Тёмный

'അന്വേഷണ റിപ്പോർട്ട് വരുമ്പോൾ വീണ കുറ്റക്കാരി അല്ലെങ്കിൽ ഏത് ശിക്ഷയും ഏറ്റുവാങ്ങാc' 

asianetnews
Подписаться 10 млн
Просмотров 8 тыс.
0% 0

'അന്വേഷണ റിപ്പോർട്ട് വരുമ്പോൾ വീണ കുറ്റക്കാരി അല്ലെങ്കിൽ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്' ഷോൺ ജോർജ്ജ്
#sfio #veenavijayan #monthlyquota #AsianetNews #shonegeorge
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ve...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@mathewsmathews2030
@mathewsmathews2030 6 часов назад
പാലക്കാടും ചേലക്കരയിലും BJP MLA മാരെ ഉണ്ടാക്കാൻ വിജയനെ ഭയപ്പെടുത്താനുള്ള Modi trick 👋👋👋
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ 6 часов назад
ബൈ ഇലക്ഷൻ കഴിയുന്ന വരെ ഈ നാടകം അരങ്ങേരും. ഉപാതിരഞ്ഞെടുപ്പിൽ BJP ക്ക് ഒരു സീറ്റ് ഉറപ്പിക്കാനുള്ള LDF-BJP ഡീൽ
@SIBY7
@SIBY7 Час назад
100% SURE FOR ONE SEAT
@vijivijin7236
@vijivijin7236 5 часов назад
ഈ ഇലക്ഷൻ കഴിഞ്ഞാൽ ഇനി അടുത്ത ഇലക്ഷനിൽ കാണാം... ലെ SFIO😂😂😂😂😂😂
@rahnasgroup4449
@rahnasgroup4449 6 часов назад
എല്ലാം കണ്ണിൽ പൊടിയിടാൻ തിരഞ്ഞെടുപ്പ് സമയം ആകുമ്പോൾ വരുന്ന തമാശ 😅നമുക്കു ചിരിച്ചു മരിക്കാം 😃😃
@majeedpainattupady6674
@majeedpainattupady6674 6 часов назад
ബോണ്ടിൽ അംഗത്വമെടുത്തിട്ടുണ്ടെങ്കിൽ ഒരു കേസിലും പ്രതിയാവില്ല 😅
@shrpzhithr3531
@shrpzhithr3531 6 часов назад
കേരളത്തിലെ ജനങ്ങൾക്ക് ഇതെല്ലാം അറിയാം. ബിജെപി സിപിഎം ധാരണ ഇല്ലെന്ന് വരുത്തി തീർക്കാനുള്ള ഒരു തിരക്കഥ.. തൃശൂർ പോലെ അത്ര പെട്ടെന്ന് പാലക്കാട്‌ ബിജെപി കൊടുക്കാൻ കഴിയില്ല അത് സിപിഎംന് നന്നായി അറിയാം. അപ്പൊ ഈ കേസ് ഉണ്ടെന്ന് പറഞ്ഞാൽ പിന്നെ സിപിഎം ബിജെപി ഡീൽ ഇല്ലെന്ന് ജനങ്ങൾ മനസ്സിലാക്കുമല്ലോ അതിനു വേണ്ടിയുള്ള ഒരു നാടകം.. 🙏
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 5 часов назад
ഒരു കാര്യ ചെയ്യൂ നിങ്ങൾ പാലക്കാട്ടും ചേലക്കരയും പോയി ബഹുജനങ്ങളെ ഈ പരമരരഹസ്യം അറിയിച്ച് കോൺഗ്രസ്സിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കൂ
@JacobGeorge-uz9th
@JacobGeorge-uz9th 3 часа назад
എൽഡിഎഫ് ആണോ തൃശൂർ ബിജെപിക്ക് കൊടുത്തത്? ചെറിയ സംശയം,, കോൺഗ്രസിൻ്റെ 86000 വോട്ട് ആണോ എൽഡിഎഫ് കൊടുത്തത്? പിന്നെ എന്തിനാണ് ഡിസിസി പ്രസിഡൻ്റ്,, യുഡിഎഫ് കൺവീനർ ഇവരെ ഒക്കെ മാറ്റിയത്? ഒന്ന് പറയാമോ?
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 5 часов назад
അതെ ആദ്യം വിളിച്ചാൽ എന്തിന് ആദ്യം വിളിച്ചു എന്ന് ചോദിക്കും അവസാനം വിളിച്ചാൽ എന്തുകൊണ്ട് അവസാനം വിളിച്ചു എന്നാവും എന്തൊരു ചോദ്യം?
@selinak.g4967
@selinak.g4967 6 часов назад
എല്ലാം എല്ലാവർക്കും മനസ്സിലായല്ലോ
@PLRCIVIC
@PLRCIVIC Час назад
ഷോൺ ജോർജ് ❤❤❤❤❤
@saajan5829
@saajan5829 6 часов назад
തിരഞ്ഞെടുപ്പ് തുടങ്ങി ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങൾ പണിയും തുടങ്ങി പഴയപോലെ തന്നെ
@sajimj8257
@sajimj8257 6 часов назад
ഇവനെയൊക്കെ വഴിയിലിട്ട് അടിക്കണം. തമിഴ് നാട്ടിൽ ഇതുപോലെ വല്ലതും നടക്കുമോ.
@aswinprakash2286
@aswinprakash2286 5 часов назад
ഉപതെരഞ്ഞെടുപ്പ് വരികയല്ലേ. ഒരു സീറ്റ് കിട്ടിയാൽ എല്ലാം തീരാവുന്നതേയുള്ളൂ.
@JacobGeorge-uz9th
@JacobGeorge-uz9th 3 часа назад
വീണ ചോദ്യം ചെയ്താൽ ബിജെപി സിപിഎം deal,, ചെയ്തില്ലെങ്കിൽ അതിലും വലിയ deal,, എന്തൊരു കഷ്ടം 🤧🤧
@Dare5
@Dare5 6 часов назад
Political Drama! 😅😅
@Sajasajas-li3lk
@Sajasajas-li3lk 6 часов назад
PR വിജയൻ മകളെ രക്ഷിക്കാൻ വേണ്ടി ഈ പാർട്ടിയെ BJP യിൽ ലയിപ്പിക്കും😂
@sajimj8257
@sajimj8257 6 часов назад
ഭ്രാന്തിനു ചികിത്സയുണ്ട്. ബുദ്ധിക്കു എന്തോ കുഴപ്പം ഉണ്ട്‌.
@naveensbabu9037
@naveensbabu9037 4 часа назад
വിജയൻ നാളെ ദില്ലയിലേക്ക്
@JohnThomas-lx8cl
@JohnThomas-lx8cl 3 часа назад
വീണയ്ക്ക് ചായ കുടിച്ചു തിരികെ വരാം 😂
@chandrasenanacn3645
@chandrasenanacn3645 5 часов назад
...അവർ നേരിട്ട് പോയി ..നേരിട്ട് മൊഴി കൊടുത്തു...നേരിട്ട് തിരിച്ചു പോന്നു...
@vikaschidambaram5143
@vikaschidambaram5143 6 часов назад
Don't worry bro... The report won't come out...
@RaghuVarank-lk5bf
@RaghuVarank-lk5bf Час назад
ദേ തുടങ്ങി പിന്നെയും, കുറച്ചുനാൾ വിശ്രമത്തിലായിരുന്നു...
@pharikrishna5309
@pharikrishna5309 5 часов назад
നന്നായി.ഇതോടെ തീരുമല്ലോ.പരദൂഷണം😮
@bhargavanak8402
@bhargavanak8402 6 часов назад
Palakkad Palakkad Palakkad
@vinodk1995
@vinodk1995 6 часов назад
Appenum mghenum. Maghelkum. Maru monum. Kerelam. Kattu. Mudichu. Maperghel tammil. Tallikerudhe. Anoshenem nadhketeye
@krishnanansomanathan8858
@krishnanansomanathan8858 4 часа назад
അന്വേഷണ പ്രഹസനം
@matthomas1390
@matthomas1390 2 часа назад
പാലക്കാട് ഡീൽ
@sreekandannair6447
@sreekandannair6447 4 часа назад
Loan Adutha Panam Supreme Court Advocate nu Ethuvare 8 Kodi Rupaa Poyeee Kitti ..Allaam Veena Mole ku Vendi...All the Credit for KADAM Manthri Balakovalan😂
@thewild1445
@thewild1445 6 часов назад
പിണറായി സംഘപരിവാർ ബന്ധം പറഞ്ഞ് പ്രചരിപ്പിക്കുന്നവർക്കുള്ള തിരിച്ചടിയാണ് ഈ ചോദ്യം ചെയ്യൽ കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയ കുഞ്ഞാലിക്കുട്ടി, ചെന്നിത്തല, എന്നിവരെ ചോദ്യം ചെയ്യാൻ തയ്യാറാകാത്തത് ലീഗും കോൺഗ്രസും സംഘപരിവാർ ബാന്ധവത്തിനുള്ള തെളിവ് ആണ്
@bijumathew2064
@bijumathew2064 6 часов назад
Next Election is coming so BJP want another Palagat shear.
@harikrishnan.b3668
@harikrishnan.b3668 6 часов назад
So what...kuttam cheythondalle seat kodukendi varunne..
@JacobGeorge-uz9th
@JacobGeorge-uz9th 3 часа назад
​@@harikrishnan.b3668ആര് കൊടുക്കും? ജനങ്ങൾ പൊട്ടൻമാരാണോ?
@harikrishnan.b3668
@harikrishnan.b3668 3 часа назад
@@JacobGeorge-uz9th trissur koduthille, pineyano palakkad.India muzhuvan bharikunna bjpku allel thanne nthina palakkadu, trissur account thuranille athumathy...
@KrishnankuttyChittooran
@KrishnankuttyChittooran 4 часа назад
Adjustment politics of cpm and bjp
@radhakrishnanmk9791
@radhakrishnanmk9791 5 часов назад
😂😂😂 വീണ്ടും ssssoo!
Далее
Part 4. Roblox trend🗿
00:16
Просмотров 751 тыс.