Тёмный
No video :(

ഒരിക്കലും നഷ്ട്ടംവരാത്ത കൃഷിരീതി|Curcuma aromatica cultivation practice malayalam|successful farmer| 

Agri Tech Farming
Подписаться 337 тыс.
Просмотров 93 тыс.
50% 1

Curcuma aromatica
കസ്തുരി മഞ്ഞൾ പാലക്കാട്‌ ജില്ലയിൽ ഷൊർണുർ അടുത്ത് കുളപ്പുലിയിൽ 17ഏക്കറിൽ വിപുലമായി മഞ്ഞൾ ഇഞ്ചി കൂവ കപ്പ മുതലായ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യുന്ന അജിത് എന്ന കർഷകനെ ആണ് ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നത് കൂടുതൽ വിവരങ്ങൾക്കും വിത്തിനും കൂവ പൊടിക്കും അജിത്തുമായി ബന്ധപ്പെടാം +91 94462 35354

Опубликовано:

 

27 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@vandanam123
@vandanam123 Год назад
കൃഷിയെപ്പറ്റി വ്യക്തമായ ധാരണയുള്ള സത്യസന്ധനായ നല്ലൊരു കർഷകൻ. ഈ ക്രിഷിയെയും ഇങ്ങനെ ഒരാളെയും പരിചയപ്പെടുത്തിയതിനു നന്ദി. മറ്റെല്ലാ വീഡിയോകളെയും പോലെത്തന്നെ ഇതും, വളരെ വ്യത്യസ്തമായ ഉപകാരപ്രദമായ അറിവ് പകരുന്ന വീഡിയോ.
@user-vp7qq8ov6g
@user-vp7qq8ov6g Год назад
എന്തായാലും രാസ കീടനാശിനി ഉപയോഗിക്കാത്ത ഒരു കർഷകനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
@ajileshps2108
@ajileshps2108 Год назад
രാസ കിടന്നാശിനി ഉപയോഗിക്കുന്നത് എല്ലാരേയും അറിയിച്ചു കൊണ്ടല്ല
@ajileshps2108
@ajileshps2108 Год назад
മഞ്ഞൾ, കപ്പ, കാച്ചിൽ, ചേമ്പ്... എന്നിവയ്ക്ക് രാസ കിടന്നാശിനി ഉപയോഗിക്കേണ്ട ആവിശം ഇല്ല
@johntitus1437
@johntitus1437 Год назад
സത്യസന്താതയോടെ സംസാരിക്കുന്ന കൃഷിക്കാരൻ ചേട്ടാ നിങ്ങൾക് സത്യസന്ദതയോടെ ഒരു വലിയ മുത്തം തരുന്നു ❤️💋
@agritechfarmingmalayalam
@agritechfarmingmalayalam Год назад
പാലക്കാട്‌ ജില്ലയിൽ ഷൊർണുർ അടുത്ത് കുളപ്പുലിയിൽ 17ഏക്കറിൽ വിപുലമായി മഞ്ഞൾ ഇഞ്ചി കൂവ കപ്പ മുതലായ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യുന്ന അജിത് എന്ന കർഷകനെ ആണ് ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നത് കൂടുതൽ വിവരങ്ങൾക്കും വിത്തിനും കൂവ പൊടിക്കും അജിത്തുമായി ബന്ധപ്പെടാം +91 94462 35354
@rosammamathew2919
@rosammamathew2919 Год назад
ഇത് കൂവയാണോ? മഞ്ഞൾ അല്ല മഞ്ഞൾ ആണെങ്കിൽ മഞ്ഞച്ച് ഇരിക്കേണ്ടേ? ഏതായാലും നല്ല വിളവ് ഉണ്ട്Congraulations
@radhadevi100
@radhadevi100 Год назад
നിഴലത്താണ് ഉണക്കേണ്ടത് വെയിലത്തല്ല.
@sunithashaju1239
@sunithashaju1239 Год назад
Nalloru manushyan ❣️❣️
@sunithashaju1239
@sunithashaju1239 Год назад
വീട്ടുവളപ്പിൽ വെയ്ക്കാൻ കുറച്ച് വിത്ത് ആയിട്ടു കിട്ടുമോ??
@omanaroy1635
@omanaroy1635 Год назад
വളരെ നല്ല ഒരു വീഡിയോ... ഞങ്ങൾക്ക് അറിയാത്ത ഒരു കൃഷി ക്കാരൃം....
@sudhakaranvv
@sudhakaranvv Год назад
വേറിട്ട കൃഷി ' good
@cheekodhussain8847
@cheekodhussain8847 Год назад
കോൺഗ്രീറ്റ് ഇട്ട പോലേയുള്ള മണ്ണാണ് ,നല്ല കർഷകൻ
@hishamvc5315
@hishamvc5315 Год назад
Nice bro
@sameerkurikkal4644
@sameerkurikkal4644 Год назад
Super
@Abhiramej
@Abhiramej Год назад
💗💕💖
@abdulmajeedkt7429
@abdulmajeedkt7429 10 месяцев назад
@raveendranpk8658
@raveendranpk8658 Год назад
16 ൽ 7500 നടാനും വിളവെടുക്കാനുംമൊത്തം ചെലവ്. മലഞ്ചരക്ക് കടയിൽ 5-6 സ്ഥലത്ത് അന്വേഷിച്ചു. ഒരാൾ മാത്രo കൊണ്ടു വരാൻ പറഞ്ഞു. കിലോയ്ക്ക് ഒരു 10 രൂപ തരാമെന്നും . എല്ലാം പുഴുങ്ങി ഉണക്കി . കുറച്ച് വിറ്റു. കി. 23 വെച്ച് -3600 കിട്ടി. ബാക്കി കുടുംബക്കാർ 7 പേർക്ക് വെറുതെ കൊടുത്തു. 2 വർഷത്തേയ്ക്ക് ഒക്കെ യുണ്ടാകും. ഇവിടെ 3 വർഷം പൊടി വാങ്ങേണ്ടി വന്നില്ല - 2 കൊല്ലം കഴിഞ്ഞ് തനിയെ മുളച്ച വകിളച്ച്‌ ഉണക്കി - 3 വർഷത്തേയ്ക്കായി. വിത്ത് മണ്ണിലിട്ടു. ഈ വർഷം കുറച്ച് കുഴിച്ചിട്ടു - നഷ്ട മാണെന്നാണ് തോന്നിയത് . എ ന്നാലും നല്ല മഞ്ഞളു പയോഗിയ്ക്കാമല്ലൊ. പുതിയ തെങ്ങിൻ തൈ വെച്ചപ്പോൾ 4 വശത്തും ഓരോ വിത്തിട്ടിരുന്നു. കിളയ്ക്കാൻ പറ്റിയില്ല. ഒന്നര മീറ്റർ ആയിരുന്നു ആഴം. 3 ആ o വർഷം ഒരു മഞ്ഞൾ കിളയ്ക്കാൻ പറ്റി - ഒരു പ്ലാസ്റ്റിക് ച്ചാക്ക് നിറയെ മഞ്ഞ ൾ - വിളയുണ്ട് - വിലയില്ല -
@peeyooshkumarbiju6739
@peeyooshkumarbiju6739 Год назад
ഹല്ലോ
@rajanpillai3561
@rajanpillai3561 Год назад
Kolappully Leela ayalvasi ano
@anwarnm9052
@anwarnm9052 Год назад
Hyva
@subhashchandran6999
@subhashchandran6999 Год назад
Where to sell BLACK TURMERIC
@nusrathzafar2192
@nusrathzafar2192 Год назад
Ithinteyellam vithu kittumo
@ArunDio-xm8le
@ArunDio-xm8le Месяц назад
Haii bro Manjal kodukanundoo
@meghaas1561
@meghaas1561 Год назад
ഞങ്ങളുടെ നാട്ടിൽ 850..900 ആണ് കൂലി. ഭക്ഷണം ഇല്ലാതെ
@cryptomanushyan8812
@cryptomanushyan8812 Год назад
bengalikale vilikkoo
@ranjunk6379
@ranjunk6379 Год назад
Kari manjal orginal ano
@ranjunk6379
@ranjunk6379 Год назад
Koova kanan pottane pole nokki irunna njan
@paathuansari2472
@paathuansari2472 Год назад
ഈ കസ്തൂരി മഞ്ഞൾ രണ്ടു വർഷംമുൻപ് 1kg വാങ്ങി നട്ടി രുന്നു. ഇപ്പോൾ അതു കുറെയുണ്ട്. എങ്ങനെ വിൽക്കാൻ കഴിയും?
@selvarajmk8250
@selvarajmk8250 Год назад
I want some seeds, which price?.
@paathuansari2472
@paathuansari2472 Год назад
​@@selvarajmk8250 Kg 250₹+cc
@rajeshokkumarok4944
@rajeshokkumarok4944 Год назад
Ithu evideya place
@rajeshokkumarok4944
@rajeshokkumarok4944 Год назад
kg-250/ano price
@razaqrazaq-vl2hp
@razaqrazaq-vl2hp 6 месяцев назад
Phone number pls
@malappuramkaka
@malappuramkaka Год назад
ഈ കുവ്വ വിളവെടുക്കാൻ പറ്റിയ മാസം ഏതാണ്?
@jayankuttan536
@jayankuttan536 Год назад
ഇടവം, മിധുനം തുടങ്ങിയ മാസങ്ങളിലാണ് ജൈവ വളങ്ങൾ ചേർത്ത് തൈകൾ നടുവാൻ ഏറ്റവും ഉത്തമം ... കൂടി പോയാൽ കർക്കിടത്തിലും ആകാം ... ചിങ്ങമാസം കട ഇറങ്ങുന്ന സീസണാണ് . ആ സമയത്ത് ചെറിയ തോതിൽ ഫാക്റ്റം ഫോസ് വിതറി അല്പം മണ്ണിട്ട് കൊടുക്കുന്നത് നല്ലതാണ് ... തിരുവാതിര അടിസ്ഥാനത്തിൽ വൃശ്ചികം. ധനു തുടങ്ങിയ മാസങ്ങളിലാണ് സാധാരണ വിളവെടുക്കാറ് .... എന്നിരുന്നാലും മകര മാസത്തിൽ വിളവെടുക്കുകയാണെങ്കിൽ കൂടുതൽ പൊടി കിട്ടും, ആ സമയത്തേക്ക് നിലം വലിഞ്ഞ് ജീവിത ചക്രം പൂർത്തികരിച്ച് ചെടികൾക്ക് ഉണക്കം ബാധിക്കും. ... കുംഭമാസം എല്ലാ കിഴങ്ങ് വർഗ്ഗങ്ങളും ഇളമിച്ച് മുളപൊട്ടുവാൻ ഒരുങ്ങുന്ന സീസനാണ് , തത്ഫലമായി പൊടി കുറഞ്ഞ് കുറഞ്ഞ് വരും .... മീനമാസം ആകുമ്പോഴേക്കും പൊടി തീരെ കിട്ടില്ല ....
@safeerkulathingal1147
@safeerkulathingal1147 Год назад
@@jayankuttan536 പറഞ്ഞ് തന്ന തിന് നന്നി
@shanp3567
@shanp3567 Год назад
valla-panikum-pode,alkare-pattichu-nadakathe
@chefshamilpallipoyil
@chefshamilpallipoyil Год назад
🫢
@trravindranpillai2490
@trravindranpillai2490 Год назад
The oration is not clear.
Далее