Super I start to follow this Block system munmbu ainede vedio kandinum.. But njan oru joint familya athu kondu cheyyan pattullanna vijarichu But l follow it and I done it.... 👍👍👍👍
Masha allah 😍😇 👍👌എന്റെ routine എല്ലാ മാസവും മാറിക്കൊണ്ടേ ഇരിക്കും ചെറിയ കുട്ടി ഒന്ന് വലുതാവുന്നത് വരെ അതുതന്നെ ആവും അവസ്ഥ... insha allah ഇന്നുതന്നെ എന്റെ റൊട്ടിനിൽ കുട്ടികളെ കൂടി പാരലൽ ആയി add ചെയ്യും 🥰🙏
Hlo.. assalamu alaikum. Itha😍😍😍.. itha parnna pole crct video upload cheyyndalo.. oru karyam udeshcha ingne nadathanam.. ma sha allah. 😘soo inspiring dea sis🤩
Can you do a video regarding how to engage your kids in a day..I have two kids of age 7 and 5 ..they r getting bored in this vacation..some indoor games that we can easily apply..
കണ്ടു നോക്കൂ,it will help you ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tDbLnsBaPqc.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0LB1H0-wWII.html
Itha. Mumb oru vdo yil oru block system kanichille.. Ann thott njn bukum pen um edth palavattam. Ith vare oru correct routine ndakkan aayeella.. Eni ethayalum eyuthi vekkanam. Ingana schedule chyyumpale nilavil waste aakkunna samayathinte vila manasilaakuu.. Enikum cherya rand kutikal aan. Enthayalum follow chyynm. Thank you for sharing😘😘😘. ❤️ .
Assalamualaikum...... accidentally saw your video..... thank you dear for your valuable information....i already subscribed.... May Allah bless you dear.. keep going 😍😍😍😍
Hai ഇത്ത സൂപ്പർ വീഡിയോ... എന്റെ ഫോണിൽ നെറ്റ് തീർന്നിട്ട് കുറച്ച് ദിവസമായി ഇത്താന്റെ വീഡിയോക്ക് വേണ്ടി ഓരോരുത്തരുടെ കയ്യും കാലും പിടിച്ച് wifi എടുക്കും എന്നിട്ട് downlod ചെയ്ത് വെക്കും വീഡിയോ എനിക്ക് ഒരു പാട് ഇഷ്ട്ടാണ് ഇത്താന്റെ എല്ലാ വീഡിയോസും ഒരുപാട് Use full ആണ് Thank youഇത്തLove you
Scheduling നന്നായിട്ടുണ്ട്. Really helpful. ഓൺലൈൻ സ്കൂൾ manage ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്നു വെങ്കിൽ എന്റെ വീഡിയോ കണ്ടു നോക്കു. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ
, അസ്സലാമു അലൈകും ഞാൻ സാധാരണ comments ഒന്നും എഴുതാറില്ല. ഇൗ video കണ്ടപ്പോൾ ചെറിയൊരു സംഭവം.... ഞാൻ പതിവായി motivational videos കേൾക്കാറുണ്ട്. Kitchen il work cheyyumpoyaa സാധാരണ കേൾക്കുന്നത്. കുറച്ചായി Aina യുടെ videos കേൾക്കുന്നു. എന്റെ മോൾ (8 years) എന്നെ cookingilum cleaningilumokke orupad സഹായിക്കും. ഇൗ video kelkumpoyum avalundayirunnu. രാത്രി 8.30 ആകുമ്പോഴേക്കും ഫുഡ് കൊടുത്ത് മക്കളെ ഉറക്കാൻ readyakanam എന്ന് കേട്ടതും അവള് ഭയങ്കര ദ്ദേഷ്യപ്പെടൽ. " ഇങ്ങനെ കുട്ടികളെ എടങ്ങേരകുന്ന kaaryangalaa ഉമ്മച്ചി കേൾക്കുന്നത് ല്ലേ... ഞാൻ കുറെ ദിവസ മായി ശ്രദ്ധിക്കുന്നു. ഇനി ഇത് കെട്ടലുണ്ടല്ലോ... " അവള് ഇതല്ലാം പറഞ്ഞ് ഭയങ്കര ദേഷ്യത്തിൽ..... രാത്രിയിൽ ആണ് അവള് ഫുൾ active ആകുന്നത്. ഉറങ്ങുന്നത് തീരെ ഇഷ്ടമല്ല. എന്തായാലും ഒരുവിധം പറഞ്ഞ് ശരിയാകിയെടുത്ത്.,,😃 Aina യുടെ videos എല്ലാം ഒരുപാട് നന്നായിരിക്കുന്നു ട്ടൊ.,... എനിക്ക് orupaadishtaa... Music ഒഴിവാക്കിയ തിന് Special thanks
ഇത് കണ്ടു നോക്കൂ, it will help you ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0LB1H0-wWII.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tDbLnsBaPqc.html
ഇത് കണ്ടു നോക്കൂ, it will help you... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0LB1H0-wWII.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tDbLnsBaPqc.html