോയാൽ കുറ്റം പറയാൻ കഴിയില്ല.
@3737.
@3737. 19 дней назад
Cpm ന്റെ അതിതീവ ഹിന്ദു വിരുദ്ധ നിലപാട് അതിതീവ മുസ്ലിം preenanavum ചെയിത ഹിന്ദുക്കൾ വോട്ടു ചെയോ ഇല്ല അത്ര തന്നെ
@muhammednajeebkc9058
@muhammednajeebkc9058 20 дней назад
ഇക്കഴിഞ്ഞ ലോക സഭാതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് നിറുത്തിയ സ്ഥാനാർഥികളിൽ 34%( 7 പേർ) ഈഴവ/ തിയ്യ സ്ഥാനാർഥികളാണ് . എല്ലാവരെയും ഈഴവർ / തിയ്യ സഹോദരങ്ങൾ തോല്ലിച്ചു. എന്നാൽ യു.ഡി എഫ് നിറുത്തിയ 2 പേരെയും കേരളം ജയിപ്പിച്ചു. ബി.ജെ.പി നിറുത്തിയ 8 പേരും തോറ്റു
@sunishkumar5497
@sunishkumar5497 19 дней назад
എത്ര അവർണ മുജാഹിദ് MP - MLA മാർ ഉണ്ടു?
@basheerpallath4406
@basheerpallath4406 19 дней назад
പെൻഷൻ കിട്ടുമല്ലോ
@mooranyujoki
@mooranyujoki 19 дней назад
സതൃം
@Abijith._Ezhat
@Abijith._Ezhat 18 дней назад
LDF മത്സരിച്ചപ്പോൾ ഇഴവ/തീയ 4ഉം തൊറ്റപോൾ 7ഉം അടുത്ത ക്യാപ്സുൾ റെഡി 👌
@pareedp.m.8461
@pareedp.m.8461 7 дней назад
എസ് ഡി പി ഐ ആണ് ബി ജെ പിയെ വിജയിപ്പിച്ചത്
@arjunmodularhomes2963
@arjunmodularhomes2963 15 дней назад
കോടിയേരി യുടെ ഒറ്റ ഫോൺ കാൾ മതി എന്നു പറയുബോൾ ഓർക്കണമായിരുന്നു. ഹിന്ദുവിനെ അണ്ടർ estimate ചെയ്യരുത് മതം മാറി മുസ്ലിം മും ക്രിസ്ത്യൻ ആ യവർ.
@yohannankarukaparambil1593
@yohannankarukaparambil1593 6 дней назад
നീ ഏതു മതം? ഇവിടുത്തെ എല്ലാവർക്കം ഗുണം ചെയ്ത മതം ഏതാണ്? മനുഷ്യനെ അടിമയായ മൃഗമായും കണ്ട മതം ഏതാണ്?
@georgejoseph7640
@georgejoseph7640 19 дней назад
C P M ആസന്ന മൃത്യുവിലേക്ക് പാണ്ട്യാല ഷാജി സാർ
@shoukathalishoukathali9788
@shoukathalishoukathali9788 19 дней назад
തോൽക്കാൻ കാരണം പോലീസ് വകുപ്പ് mvd പിടിച്ചു പറി വിലക്കയറ്റം പാർട്ടി നേതാക്കളുടെ അഹങ്കാരം ധാർഷ്ട്യം
@Asokkumar960
@Asokkumar960 19 дней назад
💯
@msp286
@msp286 18 дней назад
ക്യാമറ വെച്ച് കുറെ ഉണ്ടാക്കുന്നുണ്ടല്ലോ..
@pradeepr4811
@pradeepr4811 19 дней назад
ബിജെപി പ്രാർത്ഥനാ യോഗങ്ങൾ നടത്തിഞങ്ങൾക്ക് ആ സംവിധാനം ഇല്ലാ എന്ന് പറയുന്ന ആളുതന്നെ പറയുകയാണ് , ജി, സുധാകരൻ പാർട്ടിയുടെ കുടുംബയോഗങ്ങളിൽ പങ്കെടുത്തുഎന്ന്, രണ്ടും ഒന്ന് തന്നെ, ജനത്തിന് സിപിഎം ന്റെ പഴംപുരാണം കേട്ട് മടുത്ത്, ഇനി രക്ഷയില്ല,,,
@manoharanmvoo4286
@manoharanmvoo4286 19 дней назад
പക്ഷേ മലപ്പുറത്ത് അബ്ദുൾ സലാമിനെ വോട്ടു ചോദിക്കാൻ മുസ്ലിം വീടുകളിൽ കയറ്റാത്ത സ്ഥിതിയുണ്ട്.പള്ളിയിൽ വരെ അദ്ദഹത്തെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയാണ്
@sajinakhaif1274
@sajinakhaif1274 10 дней назад
അടിച്ചു കൊന്നില്ലല്ലോ എന്നെ വിഷമമം ഉള്ള്
@syamalaprasad
@syamalaprasad 17 дней назад
കനലേ, എന്താ പള്ളി തർക്ക ത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കാഞത്,?
@avmathew1723
@avmathew1723 17 часов назад
വിവിധ ജാതിയിൽ പെട്ട ജനങ്ങൾക്ക് ആ പരിഗണന നൽകിയില്ല. അതാണ് പരാജയപ്പെടാൻ ഉള്ള കാരണങ്ങളിൽ ഒന്ന്!!
@jvc6103
@jvc6103 17 дней назад
ആരിഫ്, കാലം മാറി. ഉടായിപ്പു രാഷ്ട്രീയം ജനം മനസിലാക്കി തുടങ്ങി...
@samoommen2177
@samoommen2177 19 дней назад
ആരിഫ്, പഴയ കാരിയം എന്തിന് പറയുന്നു, പുതിയ വോട്ടർ മാർ നിങളുടെ അടി, പൊളിി ജിവിത സ്റ്റൈൽ, അമേരിക്ക, അമേരിക്ക, ഇതു ഒക്കെ പ്രശനം അണ്.
@ibthisaamonline5449
@ibthisaamonline5449 15 дней назад
മുസ്ലിംകൾക്കു കുറച്ച് സമ്മേളനങ്ങൾ തന്നതിന് നന്ദി
@praveenindia1935
@praveenindia1935 10 дней назад
മമ്മൂട്ടി വീണ്ടുമെത്തി 🤣. ഇവന്റെ ഒരു ജാഡ കാണണമായിരുന്നു.
@sadanandanmk-ix3ce
@sadanandanmk-ix3ce 20 дней назад
udf നെ ഇഷ്ടം ഇല്ലാത്ത ldf കാര്‍ bjp ക്കു കൊടുത്തു . ldf നെ ഇഷ്ടം ഇല്ലാത്ത udf കാര്‍ തല്ക്കാലം bjp ക്കു വോട്ട് കൊടുത്തു പിന്നെ ക്രിസന്ഘി കളും . തിരികെ വരുമെന്നെ
@unnikrishnan6602
@unnikrishnan6602 19 дней назад
ഇതൊന്നും അല്ല നിങ്ങളുടെ മുസിലിം സ്നേഹം അമിതമായി എന്നു ഹിന്ദുവിനും ക്രിസ്റ്റനിക്കും
@prakasanmp5896
@prakasanmp5896 17 дней назад
Correct
@prasanths7190
@prasanths7190 7 дней назад
മതേതര കക്ഷികൾ മതേതര രീതിയിൽ തന്നെ പ്രവർത്തിക്കുക. മതേതര നിലപാടുകളിൽ വെള്ളം ചേർക്കാതിരിക്കുക. വിശ്വാസ കാര്യങ്ങളിൽ പ്രത്യേക പ്രിവിലേജ് ഒരു മതത്തിനും നൽകാതിരിക്കുക. എങ്കിൽ മാത്രം ഇടതു മതേതര പ്രസ്ഥാനത്തിനു തിരികെ വരാം. ഇല്ലാ എങ്കിൽ ഇടതു പ്രസ്ഥാനങ്ങൾക്ക് അകാലചരമമടയാം. PFI ആലപ്പുഴയിൽ നടത്തിയ ഒരൊറ്റ പ്രകടനമാണ് ആലപ്പുഴയിലെ ജനമനസ്സ് ഇങ്ങനെ വർഗ്ഗീയമായി ചിന്തിക്കാനിടയായത്. 2019ലെ പോലെ 2024 ലും ആരിഫും, ഷാനിമോൾ ഉസ്മാനും ആയിരുന്നു സ്ഥാനാർത്ഥികളെങ്കിൽ ശോഭാ സുരേന്ദ്രൻ ഇന്ന് ആലപ്പുഴ MP ആയി കേന്ദ്ര മന്ത്രി ആയേനെ ...
@animolramesh4609
@animolramesh4609 19 дней назад
മനുഷ്യൻ്റെ ജീവിതം വഴിമുട്ടിയാൽ അവൻ പിന്നെ എന്താ ചെയ്യേണ്ടതു
@mohammedaboobacker9260
@mohammedaboobacker9260 19 дней назад
താങ്കൾ ആൾ ഉഷാർ സാർ, but ഇംഗ്ലീഷ് തീരെ പോരാ എന്നു പറയട്ടെ..ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും പറ യണമെങ്കിൽ ലാംഗ്വേജ് സ്‌കിൽ വേണം
@pulireemi
@pulireemi 19 дней назад
പാർലമെൻ്റിൽ 13 ഭാഷകളിൽ സംസാരിക്കാൻ കഴിയും. അത് ഇഷ്ടമുള്ള ഭാഷയിലേക്ക് മാറ്റി കേൾപ്പിക്കാൻ ഉള്ള സംവിധാനവും പാർലമെൻ്റിൽ ഉണ്ട്.
@user-fu8yb7ky6w
@user-fu8yb7ky6w 19 дней назад
ഇന്നസെന്റ് മലയാളത്തിൽ ആയിരുന്നു സംസാരിച്ചിരുന്നത്
@PuthiyattuchiraRajappanSunilku
@PuthiyattuchiraRajappanSunilku 16 дней назад
വാ തുറന്നാൽ കള്ളത്തരം മാത്രം
@ajayshan9685
@ajayshan9685 20 дней назад
അഭിവാദ്യങ്ങൾ സഖാവേ ❤️✊
@prasanthmenon534
@prasanthmenon534 19 дней назад
തോറ്റതിന് ആണോ😂
@ajayshan9685
@ajayshan9685 19 дней назад
@@prasanthmenon534 തെരഞ്ഞെടുപ്പിൽ ജയങ്ങളും തോൽവിയും ഉണ്ടാകും.. ആലപ്പുഴ തെറ്റ് തിരുത്തും.. എ എം ആരിഫ് അരൂർ MLA ആയും ആലപ്പുഴ MP ആയും പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. ഗൗരിയമ്മ മുതൽ ഷാനിമോൾ ഉസ്മാൻ വരെ അദ്ദേഹത്തോട് തോറ്റിട്ടുണ്ട് എന്ന കാര്യവും മറക്കണ്ട 🫰 തോറ്റ കണക്ക് പറഞ്ഞത് കൊണ്ട് പറഞ്ഞതാ..
@Alphonsa-ns3iu
@Alphonsa-ns3iu 8 дней назад
അതായത് കരിമണൽ വിഹിതവും മാസപ്പടിയും വേണ്ടന്ന് വയ്കുമോ
@raheemka367
@raheemka367 19 дней назад
ലോ കസഭാ തിരഞ്ഞെടുപ്പിൽ എല്ലായിപ്പോഴും യുഡിഎഫിനാണ് വോട്ട് എന്ന് സി.പി.എം പറയുമ്പോൾ ഒരു കേഡർ പാർട്ടി എന്ന സ്ഥാനം സി.പി.എമ്മന്നഷ്ടപ്പെട്ടു എന്നല്ലെ ഈ പറയുന്നത്
@faisalfaisal8353
@faisalfaisal8353 19 дней назад
Vanugoobal.🇮🇳👍
@p.vijayakumar7091
@p.vijayakumar7091 19 дней назад
സഖാവ് A. M. ആരിഫ് മിടുക്കൻ! നല്ല അറിവും ഔചിത്യബോധവുമുള്ള മികച്ച ഒരു സഖാവ് ഈ സംഭാഷണത്തിൽ തികച്ചും വ്യക്തം. അഭിവാദ്യം പ്രിയ സഖാവെ
@omanakkuttanng4272
@omanakkuttanng4272 18 дней назад
തമിഴ്നാട്ടിൽ നിന്നും -- സ്ത്രീകളെ കൊണ്ടുവന്നു 100%😃
@indusekhar3624
@indusekhar3624 19 дней назад
ഇവൻ തോൽക്കേണ്ടത് കാലത്തിന്റെ അനിവാര്യത ആയിരുന്നു....
@kathalan162
@kathalan162 19 дней назад
എന്തിനു
@sujazana7657
@sujazana7657 19 дней назад
Avide jaichavan eppol kondutharum
@indusekhar3624
@indusekhar3624 18 дней назад
@@sujazana7657 നോക്കട്ടെ, എന്നും ഇവൻ അങ്ങ് ജയിച്ചാൽ പോരല്ലോ..
@jayaprakashnarayanapillai5740
@jayaprakashnarayanapillai5740 11 дней назад
കോടിയേരി ആയിരുന്നു സെക്രട്ടറി ആയിരുന്നു എങ്കിൽ ഈ ചേട്ടൻ ജയിക്കുമായിരുന്നു കാരണം കോടിയേരി വിളിച്ചു പറഞ്ഞാൽ ആ സ്പോട്ടിൽ വന്നു വോട്ട് ചെയ്യുന്ന ലേഡീസ് വോട്ടേഴ്‌സ് ഉണ്ടായിരുന്നു
@user-md7uv8dr7x
@user-md7uv8dr7x 8 дней назад
ആലപ്പുഴ എന്നു കേൾക്കു േബാൾ തന്നെ മനസ്സിൽ വരുന്നത് ആ മുദ്രാവാക്യമാണ് അത് കേരളത്തിലല്ല ഇഡ്യയിൽ ഉടനീള ഠ അത് ശരദ്ധിച്ചു.
@nimilsumesh
@nimilsumesh 18 дней назад
സ്വന്തം സമുദായം ആണ് നിങ്ങളെ തോല്പിച്ചത്...അവരുടെ വോട്ടുകൾ നിങ്ങൾ തോൽക്കും എന്ന പ്രചാരണം കണ്ടപ്പോൾ വോട്ട് മാറ്റി ചെയ്തു...ഈ പാർട്ടി മത തീവ്ര വാതികൾക് സപ്പോർട്ട് ചെയ്തു എന്ന് എത്ര തെളിവ് വേണം...കേരളത്തിൽ നിന്നും ജിഹാദിന് പോയ ആളുകൾക്കു നിങ്ങൾ മൗനമായി സപ്പോർട്ട് കൊടുത്തു...ആ സ്വഭാവം ആണ് പാർട്ടി മറ്റേണ്ടത്...
@muhammedismil5521
@muhammedismil5521 19 дней назад
ചെത്ത് തരുത് വാങ്ങരുത് കൊടുക്കരുത്. കുടിക്കരുത്
@RamachandranChooravila-rj4qo
@RamachandranChooravila-rj4qo 19 дней назад
ഇന്ത്യ മുന്നണിയിൽ സിപിഎം ചേർന്നില്ല എങ്കിൽ ജനം എൽഡിഫ് നു കൂടുതൽ സീറ്റ് കൊടുത്തേനെ, പക്ഷേ കേന്ദ്രത്തിൽ യുഡിഫ് മുന്നണിയിൽ നിൽക്കുകയും കേരളത്തിൽ പരസ്പരം ഏട്റ്റുമുട്ടുകയും ചെയ്തത് ജനത്തിന്റെ ചിന്തയിൽ സിപിഎം നെ തോൽപ്പിച്ചു.
@viswanathancr3477
@viswanathancr3477 19 дней назад
എന്തു കൊണ്ട് യു ഡി എഫ് അനുകൂല തരംഗം ഉണ്ടായി
@MegaSreevalsan
@MegaSreevalsan 18 дней назад
നല്ലൊരു വിഭാഗം ഹിന്ദു വിശ്വാസികളുടെ വോട്ട് വാങ്ങി കനൽ ത്തരി ആയവൻ , ഇലക്ഷൻ പ്രചരണത്തിന് അയ്യപ്പൻ്റെ ചിത്രം പിടിച്ച് വോട്ട് നേടിയവൻ ഇലക്ഷൻ ജയിച്ചതിന് ശേഷം പറഞ്ഞത് കോടിയേരി ബാലകൃഷ്ണൻ വിചാരിച്ചാൽ ശബരിമലയിൽ ഇഷ്ടം പോലെ യുവതികളെ കയറ്റാം എന്നായിരുന്നു വോട്ട് ചെയ്ത ഹിന്ദുവിശ്വാസികളോട് വെല്ലുവിളി സ്വരത്തിൽ സംസാരിച്ചത് ! എടോ ആരിഫെ ....... വിശ്വാസികളുടെ വോട്ടും വാങ്ങി അവരെ ചതിക്കുന്ന പ്രസ്താവന നടത്തുമ്പോൾ ഓർക്കണമായിരുന്നു 5 കൊല്ലം കഴിഞ്ഞാൽ വീണ്ടും തിരഞ്ഞെടുപ്പ് വരുമെന്ന കാര്യം ! ഇതേ വിദ്വാൻ മറ്റൊരു സഖാവ് ഹിജാബിനെ പ്പറ്റി പറഞ്ഞപ്പോൾ അത് പാർട്ടിയുടെ അഭിപ്രായമല്ല എന്ന് ചാടിക്കേറി പറഞ്ഞതും നിന്നെ ഒരു തവണ തിരഞ്ഞെടുത്ത വോട്ടർമാർ കണ്ടു ! ഇനി സ്വന്തം വിശ്വാസം തങ്കവും മറ്റവൻ്റെ വിശ്വാസം മുക്കു പണ്ടവും എന്ന് കരുതുന്നവൻ അടുത്ത തവണ മലപ്പുറത്തോ പൊന്നാനിയിലോ പോയ് ജയിച്ച് കാണിക്ക് ! 😂
@rafiudheenrafu7892
@rafiudheenrafu7892 19 дней назад
മനസ്സിലാക്കുക കോൺഗ്രസുമായി ഇന്തിയിൽ എ വിഡെയും സഖ്യം ഉണ്ടാക്കരുത് ഇത് പൊലെ ഇരിക്കും
@nihasbabup
@nihasbabup 19 дней назад
അത് കൊണ്ട് രാജസ്ഥാൻ 1സീറ്റ്‌, തമിഴ്നാട് 2സീറ്റ്‌ കിട്ടി. അല്ലേൽ ഓൾ ഇന്ത്യ പെർമിറ്റ്‌ അടക്കം പോയെനെ...
@Alphonsa-ns3iu
@Alphonsa-ns3iu 8 дней назад
മരപ്പട്ടി ചിഹ്നം മാറ്റി തന്നതിനള്ള നന്ദി
@avmathew1723
@avmathew1723 17 часов назад
സ്വയം കുഴിച്ച കുഴിയിൽ വീണു, അത്ര മാത്രം!!!
@user-me7pe7kv6n
@user-me7pe7kv6n 10 дней назад
ഇടത്പക്ഷം തോൽക്കാനുള്ള കാരണം അറിയില്ലേ ഭരണ വിരുദ്ധ വികാരം ജനങ്ങളെ ദ്രോഹിച്ചത്തിനള്ള പ്രതികാരം കരൻട് ബില്ല് തോന്നിയ പോലെ കിട്ടിയത് ആരും ചോദിക്കാന്നിലലോ വിട്ന്റെ ടാക്സ് നിഗുതി വിട് വെക്കുന്നതിനുള്ള പരിമിഷൻ പിസ് എല്ലാം എത്രയോ അതികം വർത്തിപ്പിച്ചു ആരും ചോദിക്കാനില്ലാലോ ഈ ദ്രോഹത്തിന് പ്രതികാരമാണ് കണ്ടത് ഇനി ഞങ്ങൾ അടുത്ത തെരെഞ്ഞാടപ്പുകൾക് വേണ്ടി കാത്തിരിക്കുകയാണ് LDF വരും എല്ലാം സെരിയാകുമെന്നു കരുതി ഞാനും LDF ന് വോട്ട് ചെയ്ത് എന്റെ വിട്ടിൽ 1200 രൂപ കറന്റ് ബില്ല് വന്നുകൊണ്ടിരുന്നു LDF വന്നു എല്ലാം സെരിയാക്കി ഇപ്പോൾ കറന്റ് ബില്ല് 5000 വരുന്നു
@muhammedrafi6552
@muhammedrafi6552 9 дней назад
എന്റെ വീട്ടിൽ കറണ്ട് ബില്ല് കൂടീലല്ലോ 5 a. സി ഉണ്ടെങ്കിൽ കൂടും
@ajayaghoshsivaram5859
@ajayaghoshsivaram5859 19 дней назад
മോദിയെ താഴെയിറക്കുക... നല്ല ആഗ്രഹം..അതും ഞാഞ്ഞൂലുകൾ.. കേൾക്കാൻ നല്ല സുഖം..
@sajithkumar2923
@sajithkumar2923 День назад
ശ്രമിച്ചു എന്നത് 100 % സത്യം
@navenradhakrishnan3839
@navenradhakrishnan3839 19 дней назад
Plz use mic properly....sound is poor...
@sajeevansajeevankn2636
@sajeevansajeevankn2636 19 дней назад
Building permit fees kolla😮😮😮😮😮😮😮😮
@asokandhanyas6261
@asokandhanyas6261 8 дней назад
ആരിഫെ നിന്റെയൊക്കെ അജണ്ട ജനം അറിഞ്ഞു തുടങ്ങി.ഇനി ഈ പണിയൊക്കെ മടക്കി വെച്ചോ....
@laljivasu8500
@laljivasu8500 19 дней назад
Good % Alappuzha public especially Ezhva hve good changes...
@user-qb4uh8vv6l
@user-qb4uh8vv6l 19 дней назад
Swami Saranam... . Ariyum .......malarum.... . Kunthirikkam
@azadebrahim1682
@azadebrahim1682 12 дней назад
Com. Arif 👍👍
@leogaming5231
@leogaming5231 19 дней назад
സംഘിനടേശൻ😅😅😅😅😅
@vipinkumarappu6132
@vipinkumarappu6132 19 дней назад
സുഡാപ്പി ആരിഫ് 🤣🤣🤣🤣🤣🤣
@Alphonsa-ns3iu
@Alphonsa-ns3iu 8 дней назад
ഇനിയും നിങ്ങൾക്ക് ആദർശവും, പ്രത്യേയ ശാസ്ത്രവുമൊക്ക പറഞ്ഞു ജനതയെ പറ്റിക്കാൻ കഴിയില്ല
@SantoshpcPc
@SantoshpcPc 18 дней назад
18 per ൽഡിഫ് ആയിരുന്നെങ്കിൽ മലമറിച്ചേനെ
@somasekharanpillai1175
@somasekharanpillai1175 19 дней назад
Very good
@avmathew1723
@avmathew1723 17 часов назад
ഈ രീതിയിൽ പോയാൽ നിയമസഭ ഇലക്ഷനിൽ ബിജെപി ക്ക്‌ ചുരുങ്ങിയത് 10 സീറ്റ് എങ്കിലും ലഭിക്കും.!!
@aliawaany3996
@aliawaany3996 6 дней назад
18: ഉം എൽഡിഎഫ് ആണ് പോകുന്നത് എങ്കിൽ മോദി സർക്കാരിനെ പേടിയോടെ എറിഞ്ഞു കളഞ്ഞേനെ
@bilalpk9485
@bilalpk9485 17 дней назад
വടക്കേന്ത്യ ബിജെപിയെ പുറം തള്ളാൻ തുടങ്ങിയപ്പോൾ കേരളത്തിൽ ബിജെപിയെ വളർത്താൻ നോക്കുന്നു . ആലപ്പുഴയിൽ സിപിഎംന് കിട്ടിക്കൊണ്ടിരുന്ന വോട്ട് ബിജെപിക്ക് പോയെങ്കിൽ അതൊരു മുന്നറിയിപ്പാണ്. 🤔 കൂടാതെ എല്ലാമത ഗ്രൂപ്പുകളും ഇടതുപക്ഷത്തെ തോല്പ്പിക്കുക എന്ന അജണ്ടയിൽ ഒന്നിച്ചു. പക്ഷേ ഇതൊന്നും കേരളത്തിന് യോജിച്ചതല്ല . 👍🤔
@kathalan162
@kathalan162 19 дней назад
❤❤ സപ്പോർട്ട് ആരിഫ്‌
@ravendradasdevadas8082
@ravendradasdevadas8082 19 дней назад
Mr. Ex.mp. what are you thinking about Mr p.vijan cm .he is very bad . cm nover ever seen in kerala history. Please remove him. From cm.
@ShahulHameed-eu6sx
@ShahulHameed-eu6sx 19 дней назад
You have bright future you don't mind
@v.m.abdulsalam6861
@v.m.abdulsalam6861 16 дней назад
LDF ലെ മുസ്ലിം സ്ഥാനാർഥികൾക്കെതിരെ സിപിഎം ലെ ഹിന്ദു അണികൾ വോട്ട് ചെയ്തു. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിം സ്ഥാനാർഥികൾക്ക് ജയിക്കാൻ പറ്റാത്ത അവസ്ഥ കേരളത്തിലും എത്തി.
@josemathewpalakaran9397
@josemathewpalakaran9397 19 дней назад
🙏🙏🙏🙋🙋🙋
@avmathew1723
@avmathew1723 16 часов назад
80 :20 എന്ത് നിലപാട് ആണ്??
@vava10-zs2nm
@vava10-zs2nm 19 дней назад
കാഫിരുകൾ ഭൂരി പക്ഷം ഉള്ളു മണ്ഡലം ത്തിലും ശരിയാ നിയമം നടപ്പിൽ ആകാൻ നോക്കി
@abduljalal3737
@abduljalal3737 19 дней назад
വളരെ നല്ല വിശകലനം സഖാവ് ആരിഫ് 👏👍👍ഇടത് പക്ഷം നിലപാട് ഉള്ള ഹൃദയ പക്ഷം
@manojharidas733
@manojharidas733 19 дней назад
ആലപ്പുഴയിൽ LDF നെ ഈഴവ ത്രിയ ഹിന്ദു വിഭാഗങ്ങളെ അകറ്റിയത് A. M ആരിഫാണ്... ഒറ്റ കോൾ മതി ശബരിമലയിൽ ആളെ കയറ്റാൻ.... ആരും മറക്കില്ല ആ വാചകം... എന്തിനാണ് നിങ്ങൾ ഇങ്ങനെ BJP യെ വളർത്തുന്നത് ആരിഫ്
@ChandralalTN
@ChandralalTN 18 дней назад
അയൽ പറഞരീതിയിലല്ലപ്റചരിപ്പിച്ചത് സൈബർ തെമ്മാടികൾഉണ്ടാകിയതാണന്ന് ബേധൃപ്പെട്ടതല്ലേ😂😂😂😂
@chackocj1353
@chackocj1353 19 дней назад
ആലപ്പുഴ പ്രത്യേകം പരിശോധിക്കണം
@GreatLearning-qh5sn
@GreatLearning-qh5sn 20 дней назад
അന്ന് നീ മുസ്ലിം അല്ലായിരുന്നല്ലോ. അന്ന് നീ ഭൗധികവാദി ആയിരുന്നല്ലോ. ഈ അടുത്താണ് നീ സ്വയം മുസ്ലിം ആയി അവതരിപ്പിച്ചു തുടങ്ങിയത്
@sunishkumar5497
@sunishkumar5497 19 дней назад
മുജാഹിദ് ജാഹിൽ ജിഹാദി ❤
@chmusthafa4747
@chmusthafa4747 19 дней назад
അന്നും അയാൾക്ക് മുസ്ലിം നാമം തന്നെയാണ് ഇന്നും അതുതന്നെ... ജീവിത ശൈലിയിലും അന്നും ഇന്നും ഒരു മാറ്റം വന്നിട്ടുമില്ല. പക്ഷേ മോദി വന്നതിനുശേഷം പരോക്ഷമായി വർഗീയത കൊണ്ടുനടന്നിരുന്ന ചിലർ അത് പ്രത്യക്ഷമായി പ്രകടിപ്പിക്കാൻ തുടങ്ങി അതിൻറെ മാറ്റമാണ് ഇപ്പോൾ കാണുന്നത്. 😂😂 ഒന്നും സംഭവിക്കാൻ പോകുന്നില്ല... കേരളം വീണ്ടും പഴയ കേരളം തന്നെയാകും❤
@suninmoon69
@suninmoon69 19 дней назад
അന്ന് സുഡാപ്പി ആയിരുന്നില്ല, ഇപ്പൊൾ അതായി.
@GreatLearning-qh5sn
@GreatLearning-qh5sn 19 дней назад
@@chmusthafa4747 മുസ്ലിം നാമം അല്ലായിരുന്നു എന്ന് ആരാടോ പറഞ്ഞത്. പണ്ട് വലിയ നിരീശ്വരവാദി ആയിരുന്നു എന്നാണ് പറഞ്ഞത്. ഇയ്യിടെ ഇവൻ ഞാൻ വിശ്വാസി ആണ്. നോമ്പെടുത്തു എന്നൊക്കെ പറയുന്ന വീഡിയോ കണ്ടു. അതുപോലെ രണ്ട് മതങ്ങളുടെ സമാനമായ സാഹചര്യങ്ങളിൽ ഇവൻ കൈക്കൊണ്ട പക്ഷപാദപരമായ നിലപാടും എല്ലാവരും ഓർക്കുന്നുണ്ടോ
@chmusthafa4747
@chmusthafa4747 19 дней назад
@@GreatLearning-qh5sn താൻ ശരിക്കും പൊട്ടനാണോ... എടോ അത് ഇലക്ഷൻ സമയമാണ് ഏതു രാഷ്ട്രീയക്കാരനും എന്തും പറയും എന്തും ചെയ്യും ഒരു വോട്ടിനു വേണ്ടിയിട്ട്. നിങ്ങൾ പറഞ്ഞ ആ വീഡിയോക്ക് രണ്ട് ദിവസം മുൻപാണ് ക്ഷേത്രത്തിലെ പൂജാരി മൂപ്പർക്ക് കുറി തൊട്ടു കൊടുക്കുന്ന വീഡിയോ ഇറങ്ങിയത്. അത് ബാലൻസ് ചെയ്യിക്കാനും വേണ്ടിയിട്ടാണ് അടുത്ത ദിവസം റിപ്പോർട്ടർ ചാനലിലെ അരുണിനെ കണ്ടപ്പോൾ എനിക്ക് നോമ്പാണെന്ന് പറഞ്ഞത്, നിങ്ങൾ പറഞ്ഞപോലെ അദ്ദേഹം നിരീശ്വരവാദിയാണെങ്കിൽ. ഇനി അയാൾ അമ്പലത്തിൽ പോയി കുറി തൊട്ടു, നോമ്പ് എടുത്തു ആർക്കാ പ്രശ്നം? എന്താ പ്രശ്നം? താങ്കളെപ്പോലുള്ള ചിലർക്ക് പ്രശ്നമായിരിക്കും. ഞങ്ങൾക്ക് അതൊരു പ്രശ്നമേയല്ല. ഒരു മനുഷ്യന് എങ്ങനെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അയാൾക്ക് തോന്നുന്ന പോലെ ജീവിക്കട്ടെ നിങ്ങൾക്ക് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലല്ലോ... പക്ഷേ വർഗീയത അടിഞ്ഞുകൂടിയ ചിലർക്ക് കുരു പൊട്ടിയൊലിച്ചു കൊണ്ടേയിരിക്കും. മനുഷ്യരെ തമ്മിൽ തല്ലിക്കലാണല്ലോ നിങ്ങളുടെ മുഖ്യ അജണ്ട
@s.subhashs.subhash2088
@s.subhashs.subhash2088 17 дней назад
ഇതാണ് കോഴിക്കാൽ മാപ്ര: അയ്യാൾ എന്ന പ്രയോഗമേ നടത്തിയിട്ടില്ല. അദ്ദേഹം എന്ന് ആവർത്തിച്ച് പറയുന്നുണ്ട്-
@shaikabdulibrahim6338
@shaikabdulibrahim6338 19 дней назад
ഒരു aggressiveness ഇല്ല. ശ്രീമതി ടീച്ചർ പോലുള്ളവർ എങ്ങനെ പെർഫോം ചെയ്തു എന്ന് കണ്ടവരല്ലേ നമ്മൾ.
@pareedp.m.8461
@pareedp.m.8461 7 дней назад
മുസ്ലിം സ്ഥാനാർഥി അല്ല ആരിഫ് മാർക്സിസ്റ്റ്‌ പാർട്ടി ആണ്
@sajithkumar2923
@sajithkumar2923 День назад
എടോ താൻ ശബരിമലയിൽ സ്ത്രികളെ കയറ്റാൻ ഒറ്റ ഫോൺ കോൾ മതി എന്ന പറഞ്ഞവനല്ലേ ?
@muralidathan-bo1lr
@muralidathan-bo1lr 17 дней назад
തീവ്ര വാദികളെ പിന്തങ്ങിയപ്പോൾ മോൻ കരുതി ഇല്ലേ.. ഇങ്ങനെ ഒരു പണി വരുമെന്ന് 😭
@mohanachandranck5510
@mohanachandranck5510 18 дней назад
ജന്മം കൊണ്ട് ഈഴവനാണെങ്കിലും , പ്രവർത്തികൊണ്ടും ഈഴവനായിരിയ്ക്കണം ചെത്തുകാരൻ്റെ മകനായാലും. അതാണ് GS ഉദ്ദേശിച്ചത്. വിശദമായി നമ്മൾ നേരിൽ കാണുമ്പോൾ പറയാം
@manilalmaniyappan9193
@manilalmaniyappan9193 19 дней назад
ഇയാളുടെ ഭാര്യയ്ക്ക് ജോലി വാങ്ങിക്കൊടുത്തത് വെള്ളാപ്പള്ളിയാണ്, പിന്നീടാണ് ഇയാൾ, MLA യും MP യുമായത്,,, നന്ദികെട്ടവനാണ്.
@vinodkumarb3245
@vinodkumarb3245 14 дней назад
ആരീഫിന്റ ഭാഗത്തു നിന്ന് ചില മിസ്റ്റേക്സ് ഉണ്ട് എന്ന് തോന്നിയിട്ടുണ്ടോ.?
@visionmedia2154
@visionmedia2154 19 дней назад
ഒന്നാന്തരം pfi ആരിഫ്. അത് ജനങ്ങൾക്ക് മനസിലായി
@v.m.abdulsalam6861
@v.m.abdulsalam6861 16 дней назад
തൃശൂരിൽ 2019 ൽ ശബരിമല വിഷയത്തിൽ ഇടതു വോട്ടുകൾ യുഡിഫ് ന് കിട്ടിയിട്ടുണ്ട്. 2024 ൽ ആ ഇടതു വോട്ടുകൾ യുഡിഫ് ന് കിട്ടിയില്ല. ആ കുറവ് ഇത്തവണ യുഡിഫ് ഉണ്ടായി. കോൺഗ്രസ്‌ൽ നിന്ന് ക്രിസ്ത്യൻ വോട്ടുകൾ ബിജെപി യിലേക്ക് പോയിട്ടുണ്ട്. എന്നാൽ ldf ൽ നിന്ന് ഹിന്ദു വോട്ടുകൾ ബിജെപി യിലേക്ക് പോയി. Ldf ഭരിക്കുന്ന 31 ഭരിക്കുന്ന പഞ്ചായത്ത്‌കളിൽ ബിജെപി ക്കാണ് ലീഡ്.
@Usman-fl1gm
@Usman-fl1gm 17 дней назад
കനൽ അല്ല കനാൽ😂
@vijayanak1855
@vijayanak1855 19 дней назад
I am a Ezhava person. We have no commitments and not pledged for the anti hindu LDF , especially CPM. The CPM now changed to pinarayism. Very long time vellapilly was faithful to pinarayi. The cruel and brutal rule is unjustified. The favouritism to minorities was a blow to LDF. Now the Ezhavas can't dedicate to cpm. Vellapilly now understand his position and all support to him
@mohamedhussain8610
@mohamedhussain8610 19 дней назад
യാഥാർഥ്യം ഉൾകൊണ്ട സത്യസന്തമായ വിലയിരുതൽ
@sherinmuhammed4038
@sherinmuhammed4038 20 дней назад
ആലപ്പുഴ യുടെ നഷ്ടം
@aneesh26205
@aneesh26205 19 дней назад
🤣🤣🤣
@sunishkumar5497
@sunishkumar5497 19 дней назад
മുജാഹിദ് ജാഹിൽ ജിഹാദി.മലപ്പുറത്ത് ഇസ്ലാം മാത്രം വിജയിക്കാം ❤.
@suninmoon69
@suninmoon69 19 дней назад
അല്ല, അയാളുടെ മാത്രം നഷ്ടം.
@user-mz8nc2ex6g
@user-mz8nc2ex6g 17 дней назад
വെള്ളാപ്പള്ളി കാണുന്നവന് അപ്പാ എന്ന് വിളിക്കുന്നവനാണ്
@sajithkumar2923
@sajithkumar2923 День назад
S D P I = C P M
@jaladakumarpadmanabhan101
@jaladakumarpadmanabhan101 19 дней назад
12 class padicha pinungadi praasangikan vannathu kondu thoottu
@sidheequethayyil9253
@sidheequethayyil9253 18 дней назад
Bjp. Cpm. Bai. Bai. Neggarenjelle. 😂
@Pallippuram-Talks
@Pallippuram-Talks 18 дней назад
സി.പി.ഐ. നേതാവ് സ. വെളിയം ഭാർഗ്ഗവൻ ജീവിച്ചിരുന്നപ്പോൾ ഒരു തെരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കവെ തൊഴുകൈകളോടെ പറഞ്ഞ ഒരു വാചകമുണ്ട്. "ബഹുമാനപ്പെട്ട ശ്രീ വെള്ളാപ്പള്ളി നടേശനോട് ഒരപേക്ഷയുണ്ട്. LDF സ്ഥാനാർത്ഥിയെ സഹായിച്ച് ഉപദ്രവിക്കരുത്. കാരണം അങ്ങു പിന്തുണ പ്രഖ്യാപിച്ച എല്ലാ സ്ഥാനാർത്ഥികളും നാളിതുവരെ തോറ്റിട്ടേയുള്ളു." സഖാവ് ആരിഫ് നിലപാടുകളുടെ രാജകുമാരനായി തുടരുക. ഈഴവ സമുദായത്തിൻ്റെ മൊത്തകച്ചവടം നടത്താൻ ആരും വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെയാകണമെങ്കിൽ അയാൾ ഒരു പാടുജന്മങ്ങൾ വീണ്ടും ജനിക്കണം. സഖാവിനു കിട്ടിയ വോട്ടുകളിൽ മുക്കാൽ ഭാഗവും യഥാർത്ഥശ്രീനാരായണീയരുടേതാണ് അവരുടെയുള്ളിൽ സഖാവിന്നും പ്രിയപ്പെട്ടവനാണ്. അഭിവാദനങ്ങൾ!
@rahulbabu475
@rahulbabu475 17 дней назад
ലാൽസലാം സഖാവെ 👍
@RenjuRaj
@RenjuRaj 19 дней назад
അയാൾ എന്ന വാക്ക് ആരിഫ് ഉപയോഗിച്ചതേ ഇല്ല. പക്ഷേ ഹേഡിങ് ഇടുമ്പോൾ ഇങ്ങനെ ഒക്കെ എഴുതണം.
@BG-bc4je
@BG-bc4je 20 дней назад
Modiyum ningalum bhai bhai alle pinnengane pirichuvidum😂😂😂😂
@saidumohamedkunhithangal9081
@saidumohamedkunhithangal9081 19 дней назад
വിമർശനങ്ങളെ ഒറ്റായി കാണുക അവസാനം ഒറ്റാൻ ഒന്നുമുണ്ടാകില്ല
@user-ys8ed4if9p
@user-ys8ed4if9p 15 дней назад
Vellapally sharyalla ezhavarkku polum ishattamalla Sndp kayaroyathu shariyalla
@SureshKumar-yl1nk
@SureshKumar-yl1nk 17 дней назад
സിപിഎം ഇനിയെ ങ്കിലുംഇയാളെ തിരിച്ചു അറിയുക,
Далее
Dora’s Tyla Dance is Everywhere 😨 #shorts
00:14
Просмотров 2,3 млн
Try not to Laugh Game!
00:38
Просмотров 4,6 млн