Тёмный

അന്യദേശ തൊഴിലാളികൾ (ബംഗാളികൾ)കേരളത്തിന്റെ ജനസംഖ്യയുടെ പതിനേഴ് ശതമാനമായി ഉയർന്നു | Mathew Samuel | 

Mathew Samuel official
Подписаться 165 тыс.
Просмотров 23 тыс.
50% 1

#mathewsamuel #naradanews #malayalamnews #malayalamtrendingnews #loosetalk #ratheeshchakravani #pinarayigovernment #pinarayivijayan #sfi #cpm #cpimkerala #quarry #keralaquarry #keralaislamicspeech#sabujacob #kitex #upgovernment #bengalgovernor #keralaemployment
Content Editor : Mathew Samuel
Presented by : Rathish chakrapani
Producer : sujana s
Camera : Surya
Edit. : Arun N

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@muraleedharank8775
@muraleedharank8775 Год назад
തങ്ങൾ വലിയ സംഭവമാണ് എന്ന് സ്വയം മേനി പറയുന്ന ലോകത്തെ ഒരേ ഒരു ജനത-കേരളക്കാരൻമാർ
@chethankumar555
@chethankumar555 Год назад
Keralites go outside to sell tea and speaks like US president level 😂
@Saji325-12
@Saji325-12 Год назад
ബംഗ്ലാദേശികൾ അതിർത്തി കടക്കാതെ ശക്തമായ നിരീ ക്ഷണ സംവിധാനം വേണം.
@Saji325-12
@Saji325-12 Год назад
മറുനാടൻ നാടിന് അനി വാര്യത ' മറുനാടൻ👍
@ramanchandrasekhar3227
@ramanchandrasekhar3227 Год назад
ഞാൻ കഴിഞ്ഞ മുപ്പത്തിയഞ്ചു വര്ഷം ആയി ഹൈദരാബാദിൽ ജോലി ചെയ്യുന്നു. കേരളത്തിലെ നേതാക്കൾക്ക് തെലങ്കാനയിലെ ഡെയിലി വേജസ് റേറ്റ് എവിടുന്ന് കിട്ടി എന്ന് അറിയില്ല. ഒരു മേക്കാടിനു മിനിമം ഡെയിലി വെജ് എണ്ണൂറു രൂപയാണ്. പ്രധാന മേസ്ത്രിക്ക് ദിവസം ആയിരത്തി നാനൂറു രൂപ. നാട്ടിലെ കൂലിക്കു ഏകദേശം തുല്യമാണ് തെലങ്കാനയിലെ കൂലി.
@josephantony9196
@josephantony9196 Год назад
സത്യം ❤തെലുങ്കൻ മാർ IT പ്രൊഫഷണൽസ് ആണ് 💕💘ബുദ്ധിയുള്ള മനുഷ്യരാണ് ❤💕
@chandrasekharan3037
@chandrasekharan3037 Год назад
@@josephantony9196 see in USA most of Students are from AP / Telungana
@niriap9780
@niriap9780 Год назад
Hyderabafil matram aanu ee paranja rate...telanganayile baaki districts okke valare kuravaa
@salimpalathinadiyil6132
@salimpalathinadiyil6132 Год назад
100 % സത്യം CPM പൊട്ടമ്മാർ കേൾക്കു
@ultimatenature9683
@ultimatenature9683 Год назад
എൻ്റെ സാറേ ഇപ്പോഴും അപ്പം വിറ്റ് നടക്കുവാണ് . ചന്ദ്രനിൽ പോയി ചായ കട നടത്തുന്ന കാലമാണിത്. അണികൾക്ക് എന്നാണ് ബോധം ഉണ്ടാവുക.
@sanc9576
@sanc9576 Год назад
You are 10000000%right 👍🏻👍🏻👍🏻👍🏻👍🏻👍🏻കേരളത്തിൽ ഒന്നും നടുകുകേല 😢😢😢😢😢😢
@kpw7777
@kpw7777 Год назад
കേരളത്തിലെ രാഷ്ട്രീയക്കാർ. എത്ര കൊള്ളരുറ്റതവർ ആണു എന്നു നോക്കു. ഇവിടെ കേന്ദ്രം നേരിട്ടു ഭരിക്കുക.
@vimalvk5039
@vimalvk5039 Год назад
😄 അതിലും പസ്ററ്
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
ഇത് സത്യമാണ്.. ഞാൻ നാട് ചോദിച്ച ബംഗാളികൾ മൊത്തം മുഷീറബാദ് എന്നാണ് സത്യമാണ് അച്ചായൻ പറഞ്ഞത് 😥
@sunnythomas5359
@sunnythomas5359 Год назад
മാത്യു സാറേ...... ഇപ്പോൾ ഇതു കേൾക്കാനുള്ള ഒരു മൂടിലല്ല ഞങ്ങൾ...... നിങ്ങൾക്കു മറുനാടനെപ്പറ്റി വല്ലതും പറയാനുണ്ടോ ? ഇല്ലങ്കിൽ ഇതൊക്കെ ഞങ്ങൾ പിന്നെ എപ്പോഴെങ്കിലും കേട്ടോളാം. തത്കാലം ഷാജനെപറ്റി മാത്രം ഞങ്ങൾ വ്യാകുലപ്പെടുന്നു. മുടിഞ്ഞ ഭരണകൂട ഭീകരത നിങ്ങൾ കാണുന്നില്ലേ?
@robichenjoseph
@robichenjoseph Год назад
അതെ
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
ഹിന്ദിക്കാരും വരാതെയായിരിക്കുന്നു... പലരും തിരിച് വരുന്നില്ല..
@sureshvk296
@sureshvk296 Год назад
അഭിനന്ദനങ്ങൾ സർ, കാര്യങ്ങളിലെ വ്യക്തത ബോധ്യമാക്കിയതിന് നന്ദി, നമസ്കാരം...
@sagartalks637
@sagartalks637 Год назад
സാർ ... nte വലിയ ഫാൻ ആണ് ഞാൻ ...അവതരണം തന്നെ ആണ് ..എനിക്കിഷ്ടം ...❤❤❤❤
@stalinrajindian
@stalinrajindian Год назад
ഭരിച്ച ഭരിച്ച ഒരു നാടിന് നശിപ്പിച്ചു വച്ചിരിക്കുകയാണ് CPM/CPI/SFI/CITU
@royeapeneapen1819
@royeapeneapen1819 Год назад
പ്രതികരിക്കാത്ത പൊതുജനം കേരളത്തിന്റെ ശാപം...😢😢😢😢😢😢
@Saji325-12
@Saji325-12 Год назад
കേരളം മുടിഞ്ഞു. ഉള്ള സ്ഥലം വിറ്റുതീർക്കാന്നു വച്ചാ വാങ്ങാനാളില്ല
@K.J.F_1980
@K.J.F_1980 Год назад
bro നിങ്ങൾ പറഞ്ഞത് എൻ്റെ അനുഭവമാണ് ഉള്ള കൂടുതൽ സ്ഥലം വിറ്റ് എങ്ങോട്ടെങ്കിലും പോകാന്നു വച്ചാൽ സ്ഥലത്തിന് വിലയില്ലാതായികൊണ്ടിരിക്കുകയാണ്
@karthikgmenon
@karthikgmenon Год назад
14:08 - 4:12 എന്ത് അതിക്രമം ആണ് സർ..!! അത് പറയരുത്.. അവർക്ക് ഇല്ലാത്ത സാധനം ഉപയോഗിച്ചു ചിന്തിക്കാൻ പറയരുത്... അത് ഉണ്ടായിരുന്നെങ്കിൽ ഈ ചെങ്കോണകം പൊക്കി പിടിച്ചു നടക്കില്ലല്ലോ..
@josephvarghese3097
@josephvarghese3097 Год назад
ഇവിടെ നമുക്ക് ആകെ ഒരു വ്യവസായ മന്ത്രി..... ഒറ്റപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി.....
@SS-gq6eo
@SS-gq6eo Год назад
Pongan.. Rajeev.... useless
@joseabraham2951
@joseabraham2951 Год назад
സാറെ ബംഗാളിൽ BJP അധികാരത്തിൽ വരിക യും UCC നടപ്പിൽ ആക്കുക യും ചെയ്താൽ പിന്നെ ബംഗാളി യും വരില്ല... ബംഗ്ലാദേശ് ഇൽ നിന്നും ചവിട്ടി പിന്നെ വരില്ല.😂
@josephkuzhimalakuzhimala2366
ഒരു 10 വർഷത്തുള്ളിൽ എല്ലാവർക്കും കേരളം വിടേണ്ടതായി വരും കാരണം ഗൾഫ് ജോലി സാദ്ധ്യതകൾ കുറയും. പ്രവാസി ജീവിതം അവസാനിച്ചാൽ കേരളത്തിന്റെ വില്പന വാങ്ങൽ ശേഷി കുറയും. കേരളത്തിൽ ഇൻഡസ്ട്രിയൽ വരുമാനം കുറവാണ്.കേരളം പാപ്പരാകുമോ?ഇപ്പോൾ തന്നെ ശമ്പളവും പെൻഷൻ കൊടുക്കുന്നത് തന്നെ ഓരോ മാസവും കടം എടുത്തിട്ടാണ്.
@bijoysebastian6547
@bijoysebastian6547 Год назад
Very Well Said. 👍👌😺🌹🦁♥️🙏
@ska4036
@ska4036 Год назад
സൗണ്ട് റെക്കോർഡിംഗ് വളരെ മോശം. പറഞ്ഞ് മടുത്തു.🤔😱🥵
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
കേരളത്തിന്‌ പുറത്തു 300 കൂലി കിട്ടിയാലും പ്രശ്നമില്ല.. സാധനങ്ങൾക്ക് പോലും അത്രയേ വിലയുള്ളു.. തമിഴ് നാട്ടിൽ 100 രൂപയ്ക്കു ഷർട്ട്‌ കിട്ടും 150 രൂപയ്ക്കു പാന്റ്സ് കിട്ടും എല്ലാ അർത്ഥത്തിലും വില കുറവാണ് .. കേരളത്തിൽ 500 രൂപയിൽ താഴെ ഷർട്ട്‌ കിട്ടില്ല 600 രൂപയിൽ താഴെ പാന്റും കിട്ടില്ല... കോയമ്പത്തൂർ പോയാൽ ഒരു മാതിരി വീട്ടു സാധനങ്ങൾ പാത്രങ്ങൾ ചവിട്ടി തൊട്ടു ഉള്ള ചീപ് കണ്ണാടി വരെ വളരെ വളരെ വില കുറവിൽ കിട്ടും... അത് പോലെ ELETRIC ഇലട്രോണിക് സാധനങ്ങൾ കേരളത്തിന്റെ പകുതി വിലക്ക്‌ കിട്ടും പെട്രോൾ നും ഡീസൽ നും വില കുറവ്.. ടാക്സി ചാർജും കുറവ് BUS ചാർജും കുറവ് ഭക്ഷണത്തിനും വില കുറവ്... കോയമ്പത്തൂർ SOUTH ഇന്ത്യയിലെ വലിയ CITY കളിൽ ഒന്നായിട്ട് പോലും 300 രൂപയ്ക്കു ഇന്നും റൂം കിട്ടും... ഇപ്പോ കോയമ്പത്തൂർ മൊത്തം മലയാളികൾ ആണ്... പാലക്കാട്, തൃശൂർ, MALAPPURAM ജില്ലകളിൽ ഉള്ളവർ മൊത്തം കോയമ്പത്തൂർ പോയി BUSINESS ചെയ്യുന്നുണ്ട്.. അതിൽ 80% മുസ്ലിങ്ങളും ആണ്...
@hardcoresecularists3630
@hardcoresecularists3630 Год назад
അതൊരു പോയിന്റാണ് തെലുങ്കൻമാര് നമ്മൾ കണ്ടിട്ടേയില്ല മറ്റുള്ള സ്ഥലത്ത് ജോലി ചെയ്യാൻ പോകുന്നത്🤔 തമിഴന്മാരും മറ്റുള്ള സംസ്ഥാനക്കാരും ഒക്കെ കണ്ടിട്ടുണ്ട് പക്ഷേ തെലുങ്കന്മാരെ കണ്ടിട്ടില്ല അതൊരു പോയിന്റാണ് തെലുങ്ക് ആൻഡ് കർണാടക
@BibleMalayalamAudio
@BibleMalayalamAudio Год назад
ഇപ്പൊ എറ്റവും നശിച്ചു കൊണ്ടിരിക്കുന്ന state കേരളമാണ്
@noanxious4jesuscan568
@noanxious4jesuscan568 Год назад
You are right
@dharmanym8652
@dharmanym8652 Год назад
Very correct.congratulations 🌹👏⭐️❤️
@rameshg2982
@rameshg2982 Год назад
Correct information sir
@deviagencies5424
@deviagencies5424 Год назад
ഇവിടെ 1000-1500 കൂലി വാങ്ങാനല്ലാതെ ജോലിചെയ്യുന്നവർ എത്ര പേരുണ്ട്? ഒരു വർഷമായി കൃഷിപ്പണി അറിയുന്ന ഒരാളെ അന്വേഷിക്കുന്നു, ആരുമില്ല. അന്യസംസ്ഥാന തൊഴിലാളികൾ വന്നാൽ നമ്മൾ കൂടെ നില്‍ക്കണം. മണ്ണിൽ പണിയെടുക്കാൻ ആരും തയാറല്ല. ഈ നിലപാട് എത്രകാലം? ഇതിന്റെ പകുതി ശമ്പളത്തിന് കടകളിൽ പണിയെടുക്കുന്നവരുണ്ട്. 2020 മാർച്ചിൽ തപാൽ വകുപ്പിൽ നിന്നും പെൻഷൻ ആയി. Janaushadhi medical shop തുടങ്ങിയപ്പോൾ ജോലിക്ക് pharmacist നെ കിട്ടാന്നില്ല! പഠിച്ചിറങ്ങുന്നവർ ധാരാളം. എന്നിട്ടാണ് ഈ സ്ഥിതി.
@gopipillai6633
@gopipillai6633 Год назад
അതെങ്ങനെയാ? കേരളക്കാർക്ക് ഇഷ്ടം. ലോട്ടറി കച്ചോടവും, ഓട്ടോ റിക്ഷ ഡ്രൈവിങ്ങും അല്ലേ? കൃഷി ചെയ്യാൻ ആർക്കാണ് താല്പര്യം?
@ranjithmenon1950
@ranjithmenon1950 Год назад
Very correct
@Smkku-h2q
@Smkku-h2q Год назад
ലെ മലയാളികൾ ഞങ്ങൾ തെലുങ്കാനയിൽ പോയി ജോലി ചെയ്യും
@manavalan2763
@manavalan2763 Год назад
കമ്മികൾ കാ ... കരഞ്ഞു തീർക്കത്തെ യുള്ളൂ 😂😂😂😂😂😂😂😂
@vishnubj826
@vishnubj826 Год назад
Good vdo
@007Perky
@007Perky Год назад
Well said Mathew sir 👏🏼👏🏼👍🏼✊🏼👍🏼. Sabu sir is a true hero, n kudos to Telengana for their broader outlook to investors 👏🏼✊🏼. We should hear Mr. KT Rama Rao’s speech. Outstanding. In kerala can we point one minister who can speak like that 😞 - Sreejith
@devdass6490
@devdass6490 Год назад
You said it right sir....Kerala minister doesn't know anything about business..
@samuelvarghese120
@samuelvarghese120 Год назад
Well said,Mathew Sir
@ranjithnk8546
@ranjithnk8546 Год назад
👍👍
@tomyantony7148
@tomyantony7148 Год назад
Great...
@swaminathkv5078
@swaminathkv5078 Год назад
👌👌
@sunilgopi7425
@sunilgopi7425 Год назад
100% ശരിയാണ് ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ് ഞാൻ ഒരു ബസ് ഓണറാണ് 30 വർഷമായി 2 ബസ് ഉണ്ടായിരുന്നു ഇപ്പോൾ ഒരണ്ണ o വേറെ ഒര് തൊഴിൽ ഇല്ലാത്ത തുകൊണ്ട് നടത്തുന്നു അകെ യു ള്ള ത് ഒരു മെഡി claim പോളി സി മാത്രം -- ഒരു മേഘല പോലുമില്ല കേരളത്തിൽ ... സത്യമാണ്... വേറെ നിർവാഹമില്ല കഴിഞ്ഞു കൂടിപോകുന്നു.
@freez300
@freez300 Год назад
എന്റെ സാറേ ഇപ്പോഴും അപ്പം വിറ്റ് നടക്കുവാണ് . ചന്ദ്രനിൽ പോയി ചായ കട നടത്തുന്ന കാലമാണിത്. അണികൾക്ക് എന്നാണ് ബോധം ഉണ്ടാവുക. ഇത് സത്യമാണ്.. ഞാൻ നാട് ചോദിച്ച ബംഗാളികൾ മൊത്തം മുഷീറബാദ് എന്നാണ് സത്യമാണ് അച്ചായൻ പറഞ്ഞത്
@TheSayKular
@TheSayKular Год назад
👍👍👍👍👍
@subins4014
@subins4014 Год назад
അവിടെ red carpet welcome ഇവിടെ red flag stop
@sasidharanvv2600
@sasidharanvv2600 Год назад
ഇതു കേരളമാണ് സാമൂവൽ
@saratsaratchandran3085
@saratsaratchandran3085 Год назад
🌺🙏🏽🙏🏽👏👏‼️
@RameshKumar-rk9bt
@RameshKumar-rk9bt Год назад
ഒന്നര ലക്ഷം തൊഴിൽ സംബ്രഹരേർ ഒള്ള ഏത് നാട് വേറെ ഒണ്ട് 😮😂
@ebbysilvaster174
@ebbysilvaster174 Год назад
പൂട്ടി കെട്ടിയ സംരംഭങ്ങളുടെ ലിസ്റ്റ് എടുത്താ.... അതിൻ്റെ പത്തിരട്ടി വരും...!!!
@infotech5895
@infotech5895 Год назад
അതെ.. അതെ...😂😂.. പുതിയവ തുടങ്ങുന്നുമുണ്ട്...
@harris566
@harris566 Год назад
Lotery ticket കച്ചവട സംരംഭം.
@bharathrajkr567
@bharathrajkr567 Год назад
👏🏼👏🏼👏🏼
@mahadeva7482
@mahadeva7482 Год назад
എന്തായാലും ഈ ജന്മത്ത് കേരളത്തില്‍ അതു പോലത്തെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കൊന്നും കേരളത്തില്‍ വരില്ല.😂😂
@ajithkumartaniyoor9581
@ajithkumartaniyoor9581 Год назад
എല്ലാം True
@cheriyankannampuzha777
@cheriyankannampuzha777 Год назад
Here THALLU is the main income,
@funnygamers5734
@funnygamers5734 Год назад
Karact sir
@sathyanpg6677
@sathyanpg6677 Год назад
പട്ടാളത്തിൽ നിന്നും വിരമിക്കുന്ന കേണൽ നായർക്ക് കേരളത്തിൽ എ ടി ഏം കാവൽ നായരാകാൻ കഴിയും.അതാണ് കേരളത്തിലെ തൊഴിൽ സാധ്യതകൾ
@anudr.5878
@anudr.5878 Год назад
ഒരു ലക്ഷം രൂപക്ക് മുകളിൽ പെൻഷൻ കിട്ടുന്ന ആൾ സെക്യൂരിറ്റി ജോലിക്ക് പോയാൽ അതിന് അർഥം അയാൾക്ക് വട്ട് ആണെന്ന് ആണ്.
@mbrijeshbrijesh-jt4pu
@mbrijeshbrijesh-jt4pu Год назад
പൊട്ടൻ,,, കേണൽ ആരാ നിനക്ക അറിയില്ല,,,,
@Lathi33
@Lathi33 Год назад
അതിന്റെ ഇടകൂടെ അവന്റെ ഒരു ജാതി ഭ്രാന്ത് 😂😂.. ഏതേലും നായർ നിന്റെ വീട്ടിൽ കേറി ഇറങ്ങിയോ.. ഒരു കാര്യോം ഇല്ലാതെ നായരെ പറ്റി ഒരു കമന്റ്..
@pal5395
@pal5395 Год назад
Thank you for bringing this unnoticed but systematically developing a chaos sponsored by politicians which will make keralite to work like bengalis other parts of country. Bangladeshis are most notorious ones.
@tmathew3747
@tmathew3747 Год назад
സഖാവ് : ക്യാ ഹുവാ................. ബംഗാളി : തേരാ.. വാ.. ദാ..
@abhinayam2000
@abhinayam2000 Год назад
🙏
@vijayanp.t8878
@vijayanp.t8878 Год назад
തിരുപ്പൂരിൽ യു. പി ക്കാരും ഉണ്ട്.
@harris566
@harris566 Год назад
UP business owners ഉം ഉണ്ട്.
@binojkanadi
@binojkanadi Год назад
👍
@tessyjohnjoseph8889
@tessyjohnjoseph8889 Год назад
ബോധം ഒരു പക്ഷെ അടിമകൾക്കില്ലായിരിക്കാം, നേതാക്കന്മാർ ക്ക് ഉണ്ട് . അതുകൊ ണ്ടാണ് കിറ്റക്സ് നെ ഓടിച്ചത്. വീടില്ലാതെ പട്ടിണി കിടന്നാൽ മാത്രമേ ലോട്ടറി വിൽ പ്പനക്കാരൻ പറയുന്ന തുപോലെ അടിമക ളോട് നേതാക്കൾക്ക് പറയാൻ കഴിയൂ നാളെ നാളെ എന്ന്. ഈയിടെ ഗോവിന്ദൻ പറഞ്ഞില്ലെ അടുത്ത 20 വർഷത്തിനുള്ളിൽ കേരളം ലോകോത്തര നിലവാരത്തിലെത്തുമെന്ന് . അടിമകൾക്ക് അതു മതിയെന്ന് നേതാക്കൾക്കറിയാം.
@RaaGreenPharmacy
@RaaGreenPharmacy Год назад
super....
@ramachandran5854
@ramachandran5854 Год назад
അടുത്ത മറുനാടൻ ആകും സർ😂😂😂😂
@shiningstar958
@shiningstar958 Год назад
No way .he knows what he speaks. മറുനാടൻ തെളിവില്ലാതെ ബ ബ ബ ആണ്
@krishnadasambat-ps9yl
@krishnadasambat-ps9yl Год назад
സ്വന്തം നാട്ടിൽ മലയാളിക്ക് തൊഴിൽ നൽകാത്ത രീതി..... അപകടം..... അതുകൊണ്ട് പെൺ കുട്ടികൾ പോലും വിദേശത്തേക്ക് പോകുന്നു
@mohananv3311
@mohananv3311 Год назад
അഥിതി തൊഴിലാളികൾ ഭരിക്കുന്ന കാലം വരും.
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Год назад
Tamil Nadu achieved highest Electronic Exports in 2023. See today's Times of India front page. They are targeting one Billion business by 2030.
@balakrishnanraghavan2932
@balakrishnanraghavan2932 Год назад
Kerala politicians not bother about people
@ShihabPkmotivation
@ShihabPkmotivation Год назад
Quit Kerala. കേരളം വിട്ട് വേറെ എവിടെയെങ്കിലും പോയി ജീവിക്കുക
@madhavannair8968
@madhavannair8968 Год назад
30 വർഷം മുമ്പ് വരെ ഡൽഹിയിൽ ഡോമീസ്റ്റിക് ലേബഴ്സ് ധാരാളം തമിഴ് നടു കരയിരുന്നു ഇന്ന് ഒരു തമിലിയനെ ഡെൽഹിൽ കാണുന്നില്ല... ധാരാളം ബീഹാറികളും ബംഗാളികളും ഇന്ന് a സ്ഥാനം ഏറ്റെടുത്തു
@praveenjoseph932
@praveenjoseph932 Год назад
സത്യം വിളിച്ചു പറയാൻ ഉള്ള താങ്കളുടെ നട്ടെല്ല് നഷ്ടപ്പെട്ടിരിക്കുന്നു
@71571571
@71571571 Год назад
കേരളത്തിലും കമ്പനി തുടങ്ങാം പക്ഷേ പകുതി അവകാശം സഖാക്കന്മാർക്ക് എഴുതി ക്കെടുക്കണം.
@sonnymathew3442
@sonnymathew3442 Год назад
Audio is very poor
@freedos2220
@freedos2220 Год назад
കേരളത്തിലേക്ക് വരുന്ന ബംഗാളികളിൽ മഹാഭൂരിപക്ഷവും ബംഗ്ലാദേശികളാണ്, പക്ഷേ അതുപോലെ വലിയൊരു ശതമാനം ഒഡീഷയിൽ നിന്നും ഉണ്ട്, ഒഡീഷയിൽ ആണെങ്കിൽ നവീൻ പട്നായിക്കിന്റെ സംശുദ്ധമായ ഭരണമാണ്, എന്നിട്ടും!!!???
@radhakrishnanv6653
@radhakrishnanv6653 Год назад
ആരോട് പറയുന്നു? ആര് കേൾക്കുന്നു?... മനസിലാക്കുക എന്ന് 100 വട്ടം പറഞ്ഞു... ആര് കേട്ടു. അടിമകൾക്ക് എന്ത് ബോധം? എന്ത് നീതി? എന്ത് ഇക്കോണമി? ലോട്ടറി, മദ്യം ഇതെല്ലാം കൊണ്ട്... ചാനലും, പത്രോം കണ്ടു നേര് നേരത്തെ അറിഞ്ഞു സുഖ മായി ചുരുണ്ടു കൂടുക. കൃത്യ മായി വോട്ടിട്ടാ മാത്രം മതി. വേറൊന്നും പാടില്ല 😂😂😂
@sunilnp5127
@sunilnp5127 Год назад
Trayin tikat aadhar verificaion
@gopakumarn6093
@gopakumarn6093 Год назад
ചന്ദ്രശേഖര റാവു ന്റെ പാർട്ടിയും 20 ട്യന്റി യും ചേർന്നാൽ കേരളത്തിൽ ഇവിടെ മാറ്റം ഉണ്ടാക്കാം
@helium740
@helium740 Год назад
.23 billion US Dollars.
@prasoonskumar9820
@prasoonskumar9820 Год назад
Sir, marunadan malayalik paninjathpole chilapol Pani varum , truth aanu parayunnath , sakhakkalku isthapedilla
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Год назад
ക്ലോക്ക് സമയം മാറുന്നില്ലല്ലോ
@Vibes3438
@Vibes3438 Год назад
Thank you Sir. first comment. Pin Me
@lijojosejose233
@lijojosejose233 Год назад
1700 is unbelievable in up,rest of the things I your video would be true
@unnivk99
@unnivk99 Год назад
സാർ, മാപ്രകൾക്കെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ പ്രതികരിക്കൂ....
@arunps1506
@arunps1506 Год назад
1700 rs alpam thallanu njan ippo UP il unde ivde skilled workrinu 675 il kuduthal onnum illa... But ivde cash undakkunnavarum kanum pakshe sadarakkar prethyekichum OBC category il thazha ullavarude jeevitham athilum kashttama
@sudevpk2689
@sudevpk2689 Год назад
1971 le India pakistan warnu shesham juzhanjukayaria bengladeshikalanu bengalikal. Ivar viaja document undakki varunna bengladeshikal.
@govindnram8556
@govindnram8556 Год назад
Lottery is a kind of economic castration😂😂😂
@radhakrishnanv.p5621
@radhakrishnanv.p5621 Год назад
Chakappikalkku kakka peru kettal romancham varum
@hardcoresecularists3630
@hardcoresecularists3630 Год назад
ഇത് വിശ്വസനീയമല്ല കേരളം വിട്ടു കഴിഞ്ഞാൽ ഒരിക്കലും 300 മേലെ കിട്ടില്ല കേരളത്തിലാണ് ഏറ്റവും കൂടുതൽ സാലറി. എന്ന് പറഞ്ഞാൽ ഡെയിലി വേജസ് ഒരിക്കലും കേരളം വിട്ടു കഴിഞ്ഞാൽ താങ്കൾ പറയുന്ന 1500 1200 കിട്ടില്ല കേരളത്തിൽ മാത്രമാണ് 1200 ഉള്ളത് അത് യാഥാർത്ഥ്യമാണ് അത് കണിശമാണ് അതിൽ ഒരു സംശയവുമില്ല
@mohananpa6023
@mohananpa6023 Год назад
KAMMIKAL KETTAAL CHAMMIPOKUM ...?
@prabhakaranm.r.5439
@prabhakaranm.r.5439 Год назад
In Kerala communist will give red flag and noku cooli to investors.
@teamomucho7638
@teamomucho7638 Год назад
I think in future world would be like to migrate to Kerala because of its clean air because of no industry. Kerala will become new Bangalore or silicon valley soon. Or Kerala will become a Hawaii or Bahamas because of its beaches... But for that we need a working government or business oriented government by virtue...
@jj2000100
@jj2000100 Год назад
😂 athoru onnonara thallaanallo.. 😂
@kmohanan6186
@kmohanan6186 Год назад
ആരോട് പറയാൻ?
@teamomucho7638
@teamomucho7638 Год назад
Desi desi Balu ASI.
@rejimone.m1749
@rejimone.m1749 Год назад
Wrong statements about U.P.Their is full of poverty and poor lifestyle in villages.They never see 500 notes
@robichenjoseph
@robichenjoseph Год назад
തല്ക്കാലം ഇത് കേൾക്കണ്ട. മറുനാടൻ വേട്ടയെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ .?
@Jyodeepak
@Jyodeepak Год назад
Inqilab Zindabad😊 CPIM Zindabad😅Kitex Sabuvine Odiche 😅 Kitex Sabu vine Mudichuve😂😂 Pashchima Bengal ne Neendakaalam Bharichu Mudippichu😅😅 Athukondu Aane Ippol B ( Bengalikal( Bangladeshi kal Ennu Parayunnathu Aayirikkum Shari) Keralathil Varunnathu.😂😊
@jithintj2120
@jithintj2120 Год назад
❤❤❤🎉🎉🎉
@HasnaAbubekar
@HasnaAbubekar Год назад
മാത്യു ഷാജന്റെ കാര്യം പറ. ഞങ്ങൾക്ക് ഷാജൻ കഴിഞ്ഞേ ആരുമുള്ളൂ.
@bijupanickerinok3457
@bijupanickerinok3457 Год назад
നിലവിൽ ഏതാണ്ട് 500-600 കോടി വിറ്റു വരവുള്ള കിറ്റെക്സ് സാബു ജേക്കബിന് തെലുങ്കാന ഫ്രീ ആയി കൊടുത്തത് 430 ഏക്കർ സ്ഥലം , അവിടെ 2400 കോടി മുടക്കി , പുതിയ ഫാക്ടറി സാബു തുടങ്ങും . തെലുങ്കാന 10 കൊല്ലം കഴിയുമ്പോൾ മുടക്കിയ മുതലിന്റെ പകുതി അതായതു 1500 കോടി സബ്സിഡി ആയി തിരികെ സാബുവിനു തരും , ഇതുമാത്രം അല്ല മറ്റു നിരവധി ഓഫർ ഉണ്ട് , തിരിച്ചു സാബു അവിടെ ഏതാണ്ട് 50000 പേർക്ക് ജോലി നൽകും . കമ്പിനിയുടെ വിറ്റുവരവ് 10000 കോടി കടക്കും . നിലവിൽ 500 കോടി വിറ്റു വരവുള്ള സാബു 10 കൊല്ലം കൊണ്ട് 20 ഇരട്ടി വളരും , ആ പ്രദേശം മൊത്തം വളരും. സാബു തെലങ്കാനയിൽ ചെന്ന ശേഷം welspun എന്ന കമ്പിനി അടുത്ത വലിയ ഇൻവെസ്റ്റ്മെന്റ് ആയി അതെ സ്ഥലത്തു എത്തി . ആ പ്രദേശം എല്ലാം വികസിക്കും . ഇതുപോലെ പല കോര്പറേറ്റുകൾ ഇന്ത്യയുടെ പല അവികസിത ഭാഗത്തു വളർന്നു വരികയാണ്. ഇവിടെ കിടന്നു എല്ലാത്തിലും ഭയങ്കര വിവരം ഉണ്ടെന്ന് കരുതുന്ന പ്രബുദ്ധർ ഇവിടെ കൊടിയും പിടിച്ചു , കുറ്റപെടുത്തിയും ഇവിടെ കിടന്നു തെണ്ടി തിരിയും .
@pramodkrpmpramod2320
@pramodkrpmpramod2320 Год назад
Sathyathil buisine patti keralathe compare chaihadhirikka karanam njangal lottery vittum vedi vaichum jeevicholam eppol parippe vada nirtheete jawanileke njangal mari kashinju .kubhathil ennum sukha jeevidham 8 mani aayal wife kodali edukkum makkalke padikkan ulla saukaryam undakan padillannane communist nedakkal parayunne njam anusarikkum karanam nedhakkal allahu alleyo? manasilayonde oadikkan pattunnilla lal salam pinarai keralathe janangale bhikshakaraki tamilkarnatak valarthiyene 😅😅😅😅😅😅😅 5:07
@antifa0078
@antifa0078 Год назад
മോഡിജി യുടെ ഭരണ പോരായ്മ...അടുത്ത തവണ തോൽപിക്കണം
@shonunair2964
@shonunair2964 Год назад
മാസം 200 കോടി പിണറായി കക്കും...
@satheesh7951
@satheesh7951 Год назад
👍👍👍
@sajayanktthankappan9919
@sajayanktthankappan9919 Год назад
👍👍👍
Далее