Тёмный

അന്ന് ഇന്ത്യയെ ചൊറിഞ്ഞപ്പോ ഇത്ര വലിയ പണി കിട്ടുമെന്ന് സൗദി കരുതിയില്ല!!😯 India's crude oil diplomacy 

Umayappa OnLine Media
Подписаться 1,5 млн
Просмотров 96 тыс.
50% 1

അന്ന് ഇന്ത്യയെ ചൊറിഞ്ഞപ്പോ ഇത്ര വലിയ പണി കിട്ടുമെന്ന് സൗദി കരുതിയില്ല!!😯 India's crude oil diplomacy
'Umayappa Online Media'

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@CKRajan-px6im
@CKRajan-px6im 17 дней назад
ജനങ്ങളെ താൽക്കാലികമായി സന്തോഷിപ്പിക്കുന്നതിൽ അല്ല, ദീർഘകാല അടിസ്ഥാനത്തിൽ ഇന്ത്യയുടെ പുരോഗതിയാണ് നരേന്ദ്രമോഡി ലക്ഷ്യം വെക്കുന്നത്❤❤
@raveendranedayilraveendran2358
@raveendranedayilraveendran2358 17 дней назад
നമ്മൾ റഷ്യയ്ക്ക് സഹായകരമാകണം...... നമുക്ക് റഷ്യയ്ക്ക് ഒപ്പം നിൽക്കാം.... അവർ ചതിക്കില്ല.
@rn4519
@rn4519 15 дней назад
റഷ്യ മാത്രം പോരാ.. എസ്രായേൽ കൂടി വേണം..... കാർഗിൽ ഓർമ്മകൾ ഉണ്ടായിരിക്കണം 🙏🏽
@raveendranedayilraveendran2358
@@rn4519 ok
@prasanthpushpangadan3233
@prasanthpushpangadan3233 17 дней назад
ബ്രസിലിനെ എണ്ണ കയറ്റുമതിക്ക് സഹായിച്ച് കളത്തിലിറക്കി ലോകത്തിലെ ഏറ്റവും എണ്ണ ശുദ്ധികരണശേഷി ഉള്ള ഇന്ത്യ എണ്ണയുടെ കച്ചവട നിയന്ത്രണം ഏറ്റെടുക്കും🎉
@user-kc3en6ov8n
@user-kc3en6ov8n 17 дней назад
Russia❤️❤️&India❤️❤️
@krishnakumar-yw7fm
@krishnakumar-yw7fm 17 дней назад
റഷ്യ ❤❤
@mukeshcv
@mukeshcv 17 дней назад
❤Great congratulations ❤thanks ❤ONE WORLD 🌎 ONE GOD ❤ ❤ONE WORLD 🌎 ONE LAW ❤ ❤ONE WORLD 🌎 ONE MONEY ❤ I LOVE INDIA 🇮🇳 ❤
@josejoseph7168
@josejoseph7168 17 дней назад
Yes we ARE
@mallumovies-lr9iy
@mallumovies-lr9iy 8 дней назад
താങ്കൾ ഒരു രാജ്യസ്നേഹി ആണ്, ഇന്ത്യ കുറ്റം പറഞ്ഞിട്ട് ഒരു വീഡിയോ കണ്ടിട്ട് ഇല്ല 🥰🥰🥰
@prasaddp8771
@prasaddp8771 17 дней назад
Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳
@thomasmathew3025
@thomasmathew3025 17 дней назад
നമ്മൾ ആരുടെ കയ്യിൽ നിന്ന് വാങ്ങും എന്നു തീരുമാനിക്കുന്നത് നമ്മൾ ആണ്. ചൈന നമുക്കു ഒരു ഉപകാരം ചെയുന്നുണ്ട് 😄. അവർ ലോൺ കൊടുത്തു നമ്മളുടെ ആയേൽ രാജ്യങ്ങളെ മുടിപ്പിക്കുന്നുണ്ട്. ഇപ്പോൾ പാകിസ്ഥാനിൽ എലെക്ട്രിസിറ്റി ഉം ഇല്ല. 😄
@rn4519
@rn4519 15 дней назад
അത്രേം ചെയ്തല്ലോ 😂😂😂
@VishnuVishnu-kh1xz
@VishnuVishnu-kh1xz 17 дней назад
Jai hind 🇮🇳🇮🇳🇮🇳
@govindankuttypti.7470
@govindankuttypti.7470 17 дней назад
പെട്രോൾ വിലകുറച്ചാൽ കേരളും വൻ സാമ്പത്തിക പ്രതിസന്ധിയിൽ ആവും
@savithrynair9950
@savithrynair9950 17 дней назад
Eppo pradhisandhi ellay?
@sg406
@sg406 17 дней назад
Pinne ipoloo😂😂
@mariammajacob130
@mariammajacob130 17 дней назад
Chumma parayathe
@vaanvipriya73
@vaanvipriya73 17 дней назад
കേരളത്തിന്‌ ഇനി എന്നും എല്ലാത്തിനും പ്രതിസന്ധി ആയിരിക്കും, കാരണം കള്ള ഉടായിപ്പുകൾ ആണ് ഇവിടെ ഭരിക്കുന്നത്‌
@sooryaprasad2394
@sooryaprasad2394 15 дней назад
കേരളം പ്രതിസന്ധിയിൽ ആവില്ല.. പകരം കേന്ദ്രം ഞമ്മളെ കൊല്ലാകൊല ചെയ്യുന്നേ,കേന്ദ്രമാണ് tax കൂട്ടുന്നത് കേരളം ഒരു രൂപ പോലും കൂട്ടുന്നില്ല എന്ന് പറഞ്ഞു നൈസ് ആയിട്ട് മറ്റു സംസ്ഥാനങ്ങളെക്കാൾ 15 രൂപ വരെ അധികം കൂട്ടി വിറ്റ് ജനങ്ങളെ മണ്ടന്മാരാക്കി കിട്ടിയ tax പണം കൊണ്ട് കുടുംബ സമേതം അമേരിക്കയിലും, യൂറോപ്പിലും ടൂർ പോകുന്ന പിണുങ്ങാണ്ടിയും അയാളുടെ വെറുക്കപെട്ട പാർട്ടിയും പ്രതിസന്ധിയിൽ ആവും....
@Gk60498
@Gk60498 17 дней назад
Excellent videos
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 17 дней назад
റഷ്യ പപ്പുവും ക്കമ്മിയു മല്ല -----
@user-ho8uq1ld6k
@user-ho8uq1ld6k 17 дней назад
പപ്പു നിൻ്റെ അപ്പനാണോ തെണ്ടി മേലിൽ നിന്നെ കണ്ട് പോകരുത്
@pradeep-pp2yq
@pradeep-pp2yq 17 дней назад
Super 👌
@divakaranpranavam
@divakaranpranavam 17 дней назад
Good News Sir❤❤❤🙏🙏🙏
@ShineKumar-rn3no
@ShineKumar-rn3no 17 дней назад
ജയ് ഹിന്ദ്
@johnsonjoseph3377
@johnsonjoseph3377 17 дней назад
E thoppikaranmare ellam nilaikku nirthan India ku ariyam.
@sanithedamuttam3180
@sanithedamuttam3180 17 дней назад
റഷ്യയെ വിശ്വസിക്കാം
@bijusi9432
@bijusi9432 17 дней назад
👍👍👍👍👍
@dawn_alex
@dawn_alex 17 дней назад
Also we have started exploring oil reserves near Andaman and Nicobar Islands. In future we will be self sufficient in energy needs.
@reshmasugunan729
@reshmasugunan729 10 дней назад
സോളാർ എനർജി എല്ലാ ജനങ്ങൾക്കും ലഭ്യമാക്കണം
@rajansudararaj4361
@rajansudararaj4361 17 дней назад
very good🇳🇪🇳🇪🌹
@Gkmarar.27
@Gkmarar.27 17 дней назад
❤❤❤
@prathapkumar9657
@prathapkumar9657 17 дней назад
👍🏻👍🏻👍🏻👍🏻👍🏻
@regikurian4704
@regikurian4704 17 дней назад
Well said
@baaji9475
@baaji9475 17 дней назад
വെനിസ്വേല യില് നിന്നും കുറവിനും വാങ്ങും
@hajishharshan10
@hajishharshan10 17 дней назад
ഇണ്ടി സഖ്യം വന്നാൽ എല്ലാം തീർന്നു....
@bijupallippadan8156
@bijupallippadan8156 5 дней назад
വില കുറഞ്ഞ് കിട്ടിയിട്ട് ജനങ്ങൾക്ക് എന്ത് കാര്യം നമ്മുടെ നാട്ടിൽ വില കൂട്ടുകയല്ലെ ഉള്ളു
@dhirenderkumar2368
@dhirenderkumar2368 17 дней назад
🇮🇳🇮🇳🇮🇳🇮🇳💓💓💓💓
@reshmis8058
@reshmis8058 17 дней назад
Bharatham ❤❤modiji ❤❤munnott🎉🎉🎉
@Gk60498
@Gk60498 17 дней назад
Good morning
@pmk8071
@pmk8071 17 дней назад
2 more points 1. Import from Guyana 2. Ethanol blended petrole
@ManojDivakar001
@ManojDivakar001 17 дней назад
ഇപ്പോൾ ഇന്ത്യയിൽ വില കുറവാ. അതിന്റ ഒരു മനഃസമാദാനം ഉള്ളു. ഇലക്ട്രിക് വണ്ടി ഉണ്ടല്ലോ വളരെ വിലക്കുറവിൽ
@sreenathtk3880
@sreenathtk3880 17 дней назад
Ever friendly to us that is RUSSIA.Putin never deceat India.They respect Modi also. A strong deep culture both that is❤❤😂
@raghunath9733
@raghunath9733 17 дней назад
പാകിസ്ഥാൻ പെട്രോൾ 265 one ലിറ്റർ, ഡീസൽ 285 one ലിറ്റർ. അയൽ രാജ്യങ്ങൾ എല്ലാത്തിലും 200നു മുകളിൽ, ജയ് ഹിന്ദുസ്ഥാൻ ജയ് ബിജെപി, ജയ് മോദി.
@Jinsionvettickel-xu4ej
@Jinsionvettickel-xu4ej 17 дней назад
ആർകെങ്കിലും അറിയാമോ അതിൽ പകുതി അമേരിക്കകും യൂറോപ്യൻ യൂണിയനും ഇന്ത്യ വിൽക്കുന്നുണ്ട്
@sooryaprasad2394
@sooryaprasad2394 15 дней назад
അങ്ങനെ ഉണ്ടെങ്കിൽ അത് ബിസ്സിനെസ്സ്.....കച്ചവടക്കാർ ചെയ്യുന്നത് പിന്നേ എന്താണ്... കൂടുതൽ ഉള്ളവന്റെ കയ്യിൽ നിന്ന് സാധനം കുറഞ്ഞ ചെലവിൽ വാങ്ങിയിട്ട് വാങ്ങിയതിനേക്കാൾ കൂടുതൽ പൈസക്ക് മറ്റുള്ളവർക്ക് വിൽക്കുന്നു....
@iamanindian7307
@iamanindian7307 14 дней назад
റിഫൈനറിയിൽ യിൽ ഡീസലും പെട്രോളുമായി വേർതിരിച്ചാണ് കയറ്റി അയയ്ക്കുന്നത്
@HarshaVardhanSarihaddhu
@HarshaVardhanSarihaddhu 11 дней назад
This is bussiness
@reshmasugunan729
@reshmasugunan729 10 дней назад
സോളാർ പാനൽ എല്ലാ വീടുകളിലും ഇന്ത്യാഗവേറ്‌മെൻ്റ്. എത്തിച്ച് കൊടുക്കണം
@vishnuprakash4522
@vishnuprakash4522 17 дней назад
Swantha maayi crude oil paryaveshanam nadathunudu athu mention cheythillalo....
@kishal6403
@kishal6403 17 дней назад
Hi
@user-wi4uj1pw3c
@user-wi4uj1pw3c 17 дней назад
But still petroleum products price not come less than 70 rs,lets price come then we can, more over y giving big Salary to petroleum products manufacturing peoples ya,this has to change immediately
@thecreatori.
@thecreatori. 4 дня назад
ഈ ഇറക്കുന്ന എണ്ണ യൂറോപ്പിലേക്കല്ലേ പോകുന്നെ😂😂😂
@alexvjacobveloopra1898
@alexvjacobveloopra1898 17 дней назад
🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻
@jdsvds1307
@jdsvds1307 12 дней назад
പക്ഷേ ജനങൾക്ക് കുറച്ചു വില കുറച്ച് തരാൻ കൂടി മനസ് കാണിച്ചെങ്കിൽ ഉപകാരം ആവും
@aravindpullelil3631
@aravindpullelil3631 16 дней назад
NaMo leads NeXt decade❤
@abdhulrahman992
@abdhulrahman992 17 дней назад
😂😂😂😂😂😂
@Mixed.2
@Mixed.2 17 дней назад
എല്ലാം okk but ഇനി എന്നാ പെട്രോളിന് bellow 100 ആകുന്ന 😂😂
@balachandrank4981
@balachandrank4981 17 дней назад
ആക്കരുത്, വില അങ്ങനെതന്നെ നിൽക്കട്ടെ, സർക്കാരിന്റെ development project ൽ tax കൊടുക്കുന്നവർ ഇവിടെ വളരെ കുറവാണ്, പെട്രോൾ എങ്കിൽ പെട്രോൾ, കുറച്ച് രാജ്യ വികസനത്തിന്‌ നമുക്കും കൊടുത്തുകൂടെ, സർ.
@Dwatch11
@Dwatch11 17 дней назад
അരിക്കത്ര വില
@surendranpi6337
@surendranpi6337 17 дней назад
എന്നിട്ടും വില നാട്ടിൽ കുറയുന്നില്ലലോ
@savithrynair9950
@savithrynair9950 17 дней назад
Keralthil kurayilla
@Nationalist-IloveMycount-cn9iu
@Nationalist-IloveMycount-cn9iu 17 дней назад
Keralathinu parath ippolum 100ill thazeyaa😢😢
@Dwatch11
@Dwatch11 17 дней назад
അരിക്കത്ര വില,, ഒരു ഫുള്ളിന്,,,,,5 വർഷം പിറകോട്ടു പോയി നോക്ക്
@anverpanangat9200
@anverpanangat9200 16 дней назад
Ath kond India yil petrolin 55 rupa kodutha mathi lle
@user-oq1yq2kr2i
@user-oq1yq2kr2i 16 дней назад
Russia is too long bro.many west
@antonyleon1872
@antonyleon1872 17 дней назад
❤ INDIA 🍉🤝 RUSSIA ❤
@user-cq3gx6ti2h
@user-cq3gx6ti2h 16 дней назад
Petrol വില കുറയുമോ???
@alexthomas7555
@alexthomas7555 17 дней назад
Indian china war matramane Soviet union kai malathiyath
@satheesanec4963
@satheesanec4963 17 дней назад
നരേന്ദ്രൻ ചെയുന്ന കാര്യങ്ങൽ രാജ്യത്തിൻ്റ് സോഭന മായ ഭാവിക്ക് വേണ്ടി. ബുദ്ധിപരമായി
@aks3072
@aks3072 17 дней назад
Lashakanakkinu aalukal jeevikkunnathu ,kudumbam pularunnathu gulf ullathu kondanu ellathaakkalle
@gibinmathew4222
@gibinmathew4222 16 дней назад
modi enna manipurine kurichu parayathathe athinte video cheyadaa
@sudheeshnambiar6265
@sudheeshnambiar6265 2 дня назад
Russia opecil alley.....
@louisjnedumpara
@louisjnedumpara 17 дней назад
Dirty fellow. Praising Russia
@jayarajpjayaraj
@jayarajpjayaraj 17 дней назад
Hj
@devanandanand4507
@devanandanand4507 7 дней назад
എന്തോന്ന് ഡേ ഇത്. Sudappi ന്യൂസ് ആയി തരം താഴാതെ
@KunjumonSebastine-li2yx
@KunjumonSebastine-li2yx 2 дня назад
Athe Gulf Rajyangalku India panikoduthu😂😂😂😂ingane Baddayi adichu vidumpooll sredhikoo👈1 Kuwait Dinnar 273 Indian Rupees 👈1 soudi riyal 22.34 indian rupees 😂😂😂😂
@surajsreenandanam
@surajsreenandanam 12 дней назад
റഷ്യയും, ഇസ്രായേലും എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന രാജ്യങ്ങളാണ്. പറ്റുന്ന രീതിയിൽ അവർ സഹായിക്കും.പിന്നിൽ നിന്ന് കുത്തില്ല 💪🏻
@rukzasworld5536
@rukzasworld5536 17 дней назад
Ho valiya kariam thanne ..india gulfile enna vangnnillenkl. Ang thakarnn pokum..ayyayyoi ..
@wajidtm
@wajidtm 6 дней назад
ഒരു കാലത്ത് ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ ആശ്രയിച്ചവരായിരുന്നു. ഇന്ത്യൻ കറന്സിയായിരുന്നു പല ഗൾഫ് രാജ്യങ്ങളും ഉപയോഗിച്ചിരുന്നത്. വാഹനങ്ങളും മറ്റും ഇന്ത്യയിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ജീവിത നിലവാരവും ഇന്ത്യക്കാരായിരുന്നു മുൻപിൽ. ഇന്നോ?? ആനയും കുഴിയാനയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇന്ത്യ എത്രയോ പിറകിലേക്ക് പോയി. ബാംഗ്ലാദേശിന്റെ പിറകിലേക്ക്..
@jitheshbalaram3180
@jitheshbalaram3180 17 дней назад
ഇത്രയും വിലകുറച്ചു എണ്ണ കിട്ടുന്നുണ്ടങ്കിൽ പെട്രോൾ, ഡീസൽ വില കുറച്ചു കൊടുത്തുകൂടെ.... സർക്കാരിന്
17 дней назад
കടം. ഉണ്ട്.. Tax എങ്ങനാണ് നമ്മൾ. ഒക്കെ ഇഴിവാക്കാൻ നോക്കുന്നത് എന്നറിയാമല്ലോ.. Commodity tax മാത്രം അല്ല .
@sajikumar4550
@sajikumar4550 16 дней назад
Centrel...gov....income..desel..Tax..petrol..Tax.....
@Sonu___Joseph
@Sonu___Joseph 17 дней назад
USA ഇന്ത്യയിൽ നിന്ന് പെട്രോൾ വാങ്ങുന്നുണ്ട്, ഇന്ത്യക്ക് ക്രൂഡോയിൽ കൊടുക്കുന്നുണ്ട് usa
@manon2wheels771
@manon2wheels771 17 дней назад
Refined petrol from India
@vijeshtvijesh390
@vijeshtvijesh390 17 дней назад
അതല്ലെ 🇺🇲യുടെ ഇരുട്ട താപ് റഷ്യ അമേരിക്ക ഉപരോധിക്കും എന്നിട്ട് റഷ്യൻ എണ്ണ ഇന്ത്യയിൽ നിന്ന് വാങ്ങിഉം 😊
@royphilip8486
@royphilip8486 17 дней назад
Kaatta-Arabies moonchi
@user-zz7wr7vq3r
@user-zz7wr7vq3r 17 дней назад
Saudi yil work cheyyunna indian s nu india yil job urappakki India government 😂
@savithrynair9950
@savithrynair9950 17 дней назад
Biharil job kittumallo?
@sindhukn2535
@sindhukn2535 17 дней назад
Why don’t the same job Indians especially Keralites do in Saudi without any complaints on over time do in India ? Never . Because if they complain they will be out. And above all any comment just like they are making in India, on the rulers of Saudi will put them in jail.
@danidaniels6401
@danidaniels6401 15 дней назад
എന്നിട്ട് ഇലക്ഷന് മുൻപ് പെട്രോൾ വില കുറച്ചു അല്ലാതെ കുറച്ചിട്ടല്ല. ഇനി എപ്പോഴാണ് കൂട്ടാൻ പോകുന്നത് ആവോ 😏
@HarshaVardhanSarihaddhu
@HarshaVardhanSarihaddhu 11 дней назад
Mia Khalifa 🥰🥰🥰🥰
@JoshyJoseph-sv3tc
@JoshyJoseph-sv3tc 17 дней назад
പക്ഷേ പെട്രോളിന് വില കുറയുന്നില്ലല്ലോ
@bijusi9432
@bijusi9432 17 дней назад
ഇലക്ട്രിക് വാഹനം എടുക്കില്ല അതാണ് കുറക്കാത്തത്
@athiest934
@athiest934 17 дней назад
​@@bijusi9432 saho thats not an excuse to make
@dp-og9zr
@dp-og9zr 17 дней назад
ജനങ്ങൾക്ക് ഒരു ഗുണവും കിട്ടുന്നില്ല.
@AbhijithS-jh5lm
@AbhijithS-jh5lm 17 дней назад
പാക്കിസ്ഥാനിൽ പോയി 1 Litre 300 രൂപയ്ക്ക് വാങ്ങുക 😊
@dp-og9zr
@dp-og9zr 17 дней назад
@@AbhijithS-jh5lm എന്തോന്നഡെ? അതിന് പാകിസ്ഥാൻ അല്ല എന്റെ രാജ്യം
@Nationalist-IloveMycount-cn9iu
@Nationalist-IloveMycount-cn9iu 17 дней назад
ഇന്ന് പെട്രോളിൽ നിന്ന് ഗവൺമെന്റിന് കിട്ടുന്ന ലാഭം ഇന്ത്യൻ റോഡുകളിലും ഇന്ത്യൻ റെയിൽവേകളിലും ഇന്ത്യൻ ഡിഫൻസ് മേഖലകളിലും ഒക്കെ വ്യക്തമായി ദൃശ്യമാകുന്നുണ്ട് ഒരു പത്ത് വർഷത്തിന് മുൻപ് ഈ ലാഭം കുംഭകോണങ്ങളിലൂടെ നേതാക്കളുടെ ഭവനങ്ങളിലേക്ക് ആണ് ഒഴുകിയിരുന്നത് ഒരു സാധാരണ വ്യക്തിയായിരുന്ന ഒരു നേതാവിന്റെ സന്തതി പരമ്പരകൾ ആയിരിക്കുന്നവർ.. പാരമ്പര്യ പ്രധാനി മന്ത്രി പദം ആർഹിക്കുന്നു എന്ന് വിശ്വസിക്കുന്നവർ... എന്തൊക്കെ ബിസിനസുകൾ നടത്തിയാണ് കോടീശ്വരന്മാർ ആയി മാറുന്നത് എന്ന് വ്യക്തമാക്കാമോ??.. .. ഇന്ത്യയിലെ സാധാരണക്കാരനായ തെരുവ് കച്ചവടക്കാരൻ ഒരിക്കലും ഡിജിറ്റൽ പെയ്മെൻറ് നടത്താൻ സാധിക്കില്ല എന്ന് 10 വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച കോൺഗ്രസ് നേതാവിന്റെ പ്രസ്താവന ഇപ്പോഴും ഓർമ്മവരുന്നു .. ഇന്ത്യ എന്ന് പറയുന്ന ഇത്രയും വലിയ രാജ്യത്തെ മുക്കും മൂലയും അഞ്ചുപത്തു വർഷം കൊണ്ട് ഡിജിറ്റലൈസ് ചെയ്യാൻ കഴിയണമെങ്കിൽ ആഭരണ സംവിധാനം അത്ര മെച്ചമാണ്
@Nationalist-IloveMycount-cn9iu
@Nationalist-IloveMycount-cn9iu 17 дней назад
ഇന്ന് പെട്രോളിൽ നിന്ന് ഗവൺമെന്റിന് കിട്ടുന്ന ലാഭം ഇന്ത്യൻ റോഡുകളിലും ഇന്ത്യൻ റെയിൽവേകളിലും ഇന്ത്യൻ ഡിഫൻസ് മേഖലകളിലും ഒക്കെ വ്യക്തമായി ദൃശ്യമാകുന്നുണ്ട് ഒരു പത്ത് വർഷത്തിന് മുൻപ് ഈ ലാഭം കുംഭകോണങ്ങളിലൂടെ നേതാക്കളുടെ ഭവനങ്ങളിലേക്ക് ആണ് ഒഴുകിയിരുന്നത് ഒരു സാധാരണ വ്യക്തിയായിരുന്ന ഒരു നേതാവിന്റെ സന്തതി പരമ്പരകൾ ആയിരിക്കുന്നവർ.. പാരമ്പര്യ പ്രധാനി മന്ത്രി പദം ആർഹിക്കുന്നു എന്ന് വിശ്വസിക്കുന്നവർ... എന്തൊക്കെ ബിസിനസുകൾ നടത്തിയാണ് കോടീശ്വരന്മാർ ആയി മാറുന്നത് എന്ന് വ്യക്തമാക്കാമോ??.. .. ഇന്ത്യയിലെ സാധാരണക്കാരനായ തെരുവ് കച്ചവടക്കാരൻ ഒരിക്കലും ഡിജിറ്റൽ പെയ്മെൻറ് നടത്താൻ സാധിക്കില്ല എന്ന് 10 വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച കോൺഗ്രസ് നേതാവിന്റെ പ്രസ്താവന ഇപ്പോഴും ഓർമ്മവരുന്നു .. ഇന്ത്യ എന്ന് പറയുന്ന ഇത്രയും വലിയ രാജ്യത്തെ മുക്കും മൂലയും അഞ്ചുപത്തു വർഷം കൊണ്ട് ഡിജിറ്റലൈസ് ചെയ്യാൻ കഴിയണമെങ്കിൽ ആഭരണ സംവിധാനം അത്ര മെച്ചമാണ്
@AbhijithS-jh5lm
@AbhijithS-jh5lm 17 дней назад
കൂടുതൽ russia യെ നമ്പണ്ട russia islamika രാജ്യങ്ങളുടെ കൂടെയാണ്.
@PurushothamanPurushotham-fq6kw
@PurushothamanPurushotham-fq6kw 17 дней назад
ഒരിക്കൽ റഷ്യ പറഞ്ഞിട്ടുണ്ട്. ഇന്ത്യ ഞങ്ങളുടെ ഉറ്റസുഹൃത്താണ്. ചൈന ഞങ്ങളുടെ സഹോദരൻ ആണ് എന്ന്.
@junaispp6640
@junaispp6640 12 дней назад
ഗൾഫ് ഉള്ളോണ്ട് നമ്മൾ കേരളക്കാർ കഞ്ഞിക്ക് പകരം ചോറു ഉണ്ട് തുടങ്ങി...
@ridernexus3927
@ridernexus3927 17 дней назад
സൗദി അങ്ങോട്ടു ഒന്നു ചൊറിഞ്ഞാൽ ഇന്ത്യ പിച്ച ചട്ടി എടുക്കും എന്ന് ഞാൻ പറഞു തരേണ്ട കാര്യം ഇല്ലാലോ അല്ലെ.
@rajeshvijay3673
@rajeshvijay3673 13 дней назад
എങ്ങനെ
@patrioticvlog1732
@patrioticvlog1732 15 дней назад
ഭാരതത്തെ കേറി മേയാൻ വരല്ലേ ആരും
@FazalRahman-xt5bg
@FazalRahman-xt5bg 16 дней назад
Animals story vito ummayapa
@mersonchristopher7804
@mersonchristopher7804 17 дней назад
കുറഞ്ഞ വിലയ്ക്ക് റഷ്യയെ പോലെ ഇറാൻ എണ്ണ തരാൻ റെഡിയാണ്.🤔
@ridernexus3927
@ridernexus3927 17 дней назад
ഖത്തർഇൽ നിന് പഴേ യുദ്ധ വിമാനം ഇന്ത്യയിൽ എത്തിയോ 😂
@johnsonouseph7631
@johnsonouseph7631 17 дней назад
ഇന്ത്യക്കാർക്കു യാതൊരു വിധ ഗുണവും കിട്ടുന്നില്ല. ഇന്റർനാഷണൽ മാർക്കറ്റിൽ എണ്ണ വില കുറയുമ്പോൾ ഇന്ത്യയിൽ വില കൂടും. അങ്ങനെയാണ് ബിജെപി മന്ത്രി ഒരിക്കൽ പറഞ്ഞത്.😂
@gop1962
@gop1962 17 дней назад
Because most of State government is running with the help tax on petrolium products.
@PradeepKunjan-dr8mp
@PradeepKunjan-dr8mp 17 дней назад
പെട്രോളിന് വില അധികമായി കുറച്ചാൽ ജനങ്ങൾ അധികമായി ഉപയോഗിച്ച് കളയും, പെട്രോൾ ഇല്ലാത്ത ഒരു രാജ്യo ആണ് അത് പോലെ അയൽ രാജിഗുളിനിന്നു ഭിഷണി ഉള്ളതുമാണ് അത് കൊണ്ട് എപ്പോഴും പെട്രോൾ റിസേർവ് ഇന്ത്യക്ക് ആവിശ്യം ഉണ്ട്
@sindhukn2535
@sindhukn2535 17 дней назад
According to some people in India Rahul Gandhi and khangress won the elections. Try to reduce the price of petrol !!!!
@PradeepKunjan-dr8mp
@PradeepKunjan-dr8mp 17 дней назад
@@sindhukn2535 ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന വികസനം പെട്രോൾ മറ്റു കാര്യഗൾ നിന്ന് കിട്ടുന്ന പൈസയിൽ നിന്ന് ആണ്, ഇന്ത്യയിൽ അപ്പോൾ കാണുന്ന വികസനം മതിയോ, ദിർക്ക വികസനം വേണമോ, ഇന്ത്യ എപ്പോഴും പട്ടിണി രാജിയും അയൽ മതിയോ, ദിർക്ക കല അടിസ്ഥാനത്തിൽ പ്രവർധിച്ചത് കൊണ്ടാണ് ചൈന ഇന്ന് ഇ നിലയിൽ എത്തിയത്, ഇന്ത്യ നമുക്ക് മാത്രം ഉള്ളതല്ല വരും തലമുറയ്ക്ക് കൂടി ഉള്ളതാ
@sreejithshankark2012
@sreejithshankark2012 17 дней назад
ഇന്ത്യയിൽ നടക്കുന്ന വികസനം കണ്ടില്ല ചേട്ടൻ
@ashoknambiar2970
@ashoknambiar2970 16 дней назад
മോഡി ആരാ മോൻ? ഗുജ്‌റാത്തി ബസ്നിസ് മാൻ
@user-fg3by2wv5p
@user-fg3by2wv5p 5 дней назад
ആദ്യം വിശ്വ കുരുവിനോട് രാജ്യത്തുള്ള ചെറുപ്പക്കാർക്ക് വല്ല ജോലിയും കൂലിയും കിട്ടാനുള്ള വല്ല വഴിയും ഉണ്ടാക്കാൻ പറയൂ…. എല്ലാരും രാജ്യത്ത് നിന്ന് ഓടി രക്ഷപ്പെടുന്നു…. തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് അണ്ണാ😂😂😂
@manojparambath3841
@manojparambath3841 17 дней назад
👍👍👍
Далее
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 1,3 млн
БАССЕЙНЫ ПО ЦВЕТАМ ЧЕЛЛЕНДЖ !
38:20