Тёмный

അമ്മയെ കുറിച്ച് ഈ പോലീസ് ഓഫീസർ പറയുന്നത് കേട്ട് നോക്കൂ | Philip Mambad 

Hidaya Multimedia
Подписаться 183 тыс.
Просмотров 1,9 млн
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 997   
@KUNHUkozhikode
@KUNHUkozhikode 5 лет назад
👌ഈ അടുത്ത കാലത്തു കണ്ടതിൽ മനസ്സിൽ ചിന്തിക്കാനും സ്നേഹിക്കാനും കഴിയുന്ന ഒരേ ഒരു ഉപദേശം കൊടുക്കുക ലൈക്👍സല്യൂട്ട്👍
@nabeelavahab4789
@nabeelavahab4789 3 года назад
സത്യം കരഞ്ഞു പോയി ഇത് കേട്ട്
@muneer.7204
@muneer.7204 5 лет назад
നിങ്ങളെ പോലോത്ത പോലീസാൻ നമ്മുടെ നാടിന്ന് ആവശ്യം സൂപ്പർ👌 പോലീസ്.good ലക്ക്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യത്വത്തിന്റെ ഉടമയാണ് ഈ പോലീസ്കാരൻ. i like u. ഈ പോലീസിനെ ഇഷ്ടപ്പെട്ടവർ ഒരു like നിങ്ങളും അടിച്ചോ. ☝️👍👍👍
@abysimon8765
@abysimon8765 5 лет назад
God bless you
@daisyjose6814
@daisyjose6814 5 лет назад
Kann nanajupoy sir
@najiyathasni3916
@najiyathasni3916 5 лет назад
Verigod
@najiyathasni3916
@najiyathasni3916 5 лет назад
Valarenallavakkukal
@sharifcheru790
@sharifcheru790 5 лет назад
iddheham india barikkunna prathana manthri aavanam yenn aagrahikkunnu njan
@santoshvarkey1259
@santoshvarkey1259 5 лет назад
ഇത്രയും നല്ല ഒരു മകനെ കിട്ടിയ ആ അമ്മ എത്ര ഭാഗ്യവതിയാ, ബിഗ് salute sir.
@goldibhaiyagujjar7718
@goldibhaiyagujjar7718 5 лет назад
Correct Njanum oortu
@AbdulHadi-xi3ib
@AbdulHadi-xi3ib 5 лет назад
Mm
@fajishaashraf388
@fajishaashraf388 5 лет назад
ശരിയാണ്
@resmyvr7631
@resmyvr7631 5 лет назад
santosh varkey Emily ettavm eshdapedu we pravajanam Ella makkalkum eevaku prajothanam mhata enu Jan prathikinu s radhamani varkala pullannicodu gurumaniram
@subha.2410
@subha.2410 5 лет назад
1 Salute Sir. you. are. a. real. Son
@fajishaashraf388
@fajishaashraf388 5 лет назад
മാതാവിനെ സ്നേഹിക്കുന്ന ഞാനുൾപ്പെടെയള്ള എല്ലാ മക്കൾക്കും ഈ speech കണ്ണ് നിറഞ്ഞല്ലാതെ കണ്ടു തീർക്കാനാവില്ല😢
@shameerpkd8548
@shameerpkd8548 5 лет назад
Yes
@irshadurumane1410
@irshadurumane1410 5 лет назад
ഫിലിപ്പ് സർ എന്നും ഇങ്ങനെയാണ്... അമ്മയെ കുറിച്ച് പറയുമ്പോൾ ഇദ്ധേഹത്തിന്ന് നൂർ നാക്കാണ്... നിങ്ങൾ എല്ലാ മക്കൾക്കും മാത്യകയാണ്: Big Selute Sir
@jafarkahamisjafar9224
@jafarkahamisjafar9224 5 лет назад
Supper
@umamathks4965
@umamathks4965 2 года назад
👍👍🙏🙏🙏
@ashrafpallikkad1597
@ashrafpallikkad1597 2 года назад
Ppl you p000pp
@anupama9173
@anupama9173 2 года назад
@@jafarkahamisjafar9224 😠
@asokkumarmoothery4032
@asokkumarmoothery4032 2 года назад
@@jafarkahamisjafar9224 00l ses
@junaidthazhayil4955
@junaidthazhayil4955 4 года назад
Big salute sir. ആ ആമ്മയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ എപ്പോഴും നല്ലത് വരട്ടെ !!!
@jayasreekr6607
@jayasreekr6607 5 лет назад
സത്യം കരഞ്ഞു പോയി. അമ്മ സ്വർഗം തന്നെയാണ്...
@sharifcheru790
@sharifcheru790 5 лет назад
Really
@santoshvarkey1259
@santoshvarkey1259 5 лет назад
ഇത് കേൾക്കുമ്പോൾ ഒരുപാട് കഷ്ടതകൾ അനുഭവിച്ചു ജീവിച്ച്, ഞങ്ങളിൽനിന്നും വേർപിരിഞ്ഞുപോയ അമ്മയെ ഓർമിച്ചു എന്റെയും കണ്ണ് നിറഞ്ഞു
@beenar7704
@beenar7704 5 лет назад
Po
@chandramadhi9884
@chandramadhi9884 2 года назад
സത്യമാണ് ഒരു പാട് അനുഭവിച്ചു എന്റെ പെന്നമ്മ ഈ സീൻ ഞാൻ മറക്കില്ല
@minnuminnu6490
@minnuminnu6490 5 лет назад
ഞങ്ങടെ നാടിന്റെ അഭിമാനം. മലപ്പുറത്തിന്റെ മുത്ത് ഞങ്ങടെ സ്വന്തം ഫിലിപ്പ് സർ ✌️✌️
@suhaibkvc7233
@suhaibkvc7233 5 лет назад
👍
@alihaji1159
@alihaji1159 2 года назад
OSsr
@annammamammen5575
@annammamammen5575 2 года назад
Thaivam sarent kudumbathey tharalm anugraham tharadey
@raveendradasravi1492
@raveendradasravi1492 2 года назад
Ammayalladoru daivamundo
@jilbythomas7040
@jilbythomas7040 2 года назад
@@annesunil1 Saju Adukuzhi
@super-ol2zi
@super-ol2zi 4 года назад
സാറിനെപ്പോലൊരു മകനെ പ്രേസവിക്കാൻ കഴിഞ്ഞ ആ അമ്മ ഏറ്റവും വലിയ ഭാഗ്യവതിയാണ് അതുപോലെ ഈ ലോകത്തിലെ ഏതൊരു അമ്മയും കൊതിക്കുന്ന ആഗ്രഹിക്കുന്ന ഒരു മകനാണ് സർ സാറിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർഥിക്കുന്നു
@shortstory44
@shortstory44 5 лет назад
പോലീസുകാരൻ എന്നതിലുപരി സർ ഒരു സ്നേഹത്തിന്റെ നിധിയാണ് 😍😍😍😍
@remanid4065
@remanid4065 3 года назад
നീ മുത്താണ് മോനെ മുത്ത്. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ നിന്റെ കുടുംബം അനുഗ്രഹിക്കപെടട്ടെ
@danyasubash2225
@danyasubash2225 5 лет назад
ഈ സാറിന്റെ ഒരു വീഡിയോ ഹെൽമറ്റ് വെക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വാട്‌സ് ആപ്പിൽ കാണാനിടയായി ആന്നു മനസിൽ പതിഞ്ഞ ഒരു മുഖം വീണ്ടും കാണാൻ സാധിച്ചു 👍👍👍👍
@suhaibkvc7233
@suhaibkvc7233 5 лет назад
ഭൂമിയിൽ ഒരു സ്വർഗമുണ്ടങ്കിൽ അത് ഉമ്മമാർ ജീവിച്ചിരുക്കുന്ന കാലമാ ,,,,, അടയാത്ത വാതിലും അണയാത്ത വിളക്കുമാകട്ടെ ----- നമ്മുടെ ഉമ്മമാർ ,,,,,,,,,,,
@sobhanabalakrishnan6390
@sobhanabalakrishnan6390 5 лет назад
Entha praya ariyilla parayan vaakkukal ella
@learnclubbb
@learnclubbb 5 лет назад
suhaib kvc . ..
@learnclubbb
@learnclubbb 5 лет назад
Sobhana Balarishnan v
@learnclubbb
@learnclubbb 5 лет назад
Iiiop
@nasminanasmina6287
@nasminanasmina6287 4 года назад
Aameen
@gafoorvalappil8938
@gafoorvalappil8938 4 года назад
Ammaye ishtamullavar like adi. ❤💗💗💜💞💖💖💖💖💖💞💜
@ashiquekp5977
@ashiquekp5977 4 года назад
Enthaado engane ishtamillaaaathavar video kaaaanuo
@sirajuddinkp7821
@sirajuddinkp7821 4 года назад
Ni loga tholviyanalloda potta
@subaidacholayil4478
@subaidacholayil4478 4 года назад
@@ashiquekp5977pl ko g
@gracyfrancis1421
@gracyfrancis1421 4 года назад
@@ashiquekp5977 lllllllllll FC
@ashiquekp5977
@ashiquekp5977 4 года назад
@@gracyfrancis1421 🙄
@motivationhub5814
@motivationhub5814 4 года назад
ഇത്രയും ഹ്രസ്വമായ രീതിയിൽ ഉമ്മാനെ കുറിച്ച് പറയുന്നത് കേട്ടാൽ ആരും കരഞ്ഞു പോകും😥😢 എന്നിട്ടും Dislike അടിച്ചവരുണ്ടേ
@valsalamanoharan5995
@valsalamanoharan5995 2 года назад
¡
@moossapk3600
@moossapk3600 2 года назад
66
@balakrishnank9030
@balakrishnank9030 2 года назад
I'm l
@josephaloorthomas9313
@josephaloorthomas9313 5 лет назад
Big സല്യൂട്ട്, ഈ കാലയളവിൽ മാതാപിതാക്കളെ ബഹുമാനം തീരെയില്ലാതെ വരുന്ന ഈ നാട്ടിൽ സാറിനെ പോലെയുള്ളവരാണ് കുഞ്ഞു മക്കളുടെ കണ്ണ് തുറപ്പിക്കേണ്ടത്. ബിഗ് തേങ്ക് സ്
@achu8793
@achu8793 5 лет назад
പറയാൻ വാക്കുകളില്ല ഒരുപാട് ഇഷ്ട്ടായി എല്ലാ നന്മയും ഉണ്ടാവട്ടെ എനിക്കും ഉണ്ട് ഉമ്മ എനിക്ക് എന്റെ ഉമ്മാനെ ജീവനാണ്
@valsarajkp6159
@valsarajkp6159 5 лет назад
Shareef K ko
@siyasava7783
@siyasava7783 5 лет назад
അമ്മക്ക് തുല്ല്യം അമ്മ മാത്രം. അവിടെ ആര് ഉണ്ടായിട്ടും കാര്യമില്ല. സാർ ഞാൻ ഇതു കേട്ട് ഒരുപാട് കരന്നു. ജീവിതവസാനം വരെ ഈ സ്നേഹവും സന്തോഷവും നിലനിർത്തണേ നാഥാ... 🤲🤲🤲
@rathnakumari-el7et
@rathnakumari-el7et 4 года назад
ഇത് അമ്മ ചെയ്ത പുണ്യം. ഇത് പോലെ ബുദ്ധിയും വിവരവും വിവേകവും ഒരുപോലെയുള്ള ഒരു മകനെ കിട്ടിയല്ലോ.... അമ്മേ. നമിക്കുന്നു ഞാൻ നിങ്ങളെ...
@hamzahns6187
@hamzahns6187 5 лет назад
അലിയാത്ത ഹൃദയം അലീപിക്കുന്ന മാന്ത്രീകചക്രവർത്തി നിങ്ങൾക്കാണ് മലപ്പുറം ജില്ലയുടെ ബിഗ്ഗ് സല്യൂട്ട്
@ramanipt9192
@ramanipt9192 2 года назад
ഡോളിയോട് അന്വേഷണം പറയണേ സാറേ... ശ്വേത മേനോന്റെ വെറുതെ ഒരു ഭാര്യ യിൽ വന്നവരല്ലേ നിങ്ങൾ 👍👍👍👍👍👍
@hafizabid877
@hafizabid877 5 лет назад
Sir വളരെ നല്ല സംസാരം. സത്യം കണ്ണ് നിറഞ്ഞു പോയി. അള്ളാഹു അനുഗ്രഹിക്കട്ടെ...
@bindhus7284
@bindhus7284 Год назад
അമ്മയെ പൊന്നു പോലെ നോക്കുന്ന ഈ പോലീസ് sir ഒരു ബിഗ് സലൂട്ട് ♥️♥️♥️
@beenarajeevan5262
@beenarajeevan5262 5 лет назад
ഇന്ന് അമ്മയും അച്ഛനും ശല്യം എന്ന് കരുതുന്ന ഈ ഭൂമിയിൽ അമ്മയെ വാനോളം പുകഴ്ത്തുന്ന സാറിന് ഒരു പാട് നന്ദി.ആ അമ്മ ഭാഗ്യം ചെയ്ത അമ്മയാണ്.എന്റെ അമ്മയ്ക് 2 ആണ്മക്കളാണ്.വർഷങ്ങളായി നോക്കാത്ത കാരണം മകളായ എന്റെ കൂടെയാണ് അമ്മ.
@sharifkerla7149
@sharifkerla7149 5 лет назад
O
@anucakes431
@anucakes431 4 года назад
Penmakkalkum ammaye nokam chechi... Ella makkalem oru Pole ayirikum ammamar noki valarthunath
@beenarajeevan5262
@beenarajeevan5262 4 года назад
അല്ലെന്ന് ഞാനും പറഞ്ഞില്ല.എല്ലാ മക്കളെയും ഒരു പോലെ നോക്കി വളർത്തി കൊണ്ട് വന്ന അമ്മയ്ക് മക്കളെ ഒന്ന് കാണാൻ കൊതി ഉണ്ടാകും.അത് പോലും സാധിച്ചു കൊടുക്കത്ത മക്കളാണെങ്കിലോ.ഞങ്ങൾക് ഞങ്ങളുടെ അമ്മ ഭാരമല്ല. എന്റെ ഭർത്താവിനും.ഒരു മോൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു പോരുന്നു.അതിനും വേണം ഒരു ഭാഗ്യം.
@saleenaks7604
@saleenaks7604 5 лет назад
സർ.. കണ്ണുനിറഞ്ഞു പോയി.. ഇതു പോലെ ഒരു മകനെ കിട്ടിയ ആ അമ്മയും ഇതു പോലെ ഒരു ഹസ്ബെന്റിനെ കിട്ടിയ dolly ചേച്ചിയും ഇതു പോലുള്ള ഒരച്ഛനെ കിട്ടിയ ആ മക്കളും ഒരുപാടൊരുപാട് ഭാഗ്യം ചെയ്തവരാണ്.... ബിഗ് സല്യൂട്ട് സർ...
@rifamolrifa191
@rifamolrifa191 5 лет назад
Saleena Ks 0
@sreemandiramthanni6416
@sreemandiramthanni6416 4 года назад
5o0. Singer
@muhammedfavas.t3584
@muhammedfavas.t3584 4 года назад
സാറിൻറെ ക്ലാസ് കേട്ടോണ്ടിരിക്കാൻ എന്തൊരു സുഖമാണ് മനസ്സിൽ വല്ലാത്തൊരു ഫീൽ 😍👌👌
@sayyidkv6720
@sayyidkv6720 2 года назад
എൻ്റെ ഫിലിപ്പ് പോലീസ് മോനിക്ക് ഇനിയും ഒരു പാട് ഇതുപോലുള്ള സ്റ്റേജിൽ ഇതുപോലത്തെ നന്മയുടെ സ്നേഹത്തിൻ്റെ മുത്ത് മൊഴികൾ സംസാരിക്കാനുള്ള ദീർഗ്ഗ ആയുസും ആരോഗ്യവും ദൈവം പ്രധാനം ചെയ്യട്ടെ... ഇപ്പഴത്തെ മക്കൾക്ക് മാതാവ് പിതാവ് കുടുമ്പം എന്താണെന്ന് ആഴത്തിൽ കടന്ന് ച്ചെല്ലട്ടെ... എന്ന് പ്രാർത്തിക്കാം.
@rajanjosan21
@rajanjosan21 5 лет назад
അമ്മയെ ഇത്രയും സ്‌നേഹിക്കുന്ന സർനെ ദൈവം എത്ര ഇരട്ടി സ്നേഹിക്കും. വരും തലമുറക്കു ഇതു ഒരു ജീവിത വഴിതിരിവെക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sajithat8907
@sajithat8907 2 года назад
വളരെ ഇഷ്ടം ആ യി താങ്കളുടെ ഓരോ വാക്കും സ്വർണ്ണ വില യുള്ള താണ് ആയുരാരോഗ്യ ത്തോടെ താങ്കൾ ക്കും കുടുംബത്തിനും സൗ ഖ്യം നേരുന്നു. എല്ലാവർക്കും താങ്കളുടെ വാക്കുകൾ ഉപകാരപ്പെടും
@abbaskumbalabbask1223
@abbaskumbalabbask1223 5 лет назад
സാർ പറഞ്ഞത് ശരിയാണ് മാതാവിനെ സ്നേഹിക്കുന്ന മക്കൾക്ക് ഐശ്വര്യ ത്തിൻറെ മുഖമാണ് എനിക്ക് അനുഭവമുണ്ട്
@unnikrishnan4723
@unnikrishnan4723 5 месяцев назад
ഇങ്ങനെയുള്ള മനുഷ്യൻ ഉള്ള ത് കൊണ്ട് ആണ് ഈ നാട് നിലനിൽക്കുന്നു ദൈവത്തിന്റെ സൃഷ്ടി ഇതാണ് ദൈവമേ ഇദ്ദേഹത്തിന് ദീർഘകാലം ജീവിക്കുവാൻ ആയുസ്സ് നൽകേണമേ ആയിരം നന്ദി
@khairunaseer2121
@khairunaseer2121 5 лет назад
എന്ത് കമന്റ്‌ തരും.... ഒന്നും പറയാനില്ല.... ഇനിയും എവിടെയെങ്കിലും ഇതുപോലെ class ഉണ്ടെങ്കിൽ അറിഞ്ഞാൽ നന്നായിരുന്നു... Live ആയി കേൾക്കാല്ലോ.... Great sir.... നമ്മളൊന്നും ഉമ്മമാരെ സ്നേഹിക്കുന്നത് പോരാന്നൊരു തോന്നൽ.
@p.r.subramanian2918
@p.r.subramanian2918 5 лет назад
Aj
@keepsmiling6674
@keepsmiling6674 4 года назад
Nale kizhissery und 02/01/2020
@savithakuttan4059
@savithakuttan4059 4 года назад
നല്ലത് വരട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@jijiksrajesh3078
@jijiksrajesh3078 2 года назад
നന്മ നിറഞ്ഞ മനസ്സിൽ നിന്നേ നന്മ നിറഞ്ഞ വാക്കുകൾ. ഉണ്ടാവു . അങ്ങയെപ്പോലുള്ളവരാണ് ദൈവത്തിൻ്റെ പ്രതീക ചിത്രങ്ങൾ മനസ്സിൽ കോറിയിട്ട് തരുന്നത്. ദൈവം അങ്ങേയക്ക് ദീർഘായുസ് നൽകട്ടെ. ഞങ്ങൾ. അമ്മമാരുടെ പ്രാർത്ഥന. എന്നും കൂടെയുണ്ടാവും...
@suharakm51
@suharakm51 4 года назад
നിങ്ങളെ പോലുള്ള പോലിസ് കാരെ യാണ്. ഞങ്ങളുടെ. നാടിനു. ആവശ്യം
@jabirjabi3736
@jabirjabi3736 5 лет назад
പറയുവാൻ വാക്കുകൾ ഇല്ല, അമ്മ മാരെ കുറിച്ച് അറിവുള്ള വ്യക്തി ❤
@Noorji1991
@Noorji1991 2 года назад
നമ്മുടെ തലമുറക്ക് ഏറ്റവും ആവശ്യമുള്ള ഒരു ഉപദേശം. അത് പറയാൻ ഏറ്റവും യോഗ്യനായ ഒരാളിൽ നിന്നും കേൾക്കുമ്പോൾ ഹൃദയവും മനസ്സും നിറയുന്നു
@abdulrasheed.tharayil5059
@abdulrasheed.tharayil5059 5 лет назад
സാറിന് ദൈവം സ്വർഗ്ഗം തന്ന് അനുഗ്രഹിക്കുമാറാവട്ടെ
@lillykuttyjohn
@lillykuttyjohn Год назад
😅😅
@kishorkumarkodapully5895
@kishorkumarkodapully5895 5 лет назад
നല്ല വിവരമുള്ള വ്യക്തിയാണ് ഇദ്ദേഹം
@shahishaaashaaa6994
@shahishaaashaaa6994 3 года назад
Ammaye ethra adikamsnehikkunna ningalku ella anugrahavum undavatte sir😍
@muneermuni7631
@muneermuni7631 5 лет назад
നമിക്കുന്നു സാർ നിങ്ങളെ. നിങ്ങളെപ്പറ്റി പറയാൻ വാക്കുകൾ പോരാ. സ്പീച് കേട്ടു ഒരുപാട് കരഞ്ഞു.. സാറൊക്കെ സ്വർഗം ഉറപ്പായവർ തന്നെ... അതിലേറെ ഞങ്ങളുടെ അഭിമാനമാണ് സാർ ആരോഗ്യമുള്ള ആയുസ് തരട്ടെ അള്ളാഹു
@lynnjoseph1855
@lynnjoseph1855 5 лет назад
Super great
@muneermuni7631
@muneermuni7631 4 года назад
@@lynnjoseph1855 ❤❤❤
@shihabshihab8450
@shihabshihab8450 2 года назад
സത്യം സത്യം സത്യം
@mjmathew4990
@mjmathew4990 5 лет назад
അമ്മയേക്കാൾ സ്നേഹമുള്ള അച്ചന്മാരുമൊണ്ട്. അച്ഛനെയും അമ്മയെയും ഒരുപോലെ സ്നേഹിക്കണം. സാറിന്റെ പ്രസംഗം നല്ലത് തന്നെ.
@queen5036
@queen5036 2 года назад
അമ്മയെയും ഭാര്യയെയും ഇത്രയും സ്നേഹിക്കുന്ന നിങ്ങൾ തീർച്ചയായും നല്ലൊരു മനസ്സിന്റെ ഉടമയാണ് 🥰 ഭാര്യയുടെ കൃപ കൊണ്ടാണ് അമ്മ എഴുന്നേറ്റ് നടക്കുന്നത് എന്ന് പറയാൻ കാണിച്ച മനസ്സ്ന് ബിഗ് സല്യൂട്ട്
@krishnanpakari6175
@krishnanpakari6175 2 года назад
സാറിന്റെ sanmanaspolullamahamanaskaskathayulla sarintewifneyum സാറിന്റെ നല്ല.മനസുകൊണ്ടായിരിക്കും കിട്ടിയത് ഇങ്ങനത്തെ.നല്ല ഭാര്യയെ കിട്ടാനും വേണം ഭഗ്യമിങ്ങിനത്തെ നല്ല കുടുംബിനികകൾ lokathinuthanne മാതൃകയാണ്.ഈ.anukudumbangalil. നി
@siyasava7783
@siyasava7783 5 лет назад
സാർ ഞങ്ങടെ നാട്ടിലും ഒന്ന് വന്നൂടെ ഇതു പോലെ കുറച്ചു സംസാരിക്കണം പ്ലീസ്... സാറെ ഒരുപാട് ഇഷ്ട്ടായി... ആ അമ്മ ഭഗവതിയാ. 💙💙💙
@sreelathai6601
@sreelathai6601 3 года назад
. ഇങ്ങനെയുളള ഒരു മോൻ ആ അമ്മയ്ക്ക് കിട്ടിയ മഹാഭാഗ്യം👍
@suhail8571
@suhail8571 3 года назад
സർ 👍🙏നമ്മുടെ ഉമ്മമാർക്ക്‌ ദീര്ഗായുസ് കൊടുക്കട്ടെ അള്ളാഹു സാറിന്റെ ഓരോ വാക്കുകളും അള്ളാഹു കബൂലകട്ടെ സാറിന്റെ അമ്മയ്ക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲😭😭😭😭സാർ ദുഅഃ cheyy എല്ലാ ഇമ്മമാർക്കും 🤲😭👌
@KUNHUkozhikode
@KUNHUkozhikode 5 лет назад
സൻമനസ്സുള്ളവർക് ഈ ഉപദേഷം മറക്കാൻ ആവില്ല.
@abhinamolvolg7837
@abhinamolvolg7837 5 лет назад
Kunhumdn
@pkgroupcampany3531
@pkgroupcampany3531 5 лет назад
Kunhumdn
@pkgroupcampany3531
@pkgroupcampany3531 5 лет назад
Sojan Sojan v
@yousafmayu9874
@yousafmayu9874 2 года назад
അതാണ്‌ ഉമ്മ മാർ... മനസിലാക്കി കൊടുത്ത സർ.... ബിഗ് സല്യൂട്ട്
@ichuthaivalappil9200
@ichuthaivalappil9200 5 лет назад
പറയാൻ വാക്കുകളില്ല..സർ... അങ്ങയുടെ ഓരോ.....വാക്കും..വിലമതിക്കാനാവാത്തതാണ്‌.... നാഥൻ അനുഗ്രഹിക്കട്ടേ......
@molymoly1598
@molymoly1598 4 года назад
,സാർ നിങ്ങളുടെ പ്രസംഗം കേട്ടപ്പോൾ എന്റെ ക്കണ്ണ് നിറഞ്ഞു പോയി ഞാൻ എന്റെ മരിച്ചു പോയ എന്റെ അമ്മ യെ ഓർത്തു പോയി എന്റെ അമ്മക്കും എനോട് നല്ല സ്‌നേഹം ആയിരുന്നു തിരിച്ചു എനിക്കും സാർ എന്റെ സ്‌നേഹ അഭിവാദ്യങ്ങൾ
@shahad4776
@shahad4776 5 лет назад
നല്ല സംസാരം മനസ്സിനെ ഉലച്ചുപോവുന്നു.........
@RAJKUMAR-vt6ij
@RAJKUMAR-vt6ij 4 года назад
Very good. All scriptures in one word. Caring parents will show the heights in life n final moksha
@sajithat8907
@sajithat8907 2 года назад
Very valuable words മൊബൈൽ ഫോൺ മാത്രം ആ യ ഈ ലോകത്ത് ഇതു പോലെ യുള്ള മോട്ടിവേഷൻ ക്ലാസ്സ്‌ നിർബന്ധം ആണ്
@shajahanyaseen5408
@shajahanyaseen5408 5 лет назад
സാറിനും സാറിന്റെ കുടുംബത്തിനും ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടേ?
@mamukoyam6212
@mamukoyam6212 4 года назад
T
@shylasuresh8936
@shylasuresh8936 Год назад
Sir God blessyou andyour family
@sivakumar7748
@sivakumar7748 2 года назад
സാറിന്റെ അമ്മയ്ക്ക് എന്തൊരു ഭാഗ്യം കരഞ്ഞു പോകുന്നു സാർ ബിഗ് സല്യൂട്ട് ❤♥♥♥♥
@mithramithun6052
@mithramithun6052 5 лет назад
ദൈവ സാറിനെയും കുടുംബത്തെയും രക്ഷിക്കട്ടെ ഞങ്ങളും ഇതുപോലെ ഒരുപാട് ദുരന്തത്തിൽനിന്ന് ജീവിക്കുന്നവരാണ് ഞങ്ങളും ഇതേപോലെ 250 സ്ക്വയർഫീറ്റ് ഒരേ ഒറ്റ മുറിയിലിരുന്ന് ജീവിതം മുൻപോട്ടു കൊണ്ടു പോകുന്ന ഒരു കുടുംബമാണ് സാറേ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ഇതെല്ലാം ഒരു മോട്ടിവേഷൻ ആയി കണക്കാക്കുന്നു
@Hidaya_Multimedia
@Hidaya_Multimedia 5 лет назад
Watch Full Video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--tdNQst1yxQ.html Like Facebook page : facebook.com/HidayaMultimedia Subscribe ചെയ്യുവാൻ ക്ലിക്ക് ചെയ്യുക ru-vid.com/show-UC10w-JydV0lFrqeovTw1A_g Telegram Link: t.me/hidayamedia #philip_mambad #motivationspeech #hidayamultimedia
@LOVE4BGM1
@LOVE4BGM1 5 лет назад
Namma snehichillankilum തിരിച്ച് സ്നേഹിക്കുന്ന *ജീവിയുടെ പേരാണെ* അമ്മ.....
@lineeshk3383
@lineeshk3383 2 года назад
സാറിന്റെ അമ്മയുടെ കുറിച്ചുള്ള വീഡിയോ പലതും വീണ്ടും, വീണ്ടും കാണാറുണ്ട് എത്രകേട്ടാലും മതിയാവാറില്ല, എന്റെ ചെറിയൊരാഗ്രഹം സാറിനെ എന്റെ നാട്ടിൽ ഒരു അര മണിക്കൂർ ചെലവഴിക്കാൻ കിട്ടണം എന്നാണ് എന്റെ ഒരു വലിയ സ്വപ്നമാണ്
@muneer.7204
@muneer.7204 5 лет назад
നിങ്ങളാണ് 👌പോലീസ്💐👍
@hamzac4776
@hamzac4776 2 года назад
മാതാവിനേ ഇത്ര സ്നേഹിക്കുന്ന ഈ മകനേ ഏത് കണ്ണ് കൊണ്ടാ കാണുക രണ്ട് കണ്ണും നിറഞ്ഞ് ഒഴുകുകയാണ്
@leelaleela9817
@leelaleela9817 Год назад
ഇത് എ ല്ലാ ലോകരും കേൾക്കണം ഇ മകന്റെ വാക്കുകൾ ഇ കുട്ടി തൈ വ സന്നി തി യിലാണ് 🌹🌹🌹ഇനിയും ഇനിയും ഒ യരങ്ങളിൽ എ ത്താ ൻ സാ ദി ക്യ ട്ടെ 🌹congratulations 💕💕💕💕🎉🎉🎉🎉🎉🎉🎉🎈🎈🎈🎈
@zakisvoice2179
@zakisvoice2179 5 лет назад
നന്ദി സാർ, വാക്കുകളില്ല....
@arshaarsha2223
@arshaarsha2223 4 года назад
സാർ ൻ്റെ ആ നല്ല മനസ്സിന് നന്ദി എനീക്ക് നേരയിൽ കണ്ൻ ആഗ്രഹമുണ്ട് ദൈവം അതിന് അവസാര തരട്ട് ഇത് ആണ് മനുഷ്യ ൻ ആയി നല്ല പൊലീസ്ക്കരൻ
@anandhukb5310
@anandhukb5310 5 лет назад
ഒരു big സല്യൂട്ട് സാർ, പറയാൻ വാക്കുകൾ ഇല്ല
@lincyjacob35
@lincyjacob35 2 года назад
Sir Oru Big Salut
@ushakumarimavelikara
@ushakumarimavelikara 2 года назад
സർ: നമസ്കാരം🙏അമ്മയെ ദൈവത്തെ പോലെ സ്നേഹിച്ച ഒരു മകൾ ആണ് ഞാൻ: ഈ രണ്ടു മാസം മുമ്പ് എന്റെ അമ്മ ഞങ്ങളെ വിട്ടു പോയീ. 😭😭🙏 ആ... അമ്മയ്ക്കുവേണ്ടി ഒരു മകൾ കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം ഞാൻ കൊടുത്തു എന്റെ അമ്മയെ കുറിച്ച് ഞാൻ ഒരു കവിത എഴുതി:അമ്മ അതു കേട്ടിട്ടാണ് പോയത്🙏🙏🙏 അമ്മ : കൺ കണ്ട ദൈവം ആണ്:🙏
@JayaKumar-px1uc
@JayaKumar-px1uc Год назад
Namaskarammsir
@ariyattilhome3384
@ariyattilhome3384 3 года назад
ഞാൻ വെറുതെ ഓപ്പൺ ചെയ്തതാ പക്ഷെ കേട്ടിരുന്നു പോയി നല്ലൊരറിവ്
@usmankt2911
@usmankt2911 5 лет назад
കണ്ണ് നിറഞ്ഞു പോയി.... ഈ കാലത്ത് ഓരോ മക്കളും കേൾക്കേണ്ട ശബ്ദം... ബിഗ്‌ സല്യൂട്ട്... സർ 🤝🤝🤝
@valsarajkp6159
@valsarajkp6159 5 лет назад
Usman Kt k ko
@Keraleeyan-v4l
@Keraleeyan-v4l 2 года назад
ഇതൊന്നും അല്ല സർ ചില അമ്മമാർ അനുഭവിച്ച വേദനകൾ ഒരു പക്ഷെ ഇപ്പോൾ അനുഭവിക്കുന്ന വേദനകൾ നിങ്ങളുടെ കാഴ്‌ചപാടിൽ ഇതായിരിക്കും വലുത്, ഇതിനാകാൽ ഒരുപാട് ഒരുപാട് വലിയ വേദനകൾ കൂട്ടായ അമ്മമാർ ഉണ്ട്
@muhammadshafi8718
@muhammadshafi8718 5 лет назад
പ്രവാസം കാരണം ഇന്ന് പല അമ്മമാർകും മക്കളെ നഷ്ടമാവുകയും ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന കുറെ പേര് ഉണ്ട്. കഴിവതും അവരെ കൂടെ കൊണ്ട് പോവുക. അല്ലെങ്കിൽ നാട്ടിലേക്ക് മടങ്ങി അവരെ സംരക്ഷിക്കുക. ജീവിതത്തിന്റെ തിരക്ക് കഴിഞ്ഞ അവർ ഉണ്ടാവണമെന്നില്ല
@seenaseena9697
@seenaseena9697 3 года назад
Supper enthanu arivu aa ammaykku ethupoleyulla oru makanekittiyille big. Big big salute
@shakirasamad5664
@shakirasamad5664 5 лет назад
ഞാൻ അങ്ങാടിപ്പുറത്തു വെച്ച് കണ്ടിട്ടുണ്ട് sir,,, big സല്യൂട്ട് i proud of you sir
@abdulalic
@abdulalic 3 года назад
ചെറുപ്രായത്തിൽ എനിക്ക് ഇഷ്ട്ടം ആയിരുഞ്ഞു പോലീസു കാരെ, കുറച്ചു വിഷമം ഉള്ള വാർത്തകളാൽ പിന്നീട് അതു വെറുപ്പിലേക്കായി, എന്നാൽ ഇന്ന് ഞാൻ ഈ വ്യക്തിത്വത്തിലുടെ എത്രയും നല്ല മനസ്സുകളും പോലീസിൽ ഉണ്ടെന്ന് അറിയുന്നു. 😍😍😍😍
@naina1913
@naina1913 5 лет назад
Sir, പറയാൻ വാക്കുകളില്ല.അറിയാതെ Kannuniranju ഒഴുകിപോയി. 🙏🙏🙏🙏🙏🙏🙏🙏👏👏
@mariammamariamma2129
@mariammamariamma2129 5 лет назад
Ethupol Oru makan undangel Lucky mother Blessed son
@tsraj1147
@tsraj1147 2 года назад
Bigsalut sir bama
@sivakumar7748
@sivakumar7748 2 года назад
സാറെ ഞാൻ നമിക്കുന്നു സാറിനെ എനിക്ക് കാണണമെന്നുണ്ട് എന്തൊരു മാതൃ സ്നേഹം സാറിന്റെ അമ്മ എന്തൊരു ഭാഗ്യവതി ♥♥♥❤
@ALLiNONE-kt9of
@ALLiNONE-kt9of 4 года назад
സത്യം പറയാമല്ലോ ജ്ഞാൻ തന്നെ അറിയാതെ എന്റെ കണ്ണിൽ നിന്ന്.. കണ്ണുനീർ തുള്ളികൾ ഒഴുകി.. ഇതുപോലെ ഉള്ള അർത്ഥവത്തായ സത്യം കേട്ടാൽ ആരും തന്നെ കരഞ്ഞു പോവും... ഈ സാർ ആ അമ്മക്ക് കിട്ടിയ മഹാ ഭാഗ്യം തന്നെ...
@mohammedsanifsanif5318
@mohammedsanifsanif5318 Год назад
I can't complete this great video without tears..
@radhikababu927
@radhikababu927 5 лет назад
അമമയിൽ ഈശ്വരൻ കുടികൊള്ളൂന്നു
@amanullakunjarismail3898
@amanullakunjarismail3898 4 года назад
👍⚘
@shamnadshafeeka2769
@shamnadshafeeka2769 4 года назад
ഗുഡ് ഗോഡ് ബ്ലെസ് യു
@ranjushac4926
@ranjushac4926 4 года назад
Eee സാറിന്റെ ക്ലാസ്സ്‌ ഞാൻ നോരിടു കണ്ടതാ ശരിക്കും കരയും feel the വേഡ്സ്
@abdulfathah.t.mmuhammedabd5969
ഈ മകൻ വിശ്വ മാതാവിന്റേതാകട്ടെ.
@malathychooloor6669
@malathychooloor6669 2 года назад
ഇപ്പോൾ അമ്മയില്ല മമ്മിയാണ് അങ്ങേക്ക് കോടി കോടി 🙏🏿🙏🏿🙏🏿🙏🏿 സമദാനിയുടെ ആ പ്രസംഗം ഞാൻ കേട്ടു കരഞ്ഞു പോയി സർ സാറി ന്തെയും ഇത്തരം പ്രസംഗങ്ങൾ നമ്മുടെ കുട്ടികൾ കേൾക്കാനുള്ള ഒരവ സരവും നഷ്ടമാകാൻ പാടില്ല
@sukumarankv5327
@sukumarankv5327 5 лет назад
അമ്മെ നാരായണ ശക്തിയും തത്വവും ശാസ്ത്രവും സയൻസും ആണ് വന്ദനം മാതൃ ദേ വെ ഭവ വന്ദനം രാഷ്ട തത്വ വും ശക്തിയും ലോകത്തിന് സമർപ്പണം ജെയ് മാതാ ജെയ് ശ്രീറാം
@assrfabihasababeel5517
@assrfabihasababeel5517 5 лет назад
താങ്കൾ ഗോമാതാവിനെയാണോ ഉദ്ദേശിച്ചത്
@lathakoloth3732
@lathakoloth3732 2 года назад
പറയാൻ വാക്കുകളില്ല. നന്ദി ....
@sakkeertharayil2702
@sakkeertharayil2702 5 лет назад
എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നല്ലോ????..... ഇതാണ്ടa പോലീസ്...
@ajithaajithaks294
@ajithaajithaks294 2 года назад
Sr a big salute my brother ithupole ammaye snehikkunnu
@anilvasudhevannamboodhri5696
@anilvasudhevannamboodhri5696 5 лет назад
അങ്ങയോടൊപ്പം വേദി പങ്കിട്ട യൂസഫലീസാഹിബു എന്ന മനുഷ്യൻ എന്ത് ഭാഗ്യം ചെയ്ത വ്യക്തിയാണ്
@dkdawood6914
@dkdawood6914 Год назад
തീവ്രവാദവും ചാണകവാദവും തൊട്ടുതീണ്ടാത്ത originality.നിങ്ങളെപോലോത്തവരെയാ കേരളപോലീസിനാവശ്യം.big salute sir
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
അമ്മക്ക് തുല്യം അമ്മ മാത്രം.... ഭൂമിയിലെ കാണുന്ന ദൈവം.... അമ്മ🥰😘🌹
@latheefvallath4039
@latheefvallath4039 4 года назад
inganeyulla poliskarum und keralathil...... ❤❤❤❤
@noushadnoushadpk8701
@noushadnoushadpk8701 3 года назад
@@latheefvallath4039 sar suparannn😂
@noushadnoushadpk8701
@noushadnoushadpk8701 3 года назад
hi I
@subhasanthosh5894
@subhasanthosh5894 3 года назад
തട്ടമിട്ട പെൺകുട്ടികൾ ഇരിക്കുന്നത് കാണാൻ എന്ത് രസം.എല്ലാവരും സർ പറയുന്നത് വളരെ ശ്രെദ്ധിക്കുന്നു.🙏🙏👏👏
@krishanadhadthariyora5033
@krishanadhadthariyora5033 3 года назад
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 👍👍
@sadasivansandhya9609
@sadasivansandhya9609 2 года назад
അമ്മയോളം വേറെ ഒന്നും തന്നെ ഇല്ല സാർ ❤
@papppubdk7401
@papppubdk7401 2 года назад
ഇയാള് എന്റെ നാട്ടിലെ പോലിസ് ആയിരുന്നെങ്കിൽ എന്ന് ഒത്തിരി ആഗ്രഹമുണ്ട് 😍😍
@molymaria4827
@molymaria4827 2 года назад
ബിഗ് സല്യൂട്ട് sir
@rayeespkrays933
@rayeespkrays933 5 лет назад
വളരെ ഉപകാരപ്രദമായ ഉപദേശങ്ങൾക്ക് ഇനിയും വേദികൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു
@basheerbasheer5732
@basheerbasheer5732 2 года назад
നമ്മുടെ ഉമ്മമാർക്കും ഉപ്പമാർക്കും അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ ജന്നാത്തുൽ ഫിർദൗസിൽ അവരെയും നമ്മെയും ആളല്ലാഹു ഒരുമിച്ചു കൂട്ടട്ടെ
@anilp2860
@anilp2860 5 лет назад
വിതുമ്പാതിരിക്കാൻ കഴിഞ്ഞില്ല താങ്കൾ ജയിച്ചു.
@padmakshiraman9429
@padmakshiraman9429 2 года назад
Ee video nannay eshttay ,manasu niraye eshttay.pranamam sir.
@vijayalakshmiep4825
@vijayalakshmiep4825 3 года назад
ഇങ്ങനെ യുകെയുള്ള മക്കളെ ലഭിക്കാൻ ഭാഗ്യം. വേണം
@myammayummonuvlogchanel
@myammayummonuvlogchanel 2 года назад
Sir ന്റെ വീഡിയോ ഞാന്‍ കാണാറുണ്ട് ഇത് ഞാന്‍ share ചെയ്തു അമ്മക്കു തുല്യമായി അമ്മ മാത്രം
@bhaibashi1079
@bhaibashi1079 5 лет назад
എന്റെ....സർവീസിൽ.... ജൂനിയർ ആണ്... എങ്കിലും.... ഞാൻ.... വിളിക്കുന്നു..... സാർ...., 👍👍👍👍👍👍👍
@Hamzath-ci5fq
@Hamzath-ci5fq 4 года назад
❤️
@bivinjoseph4435
@bivinjoseph4435 2 года назад
God Bless you Sir
@nizarschemmnnar5330
@nizarschemmnnar5330 5 лет назад
Thank You Fhilip Sir Bless You & Give Long Last Life
@simplyshana7051
@simplyshana7051 4 года назад
Sathyamayittum arum karanjj pogum..... umma uppa💖💖💖💖
@user-fi8he6yw4e
@user-fi8he6yw4e 4 года назад
മലപ്പുറത്തിന് അഭിമാനമാണ് ഈ പോലീസുകാരൻ
Далее