Тёмный

Q and A video part 3 . live to the fullest . fabulous Life by Aina Malayalam motivational channel. 

Fabulous life by Aina
Подписаться 305 тыс.
Просмотров 35 тыс.
50% 1

• ആരോടും ധൈര്യത്തോടെ സംസ...
How to talk to anyone...
ആരോടും ധൈര്യത്തോടെ സംസാരിക്കാം
• പങ്കാളിയുടെ ബെസ്റ്റ് ഫ...
ഭർത്താവിൻറെ സുഹൃത്താവാൻ
• മക്കളെയും കൊണ്ട് സ്വപ്...
മക്കളെയും കൊണ്ട് സ്വപ്നങ്ങൾ ഓരോന്നും വെട്ടിപ്പിടിക്കാൻ
• പ്രസവ ശേഷം ഉണ്ടാവുന്ന ...
പോസ്റ്റ് പാർട്ടം ഡിപ്രഷൻ മറികടക്കാം
• Self-love എങ്ങനെ വർദ്ധ...
സ്വന്തത്തെ സ്നേഹിക്കാം
• How to increase your p...
നിങ്ങളിലുള്ള പോസിറ്റീവ് എനർജി കണ്ടുപിടിക്കാം
• മനസ്സിൻ്റെ കരുത്ത് കൂട...
മനക്കരുത്ത് നേടിയെടുക്കാം
• ഇച്ഛാ ശക്തി വർധിപ്പിക്...
ഇച്ഛാശക്തി നേടിയെടുക്കാം
• കുട്ടികളുടെ സ്വഭാവത്തെ...
രണ്ടാമത്തെ കുഞ്ഞു വന്നത് മുതലുള്ള
ആദ്യത്തെ കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ നേരിടാം..
Relationship strong
💪💖 ആക്കാൻ വേണ്ടിയുള്ള കുറച്ച് fabulous links ഇവിടെ കൊടുക്കുന്നുണ്ട് ആവശ്യമുള്ളത് നിങ്ങൾക്ക് പെട്ടെന്ന് ടച്ച് ചെയ്ത് kaanalo 😍
• കണ്ണും മനസ്സും നിറയും ...
സ്ത്രീകളെ പുരുഷന്മാർ സ്നേഹിക്കണം ഇങ്ങനെ.✨
• പ്രവാസി ഭർത്താവ് മനസ്സ...
പ്രവാസി ഭർത്താവ് മനസ്സ് തുറന്ന് സംസാരിക്കാൻ
നിങൾ പറയുന്നത് ഭർത്താവ് അനുസരിക്കാൻ😉
• നിങ്ങൾ പറയുന്നത് ഭർത്ത...
ഭാര്യാ ഭർത്താക്കന്മാർ പരസ്പരം ഇങ്ങനെ പെരുമാറി നോക്കൂ വീട് സ്വർഗമാക്കാം
• ഭാര്യാ ഭർത്താക്കന്മാർ ...
Couple bucket list
തമ്മിൽ പ്രണയിക്കാം
• പറയാൻ മടിയുള്ള കാര്യങ്...
പ്രവാസി ആണെങ്കിലും പരസ്പരം പ്രണയം നില നിർത്താൻ കുറച്ച് ടിപ്സ്
• ദൂരത്ത് ആണെങ്കിലും അടു...
ഭാര്യാ ഭർത്താക്കന്മാർ ഇടയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സൂത്രം
• ഭാര്യ ഭർത്താക്കൻമാർ ഇട...
ഭർത്താവിനെ ആകർഷിക്കാൻ
• ഭർത്താവിനെ ആകർഷിക്കാൻ ...
നിങ്ങളുടെ ചങ്ക്‌ നിങ്ങളെ ഭ്രാന്തമായി സ്നേഹിക്കാൻ
• നിങ്ങളുടെ ചങ്ക്‌ നിങ്ങ...
• എപ്പോഴും അവഗണിക്കുന്ന ...
എപ്പോഴും അവഗണിക്കുന്ന നിങ്ങളുടെ ഭർത്താവ് നിങ്ങളെ പരിഗണിക്കാൻ
💖ഭർത്താവും ആയുള്ള നിങ്ങളുടെ communication / ബന്ധം സ്ട്രോങ്ങ് ആക്കാൻ
• ഭർത്താവും ആയുള്ള commu...
ഭർത്താവിന്റെ വീട്ടുകാരെ കയ്യിലെടുക്കാൻ
• in-laws anxiety ഒഴിവാക...
നിങ്ങളുടെ പ്രിയപ്പെട്ടവരെ പുകവലി കുടി തുടങ്ങിയ അഡിക്ഷനിൽ നിന്ന് രക്ഷിക്കാൻ
• നിങ്ങളുടെ പ്രിയപ്പെട്ട...
ഭർത്താവിന്റെ മൊബൈൽ ഭ്രാന്ത് അവസാനിപ്പിക്കാൻ
• ഭർത്താവിന്റെ മൊബൈൽ അഡി...
ഭർത്താവിന് നിങ്ങളുടെ സ്നേഹം മിസ്സ് ചെയ്യാൻ
• ഭർത്താവിന് നിങ്ങളെ മിസ...
ഭർത്താവിന്റെ സ്നേഹം മുഴുവൻ നേടി എടുക്കാൻ
• ഭർത്താവിന്റെ സ്നേഹം നേ...
നെഗറ്റീവ് ചിന്താഗതി ഉള്ള ഭർത്താവിനെ കൈകാര്യം ചെയ്യാൻ
• കൂടെയുള്ള നെഗറ്റീവ് മൈ...
Fabulous Life by aina 🌹

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@CertifiedCoachAina
@CertifiedCoachAina 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-n3GynH8lNKQ.html How to talk to anyone... ആരോടും ധൈര്യത്തോടെ സംസാരിക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3w-NG28wSbw.html ഭർത്താവിൻറെ സുഹൃത്താവാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2W_Rrfdzoco.html മക്കളെയും കൊണ്ട് സ്വപ്നങ്ങൾ ഓരോന്നും വെട്ടിപ്പിടിക്കാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CDFywf9AhLE.html പോസ്റ്റ് പാർട്ടം ഡിപ്രഷൻ മറികടക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CJ_UuNiOqu0.html സ്വന്തത്തെ സ്നേഹിക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cMYGCuBlp38.html നിങ്ങളിലുള്ള പോസിറ്റീവ് എനർജി കണ്ടുപിടിക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1gBf_OFEKfQ.html മനക്കരുത്ത് നേടിയെടുക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2ypYJ-2j44c.html ഇച്ഛാശക്തി നേടിയെടുക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uFdFW7DIagE.html രണ്ടാമത്തെ കുഞ്ഞു വന്നത് മുതലുള്ള ആദ്യത്തെ കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ നേരിടാം.. Relationship strong 💪💖 ആക്കാൻ വേണ്ടിയുള്ള കുറച്ച് fabulous links ഇവിടെ കൊടുക്കുന്നുണ്ട് ആവശ്യമുള്ളത് നിങ്ങൾക്ക് പെട്ടെന്ന് ടച്ച് ചെയ്ത് kaanalo 😍 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-24ayFLzFgOQ.html സ്ത്രീകളെ പുരുഷന്മാർ സ്നേഹിക്കണം ഇങ്ങനെ.✨ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uX2ZSG0O1ig.html പ്രവാസി ഭർത്താവ് മനസ്സ് തുറന്ന് സംസാരിക്കാൻ നിങൾ പറയുന്നത് ഭർത്താവ് അനുസരിക്കാൻ😉 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ipvN3pfpFaQ.html ഭാര്യാ ഭർത്താക്കന്മാർ പരസ്പരം ഇങ്ങനെ പെരുമാറി നോക്കൂ വീട് സ്വർഗമാക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1eZSXCbeoiA.html Couple bucket list തമ്മിൽ പ്രണയിക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TgfyTP_-QhE.html പ്രവാസി ആണെങ്കിലും പരസ്പരം പ്രണയം നില നിർത്താൻ കുറച്ച് ടിപ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wTMOEJc9_w8.html ഭാര്യാ ഭർത്താക്കന്മാർ ഇടയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സൂത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gK18HWr6QXU.html ഭർത്താവിനെ ആകർഷിക്കാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K1v5A1L9blY.html നിങ്ങളുടെ ചങ്ക്‌ നിങ്ങളെ ഭ്രാന്തമായി സ്നേഹിക്കാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ep-zv_jhbKQ.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Pkxw5mOwoGg.html എപ്പോഴും അവഗണിക്കുന്ന നിങ്ങളുടെ ഭർത്താവ് നിങ്ങളെ പരിഗണിക്കാൻ 💖ഭർത്താവും ആയുള്ള നിങ്ങളുടെ communication / ബന്ധം സ്ട്രോങ്ങ് ആക്കാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_3_VmAXsPT0.html ഭർത്താവിന്റെ വീട്ടുകാരെ കയ്യിലെടുക്കാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AC2qzoI6hpE.html നിങ്ങളുടെ പ്രിയപ്പെട്ടവരെ പുകവലി കുടി തുടങ്ങിയ അഡിക്ഷനിൽ നിന്ന് രക്ഷിക്കാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Bjp0CP3ALBc.html ഭർത്താവിന്റെ മൊബൈൽ ഭ്രാന്ത് അവസാനിപ്പിക്കാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zBMynoDdje0.html ഭർത്താവിന് നിങ്ങളുടെ സ്നേഹം മിസ്സ് ചെയ്യാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7nzBpEox1QU.html ഭർത്താവിന്റെ സ്നേഹം മുഴുവൻ നേടി എടുക്കാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nwVeuLf0MgI.html നെഗറ്റീവ് ചിന്താഗതി ഉള്ള ഭർത്താവിനെ കൈകാര്യം ചെയ്യാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zZV8qJbKQgM.html Fabulous Life by aina 🌹
@noushinasameer3123
@noushinasameer3123 2 года назад
Do
@shineshine176
@shineshine176 2 года назад
ഇന്നലെ വീഡിയോ മുഴുവൻ കാണാൻ പറ്റിയില്ല 😢 ഒരു ഫാമിലിയിലേക്ക് കടന്നു വന്നത് പോലെ. ഇവിടെ സന്തോഷവും സമാധാനവും എന്തന്ന് അറിയാൻ കഴിയുന്നു Aina Q&A ചെയ്തപ്പോൾ അത് കൂടുതൽ പ്രകടമാകുകയായിരുന്നു 🥰😊 നമുക്ക് ഒരു ചലഞ്ച് ചെയ്താലോ🤔 ജീവിതത്തിൽ മാറ്റം കൊണ്ടു വരാൻ കഴിയാതെ നിൽക്കുന്ന നമ്മുടെ ഈ ഫാമിലിയിൽ ഉള്ള എല്ലാവർക്കും ഒരു താങ്ങു ആകും 🙏എനിക്കും 😊 Thanks Dear🥰
@unique..........4042
@unique..........4042 2 года назад
U r a relief to lots of women May Allah bless you 😊
@CertifiedCoachAina
@CertifiedCoachAina 2 года назад
Alhamdulillaahh 😍😍😍😍
@ummuayman9764
@ummuayman9764 2 года назад
നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ടു എന്റെ കുട്ടിക് ഇങ്ങളുടെ പേര് ആണ് ഇടാൻ വിചാരിച്ചിരിക്കുന്നു.. aina... ഒരുപാട് ഇഷ്ടം ആണ്
@CertifiedCoachAina
@CertifiedCoachAina 2 года назад
🥺 subhanallah🫂
@shreyaachu905
@shreyaachu905 2 года назад
ചേച്ചിയുടെ tips കേട്ട് എനിക്ക് ഒത്തിരി mattom വന്നു. Thank u chechi . Thank u so much🥰
@hashimbasheer6933
@hashimbasheer6933 2 года назад
Assalamu alikum എനിക്കു ഒരു പാടിഷ്ടമാണ് aina ടെ videoes ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤❤
@saadiyyanasreen_17
@saadiyyanasreen_17 2 года назад
Madrasa 4th വരെ പഠിച്ച നിങ്ങൾ Islamic അറിവുകൾ നേടിയത് എങ്ങനെയാണ്?! പുസ്തകങ്ങൾ/Islamic channels/Articles...??
@fi_na_beena
@fi_na_beena 3 месяца назад
2024 il videos kaannunna aarengilum undo??
@marwashahnasshahnas1887
@marwashahnasshahnas1887 2 года назад
Ainakutty....q and a video polichu.....questions and answers are very valuable... I got lots of insights from this....thank you all...Aina your videos are great 👍. Luv you Dea.. heartly may God bless you and us
@FathimaFathima-hq1xu
@FathimaFathima-hq1xu 2 года назад
ഹായ് ഇത്ത ഞാൻ എന്റെ ഒരു best friend ആയിട്ടാണ് ഇത്തയെ കാണുന്നത് നല്ലൊരു daily routine ചെയ്യാമോ അതുപോലെ 2022 one year planner തയ്യാറാക്കാമോ
@CertifiedCoachAina
@CertifiedCoachAina 2 года назад
Yss dr
@nimmytp4791
@nimmytp4791 2 года назад
👍👍
@Aleenaanju111
@Aleenaanju111 2 года назад
Thank you so much ainaitha for your positive, beautiful, inspiring video ❤️ Love you ❤️God bless you ❤️
@jinusvlog8470
@jinusvlog8470 Год назад
ഈ ചാനൽ ജീവിത ത്തിന്റെ നല്ലൊരുഭാഗം ❤
@CertifiedCoachAina
@CertifiedCoachAina Год назад
🥺 thank you so much 😘
@aadilfarhan2941
@aadilfarhan2941 Год назад
അതെ.... ❤️
@hussnasadhic6001
@hussnasadhic6001 5 месяцев назад
മോൾടെ വീഡിയോസ് ഇപ്പോളാണ് കേട്ടുതുടങ്ങിയത് കുറെ കേട്ടു എല്ലാം നല്ലത് ❤❤❤🤲🤲🤲
@himanambiarparanthatta4244
@himanambiarparanthatta4244 2 года назад
Sadharana oru q n a pole alla...Ainathayude q n a ilum orupaad tipsum knowledge um ok ind... Valare open aya samsaram... God bless u 😍
@surprisingevents4977
@surprisingevents4977 2 года назад
Thanku dear. ഇതിൽ എല്ലാം ആയി.😘
@tmworld8335
@tmworld8335 2 года назад
എനിക്ക് 35 വയസുണ്ട് . 4 കുട്ടികളുടെ ഉമ്മയാണ്. അടുത്തടുത്തുള്ള പ്രസവങ്ങളായിരുന്നു. കാലിൽ അന്നു തന്നെ വെരിക്കോസ് വെയിൻ ഉണ്ടായിരുന്നു. ഗർഭിണിയാവുമ്പോഴുള്ള ക്ഷീണവും വിഷമവും കുട്ടികൾ ചെറുതായിരുന്നതിനാൽ അവരെ നോക്കുന്ന ബുദ്ധിമുട്ടും ഒക്കെ കാരണം ഞാൻ നാലാമത്തെ പ്രസവത്തിൽ സിസേറിയൻ ചെയ്ത് പ്രസവവും നിർത്തി. തടി എന്നും കൂടുതൽ ആയിരുന്നു. ഹസ്ബന്റിന്റെ കെയറിംഗ് ഒട്ടും ഉണ്ടായിരുന്നില്ല. അവർക്ക് അന്നൊക്കെ മറ്റൊരു റിലേഷൻ ഉണ്ടായിരുന്നു. മാനസികമായും ഞാൻ വല്ലാതെ തളർന്ന് പോയിരുന്നു. ഇപ്പോൾ അതൊക്കെ നിർത്തി എന്ന് പറയുന്നു എന്നാലും നിസ്കാരം ഒക്കെ വല്ലപ്പോഴും ആണ് .അതൊക്കെ എന്നെ അലട്ടുന്നു. ചെറിയ മോൾക്ക് 8 വയസ് കഴിഞ്ഞു ഇപ്പോൾ . വെരിക്കോസ് വെയിൻ കൂടി കാലിൽ മുറിവാകുന അവസ്ഥ ആയിട്ടുണ്ട്. വെയിറ്റ് 107 kg ആയിട്ടുണ്ട്. അത് കുറക്കാൻ പറ്റുന്നില്ല. ഹസ്ബന്റ് ശരിയാവുന്നില്ല എന്ന വിഷമവും ഉണ്ട് . എപ്പോഴും അശ്ലീല ചിത്രങ്ങളും മറ്റും കാണുകയാണ് അവരുടെ ഹോബി. വിവാഹം കഴിഞ്ഞ കാലം തൊട്ട് അത് ഉണ്ട് . തിരുത്താനാവുന്നില്ല. 19 വർഷമായി വിവാഹം കഴിഞ്ഞിട്ട് . ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്. Please Help me
@ameenmohammed2475
@ameenmohammed2475 2 года назад
Paraspara poruthathilula jeevithamakan allahuvod manassarinju duaa cheyyuka vittuveeychakal cheyyuka ellam sheriyakum
@rifutricks4387
@rifutricks4387 2 года назад
Bushra anvar
@rifutricks4387
@rifutricks4387 2 года назад
Allahuvinod duha cheyyam tto ellam allhu seriyakki tharum Insha allha🤲
@thusharajtthusharashibu5948
@thusharajtthusharashibu5948 2 года назад
@@rifutricks4387 prarthikkuva
@rejaniratheesh9875
@rejaniratheesh9875 2 года назад
ഇന്ന് എന്റെ b'day ആണ്. ഐനയുടെ ഒരു video വന്നെങ്കിൽ എന്ന് നല്ലോണം ആഗ്രഹിച്ചു.അത് സാധിച്ചു.ഒരു പാട് ഒരുപാട് ഒരുപാട് നന്ദി🙏🙏❤️❤️❤️❤️
@hAfSa.66
@hAfSa.66 2 года назад
Happy b'day💐💐
@CertifiedCoachAina
@CertifiedCoachAina 2 года назад
😍 ആരോഗ്യവും സന്തോഷവും ദീർഗായുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ🫂❣️
@rejaniratheesh9875
@rejaniratheesh9875 2 года назад
@@heidi3090 Thanks Dear❤️❤️
@zeeshanzarasworld2496
@zeeshanzarasworld2496 2 года назад
HppY B daY ❤❤❤
@rejaniratheesh9875
@rejaniratheesh9875 2 года назад
@@hAfSa.66 🙏🙏❤️❤️
@muhsimuhammedmuhammed3429
@muhsimuhammedmuhammed3429 2 года назад
Inn kure wait cheydhu...insha allah itha swoukaryam pole video cheydha madhi...still waiting😍
@CertifiedCoachAina
@CertifiedCoachAina 2 года назад
😍thank you so much
@ansihaseem7629
@ansihaseem7629 Год назад
ഇത്താ എന്റെ കല്യാണം കഴിഞ്ഞിട്ട് ഏഴുവർഷമായി കുഞ്ഞുങ്ങൾ ഒന്നുമില്ല എനിക്ക് നടുവേദനയാണ് ഡിസ്കസ് പ്രശ്നമുണ്ട് നല്ല ഇതിനെക്കുറിച്ച് ഈ രോഗത്തിനെ മനസ്സിനൊട്ടും ധൈര്യം ഇല്ല ഒരു വിശ്വാസവുമില്ല വേദന മാറുമെന്നുള്ള വേദനയെപ്പറ്റി എപ്പോഴും വിഷമമാണ് ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@walkwithdarsh806
@walkwithdarsh806 2 года назад
താങ്ക്സ് ഐന എനിക്ക് ഉത്തരം തന്നതിന്.. ബി.എഡ് പഠിക്കുന്നതിന് ഒപ്പം ഒരു പേപ്പർ ചിൽഡ്രൻസ് സൈക്കോളജി ചെയ്തിരുന്നു..ഈശ്വര അനുഗ്രഹത്താൽA+..ഉണ്ട്.. ഉണ്ടായിരുന്നു ..ഇപ്പൊ കുറെ ബുക്സ് വായിച്ചു,ഉപബോധ മനസിന്റെ ശക്തി തുടങ്ങി.. അപ്പൊ വീണ്ടും പഠിക്കാൻ ആഗ്രഹം..
@CertifiedCoachAina
@CertifiedCoachAina 2 года назад
😍
@anishaalex6909
@anishaalex6909 2 года назад
Energetic feeling aanu ningalude vaaku kelkumbol.thanks aina💐
@varshamolep7834
@varshamolep7834 2 года назад
Hi Aina, njn Aina nde ella videosum kaanarundu, video idan late aagumbol sad aagum, Eniku childhood muthalulla goal ah teacher aavanullathu, msc padikumbol njn 2nd child pregnant aayirunu 8 am masathila exam vanne athum eniku kore distance aayitta center ittathu tamilnadu ah, njn ah timl organized aayi ellam complete cheythu mon prasavich moonam naal result vannu first class undayirunu, avanu randu vayasayapo eniku aduthu oru schoolil job kitti, pakshe njangade valiya family ah evidathe paniyum makkale nokalum ellam njnum husbandum manage cheythengilum veettukaaru athinu ethirayirunu epo njn job upeshichu sangadam onnum thonila makkalkku vendiyalle ennu thoni, pakshe edaku disturbed aagum kashttapettu kittiyathu thattikalanjapole......inganulla situation engana overcome cheyya dear..
@jaseelajaseela4612
@jaseelajaseela4612 2 года назад
Degree level study cheyyumbol depression avva study cheyyan pettunilla enn ithade study experience onn q and a question idumo supply aa
@CertifiedCoachAina
@CertifiedCoachAina 2 года назад
Yss dr
@soniyajineesh3485
@soniyajineesh3485 2 года назад
Hai aina love you so much njanum BA psychology padican IGNOU il admission eduthu lD edukanam vannitud ette aim leke njan ettiyath aina karanam annu njan munb paranjitud thanks aina god bless you and your family love you so much
@CertifiedCoachAina
@CertifiedCoachAina 2 года назад
😍
@wishmediy3234
@wishmediy3234 2 года назад
Ainatha face kanikko plss... Ippo Athyavashyam goals achieve cheythille appo iniyenkilum kanikko plss athrem aagraham und.. Ainathene instelum facebookilum okke nokki pakshe kanan pattiyilla,,,, ippo valare vishamathilanu ainathede face kananjitt. Eathenkilum oru videoil cheruthayittenkilum kanikkk, oru 5 second enkilum plssss ainathaa plsssss Athrem aagraham ullathondalle. Ente lifinte oru bagamaya aale kanan ethratholam aagraham undavum enikk. Plssss ainatha eathenkilum oru videoil 5 second enkilum face kaanichal mathi. Plsss. Rply pratheekshikkunnu
@shineshine176
@shineshine176 2 года назад
2022 ഒരു ചലഞ്ച് ചെയ്തു തുടങ്ങാം 😊
@bijinashibibijina1001
@bijinashibibijina1001 2 года назад
Hi ഇത്ത പുതിയ വർഷത്തെ വരവേൽക്കാൻ. അല്ലെങ്കിൽ പുതിയ ഒരു മാറ്റത്തിന്. പുതിയ ഒരു പ്ലാൻ തയ്യാറാക്കാൻ ഒരു വീഡിയോ ചെയ്യുമോ. ദേഷ്യം ഒഴിവാക്കാനും. ക്ഷമ പഠിക്കാൻ ഉള്ളത് കൂടെ അതിൽ add ചെയ്യണേ pls🙏🏻 😍❤️
@christeenakjohny5728
@christeenakjohny5728 2 года назад
Thankuuu ithaa very useful video
@_____myways_____302
@_____myways_____302 2 года назад
മനസ്സറിഞ്ഞു ഇത്താക്ക് വേണ്ടി ദുആ ചെയ്യാറുണ്ട് ട്ടോ.... love u ഇത്താ ❤️
@CertifiedCoachAina
@CertifiedCoachAina 2 года назад
🥺🫂
@farisafasi7479
@farisafasi7479 2 года назад
Notification kaaanunbole manassinoru samadhana Orupaad ishtam
@CertifiedCoachAina
@CertifiedCoachAina 2 года назад
😍
@sidhak8616
@sidhak8616 2 года назад
Aina telegram il oru channel thudangumo .you can earn from that.ainaudey positive talks voice message ayi ahare cheythal nannayieunnu
@shehnafathima.b3838
@shehnafathima.b3838 2 года назад
Thatha Over Thinking control chaiyyan video chaiyyoo plzz Matured person aavanulla video koodi..
@neethulins6888
@neethulins6888 2 года назад
Hai dear aina ... videos ellam nalla motivation nalkunnu 🥰 Tnq so much dear 🥰🥰
@rahmaunaismt5072
@rahmaunaismt5072 2 года назад
Innale kure wait cheythu... Video innu kanaan kurachu lateaayi.. Now I am happy to see u🥰🥰🥰
@binthsulthan3356
@binthsulthan3356 2 года назад
assalamualaikum ithuusee 🌷🌷🌷 Waiting aayirunnu 🌼🌼🌼
@babufahad7397
@babufahad7397 2 года назад
Masha allah❤❤
@shezinvk5779
@shezinvk5779 2 года назад
Ente 7and half years old son bhayankara lazy aan. Endu karyam cheyyan paranjaalum neetti neetti kondupokum. Enikk avane engane active aakkam pattum? Oru remedy parayamo pls...Eppozhum enikk tension aan...pls suggest, how should I manage him?
@renjinis2114
@renjinis2114 2 года назад
Waiting for Monday resolution vedio
@MRBOSS-yf1hx
@MRBOSS-yf1hx 2 года назад
Thanks so much ithaa 😍🦄😍
@futureme5999
@futureme5999 2 года назад
Ellarum itha ithusee ennokkeya aina chechine vilillane, njnum ini itha enn vilikkam❤️❤️. Ella pointum second mention cheyth copy cheyth vechittundayirunnu, ippo note cheyyan vannatha. Love u ithaa❤️❤️❤️
@CertifiedCoachAina
@CertifiedCoachAina 2 года назад
😍😘🫂
@preejarajesh6877
@preejarajesh6877 2 года назад
Thank u aina videos kandindu ente lifeil nalla change und
@fasla3323
@fasla3323 2 года назад
Hi ithaa Modern psychology l itha patholam cheriya course cheydhu nn paranjille Aa course ne kurich ulla oru detail video cheyyaamo ithaa Adhinte duration,university,fees ellaam explain cheyyaavou ithaa
@RIO-jw5nx
@RIO-jw5nx 2 года назад
Aina ella vediosum kanarund othiri Eastham God bless you 🥰🥰
@CertifiedCoachAina
@CertifiedCoachAina 2 года назад
😍
@sonihareendranath7104
@sonihareendranath7104 2 года назад
Hi Aina! Your videos are very useful. Can you please tell how to become a life coach? Would like to help others lead a better life. Thank you!
@wishmediy3234
@wishmediy3234 2 года назад
Kurach vaiki, ente questions answer cheythathinu thankzzz
@me.sherin651
@me.sherin651 2 года назад
Nannayi samsarikkan... How to influence friends and people.. Enna book enne orupad help cheytittund
@JJ-up4xt
@JJ-up4xt 2 года назад
Eganeya chechi books download cheyune
@naseerapattathil8572
@naseerapattathil8572 2 месяца назад
❤naseera.s.aameen❤❤
@fathimaansar6523
@fathimaansar6523 2 года назад
Hi Aina sis❤️ Thankyou answering my question 🥰🥰
@fousiyasuneer6029
@fousiyasuneer6029 2 года назад
Love you Ainaaa😍😍😍😍
@nigibenny4902
@nigibenny4902 2 года назад
Love you so much😍😍😍😍 Everything you say is in my life🙏🙏🙏
@ameenmohammed2475
@ameenmohammed2475 2 года назад
ainakk iniyum munnott vazhikattiyakan allahu thunakkatte aameen
@CertifiedCoachAina
@CertifiedCoachAina 2 года назад
Aameen ❣️
@JJ-up4xt
@JJ-up4xt 2 года назад
Attitude is everything edu authorinte anu vaayiche.. im seeing books of many authors on amazon.. i enjoy your videos
@CertifiedCoachAina
@CertifiedCoachAina 2 года назад
Jeff keller
@sharonazachariah7545
@sharonazachariah7545 9 месяцев назад
Hi Aina love you so much
@mijishashabil611
@mijishashabil611 2 года назад
Barthavinod endokke samsaarikkam endokke samsaarikarud oru vedio cheyyuo
@naseerapattathil8572
@naseerapattathil8572 2 месяца назад
Thnkeyouainaeethaa
@aashaash2016
@aashaash2016 2 года назад
السلام عليكم Thanichanu enna feeling varumbo thanna njan ainayude vdos vannu kaanum. Kure mumpe kandathanenkilum pnneyum pnneyum kaanum. Love uuu dear.... ❣❣🍁🍁
@CertifiedCoachAina
@CertifiedCoachAina 2 года назад
😍🫂🥺
@afeefafeef236
@afeefafeef236 2 года назад
Very interesting love you aina
@shahanashaan8670
@shahanashaan8670 2 года назад
Booksoke enganeya itha download cheyynee
@CertifiedCoachAina
@CertifiedCoachAina 2 года назад
Google E books.. Book nte same payment നടത്തണം.. ഫോണിൽ വായിക്കാം
@rajinashakkeer820
@rajinashakkeer820 2 года назад
Use full vedeos thank you dear
@selmashafiselma889
@selmashafiselma889 2 года назад
Valare athmarthathathayode sumsarichu
@KYC-s5u
@KYC-s5u 2 года назад
Mashaallha
@Yasramaryam878
@Yasramaryam878 2 года назад
All tips are helpful
@divyaanoop1947
@divyaanoop1947 2 года назад
Chechi... Oru help venam Chechi evidunna NLP padiche?? Course details and fees parayuo.. Certified course edukkan anu
@fouziyajafer6006
@fouziyajafer6006 2 года назад
Hi dear🌹🌹 കാത്തിരിക്കുകയായിരുന്നു 🥰
@anwarzain2634
@anwarzain2634 2 года назад
Nammude goals marathe onnil thanne urachunilkkan ntha vendathu pls reply?
@faseelapoovakkoth1441
@faseelapoovakkoth1441 2 года назад
Hi Aina Consistency nilanirthan help cheyyunna video cheyaamo pls.
@meghamk4366
@meghamk4366 2 года назад
Love ❤️ you aina
@learnwithmefromthebasics850
@learnwithmefromthebasics850 2 года назад
Thank you We r ill Include us in your prayers
@CertifiedCoachAina
@CertifiedCoachAina 2 года назад
🥺🫂😘
@nishat.l.4015
@nishat.l.4015 2 года назад
Love you Aina..❤️ Thank You..Soo much ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@shirhanaa2700
@shirhanaa2700 2 года назад
Hi aina supr video booknnea Malayalam kittumo plz
@mohammedashiqu5348
@mohammedashiqu5348 2 года назад
Ente monu 5year aayi ukg yil padikkunnu. Veettunnu samsarikkum but school il poyaal aarodum samsarikkilla frdz nodu onnum ssarikkilla. Ithu maatti edukkan entha cheyyendathu
@sharonazachariah7545
@sharonazachariah7545 9 месяцев назад
Iam forty two years old women
@respectvideos5884
@respectvideos5884 2 года назад
Islamic paramaya karyanghal paraju thannal nammal kabarilkidakumpol
@Sun-et3xt
@Sun-et3xt 2 года назад
Same routine ❤️
@thabsheerak166
@thabsheerak166 2 года назад
Interesting vedio❤️❤️❤️
@neelima424
@neelima424 2 года назад
Life routine aanu😊😊
@rafazabdullah5334
@rafazabdullah5334 2 года назад
നല്ല ബുക്കിനെ kurich ഒരു വീഡിയോ ചെയ്യാമോ
@zuharavk9889
@zuharavk9889 2 года назад
Wow.superb🥰
@libraryofelectronics
@libraryofelectronics 2 года назад
Heyyyyyy.... She read my comment❤️❤️😘😘😘😘😘
@CertifiedCoachAina
@CertifiedCoachAina 2 года назад
😍😍😍😍
@futureme5999
@futureme5999 2 года назад
Njn innale kore nokki inn vannuleee❤️❤️❤️thankyouuuu
@CertifiedCoachAina
@CertifiedCoachAina 2 года назад
🥺😘
@futureme5999
@futureme5999 2 года назад
@@CertifiedCoachAina 🥰🥰
@jazizeenath2244
@jazizeenath2244 2 года назад
അസ്സലാമു അലൈക്കും, Focus kitunnilla, exam aanu entha cheyyua, can you give me some tips
@CertifiedCoachAina
@CertifiedCoachAina 2 года назад
Pomodoro technique follow cheyyu
@ayishamufi705
@ayishamufi705 2 года назад
Ithuussee Ikk 21 yrs aanu ...ippo njan thannaale thadi varunnund....pinne face okke kandaa oru 35 age aaya pole thonnaanu nn parayunnu....face okke entho pole aavunnu....entha cheyyaa Sherikkum ee channel athinte alla nn ikkaryaa But ikk paranj tharaan aarulla
@haseenak6370
@haseenak6370 2 года назад
Maashaallah Alhamdulillah 💚💚💚👐👌
@CertifiedCoachAina
@CertifiedCoachAina 2 года назад
😍
@jasminjasminniyas5039
@jasminjasminniyas5039 Год назад
💖
@nadhafathima8471
@nadhafathima8471 2 года назад
Pls do 2022 routine
@hasanathrauf9439
@hasanathrauf9439 2 года назад
Adipoli sound
@jasirarafeek9798
@jasirarafeek9798 2 года назад
Assalamualaikum Puthiya no.msg ayachittu read cheithillallo.pls reply...
@shahanasanallakkandy6122
@shahanasanallakkandy6122 2 года назад
Hw to join your life coaching classes..
@sindhusuresh7566
@sindhusuresh7566 2 года назад
Best 💓👍👌🙏
@shanuummachi3342
@shanuummachi3342 2 года назад
Ainatha enda vishesham 🤩🤩
@resheeda3018
@resheeda3018 2 года назад
Itha NLP online padikkaamo.enganaya online aay padikuka
@sijisubi6487
@sijisubi6487 2 года назад
Hai Aina ,my best friend
@husnaashath5543
@husnaashath5543 2 года назад
hi.ningal evideyan pg cheyyunnath .distance anooo
@nichoos4259
@nichoos4259 2 года назад
👍🏻👍🏻👍🏻👍🏻👍🏻
@deepasp9699
@deepasp9699 2 года назад
Chechi attitude is everything enn bookinte author aara?
@CertifiedCoachAina
@CertifiedCoachAina 2 года назад
Jeff keller
@aznaaznaazna7930
@aznaaznaazna7930 2 года назад
👍
@salihaaboobaker989
@salihaaboobaker989 2 года назад
Super
@geethakrishnan635
@geethakrishnan635 2 года назад
Aina eee book okke malayalattilum oondo
@himanambiarparanthatta4244
@himanambiarparanthatta4244 2 года назад
💚
Далее
KILL YOUR LAZINESS - Motivational Video in Malayalam
8:50
Career | Explained in Malayalam
1:08:23
Просмотров 210 тыс.