Тёмный

അമ്മ ഉണ്ടാക്കുന്ന മുരിങ്ങയില തോരൻ//Muringayila Thoran//AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 564 тыс.
Просмотров 556 тыс.
50% 1

Facebook page link
/ ajus-world-the-real-li...
പാലട പായസം
• പാലട പായസം //Palada Pa...
സ്വർണ്ണ ചെയിൻ ഉണ്ടാകുന്നതെങ്ങനെ?
• സ്വർണ്ണചെയിൻ ഉണ്ടാകുന്...
ചിക്കൻ ബിരിയാണി
• പെരുനാൾ സ്പെഷൽ ചിക്കൻ ...
കൊള്ളിയും ചാളയും
• കൊളളിയും ചാളയും || ക...
ബീഫ് ഫ്രൈ
• ബീഫ് ഫ്രൈ //BEEF FRY /...

Хобби

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 651   
@jabiralkhobar6393
@jabiralkhobar6393 5 лет назад
ഇനിയും ഒരുപാട് കാലം അമ്മക്ക് മക്കളോടൊത്തു ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ജഗതീശ്വരൻ ആയുസ് നൽകട്ടെ പ്രാർത്ഥനയോടെ..
@ronyantony8482
@ronyantony8482 4 года назад
Jabir abuniswa lccc
@priyamc3288
@priyamc3288 5 лет назад
എത്ര നല്ല സ്വാഭവമാണ് അജുവേട്ടന്റെ ദൈവം' എല്ല നന്മയുOതരട്ടേ
@sanmariasince.1834
@sanmariasince.1834 4 года назад
Priya MC ente channel onnu support cheyyumo plz
@mymoonathyousaf5698
@mymoonathyousaf5698 4 года назад
ആമീൻ
@SaladZ
@SaladZ 4 года назад
Hiii
@ravunni1
@ravunni1 4 года назад
സന്തോഷം അമ്മേ എല്ലാരും മുരിങ്ങെലേടെ മൂന്നിരട്ടി തേങ്ങ ഇട്ട് തോരൻ കൊളമാക്ക്വാണ് പതിവ്. ഇതാണ് തനത്. നന്ദി ഡോ. മുകുന്ദൻ
@shabeerali9874
@shabeerali9874 5 лет назад
ഈ വീഡിയൊക്ക് കമന്റ് ഇട്ടില്ലെങ്കിൽ പിന്നെ ഏത് വീഡിയൊ ക്ക് കമന്റ് ഇടുക സൂപ്പർ ആരു പറഞ്ഞു അമ്മക്ക് വയസ്സ് ആയി എന്ന് അവർക്ക് അല്ല വയസ്സായത് ന്നമ്മൾക്കാണ് വയസ്സായത് ഇന്നത്തെ ലൈക്ക് അമ്മക്ക് അമ്മക്ക് എല്ലാ വിധ സൗക്യവും നേരുന്നു
@SaladZ
@SaladZ 4 года назад
Shabeer Ali haiiii.. 💕❤️♥️♥️
@salam4043
@salam4043 4 года назад
എല്ലാവർക്കും ഈ ഭാഗ്യം ഉണ്ടാവില്ല അമ്മക്ക് പകരം വെക്കാന് ലോകത്ത് ഒന്നും ഇല്ല
@muhammedinzamam1764
@muhammedinzamam1764 4 года назад
D Artg Alre
@ibrahimkitty3201
@ibrahimkitty3201 5 лет назад
👍super അമ്മയുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാ ത്ഥിക്കുന്നു 😍
@bijucherian5330
@bijucherian5330 4 года назад
Ads
@shibuhameed5908
@shibuhameed5908 5 лет назад
അമ്മയും അജുചേട്ടനും ഒരു പോലെ ഉണ്ട്. ഇന്നത്തെ എ൯െറ ഇഷ്ടം അമ്മയ്ക്ക്
@shasmilc4099
@shasmilc4099 4 года назад
shibu Hameed j.
@SaladZ
@SaladZ 4 года назад
Hiiii💕❤️❤️
@prayangotveettilpadmaja280
@prayangotveettilpadmaja280 5 лет назад
നല്ല ഐശ്വര്യമുള്ള അമ്മ
@sanmariasince.1834
@sanmariasince.1834 4 года назад
Padmaja Gopalakrishnan P ente channel onnu support cheyyumo plz
@ranafathima2489
@ranafathima2489 5 лет назад
ഇന്നത്തെലൈക്ക്അമ്മക്ക്
@muralikillikulangara
@muralikillikulangara 5 лет назад
അമ്മയുടെ നിഷ്കളകമായ സംസാരം അമ്മയ്ക്ക് നന്മകൾ നേരുന്ന് സ്നേഹത്തോടെ മുരളി കിള്ളികുളങ്ങര
@aswathysubin2357
@aswathysubin2357 5 лет назад
Ente channel koodi onnu support cheyyane 🙏 starting anu 😍 😍.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iljZMdf692o.html
@sanmariasince.1834
@sanmariasince.1834 4 года назад
Rana Fathima ente channelum koodi onnu support cheyyumo plz
@HouseofTasty
@HouseofTasty 4 года назад
👍👍👍
@ramla1051
@ramla1051 4 года назад
എന്തു നിഷ്കളങ്കമായ മുഖം . അമ്മ orupadishtayi.
@velupugazh9842
@velupugazh9842 4 года назад
അമ്മയുടെ ചിരി അങ്ങനെ തന്നെ അജിത്തിന് കിട്ടി എന്ന് തോന്നുന്നു. ,👌👌 ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ ബാക്കി എന്ത് ഉണ്ടായിട്ടും... അജിത് കുമാർ എന്ന നല്ല മനുഷ്യൻ എന്നും നിറഞ്ഞ മനസ്സിന്റെ ഉടമയാണ്.. എല്ലാവർക്കും ഒരു മാതൃക ആവുകയാണ് ...
@harismon008
@harismon008 5 лет назад
'അമ്മ' ദൈവം നമുക്ക് ഈ ഭൂമിയിൽ നൽകുന്ന വിലമതിക്കാനാവാത്ത സമ്മാനം...
@thomass007
@thomass007 4 года назад
singersinger
@sharafushafri
@sharafushafri 4 года назад
ഈ മാതൃസ്നേഹം എന്നും നിങ്ങളിലുണ്ടാവട്ടെ...വരും തലമുറകൾകും ഇതൊരു മാതൃകയാവട്ടെ എന്നാശംസിക്കുന്നൂ......
@nausadkallivalappil4550
@nausadkallivalappil4550 4 года назад
👌👌👌
@bobbymohan7864
@bobbymohan7864 5 лет назад
ഒരു നല്ല ആരോഗ്യകരമായ വിഭവം പരിചയപ്പെടുത്തിയതിൽ അമ്മയ്ക്കും അജു ചേട്ടനും ശബ്ദ നിറസാന്നിദ്യമായ സരിത ചേച്ചിക്കും നന്ദി.
@sanyantony8448
@sanyantony8448 5 лет назад
ആദ്യം അമ്മക്കൊരു ഹായ്... പിന്നെ ഏഴ് മക്കളുണ്ടെങ്കിലും അജുവേട്ടന് മാത്രമാണ് അമ്മയുടെ അതേ മുഖഛായയും അമ്മയുടെ അതേ ചിരിയും അമ്മയുടെ സൗന്ദര്യവും ഉള്ളത്.. പിന്നെ ഈ പറഞ്ഞ് തന്ന വിവരത്തിനു വളരെ നന്ദി.. അത് അമ്മയ്ക്കാണ്...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
😍😍😍😍😍😍
@razackmohd4168
@razackmohd4168 4 года назад
'അമ്മ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ ..
@hope4you888
@hope4you888 4 года назад
ചേട്ടൻ സൂപ്പർ, പക്ഷെ ഇന്നത്തെ ലൈക്‌ അമ്മക്ക്
@fahadarimbra315
@fahadarimbra315 4 года назад
നല്ല ഒരു സ്നേഹ കുടുബം ദൈവം എല്ലാ അനുഗ്രഹവും നൽകും അമ്മക്ക് 1000 ഉമ്മ ഉമ്മ
@ansarbeegam3355
@ansarbeegam3355 5 лет назад
മോളേ....... ന്ന് ള്ള ആ വിളി ..... അതാണ് എനിക്കേറ്റവും ഇഷ്ടായത്
@liziemariavarghese8711
@liziemariavarghese8711 4 года назад
Nalloru sanji ya
@aamijayaprabha9747
@aamijayaprabha9747 4 года назад
Ende ammayiamma parayum ningaleyokke mole nnu vilichal. അഹങ്കാരികളാപ്പോകും എന്ന് 😕😕😕 Pinne veettilarengilum guest okke varumbo mole nnu vilikkunnathum kelkkam😀😀😀
@hibaabdulbari177
@hibaabdulbari177 4 года назад
ഈ വീഡിയോ കണ്ടപ്പോൾ തോന്നിയ പ്രധാന കാര്യം ആത്മാർത്ഥതയാണ്.വിഭവങ്ങളുടെ ഭംഗിക്കും കൂടുതൽ ടേസ്റ്റ് കിട്ടാനും ആയി ആളുകൾ ചേരുവകളും ഓയിലും കൊണ്ട് കുളിപ്പിക്കാറുണ്ട്.അതിൽ നിന്ന് സത്യസന്ധമായി പറഞു.. നല്ലൊരു വീഡിയോ...ആളുകൾക്ക് സിംപിൾ ആയി തോന്നുമായിരിക്കും.പക്ഷെ ഇതാണ് സത്യം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
😍😍😍😍😍
@siniashokkumarsini6460
@siniashokkumarsini6460 5 лет назад
അമ്മേടെ അതേ ച്ഛയാ യാണ് അജു ചേട്ടന്
@SaladZ
@SaladZ 4 года назад
sini Ashok kumar Sini hiii
@gopidasankk3945
@gopidasankk3945 4 года назад
കൊച്ചിന്റെ ഫേഷ്യൽ എക്സ്പ്രെഷൻ കണ്ടിട്ട് അടിപൊളി ആണെന്നാണ് തോന്നുന്നത്.
@luckyluckylucky4692
@luckyluckylucky4692 5 лет назад
ഇന്നത്തെ ലൈക്ക് അമ്മയ്ക്കാണ്. അമ്മയുടെ മുരിങ്ങയില റെസിപ്പി ഞാൻ പരീക്ഷിക്കുന്നുണ്ട്. എന്റെ അമ്മയും ചിലപ്പോൾ ഇതുപോലുള്ളവ ഉണ്ടാക്കാറുണ്ട്.
@vineethatp9070
@vineethatp9070 4 года назад
അവതരണവും simple kariyum, നിഷ്കളങ്ക സംസാരവും എല്ലാം വളരെ ഇഷ്ടമായി
@indiracn3131
@indiracn3131 5 лет назад
Great aju saritha Amma Vanna episode blessed annu🙏❤️
@sanmariasince.1834
@sanmariasince.1834 4 года назад
Indira Cn plz support my channel too
@VipinNSVD
@VipinNSVD 5 лет назад
അജുഏട്ടൻ mass ആണെങ്കിൽ അമ്മൂമ്മ മരണmass ആണ് 😍😍😍😍😁😁😁😁😁
@tpshobananair8317
@tpshobananair8317 5 лет назад
അടിപൊളി simple മുരിങ്ങയില തോരൻ നന്നായിട്ടുണ്ട്
@sanmariasince.1834
@sanmariasince.1834 4 года назад
TP Shobana Nair please support my channel
@subaidarais9285
@subaidarais9285 5 лет назад
Lots of respect n love to amma
@RanjithRanjith-li3is
@RanjithRanjith-li3is 4 года назад
എന്റെ പ്രിയപ്പെട്ട മുരിങ്ങയില സൂപ്പർ വീഡിയോ. അമ്മ 😍
@nitheeshdevarajan5798
@nitheeshdevarajan5798 4 года назад
അമ്മയുടെ ഭാഗ്യം .ഇതു പോലെ സ്നേഹിക്കുന്ന മോനെയും മോളെയും കൊച്ചുമോനെയും കിട്ടിയില്ലേ. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@RobinsonsWorld2020
@RobinsonsWorld2020 4 года назад
അജുവേട്ടാ , മാതാപിതാക്കളുടെ വാർധക്യത്തിൽ സ്നേഹത്തോടെ നോക്കുന്ന മക്കളെയും അവരുടെ മക്കളെയും ദൈവം അനുഗ്രഹിക്കും. അജുവേട്ടാ, എപ്പോഴും ഇങ്ങനെ തന്നെ അമ്മയെ ചേർത്ത് പിടിക്കാൻ കേട്ടോ, അറിയാം അങ്ങിനെ ചെയ്യുമെന്ന്, എന്നാലും പറഞ്ഞന്നേ ഉള്ളൂ. May God bless your family !
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
😍😍😍😍
@tinyfoodfeast405
@tinyfoodfeast405 4 года назад
എന്റെ അമ്മയാണ് ചേട്ടന്റേം ചേച്ചീടേം ചാനൽ ന്റെ കാര്യം പറഞ്ഞത് ...പറഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞാ ഞാൻ വീഡിയോ കണ്ടത് ...സത്യം പറഞ്ഞാൽ ഇപ്പോ ഞാനും ചേട്ടനും മോനും നിങ്ങടെ big fans aayitto..ത്രിശൂർ ഭാഷ +നിഷ്കളങ്കമായ സംസാരം +അവതരണം + ഒത്തൊരുമ +അമ്മയോടുള്ള സ്നേഹം (സരിതേച്ചി കിടുവാന് ) ന്റെ ചേച്ചി ഒല്ലൂരാണ് താമസം. ഒത്തിരി സ്നേഹം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍 ഒല്ലൂരിൽ എവിടെ?
@tinyfoodfeast405
@tinyfoodfeast405 4 года назад
@@ajusworld-thereallifelab3597 ന്റെ അമ്മേടെ ചേച്ചിടെ molatto..ഞങ്ങൾ ഇടുക്കിക്കാരന് ..ഞാൻ plus two padikumpola അവിടെ വന്നത് ..ipo 9 കൊല്ലം ആയി ..proper സ്ഥലം chothich parayatto...തൃശൂർ പുളിയിഞ്ചി ഒന്ന് വച് kanikane അന്ന് കഴിച്ച രുചി ഇപ്പളും പോയിട്ടില്ല
@dittomathew1521
@dittomathew1521 3 года назад
Ith drumstick leaves just vattiyenne ollu ithil thengum parippum oke ittu kazhiku super aanu... Vazhakoomb oke thoran vaykille parip ittu atu pole chey... Adipoli taste aanu nan inale koode kazhiche ollu ante vtl ond drumstick tree
@rabranr2270
@rabranr2270 5 лет назад
അമ്മൂമ്മാരെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഈ അമ്മൂമ്മയെ പെരുത്തിഷ്ട്ടായി 🥰😍
@subairkarumalloor6254
@subairkarumalloor6254 8 месяцев назад
നന്നായി അമ്മ അമ്മ പറഞ്ഞത് പോലെ ആണ് എളുപ്പും സരിത പറഞ്ഞത് പോലെ ഒരു ഇല വെച്ചു ആണ് നാനും അടുത്തിയത് ഇപ്പോൾ നാനും അമ്മ പറഞ്ഞത് പോലെ ചെയ്തു ഉണ്ടാക്കി നോക്കി 🙏🙏🥰🥰🥰🥰
@sajimurthysaji4228
@sajimurthysaji4228 5 лет назад
ഇ പ്രായത്തിലും മുടി സ്ട്രൈറ് ചെയ്തു ചുണ്ടും ചുവപ്പിച്ചു നടക്കുന്ന തള്ളാരെ കാണുമ്പോൾ പുച്ഛം തോന്നും ഇ അമ്മേനെ നോക്ക് ഇതാണ് അമ്മ
@babujthomas2004
@babujthomas2004 4 года назад
👌👌
@chinnumol5231
@chinnumol5231 4 года назад
YASHIKA CHANNEL perfect answer
@Jathinr
@Jathinr 4 года назад
എല്ലാവരും അവരവരുടെ ശൈലിയിൽ ജീവിച്ചോട്ടെ , പുച്ഛിക്കാൻ മാത്രം ഒന്നുമില്ല
@binorabasheer6173
@binorabasheer6173 4 года назад
YASHIKA CHANNEL 👌👌
@tessykunnakkattu1935
@tessykunnakkattu1935 4 года назад
I/
@binduraju9598
@binduraju9598 2 года назад
Aju daily super food anu kazhikkunna...nalla Ammayum monum..God bless you. Anikkum muriga ela thoran eshtama..sarikkum oru 👋....
@jamsheerverol3866
@jamsheerverol3866 5 лет назад
എനിക്ക് പ്രയിപ്പെട്ടെ തോരൻ അണ് മുരിങ്ങ ഇല. അമ്മയുടെ പാച്ചകം കാണാൻ. കഴിഞ്ഞതിൽ. വളരെ അധികം സന്തോഷം
@miniainikkalashleysjourney6594
@miniainikkalashleysjourney6594 4 года назад
Fresh muringayila kuwaitil illa pakshe supermarketil ninnum packettil aki 2 divasamaythu Kittumani. Chilappol vangarundu thanks for the information
@ravcaj4861
@ravcaj4861 5 лет назад
Kalakki...super!!
@laijujose9697
@laijujose9697 4 года назад
Ur narration was very casual & very homely!
@iveyxvr49
@iveyxvr49 5 лет назад
Hi ajucheta mrng frm England 💖💖💖notification kitti apo so happy
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😍😍
@jaimongeorge4920
@jaimongeorge4920 4 года назад
You all are Innocent. Lovely Amma.
@gigijacob4897
@gigijacob4897 5 лет назад
Super. Ammayude receipe super
@sanmariasince.1834
@sanmariasince.1834 4 года назад
Gigi Jacob please support my channel too
@anandakrishnan9501
@anandakrishnan9501 4 года назад
Super തോരൻ... അമ്മയും കുടുംബവും.... ഇല എടുക്കുമ്പോൾ പുറകിൽ ഒരു തരം പച്ച പ്രാണി ഉണ്ടോ എന്ന് നോക്കുന്നത് നല്ലത്. മാത്രമല്ല കുറച്ചു തേങ്ങാ കൂടി ചേർത്താൽ മുരിങ്ങയുടെ മ്മക്കു ടേസ്റ്റ് ഉണ്ടാവുകയുമില്ല..
@jamshi7961
@jamshi7961 4 года назад
Ammayum ajuvettanum ore pole yund Nalla amma Iniyum orupad nal sugamayi santhoshathode jeevikkatte Ammayum makkalum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you.... 😍😍😍😍😍
@Sabnadrupath12
@Sabnadrupath12 5 лет назад
ജഗ്ഗു നല്ല മോൻ ആണ്... എല്ലാം taste ചെയ്തു നോക്കുന്നുണ്ട്.. ഇപ്പോഴത്തെ കുട്ടികൾക്ക് ഇലക്കറികൾ കഴിക്കാൻ മടിയാണ്.. എന്റെ മോൻ ഒന്നും കഴിക്കില്ല... പിന്നെ അമ്മയെ കണ്ടപ്പോൾ എന്റെ അച്ഛമ്മയെ പോലെ തോന്നി...😍😍
@rohinimadhavan1685
@rohinimadhavan1685 4 года назад
അമ്മയും മകനും ഒരേ cut ,super ! തോരൻ ഇഷ്ടപ്പെട്ടു
@shibua6293
@shibua6293 2 года назад
സ്നേഹം
@arunv3092
@arunv3092 3 года назад
ലേശം നാളികേരം ചിരകി ഇട്ടാൽ പൊരിക്കും ❤️😍👍
@AshasCorner
@AshasCorner 5 лет назад
എന്തായാലും കലക്കി ചേട്ടാ.. നിങ്ങൾ നുണ പറയുന്നുണ്ടോ.. നിങ്ങൾക്കും അമ്മയ്ക്കും നിങ്ങൾ പറയുന്ന പ്രായം ആയില്ലെന്ന.. സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടി വരും കൂടെ സരിതയുടെ അച്ഛൻറെയും..💯💯💯👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😍😍
@sanmariasince.1834
@sanmariasince.1834 4 года назад
Asha's Kitchen please support my channel too
@ACHOOSCOLLECTIONS
@ACHOOSCOLLECTIONS 4 года назад
j N s World evide
@AshasCorner
@AshasCorner 4 года назад
@@sanmariasince.1834 തിരിച്ചു ചെയ്യും എന്ന് പ്രതിക്ഷിക്കുന്നു..
@sanmariasince.1834
@sanmariasince.1834 4 года назад
Asha's Kitchen theerchayayum
@lejukannamparambil1782
@lejukannamparambil1782 5 лет назад
കാർന്നോർമാർ പറയുന്ന പോലെ വായക്കു നല്ലതല്ലെങ്കിലും വയറിന് നല്ലതാ എന്നൊരു പഴമൊഴി ഓർമ വന്നു 👍👍
@sanmariasince.1834
@sanmariasince.1834 4 года назад
kerala fishing please support my channel too
@beenaknair4666
@beenaknair4666 4 года назад
മുരിങ്ങ തോരനും, അമ്മയും supper👍👍👌👌
@bijulalbponkunnam3544
@bijulalbponkunnam3544 5 лет назад
നല്ല ഐശ്വര്യമുള്ള ഒരു അമ്പോറ്റി അമ്മ 😘😘😘.. ജഗ്ഗുന്റെ ഭാഗ്യം ഇതുപോലെ ഒരു മുത്തശ്ശിയെ കിട്ടിയത്... സൂപ്പർ വിഡിയോ 😊👍👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😍😍
@beenaashok3027
@beenaashok3027 2 месяца назад
Three generations at a time consuming. What a wonderful dish.
@radhakrishnaniyer3818
@radhakrishnaniyer3818 4 года назад
Drumstick leaves r good for b p control.
@sunilnediyavilayil
@sunilnediyavilayil 4 года назад
അമ്മ മോൻ... അമ്മയുടെ അതെ മുഖഛായ... അതിന്റെ ഐശ്വര്യവും ഭാഗ്യവും ആണ് അനുഭവിക്കുന്നത്
@smitamenon9091
@smitamenon9091 4 года назад
Very nice to see you being so loving to ammachi. Regards to the family. And muringya ila if good for diabetics also
@sarijarajan3479
@sarijarajan3479 5 лет назад
All love to Amma. Saw the video just see her!! Loved the simple recipe. Will make it a part of our diet too.
@sandhyabalan6892
@sandhyabalan6892 5 лет назад
Soo lovely Amma😍
@sanmariasince.1834
@sanmariasince.1834 4 года назад
Sarija Rajan ente channel onnu support cheyyumo plz
@snehalathanair1562
@snehalathanair1562 4 года назад
Very cute amma .....good idea to eat healthy green leaf......thank you for this important video .....i will do it daily
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
😍😍😍😍
@moideenkuttypattambiMohijeddah
@moideenkuttypattambiMohijeddah 4 года назад
പറയാൻ വാക്കുകളില്ല അമ്മക് ദീർഘായുസ് നൽകട്ടെ
@roshniudayan7461
@roshniudayan7461 4 года назад
Adipoli video chettaa. Ammayude sneham aanu ithile main point. Love ❤ u dears.. Jaghu Haii
@prakashank8270
@prakashank8270 5 лет назад
വളരെ നല്ലത് nallath. പ്രായമായവർ തങ്ങളുടെ ആരോഗ്യത്തെപ്പറ്റി സ്വയം ചിന്തിച്ചു ഇങ്ങനെയൊക്കെ ചെയ്യുന്നത് കൂടെയുള്ള മക്കളുടെ ഭാഗ്യമാണ്. അല്ലാതെ നമ്മൾ നിർബന്ധിച്ചു ഓരോന്ന് ചെയ്യുന്നത് ബുദ്ധിമുട്ടാണ്.
@KareemnpKareemnp
@KareemnpKareemnp 5 лет назад
സൂപ്പർ റെസിപ്പി ഇന്നത്തെ കുക്കിംഗ് ന് പഴമയുടെ ഒരു പെരുമയുണ്ട് Thanks അമ്മെ
@hajirabahrin5537
@hajirabahrin5537 5 лет назад
ajuveta vedio ishtayi...ith pole njangal matthangayude ila vechu undakarund...
@jojessy2657
@jojessy2657 4 года назад
കൊറച്ചു നാള് ആയി മക്കളെ കണ്ട് ഇപ്പോ സന്തോഷഉണ്ട് 😍😍😍🍡👌👌👌👌👍👍👍👍👍
@emmyin
@emmyin 4 года назад
Drumstick leaves are so good for health. High iron content.
@prathapsfoodtv6643
@prathapsfoodtv6643 5 лет назад
അമ്മ ഇഷ്ടം
@ktktf887
@ktktf887 4 года назад
ചേട്ടൻ സൂപ്പർ അതിലേറെ അമ്മയും ഇന്നത്തെ ലൈക് അമ്മയ്ക്ക്
@ansiyakadher7440
@ansiyakadher7440 4 года назад
നല്ല അമ്മയാട്ടൊ.കാണുമ്പോൾ തന്നെ പാവനുന്നു. തോന്നുന്നു.അതുകൊണ്ട് തന്നെ നിങലെല്ലാവരും ഇത്ര ഹാപ്പി യായി ഇരിക്കുന്നത്.
@PONNUSCHINNUSCOOKINGCHANNEL
@PONNUSCHINNUSCOOKINGCHANNEL 4 года назад
This recipe is very good for health
@spadminibai9319
@spadminibai9319 4 года назад
Very very like every video you two shared with us.Most of the videos when we see feel more homely.Everyday I likely pass through your videos when I feel lonely .Thanks.
@beenaashok3027
@beenaashok3027 Месяц назад
Excellent and easy recipe Thanks from Dubai. KEEP it up. Waiting for 🌶 leaves recipe
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Месяц назад
🥰🥰🥰
@sindhubiju8223
@sindhubiju8223 4 года назад
Chetta super dish anallo
@jayasreesuresh2466
@jayasreesuresh2466 4 года назад
Today's like for Amma.
@HouseofTasty
@HouseofTasty 4 года назад
*ഇന്ന് അമ്മക്ക് ഇരിക്കട്ടെ ഒരു ലൈക്ക്* 👍
@ameerinu
@ameerinu 5 лет назад
ammayude muringa koottan super...liked it...today like for all mothers....pinney amma teste nokumpol aaswadichu kond kazhikkunnu ,,divasam kazhichituum madipp illaathad kondaanu .....congrajs........ajus &family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😍😍
@chandrad7596
@chandrad7596 4 года назад
Very Good
@kalamattam
@kalamattam 4 года назад
Aju, Saritha, innu ammaye kandappol othiri santhoshayi, iniyum kanikkanam please , already watching second time today. Love you guys ❤️❤️
@kunjumolthomas635
@kunjumolthomas635 4 года назад
Bu
@prashanthas7278
@prashanthas7278 Год назад
Amma namaste, you look like your amma
@lajubala
@lajubala 4 года назад
You people are so genuine... happiness always..
@wherewewent
@wherewewent Год назад
Recipe starts at 4:20
@OshieteIdyll
@OshieteIdyll 4 года назад
Delicious recipe.. With the healthy nutrients 👍👍👍
@sreejaanil2114
@sreejaanil2114 5 лет назад
Pachamulak chuvannully velthully mathram chathach mooppich undakku super taste anu
@sakkenavk5316
@sakkenavk5316 4 года назад
അമ്മക്ക് നല്ല ആരോഗ്യം നൽകട്ടെ. പടച്ചവൻ
@sree8984
@sree8984 4 года назад
Chettan kodeeswaranil pankeduthittulla aalano... nalla amma.. mole nnu vili kelkan nalla rasam.. nalla family
@abcdworldofkitchenbybeenab7992
@abcdworldofkitchenbybeenab7992 4 года назад
ഓരോ videos കാണുമ്പോൾ മനസ്സ് നിറയുന്നൂ.😍nostalgic recipe😋
@chalapuramskk6748
@chalapuramskk6748 4 года назад
It is better to add a pinch of turmeric powder and granted coconut for better taste Congratulations for easy cooking.
@NirupadsChannel
@NirupadsChannel 4 года назад
Amma adipoli, sarithente amme viluyum amente mole viliyum🥰🥰👍
@kalpanaelangovan4073
@kalpanaelangovan4073 4 года назад
Very nice happy to see this I miss my kkdist good stay blessed be happy. I like the garden and house
@ponnoosfaizyfaizy1205
@ponnoosfaizyfaizy1205 5 лет назад
അമ്മക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
@SaladZ
@SaladZ 4 года назад
Abdul Nasar kp Nasar haiiii.. Lovely comment dr
@rekhasunil2660
@rekhasunil2660 4 года назад
എപ്പോഴോ സരിത പറഞ്ഞിരുന്നു friday ചേട്ടന്റെ birthday ആണെന്ന്. അത് ഇന്നാണ് എന്ന് തോന്നുന്നു. ആണെങ്കിൽ happy birth brother. എനിക്ക് നിങ്ങളെ രണ്ടാളെയും ഭയങ്കര ഇഷ്ടമാണ്. വളരെ നിഷ്കളങ്കനായ ഒരു മനുഷ്യൻ. എന്തായാലും താങ്കളും കുടുംബവും ഈ ചാനലും സന്തോഷത്തോടെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
ഇന്ന് തന്നെ ആണ് Thank you 😍😍😍😍😍
@valsanpalat4637
@valsanpalat4637 4 года назад
എല്ലാവിധ ആശംസകളും നേരുന്നു...
@SaladZ
@SaladZ 4 года назад
Superbb vdo.. Ammumma kallaki.. Njn ipo thanne undakam.. Nice.. Lets sty connected my friend ❤️
@lekhao.sbhajanamadam2470
@lekhao.sbhajanamadam2470 5 лет назад
അമ്മൂമ്മയെ കണ്ടപ്പോൾ എന്റെ അമ്മൂമ്മയെ ഓർത്തു. I love you amma
@bini_bharathan
@bini_bharathan 5 лет назад
അമ്മയെ കണ്ടപ്പോൾ... നല്ല ഇഷ്ടായി.. ☹️
@sanmariasince.1834
@sanmariasince.1834 4 года назад
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി. Please support my channel too
@aleyammakorah1277
@aleyammakorah1277 4 года назад
j N s World llamas 🦙 you
@aleyammakorah1277
@aleyammakorah1277 4 года назад
j N s World Nh
@fathuztips2489
@fathuztips2489 2 года назад
Sooperayi tta
@pvsreeja788
@pvsreeja788 4 года назад
mom look great...healthy dish...easy too.
@anshaddhaf5528
@anshaddhaf5528 5 лет назад
പണ്ട് മുരിങ്ങ പൂവ് തോരൻ വെച്ച് തിന്നിട്ടു ഉണ്ട്.. ഇപ്പോൾ മുരിങ്ങ കാണാനില്ല വീടുകളിൽ
@yasirmohdyasir4594
@yasirmohdyasir4594 4 года назад
ഞങ്ങൾ ഇപ്പളും കഴിക്കാറുണ്ട്
@rhythmofnature2076
@rhythmofnature2076 4 года назад
Nalla sneham ulla amma 😍😍😍
@sajilvasudevan4144
@sajilvasudevan4144 5 лет назад
അമ്മായിയുടെ പാചകം സൂപ്പറാണ്..
@sharonkarimarif2206
@sharonkarimarif2206 5 лет назад
Blessed family
@sanmariasince.1834
@sanmariasince.1834 4 года назад
Sharon K Arif please support my channel too
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 2,2 млн
Как японцы полюбили кофе☕️
0:56
SPRAYING HEMI ORANGE ON HOT SPORTS CAR
0:37
Просмотров 16 млн