Тёмный

അമൃത ആശുപത്രിയിൽ പുതിയ റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനം ആരംഭിച്ചു 

Amritaworld മലയാളം
Подписаться 729
Просмотров 819
50% 1

സ്‌ട്രോക്ക് ബാധിച്ചവരും, നട്ടെല്ലിന് തകരാറുകൾ ബാധിച്ചവരുമായ രോഗികളെ വീണ്ടും നടന്ന് തുടങ്ങാൻ സഹായിക്കുന്ന റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനം കൊച്ചി അമൃത ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിച്ചു. കേരളം ആസ്ഥാനമായുള്ള ജെൻ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത ഈ റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ എ.ഐ, വിർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. രോഗികളെ മറ്റാരുടെയും സഹായമില്ലാതെ ശരിയായ രീതിയിൽ നടന്ന് പരിശീലിക്കാൻ സഹായിക്കുന്ന ഈ സംവിധാനം രോഗികൾക്ക് ഏറ്റവും നൂതന ചികിത്സാ സജ്ജീകരണങ്ങളൊരുക്കുകയെന്ന അമൃതയുടെ പ്രതിബദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@dileepKumar-tb6sm
@dileepKumar-tb6sm 28 дней назад
👍👍👍❤
@baijasunil327
@baijasunil327 28 дней назад
🙏🙏🙏
Далее
Старый Дим Димыч вернулся😱
00:16