Тёмный
No video :(

അമേരിക്കയും സൗദിയും ഇടയുമ്പോൾ | OPEC Oil Cut | Saudi OPEC | Biden Vs MBS | USA Vs Saudi Arabia 

alexplain
Подписаться 695 тыс.
Просмотров 307 тыс.
50% 1

OPEC Oil Cut | Saudi OPEC | Biden Vs MBS | USA Vs Saudi Arabia
US President Joe Biden has warned Saudi Arabia and OPEC plus of the consequences of their decision to cut oil production by 2 million barrels per day to increase the falling oil prices in the international market. The move was observed by the USA as help to Russia during the Russia-Ukraine war. Even after several requests from Joe Biden to Saudi Arabia and Prime Minister Mohammed bin Salman Al Saud (MBS), OPEC plus led by Saudi Arabia decided to cut the oil production known as the OPEC oil cut. This will have impacts on US inflation as well. This video explains the reasons behind the decision to oil cut by OPEC, the reasons behind President Biden's warning to Saudi Arabia and the probable consequences from the US against Saudi Arabia.
#opec #saudiarabia #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Опубликовано:

 

14 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@manuraj2997
@manuraj2997 Год назад
ഇത്രയും ക്രിസ്റ്റൽ ക്ലിയർ ആയി കാര്യം വ്യക്തമാകി തരുന്ന താങ്കൾക് 👍
@umarali4855
@umarali4855 Год назад
വളരെ യൂസ്ഫുൾ ആയ അറിവുകൾ തരുന്ന ബ്രോക് എല്ലാ വിധ ആശംസകളും... നേരുന്നു..🌹🌹🌹
@dosais
@dosais Год назад
One of the best you tube channels in Malayalam Great job Alex👍
@manafcpy4044
@manafcpy4044 Год назад
അന്താരാഷ്ട്ര മാർക്കറ്റ് എന്ന് കേട്ടപ്പോൾ എന്നും 50 രൂപക്ക് എണ്ണ അടിക്കുന്ന ലെ അണ്ണനെ ഓർമവന്നു 🤣🤣🤣🤣🤣
@anwarmaliayeckal5114
@anwarmaliayeckal5114 Год назад
മുർളി അണ്ണനെയും :D
@manafcpy4044
@manafcpy4044 Год назад
@@anwarmaliayeckal5114 🤣🤣🤣
@abinrashd2897
@abinrashd2897 Год назад
@@anwarmaliayeckal5114 അന്താരാഷ്ട്രർ മാർക്കറ്റിൽ കുറയുമ്പോൾ അതിൻറെ ഒരു അംശം മാത്രമാണ് കൂടുന്നത്. ആ ടോട്ടൽ വില കൂടുന്നില്ല
@ahmedkutty8213
@ahmedkutty8213 Год назад
2
@kcmedia7425
@kcmedia7425 Год назад
പലരും അമേരിക്ക തകരുന്നത് സ്വപ്നം കാണുന്നു. എന്നാൽ അവിടെ പകരം വരുന്നത് ചൈന എന്ന എകാധിപത്യ രാജ്യമാണ് അത് ലോകത്തിനും ഇന്ത്യക്ക് പ്രത്യേകിച്ചും അപകടമാണ്. അമേരിക്ക ഒരു സാമ്രാജ്യത്യ ശക്തിയാണെങ്കിലും അതൊരു ജനാതിപത്യ രാജ്യമാണ്. അവിടെ മറ്റൊരു ഓപ്ഷൻ ഉണ്ട്. എന്നാൽ ചൈന ഒരു സ്വച്ഛധിപത്യ രാജ്യമാണ്......
@shaing7532
@shaing7532 Год назад
സത്യമാണ്.. അന്ധമായ അമേരിക്കൻ വിരോധം ചൈനയെപ്പോലെ ഒരു dangerous രാജ്യത്തെ വളർത്തലാണ്..
@taxon1325
@taxon1325 Год назад
Well said
@ilovemyindia7010
@ilovemyindia7010 Год назад
ചൈന അല്ല.. റഷ്യ യാണ്.മുന്നിൽ വരാൻ നില്കുന്നെ
@abdunasserpalapra3589
@abdunasserpalapra3589 Год назад
👍
@kcmedia7425
@kcmedia7425 Год назад
@@ilovemyindia7010 no bro സോവിറ്റ് കാലത്ത് വാങ്ങിക്കൂട്ടിയ ആയുധങ്ങളുടെ എണ്ണം നോക്കിയാണ് അമേരിക്കക്ക് ശേഷം പലരും റഷ്യയെ കണക്കാക്കുന്നത്, എന്നാൽ അവയൊക്കെ പഴഞ്ചനാണ് അവരുടെ സൈന്യത്തിന്റെ 3ൽ ഒന്ന് റിസേർവ്ട് ആർമിയാണ് അതിന്റെ പോരായ്മകൾ ഇപ്പോൾ ലോകം കാണുന്നുണ്ട്. യുകൃൻ എന്ന ചെറിയൊരു രാജ്യത്തിന്ന് മുന്നിൽ കാലിടറുന്നു, എന്നാൽ ചൈന സാമ്പത്തികമായും സൈനീകമായും റഷ്‌യേക്കാൾ എത്രയോ മുന്നിലാണ്. പറയുമ്പോൾ റഷ്യൻ ചേരിയിൽ ചൈന എന്ന് പറയുമെങ്കിലും വാസ്തവം നേരെ തിരിച്ചാണ്.....
@shibilrehman
@shibilrehman Год назад
ᴍɪᴅᴅʟᴇ ᴇᴀꜱᴛ ൽ നിന്നും അമേരിക്ക പിൻവാങ്ങിയാൽ അവിടുത്തെ പകുതി പ്രശ്നങ്ങൾ തീരും ... INDIA - RUSSIA - CHINA - GCC കൂട്ടുകെട്ടാണ് വേണ്ടത് ...
@bruno96z
@bruno96z Год назад
അന്നത്തോടെ ഹൂതികള് എല്ലാം പിടിച്ചെടുത്തു കാണും 😑
@shibilrehman
@shibilrehman Год назад
@@bruno96z എടുത്തോട്ടെ, നിനക്ക് എന്താണ് കുഴപ്പം...?
@dawwww
@dawwww Год назад
@@shibilrehman Ninte pravachakante mecca aara protect cheyunnathu enna ninte vicharam.. madrassa pottanmaru annenu aano? America annada potta america.
@ayb1918
@ayb1918 Год назад
ഉക്രൈനോട് "Nato യിൽ ചേരുന്ന കാര്യം പിന്നെ ആലോചിക്കാം" എന്ന് ഒരു വാക്ക് US പറഞ്ഞിരുന്നേൽ ഈ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകുമായിരുന്നില്ല!. ഇതൊക്കെ ഇനി എവിടെ എത്തുമോ എന്തോ...
@shantythomas9436
@shantythomas9436 Год назад
…Clear and comprehensive explanation 👌
@Mr_KP368
@Mr_KP368 Год назад
🧐സൗദിയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ റഷ്യയുടെയും ചൈനയുടെയും ഇടപെടലിലൂടെ പരിഹരിച്ചാൽ അമേരിക്കയുടെ കാര്യം ഏതാണ്ട് ഒരു വഴിയാവും 🤔🤔
@vimalkarimbil6665
@vimalkarimbil6665 Год назад
റഷ്യ ചൈന 🤣🤣🤣 ചൈന സാമ്പത്തികമായി ഓക്കേ ആണ്. അല്ലാതെ സൈനികപരമായി രണ്ടും ശൂന്യം ആണ് , ചൈനയും റഷ്യയും ചേർന്ന് യുദ്ധം ചെയ്താ പോലും അമേരിക്കയോട് മുട്ടാൻ കഴിയില്ല എന്നത് സത്യം ആണ്.
@habeeshabi1465
@habeeshabi1465 Год назад
@@vimalkarimbil6665 അമേരിക്ക ഇല്ലാതാകാൻ ഒരു യുദ്ധത്തിന്റെ ആവശ്യമൊന്നുമില്ല, ഏഷ്യൻ രാജ്യങ്ങൾ ഒന്നിച്ചാൽ മതി.
@sa34w
@sa34w Год назад
@@habeeshabi1465 chumma Mandatharam parayaathe
@NaVn_14
@NaVn_14 Год назад
@@vimalkarimbil6665 അഫ്‌ഘാനിസ്തനോട് പോലും യുദ്ധം ചെയ്യാൻ ഇന്നത്തെ അമേരിക്ക രണ്ടോ മൂന്നോ വട്ടം ആലോചിക്കുന്ന സ്ഥിതിയാണ്.. എന്നിട്ടാണ് റഷ്യ യോടും ചൈനയോടും.. പിന്നെ സാമ്പത്തികശക്തി എന്ന് പറഞ്ഞു അവർ അവരുടെ മിലിറ്ററി രംഗത്ത് പുരോഗതി വരുത്താതെ ഇരിക്കുകയാണല്ലോ... ശൂന്യം എന്ന് പറയാൻ.. 😂
@Jokerboy152
@Jokerboy152 Год назад
ചൈന പണ്ടത്തെ കളിക്കോപ്പ് വിൽക്കുന്ന ചൈനയല്ല... അവർ ഹെവി ആയിട്ടുണ്ടെന്ന് അമേരിക്കക്കും യൂറോപ്പിനും അറിയാം.. പുറമെ ഒന്നും കാണിക്കുന്നില്ല എന്നെ ഉള്ളു... ഇന്ത്യ ഒക്കെ ഒരു കുഴിയാന ഉണ്ടാക്കുമ്പോക്ക് നാല്പത് ആളെ അറിയിച്ചു മോഡിയണ്ണൻ ഷോ കാണിച്ചു നടക്കും
@akhildas000
@akhildas000 Год назад
എല്ലാം രാജ്യങ്ങൾക്കും അവരുടെ സാമ്പത്തിക സ്ഥിരതമാത്രമാണ് ലക്ഷ്യം എണ്ണ വില കുറഞ്ഞാൽ സൗദിയുടെ വരുമാനം കുറയും, കൂടിയാൽ നമ്മൾ ഉൾപ്പെടെ എണ്ണ വാങ്ങുന്ന എല്ലായിടത്തും വിലകയറ്റം ഉണ്ടാകും, trapped 😒
@Decaprio97
@Decaprio97 Год назад
We have russians gas.. Western countries il വില കൂടിയപ്പോൾ ഇന്ത്യയിൽ കൂടി ഇല്ലല്ലോ...
@badbadbadcat
@badbadbadcat Год назад
റഷ്യയുടെ എണ്ണ വാങ്ങാം
@jaizbaby3752
@jaizbaby3752 Год назад
@@Decaprio97 already koody ini കൂട്ടാൻ പറ്റില്ല...from 75 to 106
@jaizbaby3752
@jaizbaby3752 Год назад
@@Decaprio97 നിങ്ങൾ ഈ നാട്ടിൽ അല്ലേ ജീവിക്കുന്നത്...75 ഇല് നിന്ന് 105 വരെ കൂടിയത് അറിഞ്ഞില്ലേ...അത് ശരിയാ നേരത്തെ കൂടിയത് കൊണ്ട് നമ്മൾ അറിഞ്ഞില്ല 😁😁
@zion7185
@zion7185 Год назад
ബ്രോ.. നിങ്ങൾ പുലിയാണ്... L❤.. ❤❤.. ഒന്നും പറയാനില്ല .
@alexplain
@alexplain Год назад
Thank you
@albin8851
@albin8851 Год назад
@@alexplain bro iranile ippozhathe vipplavathe kurichu oru video cheyyo
@peeyema
@peeyema Год назад
നിരൂപണ നിരീക്ഷണത്തിൽ ഇങ്ങള് പുലിയാണ് alax ഞാൻ കാത്തിരുന്നതാണ് ഈ വിഷയത്തെക്കുറിച് അങ്ങയുടെ നിരൂപണം thanx🥰🥰
@alexplain
@alexplain Год назад
Welcome
@Sebastian-fm3ek
@Sebastian-fm3ek Год назад
അമേരിക്കടെ ഈ ലോക പോലീസ് കളി അവസാനിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?
@shafeequemohammed119
@shafeequemohammed119 Год назад
അമേരിക്ക അവരുടെയും യൂറോപ്പിന്റെയും താല്പര്യങ്ങള്ക്ക് വേണ്ടി ഏഷ്യന് രാജ്യങ്ങളെ യൂസ് ചെയ്യുകയായിരുന്നു. ഇപ്പോ അതൊക്കെ മറ്റ് രാജ്യങ്ങൾ മനസ്സിലാക്കി. മ്യൂച്ചല് റെസ്പെക്റ്റ് ഇല്ലാതെ ഈ ലോക പോലീസ് കളി ഇനി നടക്കില്ല. ഇന്ത്യ ഒക്കെ നേരത്തെ ഇത് ക്ലിയർ കാട്ടായി പറഞ്ഞിട്ടുണ്ട്.. പിന്നെ നമ്മുടെ 'ജി' മേരാ പ്രണ്ട് എന്നും പറഞ്ഞു വില കാലയുന്നുണ്ടെന്നത് ഒഴിച്ച് നിരത്തിയാൽ ഇന്ത്യ ഇക്കാര്യത്തിലൊക്കെ സ്ട്രോങ് ആണ്
@fridge_magnet
@fridge_magnet Год назад
@@shafeequemohammed119 Jayashankar എല്ലാ interviewkalilum യൂറോപ്പ് അമേരിക്ക യുടെ ഈ ഇരട്ടത്താപ്പ് നേ പറ്റി പറയാറുണ്ട്.
@masthanjinostra2981
@masthanjinostra2981 Год назад
They r for world peace ☮️, my least liked country is Pakistan 🇵🇰 and america 🇺🇸 but I support america 🇺🇸 to speaking against minority rights. They talks about Christian persecution in india 🇮🇳, if tomorrow our government decides to persecute minority Christians and Muslims. There will be only one country to save us it’s america 🇺🇸 peace ☮️ makers. Anyway angane sambhavikilla but angane aayal ❤
@shamsheermohd7481
@shamsheermohd7481 Год назад
Great decision by Saudi Arabia. MBS is Great leader in Arabian peninsula
@bajicps857
@bajicps857 Год назад
@@masthanjinostra2981 persecution in india done by who in india /?
@lalssebastian9891
@lalssebastian9891 Год назад
Ellam eletric ayi തുടങ്ങി ഇനി ഉള്ള സമയം ഉത്പാദനം നടത്തി വേറെ എന്തിലേലും invest ചെയ്താൽ opec രാജ്യങ്ങൾക് നില നിക്കാം (uae ടുറിസം promote ചെയ്ത പോലെ
@sivanandk.c.7176
@sivanandk.c.7176 Год назад
വൈദ്യുതി ഉണ്ടാക്കുന്നതും ഇത് കത്തിച്ചു തന്നെ.
@mohamednavas7667
@mohamednavas7667 Год назад
Adoke ninde thonnala.electric vehicle oke pure scam anu.ini adin anelm oil venam
@shahimuhd
@shahimuhd Год назад
Really loves international politics, thank you for giving updates. I'm only depending channels like your's for such informations.
@hunizeibrahim7809
@hunizeibrahim7809 Год назад
താങ്കൾ ഒരു point പറയാൻ വേണ്ടി അതിന്റെ past history പറഞ്ഞിട്ട്‌,നിലവിലെ അവസ്ഥ വിവരിക്കുന്നതു വളരെ കൃത്യം ആയിട്ടാണു👍 ഇപ്പോഴത്തെ പല channels, past history പറയില്ലാ..
@farooqpaikampaikam7054
@farooqpaikampaikam7054 Год назад
മനസിലാക്കിത്തന്നതിന് വളരെ നാന്ദി 🙏
@rasheedsaidu3248
@rasheedsaidu3248 Год назад
ഈ ചാനൽ ചർച്ചയിൽ ന്യൂസ്‌ പറയുന്നതിനേക്കാൾ നന്നായി ജനങൾക്ക് മനസ്സിലാകുന്നുണ്ട് 👌ഇനിയും പുതിയ അറിവുകൾക് കാത്തിരിക്കുന്നു 👍Alex👍
@moideenpk4615
@moideenpk4615 Год назад
അവതരണം സൂപ്പർ ഇങ്ങനെ യൊക്കെ യാണ് കാര്യങ്ങൾ എന്നറിയിച്ചു തന്നതിൽ സന്തോഷം ❤️
@badbadbadcat
@badbadbadcat Год назад
ഇന്ത്യക്ക് റഷ്യയുടെ എണ്ണ വിലക്കുറവിൽ കിട്ടുമ്പോൾ ഇന്ത്യയിലെ inflation കുറെയൊക്കെ പിടിച്ച് നിർത്താം, അതേസമയം വെസ്റ്റേൺ രാജ്യങ്ങളിൽ inflation കൂടുമ്പോൾ, മിനിമം wage കൂടുമ്പോൾ അവിടുന്ന് കൂടുതൽ കമ്പനികൾ ചിലവ് കുറഞ്ഞ production വേണ്ടി ഇന്ത്യയിലേക്ക് വരും
@badbadbadcat
@badbadbadcat Год назад
@Sheldon Cooper മുഴുവനും ഇന്ത്യയിലേക്ക് ഒരിക്കലും വരില്ലല്ലോ അല്ലെങ്കിലും. പക്ഷെ സാധ്യത കൂടും
@badbadbadcat
@badbadbadcat Год назад
ഇനിയിപ്പോ സൗദി democracy അല്ലെന്ന് പറഞ്ഞ് BBC, CNN, The Ney York Times, Washington Post, The Economist എല്ലാം തുടങ്ങും സൗദിയെ ആക്രമണം
@testmz9755
@testmz9755 Год назад
Saudi പഴയ Saudi അല്ല 😊😊
@rithwicreationspresents5517
True, they destroyed many countries,
@elwray470
@elwray470 Год назад
അപ്പോഴും സൗദി ജനാധിപത്യ രാജ്യമാകുന്നില്ല . ആധുനിക ലോകത്തു അതൊരു പോരായ്മ തന്നെയാണ് . ലോകത് എല്ലാ രാജ്യങ്ങളും മാറിയപോലെ സൗദിയും നാളെ ജനാധിപത്യ രാജ്യമായി അന്യർക് , പ്രത്യേകിച്ച് അന്യരാജ്യങ്ങളിലുള്ള സൗദി ഫാൻസിന് പൗരത്വമൊക്കെ നൽകുമാരിക്കും ❤
@badbadbadcat
@badbadbadcat Год назад
@@elwray470 democracy ആണ് superior form of governance എന്ന് വിചാരിക്കുന്നത് ശരിയല്ല. എല്ലാത്തിനുമുണ്ട് advantages and disadvantages. പിന്നെ democracy എന്നതിൽ stuck ആയി നിൽക്കാതെ better form of governance try ചെയ്ത് experiment ചെയ്യേണ്ട സമയവുമായി. As long as it suits Western hegemony they'll prop up democracy or whatever crazy
@genuinetrd7841
@genuinetrd7841 Год назад
വ്യക്തമായ അവതരണം 👍👍👍👍👍👍👍
@skn2265
@skn2265 Год назад
പണ്ട് അമേരിക്ക ലോകപൊലീസ് ഇപ്പോൾ അമേരിക്ക ലോക തോൽവി
@kimmyzack2464
@kimmyzack2464 Год назад
Thats why people are immigrating to america
@rajeshantony74
@rajeshantony74 Год назад
@skn you may be joking right?
@ajithaprasad7777
@ajithaprasad7777 Год назад
@@rajeshantony74 he is not joking it's true 😅
@elwray470
@elwray470 Год назад
അമേരിക്ക സ്വന്തം കാര്യമൊക്കെ നോക്കി ഇരിക്കുന്നതാകും ഭാവിയിൽ നല്ലത് .
@FAISALMRY
@FAISALMRY Год назад
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള താങ്കളുടെ അവതരണം പ്രശംസ അർഹിക്കുന്നു👍
@harisali7340
@harisali7340 Год назад
അലക്സ്‌, സൂപ്പർ... അറിവ് പകർന്നു തന്നതിന്നു നന്ദി. Mid time election ഇന്ത്യയിലും, സംസ്ഥാനങ്ങളിലും വന്നിരുന്നെങ്കിൽ... നന്നായിരുന്നു
@rajeevjohny7947
@rajeevjohny7947 Год назад
Opec+ oil മാത്രം നോക്കിയിരിക്കുകയെ ഉള്ളൂ. അവർ വില കുറക്കരുത്. കുറച്ചാൽ alternative ഉണ്ടാകാതെ വരും. അതെ സമയം അവർ കുറക്കാതെ ഇരുന്നാൽ ലോകം മറ്റു വഴി കണ്ടു പിടിക്കും. ഉറപ്പാണ്. നമ്മുടെ രാജ്യം ഒരുപാടു മുന്നോട്ടു പ്പായി കൊണ്ടിരിക്കുന്നു ഇപ്പോൾ തന്നെ. Nitin gadkariji ജൂലൈ 11നു പറഞ്ഞത് In 5 years India will stop using petrol എന്നാണ്. അതിനർത്ഥം പെട്രോൾ പൂർണമായി ഒഴിവാകുമെന്നല്ല. ഇപ്പോളത്തെ രീതിയിൽ ഉള്ള പെട്രോളിന് പകരം ethanol mix ചെയ്ത പെട്രോൾ വരും. അത് പോലെ ഒരുപാടു മാറ്റങ്ങൾ വരും. വിയറ്റ്നാം കോളനി സിനിമ ഓർമ വരുന്നു. അതിൽ മോഹൻലാൽ ഒരു മാർഗം ഉപയോഗിക്കുന്നു. പിരിവു കൊടുക്കേണ്ടവർക്കല്ല0 പിരിവ് തുടർന്നുംകൊടുക്കണം. അതുപോലെ നമ്മുടെ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് ഇന്ധനം വിൽക്കുമ്പോൾ ലഭിക്കുന്ന ഭീമമായ നികുതിപ്പണം തുടർന്നും ലഭിക്കുകയാണെന്ന് ഏതെങ്കിലും രീതിയിൽ ഉറപ്പാക്കാൻ സർക്കാരുകൾക്ക് സാധിച്ചാൽ ഒരുപാട് വഴികൾ മുന്നിൽ വന്നുകൊണ്ടേയിരിക്കും. ഗ്രീൻ hydogen is the future of fuel
@aramandsangiwal724
@aramandsangiwal724 Год назад
സ്കൂൾ പോകേണ്ട സമയത്ത് ശാഖയിൽ പോയ്‌ Pashoone oombi നടന്നതിന്റെ വിദ്യാഭ്യാസമില്ലായിമ്മ ആണ് നിന്റെ പ്രശ്നം .....
@valak-thescaryabess1504
@valak-thescaryabess1504 Год назад
short term demand meet cheyyan vere vazhi onnum illa. Oil-energy extraction industry okke capital intensive aan. Ithokke undakkanmengil 2-3 yearsengilum edukkum. Pinne pala rajyangalilum alternative ways kqndathan aavishyamaya technology illa. Immathiri oil-energy extraction technolgy Patents adhikavum opec+ nationsisnte kayyil aan.......
@basheerchalnai4871
@basheerchalnai4871 Год назад
അവസാനിക്കാത്ത അധികാരം ലോകത്തിൽ ഇല്ല
@darknight5182
@darknight5182 Год назад
സൗദി വേറെ ലെവൽ, സാമ്പത്തികമായും, ആയുധപാരമയും സൗദി പൊളിയാണ് ഇന്ന്, 👍
@oldmalayalammovies5413
@oldmalayalammovies5413 Год назад
Buddhiparamo?😂
@darknight5182
@darknight5182 Год назад
@@oldmalayalammovies5413 ഇന്ത്യയിലേറെ മുന്നിലാണ് ബുദ്ധിപരമായി 💪🥴😂
@LJ-qe9vl
@LJ-qe9vl Год назад
@@darknight5182 ഇയാൾ ഇന്ത്യക്കാര൯ ആണൊ അതൊ അറബിയൊ?
@darknight5182
@darknight5182 Год назад
@@LJ-qe9vl ഇന്ത്യക്കാരനായാൽ സൗധിയെ കുറിച് പറയാൻ പറ്റില്ലേ
@LJ-qe9vl
@LJ-qe9vl Год назад
@@darknight5182 ബുദ്ധിപരമായി ഇന്ത്യ സൌദിയുടെ പുറകിലാണ് എന്നു നിങ്ങൾ പറഞ്ഞതു കണ്ടു ചോദിച്ചതാ
@ramdevyedunath2926
@ramdevyedunath2926 Год назад
Ur explanation is really good and u r going places bro :) Also, try to incorporate more visuals into ur videos, as that will help layman to understand more. **Nammal business meeting il ppt usr cheyunna pole** just a suggestion bro
@woodexinterior1166
@woodexinterior1166 Год назад
Alex ബായ് program അടിപൊളി ആയിട്ടുണ്ട്...👍🏼 ആശംസകൾ... കൂട്ടത്തിൽ താങ്കളുടെ glamour ഒരൽപ്പം കൂടിയോ എന്നൊരു സംശയം 😂😂😂
@Galaxy-rz3xu
@Galaxy-rz3xu Год назад
എടാ പൊട്ടാ ഇത് അലക്സ് അല്ല ചാനലിൽ വർക്ക് ചെയ്യുന്ന വേറെ ആരോ ആണ് മന്ദബുദ്ധിയെ
@koromballyabdurahman2505
@koromballyabdurahman2505 Год назад
ഏറെക്കുറെ കൃത്യവും നിഷ്പക്ഷവുമായ വിലയിരുത്തൽ.
@manumrl
@manumrl Год назад
ജോലി ചെയ്തു ടൈഡ് ആയി വന്നു മൈബൈൽ എടുത്തപ്പോൾ ആദ്യം കണ്ട വീഡിയോ popup ആണ്, കുറച്ച് കണ്ടിട്ട് സ്റ്റോപ്പ്‌ ചെയ്യാം എന്ന് കരുതി, ഇത്രയും ഭംഗിയായി ഒരാൾ explain ചെയ്യുമ്പോൾ എങ്ങനെ പകുതിക്ക് വച്ചു നിർത്താൻ കഴിയും , Thank you Sir..
@AfnanAZH
@AfnanAZH Год назад
Precise, to the point, and easily graspable explanation...!!
@Anu......
@Anu...... Год назад
ഇപ്പോൾ കേരളത്തിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്ന നരബലിയുടെ കേസിൽ ഏറ്റവും സംസാരവിഷയം ആകുന്നത് 'അവയവ കടത്ത്/കച്ചവടം' ഉണ്ടോ എന്നാണല്ലോ?? കേരത്തിലെ organ transplatation/donation രീതികളെപ്പറ്റി വിശദമായി ഒരു വീഡിയോ ചെയ്യാമോ??
@muhammedshiyas7693
@muhammedshiyas7693 Год назад
Very useful videos..... becoz am a civil service aspirant...
@rajeshantony74
@rajeshantony74 Год назад
Pretty clear explanation!! would like to connect couple of dots. 1) USA was taking lead to resume Iran Nuclear deal which lets Iranian oil supply in world market ( Currently Iran can sell oil only as "Food for Oil programme" ). It is a double whammy for Saudi in terms of both oil price and Iran being the #1 enemy of Saudi. So Saudi expressed their unhappiness 2)As mentioned in the video, Oil came down as low as $20 it was because Saudi was a glutting market with cheap oil to kill "Oil Fracking" in USA and they pretty much succeeded in it. Their end game was to hike prices and simply it is the time now. Current oil price is less than the price before Ukraine war ( 120 versus 93 dollars ) 3) America can revenge by bringing in Venezualan and Iranian oils into market. Currently both countries are sanctioned. Remember Venezuala has the largest oil reserve on the planet. However, these are trivial issues and the US-Saudi relation will pass this test. It is inevitable for the world economy 4) Oil Fracking is a "low entry barrier" and quick to start production. It breaks even at 60-80 dollars per barrel. USA is an extremely business friendly and market economy. So the fracking companies now has a golden opportunity and USA has already became an energy exporting giant 4) Why Mr S JaiShankar don't have any "Popular Comments" on this subject. India & China suffers lot worse than every country since they are largest importers of oil. USA is the largest oil producer as of now and even India imports oil from USA 5) Still I appreciate the guts of USA to express the discontent right away inspite of being a super ally. I wish India had similar guts to talk to Russa. Else world won't consider Indo-Rus as equal partner relationship
@JohnPaul-by4lx
@JohnPaul-by4lx Год назад
Bro he is against America, so he is making video always against America, He don't know what America is ,he is still carrying typical keralite thoughts In reality Saudi is going to suffer soon for this
@farhanaf832
@farhanaf832 Год назад
@@JohnPaul-by4lx Americayude Boinc distributed computing software use akit data processing cheyarund.better corona vaccine kandupidikan help cheythirunnu by processing data (skycovione vaccine) Inflation ayalum science develop akan vendi anu ee software avar develop akiyath Russiayude uspex software vere level anu Chinayude rare earth elements Taiwan chip India cheap space tech/high accuracy missile (rad@home project citizen can contribute to isro)
@JasonMomos
@JasonMomos Год назад
Thanks for elaborating. As for the 5th point, you can't expect India to make explicit comments against Russia (or anyone) like the US do. Both of them are P5 nations while India is not. Besides, the Indo-Russian relationship has been time-tested. It would be ungrateful for India to kick Russia when they are down. We are probably not in a position to broker peace in the Russia-Ukraine conflict, so we can only hope that this issue will de-escalate soon.
@rajeshantony74
@rajeshantony74 Год назад
@@JasonMomos true. However, increasing the Russian oil import from 1 % to 13% was not a good gesture. It gives the shade of support. The excuse given by MEA is that India wanted to save money. The world has noticed both the action and the excuse provided. Now none will beleive India if we say we are a non-aligned nation or nation with high moral ground. In my opinion India's response is justifiable except the increase in purchase of oil
@rajeshantony74
@rajeshantony74 Год назад
I have been living in America for the last few years. I won't be surprised even if 90% of the immigrants living in USA doesn't understand the true greatness of the America. Let alone those who form views somewhere else in the globe. If something happens to USA it is a debacle to the entire world. Not so for countries like Russia or China. Ofcourse some people opines America acts as a police man. But remember America is the most benevolent empire so far in the world. The world owes immensely for the current prosperity and peace of the world. Just imagine if USA doesn't give security guarantee in EU or East or middle east
@JASIR1231
@JASIR1231 Год назад
Point to point explanation ❤❤
@scpy6080
@scpy6080 Год назад
പാശ്ചാത്യ രാഷ്ട്രീയക്കാർക്ക് ഓർമ്മക്കുറവുണ്ടെങ്കിലും മറ്റുള്ളവർ മറക്കുന്നില്ല, സൗദി അറേബ്യയുടെ കിരീടാവകാശി എംബിഎസ് 3 വർഷം മുമ്പ് അർജന്റീനയിൽ നടന്ന ജി 20 ഉച്ചകോടിയിൽ അപമാനിക്കപ്പെട്ടു, എന്നാൽ ഇപ്പോൾ പാശ്ചാത്യ നേതാക്കൾ എംബിഎസ് അവർക്ക് ബഹുമാനവും എണ്ണയും നൽകുമെന്ന് പ്രതീക്ഷിച്ചു. അർജന്റീനയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പുടിൻ മാത്രമാണ് എംബിഎസിനോട് സൗഹൃദം പുലർത്തിയത്, റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധത്തെ പിന്തുണക്കാതെ എംബിഎസ് കടം വീട്ടി, പുടിന് ആശ്വാസം നൽകുന്നതിനായി പ്രതിദിന എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനെയും അദ്ദേഹം എതിർത്തു.
@jaisonv1776
@jaisonv1776 Год назад
Enthi kondaa apamaanikkappettathu Enna kaaransm koodi manasilaakkuu
@Rahul2255-l8o
@Rahul2255-l8o Год назад
ഈ വീഡിയോസ് വരുമ്പോൾ മാത്രം ഇതിനെക്കുറിച്ച് ഒക്കെ അറിയുന്ന വേറാരെങ്കിലും ഉണ്ടോ 🙏🙏🙏
@user-bf7uz5ig5e
@user-bf7uz5ig5e Год назад
വാർത്തകൾ കണ്ടിരുന്നു... പിന്നെ അന്താരാഷ്ട്ര കാര്യമായതുകൊണ്ട് അധികം ശ്രദ്ധിക്കാനും പോയില്ല😂
@arshadbaz5201
@arshadbaz5201 Год назад
narabhali aanu njan poya maximum level 😁
@afsalbabu5060
@afsalbabu5060 Год назад
ഞാൻ ഉണ്ട്
@sameerkunnummel7004
@sameerkunnummel7004 Год назад
ഇടക്ക് പത്രങ്ങളൊക്കെ ഒന്ന് വായിച്ചാൽ മതി സഹോ
@shansmedia
@shansmedia Год назад
ബ്രോ വളരെ വ്യക്തമായി വിശദീകരിച്ചു....skip ചെയ്യാൻ തോന്നാത്ത വിധം വിശദീകരിച്ചു..... thanks bro
@sammy0ayyan
@sammy0ayyan Год назад
Mr. Alex, you could have brought up the strategic relation between Aramco, and Saudi Arabia. Also the threat against Sunni majority Saudi from Iran, as a Shia majority country.
@s9ka972
@s9ka972 Год назад
When it comes to Russia 🇷🇺, all enemies, Saudi 🇸🇦 & Iran 🇮🇷, India 🇮🇳 &China , Israel 🇮🇱 & Turkey 🇹🇷 all are on Russia s' side . Main reason is unlike US 🇺🇸 , Russia 🇷🇺 don't involve in any country's internal issues
@kullamname
@kullamname Год назад
Esrail oil illaa njan avide puoyadaan
@kullamname
@kullamname Год назад
Esrail falastheen labnun Syria oil no
@haanavanddi
@haanavanddi 9 месяцев назад
​@@kullamnamepuoda patty
@ska4036
@ska4036 Год назад
സൗദി പഴയ സൗദി അല്ല🤔😁🥶
@ameensocial5540
@ameensocial5540 Год назад
യുഎഇ പ്രസിഡണ്ടിൻറെ റഷ്യ സന്ദർശനവും ഇതിനോട് ചേർത്ത് വായിക്കാം
@testmz9755
@testmz9755 Год назад
Yes that was the reality
@GHOST_DAEMON
@GHOST_DAEMON Год назад
Keep going bro..❤️
@alexplain
@alexplain Год назад
Thanks ✌️
@abdulrakeeb9563
@abdulrakeeb9563 Год назад
എന്തൊക്കെ പറഞ്ഞാലും ഭൂമിക്കടിയിൽ പെട്രോൾയം ഉണ്ടെന്നും അത് പുറത്തെടുത്തു ഉപയോഗിക്കാനുള്ള സാങ്കേതിക സഹായം അമേരിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ് അറബ് രാജ്യങ്ങൾക്കു കിട്ടിയത്. അതിനു അവർ കടപ്പെട്ടിരിക്കുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ഓയിൽ പ്രൊഡ്യൂസർ ഇപ്പോഴും അമേരിക്ക തന്നെ ആണ്.
@ashrafthoyat7847
@ashrafthoyat7847 Год назад
Pakshe ettavum cheap production cost il crude oil mine cheyyunnath saudi yil anu
@dasbas6683
@dasbas6683 Год назад
Explanation is amazing 🤩.. thanks Alex....
@OnliKidding
@OnliKidding Год назад
അമേരിക്ക vs സൗദി അല്ല, സൗദി vs ഡെമോക്രാറ്റ്സ് ആണ് പ്രശ്നം. റീസന്‍റ് ആയുള്ള അമേരിക്ക സൗദി പ്രശ്നമെല്ലാം ആ നിലക്കാണ്. ട്രമ്പ് വളരെ നല്ല രീതിക്കാണ് കാര്യങ്ങള്‍ കൊണ്ടുപോയിരുന്നത്, എന്നാല്‍ ലിബറലുകളായ ഡെമോക്രാറ്റ്സ് അധികാരത്തില്‍ എത്തിയാല്‍ സംഭവിക്കുമെന്ന് നേരത്തെ അറിയുന്ന കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്നത്. റിപബ്ലിക്കന്‍സ് അധികാരത്തില്‍ വന്നാല്‍ സൗദിബന്തം വീണ്ടും നന്നാകും.
@endhaaalle_kadha
@endhaaalle_kadha Год назад
ഡെമോക്രാറ്റി തന്നെ ഒരു അഞ്ചുവർഷം കൂടി അമേരിക്ക ഭരിക്കണം....😌 എങ്കിൽ അമേരിക്കയുടെ പരിപ്പ് കംപ്ലീറ്റ് ഇളകും...ലോക പോലീസ് കളിച്ചതിന് ഇങ്ങനെയെങ്കിലും ലവന്മാർ അനുഭവിക്കട്ടെ🥲
@skal5968
@skal5968 Год назад
True
@testmz9755
@testmz9755 Год назад
Yes that's what happening..
@wilsonmichael487
@wilsonmichael487 Год назад
Yes it is true 👍
@humanvnm
@humanvnm Год назад
Trump😂 he is the one makes issues in GCC nations, including Qatar issue. He have personal interests in Saudi that’s the truth.
@sonymon7873
@sonymon7873 Год назад
Really valuable and usable video. This will definitely help to everybody to understand about current international politics.
@ajaykj3381
@ajaykj3381 Год назад
Your explanation are really good and simple. I was really waiting for your video on this topic😍😍
@MrBinnisraj666
@MrBinnisraj666 Год назад
Bro.. your intro punch line is one of the best 👍
@kamaladnan9916
@kamaladnan9916 Год назад
Suprr ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ യും മുടങ്ങാതെ കാണാറുണ്ട് തികച്ചും helpful ആയ വീഡിയോ ആണ് great dear.....
@rinsonjose3821
@rinsonjose3821 Год назад
സൗദി രാജകുമാരൻ പറഞ്ഞപോലെ .. യൂറോപ്പിന്റെ ഒക്കെ കാലം കഴിഞ്ഞു ഇനി asia ഭരിക്കും ലോകം . പിന്നെ US ന്റെ ഭീഷണി വക വെക്കാതെ ഈ സമയത്തു ക്രൂഡ് ഓയിൽ വാങ്ങി കൂട്ടിയ INDIA ആണ് മാസ്സ് കൊല മാസ്സ് . സുബ്രമണ്യം ജയശങ്കർ ...🙏🙏🙏🙏🇮🇳🇮🇳🇮🇳. I Support current government in India. Because whoever making politics strategy for common man, they will be trusted for people.
@akhilkundani
@akhilkundani Год назад
Crude oil vila kurach vangiyitum janagalkku pazhaya vilakku kodukkunu.
@munavarfairooz5088
@munavarfairooz5088 Год назад
എന്നിട്ടും കോരന് കുമ്പിളിൽ തന്നെ കഞ്ഞി.
@soma7741
@soma7741 Год назад
munavar fairooz... ദിവസോം ചിക്കനും മട്ടനും ഒന്നും കഴിക്കാത്തവർക്ക് 10,000 rs ഉണ്ടെങ്കിൽ നാട്ടിൽ വല്യ ബുദ്ധിമുട്ടില്ലാതെ ജീവിക്കാം... ഗൾഫിൽ കഴിഞ്ഞ വർഷം 500 riyal മതിയാരുന്നെങ്കിൽ ഇ വർഷം 1500 വേണം... നാട്ടിൽ വിലക്കൂടുതൽ പെട്രോളിനെന്നു പറയുന്നു ഗൾഫിൽ കിട്ടുന്ന 1 lr പെട്രോളിന്റെ വിലയെക്കാൾ 30 rs കൂടുതൽ ഒരു കൂടുതൽ ആണോ... നാട്ടിൽ രണ്ട് രൂപ കൂട്ടിയാൽ സമരമാണ് ഇവിടെ ഒറ്റയടിക്ക് ഇരട്ടി വെലയാണ്... താരതമ്യം ചെയ്താൽ ഇന്ത്യയിൽ വിലക്കുറവാണു..അങ്ങനെ തന്നെ ഇരിക്കട്ടെ 🙏🏼
@Kkk42667
@Kkk42667 Год назад
@@soma7741 ഗൾഫിൽ പെട്രോൾ വില കുറഞ്ഞല്ലോ ?
@soma7741
@soma7741 Год назад
@@Kkk42667 കുറഞ്ഞതായി അറിവില്ല... പെട്രോളിന് 50 പൈസ കുറയുമ്പോൾ ആവശ്യസാധനത്തിന് ഇരട്ടി വെലയാണ് കൂടുന്നത്... ഒന്നും ഇല്ലെങ്കിലും മുട്ട എങ്കിലും വറത്തു കഴിക്കാമെന്നു വെച്ചാൽ ഒടുക്കത്തെ വെല 🙄..
@ajitkumar144
@ajitkumar144 Год назад
വ്യക്തമായ അവതരണം
@Albert-kv4hf
@Albert-kv4hf Год назад
ഏകാതിപതികൾക്ക് സപ്പോർട് ചെയ്യുന്നത് ഒരു നല്ല നിലപാടല്ല അതിനാൽ ജനാതിപത്യ അമേരിക്കയ്ക്ക് എന്റെ സപ്പോർട്
@user-jq4of1mk1b
@user-jq4of1mk1b Год назад
Russia ❤
@dawwww
@dawwww Год назад
@@user-jq4of1mk1b Russia is not a democracy!
@ShMaral
@ShMaral Год назад
ലോകത്ത് എല്ലായിടത്തും ഒരേ രുചിയുള്ള യുഎസ് നിർമ്മിത കൊക്കകോള പോലെ ആയിരിക്കണം ജനാധിപത്യം എന്ന വാശി പാടില്ല- ജനാധിപത്യത്തിന് ഒരു നിശ്ചിത മാതൃകയില്ല
@influxelectricalsolution7600
ലോകത്തിലെ ഏറ്റവും വലിയ democratic രാജ്യത്തെ അവസ്ഥ അറിയാല്ലോ
@junaisjunu5189
@junaisjunu5189 Год назад
Your all videos are amazing 😍
@alexplain
@alexplain Год назад
Thank you
@basheerpt
@basheerpt Год назад
Very informative explanation. Thanks gentleman!
@johnsonmr9882
@johnsonmr9882 Год назад
പ്രിയ സുഹൃത്തേ അമേരിക്ക എല്ലാ രീതിയിലും സാങ്കേതി പരമായും സാമ്പത്തികമായും ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് USA അവിടെ ജനാതിപത്യ രാജ്യമാണ് സ്വന്തമായി ഒരു മൊട്ടുസൂചി ഉണ്ടാക്കാൻ അറിയാത്ത Soudi എവിടെ നിൽക്കുന്നു Trump 3 വർഷം മുൻപ് പറഞ്ഞത് ഓർത്തു പോകുന്നു വെറും 16 മണിക്കൂർ മതി USA യ്ക്ക് Soudi-യെ കീഴടക്കാൻ പറയുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും < കഴമ്പ് ഉണ്ടോ ? ഇപ്പോൾ ലോകം നിന്ദ്രിച്ചു പോകുന്നത് Soudi ആണെന്ന പുതിയ അറിവ് തന്നതിന്ന് നന്ദി
@KEEP_HOPE_ALIVE.
@KEEP_HOPE_ALIVE. Год назад
Late aayyallum latest information aayyitte varuuu bro ❣️🙌... Well Explained bro 👏.... & Smelling a world war3 😢🙄
@alexplain
@alexplain Год назад
Thank you
@ahammedafsal4023
@ahammedafsal4023 Год назад
Petrodollar, Paper currency , present political issues, Russia Ukraine war and many things well explained by Sheikh Imran Nazar Hosein years ago.
@fathimathulhuloodha693
@fathimathulhuloodha693 Год назад
Detailed explanation 👍
@sabirsulaiman92
@sabirsulaiman92 Год назад
അമേരിക്ക ഇപ്പോ കീലേരി അച്ചുവിനെപോലെയായി😂 അമേരിക്കന്റെ വാക്കും കേട്ട് യുദ്ധത്തിനിറങ്ങിയ ഉക്രെയ്നും യൂറോപ്യൻ യൂണിയണുകളും മുഞ്ചി😅
@ashrafdeenar9742
@ashrafdeenar9742 Год назад
Latest speech by saudi foreign minister- If America wants respect from others then America should respect others same equal way !!!
@myworldirelandblaze8108
@myworldirelandblaze8108 Год назад
Well articulated 😊
@aswanthcm8843
@aswanthcm8843 Год назад
Bro possibilities of cease fire on Russia-ukrain war. Topic cheyumo
@Halevi_herzog
@Halevi_herzog Год назад
No need ww3
@aswanthcm8843
@aswanthcm8843 Год назад
Game allalo sahodhra
@sree7510
@sree7510 Год назад
ഇപ്പോളാണ് അമേരിക്ക ലോക പോലീസ് ചമയുന്നത് എന്തിനാണെന്ന് മനസ്സിലായത് 😯😯😯😯😯😯
@melvinvarghesemathews6215
@melvinvarghesemathews6215 Год назад
സ്വന്തം കീശ വീർപ്പിക്കാൻ
@varghesethomas3519
@varghesethomas3519 Год назад
Well explained 👏👏👏❤️❤️
@tiktokfavorite3070
@tiktokfavorite3070 Год назад
But i dont understand one thing. USA is the largest producer of oil in the world and they export oil. So how is this going to affect them
@PrakashManokumpuzha
@PrakashManokumpuzha Год назад
if the price goes down they can tighten the Russia.. just a economic war
@3rdeyesree
@3rdeyesree Год назад
Alex is Benjamin Button.... You look younger after each video 😂
@alfazkadavu3378
@alfazkadavu3378 Год назад
അമേരിക്കയും സൗദിയും ഒരുകാരണവശാലും ഇടയില്ല അത് പശ്ചിമേഷ്യയിലെ ഇരുകൂട്ടരുടെയും താല്പര്യങ്ങൾക്ക് വിരുദ്ധവും ആഗോള സാമ്പത്തിക തലത്തിൽ തന്നെ ഇത് ഇരു കൂട്ടർക്കും നഷ്ടങ്ങൾ മാത്രം ആണ് ഉണ്ടാവുക മാത്രവുമല്ല ഒരു ജോ ബൈഡൻ വിചാരിച്ചാൽ മാത്രം അമേരിക്കയുടെ വിദേശനയങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ കഴിയില്ല സൗദി ഭരണകൂടത്തിന് അവരുടെ സെനറ്റിൽ എല്ലാം വലിയ സ്വാധീനമുണ്ട്
@rauoofpulickan
@rauoofpulickan Год назад
അപ്പൊൾ അമേരിക്ക യും പാവ സർജർക്കാരാണോ
@shebestanpalace6931
@shebestanpalace6931 Год назад
Well explained brother.
@athiraas2176
@athiraas2176 Год назад
Alex , You are Amazing. Thank you. ♥️
@dineshpanikkath
@dineshpanikkath Год назад
Informative and precise to the topic👌
@ashiquebuhari2345
@ashiquebuhari2345 Год назад
Lucid explanation Alexplain 🙌👌
@Decaprio97
@Decaprio97 Год назад
Waiting for Armenia and Azerbaijan thingz 🔥🔥🔥🔥
@PiKe0880
@PiKe0880 Год назад
ithellam oru hindi channel il undayirunnallo ... same explanation all points covered there.
@jyothishgopi1083
@jyothishgopi1083 Год назад
💯👍 Thanks for this topic and well explained 👍
@ItsME-fj2nv
@ItsME-fj2nv Год назад
well explained👏
@humanvnm
@humanvnm Год назад
1:07 Bro Asper my knowledge, Qatar terminated its OPEC membership on 1 January 2019
@testmz9755
@testmz9755 Год назад
Yes you are correct
@sharathkumar.k1628
@sharathkumar.k1628 Год назад
S
@Jokerboy152
@Jokerboy152 Год назад
സൗദി റഷ്യൻ ചായ്‌വ് കാണിച്ചു തുടങ്ങുന്നത് അമേരിക്കക്ക് മനസ്സിലാകുന്നുണ്ട്... അതാണ്‌ മെയിൻ...
@ajmalps6836
@ajmalps6836 Год назад
Saudi maathralla europum americayum ozhich bhakki ullavar okke russiakk supoort kaanikkunnund, indian videshakaarya manthri avorod direct paranjittund avarude irattathapine kurich
@nasifahmed1590
@nasifahmed1590 Год назад
Excellent work Alex. A big fan of your work. Keep going.
@starmakers876
@starmakers876 Год назад
Very good explanation 👍🏼
@samadkt6669
@samadkt6669 Год назад
ലോക പോലീസിന്റെ തകർച്ച
@VERTICALROUTES
@VERTICALROUTES Год назад
Well explained Alex...
@appukrishna3775
@appukrishna3775 Год назад
Lokath oil price ethra kuranjalum nammal Indiakkark athu orikkalum Vila kuranju orikkalum kittanpokunnilla.
@WHY-ce5sk
@WHY-ce5sk Год назад
Opec+ രാജ്യങ്ങളിൽ സൗദി അറേബ്യയ്ക്ക് ഇത്രയും സ്വാധീനം ചെലുത്താൻ കഴിയുന്നത് എന്തുകൊണ്ടാണ് ??🤔🤔 Plz answer bro
@mohamednavas7667
@mohamednavas7667 Год назад
Because of huge oil
@historicdata
@historicdata Год назад
Oil
@midhunmohandaspmenon
@midhunmohandaspmenon Год назад
Alex you just translated word by word from what Thinkschool channel told in their last video about the same topic. It's not a plagiarism by any means. But as I was subscribing to both channels, I just wondered you had something more to offer on this topic. Please include some additional information in your videos and try to make it look like a Malayalam translated video of ThinkSchool. Thank you.
@munafabdul
@munafabdul Год назад
Well explained thank you ❤
@fadilmohammed7322
@fadilmohammed7322 Год назад
Good presentations ❤️👍🏻
@csagrotech
@csagrotech Год назад
Nice video chettaa . Ealladhivasavum video idaneee. Iam waiting ☺️
@jijikwt
@jijikwt Год назад
USA was moving very slow to vehicle electrification due to big oil and traditional auto lobbying, if USA and Europe are changing this policy and start actively supporting electrification like China and Scandinavian countries does, situation will change, a combined US - EU combo can kill the oil future and create big dent in oil demand in 3 to 5 years….. this will take out the back bone of Russian and Saudi economies….. eventually that’s what going to happen. Alternative tech is there in place to replace oil but infrastructure is not there yet, a US -EU combined actions can facilitate that
@JmTalks_Jameel
@JmTalks_Jameel Год назад
Well explained 💯💯
@krishnanunnimraj1675
@krishnanunnimraj1675 Год назад
Hi Sir, Request video about byjus app from start till current situation.
@mhd9682
@mhd9682 Год назад
Saudi mbs ne kurich detail aayit ore video cheyyamo?
@stainsjohn9550
@stainsjohn9550 Год назад
Love from Aramco oilfield ❤
@ahchakeem
@ahchakeem Год назад
സൗദിക്ക് അങ്ങനെ ഒരു സ്റ്റാൻഡ് എടുക്കാൻ പറ്റും കാരണം അവരെ കാലിന് അടിയിൽ ക്രൂഡ് ഓയിൽ ഉണ്ട് 🚶 അത് ലോകത്ത് ഏറ്റവും ആവിശ്യം ഉള്ള പ്രൊഡക്ട്ടും ആണ് നമുക്ക് ഒന്നും അമേരിക്കയെ പിണക്കാൻ പറ്റില്ല 🚶😑
@eatcoderideride2412
@eatcoderideride2412 Год назад
You could have included EU's price cap policy along in this....
@joefrancis2454
@joefrancis2454 Год назад
Qatar is withdrawn from Opec. Pls check
@shahimuhd
@shahimuhd Год назад
Detailed explanation from all angles..😊
@abuswawab
@abuswawab Год назад
New developments, us support to armenia, indian support to armenia, nackchivan Azerbaijan corridor via iran. Turkey armenia border opening, closure of lachin corridor, zangezur corridor.... So many things.
@sijochankan
@sijochankan Год назад
കാലം മാറുന്നു.. ഒപ്പം നിലപാടുകളും.. ലോകപൊലീസ് കുറച്ച് വിയർക്കും..
@sabeerpv731
@sabeerpv731 Год назад
ശരിയാണ് ഷിജോ പക്ഷെ ലോക പോലീസ് എന്തങ്കിലും കുതന്ത്രം കണ്ടെത്തും
@dawwww
@dawwww Год назад
pravachakante mecca ennum protect cheyunnathu aara ennu ariyamo indian potta?
Далее
❌Ему повезло больше всех #story
00:41
De Dollarization | End of US Dollar | Yuan Vs Dollar
20:17