Тёмный

ഇന്ന് നിന്റെ ജീവിതത്തിൽ വലിയ കാര്യങ്ങൾ സംഭവിക്കും|Fr.V.P.Joseph|Kreupasanam|Latest|Must Watch 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 10 тыс.
50% 1

#niyogaprarthana#frvpjosephkreupasanamlatestvideo#latest#kreupasanam#miraculous#miraculousprayer#കൃപാസനം#ഉടമ്പടി#viral#mustwatch#devotional#adoration#success#motivation#inspiration#viral#video#നിയോഗം#Niyogam#prarthana#abhishekam#shalom#shekinah#latest#faith#quotes#life#health#miraculous#life#family#students#education#holly#kerala#prayer#christianity#speach#japamala#rosary#kontha#novena#money#ielts#german#oet#MOH#exam#preparation#life#latest#FrMathewVayalamannilCST#faith#live#avemaria#ammamariam#daily

Опубликовано:

 

13 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@girijaraj9601
@girijaraj9601 8 месяцев назад
അമ്മയെ എന്റെ മോളും മരുമകനും കുഞ്ഞും ആത്മീയ മായിവളരണം.പരിശുദ്ധാത്മിൻറെവരദാനങ്ങളാൽ അവരെ നിറയ്ക്കണമെ.ബൈബിൾ വായിക്കാൻ അവരെ(പ്രേരിപ്പിക്കണമേ.
@minisanty7130
@minisanty7130 8 месяцев назад
അമ്മേ kreupasana മാതാവേ yesuve ഞങ്ങളെ bless ചെയ്യണേ
@visnawilson296
@visnawilson296 8 месяцев назад
അമ്മ മാതാവേ എനിക്ക് അമ്മ തന്ന എല്ലാ അനുഗ്രഹതിനും ഒത്തിരി ഒത്തിരി നന്ദി അമ്മേ. ഈശോപ്പക്ക് എന്നും ഒന്നാം സ്ഥാനം നല്‍കി ജീവിക്കാന്‍ വേണ്ടി അനുഗ്രഹികണമെ.
@georgekutty9009
@georgekutty9009 8 месяцев назад
അമ്മേ സഹായിക്കണമേ
@user-xj8lk6pr2n
@user-xj8lk6pr2n 8 месяцев назад
അമ്മ മാതാവേ എന്റെ വയറിന്റെ വിഷമ വേദന മാറ്റിത്തരണമേ
@binoyyahoo
@binoyyahoo 8 месяцев назад
Amme kripasanam mathave🙏🙏🙏nanni🙏🙏🙏🙏
@vaigapradeepvaigapradeep7503
@vaigapradeepvaigapradeep7503 8 месяцев назад
ഇന്നുവരെ ചെയ്തു തന്ന എല്ലാ anugrahakalkum കൃപകൽകും നന്ദി പറയുന്നു
@RajanRajan-sz2is
@RajanRajan-sz2is 8 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം അമ്മക്ക് അറിയാമല്ലോ അമ്മക്ക് സാധിക്കാതായി ഒന്നുമില്ല ആമേൻ 🙏🙏🙏🙏
@somijose-ky7vz
@somijose-ky7vz 8 месяцев назад
Amen
@LincyJoseph-oq1zu
@LincyJoseph-oq1zu 8 месяцев назад
അമ്മേ എന്റെ മോനെ ഇന്റർവ്യൂ പാസ്സാക്കണേ ജോലി തരണേ
@chechikwt7557
@chechikwt7557 8 месяцев назад
ലീലാമെമ്മാതാവേ എന്റെ ആവശ്യം സാധിച്ചുത്രെണമേ ആമേൻ 🙏🙏🙏
@limarose1386
@limarose1386 8 месяцев назад
എന്റെ കട ബാധ്യത ഒഴിവാക്കിയും ഒരു ഭവനം തന്നും അനുഗ്രഹിക്കണേ അമ്മേ
@sheeba3536
@sheeba3536 8 месяцев назад
അമ്മേ മാതാവേ ന്റെ മരുമോൾക് നല്ല ബുദ്ധി കൊടുത്തു അവൾ കുഞ്ഞിനെ യും കൊണ്ട് തിരിച്ചു വരണേ ന്റെ കുഞ്ഞിനെ അവൾ വേഗം കൊണ്ട് വരണേ അമ്മേ മോനും അവൾ കും നല്ല ബുദ്ധി കൊടുക്കണമേ. അമ്മേ ന്റെ കുഞ്ഞിനെ ഞാൻ അമ്മയെ ആണ് മുനെ കാണിച്ചത്. Ammen
@user-dr8em4ui2z
@user-dr8em4ui2z 8 месяцев назад
അമ്മേ എന്റെ നാട്ടിലെ എല്ലാ മദ്യപാനികളെയും അമ്മയുടെ കൈയ്യിൽ ഏൽപ്പിക്കുന്നു 🙏🙏🙏രോഗികളെ ഏൽപ്പിക്കുന്നു വീട് പണിയുന്നവരെ ഏല്പിക്കുന്നു അമ്മ ഈ കാര്യത്തിൽ ഇടപെടാനേ
@shajithas437
@shajithas437 8 месяцев назад
AmmaMathave 🙏🙏🙏😭😭😭🙏🙏🙏🙏
@ancybyju984
@ancybyju984 7 месяцев назад
Amme Kripasanam Mathave❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@unnikumar8497
@unnikumar8497 8 месяцев назад
Amme
@LeenCulas-mu2hi
@LeenCulas-mu2hi 8 месяцев назад
അമ്മേ മാതാവേ രണ്ടുവർഷംകൊണ്ട് തിരിച്ചു കിട്ടാതിരുന്ന സ്വർണം അമ്മയുടെ അഹണ്ഡ ജപമാലയിൽ നിയോഗം വച്ചതിന്റെ ഫലമായി എനിക്ക് തിരിച്ചു കിട്ടി
@kavithakavitha6799
@kavithakavitha6799 8 месяцев назад
അമ്മ എന്റെ കടബാധിതയും എന്റാ വിസ പുതിയത് അടിച്ചു കിട്ടുവാനും ഇവിടെ നിന്നും ഇ മാസം തന്നെ പുറത്തു പോകുവാനും എന്റെ അമ്മ എല്ലാം തടസം നിക്കി തരുമാറാകണം 🙏🙏🙏🙏
@unnikumar8497
@unnikumar8497 8 месяцев назад
Amma madve haleluy ennod katnaknnknme
@rubijoseph8528
@rubijoseph8528 7 месяцев назад
Amme nanniAmme 🙏🏼🙏🏼🙏🏼🙏🏼🙏🏼
@elsammapeter6110
@elsammapeter6110 8 месяцев назад
Ammemathave anugrahikenme
@asharavi6378
@asharavi6378 8 месяцев назад
അമ്മേ അവിടുത്തെ എല്ലാ അനുഗ്രഹത്തോടും കൂടെ ഈ ഉടമ്പടി പുറത്തിയാക്കാൻ സാധിച്ചതിനു അവിടുത്തേക്ക് ഒരായിരം നന്ദി 🕯️🕯️🙏🙏 അവിടുന്ന് എന്റെ നിയോഗങ്ങളിൽ ഒന്ന് സാധിച്ചു തരുന്നതിനായി എന്റെ അമ്മയ്ക്കും ഈശോക്കും കോടാനു കോടി നന്ദി 🙏🙏🙏🙏 അതിലും ഉപരിയായി ഉടമ്പടി എടുത്തപ്പോൾ മുതൽ എന്റെ ഭവനത്തിൽ ശാന്തിയും സമാധാനവും അതിലും ഉപരിയായി ചെറുതും വലുതുമായ ഒരുപാട് അനുഗ്രഹങ്ങളും ചെയ്തു തരുന്നതിനായി ഒരായിരം നന്ദി 🙏🙏🙏 അമ്മേ നിത്യ ത വരെയും ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ 🙏🙏🙏🙏 കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏🕯️🕯️🕯️
@rosysebastian1098
@rosysebastian1098 8 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏
@janeesshaju6598
@janeesshaju6598 8 месяцев назад
Amen🙏🙏🙏🙏
@prahulllll
@prahulllll 8 месяцев назад
അമ്മേ എന്റെ മകന്റെ വിദേശ യാത്ര തടസങ്ങൾ മാറ്റി വിസ വേഗം കിട്ടാൻ ഇടയായി തരേണമേ...... കൃപാസനം മാതാവേ.... ഞങ്ങൾക്ക് ആഗ്രഹം സാധിച്ചു തരണേ..
@asharavi6378
@asharavi6378 8 месяцев назад
മനുഷ്യ നാൽ അസാധ്യം ദൈവത്താൽ സാധ്യം 🕯️🕯️🙏 എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🙏🙏🙏🙏
@sheenajoseph9218
@sheenajoseph9218 8 месяцев назад
ഈശോയെ കരുണയായിരിക്കണേ
@user-vd4pt3xd6u
@user-vd4pt3xd6u 8 месяцев назад
Amen❤
@gladysronidcunha4099
@gladysronidcunha4099 8 месяцев назад
Krupasanam mathave, enneyum ammaude pretheeshkaranathinthe oru sashiyakki mattename Amen
@unnikumar8497
@unnikumar8497 8 месяцев назад
Amme madve haleluy kaaruntHarnme
@user-vg7id6ki7x
@user-vg7id6ki7x 8 месяцев назад
അമ്മേ മാതാവേ വലിയ കാര്യം സംഭവിക്കും സന്തോഷമാണോ ദുഃഖമാണോ ഒന്നും അറിയില്ല ഒരു ഭയം പേടി നല്ലതായിരിക്കണം സന്തോഷമായി കാര്യങ്ങൾ ആയിരിക്കണമേ അമ്മേ മാതാവേ ആമേൻ ആമേൻ ഒന്ന് തളർന്നു വേദനിക്കുന്നു
@user-kr7qv9pt8v
@user-kr7qv9pt8v 8 месяцев назад
Amme mathave kudubajevithamAthira&Anto anugrahikanamme❤❤❤❤❤❤❤
@user-hd5hb4fn8c
@user-hd5hb4fn8c 8 месяцев назад
Amen amme ente molkorunallajoly nalkianugrahikaname ammen
@antony2060
@antony2060 8 месяцев назад
Amme mathave pray for nima and nintu and all 🕯🕯🕯🕯🕯🕯⭐
@JosephGilton-hd3uu
@JosephGilton-hd3uu 8 месяцев назад
എന്നെയും എന്റെ കുടുംബത്തെയും വിശുദീകരിക്കണമേ അകന്നു ജീവിക്കുന്ന ഭാര്യയും മക്കളും തിരിച്ചു വരണമേ സാമ്പത്തിക പ്രശ്നം എല്ലാം മാറ്റി തരണമേ സാക്ഷ്യം പറഞ്ഞു കൊള്ളാം
@shylaphilip4064
@shylaphilip4064 8 месяцев назад
Ammamadhave yent nikhil monta yalla thadassanghal mattitharanama🙏🙏🙏
@varghees
@varghees 8 месяцев назад
Kunjanjaye kathukkollename
@gracyoommen7818
@gracyoommen7818 8 месяцев назад
അമ്മേ മാതാവേ കിച്ചുവിന്റെ കണ്ണ് അസുഖം രാവിലെ എണീൽകുമ്പോൾ പൂർണമായി മാറി മറ്റാർക്കും ഉണ്ടാകാതെ കാത്തുകൊള്ളേണമേ അമ്മച്ചി ഒന്ന് വരണേ സഞ്ചാരി മാതാവേ 🙏🙏🙏
@defenciamary190
@defenciamary190 8 месяцев назад
🙏🙏🙏🙏
@user-zv5lj4bk4v
@user-zv5lj4bk4v 8 месяцев назад
അമ്മേ മാതാവേ എന്റെ ജീവിതത്തിലെ കട ബാധ്യതയിൽ നിന്ന് രക്ഷിക്കണമേ. --- ഈ മാസം തന്നെ ചേട്ടായിക്ക് അനുജനും പുറത്തു പോകാൻ സാധിച്ചു തരണമേ. മാനസികവിഷമം മാറ്റിത്തരണമേ
@user-zv5lj4bk4v
@user-zv5lj4bk4v 8 месяцев назад
🙏🙏🙏
@user-vl4pj1xu8r
@user-vl4pj1xu8r 8 месяцев назад
🙏🙏🙏
@alphonsajoseph8255
@alphonsajoseph8255 8 месяцев назад
Amme mathave enikku kittaanulla sornnavum paisayum innuthanne nee vangithannu anugrahikkane.
@user-es8ez3op1j
@user-es8ez3op1j 8 месяцев назад
Enta mon kootu kettukalil ninnu vittu Mari enta pazhaya mone thirich tharan amma amugrahikenme
@miniravikumar6101
@miniravikumar6101 8 месяцев назад
Amma enta mkenta vivaham ndakkna Ammamathva
@jijokp9625
@jijokp9625 8 месяцев назад
♥♥♥
@sicilyroy4994
@sicilyroy4994 8 месяцев назад
Praise the Lord, 🙏🙏🙏❤️thank you Lord jesus and mother Mary for you gave my son a good joband please pray for him to get a close to my house. Lord Jesus and mother Mary you know he is sick person. Please help him God.🙏🙏🙏❤
@marythomas6605
@marythomas6605 8 месяцев назад
Ammamathaeve entea visa neate kittaname
@jaiphinezacharias2473
@jaiphinezacharias2473 8 месяцев назад
Amey pray for me bless my children and husband give presants of God thanks Jesus for every thing
@jasminechacko9189
@jasminechacko9189 8 месяцев назад
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@minishajan951
@minishajan951 8 месяцев назад
Ammey enikku ethrayum vegam oru veedu tharaney ammey entey kannintey budimuttum mattitharaney entey makalkkum nalla vijayam tharaney
@rachelvarghese4742
@rachelvarghese4742 8 месяцев назад
Amme mathave ente makant joliud interview kazhinju officel nennum pettennu vilikkan vendi prarthikkename 🙏🙏🙏 ente udampadikal ellam sathichu tharane Amen 🙏🙏🙏
@minishajan951
@minishajan951 8 месяцев назад
Ammey chechi paisatharaney
@gladysronidcunha4099
@gladysronidcunha4099 8 месяцев назад
Krupasanam mathave, my elder son 's 33 yrs old marriage thadasam mattitharename and my younger son 's certificate to get and to join a good company as soon as possible and wipe out all hinders from our house and mercy on us and bless 🌹🙏
@jancysomalal6803
@jancysomalal6803 8 месяцев назад
Please pray for my family
@UshaKumari-fz3uv
@UshaKumari-fz3uv 8 месяцев назад
Amme parisudha amme ente molke padikkanulla ella bhouthika sahacharyangalem orukki kodukkane. honararium kudisika tharuvan adhikarkalkke manasundvane.sthiravarumanamulla oru joli thannu sahayikkane
@gladysronidcunha4099
@gladysronidcunha4099 8 месяцев назад
Krupasanam mathave, my elder son 's to change his mind and to agree a good proposal and mercy on him and bless
@user-es8ez3op1j
@user-es8ez3op1j 8 месяцев назад
Amme enta madhave oru kuzhappavum undavathe enta vastu vilkanum rentinu oru veedu kittanum amma anugrahikenme
@jayajaya4068
@jayajaya4068 7 месяцев назад
അമ്മേ എന്റെ ശരീരത്തിൽ നീര് കാണുന്നു എന്താണെന്ന് എനിക്ക് അറിയില്ല എന്നാൽ അമ്മയ്ക്ക് അറിയാം എന്തായാലും അമ്മ അത് ഏറ്റെടുക്കേണെ എന്റെ മക്കൾക്കു ഞാനും അമ്മ മാതാവും മാത്രമേ ഉള്ളൂ
@SreeLatha-th9rw
@SreeLatha-th9rw 8 месяцев назад
Ammey koode kananey
@abrahamvj3359
@abrahamvj3359 8 месяцев назад
Please pray to get EPFO higher pension to me continuously, life certificate submitted to Kottayam EPFO, not responded, want to get pension by 2nd December 2023.മാതാവേ കാക്കണമേ.
@bijieldho8177
@bijieldho8177 8 месяцев назад
Mathave ente molude schoolil ninnum kodekkanal tour kondupogunnu aa vahanatheyum athilulla ellavareum drivereum poornamayi samarppikkunnu
@simonabraham9645
@simonabraham9645 8 месяцев назад
Amme ente bhavanathe samadanathil nirakename anugrahikename 😢😢😢💔💔💔🙏🙏 Amme ente unniyude parishramangale sabhalamakkename anugrahikename ✝️😢💔🙏
@vineethamadhav
@vineethamadhav 8 месяцев назад
Amme sanjari mathave naale njn kaalinte surgeryk povanu ellam okey akki tharane ente mathave..😪
@bindhups7532
@bindhups7532 8 месяцев назад
🙏🙏🙏😭😭🙏🤲✍️🏘️🙏🙏🙏🙏
@user-es8ez3op1j
@user-es8ez3op1j 8 месяцев назад
Amma madhave. Enta paree sudha madhavee. Enta monte legeri marunnu upayogam niruthi tharan amma anu grahikenm e
@jessyvarghese4636
@jessyvarghese4636 8 месяцев назад
❤AmmeMatdaveputhranoduprarthikanamesahayikanameAmmen🙏🙏🙏🔥🔥😯😯😯😯🍓
@jessyvarghese4636
@jessyvarghese4636 8 месяцев назад
AmmemathaveEnteEllakurukkukalummatynugrahikkanamesamrksikaname Ammen 🙏🙏💋💋❤😝😛
@user-ud7vl6tp3p
@user-ud7vl6tp3p 8 месяцев назад
Mama ente Litty viswasathleleke varaname
@jinoopc5585
@jinoopc5585 8 месяцев назад
Mathave enik neridan ulla haad rn exam clearcheithu tharename. Ella thadasavum matti tharename. Enik kuduthal ammayode adukkan kazhiyaname.
@elsammapeter6110
@elsammapeter6110 8 месяцев назад
1:02:27
@russelraj3289
@russelraj3289 8 месяцев назад
❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏
@sheebathilakan8143
@sheebathilakan8143 8 месяцев назад
Amme mathave ente koode eppolum undayirikkane ente niyogam swegarich ath sadich tharaname aamen aamen halleluya halleluya halleluya ❤❤❤
@varghees
@varghees 8 месяцев назад
Ishoye basilinu oru kuzhappam undavalle ammayude asugam mattitharanne aamachikk nale khannikkumbol oru problem unda valle
@siniliju5689
@siniliju5689 8 месяцев назад
AMMAE NMC PIN KITTAN VAIKUNNU AMMAE ONNU EDAPEDANAE
@varghees
@varghees 8 месяцев назад
Civil police officer aayi government job kittanne short listil uyarnna rankil varane sambathikka bhudimutt matti tharanne
@varghees
@varghees 8 месяцев назад
Marriage thadasangal koodathe nadakkanne
@elsammapeter6110
@elsammapeter6110 8 месяцев назад
Amen
@sandhiyapv623
@sandhiyapv623 8 месяцев назад
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മറ്റിതരേണമേ 🙏
@elsammapeter6110
@elsammapeter6110 8 месяцев назад
Amen
@georgekutty9009
@georgekutty9009 8 месяцев назад
Amen
Далее