Тёмный
No video :(

അബൂലഹബിന് നരകത്തിൽ കൂൾ ഡ്രിങ്‌സോ? | Daily Video | Hussain Salafi 

Hussain Salafi
Подписаться 252 тыс.
Просмотров 244 тыс.
50% 1

Hussain Salafi | latest Islamic speech in malayalam
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
Path of Guidance
Like us on Facebook : l-ink.me/HSFac...
Join us on Whatsapp : l-ink.me/HSWha...
Subscribe to our RU-vid channel : l-ink.me/HSYou...
Follow us on Instagram : l-ink.me/HSIns...
Follow us on Twitter: l-ink.me/HSTwi...
Join us on Telegram : l-ink.me/HSTel...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 906   
@ibnubaby9056
@ibnubaby9056 2 года назад
അലിയാർ ഖാസിമിയുടെ പ്രഭാഷണം ഞാനും കേൾക്കാറുണ്ട് എനിക്ക് ഇഷ്ടമാണ് സംശയം തിരുത്തിയ ഹുസൈൻ സലഫിക് നന്ദി
@ibnubaby9056
@ibnubaby9056 2 года назад
അൽഹംദുലില്ലാഹ്
@abduraheem4225
@abduraheem4225 2 года назад
Good speech
@juvairiyarasheed4335
@juvairiyarasheed4335 2 года назад
Alhamdhulillah
@yoossafthaikkat6320
@yoossafthaikkat6320 2 года назад
അലിയാർ ഖാ സിമിക്ക്, അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്, അങ്ങക്ക് എന്തു പറ്റി ? പ്രമാണ വിരുദ്ധമായ സംസാരമായിപ്പോയല്ലോ എനിക്ക് താങ്കളുടെ കാര്യത്തിൽ സങ്കടം തോന്നുന്നു. ഹുസൈൻ സലഫിയെപ്പോലെയുള്ള ഒരു പ്രഗത്ഭ പണ്ഡിതന്റെ വിമർശം അതുപോലെ പ്രഗത്ഭനായ ഒരു പണ്ഡിതൻ കേൾക്കേണ്ടി വരിക ! അള്ളാഹു ഉദ്ദേശിച്ച പോലെ പ്രശ്നം പരിഹരിക്കുമാറാകട്ടെ , ആമീൻ.
@mohammedhaneefa8925
@mohammedhaneefa8925 2 года назад
നിങ്ങൾ പറഞ്ഞില്ലേ അമുസ്ലിം ആയ ആൾ ചെയത നന്മക്കു ഗുണം കിട്ടില്ല അത് സത്യമാണ് ആ വെക്തി റസൂലിനെ സ്നേഹിച്ചിട്ടില്ല
@mohamedshareef3361
@mohamedshareef3361 2 года назад
സർവ്വശക്തനായ അല്ലാഹു ഹുസൈൻസലഫിക്ക് ദീർഘായുസും ആരോഗ്യവും നൽകട്ടേ.. ഈ ഇടപെടൽ വളരെ ആഗ്രഹിച്ചതാണ് അല്ലാഹു ഇതിന് മഹത്തായ പ്രതിഫലം നൽകട്ടേ..ആമീൻ
@hakimvk5040
@hakimvk5040 2 года назад
Aàmeen
@jamalmanappurath9945
@jamalmanappurath9945 2 года назад
ആമീൻ
@rashidmohamed2705
@rashidmohamed2705 2 года назад
ആമീൻ
@shareefasalam927
@shareefasalam927 2 года назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ibbinoosemi3228
@ibbinoosemi3228 2 года назад
മനോഹരമായ മറുപടി അള്ളാഹു സ്വീകരികുമാറാകട്ടെ.
@abdulbasheeer
@abdulbasheeer 2 года назад
മാഷാ അള്ളാഹ് ഹുസൈൻ സലഫിക്ക് സർവശക്തനായ അള്ളാഹു ആരോഗ്യം ദീർഘായുസ്സും നൽകുമാറാകട്ടെ
@rafeek269
@rafeek269 2 года назад
സുബ് ഹാനള്ളാഹ് എത്ര കൃത്യമായ വിശദീകരണം എത്ര വെക്തമായ പ്രമാണം ഖാസിമിയ്ക്ക് അല്ലാഹു വേർതിരിച്ചറിവ് നൽകട്ടെ ആമീൻ🤲
@mubarakalimubarak7874
@mubarakalimubarak7874 2 года назад
എത്ര പ്രമാണബന്ധമായാണ് സലഫി സഹോദരങ്ങൾ ഇസ് ലാമിക കാര്യങ്ങളിൽ നിലപാടെടുകുന്നതെന്ന് ഇതിലൂടെ വീണ്ടും ഉമ്മത്തിന് ബോധ്യമായിരിക്കുന്നു. അല്ലാഹു ഈ ചെറുസംഘത്തെ കബൂലാക്കട്ടെ! അതിലെ ആ ലിമിങ്ങൾക്ക് ആഫിയതും ദീർഘായുസും നൽകിയനുഗ്രഹിക്കട്ടെ!! പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ!!!
@sudheertaaluva9580
@sudheertaaluva9580 2 года назад
ഇതാണ് യഥാർത്ഥ പ്രൊബോധനം ❤❤❤കാര്യം വൃക്തമായി 👍👍👍👍👍👍👍അൽഹംദുലില്ലാഹ്
@sameers8355
@sameers8355 2 года назад
ഒരു ജനപ്രിയങ്കനായ വ്യക്തിയാണ് ഖാസിമി... അദ്ദേഹത്തിന് തെറ്റ് പറ്റിപോയതാകാം അള്ളാഹു പൊറുത്തു കൊടുക്കട്ടെ... കാര്യങ്ങൾ വ്യക്തമാക്കികൊടുത്ത ഹുസൈൻ സലഫിക് അള്ളാഹു പ്രതിഫലം നൽകട്ടെ.. ആമീൻ
@hakimvk5040
@hakimvk5040 2 года назад
Aameen
@mshafi2218
@mshafi2218 2 года назад
ആമീൻ
@riyasmc00
@riyasmc00 Год назад
ആമീൻ
@mujeebmlp
@mujeebmlp Год назад
സലഫികൾക്കാണ് തെറ്റ് പറ്റിയത്
@ctmuhammed8367
@ctmuhammed8367 Год назад
Ameen
@petsworld0965
@petsworld0965 2 года назад
സത്യം സത്യമായി മനസിലാക്കാനും പ്രവർത്തിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@juvairiyarasheed4335
@juvairiyarasheed4335 2 года назад
Aameen 🤲
@shamidashami551
@shamidashami551 Год назад
امين 🤲
@cvmuhammedshamil9552
@cvmuhammedshamil9552 2 года назад
വളരെ ക്ലിയറായി.ലളിതമായി വിശദീരിച്ചു. മാഷാ അല്ലാഹ്.ബാറക്കല്ലാന്..
@abdulgafoor4057
@abdulgafoor4057 2 года назад
Maasha Allah .... ഹുസൈൻ സലഫിക്ക് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ....
@khaleefaumerafnaz1881
@khaleefaumerafnaz1881 2 года назад
Aameen
@alavikuttykutty7471
@alavikuttykutty7471 Год назад
അലിയാർ കസിമിക് അള്ളാഹു സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
@iqbalpv8407
@iqbalpv8407 2 года назад
ما شاء الله ഹുസൈൻ സലഫിക്ക് അല്ലാഹു ആരോഗ്യവും ദീർഘായുസും പ്രധാനം ചെയ്യട്ടെ ഖാസിമിക്ക് സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ .... امين
@hakimvk5040
@hakimvk5040 2 года назад
Aameen
@latheeflatheef540
@latheeflatheef540 2 года назад
Ameen
@Starkitchen69
@Starkitchen69 2 года назад
തെറ്റി തരിപ്പിച്ചറിന് അള്ളാഹു പൊറുത്തു കൊടുക്കട്ടെ സലഫിക്
@fali7164
@fali7164 2 года назад
അലിയാർ ഖസിമിക്ക് സത്യം മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@gdhttxjgkh6052
@gdhttxjgkh6052 2 года назад
ആമീൻ
@majeedmajeed8021
@majeedmajeed8021 2 года назад
ആമീൻ
@thetruth1627
@thetruth1627 2 года назад
സലഫികൾക് തലക് വെളിവ് റബ്ബ് കൊടുകട്ടെ.ആമീൻ
@Starkitchen69
@Starkitchen69 2 года назад
നബി ദിനം വന്നാൽ പുത്തൻ വാതികൾക്ക് ഹാലിളകും അത് അവരുടെ തൊഴിൽ ആണ്
@Starkitchen69
@Starkitchen69 2 года назад
@@gdhttxjgkh6052 ആളുകകളെ എനിയെങ്കിലും പിന്തിരിപിക്കാതെ ഇ രിക്കുക
@abdhullapn1041
@abdhullapn1041 2 года назад
Masha Allah jazakhallah khair ആമീൻ .സന്ദർഭോചിതമായ ഇടപെടൽ.തെറ്റിദ്ധാരണ തിരുത്തിയത്തിൽ jazakhallah khair ആമീൻ.
@shareepkl5643
@shareepkl5643 2 года назад
ماشاء الله تبارك الله.. جزاك الله خيرا..
@SalamSalam-yo2tt
@SalamSalam-yo2tt Год назад
അലിയാർ ഖാസിമി നല്ലൊരു,മാന്യമായി മറുപടി പറയാൻ കഴിവുള്ള അറിവുള്ള പണ്ഡിതനാണ്.. കാര്യങ്ങൾ മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ
@chalisseryrafeeq24
@chalisseryrafeeq24 2 года назад
അലിയാർ ഖാസിമി നല്ല മനുഷ്യനാണ് തെറ്റ് സംഭവിച്ചു താങ്കൾ ഓർമപെടുത്തിയസ്ഥിക്ക് അദ്ദേഹം അത് തീർച്ചയായും പരിശോധിക്കുകയും തെറ്റാണ് പറഞ്ഞതെന്ന് ബോധ്യമായാൽ അദ്ദേഹം അത് തിരുത്തും ഉറപ്പാണ് കാരണം എന്നും സത്യത്തിന്റെ കൂടെനിൽക്കാൻ ആഗ്രഹിക്കുന്ന അഹങ്കാരമില്ലാത്ത മനുഷ്യനാണ് ഖാസിമി ഹുസൈൻ സലഫി താങ്കൾക്ക് നന്ദി രേഖപെടുത്തുന്നു ഇങ്ങിനെയാണ് തെറ്റുകൾ ചൂണ്ടികാണിക്കേണ്ടത്
@salihpareed7081
@salihpareed7081 2 года назад
, സംയോജിത ഇടപെടൽ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുതണേ
@raheemayousaf34
@raheemayousaf34 2 года назад
O
@ullattilaboobacker5941
@ullattilaboobacker5941 Год назад
ഇ യാൾ ഫിത്ത്നക്കാരൻ !
@vertex1974
@vertex1974 2 года назад
മാഷാ അള്ളാ എത്ര പഠനാർഹമായ ക്ലാസ്. സലഫിയുടെ 33 .50 മിനുട്ട് മുതലുള്ള ശൈലി എനിക്ക് വളരെ ഇഷ്ടമാണ് .
@saidalavikuniyan4474
@saidalavikuniyan4474 2 года назад
ഞാനും അലിയാർ കാസിമിയെ സ്തിരമായി ശ്രവിക്കാറുണ്ടായിരുന്നു അദ്ദേഹം ഈ പ്രസംഗം നടതിയദിന് ശേഷം അദ്ദേഹതോട് ഉണ്ടായിരുന്ന യല്ലാമദിപുംപോയി തിരുതാ നുള്ള തൗഫീകുണ്ടാവട്ടെ 🤲
@musthafapm1762
@musthafapm1762 2 года назад
എന്റെ 👌👌👌👍
@naserpt2240
@naserpt2240 2 года назад
അതേ അബൂലഹബിന് എല്ലാ തിങ്കളാഴ്ചയും നരകത്തിൽ അബൂലഹബിന്റെ വിരളിന്റെ ഇടയിൽ കൂടി അബൂ ലഹബിന് കുടിക്കാൻ വെള്ളം കിട്ടും.
@keepinmind4374
@keepinmind4374 2 года назад
എന്തിനാ എല്ലാ മതിപ്പും പോയി എന്ന് പറയുന്നത് ...മനുഷ്യനായാൽ തെറ്റ് പറ്റാം ..നബിയോ മലക്കൊന്നുമല്ലല്ലോ ...അദ്ദേഹം പഠിച്ച മനസിലാക്കിയ കാര്യം അദ്ദേഹം പറഞ്ഞു ഇദ്ദേഹം പഠിച്ച മനസിലാക്കിയ കാര്യം ഇദ്ദേഹം പറഞ്ഞു ...
@justalayman61
@justalayman61 2 года назад
വ്യക്തമായ വിശദീകരണം അൽഹംദുലില്ലാഹ് നമുക്കും പഠിക്കാനായി ✨
@jamshy927
@jamshy927 2 года назад
അലിയാർ ഖാസിമി ഇത് കേട്ടു തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു. നല്ല ബഹുമാനിക്ക പെടേണ്ട ഒരു നേതാവ് ആണ് അദ്ദേഹം.
@ummerklr7889
@ummerklr7889 2 года назад
ബഹുമാനപെട്ട അലിയാർ ഖാസിമിക്ക് യദാർത്ഥം മനസ്സിലാക്കി തിരുത്തും എന്ന് കരുതുന്നു
@AbdulRahman-kn3ub
@AbdulRahman-kn3ub 2 года назад
Salafi thet cheyidal qasimi alla thiruthendad salafiyan thiruthendad
@AbdulRahman-kn3ub
@AbdulRahman-kn3ub 2 года назад
Salafigalan kalav parayunnad Buqhari nishedigal
@user-mh4yg9fv7n
@user-mh4yg9fv7n 2 года назад
സലഫിയുടെ വാക്ക് കേട്ട് തിരുത്താൻ മാത്രം പൊട്ടനൊന്നുമല്ല അലിയാർ ഖാസിമി
@ckunhabulla8349
@ckunhabulla8349 2 года назад
Ooop
@musthafa9135
@musthafa9135 2 года назад
കാര്യങ്ങൾ ശരിക്കും മനസ്സിലായി ഇതുവരക്കും തെറ്റായി ധരിച്ചു സലഫി ഉസ്താദിന് നന്ദി വിഷതീകരിച്ചുതന്നതിനു
@ajmalkuttiady8453
@ajmalkuttiady8453 2 года назад
അൽഹംദുലില്ലാഹ് സത്യം മനസിലാക്കാൻ കയിഞ്ഞു .മറുപടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു
@abdulkadertpc8609
@abdulkadertpc8609 Год назад
അൽഹംദുലില്ലാ ഹ് - മാന്യമായ പ്രതികരണം. കാസിമിയും മാത്യ നായതിനാൽ നിശ്പ പക്ഷ വിലയിരുത്തൽ നടത്തട്ടെ. ഇത്തരം സലഫിയുടെ ബാധ്യതയുമാണ്
@hmriyaz3454
@hmriyaz3454 2 года назад
ഇതിൽ നിന്ന് ഒരു അറിവ് എനിക്ക് കിട്ടി ജസാക്കല്ലാഹ് കൈർ
@muhammadalike3167
@muhammadalike3167 Год назад
അലിയാർ ഖാസിമി നബീദിനത്തെ നായികരിക്കാൻ വേണ്ടി പറഞ്ഞത് അദ്ദേഹത്തിനു തെറ്റുപറ്റി പോയി. അദ്ദേഹത്തിനു പടചവൻ പൊറുത്തു കൊടുക്കട്ടെ
@ashrafpk8499
@ashrafpk8499 2 года назад
അലിയാർ ഖaസിമിയുടെ വ യൾ എനിക്കും ishttamanu ഇതിൽ വന്ന തെറ്റുകൾ മനസ്സിലാക്കാൻ അള്ളാഹു സഹായിക്കട്ടെ. ആമീൻ
@ultimatevictory9777
@ultimatevictory9777 2 года назад
പൊതുകാര്യങ്ങളിൽ അങ്ങ് ഇനിയും ഇതുപോലെ ഇടണമെന്ന് അപേക്ഷിക്കുന്നു, സമസ്തയുടെ ചൂഷക്കരെയും ഇതുപോലെ തുറന്നു കാട്ടണം.
@Abdulmajeed-xk5lc
@Abdulmajeed-xk5lc 2 года назад
സത്യം സത്യമായി മനസ്സിലാക്കാനും പഠിക്കാനും അല്ലാഹ്‌ അനുഗ്രഹിക്കട്ടെ ആമീൻ
@AbdulJabbar-di3to
@AbdulJabbar-di3to 2 года назад
Ameen
@vertex1974
@vertex1974 2 года назад
മാഷാ അള്ളാ എത്ര പഠനാർഹമായ ക്ലാസ്. സലഫിയുടെ 33 .50 മിനുട്ട് മുതലുള്ള ശൈലി എനിക്ക് വളരെ ഇഷ്ടമാണ് .
@rashidmohamed2705
@rashidmohamed2705 2 года назад
മാ ശാ അല്ലാഹ്,
@devilvlogs7275
@devilvlogs7275 Год назад
ഖാസിമിയുടെ നല്ല പ്രഭാഷണം
@suhrashihab3415
@suhrashihab3415 2 года назад
Masha Allah വളരെ നല്ല വിശദീകരണം
@kowlathahamed768
@kowlathahamed768 2 года назад
മാഷാ അള്ളാ അല്ലാഹു നമ്മെ രണ്ട് ലോകത്തും അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
@monayi1232
@monayi1232 2 года назад
വളരെ നല്ല നിലയിൽ വിശദീകരിച്ചു.വ്യക്തിപരമായി എൻ്റെ സംശയം മാറി.ജസാക്കല്ലാഹ്. എന്നാൽ ഇത് അംഗീകരിക്കുക ചിലർക്ക് വളരെ പ്രയാസമാണു്.:
@muhammedmuhammed7852
@muhammedmuhammed7852 2 года назад
കാര്യം വളരെ കൃത്യം അള്ളാഹു തുലഞ്ഞ് പോകട്ടെ എന്ന് പറഞ്ഞ ആ കൈകളിലൂടെ അള്ളാഹുവിന്റെ അനുഗ്രഹം ഒരിക്കലും ഇറങ്ങുകയില്ല
@rahimmarakkar686
@rahimmarakkar686 2 года назад
അത് ആലോചിക്കാൻ പോലും കഴിവില്ലാത്ത കാസ്മി കൾ. ഇവരെല്ലാം കൊണ്ട് എന്ത് നേട്ടം 🤔🤔🤔
@sakkeerowaisi6876
@sakkeerowaisi6876 2 года назад
നസീഹത്തോടെയുള്ള സംസാരം💚💚
@alavikuttyct8248
@alavikuttyct8248 Год назад
ജബ്ബാറിന്റെ മരണശേഷം അവൻറെ കുടുംബത്തിൽപ്പെട്ട ഏതെങ്കിലും എ പി സുന്നി യുടെ ആളുകൾ ആരെങ്കിലും ജബ്ബാർ ചെറുപ്പത്തിൽ മൗലൂദ് നടത്തിയിരുന്നു അതുകൊണ്ട് ജബ്ബാറിന് അവിടെ കൈകളിലൂടെ വെള്ളം കിട്ടുന്നു എന്ന് പറയാനും ഇവർ മടിക്കില്ല
@muhammedkunju8498
@muhammedkunju8498 Год назад
പ്രിയ ഖാസിമി. താങ്കളുടെ മറുപടി കാത്തിരിക്കുന്നു.
@salihpareed7081
@salihpareed7081 2 года назад
Masha Allah Very clear explanation Thanks sir
@hasainarpajjyatta2714
@hasainarpajjyatta2714 2 года назад
ആരിലാണോ, ആർക്കാണോ തെറ്റ് പറ്റിയത് അല്ലാഹു അയാൾക്ക് തെറ്റ് തിരുത്താനള്ള സന്മനസ്സ് നൽകട്ടേ
@mmkarate8090
@mmkarate8090 2 года назад
അപ്പോൾ താങ്കൾക്ക് ഏതാണ് തെറ്റ് എന്ന് മനസിലായില്ലേ?
@abdulvahab3814
@abdulvahab3814 2 года назад
ഏറ്റവും കൂടുതൽ ആദരിക്കപെടേണ്ട വ്യക്തിത്വമാണ് അലിയാർ ഖാസിമി
@nizaramp5687
@nizaramp5687 2 года назад
Sathiyam manashilaaki thannu. بارك الله. جزاك الله خيرا
@goodwillgoodwill2959
@goodwillgoodwill2959 2 года назад
അലിയാർ കാശിമി ഉസ്താദ് തീർച്ചയായും തിരുത്തും ഇന്ഷാ അല്ലാഹ്
@gdhttxjgkh6052
@gdhttxjgkh6052 2 года назад
ഇൻ ഷാ അല്ലാഹ്
@mus9760
@mus9760 2 года назад
തിരുത്താൻ അദ്ദേഹം ജിന്ന് പൂജകനല്ല..
@user-mh4yg9fv7n
@user-mh4yg9fv7n 2 года назад
ഈ കമന്റ് ബോക്സ് വായിച്ചാ തോന്നും ബുഹാരിയേക്കാട്ടും മേലെയാ സലഫി എന്ന്.. ഈ വഹാബിക്കുഞ്ഞാടുകളുടെ മുറവിളി..
@mohiyudheenkty6701
@mohiyudheenkty6701 2 года назад
ماشاء الله جزاك الله خير_ എത്ര നല്ല വിശദീകരണം ബഹുമാന്യനായാ അലിയാർ ഖാസിം പുഴുക്കുത്തില്ലാത്ത ഒരു വിശദീകരണം താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
@Starkitchen69
@Starkitchen69 2 года назад
നബി തിനം കേക്ക് മുറി അല്ലല്ലോ മത് ഹ് പറയൽ അല്ലെ നബി ജനിച്ച ദിവസം സന്തോഷം അല്ലെ അത് തെറ്റല്ല മുജാഹിദ് മതി തെറ്റി തരിപ്പിച്ചത് വലിയ ഉയരങ്ങളിൽ എത്തും മുജാഹിദ് ആണ് തെറ്റ്...
@Starkitchen69
@Starkitchen69 2 года назад
കുറെ കാല മായി തുടങ്ങി ട്ട് എന്നിട്ടും നിന്നിട്ടല്ല വാമൃശികും തോറും ഉയര്ങ്ങളിൽ എത്തും
@aminakuttyk5444
@aminakuttyk5444 2 года назад
നബിദിനം ആഘോഷിക്കുന്നത് തെറ്റല്ല പുതിയ തലമുറ ക്ക്nabi(SA) ഏ ടുകളിൽ നിന്ന് ലഭി ക്കുന്ന അറിവിനേക്കാൾ നബിയോടുള്ള (SA) മുഹബത് കൂടുകയല്ലേ ഉള്ളു
@finaltruthjustice9857
@finaltruthjustice9857 Год назад
ഈ വിഷയത്തിൽ മറുപടികളുടെയും എതിർ മറുപടികളുടെയും പരമ്പര ഉണ്ടാക്കി വീണ്ടും മറ്റൊരു പോർമുഖം സൃഷ്ടിക്കാതെ മാന്യമായി നിശബ്ദത പാലിച്ച് അലിയാർ കാസിമി സലഫികൾക്കും സുന്നികൾക്കും അതുല്യമായ മറ്റൊരു മാതൃക നൽകിയിരിക്കുന്നു. അൽഹംദുലില്ലാഹ്.
@chekendakathabdullathief9602
@chekendakathabdullathief9602 2 года назад
അളെ നേക്കണ്ട ഖുർആൻ സുന്നത്ത്‌ തെളിവു നോക്കുക. എല്ലാവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ ( അമീൻ )
@juvairiyarasheed4335
@juvairiyarasheed4335 Год назад
Aameen 🤲
@mohamedshareef3361
@mohamedshareef3361 2 года назад
ഈ വ്യാജം കടത്തി കൂട്ടിയ ജൂതസ്വഭാവികളെ തൊട്ട് അല്ലാഹു ഏവരേയും കാക്കട്ടേ.ആമീൻ
@kunhimohamederayassan621
@kunhimohamederayassan621 2 года назад
സത്യത്തെ സത്യമായി മാത്രം കാണാനുള്ള തൗഫീഖ് അല്ലാഹു അലിയാർ ഖാസിമിക്ക് പ്രദാനം ചെയ്യുമാറാവട്ടെ. വളരെയധികം പ്രതിപക്ഷ ബഹുമാനത്തോടെയും വ്യക്തതയോടെയും വിഷയം അവതരിപ്പിച്ച ഹുസൈൻ സലഫിക്ക് അഭിനന്ദനങ്ങൾ.
@kmabdullahmammunhi5230
@kmabdullahmammunhi5230 2 года назад
അലിയാർ ഖാസിമി തെറ്റ് തിരുത്തും എന്ന് വിചാരിക്കുന്നു മറ്റുള്ള മുസ്‌ലിയാക്കന്മാരെ പ്പോലെ അഹങ്കാരം ഖാസിമിക്ക് കുറവാണ് അള്ളാഹു സത്യം തുറന്നു പറയാൻ അദ്ദേഹത്തിന്ന് കരുത്ത് നൽകുമാറാകട്ടെ... ആമീൻ
@abdulmuthalib7583
@abdulmuthalib7583 2 года назад
സത്യം അറിയാൻ ഇത് തന്നെ ധാരാളം
@nizaramp5687
@nizaramp5687 2 года назад
جزاك الله خيرا
@irshadk6438
@irshadk6438 2 года назад
MashaAllah.. ക്രിത്യവും ഉചിതവും ആയ വിശദീകരണം..
@hameedkp828
@hameedkp828 2 года назад
മണ്ടൻ ചല പി
@filzahayam8650
@filzahayam8650 2 года назад
Masha Allah., Barakallahu feekum
@anvarcp1219
@anvarcp1219 2 года назад
Masha Allah good speech
@moidheenm.v6002
@moidheenm.v6002 2 года назад
Clear. And. Best. POINTS
@hmchmc4672
@hmchmc4672 2 года назад
അലിയാർ ഖാസിമിക്ക് തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു. ഞാനിഷ്ടപ്പെടുന്ന ഒരു പ്രാസംഗിഗനാണ് അദ്ദേഹം.
@juvairiyarasheed4335
@juvairiyarasheed4335 2 года назад
M M akbar sahibinnte kude samvadathil aliyar qasimine kandappol sandhoshichadh
@hmchmc4672
@hmchmc4672 2 года назад
@@juvairiyarasheed4335 തീർച്ചയായും ഞാനും ഒരുപാട് സന്തോഷിച്ചതാണ്.
@rasiyakoyakotty9134
@rasiyakoyakotty9134 2 года назад
@@juvairiyarasheed4335 അങ്ങിനെ വല്ലാതെ സന്തോഷിക്കേണ്ട അലിയാർ ഖാസ്മി ഉസ്താദ് ബുദ്ധിയുള്ള ആളാണ്, നിങ്ങളെ പോലെ പൊട്ടന്മാരല്ല, നാട്ടിലുള്ള എല്ലാവരെയും ഖുറാഫി ആക്കി നടക്കുന്ന നിങ്ങളെ കൂടെ ഖാസിമി ഉസ്താദിനെ കണ്ടപ്പോൾ ഞാൻ പേടിച്ചു പോയിപിന്നെയാണ് മനസ്സിലായത് , ഒറ്റപ്പെടുന്നവർക്ക് ഒരു കൂട്ട്നിന്നതാ എന്നു
@mubeenmubi1774
@mubeenmubi1774 2 года назад
3
@hmchmc4672
@hmchmc4672 2 года назад
@@rasiyakoyakotty9134 ശരിയാണ് അലിയാർ ഖാസിമി ബുദ്ധിയുള്ള ആള് തന്നെയാണ് അത് കൊണ്ടാണ് ബുദ്ധിയും വിവേകമുള്ളവരുടെ സംവാദത്തിന് കൂട്ടു നിന്നത്. ഒന്നാലോചിച്ചാൽ പെങ്ങൾക്കാണ് തീരെ ബുദ്ധിയില്ലാത്തത്. പിന്നെ പെങ്ങൾ പറഞ്ഞ ഈ പൊട്ടന്മാരുണ്ടല്ലൊ അത് ശരിക്കും നിങ്ങൾ തന്നെയാണ്. അതിന് കാരണങ്ങൾ ഒരുപാടുണ്ട് ഈ കഴിഞ്ഞ ദിവസം ഒരു പൊട്ടൻ മുസ്ലിയാര് 12 വയസ്സുകാരിയെ മന്ത്രവാദത്തിലൂടെ കൊന്നു കളഞ്ഞത് പൊട്ടന്മാരെല്ലാം അറിഞ്ഞതുമാണ്.ഇത് ഒരു ഉദാഹരണം മാത്രം. കൂടുതല്‍ പൊട്ടന്മാരെ കുറിച്ച് അറിയണമെങ്കിൽ പറഞ്ഞു തരാൻ ഞാൻ റെഡിയാണ് പെങ്ങളൊ ?
@noushadkottarathil5994
@noushadkottarathil5994 2 года назад
بارك الله فيك.
@yousufakalad
@yousufakalad 2 года назад
അലിയാർ ഖാസിമി തിരുത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. മറ്റു ജാഹിലുകളുടെ കൂട്ടത്തിൽ പെട്ടയാളല്ല.
@iqbalks6865
@iqbalks6865 2 года назад
അല്ലാഹു ഹുസൈൻ സലഫിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ
@rashidmohamed2705
@rashidmohamed2705 2 года назад
ആമീൻ
@hakimvk5040
@hakimvk5040 2 года назад
Aameen
@geniusmasterbrain4216
@geniusmasterbrain4216 2 года назад
അലിയാർ ഖാസിമി ഉസ്താദ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.. Insha'allah Allaahu ഖൈറും ബർകത്തും ഇസ്ലാമത വിശ്വാസികളായ നമുക്കെല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@raziyavakeri7703
@raziyavakeri7703 2 года назад
ഒരുകാര്യം ചെയ്യ് ഖസിമി തൽക്കാലം നിങ്ങൾ പറഞ്ഞത് കൊണ്ടോ പ്രാർത്തിച്ചത് കൊണ്ടോ നിങ്ങളുടെ കൂടെ കൂടുമെന്ന് തോന്നുന്നില്ല, നിങ്ങളെ കൂടെ കൂടി പിന്നെ ജിന്നിനെ കണ്ടപ്പോൾ ചാടിപോയ ജിന്നും കുട്ടികളെ കൂടെ കൂട്ടാൻ നോക്ക്, ഇപ്പോൾ അവർ കാട്ടികൂട്ടുന്ന കോപ്രായം കാണണമെങ്കിൽ ഞങ്ങളുടെ നാട്ടിൽ വരുവിൻ.
@razack6363
@razack6363 2 года назад
@@raziyavakeri7703 അബൂലഹബിന് പിന്നീടാണ് റസൂലുല്ല മരിക്കുന്നത് ഇത്രപ്രധാനമായ സംഭവം റസൂൽ വിവരിക്കാതിരിക്കുമോ
@abdulshukkoor7557
@abdulshukkoor7557 2 года назад
pandithanmarekondu muslim samoohathite adhogadhi
@fc_munna2566
@fc_munna2566 2 года назад
അലിയാർ ഖാസിമി ഉസ്താദ് പല വേദികളിലും കയറി മുസ്ലിങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന അദ്ദേഹം അദ്ദേഹത്തിന്റെ തെറ്റുകൾ തിരുത്തി നേരായി ഇസ്ലാമിക മാർഗം സ്വീകരിക്കുമാറാകട്ടെ നേതാവാണ്
@shareefarasheed565
@shareefarasheed565 2 года назад
a
@nazz749
@nazz749 2 года назад
അപ്പൊ ഇമാം ബുഹാരിയോ.... ഏതു മാർഗത്തിൽ ആണെന്നാണ് എന്റെ സംശയം ഈ സലഫികളുടെ പ്രസംഗം കേട്ടത് മുതൽ മുഴുവൻ വസ്വ്വാസ് ആണ്.....
@kunhimohamedmk
@kunhimohamedmk 2 года назад
Thabbath yadha abilahab
@salu9480
@salu9480 2 года назад
അലിയാർ ഖാസിമി മറ്റു സുന്നി പുരോഹിതൻമാരെപ്പോലയല്ല. ദുനിയാവിനോട് ആർത്തിയില്ലാത്ത എന്നാൽ പറയേണ്ടത് പറയേണ്ടിടത്ത് ധൈര്യസമേതം പറയുന്ന വ്യക്തിയാണ്.അദ്ദേഹത്തിന് അല്ലാഹു സദ് ബുദ്ധി നൽകട്ടെ!
@sakeenagafoor200
@sakeenagafoor200 Год назад
അള്ളാഹു ഇവർക്ക് ഒക്കെ നല്ലബുദ്ധി കൊടുക്കട്ടെ ഉസൈൻ സലഫിക്ക് അള്ളാഹു ആരോഗ്യം ആയുസും കൊടുക്കട്ടെ 🤲🤲
@sulekharasheed4463
@sulekharasheed4463 Год назад
آمين آمين آمين
@minharabbitfarm950
@minharabbitfarm950 Год назад
അല്ലാഹു സലഫി ദീർഘായുസ്സ് നൽകട്ടെ
@rihasr7821
@rihasr7821 2 года назад
വളരെ കൃത്യമായ വ്യക്തമായ വിവരണം...
@rijasrihas9557
@rijasrihas9557 2 года назад
അസ്സലാമുഅലൈക്കും. അൽഹംദുലില്ലാഹ്. അള്ളാഹു താങ്കൾക്ക് എല്ലാ ആഫിയത്തും, ബറക്കത്തും, റഹുമത്തും നൽകി അനുഗ്രഹിക്കട്ടെ. ഈ അവസരത്തിൽ ഇങ്ങനെയൊരുമറുപടി മുസ്ലിമീങ്ങളുടെ ഇടയിൽ പലതെറ്റിദ്ധാരണകളും മാറ്റുവാൻ സാദ്ധ്യമാകുമെന്നു വിശ്വസിക്കുന്നു.ജനാബ്:അലിയാർഖാസിമി സാഹിബ്‌ ഇങ്ങനെ ഒരുപ്രസംഗം നടത്തിയത് എന്തുപറ്റിയതാണെന്നു ആ പ്രസംഗം കേട്ടതുമുതൽ ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നു. ഇസ്ലാമിന്റെ എതിരാളികൾക്ക് അലിയാർഖാസിമി ഉസ്താദ് എന്നും ഒരുചിന്തവിഷയവും എതിരാളികൾക്കിടയിൽ ഇസ്ലാമിനെ സംരക്ഷിക്കുന്നതിൽ വലിയ ഒരു മുതൽക്കൂട്ടുമാണ്.അലിയാർഖാസിമിഉസ്താദിന് അള്ളാഹു ഹിദായത്ത് നൽകട്ടെ. സാധാരണ സുന്നികളുടെ ആശയമല്ല പലപ്പോഴും ഉസ്താദിൽനിന്നും കണ്ടിട്ടുള്ളത്.ഉസ്താദ്നല്ല അറിവുള്ള ഒരുവ്യക്തിയാണ്. പക്ഷേ നബിദിനസ്റ്റേജിൽ ആയതുകൊണ്ടായാൽപോലും ഇസ്ലാമിക ആദർശം കുറച്ചുസംസാരിക്കുമെന്ന് ഞാനും കരുതിയില്ല. ഏതായാലും ഖസിമിഉസ്താദിന് മാന്യമായബഹുമാനംനൽകി ഇങ്ങനെയൊരു വിശദീകരണം നൽകിയതിന് ഹുസ്സൈൻസലഫിസാഹിബിനും അലിയാർഖാസിമിസാഹിബിനും അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ദുആ ചെയ്യുന്നു. ഇനി ഹുസൈൻസലഫി സാഹിബിനോടൊരു സംശയം ചോദിക്കാനുണ്ട്.അല്ലാഹുഒരുസൂറത്തിലൂടെ അബൂലഹബ് നരകവാസിയാണെന്നു നമുക്കുവിശദീകരിച്ചുതന്നതിനെ ഇങ്ങനെ വിശദീകരണം നൽകുന്നവർ സക്രാത്തിന്റെസമയത്തും നബിസാലല്ലാഹു അലൈഹിവസല്ലം കലിമചൊല്ലുവാൻ പലവട്ടംപറഞ്ഞിട്ടുംദുരഭിമാനത്താൽ ചെയ്യാതിരുന്ന നമ്മുടെ പ്രവാചകനെ സംരക്ഷിച്ച പിതാമഹന് ഇവർ എന്തുസ്ഥാനമാണ് നാകുന്നത്. മറ്റൊരുസംശയം ഉറുവയെ താബിയി ആയിട്ടല്ല അറിഞ്ഞിട്ടുള്ളത്. നബിസാലല്ലാഹു അലൈഹിവസല്ലമയുടെ ശത്രുവായി നാടുവിട്ട് യഹൂദിയായി മാറിയആളല്ലേ. ചിലമൗലിദുകളിൽ ഈപേര് ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഇതുതെറ്റാണെങ്കിൽ തിരുത്തണമെന്നപേക്ഷിക്കുന്നു.
@HussainSalafipage
@HussainSalafipage 2 года назад
وعليكم السلام ورحمة الله താങ്കളുടെ വാട്സാപ് നമ്പർ നൽകിയാൽ ഉപകാരം
@shoonakki1257
@shoonakki1257 2 года назад
@@HussainSalafipage എടാ സലഫി ഇമാം ബുകാരിയെ തിരുത്താൻ അവസാന കാലം ജീവിക്കുന്ന ജാഹിലായ നിനക്കും എനിക്കും എന്ത് അർഹത ആണ് ഉള്ളത് നബിദിനത്തെ നിഷേധിക്കാൻ മഹാനായ ഉർവ്വയെ (റ ) താബിയ് അല്ല എന്ന് പറയാൻ തെമ്മാടികളായ നിനക്കൊക്കെ എന്ത് അർഹത ആണ് ഉള്ളത് ചെറ്റകളെ അത് തെളിവ് സഹിതം പറയണം ജാര സന്താനം ആയത് കൊണ്ടാണ് നീ ഒക്കെ മതത്തിൽ കളവ് പറയുന്നത്
@shoonakki1257
@shoonakki1257 2 года назад
@@HussainSalafipage എടാ നീ ഒരു പണ്ഡിതൻ ആണെങ്കിൽ മറുപടി പറയൂഞാൻ പറഞ്ഞതിന് നിന്നെ ഒരു ഉപ്പയാണ് ഉണ്ടാക്കിയത് എങ്കിൽ.
@rijasrihas9557
@rijasrihas9557 2 года назад
@@shoonakki1257 ജനാബ്:അലിയാർഖാസിമി സാഹിബിന്റെ പ്രസംഗത്തിന് എല്ലാബഹുമാനവും വേണ്ട ആദരവും നൽകിയാണ് ജനാബ്:ഹുസ്സൈൻസലഫി സാഹിബ്‌ പ്രമാണികമായ എല്ലാതെളിവുംനൽകിയാണ് മറുപടിപറഞ്ഞത്. സാധാരണ സുന്നികളുടെ ഷിയാകാഴ്ചപ്പാടിലൂടെയല്ല അലിയാർഖാസിമിസാഹിബ് പോകുന്നത് എന്നാണ് അദ്ദേഹത്തിന്റെ പലപ്രസംഗങ്ങളിലും കണ്ടിട്ടുള്ളത്. അതിനാലാണ് ഇത്രയും നല്ലൊരുപ്രസംഗം അവർ രണ്ടുപേരിൽനിന്നും കേൾക്കാൻകഴിഞ്ഞത്. ഞാൻ ഇവർ രണ്ടുപേരെയും ബഹുമാനിക്കുന്ന വ്യക്തിയാണ്. അതിനാൽ എനിക്ക് ഒരു കമെന്റ് എഴുതണമെന്ന് കരുതിയാണ് ഞാൻ എഴുതിയത്.നിങ്ങളെപ്പോലെ ആരെയും ചീത്തവിളിക്കാനോ വേദനിപ്പിക്കാനോ വേണ്ടിയല്ല. പിന്നെ എന്റെയൊരുസംശയമാണ് ഉറുവായെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ കാര്യം തെറ്റാകാം, ശരിയാകാം.ഉറപ്പിച്ചുപറയാൻ ഞാൻ ആലിമൊന്നുമല്ല. വെറും ഒരുസാധാരണ മനുഷ്യനാണ്. ആ സംശയം തീർക്കാനാണ് ഹുസ്സൈൻസലഫിസാഹിബിനോട് ചോദിച്ചത്. അത് ഹുസ്സൈൻസലഫിസാഹിബിന് മനസ്സിലായിക്കാണും എന്നാണ്എന്റെവിശ്വാസം. അദ്ദേഹം എന്റെ വാട്സ്ആപ് നമ്പർ ചോദിച്ചു. ഞാനയച്ചുകൊടുത്തിട്ടുണ്ട്. നിങ്ങളുടെ തരംതാഴ്ന്ന കമെന്റിന് മറുപടിതരുവാൻ എനിക്ക് താല്പര്യമുള്ളതല്ല. അവരവരുടെ സംസ്കാരമാണ് ഇങ്ങനെയുള്ളതിൽനിന്നും കാണുവാൻകഴിയുന്നത്.
@hmriyaz3454
@hmriyaz3454 2 года назад
അലിയാർ കാസിമി തിരുത്തണം ജനങ്ങൾക്ക് സത്യം പറഞ്ഞു കൊടുക്കണം താങ്കളെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ
@shakirpp2941
@shakirpp2941 2 года назад
മാഷാ അല്ലാ എത്ര കൃത്യമായ വിശദീകരണം : പ്രമാണത്തിലൂടെ
@abdurahimanmp891
@abdurahimanmp891 2 года назад
ഹുസൈൻ ഉസ്താദിനു അലിയാർ ഉസ്താദ് ദീർഘായുസ്സ് നൽകണേ അള്ളാ
@ansarvm2416
@ansarvm2416 2 года назад
അബു ലഹബ് ഇസ്ലാമിന്റെ കൊടിയ ശത്രു. അല്ലാഹുവിന്റെ ദീനിനും പ്രവാചകനും എതിരെ പ്രവർത്തിച്ചവൻ അവന്റെ മരണശേഷവും അവനെ സഹായിക്കാൻ വേണ്ടി കുറച്ചുപേർ മുൻകൈ എടുക്കുന്നു. യാ അള്ളാ സത്യം മനസ്സിലാക്കി ജീവിക്കാൻ എല്ലാവർക്കും തൗഫീഖ് നൽകണേ ഹിദായത്ത് നൽകണേ 🤲🏽
@skylab8241
@skylab8241 2 года назад
അലിയാർ ഖാസിമി നല്ലൊരുമനുഷ്യനാണ്. അയാളെ ഞാൻ ഇഷ്ട്ടപ്പെടുന്നു.ഹുസൈൻ സലഫി പറഞ്ഞത് ശരിയാണ്. അലിയാർ ഖാസിമി ഇതിനെപ്പറ്റി പഠിക്കും എന്നാണ് എന്റെ വിശ്വാസം
@kamaludheennellengara9004
@kamaludheennellengara9004 2 года назад
Alhamdhulilla. sathiyam mugathu nouki paranjathil vallarey santhousam. Allahu anugrahikatte Aameen
@sulaimancbs3598
@sulaimancbs3598 2 года назад
Good speech
@Usmupkm
@Usmupkm 2 года назад
جزاكم الله خيرا
@abdulkadarcv.3554
@abdulkadarcv.3554 2 года назад
അസ്സലാമു അലൈക്കും. മാഷാ അള്ള അൽഹംദുലില്ല. ബഹുമാന പണ്ഡിതനും ഉൾപ്പെടുന്ന പണ്ഡിത സഭയിൽ നിന്നും സംഘടനയിൽ നിന്നും പ്രമാണ സഹിതം ശരിയായ ഇസ് ലാമിക വിശ്വാസ പ്യൂരിറ്റിയും ക്വാളിറ്റയും ശുദ്ധമായ വെള്ളം കണക്കെ ഗ്രഹിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമായി കാണുന്നു.അള്ളാഹു ഈ പണ്ഡിത സഭ, സംഘടനാനുയായികളെയും പ്രവർത്തകരെയും മുഴുവൻ വിശ്വാസികളെയും പ്രമാണത്തിൽ ഉറച്ച് നിന്ന് വിമർഷകരെയും അറിവില്ലാത്തവരെയും തിരുത്താൻ അറിവും കഴിവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
@ALJAWAB-mx5dh
@ALJAWAB-mx5dh 2 года назад
Maaaha allah
@zuharaputhalath6312
@zuharaputhalath6312 2 года назад
Alhamdulillah, MaashaAllah, BarakAllah,,,, Aameen,,,
@abbasm6704
@abbasm6704 2 года назад
സുന്നി മുസ്‌ലിയാക്കന്മാർക്ക് ചിലർക്ക് പാണ്ടിത്യമുണ്ടെങ്കിലും വികലമായ ചിന്ത അവരുടെ മുഖമുദ്രയാണ് കബരാരാധനയും ഖുതുബിതും നബിദിനാഘോഷവും ഉറൂസുകളും ഉപേക്ഷിച്ചാൽ ഇവർ കൂട്ടത്തിൽ ഒറ്റപ്പെട്ടുപോകും ഇദ്ദേഹത്തെ ഞാൻ കേൾക്കുമായിരുന്നു ഇപ്പോൾ മനസിലായി ഇദ്ദേഹവും വികലമായ വിശ്വാസിയാണെന്ന് അല്ലാഹു ഹിദായത് കൊടുക്കട്ടെ
@nizardohanizardoha7854
@nizardohanizardoha7854 Год назад
അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ
@user-jk4nu1cu8q
@user-jk4nu1cu8q 2 года назад
ബഹു ..അലിയാർ ഖാസിമിയോട് വിനയപൂർവ്വം...... ......
@mohammedsadiksadik5621
@mohammedsadiksadik5621 2 года назад
ബഹുമാനപെട്ട കാസിമി മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു അള്ളാഹു അനുഗ്രഹിക്കെട്ടെ ആമീൻ
@shareefasalam927
@shareefasalam927 2 года назад
ആമീൻ
@mhamza7086
@mhamza7086 2 года назад
വളരെ നല്ല വിശദീകരണം
@aliali8462
@aliali8462 Год назад
Aameen👍🥇
@vaseemahmedk9291
@vaseemahmedk9291 2 года назад
جزاكم الله خيرا بارك الله فيك..
@ammottych7437
@ammottych7437 2 года назад
പ്ര: സ്വ: പറഞ്ഞ ഒരു വചനമുണ്ട്. നിങ്ങൾക്കൊരു സത്യം മനസ്സിലായാൽ അത് തുറന്ന് പറയുന്നതിന് ജനങ്ങളെ ഭയപ്പെടരുത്. ജനങ്ങൾ എന്ത് ചെയ്യുന്നു അത് പോലെ ഞാനും ചെയ്യുന്നു എന്ന് പറഞ്ഞ് നിങ്ങൾ കൂടെക്കൂടി കളാകരുത്. ബഹു :ഖാസി മീതാങ്കൾ കൂടെക്കൂടി കളുടെ ഗണത്തിൽ പെടുന്നതിൽ വേദനിക്കുന്നു.
@muhammadalike3167
@muhammadalike3167 Год назад
വലിയ സദസിന്റെ മുന്നിൽ നബിദിനത്തെ നായകരിക്കാന് വേണ്ടി അലിയാർ ഖാസിമി ഉദ്ദരിച തെളിവ് ശരിയല്ലാ എന്നു. വിശദികരിച സലഫിക്കും തെറ്റ് ധരിച്ച ഖാസിമിക്കും അള്ളഹുവിന്റെ അനുഗ്രഹം ലഭിക്കുമാറട്ടെ. ഖാസിമി ഉസ്താതിന് തെറ്റ് തിരുതാനുള്ള മനസ് അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ
@muhammedalimvp9528
@muhammedalimvp9528 2 года назад
മാശഅല്ലാഹ് 👌👍👌👍👌👍👌👍
@kamarudeen8320
@kamarudeen8320 2 года назад
അള്ളാഹു അനുഗ്രഹിക്കട്ടെ
@faris8446
@faris8446 2 года назад
👍
@ksamh2648
@ksamh2648 2 года назад
അലിയാർ ഖാസിമി മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു
@shbeerali286
@shbeerali286 2 года назад
Endu parayan
@faminfavas
@faminfavas 2 года назад
ഒന്നും പറയാൻ വഴിയില്ല . കാരണം ഖുർആനും ഹദീസും ശരിയായി വിലയിരിത്തുന്ന വ്യക്തികൾ ഇസ്ലാമിൽ തെളിവ് ഇല്ലാത്തത് പറയുക ഇല്ല...
@mahinvh7012
@mahinvh7012 2 года назад
ഉരുളേണ്ടി വരും
@raziyavakeri7703
@raziyavakeri7703 2 года назад
നബിദിനം കഴിഞ്ഞാൽ പിന്നെ ഈ മുജാദിനെ എവിടുന്ന് കാണാനാണ്
@faminfavas
@faminfavas 2 года назад
@@raziyavakeri7703 നബി ദിനം കഴിഞ്ഞാൽ മുജാഹിദ് ഉണ്ടോ ഇല്ലേ എന്നത് അല്ല വിഷയം .ഇതിന്റെ ഒന്നാമത്തെ കമെന്റ് അലിയാർ കാസിമി മറുപടി പറയും എന്നിരുന്നു ..അത് ഉണ്ടായില്ല... പിന്നെ നബി ദിനം കഴിഞ്ഞാൽ ജീലാനി ദിനങ്ങൾ വരും കേരളത്തിൽ...
@newsportsworld383
@newsportsworld383 2 года назад
Mashaallah നല്ല പ്രെഭാഷണം
@sudheermanamkulath9890
@sudheermanamkulath9890 2 года назад
مَا شَآءَ ٱللَّهُ جزاك اللهُ خيرًا
@shahinashayi5577
@shahinashayi5577 2 года назад
Ma shaa allah, ബറക്കല്ലാഹ് Commentil വിമർശിക്കുന്നവർ at least മുഴുവൻ കേട്ട് മനസ്സിലാക്കുകയെങ്കിലും ചെയ്യൂ,
@abdulkareemtaak5103
@abdulkareemtaak5103 Год назад
പ്രബോധനത്തിന്റെ മാന്യമായ ശൈലി അനുഗ്രഹിക്കട്ടെ അദ്ദേഹത്തിന് സത്യം മനസ്സിലാക്കാനും തിരുത്താനും അല്ലാഹു തൗഫീഖ് നൽകട്ടെ ഇതുമാതിരി പറയാനും പ്രബോധനം നടത്താനും അദ്ദേഹത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ
@althafadil1847
@althafadil1847 2 года назад
ഏതായാലും ഹുസൈന്‍ സലഫിക്കുള്ള വിവരവും വിവേകവും ഇമാം ബുഖാരി ( റ) ഇല്ലതായിപ്പോയോ എന്നാണ് ചിന്തിക്കേണ്ടത് .
@abdurahimansaid3568
@abdurahimansaid3568 2 года назад
ബുഖാരിയെ ആക്ഷേപിക്കുന്നുവോ ??
@abdulmuthalib7583
@abdulmuthalib7583 2 года назад
ആമീൻ 👌👌
@hussainparayil2022
@hussainparayil2022 2 года назад
അലിയാർ ഖാസിമിയെ വളരെ യധികം ഇഷ്ട പ്പെടുന്ന ഒരാളാണ് ഞാൻ അദ്ദേഹത്തിന് സത്യം തിരി ച്ചറിയാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ ഇസ്ലാമിന്റെ ശത്രു ക്കൾ ക്കെതിരിൽ സംസാരിക്കുന്ന ഒരു വ്യക്തി കൂടി യാണ് അദ്ദേഹം അള്ളാഹു എല്ലാവരെ യും നേർ മാർഘത്തിൽ ആക്കട്ടെ
@nizarpa688
@nizarpa688 2 года назад
ഹുസൈൻ സലഫി ഖാസിമി ഉസ്താദും ആയി ഒരു ചർച്ച ചെയ്യൂ...എല്ലാവരും കാണാൻ ലൈവ് വിടുകയും വേണം.എന്നാല് കാര്യം മ്പോധ്യപ്പെടും
@shahabudeenthajudeen636
@shahabudeenthajudeen636 2 года назад
Masha allah
@mohammedshabir3072
@mohammedshabir3072 2 года назад
Assalamu alaikum , More convince wen i completely heard this one. But one small mistake. 19.55 says shuhaiba breastfeed to muhammad once she released from Abulahab and 38.05 says shuhaiba releases at time of Muhammad's Hijrah. I hope this will correct later.
@jaseelm7164
@jaseelm7164 2 года назад
ഈ വാക്കുകൾ അലിയാർ ഖാസിമിയെ കേൾപ്പിക്കണം. ഞാൻ അദ്ദേഹത്തിന്റെ ഒരുപാട് പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. മനപ്പൂർവ്വം പറഞ്ഞത് ആവാൻ വഴിയില്ല. അദ്ദേഹത്തിന്റെ വായനയിൽ എവിടെയോ തെറ്റിദ്ധാരണ വന്നതായിരിക്കാം. അബദ്ധം തിരുത്തി പുതിയൊരു വീഡിയോ ഇടാൻ അല്ലാഹു അദ്ദേഹത്തിന് സന്മനസ്സ് പ്രദാനം ചെയ്യുമാറാകട്ടെ.
@saphaagotjams
@saphaagotjams 2 года назад
Masha allah👍
@aboobacker.pthekkumthotath378
@aboobacker.pthekkumthotath378 2 года назад
ഖാസിമിയുടെ പ്രസംഗം ഞാനും കേൾക്കാറുണ്ട്. പച്ചേ, ഇതു സമ്പത്തിച്ച വിവരം തെറ്റിദ്ധരിപ്പിച്ചു. അള്ളാഹു നമുക്കെല്ലാവർക്കും പൊറുത്തു തരട്ടെ . തെറ്റുകൾ പറ്റാത്ത മനുഷ്യറില്ലല്ലോ.
@ihsanulhaqkm646
@ihsanulhaqkm646 2 года назад
الحمد لله بارك الله فيكم وفقنا الله وإياكم لما يحب ويرضى
@jamalattingal8673
@jamalattingal8673 2 года назад
بارك الله فيك يا شيخ
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
PEDRO PEDRO INSIDEOUT
00:10
Просмотров 2,2 млн
When I met the most famous Cristiano
01:03
Просмотров 17 млн
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41