ഇവരുടെ അന്നത്തെയും ഇന്നത്തെയും ജീവിത സാഹചര്യം ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാം... ഉന്നമനത്തിനായി പ്രവർത്തിക്കാം, IGNOU-യിൽ ഒരു Certificate course ഉണ്ട്, Certificate in Tribal studies... ഇന്ത്യയിലുള്ള എല്ലാ ആദിവാസി സമൂഹത്തെയും പരിചയപ്പെടാം.. കൈത്താങ്ങാവാം...
This is the first time i am commenting on an RU-vid channel. Really appreciating you for this great yet simple one to one talk. You conducted it so genuinely and open hearted with a lot of insightful questions. All the best to all your future endeavors
സമൂഹത്തിലെ 'Above life' ന്റെ ചരിത്രം നാം പലവുരു കേട്ടതാണ്. നമ്മുടെ ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയും ഉള്ളടക്കം തന്നെ അതാണ്. ഇനി, സമൂഹത്തിലെ below life കേന്ദ്രിതമായ History of below പുറത്ത് വരട്ടെ. ഇത് വഴി, നമ്മുടെ ചരിത്ര /ഭാഷ /സാഹിത്യ സങ്കേതങ്ങളുടെ ജനാധിപത്യവൽക്കരണം സുസാധ്യമാകട്ടെ.
Big salute Sir. എത്ര സത്യസന്ധ്യ മായ് ആണ് താങ്കൾ പറയുന്നത് ഒരു തള്ള് പോലും ഇല്ലാതെ .മരങ്ങൾ മുറിച്ച് പകരം പ്ലാൻ്റേഷൻ ചെയ്യുമ്പോൾ എന്ത് തോന്നി എന്ന ചോദ്യത്തിൻ്റെ ഉത്തരം മാത്രം മതി അങ്ങയുടെ സത്യസന്ധത മനസ്സിലാകാൻ ' ഇന്നത്തെ ഒരു നേതാവിനോടാണ് ചോദിച്ചതെങ്കിൽ പരിസ്ഥിതിയെപ്പറ്റി തള്ളു മാ യി രു ന്നു
വയനാടിൻ്റെ ഹൃദയസ്പന്ദനങ്ങളെ അക്ഷരങ്ങളിലേയ്ക്ക് ആവാഹിച്ച നോവൽ വയനാടിൻ്റെ സ്വന്തം ഷീല ടോമിയുടെ ,"വല്ലി" എന്ന നോവലിലെ മൂപ്പനും, ബസവനുമെല്ലാം മുന്നിൽ വന്ന് സംസാരിക്കുന്നത് പോലെ.. 💕❤️ wonderful episode... Dear listeners try to read വല്ലി... DC Books.
Great works by True Copy THINK and Manila through Grandma stories. It's very interesting and unique in style to get in to life spaces of raw humans with an admirable vibe. Keep exploring out there for wonderful people's stories.
Very interesting.. Masthi chettan has good memory... Can speak well too. The tea and coffee we drink , thank to these people who hard worked..for mere wages.
Own people only cheated him,not Shetty or other communities,see how he respects his wife when addressing her only using NINGAL ,,but even in this modern times the people who think they are someone who are aristocratic and higher people address ladies Nee,Edy ,Pody ,,it’s said common people are just breath and high cast aristocracy royal all are only pure lies only. But may be untouchablity all came in due to diseases and cleanliness,and food habits
Great works by True Copy THINK and Manila through Grandma stories. It's very interesting and unique in style to get in to life spaces of raw humans with an admirable vibe. Keep exploring out there for wonderful people's stories.