ഊക്കൻസ് ഫൈനാൻസ് അല്ലെ.... ഞാൻ അതിന്റ അടുത്ത് പ്രിയദർശിനി ഡ്രൈവിംഗ് സ്കൂൾ ഓഫീസിൽ ഉണ്ടായിരുന്നു... 10th കഴിഞ്ഞിട്ട്... ബീനേച്ചിയെ നല്ല പരിചയം ഉണ്ട് വീഡിയോസ് കാണുമ്പോ.. ഓർമ വരുന്നില്ലായിരുന്നു... ഇപ്പൊ 19വർഷം ആയല്ലോ... അപ്പച്ചന്റെ ഫോട്ടോ കണ്ടപ്പോ ആണ് ഓർമ വന്നേ... എന്റെ വീട് ആനപ്പുഴ ആണ്... ഇപ്പൊ ഞാൻ കുവൈറ്റിൽ ആണ് ഉള്ളത്... ഈ വീഡിയോ കണ്ടപ്പോ ഞാനും പഴയ ഓർമകളിലേക്ക് പോയി.... എല്ലാവരും നല്ല ഹാപ്പി ആയി ആരോഗ്യത്തോടെ ഇരിക് 🥰🥰🥰🥰🥰❤❤❤❤
Delivery story പറയാൻ ഇരുത്തിയാൽ മുന്നു പറയും. അപ്പനെ പറ്റി അമ്മക്ക് പറയാൻ പറഞാൽ നിങ്ങൾ 2 ഉം കൂടി പറയാൻ സമ്മദിക്കൂല 😂😂. ഒത്തിരി സ്നേഹം. നിങ്ങള്ടെ ഓരോ വീഡിയോകും വെയിറ്റ് ആണ്. വാവക് പേരിട്ടോ? ❤️
ആ അമ്മനെകൊണ്ട് ഒന്നു പറയാൻ അനുവദിക്കോ.... രണ്ടെണ്ണം കൂടി പറയാൻ തടസ്സപ്പെടുത്തുന്നു..... നല്ലൊരു അപ്പന്റെ മക്കളായി ജനിക്കുക എന്നത് തന്നെ ഒരു ഭാഗ്യമാണ് ❤
നല്ല അപ്പന്റെയും അമ്മയുടെയും മക്കളായി ജനിക്കാനുള്ള ഭാഗ്യം നിങ്ങൾക്കുകിട്ടി എനിക്കുമതിനുള്ള ഭാഗ്യം കിട്ടി എന്റെ പപ്പ അധികം സംസാരിക്കാത്തയാളും അമ്മ സംസാരം ഒത്തിരി ഇഷ്ടമുള്ളയാളുമാണ് ❤
❤❤❤ Listened to it completely .. Ammachi was explaining it in full love and memory of appachan …❤️❤️❤️..we could feel the love and affection from her ..❤️❤️❤️
Your papa was nice man but mummy is also so good,supporting children and daughter in laws pinne ellarum agothum egootum ook so understanding aa.if every family follows this the world would have been so happy place.may people learn good things from your videos.may god bless you
Ajay,Amma,munnu,Eva,it was nice to go thru a journey about ur loving father ,he must be aproud father ,keep your bond like this always ,Amma is your energy booster ,keep going,God bless you all
Happy video 🥰 Ajay chetta video edukumbo light use cheythal nannayirikum. Pinne ee veedinte home tour cheyyumo. Show case il kore trophykal undallo...😊
Like my husband ❤ ath kond thanne enne kond parayipikum karymgal...angane kure enemies enik indaki thannitund...😂 sudhan dustande bhalam cheyum 😅 lot of similarities ketapo...