Тёмный

ഈ കുഴൽ കിണറിനുളളിൽ എന്തോ ഒന്നു കുടുങ്ങി !🤥ക്യാമറ ഇറക്കിയപ്പോൾ കണ്ടത് !🙆😳 Masterpiece Borewell Camera 

MasterPiece
Подписаться 2,4 млн
Просмотров 863 тыс.
50% 1

Опубликовано:

 

4 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@nisamudheennisamu7941
@nisamudheennisamu7941 2 года назад
ഇത് ആരോ കരുതിക്കൂട്ടി ചെയ്തതു പോലെയുണ്ട്
@jallukdm2500
@jallukdm2500 2 года назад
സത്യം 👍കണ്ടിട്ട് അങ്ങനെ തോന്നുന്നു 😢😢
@RahamanRahman-sq6ws
@RahamanRahman-sq6ws 2 года назад
yes
@adithyanc1285
@adithyanc1285 2 года назад
Mm
@its_me_bj
@its_me_bj 2 года назад
Mm
@ajuk421
@ajuk421 2 года назад
Kllukal ittt adachu moooodiyathu pole
@lami143
@lami143 2 года назад
കുഴൽ കിണർ കുഴിച്ചവരെ വിളിച്ചാൽ ഈസിയായി അവർ ശരിയാക്കിത്തരും. അതിന് മുൻപ് ഒരു cctv ക്യാമറ കൂടി വെക്കുക.
@muraleedharanvm4664
@muraleedharanvm4664 2 года назад
ആ പാവം മനുഷ്യനെ ആരും ഇങ്ങനെ ദ്രോഹിക്കേണ്ടായിരുന്നു.
@fazulullafazululla8123
@fazulullafazululla8123 Год назад
ആരായാലും ഈ ദ്രോഹം ചെയ്‌ദ മഹാപാപികൾ അനുഭവിക്കും നമുക്ക് കാണുമ്പോൾ തന്നെ സങ്കടം തോനുന്നു ആ പാവം ഉടമക്ക് എത്ര സങ്കടം ഉണ്ടാകും ഈ ദ്രോഹത്തിനുള്ള ശിക്ഷ നാഥൻ കൊടുക്കട്ടെ.
@ecshameer
@ecshameer 2 года назад
ഇത് ഷമീർക്കാനോട് ദേഷ്യമുള്ള ആരോ ചെയ്യത പണിയാണ്...
@emptylivefaize
@emptylivefaize 2 года назад
ദുഷ്ട്ടന്മാർ ആരോ ചെയ്തതാണ്.. എത്ര കഷ്ട്ടം
@swaminathankp4349
@swaminathankp4349 2 года назад
Reboring the same place and flushing
@nibusworld3451
@nibusworld3451 2 года назад
Ok
@nibusworld3451
@nibusworld3451 2 года назад
Come andhera 😎😎😎😎😎😎😎😎
@rashford4392
@rashford4392 2 года назад
അസൂയക്കാരുടെ പണി തന്നെ 100%👍
@miznasuman4462
@miznasuman4462 2 года назад
ശെരിയാണ്
@podiyammasunny3215
@podiyammasunny3215 2 года назад
Correct anu chila majushiyarku pidikkilla . Inganey onum entho god kanichukodukum .
@sarfrazrasheeda6699
@sarfrazrasheeda6699 2 года назад
Adanne
@salisaalii5019
@salisaalii5019 2 года назад
Sheriyaa paavam
@nizarkp187
@nizarkp187 2 года назад
ഇത് ആരോ തെണ്ടികൾ കരുതി കൂട്ടി ചെയ്തതാ
@seenathp9940
@seenathp9940 2 года назад
ആരും ആർക്കും ഇങ്ങനത്തെ ദ്രോഹങ്ങൾ ഒന്നും ചെയ്യരുത് ഇതൊക്കെ മഹാപാപമാണ്
@muhammedanazz6265
@muhammedanazz6265 2 года назад
70 അടി താഴെ ആണ്‌ കല്ല് ഉളളത് .10 അടി നീളമുള്ള iron കമ്പി 7,8 എണ്ണം sitil കൊണ്ട്‌ വന്ന് join ചെയത് ഇറക്കി നല്ല ശക്തിയായി കുത്തിയാൽ ok aakum.(വെളളത്തിന്റെ മുകളില്‍ ആണ്‌ കല്ല് എങ്കിൽ weight ഉള്ള enthenkilum കെട്ടി ഇറക്കി ഇടിച്ച മതി)
@MUSHFIKIMTHIHAS
@MUSHFIKIMTHIHAS 2 года назад
അങ്ങനെ ചെയ്തിട്ട് കാര്യമില്ല കാരണം പീ വീ സി പൈപ് കഴിഞ്ഞാൽ കുഴൽ കിണറിന്റെ വട്ടം വീണ്ടും കുറയും അപ്പൊ അവിടെ ബ്ലോക്ക് ആവും ഏറ്റവും നല്ലത് രണ്ടാമത് ഒന്നുകൂടെ പി വീ സി ഊരി കുഴൽ അടിക്കാ ..
@Kwjs62-
@Kwjs62- 2 года назад
IQ Level 999+ eethaa....
@blackadam9262
@blackadam9262 2 года назад
A pipe angu oori aduthal pore?
@muhammedrajih7512
@muhammedrajih7512 2 года назад
Ath thaazha pooyaal kudungum pinna motham polikendi veru athukond nookeem kandum cheytho
@rasheedmanuparpil2761
@rasheedmanuparpil2761 2 года назад
ഇത് ആരോ മനഃപൂർവം കല്ലിട്ട് ടൂർത്ഥ ത് ആണ് അവരെ കണ്ട് പിടിക്കാൻ നോക്ക് അല്ലാതെ ഇത് വെറുതെ വരില്ല
@marykutty856
@marykutty856 2 года назад
ഈ ക്രൂരത ചെയ്തവർ ജീവജലം കിട്ടാതെ കഷ്ട്രപ്പെടുന്നതു ദൈവം കാട്ടിത്തരട്ടെ.
@perfectgamingtr
@perfectgamingtr 2 месяца назад
Anganonum parayan paadilla
@tinytot140
@tinytot140 2 месяца назад
​​@@perfectgamingtr. എന്തൊരു ദ്രോഹമാണ് അത്. ചിലപ്പോ വല്ല കുട്ടികളും തമാശ കാണീച്ചതാവാം
@aloshyroy6766
@aloshyroy6766 2 года назад
ഇത് ആരോ മനഃപൂർവം ചെയ്തതാണ്....അല്ലങ്കിൽ അങ്ങനെ ആ കല്ലുകൾ അവിടെ വീഴില്ല, അതും പലതരം കല്ലുകൾ ...അതുമാത്രം അല്ല മരകഷ്ണത്തിന്റെ പീസും അത് എന്തായാലും ആരും അതിലേക്ക് ഇടത്തെ അതിൽ വരില്ല....പക്ഷെ തെളിവുകൾ ഇല്ലാതെ ആരെയും കുറ്റപ്പെടുത്തുനും പറ്റില്ല....ഇത് ആരെങ്കിലും ചെയതത് ആണെങ്കിൽ വളരെ മോശമായി പോയ്....മനുഷ്യൻ ഏറ്റവും ആവശ്യമായ 2 കാര്യങ്ങളുണ് ഇവിടെ നഷ്ടമായിരിക്കുന്നത്...വെള്ളവും, പാർപ്പിടവും.....
@ashrafvlyashrafvly2
@ashrafvlyashrafvly2 2 года назад
ഏതെങ്കിലും മനുഷ്യ മൃഗങ്ങൾ ചെയ്തതാകാം അസൂയാലുക്കൾ ഇന്ന് ഭൂമിയിൽ നിറഞ്ഞുനിൽക്കുകയാണ് ഒരാളുടെ നരകജീവിതം കണ്ടു ആസ്വദിക്കുന്ന വലിയൊരു സമൂഹം ഇന്ന് ലോകത്തുണ്ട്
@nijaskkd6063
@nijaskkd6063 2 года назад
ഇത് മനഃപൂർവം ചെയ്തതാണ് ഒരിക്കലും കുഴിച്ച കിണറിൽ താനേ കല്ലുകൾ വീഴില്ല ഇത് മനപ്പൂർവ്വം ഈ കല്ലുകൾ പറക്കി ഇട്ടതാണ് ഇനിയുള്ള ഒരു വഴി എന്ന് പറയുന്നത് ഇതൊന്നും കൂടി കുഴിക്കാൻ ശ്രമിക്കുക അവർ വന്നു അവരുടെ മിഷൻ അതിലേക്ക് ഇറക്കും അപ്പോൾ ആ കല്ലുകൾ ഒക്കെ താഴോട്ടു പോകും അങ്ങനെ ശ്രമിക്കുക👍
@cricketcreations1366
@cricketcreations1366 2 года назад
Correct👍👍
@kuitalmusthafa
@kuitalmusthafa 2 года назад
Correct👍
@johnvj8545
@johnvj8545 2 года назад
Pippmukalilottvaluchudukkuka. ജെസിബി. കൊണ്ട്
@shamsudheenk8381
@shamsudheenk8381 2 года назад
അതാണ് ശരി,
@moiduayyangol2993
@moiduayyangol2993 2 года назад
ഒന്നും കുടി മിഷനു കോഡു വന്നു കുഴിക്കാം
@vimalsekhar144
@vimalsekhar144 2 года назад
വെള്ളം ഹോസ് വച്ചു ഒഴിച്ചുകൊടുത്താൽ ചിലപ്പോൾ മണ്ണ് ഇളകി താഴെ പോകും. പ്രഷർ പമ്പ് യൂസ് ചെയ്താലും മതി
@riasabdulla7363
@riasabdulla7363 Год назад
Normally a brake cable like mechanism with hook clamp at end can lock pieces and lift it out one by one till last piece is removed. But in between small pieces and sand particles has to be removed by vaccum suction methods or water suction methods.
@ramlakvramla6434
@ramlakvramla6434 2 года назад
Kuyal kinar adikkunna alukale kondu vann pipeuri metal polikkunna cheriya metionory undonn nokkuka ath eracki kurach kurch drill cheyyh. Pravarthikamakkuka.
@nijaskkd6063
@nijaskkd6063 2 года назад
പിന്നെ ഒരു കാര്യം എന്നുവച്ചാൽ ഒരിക്കലും കുഴിച്ച കിണർ അതിൽ ചാക്കിട്ട് മൂടിവെയ്ക്കരുത് അതിന്റെ പൈപ്പിന് മുകളിൽ ഇടുന്ന ഒരു അടപ്പു ഉണ്ട് അത് വാങ്ങിച്ചു ഇടുക
@divyasivadev1845
@divyasivadev1845 2 года назад
അതെ .. കുഞ്ഞു മക്കൾ വീഴും 😔😔😔... ചെറിയ അശ്രദ്ധ മതി
@apputechs6942
@apputechs6942 2 года назад
Option( 1) 3M ente double side tape round flat aayittulla erumbu piece il ottichu kayinjal yedukaam. Option (2) 6allengil 8 leg ulla paadhaala karandi undaakkiyum yedukkaam.(mallile gameukalil paava pick cheyyunna plucker type.) Kittuvaanangil thirichu replay edane.
@achupr4627
@achupr4627 2 года назад
എന്തോന്നാടെ
@sabup.v1161
@sabup.v1161 2 года назад
പ്രായോഗിക ബുദ്ധി ഇല്ലാത്ത കമന്റ്‌ ഇടുന്നത് ആരെ fool ആക്കാനാണ് ??
@apputechs6942
@apputechs6942 2 года назад
@@sabup.v1161 yengil fool aakaatha praayogika bhuthiyulla comment thaangalude kayyil ninnu pradheeshikkunnu:-3m tape upayoogichu aanu pakuthi kallukal puratheduthathu cheriya kallukal thaaruthekkum pooyi yennaanu yenikku ariyaan kayinjathu.
@bipinbabychan7939
@bipinbabychan7939 2 года назад
ഒരു കയറിൽ ക്ലാമ്പ് സെറ്റ് ചെയ്തു തടസം ഉള്ളിടത്തോളം ഇറക്കണം. എന്നിട്ട് മുകളിൽ നിന്ന് കുറച്ചു സിമന്റ് കുഴച്ചു ഇട്ടുകൊടുക്കണം അപ്പൊ ഇറക്കിയ കയറും അടിയിൽ ഉള്ള കല്ലും ആയി സിമെന്റ് സെറ്റ് ആകും 2 ദിവസം കഴിഞ്ഞ് കയർ തിരിച്ചു വലിച്ചാൽ ചിലപ്പോൾ കുഴിയിൽ ഉള്ള തടസങ്ങൾ എല്ലാം കയറിന്റെ കൂടെ കരയ്ക്ക് വരാൻ സാധ്യത ഉണ്ട്. 👍
@bliss8060
@bliss8060 Год назад
മോ ഷമായില്ല എന്നാൽ അതും അവിടെ ഉറച്ചേക്കും. പിന്നെ ബാറിൽ വിളിക്കുമ്പോൾ അതും കൂടി കുടുങ്ങും. പക്ഷയായാൽ കിട്ടിയില്ലെങ്കിൽ കൂടുതൽ വശമില്ല മാത്രമല്ല കിട്ടിയേക്കാം. ട്രൈ യു പ്ലീസ്
@mansoormanuppa6347
@mansoormanuppa6347 Год назад
Good ida
@Nira.8
@Nira.8 Год назад
നല്ല ഐഡിയ
@smhmedia2094
@smhmedia2094 Год назад
Ella mugalila onn kittaam bus
@MuthalibKp-dt4fe
@MuthalibKp-dt4fe Год назад
Our Karyam chey 10.15 thukamulla erumb katta poleyulla sadanathin oru ukk veld cheyyuga ennitt athil nalla strong kayar kettuga ennitt mugalil ninn kayar kond edikkuga appol a kudungiya kallugal podiyum?110/ work agum
@SachinDasP
@SachinDasP 2 года назад
I think this can be only removed by high power vacuum suction, specially designed reverse compressor can be used along with hand held concrete cutter with load and control on top to make the stones a bit small. If there is a will there is a way, do not worry. Always close the bore well with a suitable endcap.
@zainabaumar6071
@zainabaumar6071 2 года назад
I p
@moideenkoya6998
@moideenkoya6998 2 года назад
N mo mmm cs
@SAPIEN_SAPIEN
@SAPIEN_SAPIEN 2 года назад
അത് കല്ല്പാളി ഇടിയുന്നതാണ് ബ്രോ കുഴൽ കിണറുകാരെ ഒന്നു കൂടി വിളിച്ച് തുരന്നാൽ ശരിയാകും
@jayappankesavan6333
@jayappankesavan6333 Год назад
Foolish idea
@djmasterbabu5027
@djmasterbabu5027 2 года назад
ഒരു വീടിയോ കരുതിയ നിങ്ങൾക്ക് ഒരു ജോലിയായി 😁😁😁 ❤️❤️❤️
@user-rm8dk4kj3u
@user-rm8dk4kj3u 2 года назад
കണ്ടന്റും 👀
@opopboy7557
@opopboy7557 2 года назад
Hi
@Edword_Vlogz
@Edword_Vlogz 2 года назад
ഇവർക്ക് ഈ പണിയും കൊണ്ട് നടക്കേണ്ട കാര്യമില്ല ഇവർക്ക് ഷോപ്പ് ഉണ്ട് അതുകൊണ്ട് തന്നെ ഇവർ കാര്യമായിട്ട് അല്ല ഇത് കൊണ്ട് നടക്കുന്നത് സഹായം എന്ന നിലയിലാണ് ഇവര് ഇത് ചെയ്യുന്നത് 🥰
@nashmilanoushad7133
@nashmilanoushad7133 2 года назад
@@user-rm8dk4kj3u 2
@KL18storyes
@KL18storyes 2 года назад
Yes
@gamingwithchristin906
@gamingwithchristin906 2 года назад
എല്ലാ പ്രശനങ്ങൾ മാറട്ടെ💖
@TrueExperiment02
@TrueExperiment02 2 года назад
Master pice 👍👍👏 ഉപകാരപ്രദമായ വീഡിയോ 👏👏
@vishnuvnair9803
@vishnuvnair9803 2 года назад
Nice Pani annalo kittiye.. cheitavan entinte kadi ananvo...
@akschannel9539
@akschannel9539 2 года назад
യൂട്യൂബിൽ ഉയരങ്ങൾ കീഴടക്കിയ masterpiece ഇപ്പോൾ ആഴങ്ങളിൽ സഞ്ചരിച്ച് കൊണ്ട് ഇരിക്കുകയാണ്
@sidheeq7094
@sidheeq7094 2 года назад
😂
@__Ans___had___
@__Ans___had___ 2 года назад
Oo poli saanam😂😂😂😂😂
@thoyyibvk2828
@thoyyibvk2828 2 года назад
Nte mone
@jasijaseel141
@jasijaseel141 2 года назад
ന്റെ പൊന്നേ 👏🏻👏🏻👏🏻👌🏻👌🏻
@insta--boy8989
@insta--boy8989 2 года назад
Master piece alla GoPro atane ayagalilekke poy കൊണ്ടിരിക്കുന്നത്😂🤣
@santhosheditzz2019
@santhosheditzz2019 2 года назад
Regular customer's ഉണ്ടോ.....?
@KeralaPuneSpice
@KeralaPuneSpice 2 года назад
Allam sariyagum God bless you
@vaigastatusmedia2563
@vaigastatusmedia2563 2 года назад
Good job chettanmare...❤️❤️❤️❤️
@Edword_Vlogz
@Edword_Vlogz 2 года назад
നിങ്ങളുടെ അധ്വാനത്തിന് ഫലം കണ്ടു Power Bros Power Full Power On 💯🥰🤩🔥
@crazyboy8041
@crazyboy8041 2 года назад
വല്ല കുട്ടികളോ ഇട്ടിട്ടുണ്ടാകാം .അൽവാസികളോ പണി കൊടുത്തതാവാം but ഇതിനുള്ള പരിഹാരം 1:നീളമുള്ള മൂർച്ചയുള്ള കമ്പികൊണ്ട് കുത്തി തായ്ത്തണം 2:പവർ ഫോസിൽ വെള്ളം അടിക്കണം 3:പാറ പൊട്ടുന്ന വെടി പോലുള്ള സംഭവം ഇടണം 😊 ഒരു 9th വിദ്യാർത്ഥി ആയ എനിക്ക് ഇത്ര അറിയുള്ളു 🙂
@shahjaschem00
@shahjaschem00 2 года назад
1st method cheythal mathi
@njkappuz6506
@njkappuz6506 2 года назад
3rd method cheythaal pvc pottille
@crazyboy8041
@crazyboy8041 2 года назад
@@njkappuz6506 എനിക്ക് അറിയില്ല bro ഞാൻ കുഞ്ഞല്ലേ
@mhdsinan3598
@mhdsinan3598 2 года назад
@@crazyboy8041 kunjivave🤣
@crazyboy8041
@crazyboy8041 2 года назад
@@mhdsinan3598 ഡാ ഇന്റിം ആന്റിം ഒരേ name ആണ് sinan 😎
@ajalpv4428
@ajalpv4428 2 года назад
pipeil full vellam nirach vech nokiyoo
@shajahanpk6998
@shajahanpk6998 Год назад
Chettagal. Cheyyunna paniyanidoke Ree cleening cheyyu Slab. Idoo Camera vekkanam
@krishnakumark.p1042
@krishnakumark.p1042 2 года назад
ഇത് ശരിയാക്കിയാൽ അങ്ങനെ ശരിയാക്കി എന്നതിന്റെ ഒരു വീഡിയോ കൂടി ഇടണം എന്ന് അപേക്ഷിക്കുന്നു...
@electrowave3095
@electrowave3095 2 года назад
ഞങൾ ഇതുപോലെ ഒരു കിണർ നന്നക്കിയിട്ടുന്ദ്
@sandyspecial7101
@sandyspecial7101 2 года назад
@@electrowave3095 then contact them
@dancewithdevu2019
@dancewithdevu2019 Год назад
@@electrowave3095 engane clean cheythe
@pq4633
@pq4633 2 года назад
.. കുഴൽ കിണർ പൈപ്പ് ഇട്ടു കഴിഞ്ഞാൽ 100രൂപ കൂടെ കൊടുത്തു ഒരു pvc top കൂടെ ഇട്ടിരുന്നു എങ്കിൽ.. ഒരു പ്ലാസ്റ്റിക് സഞ്ചിയും മേലെ ഒരു കല്ലും....പൈപ്പ് ഇട്ട സമയം തന്നെ ചെയ്യണ്ട സിമ്പിൾ വർക്ക്‌ ആയിരുന്നു..
@shezin2645
@shezin2645 2 года назад
👍🏻
@adnefx
@adnefx 2 года назад
👍
@musafir1139
@musafir1139 2 года назад
എല്ലാം ശരിയാ,,, ഒരാളെ ഉപദ്രവിക്കണം എന്ന് കരുതി ആണെങ്കിൽ പൈപ്പല്ല മുകളിൽ കോൺഗ്രീറ്റ് കൊണ്ട് അടച്ചാലും എന്ത് കാര്യം
@pq4633
@pq4633 2 года назад
@@musafir1139 No ഇത് അതല്ല.. ഇത് കുട്ടികളുടെ നേരം പോക്ക് ആണ്.200%
@pq4633
@pq4633 2 года назад
@@musafir1139 എന്റെ വീട്ടിൽ (കോഴിക്കോട് ജില്ല)കുഴൽ കിണർ കഴിച്ചു 10വർഷം കഴിഞ്ഞു ബിറ്റ് പൊട്ടി വർക്ക്‌ നിർത്തിയഥാ പക്ഷെ... എന്റെ ഫ്രെണ്ട് top മാറ്റി കയർ ഇറക്കിയപ്പോ നല്ലോണം വെള്ളം ഉണ്ട് എന്ന് പറഞ്ഞു.. ആ top ഇട്ടില്ലായിരുന്നു എങ്കിൽ എന്താവും അവസ്ഥ!!!!
@rajselvaraj4017
@rajselvaraj4017 Год назад
Aduthu oru kinarkudi kuzikane markamullu ie paipugal uooriyeduthu puthiyathil pidipigan patumo
@Home-hw4vo
@Home-hw4vo 2 года назад
Big heavy grass or plant cutting scissors is available in market athil 72 feet .75 or 1inch round iron or gi pipe welding cheythu pidipikuka annettu try cheythu nokku after that that pipe ladder undakkam waste aakilla
@Home-hw4vo
@Home-hw4vo 2 года назад
Or that scissors flat 10cm 2mm sheet aaki try cheythalum mathi instead of that scissors blade
@indiamerijaan9427
@indiamerijaan9427 2 года назад
വിൽക്കാൻ വെച്ചേക്കുന്ന വസ്തുവിന്റെ ഏറ്റവും വലിയ കൊഴപ്പം പറഞ്ഞിട്ട് വിൽക്കാൻ നിൽക്കുന്ന ഇങ്ങള് പൊളിയാണ് 😂😂....
@varkeyvarkey1814
@varkeyvarkey1814 2 года назад
Excellent advice
@alivpz8844
@alivpz8844 Год назад
Asooyakkar.chila.bhagathokkeyund
@abbastpabstp8810
@abbastpabstp8810 2 года назад
കുഴക്കിണർ ക്ലീൻ ചെയ്യിക്കുന്നതാണ് നല്ലത് വെള്ളവും ക്ലീനായി കിട്ടും
@remanil1905
@remanil1905 Год назад
Ithu aaro eduthu ittatha
@sreejasajith6490
@sreejasajith6490 2 года назад
Ithu aaro cheythatha
@okm912
@okm912 2 года назад
ഇത് ആരോ പണി കൊടുത്തത് ആണ് പാവം അയൽവാസികൾ പോരാ എന്ന് തോനുന്നു വേറെ സ്ഥലം എടുത്ത് വീട് വെച്ചതാണോ പഴയ അയൽവാസികൾ ഇങ്ങിനെ ചെയ്യില്ല
@akshay_xolo
@akshay_xolo 2 года назад
Yes
@aze3058
@aze3058 2 года назад
Arr paranju cheyillann🧐
@akshay_xolo
@akshay_xolo 2 года назад
@@aze3058 cheyyum
@aze3058
@aze3058 2 года назад
@@akshay_xolo sadyada undavoole ee tharkangal ullavarundavoole
@fasilvpvp9903
@fasilvpvp9903 2 года назад
വീട് വെച്ചതിൽ ഇഷ്ടപ്പെടാത്ത വർ വല്ലവരും ഉണ്ടാവുമോ
@marakkarind2687
@marakkarind2687 2 года назад
Ente veettil same und but tube thammil ottiyada endengilum margam undo
@sirindas1999.
@sirindas1999. 2 года назад
വലിയ കൂടാം (ചുറ്റിക )അഴിച് കെട്ടി ശക്തിയിൽ ഇട്ടാൽ മതി. ഇവിടെ അങ്ങനെ ready ആയിട്ടുണ്ട്
@soiremk
@soiremk 2 года назад
Proud of u malpuram bois❤️
@alikoyack9138
@alikoyack9138 Год назад
കയറിൽ അര ഇഞ്ചു് വണ്ണമുള്ള ഒരു മീറ്റർനീളത്തിൽ കമ്പി വളച്ചു.കെട്ടുക എന്നിട്ട് കയറും കമ്പിയുo.കല്ലിൽ തട്ടുന്നതുവരെ ഇളക്കി മറിക്കുക അപ്പോൾ കല്ല്കിണറിന്റെ വെള്ളത്തിലേക്കു വീഴും
@muhammedpk8752
@muhammedpk8752 Год назад
ഇത് ആരോ ഇട്ടതാണ്
@Dileepdilu2255
@Dileepdilu2255 2 года назад
പൊളി ബ്രോ 👏🏼👏🏼💚💐⚡👍
@alavikuttyalikutty5046
@alavikuttyalikutty5046 2 года назад
ഇത്ചെയ്വൻെറകൈക് ഒരബകടം അളളാഹുകൊടുകടേ ആമീൻ
@geethamohan2787
@geethamohan2787 2 года назад
Aduthu thanne adutha kinar kuzhichu complete cheyyu.damaginte pirake pokathirikku.purposely damaged aanu.athupekshichu kalayu..athinte pirake pokanda..dustatharam cheythavar kudungum.
@alisspa629
@alisspa629 2 года назад
Ith aaro ittathaannu
@sadiqsadiq2380
@sadiqsadiq2380 2 года назад
ഒരു കാര്യം ചെയിതാൽ മതി ഇൻ ണ്ടർസ്റ്റിൽ കടയിൽ പോയി അവിടെ ഉണ്ടാക്കും വലിയ ഒരു ഇരുമ്പ് കട്ട ന്നല്ല കനം ഉള്ളത് എടുക്കുക അതിൽ കൊളുന്ന തരത്തിൽ ഉള്ളത് ഉണ്ടക്കും അത് എടുത്ത് ഒന്നോ അതിൽ അതികമോ ചക്ക് എടുത്ത് അതിൽ കെട്ടിയ ശേഷം കയറിൽ കെട്ടി ഇറകുക എന്നിട്ട് പെക്കി ഇട്ട് കെടുത്താൽ താഴെവിയും ഒന്ന് ചെയിത് ന്നോക്കാൻ പറയു കെട്ട് സ്ഫ്റ്റിയാക്കണം അല്ലങ്കിൽ അത് അതിൽ കുടുങ്ങും
@appaciappachi1235
@appaciappachi1235 2 года назад
.,
@shukkurpv4685
@shukkurpv4685 2 года назад
ഇത് ആരോ ചതിച്ചു
@enimiee
@enimiee 2 года назад
ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋
@rnfoodstoriez
@rnfoodstoriez 2 года назад
Ithippo ella comend boxilum indallo🤨
@done2gamer
@done2gamer 2 года назад
Machanee anta vitil varummo kuyal kinaril valam und paksha 350 adi und
@aiwwamotors3006
@aiwwamotors3006 2 года назад
Enik oru idea thonunnu... Eth type material um ottunna gum use cheyyam... Oru rope eduth athil 5 kg thook katta kettuka.. Athinte down side il center il ee gum set aaki ee pipe ilek irakkiyal madhi... Center il varunna ella type kallukalum otti porum... Gum pipe nte side il ottukayum illa.... Work cheythal update cheyyanee with video 💐😊
@varkeyvarkey1814
@varkeyvarkey1814 2 года назад
Super idea
@manoj.k7806
@manoj.k7806 2 года назад
പരിസരത്തെ സാമൂഹ്യവിരുദ്ധർ ചെയ്ത തെമ്മാടിത്തരം
@mallusentertainment5781
@mallusentertainment5781 2 года назад
അയൽ വക്കക്കാരൻ കല്ലും മണ്ണും വാരിയിട്ട പോലെ ഉണ്ട്🙁
@kargo2968
@kargo2968 2 года назад
Athe💯💯💯
@shahidshanib899
@shahidshanib899 2 года назад
Dey enthinaada onnum ariyatha aa ayalvasine parayumne😹
@akhilesh2392
@akhilesh2392 2 года назад
Chakkite mukalil vacha kallu thane akum athu
@shameershaaz347
@shameershaaz347 2 года назад
@@shahidshanib899 appo nee aanalle ittath 🤣
@joyva7673
@joyva7673 2 года назад
@@akhilesh2392,
@vinishvinish7748
@vinishvinish7748 Год назад
Camara veakkaan para vannaall Alena kittum veedu villkkaruthu.ethu aroo cheythathaanu.vilkkumboll chulu vilakku vaagaalo?
@CPTECH735
@CPTECH735 2 года назад
40adi chuttu bhagam kuyichu pipe oori eduthu clean cheyyuka enthayalum kurachu chilavu varum
@semithajayadas3719
@semithajayadas3719 Год назад
കുട്ടികളുടെ വികൃതിയായാരിക്കും. ഒന്നുമറിയാതെ ആരെയും കുറ്റം പറയാൻ പറ്റില്ല
@kadeejakadeeja8841
@kadeejakadeeja8841 4 месяца назад
കുഴൽ കിണർ അടിച്ചപ്പോൾ പാറ പൊട്ടി നിന്നതായിരുന്നു ആ കല്ലാണ്എന്താ കഷ്ണം
@shijeshshijesh9135
@shijeshshijesh9135 2 года назад
75 അടി നീളമുള്ള വണ്ണമുള്ള കയറിൻ്റെ അറ്റത്ത് 5Kg ഭാരമുള്ള തുലാസ് കിട്ടയോ ഇരുമ്പ് പൈപ്പോ കെട്ടിയ ശേഷം കുഴൽ കിണറിൻ്റെ മുകളിൽ നിന്ന് തന്നെ താഴേക്ക് ഇടുക കയറിൻ്റെ ഒരറ്റം എവിടെയെങ്കിലും കെട്ടുക ഭാഗ്യമുണ്ടെങ്കിൽ കോൺഗ്രീറ്റ് പൊട്ടി താഴെ പോകും all the Best
@anujith3852
@anujith3852 2 года назад
👍
@viralexpress6254
@viralexpress6254 2 года назад
Thaye പോയാൽ കൂടുതൽ പ്രശ്നം ആവും
@shadhin.k8533
@shadhin.k8533 2 года назад
Corect
@atlandeaswerng2983
@atlandeaswerng2983 2 года назад
5kg alla kooduthal venam...
@sportssalam
@sportssalam 2 года назад
ഇട്ടാൽ അത് പൊടിയില്ല പൊട്ടുകയെ ഉള്ളൂ പൊടിഞ്ഞാൽ അടിയിൽ പോകും പൊട്ടിയാൽ അല്പം താഴ്ന്നു പിന്നെയും ബ്ലോക്ക്‌ ആകും അപ്പോൾ പിന്നെ പുറത്ത് എടുക്കാൻ കഴില്ല
@Mohamedali-kg8jz
@Mohamedali-kg8jz Год назад
ഇത് മനപ്പൂർവം ചെയ്തതാണ് ഏതൊരാൾക്കും കണ്ടാൽ മനസ്സിലാകും പലവക മീനുപോലെയാണ് കിടക്കുന്നത്
@muhammedyaseen8538
@muhammedyaseen8538 Год назад
പടച്ചവൻ പ്രയാസങ്ങളെല്ലാംമാറ്റിതരട്ടെ
@sadiqck
@sadiqck 2 года назад
എന്റെ ഒരു അഭിപ്രായം ഒരു കയറിൽ നല്ല കനമുള്ള ഒരു ഇരുമ്പിന്റെ കമ്പിയോ മറ്റോ കെട്ടി അത് ഇറക്കി മേലേക്കും താഴേക്കും ഒന്ന് പൊക്കി ശക്തിയിൽ ഇടുക എന്നാൽ അത് താഴേക്ക് പോകും പിന്നെ യും അത് തടയുകയാണെങ്കിൽ കേണർ കുഴിക്കുന്നവരെ തന്നെ കൊണ്ട് വരേണ്ടിവരും
@faizalct4769
@faizalct4769 2 года назад
ഇരുമ്പ് കമ്പിക്ക് ഇപ്പോൾ നല്ല വിലയാണ് .. അഥവാ അതെങ്ങാനുo ഊരി താഴെപ്പോയാൽ ..... അതിലും നല്ലത് വേറൊരു കുഴൽ കിണർ കുഴിക്കുന്നതാണ് നല്ലത്
@sadiqck
@sadiqck 2 года назад
@@faizalct4769 നല്ല രീതിയിൽ കെട്ടണം
@vidyadharants1150
@vidyadharants1150 2 года назад
ബോർ ബെല്ലിനുള്ളിൽ വെടി വച്ച് പാറ പെട്ടിക്കുന്ന ഒരു സംവിധാനം ഉണ്ട്. അതിനെ പറ്റി ആലോചിക്കുക ഈ സി ആയി കാര്യം നടക്കും
@muhammedshammasn6249
@muhammedshammasn6249 2 года назад
20 ന്റെ ( വലിയ ഹാമർ ) തുളയിലൂടെ 12 mm പ്ലാസ്റ്റിക് കയറ് കെട്ടി നിലവിൽ കല്ല് ബ്ലോക്കായി കിടക്കുന്നതിലും ഒരു മീറ്റർ കയർ നീളം കൂടുതൽ ഇട്ട് കയറിന്റെ മതല ശരിക്കും മരത്തിലോ മറ്റോ ബന്ധിച്ച കയർ കെട്ടിക്കുടുങ്ങില്ല എന്നുവരുത്തി ഹാമർ താഴേക്ക് ഇടുക തടസ്സം നീങ്ങും
@mubashir880
@mubashir880 Год назад
ഇതാണ് ബെസ്റ്റ് ഓപ്ഷൻ
@mohammednishad4055
@mohammednishad4055 3 месяца назад
Bro guna cavel camera eraki video cheyamo Manjumal boysil kanikkunna aa kuzhikullil camera erakki video 😊
@alurafi452
@alurafi452 2 года назад
Pavam pravasikal kashtapettu sakun a veed kinar.allahu enth thadassamundankilum pettenn maatti avark vellam kodukkate ameeeen
@MECHERIMEDIA9626
@MECHERIMEDIA9626 2 года назад
കുഴക്കിണർ കുഴിക്കുന്നവരെ കൊണ്ട് വന്ന് വീണ്ടും ഒന്നുകൂടി drill ചെയ്യിപ്പിക്കുക ഒരു 15000-20000 ചെലവാക്കേണ്ടിവരും...
@sajithasree5393
@sajithasree5393 2 года назад
ഇത് ആരോ മനഃപൂർവം ചെയ്ത പണി തന്നെ
@shamnadkassim1210
@shamnadkassim1210 2 года назад
8*2=16 ന്റെ പണി ആരോ കൊടുത്തതാണ്,കിണർ താഴ് ത്തുമ്പോൾ തന്നെ ക്യാപ് കൂടി വെക്കേണ്ടതായിരുന്നു,60000₹കൊടുത്ത ടീമിനെ ത്തന്നെ വിളിച്ചു അടുത്ത കൊട്ടേഷൻ കൊടുക്കുക, (പറഞ്ഞു ഉറപ്പിച്ച തുക കൃത്യമായി കൊടുക്കുക )
@sureshvp9751
@sureshvp9751 2 года назад
കുഴിച്ചവർ തന്നെ അത് കവർ ചെയ്തിരുന്നെങ്കിൽ അയൽക്കാരൻ മെയ്യനക്കാത്തവനായത് കൊണ്ട് - ഇങ്ങനെ ചെയ്യില്ലായിരുന്നു. ചെയ്തവന്റെ കണ്ണ് പൊട്ടാൻ - തലപൊട്ടിത്തെറിക്കാനൊരു പണി ചെയ്തിട്ടുണ്ട് എന്ന വനറിഞ്ഞാൽ മതി.പിന്നെ ചെയ്യില്ല.
@assainmk9143
@assainmk9143 Год назад
അപ്പൊ പൈസ കൊടുത്തത് കുറവ് ആയത് കൊണ്ട് അവർ ഒപ്പിച്ച പണിയാണോ ഇത്‌..?????
@georgemc1572
@georgemc1572 2 года назад
ithu aaro mapoorvam chaithathanu
@ichus_photography_vlogs
@ichus_photography_vlogs 2 года назад
വെള്ളം മുടക്കി ആര് ആയാലും നിങ്ങളുടെ കാര്യം ദൈവം നോക്കൂഠ ! ഒരു കാര്യം ഓർമ്മ വെക്കുന്നത് നല്ലതാണ് ദൈവമാണ് വലിയവൻ ചിലപ്പോൾ ഒരു തുള്ളി വെള്ളത്തിന് നിങ്ങൾ അവരുടെ മുന്നിൽ കൈ നീട്ടി നിൽക്കുന്നത് ലോകം കാണും
@sajiniprakash7448
@sajiniprakash7448 Год назад
സത്യമായിട്ടും ആരോ പണികൊടുത്തതാണ്. പാവങ്ങളെ ഇങ്ങനെ ദ്രോഹിക്കരുത് ആരും 🙏🏻
@KL18storyes
@KL18storyes 2 года назад
മാസ്റ്റർപീസ് ഒരു കില്ലാടി തന്നെ പിന്നെ തുടക്കത്തിൽ നിസാർ നിന്റെ സംസാരം ഭയങ്കര രസമാണ്
@seenathperuvamba1354
@seenathperuvamba1354 2 года назад
Ith aaro manappuurvam chythathaane
@balachandrankt3394
@balachandrankt3394 4 месяца назад
Weld ചെയ്ത് tool ഉണ്ടാക്കണം anchor bolt model plate parachute പോലെ കല്ലിന് അടിയിൽ പോയി നിവരണം എന്നിട്ട് വലിക്കുക
@_modi_ronaldo_songs
@_modi_ronaldo_songs 2 года назад
ഈ കൊയൽ കെണർ ഒരു മെഗാ സീരിയൽ ആകുമോ? 😂
@shajims9123
@shajims9123 2 года назад
You can use recovery tools & flashe the waters
@ashwativarghese8144
@ashwativarghese8144 2 года назад
കമ്പി para പോലുള്ള ഏതെങ്കിലും vache കുത്തി പൊട്ടിക്കാൻ പറ്റുമോ
@cat_snow_co
@cat_snow_co 2 года назад
Kinar niraye vellam ozhichu onnu try cheithu nokiye. God help you ..
@PMR172
@PMR172 2 года назад
കോൺക്രീറ്റ് പൊട്ടിക്കുന്ന വൈബ്രേറ്റർ മെഷീൻ സംഘടിപ്പിക്കുക അതിൽ10 എംഎം കമ്പി അത്രയും നീളത്തിൽ ഉള്ള കമ്പി സംഘടിപ്പിച്ച പൈപ്പിൽ ഇറക്കുക എന്നിട്ട് മെഷീനുമായി ഘടിപ്പിച്ച വൈബ്രേറ്റ് ചെയ്യിപ്പിക്കുക സംഭവം ഈസിയായി നുറുങ്ങി താഴോട്ടു പൊയ്ക്കോളും
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 2 года назад
ആ മെഷീൻ ഇതിന്റെ അകത്തു പൊകുല
@AllInOne-lf8zl
@AllInOne-lf8zl 2 года назад
Bro ingane chaithal കിണറിന്റെ അടിഭാഗത്തെ വെള്ളം ഉറവെടുക്കുന്ന ഭാഗം അടഞ്ഞു കിടക്കാൻ സാധ്യത ഉണ്ട്.എന്നാണ് എന്റെ ഒരു നിഗമനം 🙂
@princeank3678
@princeank3678 2 года назад
ആ മെഷിൻ കയ്യിൽ പിടിച്ച് പൊട്ടിക്കുബോൾ തന്നെ എന്ത് വൈബ്രേഷൻ ആണ് - പിന്നെ ഇത്ര നീളത്തിൽ ഉള്ള കമ്പിയിലോ ?
@sonuvlocks8213
@sonuvlocks8213 2 года назад
അത് കുഴൽ കിണർ മെഷീൻ ഉപയോഗിച്ച് അതിന്റെ മുകളിലൂടെ ഒരുതവണ മെഷീൻ ഇറക്കിയാൽ മതി
@abdurahman2218
@abdurahman2218 Год назад
ശരിയായേകും
@madhavadaskn9464
@madhavadaskn9464 2 года назад
Ethinu psriharam borwell adichavsre vilichu flashing cheythutharan parayanam.flashing vijayichal kayyode thanne oru endcap vagi edanam.ethu house owner kk aro pani koduthathanu
@muhdkt2084
@muhdkt2084 2 года назад
Ningalude ee pravarthi valya oru upakaranam ann pavanglk oru sahayam ann
@Nira.8
@Nira.8 2 года назад
എത്ര ശത്രുതയുണ്ടെങ്കിലും ഇത്തരം നീചപ്രവൃത്തികൾ ചെയ്യരുതാരുന്നു. കുടിവെള്ളം മുട്ടിക്കുന്നത് മഹാപാപമാണ്. ഈശ്വരൻ ഒരിക്കലും ക്ഷമിക്കില്ല. മഹാപാപികൾ
@al-ameenak955
@al-ameenak955 2 года назад
എന്റെ സംശയം ഇപ്പോ വച്ചിരിക്കുന പോലെ ചാക്കും മുകളിൽ ഒരു കല്ലും വച്ച് നേരത്തേ അടച്ചു വച്ചിരുന്നു അത് ചാക്ക 3 ൾ പെട ടെ താഴേക്ക് പോയതായിരിക്കും ചാക്കളത് കാരണമാണത് തങ്ങി നിൽകനത് എന്നാണ് എന്റെ ഒരിത്
@radhakrishnanr1722
@radhakrishnanr1722 2 года назад
You correct
@sasidharankartha1006
@sasidharankartha1006 2 года назад
Correct 👍
@varkeyvarkey1814
@varkeyvarkey1814 2 года назад
അശ്രദ്ധ മൂലം വന്നതാണ്, ആരും ഇട്ടതൊന്നുമല്ല. false covering. ഇത് ശരിയാക്കാൻ പല മാർഗ്ഗങ്ങളും ഉണ്ടാവും. gum, vaccum pump, chemical etc. dont worry. ശരിയാക്കിയിട്ട് സുരക്ഷിത Lock System വയ്ക്കുക.
@manikandana7254
@manikandana7254 3 месяца назад
super nallavaraya natukar
@sharon5196
@sharon5196 Год назад
Ennalum aa concrete piece ethra thazha Vera agennaya athiyath ?🥺🥺
@5ahal
@5ahal 2 года назад
Try something like plucker type tools to take out the stones
@rabeehyt
@rabeehyt 2 года назад
സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ❤❤❤❤ഇടുക ❤❤❤
@youtubegamer4476
@youtubegamer4476 2 года назад
കൊറച്ച് power olla പടകം ett pottik. But pipe പോടത്തെ നോക്കണം
@faizmp5889
@faizmp5889 2 года назад
💜Adipoli video 💜
@shinoj999
@shinoj999 2 года назад
റോഡ് സൈഡിൽ ഉള്ള ഒരു കിണർ ഒരിക്കലും അടപ്പിട്ടു വെക്കാതെ ഇങ്ങനെ പ്ലാസ്റ്റിക് ചാക്ക് വെച്ച് മൂടി വെക്കാൻ പാടില്ലായിരുന്നു... ഇഴജന്തുക്കൾ മുതൽ പലതും അതിൽ വീഴാൻ സാധ്യതയുണ്ട്..അതിലെ പോകുന്ന കുട്ടികൾക്ക് കൗതുകം തോന്നി കല്ലെടുത്തു ഇടാനും മതി... ഇതുപോലുള്ള കിണറുകളിൽ കല്ലിടുമ്പോൾ ഒരു പ്രത്യേക ശബ്ദം ആയിരിക്കും... വീട് പണി എടുപ്പിച്ച ആളുടെ അശ്രദ്ധ ആണ് നിങ്ങൾക്കിതുപോലെ സംഭവിക്കാൻ കാരണം... ഇനിയെങ്കിലുംപുതുതായി കുഴൽകിണർ അടിക്കുന്നവർ അത്‌ അടപ്പിട്ടു വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക...
@kuttymoonnakkal7441
@kuttymoonnakkal7441 2 года назад
ജെസ്റ്റ് ഒരു ചാക്ക് വെച്ച് മൂടിട്ടൊന്നും കാര്യമില്ല ഇപ്പഴത്തെ നാട്ടിലെ പിള്ളേർ അത്രയും സെറ്റാണ് (കരുത്തക്കേടിന്റെ മൂത്താപ്പമാർ) 🤨🤨🤩🤪😇
@itsmemrudul6265
@itsmemrudul6265 2 года назад
Athentha makkal maathre cheyyullo
@shareefvk1998
@shareefvk1998 2 года назад
Gi pipe irakki kuth pvc pipe caplingil lookayikavum
@naadanvibe6317
@naadanvibe6317 2 года назад
Master piecen ippo kuzhal kinaril camera irakkalano pani
@Thwaha
@Thwaha 2 года назад
മാസ്റ്റർപീസ് ൻ്റെ അടുത്ത മിഷൻ: കുഴൽ കിണറിൽ വീണ വസ്തുക്കൾ പ്രത്യേക clamp ഉപയോഗിച്ച് എടുത്തു കൊടുക്കാം. 😄
@naseeraabdulsalam4513
@naseeraabdulsalam4513 2 года назад
Athenne
@sanuthomas9280
@sanuthomas9280 2 года назад
free service 👍
@malayalidaa2341
@malayalidaa2341 2 года назад
End cap
@rajeshpochappan1264
@rajeshpochappan1264 2 года назад
👍
@jinan39
@jinan39 2 года назад
പാവത്തിന് ആരോ പണികൊടുത്തതാണ് കഷ്ടം....
@asianet180
@asianet180 2 года назад
എന്റെ മനസ്സിൽ തോന്നിയ പൊട്ടത്തരം പറയട്ടെ...,ഒരു കുട പോലുള്ളത് താഴേക്കു പോകുമ്പോൾ അടഞ്ഞ രൂപത്തിലും മുകളിലേക്കു വരുമ്പോൾ തുറക്കുന്ന രൂപത്തിലും അല്പം (നല്ല )ബലമുള്ള കമ്പിയിൽ ചെയ്തു എടുക്കുക എന്നിട്ട് വേറെ പൈപ്പ് (കമ്പി )യുമായി വെൽഡ് ചൈത് പതിയെ അടിച്ചുഇറക്കുക ഇറക്കി കറച്ചു അധികം വിടുക എന്നിട്ട് തടസം ഉള്ള ത്ൽ നിന്ന് താഴെ പോയിക്കഴിഞ്ഞു മുകളിലേക്കു ഉയത്തുക അത് മുഴുവൻ കരക്ക്‌ വരുന്നത് വരെ ചെയ്യുക ബാക്കി നിങ്ങളുടെ ഐഡിയ ഉപയോഗിച്ച് അതിന്റെ തടസം മാറ്റുക
@dhruvlogs3295
@dhruvlogs3295 2 года назад
എത്ര കണ്ടിട്ടും മതിയാകുന്നില്ല.
@aadhithyanmanikandanaadhu953
ഹോ!! Masterpiece-ൻ്റെ intro scene 🔥 😲
@lalithakumaripk1138
@lalithakumaripk1138 Год назад
ആ സാധനം ആരേലും ഇട്ടത 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️കഷ്ട്ടം 🙏
@mujeebkp7856
@mujeebkp7856 2 года назад
വണ്ടിയിൽ കയർ കെട്ടി 3 ഇരുമ്പ്കാലിൽ റിങ്ങ് വെച്ച് പൈപ്പ് ഊരിഎടുത്ത് ചെറിയപ്പൈപ്പ് ഇടുക
@moideenp4691
@moideenp4691 2 года назад
ഈ പറഞ്ഞതിൽ ഏറ്റവും ഗുണകരമാകുന്ന ഐഡിയ ഈ പൈപ്പ് പുറത്തേക്ക് വലിച്ചാൽ ഈ പ്രശ്നം തീരും ഈ കിണറ്റിൽ വെള്ളം ഉണ്ടോ അല്ലെങ്കിൽ ഡൈനാമിറ്റ് ഉപയോഗിച്ചാൽ പൊടിഞ്ഞു പോകും
@Cake_world691
@Cake_world691 2 года назад
ഇവിടുത്തെ ഹൈലൈറ്റ് കുഴൽ കിണർ &gopro master ഉയിർ ⚡️⚡️
@pushpakaranalinthara6027
@pushpakaranalinthara6027 Год назад
വെള്ളം ഇല്ലാത്തവരുടെ കളി
@aashuchappy9626
@aashuchappy9626 2 года назад
Kuzhalkinar valare care cheyyandea. Kuttikalegamum veenirunnenkilo.adappu nirbhandam
Далее
Nochoor Venkittaraman great talk
44:49
Просмотров 80 тыс.
24 часа Я МИСТЕР БИСТ челлендж
1:12:42