Тёмный

അമേത്തിയിലേക്ക് വരുമോ രാഹുൽ? | Will Rahul Gandhi fight Smriti Irani again in Amethi? | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 43 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

16 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@Aboobacker-ir4ne
@Aboobacker-ir4ne 2 месяца назад
തീർച്ചയായും രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ കൂടി മത്സരിക്കണം.
@balanp4172
@balanp4172 2 месяца назад
ഉത്തരേന്ത്യയിൽ മാത്രം മത്സരിക്കണം. കേരളത്തിലേയ്ക്ക് വരുന്നത് കൊണ്ട് ഉത്തരേന്ത്യയിൽ പരാജയപ്പെടുന്ന വിശ്വാസം കൊണ്ടാണെന്ന് BJP പ്രചരിപ്പിക്കും. ഇത് തന്നെയാണ് കഴിഞ്ഞ തവണയും സംഭവിച്ചത്.
@teepee995
@teepee995 2 месяца назад
അജിംസും നിഷാദുമില്ലെങ്കിൽ ഔട്ട്‌ ഓഫ് ഫോക്കസ് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കണം പ്ലീസ്
@shukoormuringakodan7876
@shukoormuringakodan7876 2 месяца назад
നാസർക്കാ - മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടപെടാം പക്ഷേ ഓവറാക്കരുത്. Out of ഫോക്കസിന്റെ ഒരു രീതിയുണ്ട് അത് തെറ്റിക്കരുത്. Pls
@user-ss3hq5iq9x
@user-ss3hq5iq9x 2 месяца назад
Ayale oyivakkanam
@rasheedkuruppath4342
@rasheedkuruppath4342 2 месяца назад
ഞാൻ കുറെ പറഞ്ഞിട്ടുണ്ട് , എന്തൊക്കെ ആയാലും രാഹുൽ അമേഠിയിൽ മത്സരിക്കണം , അത് നിർബന്ധമാണ് , അല്ലെങ്കിൽ അത് അദ്ദേഹത്തിൻ്റെ ഇമേജിനെ ബാധിക്കും , സ്മൃതി ഇറാനിയോട് ഏറ്റ് മുട്ടുക തന്നെ വേണം , അതാണ് വേണ്ടത് , Pls രാഹുൽ അങ്ങ് മത്സരിച്ചേ പറ്റൂ...🎉
@nishadpp3750
@nishadpp3750 2 месяца назад
നാസർക്കാ ഉള്ള ചർച്ച അടിപൊളി ആണ് 👍🏼📈
@josesamuel136
@josesamuel136 2 месяца назад
Ametiyil മത്സരിക്കണം
@dileepak2306
@dileepak2306 2 месяца назад
2022 ൽ SP ക്കും കോൺഗ്രസ്സിനും ചേർന്ന് അമേഠിയിൽ 49.5% വോട്ട് ഉണ്ട്. NDA യെക്കാളും 3% അധികം. തീർച്ചയായും അവിടെ രാഹുലിന് സാദ്ധ്യത ഉണ്ട്.
@p.k.abdulghafour5602
@p.k.abdulghafour5602 2 месяца назад
Rahul Gandhi should contest in Amethi to prove his popularity and strength. Congress and its INDIA allies should take it as a challenge and carry out a massive campaign to make Rahul the next PM.
@user-kn9mp1ms8m
@user-kn9mp1ms8m 2 месяца назад
രാഹുൽ ഗാന്ധി 👌❤️💞💞 രാജ്യത്തെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനകീയ നേതാവാണ് രാഹുൽ ഗാന്ധി ❤️💞💞
@ismailkm1
@ismailkm1 2 месяца назад
ഹ ഹ
@Marketwatchmalayalam
@Marketwatchmalayalam 2 месяца назад
ഹുഹുഹു
@amarjithm5757
@amarjithm5757 2 месяца назад
Kindi
@user-ck8ly6cu4m
@user-ck8ly6cu4m 2 месяца назад
😂😂😂😂
@sayyidamr1971
@sayyidamr1971 2 месяца назад
അജിമ്സിനെ മിസ്സ്‌ ചെയ്യുന്നു ❤️❤️❤️
@kuriakosek.v725
@kuriakosek.v725 2 месяца назад
തോറ്റാലും ജയിച്ചാലും രാഹുൽ അമേദിയിൽ മത്സരിക്കണം. ഇതാണ് എന്നെപോലെയുള്ള ഏതൊരാളും ആഗ്രഹിക്കുന്നത്. മത്സരിക്കും എന്നാണ് തോന്നുന്നത്. മത്സരിച്ചില്ലായെ ങ്കിൽ അത് തെറ്റായ മെസേജ് ആയിരിക്കും.
@kuriakosek.v725
@kuriakosek.v725 2 месяца назад
രാഹുൽ തീർച്ചയായും മത്സരിക്കും. മത്സരിക്കണം അതാണ് ഇന്നിന്റെ ആവശ്യം.
@user-ck8ly6cu4m
@user-ck8ly6cu4m 2 месяца назад
😂😂😂
@abrarkebrahim9175
@abrarkebrahim9175 2 месяца назад
മത്സരിക്കണേൽ മത്സരിച്ചോട്ടെ ജയിച്ചാലും ഓരെ മ്മള് വിട്ടു തരൂല.., അദ്ദേഹത്തിന്റെ വിലയറിയാത്തവരുടെ നേതാവായി ആ മനുഷ്യനെ വിട്ടുകൊടുക്കാൻ മ്മള് തയ്യാറല്ല😏
@basheerkanishan7352
@basheerkanishan7352 2 месяца назад
ഇപ്പറഞ്ഞത് ശരിയാണ്. സൗത്തിലെങ്കിൽ കർണ്ണാടക, തെലങ്കാനയിൽ ആയിരുന്നു നിൽക്കേണ്ടിയിരുന്നത്. വയനാട് ഒരു മണ്ടൻ തീരുമാനമാണ്.
@sabjacob1685
@sabjacob1685 2 месяца назад
Congress's blunder is Rahul contesting from Waynad, he should contest only from Amethi & thats a clear message to the people of India
@abdullahceepee3689
@abdullahceepee3689 2 месяца назад
Out of focus studio back ഇടക്കൊക്കെ ഒന്ന് മാറ്റിക്കൂടെ
@abdulmuthali1234
@abdulmuthali1234 2 месяца назад
❤❤❤❤❤🎉
@user-oq6fm8bh5d
@user-oq6fm8bh5d 2 месяца назад
നോർത്ത് ഇന്ത്യയിൽ ഒരിടത്തു മാത്രം മത്സരിക്കാൻ തയാറാവണം
@roufkoroth6194
@roufkoroth6194 2 месяца назад
Olodu vaynaadu veran para...😂
@dr.uvais.m6636
@dr.uvais.m6636 2 месяца назад
lets wait....it will happen
@MS-sv2ho
@MS-sv2ho 2 месяца назад
നാസർക്ക ദാവൂദ് സാറ് പറയുമ്പോൾ വല്ലാതെ ഇടപെടുന്നു
@jabirmhd1963
@jabirmhd1963 2 месяца назад
പാർട്ടി പറഞാൽ ഞാൻ മത്സരിക്കും ആരാ പാർട്ടി ഞാൻ തന്നെ
@balanp4172
@balanp4172 2 месяца назад
രണ്ട് മണ്ഡലങ്ങളിൽ മത്‌സരിക്കുന്നത് തോൽവി ഭയന്നിട്ട് തന്നെയാണ്. രാഹുൽ ഉത്തരേന്ത്യയിലെ ഏതെങ്കിലും ഉറച്ച സീറ്റിൽ മത്സരിച്ചാൽ മതിയല്ലോ. ഒരു ദേശീയ നേതാവ് BJP യ്ക്കെതിരെയല്ലേ മത്സരിക്കേണ്ടത്. അവരുടെ ഒരു സീറ്റ് കുറയ്ക്കാനല്ലേ ശ്രമിക്കേണ്ടത്.
@nishandilhan935
@nishandilhan935 2 месяца назад
👍🏻
@anithakabeer1460
@anithakabeer1460 2 месяца назад
Yes മത്സരിക്കണം
@nikhilvarghese8104
@nikhilvarghese8104 2 месяца назад
പിലിഭിത്ത് പാർലിമെൻ്റ് മണ്ഡലത്തിൽ നെഹ്റു മത്സരിച്ചിട്ടില്ല. ഫൂൽപൂർ ആയിരുന്നു അദ്ദേഹം രണ്ട് തവണ മത്സരിച്ച മണ്ഡലം.
@thankarajanpathrose9830
@thankarajanpathrose9830 2 месяца назад
why Mrs. Ani Raja doesn't know that Mr. Rahul is one who is the MP in wayanad?
@ampvz4709
@ampvz4709 2 месяца назад
എന്തിനാ അവിടെ നിന്ന് തോൽക്കുന്നത്?
@suhailabdulla6879
@suhailabdulla6879 2 месяца назад
കോൺഗ്രസുകരോട് പറയുമ്പോ അവർ പറയും എന്നാൽ ആനി രാജക്കും പിണറായിക്കും ഉത്തരേന്ത്യയിൽ മത്സരിച്ചൂടെ.. അത്ര ബോധമേ അവർക്കുള്ളൂ
@muhammedfarhan7202
@muhammedfarhan7202 2 месяца назад
അതിനുള്ള ഉറപ്പ് ഒന്നും അങ്ങേർക്ക് ഇല്ല 😂 ഇവിടെ കേരളത്തിൽ സിപിഐ ക്ക് എതിരെ മത്സരിച്ച് ഫാസിസത്തിന് എതിരെ യുദ്ധം ചെയ്യും 😂 എന്നിട്ട് പിണറായി എന്തെ മോദിക്ക് എതിരെ സംസാരിക്കുന്നില്ല എന്നും ചോദിച്ച് നടക്കും 😂
@shuhaibtk484
@shuhaibtk484 2 месяца назад
രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിച്ചാൽ വിജയിക്കാതിരിക്കില്ല പക്ഷേ അദ്ദേഹം അവിടെ പ്രചരണത്തിനും മറ്റും കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. പണം വാരി ഒഴുകിയും പ്രാദേശിക നേതാക്കളെ വിലക്കെടുത്തും മുഴുവൻ സമയ പ്രചാരണത്തിനായി സ്മൃതി ഇറാനി അവിടെത്തന്നെ പ്രതിഷ്ഠിച്ചും അമേഠിയിൽ ബിജെപി വേരുറപ്പിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ അവിടെ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്ന ഒരു നല്ല സ്ഥാനാർത്ഥി നിർത്തുന്നതാണ് ബുദ്ധി. ഇതു മനസ്സിലാക്കാതെ രാഹുൽ ഗാന്ധിയെ അമേത്തിയിലേക്ക് അയക്കാനും അവിടെ മാത്രം പരിമിതപ്പെടുത്തുവാനുമുള്ള ചർച്ചകൾ അവസാനിപ്പിക്കണം. കോൺഗ്രസിന്റെ മുഖം എന്ന നിലക്ക് ഇന്ത്യ മുന്നണിയുടെ പ്രധാനപ്പെട്ട കക്ഷിയുടെ നേതാവ് എന്ന നിലക്ക് അദ്ദേഹം ഇപ്പോൾ ഇന്ത്യ മുഴുവൻ പ്രചാരണത്തിന് ഇറങ്ങേണ്ടതും ഓടി നടക്കേണ്ടതുമായ സമയമാണ് ഈ സമയത്ത് അദ്ദേഹത്തിൻറെ മണ്ഡലത്തിൽ മാത്രം കൂടുതൽ സമയം ചെലവഴിക്കാൻ അദ്ദേഹത്തിന് പറ്റില്ല അതുകൊണ്ടുതന്നെ വിജയിക്കാൻ എളുപ്പമുള്ളതും കൂടുതൽ സമയം ചെലവഴിക്കേണ്ടി ഇല്ലാത്തതുമായ ഒരു മണ്ഡലം തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. രാജ്യം മുഴുവൻ സഞ്ചരിക്കുകയും അവിടെയുള്ള ജനങ്ങളെ കാണുകയും അവരുടെ മുമ്പിൽ ബിജെപിയുടെ ദുർഭരണത്തെ തുറന്നുകാട്ടേണ്ടതും ആവശ്യമാണ് അതുകൊണ്ടുതന്നെ സ്വന്തം മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കാതെ ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും അടുത്ത് എത്താനും അവരിലേക്ക് തന്നെ ആശയങ്ങൾ എത്തിക്കുവാനുള്ള ശ്രമത്തിലാണ് അദ്ദേഹം ഇപ്പോൾ
@Ajmal345
@Ajmal345 2 месяца назад
എടോ കമ്മി പിണറായി വിജയനെ പോലെ ഏതെങ്കിലും ഒരു സ്റ്റേറ്റിൽ ഒതുങ്ങിക്കൂടുന്ന പ്രാദേശിക നേതാവല്ല രാഹുൽ ഗാന്ധി പിണറായി വിജയനെ പോലെ. അദ്ദേഹത്തിന് രാജ്യത്തുടനീളം സഞ്ചരിച്ചു കൊണ്ട് പ്രചരണം നടത്താൻ വേണ്ടിയിട്ടാണ് ഏറ്റവും സ്യൂട്ടബിൾ ആയിട്ടുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിക്കാൻ സാധ്യതയുള്ള ഒരു മണ്ഡലം സെലക്ട് ചെയ്യുന്നത്. അദ്ദേഹത്തിന് മണ്ഡലത്തിൽ തന്നെ നിന്ന് പ്രചരണം നടത്താതെ തന്നെ അവിടെയുള്ള പ്രവർത്തകന്മാർ മണ്ഡലത്തിലെ കാര്യങ്ങൾ നോക്കിക്കൊള്ളും
@Kudumanpoty
@Kudumanpoty 2 месяца назад
എന്നാ മോഡി കേരളത്തിൽ malsarikkatte
@abhishnav6545
@abhishnav6545 2 месяца назад
വയനാട്ടുകാർ വിഡ്ഢികൾ അല്ല എന്ന് ഈ തിരഞ്ഞെടുപ്പിന് മറുപടി കൊടുക്കണം 👍🏼
@kS-ui5sd
@kS-ui5sd 2 месяца назад
He is a national leader, If he can easily win in vyanad , then he can spend time for all other candidates all over India . Bjp state president running against him, if Rahul running against India alliance is a problem , then why don’t Anie raja quit and support him . Why Modi is not a candidate in south? Hard to understand your ( media one ) view on this issue ,
@sarathsnair7681
@sarathsnair7681 2 месяца назад
Oru karyamilla
@user-ss5lv7xl6o
@user-ss5lv7xl6o 2 месяца назад
It's not the matter of constituency...Rahul must confront with grand victory...so Wayanad is the best option. Mr. Dawood has to think about the condition of Congress in Parliament without Rahul. That is more disastrous. Please leave the jealous towards Wayanad constituency.
@zainuddinmangalore8662
@zainuddinmangalore8662 2 месяца назад
When I opened this debate I got to see Modi's ADVERTISING, about 370 act is an Vikas but Sonam WANGCHUNG was in street
@RKH4994
@RKH4994 2 месяца назад
ഇനിയും രാഹുലിന് തോൽക്കാൻ ബാല്യം ഇല്ലാ. സംശയം ഉണ്ടേൽ ഒന്ന് നിന്ന് നോക്കട്ടെ. പിന്ഗിക്കും റായ്ബാരെലിയിൽ തോൽക്കാൻ ഈശ്വരൻ ഇടയുണ്ടാക്കട്ടെ.
@shansudeenshamsu4997
@shansudeenshamsu4997 2 месяца назад
രാഹുൽ up യിൽ മത്സരിക്കു ❤❤❤
@Samualkj
@Samualkj 2 месяца назад
Good afternoon Rahul Gandhi international Congress what is your decision in EVM vote machine supreme court judgement last hearing election commissioner tell the answer court purifi and showing correct what is Rahul ji and joining party decision you understand you understanding the trouble find out decision in Indian country people s thank you very much
@mathewthomas3646
@mathewthomas3646 2 месяца назад
There is only rare seats for congress. They don't want to play and ruin any seats. They need to accomodate more people before final round and needs to leave it vacant.
@aswing2706
@aswing2706 2 месяца назад
നാസർ ഇടക്ക് കേറി സംസാരിക്കുന്നത് അരോചകം. ഇയാളെയും പ്രമോദ് രാമനെയും കഴിയും എങ്കിൽ കൊണ്ട് വരരുത്. 2 നിർഗുണനമർ.
@suhailabdulla6879
@suhailabdulla6879 2 месяца назад
രാഹുൽതീർച്ചയായും ഉത്തരേന്ത്യയിൽ മത്സരിക്കണം
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
രാഹുൽ അമേതിയിൽ കു‌ടി മത്സരിക്കണം അദ്ദേഹം വിജയിക്കും
@HUMAN-ty3vw
@HUMAN-ty3vw 2 месяца назад
ഞാൻ യുഡിഫ് ആണ്, but ഈ പ്രാവശ്യം രാഹുൽഗാന്ധിക്ക് വോട്ട് കൊടുക്കില്ല, അവിടെ മത്സരിക്കാൻ ധൈര്യമില്ലെങ്കിൽ, കഴിവ് കെട്ടവനാണെന്നാണ് അർത്ഥം ജയിച്ചോ തോറ്റോ എന്നല്ല, തോറ്റാലും പോരാടി ക്കരുത് ഉണ്ടാക്കുകയാണ് വേണ്ടത്, ഇത് ഭീരുക്കളെ പോലെ വയനാട് നില്കുന്നു
@kmismayil
@kmismayil 2 месяца назад
Mm
@hamsamanayan2043
@hamsamanayan2043 2 месяца назад
Yes, Rahul also fihgt to smrthi Irani in Ameti
@samusamu8253
@samusamu8253 Месяц назад
കേരളത്തിലെ കോൺഗ്രസുകാരൻ മുഴുവനും മത്സരിക്കുന്നത് സിപിഐഎം സിപിഐഎം അല്ലേ അവർ രണ്ടുപേരും ഇന്ത്യ മുന്നണിയിലെ സഖ്യങ്ങൾ അല്ലേ അപ്പോൾ 20 സീറ്റിലും കോൺഗ്രസ് മാറി കൊടുക്കണോ🙄🙄🙄
@sidharthmon9678
@sidharthmon9678 2 месяца назад
അടുപ്പ് കൂട്ടി കരയുന്ന കോയ മാരെ കാണുമ്പോൾ nalla രസം ഉണ്ട് ❤
@harikk1490
@harikk1490 2 месяца назад
അത് കോൺഗ്രസ് തീരുമാനിച്ചോളും
@SakeerHussain-gu4sm
@SakeerHussain-gu4sm 2 месяца назад
Congress.......192 Bjp...................150 Other party.....201
@Kingrulz654
@Kingrulz654 2 месяца назад
Sapne saajan ke
@RKH4994
@RKH4994 2 месяца назад
ട്രാവസർ വളരെ കോമഡി. ജയിക്കുകല്ല അല്ലാ മത്സരിക്കുകയാണ്. തോൽക്കാൻ ഉള്ള ഗതികേടിനെ പൊക്കിപിടിക്കുന്ന അൽപ്പൻ.
@aktharali8456
@aktharali8456 2 месяца назад
രാഹുൽ കേരളത്തിൽ മത്സരിക്കണം, കാരണം കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നേടിയേ പറ്റൂ. Single latgest party ആകണം.
@hubburasool1391
@hubburasool1391 2 месяца назад
RG varanasiyil malsarikkanam , congress nu Shakthi kittan athu Karanam akum❤
@marvanking4351
@marvanking4351 2 месяца назад
Yes.. ബിജെപിയുടെ രാഷ്ട്രീയ കിങ്കരന്മാരായ ED എന്തുകൊണ്ട് പിണറായിയെ കൂട്ടിലാക്കുന്നില്ല എന്ന ഒരൊറ്റ ചോദ്യത്തോടെ ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടി രാജ്യത്തെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തിൽ അഭയം തേടിയ ഇയാൾ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാൻ യോഗ്യനല്ല എന്ന് അസന്നിഗ്ദ്ധമായി തെളിയിച്ചു കഴിഞ്ഞു.
@MaheshMahesh-xn4wq
@MaheshMahesh-xn4wq 2 месяца назад
ഇന്ത്യൻ ജനത വികലാങ്കരാണോ? അല്ലെങ്കിൽ പിന്നെ എന്തിനാണ് യന്ത്രത്തിന്റെ സഹായം!,,,യന്ത്രം ചെയ്യുന്ന വോട്ട് നിർത്തലാക്കി മനുഷ്യൻ നേരിട്ട് വോട്ട് ചെയ്യുന്നത് നിലവിൽ വന്നാൽ,മത്സരിക്കുവാൻ തയ്യാർ
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
യു പിൽ രാമ ക്ഷേത്രം ബിജെപി ക്കു വോട്ടാക്കി മാറ്റാൻ സാധിക്കില്ല
@mubashir3497
@mubashir3497 2 месяца назад
രാഹുൽ വയനാട്ടിൽ വന്നത്‌ തന്റെ സമയം ഒട്ടും ഇൻ വെസ്റ്റ്‌ ചെയ്യാതെ വിജയിക്കാൻ പറ്റുന്ന ഒരിടമാണു വയനാട്‌... അയാൾക്ക്‌ ഇന്ത്യ മുന്നണിയുടെ മറ്റു ആളുകൾക്ക്‌ വേണ്ടി പ്രചാരണത്തിനായി സമയം ചിലവയിക്കാൻ പറ്റും... ഇപ്പോയും അദ്ദേഹത്തേക്കാൾ വലിയ ഒരു ക്രൗഡ്‌ പുള്ളർ ഇന്ത്യ മുന്നണിയിലില്ല...
@user-ck8ly6cu4m
@user-ck8ly6cu4m 2 месяца назад
വോട്ട് ഫോർ പപ്പു മോൻ വോട്ട് ഫോർ പാണക്കാട് കുണ്ടൻ ശിഹാബ് മൂരി തായ്‌യോളി തങ്ങൾ മൂരി ലീഗ് 😂😂😂
@SakeerHussain-sk8gl
@SakeerHussain-sk8gl 2 месяца назад
Vampicha.booribasham.raajevinu.kittum.oru.samshayavum.vanda.amaathiyil.nilkanam.rajeevu
@ashiquejumbo
@ashiquejumbo 2 месяца назад
ജയ്ക്കുന്നെങ്കിൽ ജയിക്കട്ടെ തൊക്കുന്നെങ്കിൽ തോൽകട്ടെ. എന്തായാലും സൗതിൽ മാത്രം മത്സരിച്ചിട്ട് കാര്യം ഇല്ല. സൗത്ത് എന്നും safe തന്നെ ആണ്. നോർത്ത് ആണ് ബിജെപിടെ തട്ടകം
@nazeempb
@nazeempb 2 месяца назад
rahul gandhi-വയനാട് മാത്രം മത്സരിച്ചാൽ മതി
@mahmoodmk8134
@mahmoodmk8134 2 месяца назад
Tholkum Njannal
@jishasuji7563
@jishasuji7563 2 месяца назад
Rahul utharendayil malsarikanamayirunnu
@muneerkodalada3356
@muneerkodalada3356 2 месяца назад
Rahuluttarsdalalmalsarikkanam
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
മോഡിക്ക് കേരളത്തിൽ മത്സരിക്കാൻ ഒരിക്കലും ധൈര്യമില്ല
@abdulfathah.t.mmuhammedabd5969
@abdulfathah.t.mmuhammedabd5969 2 месяца назад
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ആദ്യ മത്സരം ആന മണ്ടത്തരമാണെങ്കിൽ,രണ്ടാമത്തെ മത്സരം ഹിമാലയൻ മണ്ടത്തരം ഹിമാലയൻ മണ്ടത്തരം ആകാ തിരിക്കണമെങ്കിൽ ഉറപ്പായും അദ്ദേഹം വടക്കേ ഇന്ത്യയിൽ കൂടി മത്സരിക്കണം .
@NavasNavas-fo1qm
@NavasNavas-fo1qm 2 месяца назад
BJP താരതമ്യേനെ എവിടെയാണോ ശക്തിയില്ലാത്തത് - അവിടെ വന്ന് BJP ക്കെതിരെ മത്സരിച്ച് BJP ക്ക് വോട്ട് വർദ്ധിപ്പിച്ച് ..... ഫാസിസത്തെ തോൽപിക്കാൻ നടക്കുന്ന കോമാളി പപ്പു😂😂😂
@Aboobacker-ir4ne
@Aboobacker-ir4ne 2 месяца назад
പോടാ കമ്മി
@user-kn9mp1ms8m
@user-kn9mp1ms8m 2 месяца назад
ബിജെപിക്ക് വോട്ട് വർദ്ധിപ്പിക്കുന്നത് സിപിഎം അല്ലേ?? സിപിഎമ്മും ബിജെപിയും തമ്മിൽ നല്ല ബന്ധമാണ് എല്ലാ കാര്യത്തിലും വർഗീയത യാണെങ്കിൽ ബിജെപിയെക്കാൾ ഒരു പടി മുന്നിലാണ് സിപിഎം അതിനു വാലാട്ടി കൊടുക്കാൻ തന്നെ പോലുള്ള മുസ്ലിം നാമധാരികളായ ഊളകളും 😊 ബല്ലാത്ത ജാതി!!!😊
@raneeshcherukad5036
@raneeshcherukad5036 2 месяца назад
ചാകാവ്
@saithalviempee9279
@saithalviempee9279 2 месяца назад
കോമാളി പപ്പു?? തന്റെ father??😂🐖😂
@user-kn9mp1ms8m
@user-kn9mp1ms8m 2 месяца назад
Komali പപ്പു തന്റെ..... ന്ത യാണോ?? 😄🐖😄
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
മോദികേരളത്തിൽ മത്സരിച്ചാൽ മൂന്നാം സ്ഥാനത്തെക്ക് പുറം തള്ളപ്പെടും
@robinjohn3172
@robinjohn3172 2 месяца назад
അമേഠിയിൽ വല്ലവനും പറയുന്നത് കേട്ട് മൽസരിക്കരുത്.
@munnamunnamunna8298
@munnamunnamunna8298 2 месяца назад
എവിടെ മത്സരിച്ചാലും evm വിജയ്ക്കും 😁😁😁😁
@teepee995
@teepee995 2 месяца назад
എന്താണ് വയനാടിന് പ്രശ്നം ദാവൂദേ, നിങ്ങളെന്താണീ പറയുന്നത്. രണ്ടു സീറ്റിൽ മത്സരിക്കുന്നതിനെ ഒരുനിലക്കും പ്രോത്സാഹിപ്പിക്കരുത്, ആരായാലും
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
മോദി കേരളത്തിൽ മത്സരിച്ചാൽ തോൽക്കും
@ajeshdavid7467
@ajeshdavid7467 2 месяца назад
എന്നാ ഉറപ്പായും ആനി രാജ വയനാട്ടിൽ ജയിക്കും 100% 😊
@arifalmalaibari4021
@arifalmalaibari4021 2 месяца назад
She also should fight from north india
@puliveem7138
@puliveem7138 2 месяца назад
ഈ ചർച്ച യോട് കിട പിടിക്കാൻ ഏത് tv ചാനൽ ഏത് ചർച്ച?.
@viswanathank5442
@viswanathank5442 2 месяца назад
Nasar kaaka substandard talking as a pazham puranam, kemananannu theliyaikkan paadupedunnu😂 ,Dawood kka is correct👍
@user-sr7sv8nt8e
@user-sr7sv8nt8e 2 месяца назад
Neepoda
@ahammadahammad7217
@ahammadahammad7217 2 месяца назад
അമേരിക്കയിൽ ജയിച്ചിട്ട് തിരിഞ്ഞു നോക്കാത്ത രാഹുൽഗാന്ധിയെ ജനവും തിരിഞ്ഞു നോക്കില്ല എന്ന ഉത്തമ ബോധം അവർക്കുണ്ട സ്വതന്ത്ര കാലം തൊട്ട് കോൺഗ്രസിന്റെ കുത്തകയായിരുന്നു ഹിന്ദി ബെൽറ്റുകൾ ഇന്ന് കോൺഗ്രസിൽ എടുക്കാത്ത നാണയമായി അതിന്റെ കാരണമെന്താണ് ജയിച്ചു കഴിഞ്ഞാൽ ജനത്തിന് വേണ്ട കക്കാൻ ഒരുപറ്റം കോൺഗ്രസുകാർ വട്ടം കൂടി ഡൽഹിയിൽ അടിത്തറ മാന്തുന്നത് ഇവൻ അറിഞ്ഞില്ല ഇപ്പോൾ എന്തായി തിരിച്ചുകിട്ടാൻ മോങ്ങുകയാണ് അടുത്തകാലമൊന്നും പ്രതീക്ഷിക്കേണ്ട പാവത്തിന്റെ അനന്തരഫലം അനുഭവിച്ചേ പറ്റൂ
@user-kn9mp1ms8m
@user-kn9mp1ms8m 2 месяца назад
ബല്ലാത്ത ജാതി!!!😊ഭയങ്കര ബുദ്ധി!!😊
@LISTEN794
@LISTEN794 2 месяца назад
ORAPICHOLO...RAHUL 26.4.2024 NU SESHAM VARANASIYIL MODIK ETHIRE MALSARAM PRYAKAPIKUM😮
@sportstalk8398
@sportstalk8398 2 месяца назад
Aaa seat ajai rai vannalo😂😂😂
@jahamgeerc
@jahamgeerc 2 месяца назад
കേരളത്തിൽ കോൺഗ്രസ്‌ ന് ഒരു സീറ്റ്‌ നഷ്ടപ്പെടും ..കോൺഗ്രസ്‌നെ തോൽപിച്ച വേണുഗോപാൽ
@sunilm211
@sunilm211 2 месяца назад
നീയെന്ത് തേങ്ങയാണീ പറയുന്നത് ദാവൂതേ😂😂😂😂
@jahangeerjahan4334
@jahangeerjahan4334 2 месяца назад
ഇപ്പോഴല്ലെങ്കിൽ ആറ് മാസത്തിനകം ആനിരാജ പാർലമെൻ്റിൽ എത്തിയിരിക്കും
@abdulmuneer9617
@abdulmuneer9617 2 месяца назад
ബാലൻ മുസ്ലിയാർ എന്ന് പറ ഞയാൾ 😅
@babukannur3793
@babukannur3793 2 месяца назад
ഉത്തരേന്ത്യയിൽ നിന്നുംBJP യെ പേടിച്ച് ഓടിയ ഓട്ടത്തിൽ നിക്കറിൽ ഒന്നും രണ്ടും നടത്തിയവൻ BJP ഇല്ലാത്ത നാട്ടിൽ വന്ന് Bjpക്കെതിരെ പോരാട്ടം നടത്തുന്നു പഹയൻ ചിരിപ്പിച്ച് കൊല്ലും
@user-ss3hq5iq9x
@user-ss3hq5iq9x 2 месяца назад
Mairr nikkum pappumon ingane oru pedithondan
@mariasuzankuriakkose9351
@mariasuzankuriakkose9351 2 месяца назад
Bloody Jamaite Islami Support Soft Hindutva
@abdulmajeedmp
@abdulmajeedmp 2 месяца назад
ദാഈദ് തലയിൽ ഒരു ചാക്ക് നനച്ച് ഇടൽ ആവശ്യം ആണ്
@ummerkoya3137
@ummerkoya3137 2 месяца назад
Vaite.see
@Marketwatchmalayalam
@Marketwatchmalayalam 2 месяца назад
😂😂ookee vil vaite
Далее
🎙️ПЕСНИ ВЖИВУЮ от КВАШЕНОЙ💖
3:23:13
skibidi toilet zombie universe 33 ( New Virus)
02:59
Просмотров 2,1 млн