Тёмный

അമ്മയിൽ ആശ്രയിച്ചാൽ അമ്മ അരികെ ഉണ്ടാകും|സാക്ഷ്യം കേൾക്കാം|Fr.V.P.Joseph|Kreupasanam|Latest 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 2,2 тыс.
50% 1

#niyogaprarthana#frvpjosephkreupasanamlatestvideo#latest#kreupasanam#miraculous#miraculousprayer#കൃപാസനം#ഉടമ്പടി#viral#mustwatch#devotional#adoration#success#motivation#inspiration#viral#video#നിയോഗം#Niyogam#prarthana#abhishekam#shalom#shekinah#latest#faith#quotes#life#health#miraculous#life#family#students#education#holy#kerala#prayer#christianity#speach#japamala#rosary#kontha#novena#money#ielts#german#oet#MOH#exam#preparation#life#latest#FrMathewVayalamannilCST

Опубликовано:

 

24 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@rajilaly4205
@rajilaly4205 9 месяцев назад
ഞാൻ ഉടമ്പടി എടുത്തു പിന്നേ പുതുക്കി എന്നിട്ടും എന്റെ നിയോഗം ഒന്നും സാധിക്കുന്നില്ല 😰അമ്മേ അനുഗ്രെഹിക്കണേ 🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 9 месяцев назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ അനിയത്തിയെ ഓർക്കേണമേ ഐശ്വര്യ മോൾക്ക്‌ എക്സാം എഴുതുവാനുള്ള ക്രപാ കൊടുക്കേണമേ ഈ കുടുംബത്തിൽ അമ്മ മാധ്യസ്ഥം വഹിക്കേണമേ
@annammathankujesusvarghese1548
@annammathankujesusvarghese1548 9 месяцев назад
Amme Madave Anugrahikkane Amen 🙏 Ente Mone Jeevita Pakkaliye Orukki tharane Amen 🙏 Ente Mole Anugrahikkane Amen 🙏 Ente Kada Bharam Matti tharane Amen 🙏
@AshijSB
@AshijSB 9 месяцев назад
ഈശോയെ ദൈവമാതാവേ ദിവസവും ഞാൻ കാണുന്ന രോഗികൾ ആയിട്ടുള്ള ധാരാളം പേരുണ്ട് അവരെയെല്ലാം സ്നേഹത്തോടെ ഈശോയെ നിൻറെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു അന്ധനു കാഴ്ച കൊടുക്കുകയും മുടന്തൻ നടക്കുകയും ചെകിടന് കേൾവി കൊടുക്കുകയും ചെയ്ത കർത്താവേ ഇവരെയും കാത്തുകൊള്ളേണമേ❤❤❤❤
@annammathankujesusvarghese1548
@annammathankujesusvarghese1548 9 месяцев назад
🙏🙏🙏🙏🙏🙏🙏
@sibiartworld9305
@sibiartworld9305 9 месяцев назад
Amme mathave enik oru kunjine thannu anugrahikkename
@mathaiidicula9495
@mathaiidicula9495 9 месяцев назад
Kunjumonchan vishwasam varathakka vidhathil oru adayaalam kodukane amme
@mathaiidicula9495
@mathaiidicula9495 9 месяцев назад
Vishwasam undengilum oru kurav ille,ennu eniku thonnunnu
@mathaiidicula9495
@mathaiidicula9495 9 месяцев назад
Amme,ente kunjumonchan urine pass cheyyumbol epozhum vedanaundu
@ajimoankp192
@ajimoankp192 9 месяцев назад
- ദൈവമേ പരിശുദ്ധ അമ്മേ പാൻ ഗ്രിയാറ്റിക്ക് ക്യാൻസർ വന്ന് 8/5/ 23 തിയതി സർജറി കഴിഞ്ഞ് 14കീമോ ചികിൽസ ചെയ്യത് വീട്ടിൽ കാലിന്റെ അടിയിലെ തൊലിയിളകി വിഷമിച്ച്കിടക്കുന്നു. ഇനി 3കീമോ കൂടി ഉണ്ട്. . പാപിയായ എന്റെ ശരീരത്തിൽ നിന്നും ക്യാൻസർ സെല്ലുകൾ മറ്റ് അവയവങ്ങളിലേക്ക് ബാധിക്കാതെ, ക്യാൻസർ സെല്ലുകളെ എന്റെ നിയോഗത്തെ അമ്മ മധ്യസ്ഥം വഹിച്ച് മുഴുവൻ കർത്താവിന്റെ തിരുരക്തത്താൽ തുടച്ച് മാറ്റി സൗഖ്യം ലഭിക്കും മെന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കണെ 2- ദൈവമേ സെബാസ്റ്റ്യന്റെ കാലിലെ വേദന മാറ്റി തരണെ കർത്താവേ 3 - ദൈവമേ, മാതാവേ ആന്റണി, ജോസഫ് ആൻ മരിയ എന്നിവരുടെ ശ്വാസതടസ രോഗങ്ങളും പഠന തടസങ്ങളെയും മാറ്റി സൗഖ്യം തരണെ അമ്മേ ദൈവമെ അമ്മ പ്രത്യക്ഷപ്പെട്ട അൾത്താരായിൽ പാപിയും, രോഗിയും മായ എളിയ ദാസനെ സാക്ഷിയാകാൻഅനുവദിക്കണമെ.
Далее