Тёмный

അമൃത ആശുപത്രി രാമനാഥപുരത്ത് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ 730 പേർ പങ്കെടുത്തു 

Amritaworld മലയാളം
Подписаться 729
Просмотров 37
50% 1

തമിഴ്‌നാട്ടിലെ രാമനാഥപുരം അമൃത വിദ്യാലയത്തിൽ വച്ച് കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഡെർമറ്റോളജി, പീഡിയാട്രിക്സ്, പൾമണോളജി, കാർഡിയോളജി, ഓർത്തോപീഡിക്സ്, കാർഡിയോളജി, ഇ.എൻ.ടി, ഗൈനക്കോളജി വിഭാഗങ്ങളുടെ സേവനം ക്യാമ്പിലുണ്ടായിരുന്നു. അമൃത ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ.സി ശ്രീകുമാറിന്റെ നേതൃത്വത്തിൽ 17 ഡോക്ടർമാരടക്കം 45 അംഗ സംഘമാണ് ക്യാമ്പിനെത്തിയത്. സൗജന്യ രോഗനിർണയത്തിന് പുറമെ മരുന്നുകളും എക്‌സ്‌റേ, ഇസിജി, രക്ത പരിശോധനകളും സൗജന്യമായി ലഭ്യമാക്കി. അത്യാധുനിക ചികിത്സാ സജ്ജീകരണങ്ങളുള്ള ടെലിമെഡിസിൻ ബസും ക്യാമ്പിൽ സജ്ജമാക്കിയിരുന്നു.

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее