Тёмный

അമിത ചിന്ത ഒഴിവാക്കാൻ ഇൗ tips മാത്രം മതി. ജീവിതം ആസ്വദിക്കാം malayalam motivation 

Fabulous life by Aina
Подписаться 303 тыс.
Просмотров 91 тыс.
50% 1

• എങ്ങനെ നിങ്ങൾക്ക് നിങ്...
നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്ത് ആവാൻ
• 2020 തിളങ്ങാൻ ഉള്ള വർഷ...
നിങ്ങളിൽ ഒളിഞ്ഞ് കിടക്കുന്ന കഴിവുകൾ കണ്ടെത്താൻ
സമാധാനം എന്നും നിലനിൽക്കാൻ
• 15 Habits to live peac...
മനസ്സറിഞ്ഞ് ഓരോ നിമിഷവും ജീവിക്കാൻ
💖💖💖(mindful living)
• എല്ലാ വിഷമങ്ങളും മറന്ന...

Опубликовано:

 

21 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 308   
@hamzshamz
@hamzshamz 2 года назад
പടച്ചോനുമായി ഷെയർ ചെയ്യാൻ പറ്റും. സമാധാനം തരാൻ പടച്ചോനേക്കാൾ വലിയ ശക്തി ഇല്ല
@SahlaSherin-rz5wz
@SahlaSherin-rz5wz 4 месяца назад
💯
@HussainCp-si1yb
@HussainCp-si1yb 3 месяца назад
👍
@jahnamujeeb7753
@jahnamujeeb7753 4 месяца назад
Overthinking കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയ ആൾ ആയിരുന്നു ഞാൻ , ഇപ്പൊ അൽഹംദുലില്ലാഹ്
@dreeem7917
@dreeem7917 4 месяца назад
എങ്ങനെ റെഡി യായി
@jahnamujeeb7753
@jahnamujeeb7753 4 месяца назад
ആദ്യമായ്‌ എന്റെ പല problems ഉം overthinking കൊണ്ട് ഉണ്ടായതാണെന്ന് മനസ്സിലാക്കി. അതിനു ശേഷം, ഞാൻ ഓവർ ആയി ചിന്തിച്ചു കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കുന്ന നിമിഷം ഞാൻ എന്റെ ചിന്തകൾ ഒന്ന് stop ചെയ്യാൻ ശ്രമിച്ചു തുടങ്ങി. അആദ്യമൊക്കെ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു . പിന്നെ പിന്നെ എനിക്ക് എന്റെ കാട് കയറുന്ന ചിന്തകൾ പതുക്കെ പതുക്കെ pause ചെയ്യാൻ കഴിയാൻ തുടങ്ങി. അൽഹംദുലില്ലാഹ്, ... ഇപ്പൊ ഒരുപാട് മാറ്റം ഉണ്ട് .💎
@sheejabeegam2310
@sheejabeegam2310 3 месяца назад
❤️❤️❤️👍👍👍​@@jahnamujeeb7753
@lion_mind8701
@lion_mind8701 4 года назад
എനിക്ക് ഓവർ തിങ്കിങ് വരുമ്പോ njn ഇഷ്ട്ടമുള്ള സോങ് മൂളും. അപ്പൊ മനസിന്‌ സന്തോഷവും കിട്ടും. ചിന്തകൾ മാറിപ്പോവുകയും ചെയ്യും
@arjunck441
@arjunck441 9 месяцев назад
ഞാൻ ആദ്യമായി meditation ചെയ്തപ്പോൾ എനിക്ക് ഒരു മാറ്റവുംഉണ്ടായില്ല പിന്നിട് യോഗക്ലാസിൽപോയി non veg food ന്റെ അളവ് കുറച്ച് meditation ചെയ്തപ്പോൾ വലിയ മാറ്റമാണ് ഉണ്ടായി. ഏത് സാഹചര്യവും മറികടക്കണ്ട maind power കിട്ടി
@adhilnilamel826
@adhilnilamel826 Год назад
ഇതിനോളം ഇത്ര മനോഹരമായി ആരും പറഞ്ഞതായി കേട്ടിട്ടില്ല
@CertifiedCoachAina
@CertifiedCoachAina Год назад
Thank you 💕
@vijithravijithra3729
@vijithravijithra3729 2 года назад
എനിക്ക് അമിതമായ ചിന്തകൾ ആണ് എനിക്ക് അതൊക്കെ ഒഴിവാക്കണം അതിനായി ഞാൻ ശ്രമിക്കുന്നുണ്ട് അതിന്റെ മുന്നോടിയായി ഞാൻ എനിക്ക് മാറണം എന്ന് തീരുമാനം എടുത്തു അതിന് ശേഷമാണ് ഇത്‌ കാണുന്നത് ഇനി ഞാൻ എന്റെ ചിന്തകളിൽ നിന്ന് പുറത്ത് വരും
@Blink...blink.l
@Blink...blink.l 4 года назад
Correct പോയിന്റ് ആണ് പറഞ്ഞത്, ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ, അതിനുമുള്ള പരിഹാരം നിങ്ങൾ തന്നു, thanks friend by DL
@rachurachu2994
@rachurachu2994 3 года назад
Nowadays I watch your videos when I'm down. It gives lots of positivity. Thank you so much dear 😍
@Habeeba712
@Habeeba712 4 года назад
Ente manass manassilaakki vedios idunna pole 😍thank you so much ainathaa 😊
@nizamoln2535
@nizamoln2535 4 года назад
ഇതേ അവസ്ഥയിൽ ജീവിക്കുന്ന ഒരാളാണ് ഞാൻ
@minijoshymb4213
@minijoshymb4213 4 года назад
ഈ ശബ്ദം തന്നെ സന്തോഷം തരുന്നു. 🙏😍
@thamannafarooq5978
@thamannafarooq5978 3 года назад
Thank you
@suharaskitchen4595
@suharaskitchen4595 4 года назад
It's very good beautiful, valuable, mindful, happiness videos, pictures, images etc... a lot of thanks our dear friend
@fabeenishak6344
@fabeenishak6344 4 года назад
Thanks Aina. It is my problem, anyway I must follow this tips
@subhareghunath3130
@subhareghunath3130 4 года назад
Chechi orupadu thanks. Eth ente nature ayirunnu. E motivation enikku orupadu useful annu. Thank chechi. God bless u.
@hannaaluminiumfabrication2733
@hannaaluminiumfabrication2733 4 года назад
Correct time..... thanneyya ee vedio ittirikkunnath.. thanks alot
@sujijoseph2600
@sujijoseph2600 4 года назад
Thanks sister...try uploading like this....common topics for all...
@zakwanmohammed5644
@zakwanmohammed5644 4 года назад
Alhamdulillah jazakilla khair 😍 😍 inn manasil undaya oru karyam aayirnu ith abt over thinking.... alhamdulillah SubhanAllah... right time u uploaded alhamdulillah alhamdulillah....may Allah bless you both hea n hearafter...n ur family toooo ameeen
@jafsiami5360
@jafsiami5360 4 года назад
Aina. എനിക്കായ് വീഡിയോസ് ഇടുംപോലെ തോനുന്നു..... ലൈഫിൽ ഓരോരോ സമയത്തും നിങ്ങളെ വാക്കുകൾ തരുന്ന ഒരു +vety വേറെ എവിടെ നിന്നും കിട്ടാറില്ല. Thankx alot...... ഇനിയും ഒരുപാട് വീഡിയോസ് ഇടാൻ സാധിക്കട്ടെ.
@rameelasameer900
@rameelasameer900 4 года назад
Hi Aina... Your voice is so peaceful.
@VimalKumar-yp7vu
@VimalKumar-yp7vu 3 года назад
Marvelous.god bless you sister.
@rabahmadapalli1624
@rabahmadapalli1624 4 года назад
Hi, I like ur talks...topics... everything is good My First time comment..
@sreedeviramesh9580
@sreedeviramesh9580 4 года назад
Its my main problem.thanks for this video ❤️
@zainvpcreation1821
@zainvpcreation1821 4 года назад
Wow,,, അടി പൊളി ആയിരിക്കുന്നു കൊച്ചേ
@riyaprem3641
@riyaprem3641 4 года назад
it's my main problem . Thank You Chachi
@stephyjo.Official-Channel
@stephyjo.Official-Channel 4 года назад
സത്യം ചേച്ചി എനിക്കും overthinking.. ആരുന്നു prb. അതുകൊണ്ടു മാറ്റാൻ തന്നെ തീരുമാനം നമ്മൾ happy ആയിരിക്കണം എന്നു തീരുമാനിച്ചാൽ ആർക്കും നിങ്ങളെ സങ്കടപെടുത്താൻ പറ്റില്ല right think tnkoo ചേച്ചി.. ഇനിയും vdio ചെയുക 👏👏👏❤️❤️❤️❤️😍😍😍😍😍💕💕❣️❣️❣️
@CertifiedCoachAina
@CertifiedCoachAina 4 года назад
😍 yesssss..!!!!
@anihaneef7156
@anihaneef7156 4 года назад
Its for me ithatha... thanks dear❤
@Jetvan10
@Jetvan10 4 года назад
Ainaa .........good motivation
@kalloosguppyfarm6294
@kalloosguppyfarm6294 4 года назад
Thank you so much.it is my big problem
@craftycapsule6855
@craftycapsule6855 4 года назад
Thanks aina...god bless u
@11.361
@11.361 3 года назад
Great words. Thanks
@rajeshgangadharan801
@rajeshgangadharan801 3 года назад
Thanks ..for u r information
@shajinab2814
@shajinab2814 4 года назад
Rathry nerathe urangan sahayikuna tips detailed ayi parayunna video cheyamo.. thanks for all videos
@faizmuhammed6927
@faizmuhammed6927 3 года назад
Thank you helpful vedio 😍
@abdurahimanabdurahiman4440
@abdurahimanabdurahiman4440 4 года назад
Ithade videos life il orupad nalla matagal varuthan upakarapedunu.Thanks itha
@muhammadnahzan6965
@muhammadnahzan6965 4 года назад
Thanks itha💕💕...
@suharabasheer6926
@suharabasheer6926 4 года назад
Masha allah helpfull vidio 🥰👌🏻
@malum2055
@malum2055 4 года назад
Thank you chechi , enttem preshnam ithannnn
@heartpartner9736
@heartpartner9736 Год назад
❤ഈ വീഡിയോ ഒരുപാട് സഹായിച്ചു ഞൻ ഒരു പാട് പേടിച് virachu മോശം ചിന്തകളാൽ നമ്മൾക്കെന്തോ ആയി എന്ന് തോന്നി povum🙁 ന്നാൽ കൃത്യമായി മനസിനെ പറഞ്ഞ് പഠിപ്പിച്ചാൽ അത്ഭുതം കാണാം.. നമ്മൾ മുൻപ് ആയിരുന്നതിനേക്കാൾ എത്രെയോ മാറും തീർച്ച വല്ലാത്തൊരു അവസ്ഥ aanu🥺 അത് മാറും ഉറപ്പാ 💕
@bindub9571
@bindub9571 Год назад
എനിക്കും ഉണ്ടു ഈ അവസ്ഥ
@sherinsamuel503
@sherinsamuel503 3 года назад
Superb video, God bless you...
@sumivalil2478
@sumivalil2478 4 года назад
നല്ല ശബ്ദം 😍😍😍👍👍
@nihafathima6562
@nihafathima6562 Месяц назад
جزاك الله خيرا 😊
@sreesreelal2047
@sreesreelal2047 4 года назад
good and helpful....
@emsha1471
@emsha1471 Год назад
Supper speeds for your motivation speech.
@Sbn129
@Sbn129 Год назад
നല്ല വീഡിയോ ആയിരുന്നു 🔥🔥👍🏻👍🏻
@sureshkp1872
@sureshkp1872 Год назад
Outstanding molu
@fathimarishu8246
@fathimarishu8246 4 года назад
Waiting for the meditation video
@pmmohanan660
@pmmohanan660 3 года назад
Very useful, madam
@sahalathpd9832
@sahalathpd9832 Год назад
thankyou so much❤️😍🤗
@athiraathira8799
@athiraathira8799 4 года назад
Thank you
@raindrops1000
@raindrops1000 4 года назад
Thanks....
@creativetalesbymuthu9174
@creativetalesbymuthu9174 4 года назад
Very usefull 👌
@nasheedajishar1105
@nasheedajishar1105 4 года назад
Thanks a lot
@Myworld-vm3vh
@Myworld-vm3vh 10 месяцев назад
Wow your vedios are very usefull
@minisrithar5999
@minisrithar5999 2 года назад
Thank u dear....😍😍😍😍
@anishaalex6909
@anishaalex6909 3 года назад
Very helpful video👌
@jijibaby100
@jijibaby100 3 года назад
Very useful
@shylajashylu6387
@shylajashylu6387 3 года назад
Thaanx Ainaa nigade video's Anne orupaadu maatti 😍😍
@CertifiedCoachAina
@CertifiedCoachAina 3 года назад
😍😍😍
@ahan007
@ahan007 4 года назад
Informative speech
@fatimafarhana8848
@fatimafarhana8848 4 года назад
Thnk u somuch 🥰🥰🥰🥰
@ayshaali8351
@ayshaali8351 4 года назад
Thnxx ithaaa
@Subi-jf5do
@Subi-jf5do 4 года назад
Useful video 😍
@ashkhavlogstory3138
@ashkhavlogstory3138 4 года назад
230 like Useful video 👍🏻👍🏻👍🏻👍🏻
@ayishafathima150
@ayishafathima150 4 года назад
Tankyou ithha over thinking ente sobavamanu...ithu kelkumbo samadhanam und
@shibimk7104
@shibimk7104 2 года назад
Nth thougts aanu
@alliscreativevlog9438
@alliscreativevlog9438 3 года назад
Useful information 👍
@samadkannathali8376
@samadkannathali8376 2 года назад
Thankyu sister
@jaaziljahfil8870
@jaaziljahfil8870 4 года назад
Helpful video 😘😘😘😘
@Sulfath-zo4po
@Sulfath-zo4po 4 года назад
Ente main problem ithu thanneya Thanks Aina Good video
@jajar2663
@jajar2663 4 года назад
Me alsooo
@haseenak3036
@haseenak3036 4 года назад
Very useful👌
@geethamv6192
@geethamv6192 4 года назад
Very effective
@rightpathway5020
@rightpathway5020 2 года назад
Chachi kutti thankuuu sooo much
@basheer3218
@basheer3218 2 года назад
👍 ശ്രമിച്ചു നോക്കട്ടെ
@mohammedmoinuddin1987
@mohammedmoinuddin1987 4 года назад
Dhi I m a big fan of uh 😘 very soothing sound and actually I came here for listen ur voice ,ma sha allah no evil eyes and I think ur a perfect girl 😍
@CertifiedCoachAina
@CertifiedCoachAina 4 года назад
Masha Allah thabaarakallaahh 😍 Not perfect dear 😘 iam trying like" 'you all"😘
@mohammedmoinuddin1987
@mohammedmoinuddin1987 4 года назад
@@CertifiedCoachAina allahu akbar subhanallah dhi u replied to me I din expect 😍❤️ I planned to write ur all tips and tricks to my diary ,but I had a lil baby so I din get enough time to do any other works 🙂 and I m lucky u given me reply very quickly and it was unexpected ,I m really very glad 🥰
@CertifiedCoachAina
@CertifiedCoachAina 4 года назад
😍😍 Masha allah 💗😍😍
@alliscreativevlog9438
@alliscreativevlog9438 3 года назад
😊thank you ❤️
@sruthyajith8971
@sruthyajith8971 3 года назад
Nta problem ethoke thannaya eppozhum overthinking aanu athukond thanna eppozhum tension aanu onnilum concentrate cheyyan pattunila ith valara nalloru video aanu ith valara useful aanennu kettitund thonunnud njn ith follow cheyum
@athiradilip6416
@athiradilip6416 2 года назад
Excellent video and tips.. It is too much helpful.. Great work dear Aina.. Take care and keep inspiring us ☺
@haleemathulburhana6044
@haleemathulburhana6044 4 года назад
It will useful
@mariyathomas4655
@mariyathomas4655 4 года назад
Super video
@akmarak4691
@akmarak4691 4 года назад
Mashaalla
@shobharajan8636
@shobharajan8636 4 года назад
സൂപ്പർ
@nivedyajayaprakash4397
@nivedyajayaprakash4397 4 года назад
Great ,👍👍👌
@padmanabhanchungakaran4345
@padmanabhanchungakaran4345 3 года назад
Verygoodspeech
@arunkayamkulam9895
@arunkayamkulam9895 2 года назад
വല്ലാത്ത അവസ്ഥ തന്നെ ആണ്..... തനിച്ച് ആവുമ്പോ....
@babysanitha9019
@babysanitha9019 4 года назад
Thanks ainaaa🌹
@jamshimubaraq3071
@jamshimubaraq3071 4 года назад
എന്നെ പൂർണ്ണമായും മനസ്സിലാക്കാൻ പറ്റുന്ന ഒരു വ്യക്തിയെങ്കിലും എൻറ്റെ ലൈഫിൽ ഉണ്ടായിരുന്നേൽ ഹാപ്പിയായേനെ
@CertifiedCoachAina
@CertifiedCoachAina 4 года назад
Ningale manasilaakkaanum snehikkaanum ningalk maathrame kazhiyu. Ellaavarum thanichaan.. jeevithathil..
@jamshiajwa
@jamshiajwa 4 года назад
അങ്ങനെ ഒരിക്കലും സംഭവിക്കില്ല... ഒരാൾ ക്കും മറ്റൊരാളെ പൂർണമായും ഉൾക്കൊള്ളാൻ കഴിയില്ല.. അങ്ങനെ ഉണ്ടെങ്കിൽ തന്നെ ആക്ടിങ്.. ആയിരിക്കും... അത് ദീർഘ കാലം നില നിൽക്കില്ല... അനുഭവം ആണ് ഗുരു...
@jamshimubaraq3071
@jamshimubaraq3071 4 года назад
@@CertifiedCoachAina Maybe
@sajithaantony1111
@sajithaantony1111 4 года назад
Nammalku nammal matrame undaku
@AKSHAYSt-cq8pt
@AKSHAYSt-cq8pt 3 года назад
@@sajithaantony1111 അത് അങ്ങനെ ആണ് ബ്രോ 😊
@jinusvlog8470
@jinusvlog8470 Год назад
Nalla story
@aswathyrdas6578
@aswathyrdas6578 2 года назад
Thanku
@sujeshpachu194
@sujeshpachu194 2 года назад
തിരിച്ചറിവ് 🔥
@lissylissy5091
@lissylissy5091 11 месяцев назад
Nalla video mole
@msms7196
@msms7196 3 года назад
Insha allah
@mustana3
@mustana3 Год назад
Useful 👍🏻
@momandme7572
@momandme7572 4 года назад
Thank s Aina
@rasiyanaufal105
@rasiyanaufal105 Год назад
Sathaym 👍👍
@sajisaji5115
@sajisaji5115 4 года назад
താങ്ക്സ് 😍😍😍😍
@nizamoln2535
@nizamoln2535 4 года назад
ഞാൻ ഇതേ അവസ്ഥയിൽ ജീവിക്കുന്ന ഒരാളാണ്.
@athikhasabith2285
@athikhasabith2285 2 года назад
Njanum
@fathimalubna6401
@fathimalubna6401 2 месяца назад
Thank you aina❤
@11.361
@11.361 2 года назад
Good.
@bincythomas642
@bincythomas642 4 года назад
Great
@Hubburasool............
@Hubburasool............ 4 месяца назад
Thanks ❤❤❤❤
@ranarenu3838
@ranarenu3838 3 года назад
Super aina 🌹
@daleelapk4216
@daleelapk4216 4 года назад
Overthinking enikku valareyadhikam problem undakiyittundu....ipo kurachaayi maati kondirikkyayrnnu.... correct samayathu video vannu....Thank u ithaaa....😊❤️
@CertifiedCoachAina
@CertifiedCoachAina 4 года назад
😍 masha allah alhamdulillaahh
@daleelapk4216
@daleelapk4216 4 года назад
❤️🥰🥰
Далее
Survive 100 Days In Nuclear Bunker, Win $500,000
32:21
5 Techniques To Grab A Highly Attractive Personality
10:37
Survive 100 Days In Nuclear Bunker, Win $500,000
32:21