Тёмный

ഇനിയരുതേ തർക്കം...കർത്താവ് കരഞ്ഞ് മടുത്തു... I About Syro Malabar Sabha 

Marunadan Malayali
Подписаться 2,4 млн
Просмотров 79 тыс.
50% 1

മാർ റാഫേലിന് നന്ദി.. കർത്താവ് കരഞ്ഞ് മടുത്തു.....ഇനി വേണ്ടാ ഈ തർക്കം
#Sinadkurubanakerala #MarRaphaelThattil #kerala #kurubana #news #eranakulam #mm001 #me003 #SyroMalabarSabha

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 418   
@babuj6523
@babuj6523 19 часов назад
സാജൻ നിങ്ങൾ തികച്ചും പറയുന്നത് തെറ്റാണ് കാരണം ഒരു നേതൃത്വം ആവശ്യമാണെങ്കിൽ ആ നേതൃത്വം പറയുന്നത് അനുസരിക്കണം അല്ലെങ്കിൽ എന്ത് കൂട്ടായ്മ, നേതൃത്വത്തെ ധിക്കരിക്കുന്ന വൈദികൻ കുർബ്ബാന അർപ്പിക്കാൻ യോഗ്യനല്ല
@tomytom3264
@tomytom3264 19 часов назад
sajan താങ്കളുടെ അജ്ഞത കൊണ്ടാണ് ആരാധനാ വിഷയങ്ങളിൽ ഉള്ള താങ്കളുടെ നിലപാട്. അത് സഭയുടെ നിലപാടല്ലനിലപാടല്ല. സഭയെ കുറിച്ചോ സഭയുടെ പാരമ്പര്യത്തെ കുറിച്ചോ യാതൊന്നും അറിയാത്ത തങ്കളുടെ അഭിപ്രായം സ്വീകാര്യമല്ല.
@joseantonys9140
@joseantonys9140 19 часов назад
ചങ്ങനാശ്ശേരി രൂപതക്കാരോട് ആഴ്ചയിൽ ഒരു ദിവസമെങ്കിലും വിശ്വാസികൾക്ക് അഭിമുഖമായി നിന്ന് കുർബാന ചൊല്ലാൻ പറയാമോ.? നടക്കില്ല അത്ര തന്നെ ഇവിടെ എറണാകുളം അങ്കമാലി രൂപതക്കാരുടെ സഹിഷ്ണത പ്രശംസനീയം തന്നെ.
@bijukalapparambath1237
@bijukalapparambath1237 19 часов назад
നല്ലൊരു ശതമാനം സാദാരണക്കാർ പ്രത്യേകിച്ചു യുവജങ്ങൾ സഭയിൽ നിന്നും അകലാൻ ഈ പ്രശ്നങ്ങൾ കൊണ്ട് സാധിച്ചു. അതിനു മുൻകൈയ്യെടുത്ത എല്ലാവർക്കും നന്ദി.
@shajimjose8933
@shajimjose8933 16 часов назад
അനുസരണം വൈദീകർക്ക് ആവശ്യമാണ്. അല്ലാതെ വടക്കൻ - തെക്കൻ പ്രശ്നമല്ല. വിമതർ മാർപാപ്പായെ അനുസരിക്കണം വൈദീകർ ദാസൻമാരായിരിക്കണം അഹങ്കാരം നല്ലതല്ല
@georgekd4135
@georgekd4135 14 часов назад
70 പള്ളികളിൽ സിനഡ് കുർബ്ബന അർപ്പിച്ചിട്ടില്ലെങ്കിൽ അവർക്ക് തിരിയാൻ കഴിയത്ത അസുഖം ഉണ്ടായിരിക്കും അവർക്ക് തിരിച്ചിലിന്റെ മരുന്ന് കൊടുക്കണം
@kvaugusthy9383
@kvaugusthy9383 7 часов назад
എറണാകുളം കാരനായ ഒരു മെത്രാൻ മേജർ അർച്ചു ബിഷപ് അയൽ തീരാവുന്നതല്ലേ ഉള്ളു.
@sinibiji4392
@sinibiji4392 19 часов назад
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം ❤
@joymadassery2202
@joymadassery2202 19 часов назад
അങ്കമാലി-എറണാകുളം അതിരൂപതാ യുടെ കീഴിൽ വരുന്ന പണം വാരിപള്ളികളുടെ എണ്ണമാണ് പ്രശ്നങ്ങളുടെ കാതൽ
@daitho9856
@daitho9856 19 часов назад
ഒരേ ദേവാലയത്തിൽ രണ്ടു തരത്തിൽ കുർബ്ബാനയർപ്പിക്കുന്നതിൻ്റെ ഔചിത്യക്കുറവു ഷാജൻ സർ മനസ്സിലാക്കാതെ പോയതു കഷ്ടം.
@wilsonpj2614
@wilsonpj2614 19 часов назад
കുഞ്ഞാടുകൾ പോയി ഇപ്പോൾ മുട്ടനാടുകളായി...അതാണ്‌ പ്രശനം
@kmmathew6398
@kmmathew6398 19 часов назад
തരക്കേടില്ലാത്ത അവതരണം. ഈ ലഹള അവസാനിപ്പിക്കണം എന്നുള്ള ചിന്തയോടെ പറഞ്ഞതായി കൊണ്ട് അതിന്റെ വശങ്ങളൊന്നും പരാമർശിക്കാതെ ഒരു സാധാരണ വിശ്വാസിയുടെ വികാരം ഇതിലുണ്ട് കൊള്ളാം
@sajisabastin5661
@sajisabastin5661 19 часов назад
എന്തിനിങ്ങനെ തമ്മിൽ അടിച്ചു ഈശോ തമ്പുരാനെ തെരുവിൽ ആക്ഷേപിക്കുന്നു സ്വന്തം ശരീരവും രക്തവും ഭക്ഷിക്കാൻ വിഭജിച് തരുന്ന പരിപാന വേളയാണ് ബലി എന്നു മനസിലാകാത്തത് കൊണ്ടല്ലെ കഷ്ടം
@bigbithafrancis
@bigbithafrancis 19 часов назад
എങ്ങോട്ട് തിരിഞ്ഞു നിന്നാലും, ഹൃദയം ദൈവത്തിലേക്ക് ആണെങ്കിൽ കൊള്ളാം 😂
@georgekuttygeorge8247
@georgekuttygeorge8247 12 часов назад
Very practical view...Christ has never seen as interested in ritualism..He talked about worship in spirit and truth...He always talked about love, repentance and mercy.
@shincyraju9013
@shincyraju9013 19 часов назад
അവർ അവരെയും അനുസരിക്കുന്നില്ലെങ്കിൽ സഭയോട് പറയുക സഭയെയും അനുസരിക്കുന്നില്ലെന്കിൽ അവൻ നിനക്ക് വിജാതിയനെപോലെയും ചുങ്കകരനെപോലെയും ആയിരിക്കട്ടെ.(മത്തായി
@user-hh2jc1id5i
@user-hh2jc1id5i 19 часов назад
എന്തരോ എന്തോ. കർത്താവെ ഇവരോട് പൊറുകേണമേ 🌹🌹🌹❤️❤️❤️❤️
@beenabinesh589
@beenabinesh589 19 часов назад
1 സാമുവൽ
@joshyjoseph8132
@joshyjoseph8132 16 часов назад
Mr.Shajan's peace loving attitude is commendable.
@sebimathew7043
@sebimathew7043 19 часов назад
തികഞ്ഞ ആലഞ്ചേരിസ്റ്റും സമ്പൂർണ തെക്കനും ആയ സാജൻ ഭൂമി തർക്കം മുതൽ കൽദായ പക്ഷത്തെ വെളുപ്പിക്കാൻ ഏകപക്ഷിയമായി വളരെ വീഡിയോകൾ ചെയ്ത് ആടിനെ പട്ടിയാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ആണ്. ക്രിസ്ത്യാനികൾക്ക് ഏക കർത്താവ് മാത്രമെ ഉള്ളു എന്നും കർത്താവ് തൻ്റെ ശിഷ്യൻമാരെ ചുറ്റും നിർത്തി അവരുടെ മദ്ധ്യേ നിന്ന് തൻ്റെ ശരീര രക്തങ്ങൾ അവർക്ക് പങ്കുവച്ച് നൽകുന്ന വിശുദ്ധ കുർബാന സ്ഥാപിച്ച് നിങ്ങൾ ഇതുപോലെ ചെയ്യുവിൻ എന്ന് അജ്ഞാപിച്ച പ്രകാരം ലോകത്തുള്ള 99% കത്തോലിക്കരും മാർപ്പാപ്പയും ബലിപീഠത്തിന് ചുറ്റും അണിനിരന്നു ഏക മനസോടെ ബലി അർപ്പിക്കുമ്പോൾ കൽദായർ തങ്ങൾക്കായി കർത്താവ് ശിഷ്യരിൽ നിന്ന് മറച്ചു പിടിച്ച് ഭിത്തിയിലേക്ക് തിരിഞ്ഞു മറ്റൊരു കുർബാന സ്ഥാപിച്ചു എന്ന് വിശ്വസിക്കുന്നു. എന്നാൽ കർത്താവിനെയും ദിവ്യബലിയെയും അപമാനിക്കുന്ന ഈ ആഭാസ നടപടികൾക്ക് യാതൊരു ദൈവശാസ്ത്ര അടിത്തറയും ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു ജൂലൈ 3 ന് തോമാസ്ലീഹ ദിനത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്നെ നേരിട്ട് സഭാ ആസ്ഥാനത്ത് അർപ്പിച്ച ബലി. പിതാവ് വിശ്വാസികളിൽ നിന്ന് മറച്ചു പിടിച്ച് ഭിത്തിക്ക് അഭിമുഖമായി നിന്ന് കൂദാശ വചനങ്ങൾ ഉച്ചരിക്കുമ്പോൾ കുർബാന ലൈവ് ടെലികാസ്റ്റ് ചെയ്യുന്ന ഷെക്കാന ടെലിവിഷൻ പിതാവിൻ്റെ മുൻപിൽ ക്യാമറ സ്ഥാപിച്ച് TV കാഴ്ച്ചക്കാർക്ക് അത് ഒരു ജനാഭിമുഖ കുർബാന ആക്കി തീർത്തു.
Далее
Dora’s Tyla Dance is Everywhere 😨 #shorts
00:14
Просмотров 2,5 млн