Chakki is 👌👌👌👌.. Her way of talking express and reveals the way she bought up.. Very simple highly appreciable 👌👌❤️.. Ithrayum simple aaittulla oru behaviour👌👌👌👌
നല്ല സ്ത്രീധനവും സ്വർണവും കിട്ടി കല്യാണം കഴിക്കുമ്പോൾ ഏതൊരു അമ്മായിയമ്മയും ഹാപ്പി ആവും അതേ അവരും ചെയ്യുന്നുള്ളൂ വീട്ടിൽ ചെന്ന് 10 ദിവസം കഴിയുമ്പോൾ ഒരു വക ചെയ്യാനും അറിയത്തില്ല വെക്കത്തുമില്ല വിളമ്പും എല്ലാം ഫോണും ചെയ്തിരിക്കുമ്പോൾ അമ്മായിയമ്മയുടെ ആ വീതം താനെ മാറിക്കോളും കണ്ടവന് സുള്ളിയും കുഴഞ്ഞു ഇരിക്കുമ്പോൾ കെട്ടിയോന്റെ വിധവും അങ്ങ് മാറും പിന്നെയാണ് കേസ് ആയി കോടതിയായി കത്തി കുത്തായി വാർത്തയായി സിനിമാക്കാരുടെ ജീവിതമല്ലേ എന്തു എപ്പോഴും സംഭവിക്കാം ഈ സ്നേഹമൊക്കെ നേരം കൊണ്ട് അങ്ങ് തീരും യഥാർത്ഥ സ്വഭാവ എന്താണെന്നറിയുമ്പോൾ കെട്ടിയോൻ എങ്ങനെ എളുപ്പം മാറത്തില്ല കാരണം ഇഷ്ടം പോലെ തന്തപ്പടിയുടെ കയ്യിൽ ഉണ്ടെന്ന് അറിയാം കാശുണ്ടെന്ന് അവൻ അറിയാം പിന്നെ നല്ല ഒരു പണിയല്ലേ ഒത്തു കിട്ടുന്നത് നല്ലൊരു പണി ആയതുകൊണ്ട് കുറച്ചുനാൾ കൊണ്ട് നടക്കും മര്യാദയായാൽ അവൾക്ക് നല്ല ഭാവി ഉണ്ടാകും അല്ലെങ്കിൽ ഉണ്ണി മുകുന്ദന്റെ സ്വപ്നവും കണ്ട് നടക്കാം രണ്ടു കൊച്ചുങ്ങൾ ആയാലും സിനിമ നടന്മാർക്കും നടിമാർക്കും ആണുങ്ങളെ കിട്ടും
Ivaronum husband nte family il alla jeevikka. Husbnd and wife mathram aakum new veetil undava. Mathramalla avan london il work cheyyane so chakkiyum avde aakum
അവർ ഉയർന്ന ജോലി സാമ്പത്തികമുളള വർ ആണ് അല്ലാതെ നാട്ടിൻപുറത്ത് കുശുമ്പ് തളളമാരേ പോലെ അല്ല. അയലത്തെ സ്ത്രീകൾ കൂടി കുശുമ്പും കുന്നായ്മ പറച്ചിൽ സാധാരണ ക്കാരായ ആളുകൾ ആണ്. എർറെ അനുഭവം
ഇത്രയും height ഉണ്ടോ ഈ ചേച്ചിക്ക്... മറ്റുള്ളവരുടെ കൂടെ നിന്നപ്പോളാ മനസിലായെ... ബട്ട് ചെറുപ്പത്തിലേ കാണാൻ കുറച്ചു കൂടി നല്ലതായിരുന്നു എന്ന് തോന്നുന്നു ഇയാളെ...
Aa kutti ravile 2 manikentho urakkam ozhich make up um athuravile kalynam vum okke aayitt proper sleep polum illathe aakum undaava. Oru wedding nte kaheenam ethratholam aavum adhinidak arenkilum photo edukan parayunundenkil athu athra nalla kaaryam alla. Ethra thirakulla day aakum adh. Ithiri common sense venam mattulavarde vayyayka manasilaakan