Тёмный
No video :(

അബിയു നട്ട് ഒരു വർഷമായപ്പോൾ പൂത്തു കായ്ച്ചു പഴുത്തു/Abiu Fruit Malayalam/Abiu Plant Malayalam 

Misaz edifice
Подписаться 50 тыс.
Просмотров 322 тыс.
50% 1

നട്ട് ഒരു വർഷം പോലും ആയില്ല അബിയു പ്ലാൻ്റിൽ കായ പിടിച്ചു Abiyu Plant Malayalam
Abiyu pazham
Abiu fruit Malayalam
Abiu fruit
Abiyu fruit Malayalam
Abiu fruit
Abiu fruit tree
Abiu fruit tree Malayalam
Abiu fruit in Kerala
Abiu fruit flower
Abiu seedling
Abiyu plant misazkitchen
Abiyu fruit tree
Abiu fruit tree Malayalam
Abiu fruit tree in Kerala
Abiu plant online Kerala
Abiu planting Malayalam
Abiu plant misazkitchen
Misazkitchen abiu
Abiu juice misazkitchen
#misazkitchen
#abiu
#abiuplant
#abiyuplant
#abiufruit
#abiuplantmalayalam
#abiufruitmalayalam
#abiutree

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 247   
@usmankundala7251
@usmankundala7251 19 дней назад
ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്നതാണ് യഥാർത്ഥ ഫ്രൂട്ട്...എന്തായാലും നിങ്ങൾ ഉള്ളത് ഉള്ളതുപോലെ പറഞ്ഞു അതാണുവേണ്ടത് ചിലർ ജനങ്ങളുടെ മുമ്പിൽ ഇല്ലാത്ത ടേസ്റ്റും ഗുണവും പറഞ്ഞു ജനങ്ങളെ വഞ്ചിക്കും നന്ദി.. 👍
@Misazedifice
@Misazedifice 19 дней назад
😍😍
@AmusedSakura-no6wq
@AmusedSakura-no6wq 10 дней назад
Masha allha ❤very nice video ❤
@Misazedifice
@Misazedifice 9 дней назад
🙏🏻😍😍
@AmusedSakura-no6wq
@AmusedSakura-no6wq 9 дней назад
@@Misazedifice ഞാൻ new ആണ് 😍
@amirashraf4556
@amirashraf4556 Год назад
First time hearing and seeing... Thank you
@Misazedifice
@Misazedifice Год назад
🙏😍😍
@Sun-xo9sd
@Sun-xo9sd Год назад
@@Misazedifice can u give me seed?
@vishnumohan6984
@vishnumohan6984 Год назад
*അല്പം വലിയ ഫ്രൂട്ട് ആയത് കൊണ്ട് ഫുൾ തിന്നാൻ മടി കൊണ്ട് ഷേക്ക്‌ ആക്കി അതായത് ജസ്റ്റ്‌ ഒരു avg ഫ്രൂട്ട് ലെവലെ ഉള്ളൂ നഴ്സറിക്കാർ തള്ളി മറിച്ചത് പോലെ ഒന്നും ഇല്ലാ*
@Misazedifice
@Misazedifice Год назад
😊 എന്നാലും നല്ല മധുരം ഉണ്ടായിരുന്നു😍
@bibinak455
@bibinak455 Год назад
Sathyam dear
@bibinak455
@bibinak455 Год назад
Nurserykkarude thall kandu njan vaangi vechu. Fruit undaayi. Thinnu nokkiyappol...😂😂😂😂😂
@techmo2414
@techmo2414 Год назад
എനിക്ക് അബിയുന്റെ സീഡ് തരുമോ സിസ്റ്റർ
@Misazedifice
@Misazedifice Год назад
ഫ്രണ്ട്സിനു already കൊടുത്തു 😍
@hidayaabidadilvlog920
@hidayaabidadilvlog920 Год назад
നല്ല Fruit ആണ് . എന്റെ യിൽ 6 അബിയു മരം ഉണ്ട്
@Misazedifice
@Misazedifice Год назад
ആണോ 😍
@exoticfruits1453
@exoticfruits1453 Год назад
Athe nalla fruit anu
@AnsiiiJabiii
@AnsiiiJabiii Год назад
Seeds undoo
@jitheshpk1982
@jitheshpk1982 4 месяца назад
Drummil vakkan pattumo? Shadow placil vakkan pattumo?
@ihsanaali358
@ihsanaali358 2 месяца назад
Nalla maduram ulla fruit aano
@aminabi8366
@aminabi8366 Год назад
ഞാൻ കൊടുങ്ങല്ലൂർ,കോട്ടപ്പുറം അയ്യപ്പ ഗർഡൻസിൽ നിന്നും വാങ്ങിയ അബിയു ഒരു വർഷം ആയിട്ടുള്ളൂ,നിറയെ പൂതിട്ടുണ്ട്.
@Misazedifice
@Misazedifice Год назад
ഇത്തവണ ഇവിടെയും പ്രന്ത് pidichapole poothitundu, കായ പിടിക്കുമോ ആവോ 😍
@Rajeshkumar-xb6vq
@Rajeshkumar-xb6vq 7 месяцев назад
Nice video, I am from Bangalore and have planted an abiu plant in my backyard, it's not growing properly, plz suggest wat kind of matures to be given to improve its growth...
@user-xw8ps3xd8u
@user-xw8ps3xd8u 18 дней назад
Super❤
@amalpanalimilu7730
@amalpanalimilu7730 5 месяцев назад
മാഷാ അല്ലാഹ്
@nammuandme
@nammuandme 3 месяца назад
Njan kuzhichittitund 😊masha Allah ❤
@Misazedifice
@Misazedifice 3 месяца назад
👍👍😍
@athiraarjun6827
@athiraarjun6827 Год назад
Ethu bud thay aano allel normal seed ettittulla thay aano?
@Misazedifice
@Misazedifice Год назад
Seedling aanennanu nursery kkaru paranjath😍
@entekitchen
@entekitchen Год назад
Nice fruit.adipoli
@skymail1042
@skymail1042 Год назад
വാങ്ങിയത് seedling ആയിരുന്നോ
@Misazedifice
@Misazedifice Год назад
അതെ
@sobhalekshman8994
@sobhalekshman8994 7 месяцев назад
എന്റെ വീട്ടിൽ ഉണ്ട്.
@Misazedifice
@Misazedifice 7 месяцев назад
👍👍
@marybaven1714
@marybaven1714 7 месяцев назад
Good
@ziyayazin3367
@ziyayazin3367 Год назад
Ithu muttapazham nnu parayunna fruit ano
@Misazedifice
@Misazedifice Год назад
Muttappazham allatto ithu, abiyu nalla madhuramulla vere oru fruit aanu😍
@anasp5832
@anasp5832 5 месяцев назад
Njn natta thai oru arinelli pole ullu manja colouril athentha cheruth aakunnath
@hameedpk8375
@hameedpk8375 Год назад
എല്ലാം സത്യമായി പറഞ്ഞു:
@Misazedifice
@Misazedifice Год назад
🙏😍😍
@amankhan53
@amankhan53 3 месяца назад
Ente abiyu drummil vachittu valarunnilla, iron kuravennu appil search cheythapol parayunnu , athinu boron podiyum dolomite podiyum koduthu, ennittum mattamilla enthu kond?
@MsMidhuna
@MsMidhuna 8 месяцев назад
Eniku nattu 8 months il full poo pidichu but kaa pidikuo nu ariyila..
@Misazedifice
@Misazedifice 8 месяцев назад
ചിലപ്പോ മൂന്നുനാലെണ്ണം പിടിക്കുവായിരിക്കും 😊😍
@hamidcmr2789
@hamidcmr2789 9 месяцев назад
പൂവില്‍ നിന്ന് കായ ആവാനും പിന്നെ പഴുക്കാനും എത്ര സമയം എടുക്കും
@Misazedifice
@Misazedifice 9 месяцев назад
4 മാസത്തോളം വേണ്ടി വന്നു എന്ന് തോനുന്നു,ഇപ്പൊ രണ്ടാമത് കയ്‌ചട്ടുണ്ട്,അത് വളരെ വേഗം പാകമയത് പോലെ ഉണ്ട് 😊
@jdl9393
@jdl9393 Год назад
ഞാൻ ഒന്നര വർഷമായി നട്ടിട്ടു...ഇതുവരെ കായ്ച്ചില്ല...തടി അധികം വണ്ണം വെക്കുന്നില്ല....
@Misazedifice
@Misazedifice Год назад
ഏതാണ്ട് 3 വർഷം എടുക്കും കായ്ക്കാൻ, ഇവിടത്തെയും ഒട്ടും വണ്ണമില്ല, കൊമ്പൊക്കെ വെറും പെൻസിൽ പോലെയാ ഇരിക്കുന്നെ 😃
@unnichippysworld5666
@unnichippysworld5666 Год назад
ഞാനും ഒരു അബിയു ച്ചെടി നട്ടിട്ടുണ്ട് ചെടിച്ചട്ടിയിലാണ് വെച്ചിരിക്കുന്നത്്..
@Misazedifice
@Misazedifice Год назад
👍🏻🤝🤝😍😍
@user-ri6fj4re5y
@user-ri6fj4re5y Год назад
Ith drummil വെക്കാമോ
@Misazedifice
@Misazedifice Год назад
അത്യാവശ്യം വലിപ്പം വയ്ക്കുന്ന plant ആണ്,സീഡലിങ്ങും ആണ്, എന്നാലും ചിലർ ഡ്രമിൽ വയ്ക്കാറുണ്ട് 😊
@kabeersaquafi4795
@kabeersaquafi4795 21 день назад
ഈ തൈ മേടിച്ചത് തൈയ്യാണോ or ബെഡ് ചൈയ്ത തയ്യാണോ? ഒന്ന് അറിയികൂ
@Misazedifice
@Misazedifice 21 день назад
തൈ ആണ് വാങ്ങിയത്, ഇതിൻ്റ budded plant ഇല്ല എന്നാണ് അവർ പറഞ്ഞത്
@b4bike308
@b4bike308 Год назад
Chan vagiytund 1 varsham ayi
@Misazedifice
@Misazedifice Год назад
👍🏻😍
@Wrongtun
@Wrongtun 3 месяца назад
Valaprayogam epolanu enthaanu
@Misazedifice
@Misazedifice 3 месяца назад
എല്ലുപൊടി,ചാണകപ്പൊടി,kappalandippinnakku എന്നിവ നല്ലപോലെ കുഴിയിൽ ഇട്ട് ഒരാഴ്ച വെച്ചതിനു ശേഷമാണ് നട്ടത്
@jkkj2k03
@jkkj2k03 8 месяцев назад
എന്തൊക്കെ വളം ആണ് ഇട്ട് കൊടുതിരുന്നത്
@Misazedifice
@Misazedifice 8 месяцев назад
ചാണകപ്പൊടിയും എല്ലുപൊടിയും കപ്പലണ്ടി പിണ്ണാക്കും നല്ല അളവിൽ ഇട്ടു കൊടുത്തു
@sreejashaji3064
@sreejashaji3064 Год назад
എല്ലുപോടിയാണോ? എള്ളു പൊടിയാണോ?
@Misazedifice
@Misazedifice Год назад
😃എല്ലുപൊടി😍
@judefelix6780
@judefelix6780 Год назад
Enikkum unde orennam; 8 months aayi.
@Misazedifice
@Misazedifice Год назад
👍🏻😍😍
@rishadop189
@rishadop189 Год назад
Masha Allah
@Misazedifice
@Misazedifice Год назад
😍😍
@aaradhyasworld1990
@aaradhyasworld1990 Год назад
ഇതിന്റെ 2 വിത്ത് തരാമോ
@Misazedifice
@Misazedifice Год назад
അത് കൊടുത്ത് പോയി 🙏ആകെ 6 വിത്ത് ആണ് കിട്ടിയത് 60 പേരോളം ചോദിച്ചു 😂
@AnsuAjesh-mx7gj
@AnsuAjesh-mx7gj 5 месяцев назад
Giant variety ano Pls reply
@Misazedifice
@Misazedifice 5 месяцев назад
Sorry ariyillatto,aadyam undaya fruit 800gram undayirunnu,pinneedu undayathokke half kg yum athil kuravumokke aayi
@noushadmk7138
@noushadmk7138 Год назад
തൈകൾക് എത്ര ആണ് വില ഡെലിവറി ഉണ്ടോ
@Misazedifice
@Misazedifice Год назад
അയ്യോ ഇല്ല 🙏ഒരൊറ്റ തൈ മാത്രമേ ഉള്ളു 😊നഴ്സറി അല്ല വീട് ആണ് 😍
@deepadileep24
@deepadileep24 Год назад
Endelund 500+ cc
@Adilameen1232
@Adilameen1232 Год назад
Mashaallah
@Misazedifice
@Misazedifice Год назад
😍😍
@dileepmv7438
@dileepmv7438 Год назад
മാഷല്ലേ? എനിക്ക് തോന്നുന്നു മാഷാണെന്ന്
@SuperBindoo
@SuperBindoo Год назад
Abiyu fridge il vechittu kazhichal kooduthal taste undakum ennu kettittundu.
@Misazedifice
@Misazedifice Год назад
ആദ്യം പറിച്ചത് ഫ്രിഡ്ജിൽ വച്ച് നോമ്പ് തുറന്നതിന് ശേഷമാണ് കഴിച്ചത്, തീർച്ചയായും നല്ല മധുരം ഉണ്ടായിരുന്നു, കൊതിയൂറുന്ന രുചിയുള്ളതായി തോന്നിയില്ല 😊ആദ്യമായി ഡ്രാഗൺ ഫ്രൂട്ട് കഴിച്ചപ്പോ തീരെ ഇഷ്ടമായില്ലായിരുന്നു, but ഇപ്പൊ എന്റെ ഏറ്റവും favourite fruit ആണത് 😍
@mohammedpothangodan7566
@mohammedpothangodan7566 Месяц назад
ഏത് മാസം മുതലാണ് അബിയു പുക്കാൻ തുടങ്ങുന്നത്
@Misazedifice
@Misazedifice Месяц назад
ഞാൻ ശ്രദ്ധിച്ചട്ടില്ല, ഇനി നോക്കാം 🙏🏻😊
@rajamanics1495
@rajamanics1495 3 месяца назад
ഇതിന്റെ രുചി പറഞ്ഞപ്പോൾ ഷുഗറുള്ളവർക്കും കഴിക്കാൻ പറ്റുന്നതാണെന്ന് തോന്നി
@Misazedifice
@Misazedifice 3 месяца назад
നല്ല മധുരം ഉണ്ടായിരുന്നു😊
@user-hj2th7or4m
@user-hj2th7or4m 5 месяцев назад
Ethara Vila ayi
@Misazedifice
@Misazedifice 5 месяцев назад
എത്ര ആയി എന്നോർമയില്ല,അറുന്നൂരോ മറ്റോ ആയി എന്നാ thonunne 😍
@najeerakp1678
@najeerakp1678 11 месяцев назад
❤❤❤
@KTafsal.kt7
@KTafsal.kt7 Год назад
ഇത് homegrown plant aano
@Misazedifice
@Misazedifice Год назад
അല്ല 😍
@mohammedpothangodan7566
@mohammedpothangodan7566 2 месяца назад
ഏത് മാസത്തിലാണ് അബിയു പൂക്കാൻ തുടങ്ങുന്നത്? അറിയുന്നവർ പറഞ്ഞു തരുമോ
@beucephalus4800
@beucephalus4800 3 месяца назад
തണലിൽ ഉണ്ടാവുമോ ?
@Misazedifice
@Misazedifice 3 месяца назад
കായ ഫലം കൂടുതൽ ഉണ്ടാകണമെങ്കിൽ ചെറിയ വെയിലെങ്കിലും വേണം
@momsmagickitchenmalayalam5013
ഇത് ടെറസ് ൽ ഡ്രം ൽ നടാൻ പറ്റുമോ. വല്യ മരം ആകുമോ
@Misazedifice
@Misazedifice Год назад
ഇത് വലിയ മരം ആകും, എന്നാലും ചിലർ ഡ്രമിൽ നടുന്നത് കാണാം 😍
@muhamedrafi7804
@muhamedrafi7804 3 месяца назад
മൂന്നുവർഷംകൊണ്ട് പൂക്കുന്നു കായുംപിടിക്കുന്നു എല്ലാം കൊഴിഞ്ഞു പോക്കുന്നു പരിഹാരം എന്തെങ്കിലും
@Misazedifice
@Misazedifice 3 месяца назад
ഒട്ടുമിക്ക അബിയു പ്ലാൻ്റും അങ്ങനെയാണ്,കായ പിടിക്കാൻ കുറച്ച് താമസിക്കും😊അടുത്ത തവണ നല്ല പഴം ലഭിക്കും👍👍
@Grow2teach
@Grow2teach 8 месяцев назад
Its looks like gaint abiu. Gaint abiu taste not better when comparable to small abiu.
@Misazedifice
@Misazedifice 8 месяцев назад
Really?
@Grow2teach
@Grow2teach 8 месяцев назад
@@Misazedifice yes. Then you eat it freshly after plugged it. You have to keep it 2,3 days after plugged it. That green color should be hide and keep 30min in fridge before eat. Its good in taste. Not bad.
@Misazedifice
@Misazedifice 8 месяцев назад
Sure👍 will try that way😍
@ShamilaNishad
@ShamilaNishad Год назад
👍🏻👍🏻👌🏻👌🏻👌🏻
@Misazedifice
@Misazedifice Год назад
😍😍
@basheerhaji5884
@basheerhaji5884 Год назад
Inn njaan new vaangi kuzichittu
@Misazedifice
@Misazedifice Год назад
നല്ല മധുരം ഉള്ള ഫ്രൂട്ട് ആണ് 😊
@rajisujeesh76
@rajisujeesh76 Год назад
ഞാനും മാറിയ ഗാർഡനിൽ നിന്നും ഇതു vagi വച്ചിട്ടുണ്ട്.8 mnt aayi..
@Misazedifice
@Misazedifice Год назад
👍🏻👍🏻🤝🤝😍😍
@pathumapalakkal
@pathumapalakkal Год назад
Rate ethra aayi
@Nabazworld
@Nabazworld Год назад
അബിയു പ്ലാൻറ് ഞാനും നട്ടിട്ടുണ്ട് അതിൻറെ ഇലകൾ മുഴുവനും പുഴുക്കൾ തിന്നുകയാണ് അതിന് എന്തെങ്കിലും പരിഹാരം
@Misazedifice
@Misazedifice Год назад
RU-vid സെർച്ച്‌ ചെയ്താൽ ഒത്തിരി ഹോം remedies കിട്ടും അല്ലെങ്കിൽ അടുത്തുള്ള ഫാം mate ഷോപ്പിൽ നിന്നും വിവരം പറഞ്ഞു മെഡിസിൻ വാങ്ങിക്കൂ 😍അല്ലെങ്കിൽ മറ്റ് ചെടികളിലേക്കും ചിലപ്പോൾ വ്യാപിക്കും 😊
@manorenjanav
@manorenjanav Год назад
Just spray neem oil
@Misazedifice
@Misazedifice Год назад
👍🏻😍
@GreenPlanet995
@GreenPlanet995 Год назад
ഇത് Home Grown ന്റെ abiu plant aano
@Misazedifice
@Misazedifice Год назад
അല്ല 😍
@nishanair7506
@nishanair7506 9 месяцев назад
Abiu തൈ വാങ്ങി വന്ന വഴിക്ക് തൈയുടെ മുകൾ ഒടിഞ്ഞു പോയി 😢ഇനി തൈ കിളിക്കുമോ pls reply
@Misazedifice
@Misazedifice 9 месяцев назад
അത് കുഴപ്പമില്ലെന്ന് തോന്നുന്നു😍
@nishanair7506
@nishanair7506 4 месяца назад
നന്നായി വളർന്നു വരുന്നുണ്ട് 🥰​@@Misazedifice
@Misazedifice
@Misazedifice 4 месяца назад
👍👍🥰🙏
@suhailsafa4846
@suhailsafa4846 Год назад
Ith ആദ്യമായി കാണുന്ന ഞാൻ😒
@Misazedifice
@Misazedifice Год назад
😍😍
@UmaD-sp4eu
@UmaD-sp4eu 2 месяца назад
3varsham ആയി കായിക്കുന്നില്ല... ഇതിൽ male ഉണ്ടോ
@Misazedifice
@Misazedifice 2 месяца назад
Male ഉള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല, അത് next time മിക്കവാറും കായ്ക്കും 👍🏻😊
@bobanjoseph7725
@bobanjoseph7725 Год назад
this is not definitely a 2-year-old plant and more aged than what actually vlogger claimed.
@Misazedifice
@Misazedifice Год назад
നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം, ഞാൻ വീഡിയോ ചെയ്യുമ്പോൾ നിങ്ങളെ പോലെ എന്നെ അറിയില്ലത്തവർ മാത്രമല്ല കാണുന്നത്, എന്നെ അറിയുന്നവരും എൻ്റെ വീട്ടിൽ വരുന്നവരും ഒക്കെ കാണുന്നുണ്ട്, മാത്രമല്ല മറ്റു പല വീഡിയോസ് ഇലും ഞാൻ ഈ പറമ്പ് കാണിക്കുന്നുണ്ട്, അപ്പോഴൊക്കെ ഈ ചെടി കാണുന്നുണ്ടോ എന്ന് പരിശോധിക്കാം😍
@bobanjoseph7725
@bobanjoseph7725 Год назад
@@Misazedifice Its trunk circumference is unrealistically more than one inch if we consider the age as 2 years. It's difficult for me to believe your claim. Even we see the bark of the tree is seemingly mature more than 4-5 years.
@bobanjoseph7725
@bobanjoseph7725 Год назад
@@Misazedifice Anyways... make any single viewer convinced about the claim is inexplicable for the vloggers in RU-vid. In view of your claim, I remember the catchy quote in the Malayalam want-ad "Believing is everything".
@Misazedifice
@Misazedifice Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r5maGLw6os4.html 👆pls cheque the video and the uploaded date, I thnk you can find no abiu plant behind this bush orange where it really planted, may be its too small to recognise😊
@Misazedifice
@Misazedifice Год назад
the plant is really smaller than in the video, the bark is also very thin
@seena8623
@seena8623 Год назад
പഴങ്ങൾ കുറവാണു എന്ന് തോന്നുന്നു എല്ലാസ്ഥലത്തും വളരെ കുറവാണു കാണുന്നത്
@Misazedifice
@Misazedifice Год назад
കായ്ക്കാനുള്ള ബലമൊന്നും ഈ ചെടിക്കില്ലല്ലോ അതായിരിക്കും 😊
@seena8623
@seena8623 Год назад
@@Misazedifice ഞാൻ ആരുടേയും മരത്തിൽ കണ്ടിട്ടില്ല
@Misazedifice
@Misazedifice Год назад
ആണോ😍ഞാൻ വിചാരിച്ചു ഇത്‌ മൂപ്പില്ലാത്ത തൈ ആയത് കൊണ്ടാണ് എന്നാണ്, ഉണ്ടായ poovellam കഴിഞ്ഞും പോയി 😊😍😍
@dileepmv7438
@dileepmv7438 Год назад
അല്ല, നല്ലപോലെ പഴം ഉണ്ടാകും. ആദ്യ വർഷങ്ങളിൽ കുറവായിരിക്കും എന്ന് മാത്രം.
@user-lr8ik6fe2i
@user-lr8ik6fe2i 4 месяца назад
ഞാൻ നട്ടിരുന്നു ഒരു വര്ഷം കഴിമ്പോൾ thai ഉണങ്ങിപ്പോയി 😢😢😢
@Misazedifice
@Misazedifice 4 месяца назад
അയ്യോ
@razal5847
@razal5847 Год назад
അബിയു 2 തൈ ഉണ്ടോ വീട്ടിൽ.2 തൈ ഉണ്ടെങ്കിലേ കയ്‌ക്കൂ എന്ന് പറയുന്നത് ശരിയാണോ
@Misazedifice
@Misazedifice Год назад
ഇല്ല😊ആ കുഞ്ഞ് തൈ മാത്രമേ ഉള്ളു 😍
@Misazedifice
@Misazedifice Год назад
ഞങ്ങൾ വാങ്ങിയ നഴ്സറിയിൽ പറഞ്ഞത് ഇത് ബഡ് അല്ല seedling ആണെന്നാണ്😊 3 വർഷം കായ്ക്കാൻ എടുക്കും എന്നും പറഞ്ഞു 😍
@babydolls9019
@babydolls9019 Год назад
​@shereenamuhammadmalappuram3920vith mulachadaayalum 1madi..2undayal kooduthal kaa undakum enne ulloo..abiu seed thy aanu vekkal Karanam 3yr kond kaykum..
@babydolls9019
@babydolls9019 Год назад
@shereenamuhammadmalappuram3920 nanum ariyan vendi paranhannadanu🤗
@hibaa_h
@hibaa_h 11 месяцев назад
Kaayikkan rand plant veno ente abiu poothu kaaya pidichilla
@Misazedifice
@Misazedifice 11 месяцев назад
അങ്ങനെ എളുപ്പത്തിൽ കായ പിടിക്കില്ല😊
@srnpsd
@srnpsd 8 месяцев назад
3 varsham aayi pookunund not fruiting.. nthanu cheyendath?​@@Misazedifice
@Misazedifice
@Misazedifice 8 месяцев назад
@srnpsd ചില അബിയു പ്ലാൻ്റ് വൈകിയാണ് കായ pidikkaru, ഇവിടെ നന്നായി വളം ചെയ്തിരുന്നു,അത് കൊണ്ടാകാം ഉടനെ തന്നെ പൂത്തു കായ പിടിച്ചത് 😊
@mohddrnoor5684
@mohddrnoor5684 6 месяцев назад
അബിയു ചെടി നടേണ്ടത് എങ്ങനെ ?
@muhammedmisab4157
@muhammedmisab4157 6 месяцев назад
നട്ടത് മുതൽ നിങ്ങൾ കൊടുത്ത വളങ്ങൾ അവയുടെ അളവ് പറയാമോ?
@Misazedifice
@Misazedifice 6 месяцев назад
നടാൻ എടുത്ത കുഴിയിൽ ഏകദേശം ഒരു ചട്ടി ചാണകപ്പൊടി ഒരു ചട്ടി കപ്പലണ്ടി പിണ്ണാക്ക് അരച്ചട്ടി എല്ലുപൊടി ഇവ ഒരാഴ്ച മിക്സ് ചെയ്തു വെക്കും, പിന്നീടാണ് ചെടി നട്ട് നന്നായി വെള്ളമൊഴിക്കുന്നത്.
@praveenp7168
@praveenp7168 5 месяцев назад
എത്ര രൂ ആയി അന്ന്
@Misazedifice
@Misazedifice 5 месяцев назад
600 നു മേലെ ആയി എന്നാണ് thonunne 😊
@ansijabi
@ansijabi 8 месяцев назад
വിത്ത് /തൈ sale ഉണ്ടോ ചേച്ചി
@Misazedifice
@Misazedifice 8 месяцев назад
ഇല്ല 😊
@herbalworld5690
@herbalworld5690 Год назад
ഉള്ളിൽ കായ അല്ല കുരു... ആണ്
@Misazedifice
@Misazedifice Год назад
😃😍
@dileepmv7438
@dileepmv7438 Год назад
Abiu മുഴുവൻ മഞ്ഞനിറം ആകാതെ പറിക്കാൻ പാടില്ല
@Misazedifice
@Misazedifice Год назад
അതെ 😍 ആദ്യം അങ്ങനെ parichappo പഴുപ്പ് അല്പം കൂടിയ പൊലെ തോന്നി 😊 അതുകൊണ്ടാണ് രണ്ടാമത് കുറച്ച് നേരത്തെ പരിച്ചത്😄😍😍
@user-cq7lt8sj9w
@user-cq7lt8sj9w 8 месяцев назад
മരിയാ ഗാർഡൻ ന്റെ നമ്പർ ഉണ്ടോ
@Misazedifice
@Misazedifice 8 месяцев назад
ഇല്ല 😊
@indirasubramannian2164
@indirasubramannian2164 Год назад
ഞാൻ നട്ടിട്ടു മൂന്നു വർഷമായി, ഇതുവരെ പൂവിട്ടിട്ടില്ല.
@Misazedifice
@Misazedifice Год назад
അടുത്ത പ്രാവശ്യം പൂക്കുമായിരിക്കും 😍ഞങ്ങളോടും 3 വർഷം എടുക്കുമെന്നാണ് നഴ്സറി ക്കാര് പറഞ്ഞത് 😍
@ratheeshgrg8693
@ratheeshgrg8693 11 месяцев назад
gan today nattu 15/09/2023
@Misazedifice
@Misazedifice 11 месяцев назад
👍👍👍😍
@kadeejabifaisal8839
@kadeejabifaisal8839 11 месяцев назад
How much
@ratheeshgrg8693
@ratheeshgrg8693 11 месяцев назад
@@kadeejabifaisal8839 1000rs
@jabiribrahim8137
@jabiribrahim8137 4 месяца назад
കുരുവിന് (വിത്ത്) കായ എന്നാണോ നിങ്ങൾ പറയാറ്? 🤔
@Misazedifice
@Misazedifice 4 месяца назад
തെറ്റിപ്പോയതാണ് 🙏
@susanpalathra7646
@susanpalathra7646 7 месяцев назад
കായല്ല, വിത്ത് or കുരു
@Misazedifice
@Misazedifice 7 месяцев назад
👍👍😍
@bibinak455
@bibinak455 Год назад
One year aayaal onnum kaikkilla.
@Misazedifice
@Misazedifice Год назад
ഞങ്ങൾ നട്ട് ഒരു വർഷം ആകുന്നതിനു മുന്നേ പൂവിട്ടു, കായകൾ കുറച്ച് വലുതായി, പഴുത്തത് ഒരു വർഷം തികഞ്ഞതിന് ശേഷമാണ് 😊ഏതാണ്ട് ഒന്നര അടി ഉയരമുള്ള ചെടിയാണ് നട്ടത് 😍
@bibinak455
@bibinak455 Год назад
@@Misazedifice ..njan Enthu parayaana. Ente Abiu fruit undaayathu athu nattu 2 varsham kayinjappol aanu
@Misazedifice
@Misazedifice Год назад
കായ്ക്കാൻ 3 വർഷം എടുക്കും എന്നാണ് ഞങ്ങളോട് പറഞ്ഞത്, കായ്ച്ചപ്പോ അത്ഭുതം തോന്നി, വീഡിയോ യിൽ കാണുന്നതിലും ചെറുതാണ് ഈ plant 😍
@vishnuloopgang3893
@vishnuloopgang3893 11 месяцев назад
Sheri ann ee plant kanda ariyaam ethra year ayyennu cheriya plant ann 😊
@shinisinesh3250
@shinisinesh3250 8 месяцев назад
നിറയെ പൂക്കുന്നു പക്ഷെ കൊഴിഞ്ഞു പോവുന്നു മുഴുവനും
@Misazedifice
@Misazedifice 8 месяцев назад
ചിലപ്പോൾ ഒന്ന് രണ്ടെണ്ണം പിടിക്കുമായിരിക്കും👍🙏ഇവിടെയും ആദ്യത്തെ തവണ നിറച്ച് പൂത്തായിരുന്നു. എന്തോ ഒരു ഭാഗ്യത്തിനാണ് ഒരു മൂന്നാലെണ്ണം പിടിച്ചു കിട്ടിയത്, അങ്ങനെ തുടക്കത്തിൽ ഒന്നും പിടിച്ചു കിട്ടാറില്ല😊 ഇപ്പോ രണ്ടാം തവണയും കുറച്ച് അധികം പിടിച്ചു കിട്ടിയിട്ടുണ്ട് 🙏
@thegamelifestyle6574
@thegamelifestyle6574 8 месяцев назад
Potash കൊറച്ചു മാത്രം ചുറ്റും വിതറി നോക്കൂ 🙂
@jubairiyarasheed4171
@jubairiyarasheed4171 Год назад
Seed undo
@abdulkaderc2286
@abdulkaderc2286 Год назад
കുരു= seed കായ= Fruit
@Misazedifice
@Misazedifice Год назад
👍😍
@bobanjoseph7725
@bobanjoseph7725 Год назад
കായ് അല്ല ഫ്രൂട്ട് ചങ്ങാതീ പഴം ആണ് ഫ്രൂട്ട്.
@dileepmv7438
@dileepmv7438 Год назад
@@bobanjoseph7725 കായ അല്ല ഫ്രൂട്ട് എന്നോ? മലയാളി തന്നെ അല്ലെ?
@susanpalathra7646
@susanpalathra7646 Год назад
ഞാൻ നട്ടിട്ടുണ്ട്.
@Misazedifice
@Misazedifice Год назад
👍🏻😍
@rahulbhattacharjee8392
@rahulbhattacharjee8392 Год назад
What is the cost of grafted abiu plant?
@Misazedifice
@Misazedifice Год назад
Sorry🙏I dont remember the exact rate😍
@muneeba._5571
@muneeba._5571 Год назад
700-900
@indirasubramannian2164
@indirasubramannian2164 Год назад
മൂന്നു വർഷം മുൻപ് വാങ്ങിയത് ആയിരം രൂപയായി. കഴിഞ്ഞ വർഷം. 300 രൂപക്ക് കിട്ടി. ഒന്നും ഇതുവരെ പൂവിട്ടിട്ടില്ല.
@dileepmv7438
@dileepmv7438 Год назад
no need of grafted plant. Seedlings will give fruit in 2 years. ( so you won’t get grafted plants in nursery also)
@rahulbhattacharjee8392
@rahulbhattacharjee8392 Год назад
@@dileepmv7438 thanks for the info.... 👍
@user-xr5hv2si2t
@user-xr5hv2si2t День назад
നിങ്ങളുടെ അടുത്ത് ഇതിന്റെ തൈകൾ ഉണ്ടോ
@Misazedifice
@Misazedifice День назад
ഇല്ല 🙏
@eldhosemathew9622
@eldhosemathew9622 Год назад
Randu varshamayi poovidum ithuvare kaychittilla 😢
@Misazedifice
@Misazedifice Год назад
അടുത്ത തവണ എന്തായാലും കായ്ക്കും 😍 ഇവിടുത്തെ ഇനി കായ്ക്കുമോ ആവോ 😃
@eldhosemathew9622
@eldhosemathew9622 Год назад
@@Misazedifice 😃😃😃😃
@vishnuloopgang3893
@vishnuloopgang3893 11 месяцев назад
Enteyum same ann poov full kozhinju povum 😢
@shahidka7813
@shahidka7813 Год назад
ഇതിന്റെ വേര് കിട്ടുമോ ഔഷദമാണ്
@vishnuloopgang3893
@vishnuloopgang3893 11 месяцев назад
Aganeyum undo 😅
@babuck2872
@babuck2872 11 месяцев назад
തൈ വാങ്ങുമ്പോൾ വേര് ഫ്രീ ആണ്.😂
@fasilafasi3665
@fasilafasi3665 Год назад
Hi Oru vith anik tharumo
@Misazedifice
@Misazedifice Год назад
Palarkayi koduthu😍
@AbdulRahman-rv9ms
@AbdulRahman-rv9ms Год назад
ഒരു തൈ ഈ ഇകക്ക് തരുമോ എന്റെ അഡ്രസ് വേണമായിരിക്കും നമ്പർ തരാം
@Misazedifice
@Misazedifice Год назад
ആ ഒരൊറ്റ തൈ മാത്രമേ ഉള്ളു ഇക്ക 🙏😍
@gowdamannatarajan1092
@gowdamannatarajan1092 Год назад
❤👍😋😋😋😜
@Misazedifice
@Misazedifice Год назад
😍😍
@binujoseph0
@binujoseph0 4 месяца назад
My abiu planted more than a year, no growth, no fruits
@Carojoe123
@Carojoe123 2 месяца назад
Cultar ennu parayunna fruiting and flowering hormone iduk.... It will definitely give you output... On experience 😊
@ashrafpp6110
@ashrafpp6110 2 месяца назад
4വർഷം ആയി കയ്ക്കുന്നണില്ല
@adarshadarsh7255
@adarshadarsh7255 5 дней назад
3 varshamayittum kaikatta ente abiu😢
@josnapaul1695
@josnapaul1695 Год назад
@Misazedifice
@Misazedifice Год назад
😍😍
@sunithasunu5386
@sunithasunu5386 Год назад
ഇതിന്റെ വിത്ത് കിട്ടുമോ plz എവിടെ കിട്ടും
@Misazedifice
@Misazedifice Год назад
നഴ്സറിയിൽ ഇതിൻ്റെ തൈ കിട്ടും, ഞാൻ ഇതിൻ്റെ കുരു ഫ്രണ്ട്സ് ന് കൊടുത്ത് 😍
@varghesep5801
@varghesep5801 Год назад
Nalla pazham ee thayi evide kittum parayamo I like u I LOVE YOU❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Misazedifice
@Misazedifice Год назад
Ottu mikka fruit plant nurserikalilum ith labhikkum, Ernakulam perumbavoor Mariya Garden il ninnanu njangal vangiyath😍😍
@basheerhaji5884
@basheerhaji5884 Год назад
Plant ne 800 koduthu
@Misazedifice
@Misazedifice Год назад
ഇപ്പോഴും അത്രയും ഉണ്ടോ
@mufallalmufallal8915
@mufallalmufallal8915 Год назад
ഫോൺ നമ്പർ
@noushadputhiyavalappil6104
@noushadputhiyavalappil6104 Год назад
ഇതിന്റെ പേര് വേറെ എന്താ.. കായ ആണും പെണ്ണും ഉണ്ടല്ലോ🙄
@Misazedifice
@Misazedifice Год назад
വേറെ പേര് ഉണ്ടൊഎന്ന് അറിയില്ല 😊
@KRSNDD
@KRSNDD Год назад
ഏതാ ഇനം
@Misazedifice
@Misazedifice Год назад
അറിയില്ല 😊
@aneesappad
@aneesappad Год назад
gaint
@KRSNDD
@KRSNDD Год назад
great👍🙂
@kunjumonchiravakkadu
@kunjumonchiravakkadu Год назад
Abiu തയ്യ് വെയിലത്ത്‌ നടാൻ പറ്റുമോ?
@Misazedifice
@Misazedifice Год назад
പറ്റും,അത്യാവശ്യം വെയിൽ വേണം 😍
@athulrajesh9991
@athulrajesh9991 Год назад
ഭംഗിയെഒള്ളു അല്ലെ... 🥴
@Misazedifice
@Misazedifice Год назад
അങ്ങനെ പറയാൻ പറ്റില്ല ഡിയർ😊 നല്ല മധുരവും ഉണ്ട് ആ ഭംഗി പോലെയുള്ള രുചി ഇല്ല 😍😍
@ghostriderghostrider4409
@ghostriderghostrider4409 Год назад
sis ഒരു സിഡ് തരാമോ
@Misazedifice
@Misazedifice Год назад
Already friends nu koduthu😍
@bibinak455
@bibinak455 Год назад
Abiu fruitsinu Pakaram oru kolumbu mango plant allenkil oru kalapadi mango plant nadoo.thats better
@kamalamanyvenu5622
@kamalamanyvenu5622 7 месяцев назад
Good
@sarannyaachu8846
@sarannyaachu8846 Год назад
❤❤❤
@Misazedifice
@Misazedifice Год назад
😍😍
Далее