Тёмный

അപ്പനെ പള്ളിയിൽ അടക്കാൻ ഏത് അറ്റം വരെയും പോകും; എം എം ലോറൻ്സിൻ്റെ മകൾ ആശ ലോറൻസ് | M M Lawrence 

REPORTER LIVE
Подписаться 2,6 млн
Просмотров 8 тыс.
50% 1

അപ്പനെ പള്ളിയിൽ അടക്കാൻ ഏത് അറ്റം വരെയും പോകും; എം എം ലോറൻ്സിൻ്റെ മകൾ ആശ ലോറൻസ് | M M Lawrence
#MMLawrence #Ashalawrence
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@aneewilson9715
@aneewilson9715 2 часа назад
എന്തിനാ അരുണ്‍ വാശിപിടിക്കുന്നത് പളളിയിലടക്കട്ടെ
@Shiv-Truths
@Shiv-Truths Час назад
@@aneewilson9715 ജീവിച്ചിരിക്കുമ്പോൾ അച്ഛനെ തീരിഞ്ഞു നോക്കാത്ത മോൾക്ക് വിട്ടുകൊടുക്കാൻ ലോറൻസിന് വേറെയും മക്കൾ ഉണ്ട്.
@silentfighter143
@silentfighter143 Час назад
മൊട്ടക്ക് എന്ത് വില കൊടുത്തും മെഡി:കോളേജിൽ കൊടുപ്പിക്കണം എന്ന എന്തോ വാശി പോലെ😬
@padmanabhanthrissur7205
@padmanabhanthrissur7205 2 часа назад
അരുൺ താങ്കളുടെ അത്ര ഹൃദയ വിശാലത അവർക്ക് ഇല്ല
@Paaruparvathi-ih2ld
@Paaruparvathi-ih2ld Час назад
അരുണിന്റെ മാതാപിതാക്കളെ കൊടുക്ക് അരുണേ
@gangatharangangatharan1998
@gangatharangangatharan1998 Час назад
അതിന് മറുപടി അദ്ദേഹം പറഞ്ഞു
@ThajdareHaram-z2z
@ThajdareHaram-z2z 2 часа назад
അരുൺ ഉടായിപ്പ് പറയെല്ലേ ഈ സമയത്തു ആ പെണ്ണിനോട് 🥲🥲🥲
@Shiv-Truths
@Shiv-Truths Час назад
അച്ഛന് വേണ്ടാത്ത മോൾ ഇപ്പോൾ വന്നിരിക്കുന്നു! നാല് മക്കളിൽ ഇവൾക്ക് മാത്രമല്ലേ ചൊറിച്ചിൽ.
@gangatharangangatharan1998
@gangatharangangatharan1998 Час назад
ഉടായിപ്പ് അല്ല.. ശാസ്ത്രം ആണ് പറഞ്ഞത്
@tinythoughts6939
@tinythoughts6939 49 минут назад
എത്ര മക്കളാണ് തങ്ങളുടെ മാതാപിതാക്കളുടെ ശരീരം കുട്ടികൾക്ക്കീറിമുറിച്ച്പ൦ിക്കാ൯ കൊടുക്കുക
@sajiag6513
@sajiag6513 Час назад
അച്ഛൻ ന്റെ നോക്കാത്ത മോൾ......വാചകമടി മാത്രം
@Dammam948
@Dammam948 58 минут назад
മക്കളെ നോക്കാത്ത തന്തയെ മക്കളും നോക്കണമെന്നില്ല
@ajithauthaman8625
@ajithauthaman8625 Час назад
അച്ഛൻ മരിച്ചപ്പോ എന്തൊരു കരച്ചിൽ ആയിരുന്നു അതെല്ലാം വെറും അഭിനയം ആയിരുന്നോ ഇന്ന് തന്നെ ചാനലിൽ വന്നു ചർച്ചക്ക്
@Rainbow-r5j
@Rainbow-r5j Час назад
ജീവിച്ചിരിക്കുമ്പോൾ ഒരു തുള്ളി വെള്ളം കൊടുക്കാത്തവൾ ആണിവൾ
@Dammam948
@Dammam948 57 минут назад
ജീവിച്ചിരുന്നപ്പോൾ കുടുംബം നോക്കാതെ പാർട്ടിക്ക് വേണ്ടി നടന്നാൽ ഇതായിരിക്കും ഗതി
@Shiv-Truths
@Shiv-Truths 40 минут назад
@@Dammam948 അപ്പോൾ ആ പാർട്ടിയും ലോറൻസ് നോക്കിയ മറ്റ് മൂന്ന് മക്കളും നോക്കിക്കൊള്ളും കാര്യങ്ങളും.
@thulaseedharannk4962
@thulaseedharannk4962 Час назад
ഭാര്യയുടെ മൃത ശരീരം സ. എംഎം ലാറൻസ് മെഡിക്കൽ കോളേജിന് കൊടുത്തില്ലല്ലോ?അരുണിന്റെ പിതാവിന്റെ ഭൗതിക ശരീരം എന്ത് കൊണ്ടു MC ന് കൊടുത്തില്ല. മക്കൾ ഒന്നാകെ ഒരു മനസ്സോടെ ചെയ്യേണ്ടതാണ് പിതാവിന്റെ ഭൗതിക ശരീര സംസ്കാരം. എല്ലാ മക്കൾക്കും പിതാവിന്റെ ഭൗതിക ശരീരത്തിൽ തുല്യ അവകാശം. അരുൺ വളിപ്പ് അടിക്കാതെ.
@bindujose1592
@bindujose1592 2 часа назад
എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത്. ആമകളുടെ ആവശ്യത്തിന് വിട്ട് കെടുക്കുക.
@Shiv-Truths
@Shiv-Truths Час назад
നാലു മക്കളിൽ ഇവൾക്ക് മാത്രം എന്താ ഒരു ചൊറിച്ചിൽ?
@Rainbow-r5j
@Rainbow-r5j Час назад
ആമകൾ അല്ല ആനകൾ 😂😂
@mubashirsha1230
@mubashirsha1230 55 минут назад
മകൻ പറയുന്നത് ഹോസ്പിറ്റലിൽ ബോഡി കൊടുക്കാൻ. മകനോട് അച്ഛൻ പറഞ്ഞ് എന്നാണ് മകൻ പറഞ്ഞത് 👍 അപ്പോൾ ഹോസ്പിറ്റലിൽ ബോഡി കൊടുക്കട്ടേ ❤️
@passatto6
@passatto6 Час назад
ചെറുതായി സംഘീസം ചാരിപ്പോയി ചേച്ചി...
@nikhilkaliyath6244
@nikhilkaliyath6244 2 часа назад
ഇവളെ കുറിച്ച് ലോറൻസ് തന്നെ വൃത്തിയായി പറഞ്ഞിട്ടുണ്ടല്ലോ
@wanderershobyadamdynasty3618
Full support asha❤❤
@Vijishgvr
@Vijishgvr Час назад
നല്ല ചോദ്യം ആശ ചോദിച്ചത്
@gangatharangangatharan1998
@gangatharangangatharan1998 Час назад
മറ്റു മക്കൾ..?
@muhammedalivk9829
@muhammedalivk9829 2 часа назад
ആ പെണ്ണിന് അദ്ദേഹത്തെ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യം
@ABBASPARAMBADAN
@ABBASPARAMBADAN Час назад
മകളുടെ മനസ്സ് മനസ്സിലാക്കാതെ അവതാരകൻ സംസാരിക്കുന്നു.
@VivekGanapathyRamaswamy
@VivekGanapathyRamaswamy Час назад
ഒരു മകൾക്കാണ് നിർബന്ധം ഈ മകളെ ബിജെപി അങ്ങെടുത്തു
@princemathew3692
@princemathew3692 2 часа назад
Why don't you wait Arun
@arshadpkarshadpalli5215
@arshadpkarshadpalli5215 Час назад
മകളുടെ ആഗ്രഹം അടയ്ക്കണം എന്നാണെങ്കിൽ താങ്കൾ എന്തിന് വാശി പിടിക്കണം ❤❤ഒരച്ചനോടുള്ള സ്നേഹവും കടപ്പാടും അവർക്കല്ലേ അറിയൂ ❤❤
@SudhakaranUv-bd4ym
@SudhakaranUv-bd4ym Час назад
ലോറൻസ് 2021ൽ തന്നെ ഈ മകളുടെ കൊണവതികാരത്തെക്കുറിച്ച് പരസ്യമായി പൊതു സമൂഹത്തോട് പറഞ്ഞിട്ടുണ്ട്
@VivekGanapathyRamaswamy
@VivekGanapathyRamaswamy Час назад
മൂത്തമകൻ ഉള്ളപ്പെടെ ആശ ക്ക് ഏതിരാണ് അതിനു എന്താണ് കാരണം
@soorajps3430
@soorajps3430 Час назад
ചോദ്യം ചോദിച്ചപ്പോൾ അരുൺ നൈസ് ആയിട്ട് ഒഴിഞ്ഞു
@RealFact-r5k
@RealFact-r5k Час назад
മൃതശരീരം എന്തു ചെയ്യണമെന്ന് മക്കളും ബന്ധുക്കളും തീരുമാനിക്കട്ടെ.. വെറുതെ ഈ വിഷയത്തിൽ എന്തിനാ അരുണേ നീ ഇടംകോൽ ഇടുന്നത്..
@salmansalman2555
@salmansalman2555 Час назад
ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛനെ തിരിഞ്ഞു നോക്കാത്ത മകൾ അച്ചൻ കാണാൻ വരരുതെന്ന് പറഞ്ഞിട്ടും ഹോസ്പിറ്റലിൽ വന്നു അവിടെയും പ്രശ്നമുണ്ടാക്കുന്നു എല്ലാ കുടുംബത്തിലും ഉണ്ടാകും തലതിരിഞ്ഞ ഒന്ന്
@bosekrishnankutty6208
@bosekrishnankutty6208 56 минут назад
ഈ കമ്മ്യൂണിസ്റ്റ് പാർട്ടി ഇദ്ദേഹത്തിനോട് എന്ത് ചെയ്തു? അവസാന തള്ളി പറഞ്ഞില്ല അദ്ദേഹത്തെ പള്ളിയിൽ തന്നെ എന്താ സംശയം അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം സ്വന്തം വീട്ടുകാരാണ് തീരുമാനിക്കേണ്ടത് പാർട്ടിയല്ല തീരുമാനിക്കേണ്ടത്
@vishnuvijayan1759
@vishnuvijayan1759 2 часа назад
അസുഖം ആയിരുന്നപ്പോൾ തിരിഞ്ഞു നോക്കാത്ത ഇവൾ ഇപ്പൊ വനേക്കുന്നു വീണ്ടും പിതാവ് നെ നാണക്കേടുത്താൻ
@ravindranpm4655
@ravindranpm4655 2 часа назад
സഗാവിന്റെ പേരിൽ മകൾ വെളിച്ചത്തു സീറോ ആയി.
@ചിന്ത2024
@ചിന്ത2024 Час назад
സംഘിണി ആശ😂എന്തൊക്കെയാണ് പറയുന്നത്
@Pra-pe9xh
@Pra-pe9xh Час назад
She is killed Father dignity
@farhanmalayil3304
@farhanmalayil3304 2 часа назад
അജ്ഞാത ബോഡി ഇഷ്ട്ടം പോലെ ഉണ്ടല്ലോ അതിൽ പിടിച്ചൂടെ
@rupukannan6583
@rupukannan6583 16 минут назад
അരുണിനോടുള ചോദിയാം കലക്കി
@padaleeputhrapadali2233
@padaleeputhrapadali2233 Час назад
സംഘിണി😌
@Rainbow-r5j
@Rainbow-r5j Час назад
അരുൺ 💪💪
@tunerocket
@tunerocket 2 часа назад
തൻ്റേടം കാണിക്കേണ്ടത് സർട്ടിഫിക്കറ്റിൽ എന്തുകൊണ്ട് ഇസ്ലാം, ക്രിസ്ത്യാനി എന്നെല്ലാം എഴുതി വച്ചിരിക്കുന്നത്😂😂😂 അതിനുള്ള അറിവ് ഇല്ലേ. ഒരു പാർട്ടിക്കാരൻ്റെ സർട്ടിഫിക്കറ്റ് കാണിക്കാൻ ഉണ്ടോ?
@VivekGanapathyRamaswamy
@VivekGanapathyRamaswamy Час назад
Asha അത്ര വിദ്യാഭ്യാസം ഉള്ളതായി തോന്നുന്നില്ല ഇപ്പോൾ മൃത ശരീരത്തിനോട് അനാദരവു കാട്ടുന്നത് ആശ എന്ന മകൾ ആണ് ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അല്ല പക്ഷെ ഇത് മോശം
@SudhaSaham
@SudhaSaham 56 минут назад
Medical collagelle koduthal allam sariyakumo
@ajithkumars2305
@ajithkumars2305 Час назад
ഇവരിൽ ആൻ്റി കമ്മ്യൂണിസം തിള ക്കുന്നു..
@ravindranpm4655
@ravindranpm4655 2 часа назад
മകളെ വെളിച്ചത്തു കൊണ്ട് വന്നത് നന്നായി.
@fifi7520
@fifi7520 Час назад
Saghavinte anthyabilsham aan nadakkendath alland makalude aagraham Alla. Thanik engane venam thante marana shesham enn parayan ulla avakasham oralk und but swantham father aanenkilm swantham thalparayangal adichelpikaruth. Adhehathinte wish nadathikodukkanam. Can’t agree with Asha
@animathew1309
@animathew1309 2 часа назад
Shooo
@ramakrishnann7317
@ramakrishnann7317 42 минуты назад
She is very bad don't know how to behave to others Arun u r very great guywe are your fans
@Pra-pe9xh
@Pra-pe9xh Час назад
Worst lady
@SunilKadakkal
@SunilKadakkal Час назад
alla marar mandirathil adakkanamo
@mashhooru9596
@mashhooru9596 Час назад
ARUN NINTE THANDDAALLA AASHAYUDE APPANANU
@animathew1309
@animathew1309 2 часа назад
Avrde eshattathin..nadaktte
@shihabmeeran5863
@shihabmeeran5863 Час назад
തേവിടിശ്ശി സംഗിണി
@Pra-pe9xh
@Pra-pe9xh Час назад
She is not normal
@studioprofessional5636
@studioprofessional5636 Час назад
arunin ethra eanda vashi
@Creativetravelz
@Creativetravelz 11 минут назад
Useless. News
@muneermicro5431
@muneermicro5431 Час назад
അരുൺ താങ്കൾ കൊടുക്കുമോ
@AbdulHafeezValiyaPeedikayil
@AbdulHafeezValiyaPeedikayil 54 минуты назад
Ella arum engane thanne jeevichirikumbol oru thulli vellam kodukoola marichal karayum😅😅😅
@Creativetravelz
@Creativetravelz 8 минут назад
Ivaney poleyullavantey channel banned cheyanam
@mashhooru9596
@mashhooru9596 Час назад
Arun poi paninikuka
@ittzzmalind9101
@ittzzmalind9101 2 часа назад
Matham tannhe mugyamm. Nalla matha jeevi aneloo mol
@samuvalsam6681
@samuvalsam6681 Час назад
എടാ മൊട്ടേ ആ സ്ത്രീയുടെ അപ്പൻ മരിച്ചു കിടക്കുകയാണ്.. അവരുടെ മാനസിക അവസ്ഥ മനസിലാക്കൂ..😮
@ajithauthaman8625
@ajithauthaman8625 Час назад
പിന്നെ മാനസിക അവസ്ഥ ഉണ്ടായിട്ട് അല്ലെ അവൾ ചർച്ചക്ക് വന്നിരിക്കുന്നത്
@UnniKrishnan-qr8yj
@UnniKrishnan-qr8yj 55 минут назад
അപ്പൻ മരിച്ച വിഷമം പേറിയുള്ള മാനസികാവസ്ഥയുമായിട്ടാണോ ഈ ഊള സംഘിണിയമ്മായി ചാനൽ ഫ്ളോറിൽ വന്നിരുന്ന് രാഷ്ട്രീയം വിളമ്പുന്നത്.... എന്തായാലും ആ മാനസികാവസ്ഥ പൊളിച്ചു
Далее
How to split your drink
00:45
Просмотров 2,3 млн