Тёмный

കർക്കിടക മാസത്തിൽ മുരിങ്ങയില വിഷം ആകുമോ? | Moringa Oleifera | Moringa leaves Malayalam | Lucy 

LUCY Malayalam
Подписаться 113 тыс.
Просмотров 76 тыс.
50% 1

കർക്കിടക മാസത്തിൽ മുരിങ്ങയില വിഷം ആകുമോ? | Moringa Oleifera | Moringa leaves Malayalam | Lucy
#moringa #muringayila #muringayilathoran #malayalam #karkkidakam #science #sciencefacts #scientifictemper #medicalscience #lucy #chandrasekhar
Reference
pubmed.ncbi.nlm.nih.gov/22101....

Наука

Опубликовано:

 

21 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@abhiblsy
@abhiblsy 11 месяцев назад
വളരെ ഉപകാരപ്പെട്ടു ഈ വീഡിയോ.... Thanks a lot....❤
@manasamilan7254
@manasamilan7254 11 месяцев назад
Thank you for your valuable information.
@Navarangabavaproductions
@Navarangabavaproductions 11 месяцев назад
അറിയണം എന്ന് ആഗ്രഹിച്ച കാര്യം നന്ദി.
@Nandini9230
@Nandini9230 11 месяцев назад
Thank you so much..!😊
@akbarikka5818
@akbarikka5818 11 месяцев назад
thankyu Sir
@kalyani__7
@kalyani__7 11 месяцев назад
Thank you sir❤❤
@naveenkgireesan1485
@naveenkgireesan1485 11 месяцев назад
Informative
@user-dh3cu9hl8y
@user-dh3cu9hl8y 11 месяцев назад
Very informative chanal
@freethinker3323
@freethinker3323 11 месяцев назад
Thanks Lucy
@marymathew8302
@marymathew8302 11 месяцев назад
Innale njan undakki.. Ithupole oru vedio prateekshichu.. Thanks🌹🌹
@sumeshbright2070
@sumeshbright2070 11 месяцев назад
സൂപ്പർ
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 11 месяцев назад
Best video.
@haridasification
@haridasification 11 месяцев назад
👍👍
@JayanTS
@JayanTS 11 месяцев назад
അറിയണമെന്ന് കരുതിയിരുന്ന കാര്യം. Thank you 👍♥️
@John_honai1
@John_honai1 11 месяцев назад
Yes....... yes...... needs one
@georgepaul7456
@georgepaul7456 11 месяцев назад
👌👌👌
@thexxxordinary
@thexxxordinary 11 месяцев назад
കർക്കിടകത്തിൽ വെള്ളം കുടിച്ചു വിർത്ത മുരിങ്ങയുടെ തടി ചെറിയ കബ് ഓടിക്കാൻ നോക്കുന്ന സമയത്ത് തന്നെ ഒടിഞ്ഞു തലയിൽ വീഴാനും കയറിയാൽ വളരെ പെട്ടെന്ന് ഒടിഞ്ഞു വിഴാനും സാധ്യത കൂടുതലാണ് അത് അറിയാവുന്ന പഴയ തലമുറ കാരണവന്മാർ വളച്ചൊടിച്ച് കാര്യങ്ങളൾ പറഞ്ഞു ആളുകളെ പേടിപ്പിച്ചു 😂😂😂
@Hitman-055
@Hitman-055 11 месяцев назад
പൂച്ചയെ കൊന്നാൽ കൈവിറക്കും: എന്നു പറഞ്ഞ് പേടിപിച്ചിരുന്നു😂😂😂
@lekshmia1252
@lekshmia1252 11 месяцев назад
​@@Hitman-055my neighbour kill 9 cats . But he brutally killed by stone fall while he work in wel digging work...
@princessfire4787
@princessfire4787 11 месяцев назад
​@@lekshmia1252athu karma bhalam aanu .......cheyunathu enthum thirichu kittum
@seethalakshmik7467
@seethalakshmik7467 11 месяцев назад
ഇതല്ലേ സത്യം 😂
@ifrasdairies8686
@ifrasdairies8686 11 месяцев назад
​@@lekshmia1252ù⁷i⁷ii7⁷
@rajeshc.r7618
@rajeshc.r7618 11 месяцев назад
❤️❤️
@Admiral_General_Aladeen_007
@Admiral_General_Aladeen_007 11 месяцев назад
💯
@ushakurup1267
@ushakurup1267 11 месяцев назад
Yesterday was I Made these Leefs 🌿 Curry.... and My Friend told me Murunga Leefs is not good for Health in Raine Season 😊
@gauthamvijayan8359
@gauthamvijayan8359 11 месяцев назад
കർക്കിടക മാസത്തിൽ വിഷം ആകുമോ എന്നറിയില്ല പക്ഷേ മുരിങ്ങയില ഇട്ടു എന്തു വച്ച് കഴിച്ചാലും എനിക്ക് വയറിനു പിടിക്കില്ല.പക്ഷേ എനിക്ക് ഇഷ്ടമുള്ള ഒരു ഡിഷ് ആണു മുരിങ്ങയില തോരൻ and മുരിങ്ങയില പുളിശ്ശേരി
@JESUS-666
@JESUS-666 11 месяцев назад
Enike pande onnum kozhapillarnu but ippo ith kazhicha thonda okke entho pole...breath cheyan paad olla pole oru feel.
@Rajesh.Ranjan
@Rajesh.Ranjan 11 месяцев назад
Because green leaf is not digestive to human being but only for animals.Body will absorb vitamin and mineral.
@Victory3456
@Victory3456 11 месяцев назад
പലർക്കും പല ആഹാര വസ്തുക്കളും ശരീരത്തിൽ അലർജിയുണ്ടാക്കായുണ്ട്..
@ajeshaju254
@ajeshaju254 11 месяцев назад
❤❤❤👍
@sarathclalr1963
@sarathclalr1963 11 месяцев назад
കഴിഞ്ഞ ദിവസം ഇത് അറിയണം എന്ന് വിചാരിച്ചു ഇന്ന് അത് വന്നു ❤👌
@chirayilanoopjoseph2230
@chirayilanoopjoseph2230 11 месяцев назад
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
@Pravi8246
@Pravi8246 11 месяцев назад
Google manasum vayikan thudanhiyo😂
@srijaharidas5565
@srijaharidas5565 11 месяцев назад
Ivide keralathil mathrame angane parayunullu in other states mustaitum kazhikum karkidagathil
@gkmedia1988
@gkmedia1988 9 месяцев назад
❤❤❤
@rishyvinay6153
@rishyvinay6153 11 месяцев назад
Homeo pole aanenkil pazhanakkar parayunnathil karyam und. Dilute aakumthorum veeryam koodum.
@willyjacob7329
@willyjacob7329 11 месяцев назад
Very Good 👏👏👏
@anandtom__
@anandtom__ 11 месяцев назад
Moringa leaves contain various phytochemicals, including alkaloids and polyphenols, that act as natural defense mechanisms against pests and diseases. These compounds often have a bitter taste and are more concentrated during periods when the plant is more susceptible to threats, such as during the rainy season.
@LUCYmalayalam
@LUCYmalayalam 11 месяцев назад
Rain is not a stress
@dennyjoy
@dennyjoy 11 месяцев назад
Homeo medicines kazhichit arimbara poya oru kootkaran enik ond
@vinuthiruvattar4887
@vinuthiruvattar4887 11 месяцев назад
more bitter during rainy season noticed...............and less pest attack seen ......may be more toxin production during heavy rains
@LUCYmalayalam
@LUCYmalayalam 11 месяцев назад
do a blind test
@tpt9028
@tpt9028 11 месяцев назад
തമിഴ് നാട്ടിൽ ഇത് എപ്പോഴും ലഭ്യമാണ്. പ്രത്യേകിച്ച് ഇപ്പോൾ (കർക്കിടകത്തിൽ) ഇത് ഇവിടുത്തെ എല്ലാ വെജിറ്റബിൾ ഷോപിലും കിട്ടും. ഇവിടത്തുകാർ ഇത് ഒരുപാട് വാങ്ങിക്കുന്നത് കാണാം. ഞാനും മുരിങ്ങ ഇല regular ആയി ഉപയോഗിക്കുന്ന ആളാണ്. ഒരു പ്രശ്നവും ഇതുവരെ വന്നിട്ടില്ല.
@sherinkr454
@sherinkr454 11 месяцев назад
എല്ലാ വർഷവും ഈ topic must ആണ്
@LUCYmalayalam
@LUCYmalayalam 11 месяцев назад
nge. I am doing this for the first time
@sherinkr454
@sherinkr454 11 месяцев назад
@@LUCYmalayalam athalla.ella karkidavum ee topic aarelum ingane pracharipikunnath must aann enna udheshichath.
@Ojistalks
@Ojistalks 11 месяцев назад
ഞാൻ എപ്പോഴും കഴിക്കും 😄😄
@muraleedharanomanat3939
@muraleedharanomanat3939 11 месяцев назад
Hello
@muhammedbasheer3658
@muhammedbasheer3658 11 месяцев назад
കർകടകമാസത്തിൽ ഒരു ദിവസം ഇലകളിൽ വിഷാംശം ഉണ്ടാകും എന്നാണ് പഴമക്കാർ പറയുന്നത് ആ ദിവസം ഏതാണ് എന്ന് അറിയാത്തതു കൊണ്ടാണ് കർക്കിടകത്തിൽ കഴിക്കരുത് . എന്ന് പറയുന്നത്. ഗുണത്തിൽ വലിയ സ്ഥാനവും നൽക്കുന്നുണ്ട്.
@itsmesk666
@itsmesk666 11 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@akshaykyatheendran
@akshaykyatheendran 11 месяцев назад
കൂൺ നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@littojosephv
@littojosephv 11 месяцев назад
Is it possible for the human digestive system to digest cellulose.
@LUCYmalayalam
@LUCYmalayalam 11 месяцев назад
NO
@DeepuAmalan
@DeepuAmalan 11 месяцев назад
Maybe the taste itself should be the reason...
@navastbacker7608
@navastbacker7608 11 месяцев назад
ഒരു രണ്ടുവർഷം മുമ്പ് എനിക്ക് കൊളസ്ട്രോളിന്റെ പ്രശ്നമുണ്ടായിരുന്നു. മുരിങ്ങയില നല്ല ചൂടുള്ള കഞ്ഞിയിൽ ഇട്ടു കുടിച്ചാൽ അതും നാല് ദിവസം കഴിക്കണം കൊളസ്ട്രോൾ കുറയും എന്നു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ കൊളസ്ട്രോൾ ചെക്ക് ചെയ്ത് നോക്കി. നല്ലതും ചീത്തയുമായ കൊളസ്ട്രോൾ നല്ല രീതിയിൽ കുറഞ്ഞു. കൊളസ്ട്രോൾ കൊളഞ്ഞു പക്ഷേ അതൊരു അപകടകരമായ സിറ്റുവേഷനിലേക്കാണ് പോയത്
@lekshmid6934
@lekshmid6934 11 месяцев назад
You don't worry. It is a belief without any scientific explanation. But if somebody want to belive let them. There are numerous things that people belive without any scientific explanation. They are free to belive so. You are also free to belive otherwise . Don't make Muringa tree the center next center of controversy. The society has many other things to do.
@brijeeshps608
@brijeeshps608 11 месяцев назад
ഗുജറാത്തിലും, മധ്യപ്രദേശിലെ മിക്കയിടങ്ങളിലും സ്പ്രിംഗ്‌ളർ ,മിസ്റ്റ് പോലുള്ള നനക്കൽ രീതികൾ മുരിങ്ങയില കൃഷിയിൽ കാണാൻ സാധിക്കും.. കഴിക്കുന്നത്കൊണ്ട് പ്രത്യേകിച്ച് പ്രശ്നമൊന്നും വന്നിട്ടില്ല നാട്ടിലും കഴിക്കാറുണ്ട് സീസൺ ഒന്നും നോക്കാറില്ല...നാലഞ്ചു പേർക്ക് ഒന്നോ രണ്ടോ കൈപ്പിടി ഇല ഇട്ട് ഉപയോഗിച്ച് നോക്കിയാൽ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടാവാൻ സാധ്യതയില്ല.. വളരെ നല്ലതാണ് ,മരുന്നാണ് എന്നൊക്കെ കരുതി പാതി വയർ മുരിങ്ങയില കഴിച്ചാൽ ചിലപ്പോ പണി കിട്ടും..
@jobinjoseph4305
@jobinjoseph4305 11 месяцев назад
കർക്കിടകം എന്നത് തെറ്റായ വാക്കാണ്. കർക്കടകം എന്നതാണ് ശരിയായ വാക്ക്.
@mercyjoseph9077
@mercyjoseph9077 11 месяцев назад
Njangal currybachit oru kaipumilla,
@LUCYmalayalam
@LUCYmalayalam 11 месяцев назад
good
@sairajp4748
@sairajp4748 11 месяцев назад
CK paranjathe shariyayirikam but Karkidakathil taste kittunnilla,bitter kooduthal aane.
@LUCYmalayalam
@LUCYmalayalam 11 месяцев назад
do a blind test
@user-tq2cn3oj6r
@user-tq2cn3oj6r 11 месяцев назад
പണ്ട് ഉള്ളവർ കർക്കിടകത്തിൽ മുരിങ്ങ ഇല കഴിക്കരുത് എന്ന് പറയാറുണ്ട്.കർക്കിടകത്തിൽ മുരിങ്ങ ഇലയ്ക്ക് വിഷം ഒരു പക്ഷേ ഉണ്ടാവില്ലായിരിക്കും.പക്ഷേ നമ്മൾ മുരിങ്ങ ഇല ഊരി എടുക്കുമ്പോൾ കുഞ്ഞു പച്ച ചിലന്തികൾ കാണാറുണ്ട്.കർക്കിടകത്തിൽ അവയ്ക്കൊക്കെ വിഷം കൂടിയിരിക്കും.ഒരു പക്ഷെ ഇതായിരിക്കും പഴമക്കാർ ഉദ്ദേശിക്കുന്നത്.നല്ലവണ്ണം സൂക്ഷ്മതയോടെ അവയെ കളഞ്ഞ് എടുത്താൽ കുഴപ്പം ഉണ്ടാകില്ല.
@LUCYmalayalam
@LUCYmalayalam 11 месяцев назад
vishamulla chilanthi keralathil onnum thanne illa
@enrootedmonk3773
@enrootedmonk3773 11 месяцев назад
So, നമ്മൾ അറിയാതെ ഒരു ചിലന്തി യെ കഴിച്ചാൽ കേരളത്തിൽ കുഴപ്പം ഉണ്ടാകില്ലേ? പേടിക്കേണ്ട കാര്യം ഇല്ലെ?
@adarshediyottil
@adarshediyottil 11 месяцев назад
​@@LUCYmalayalamകടുവാ ചിലന്തി എന്ന ഒരു സാധനം ഉണ്ട് 😂 കടിച്ചാൽ കുമിളകൾ ഉണ്ടാകും ശരീരം മുഴുവൻ ചില ശരീപ്രകൃതിക്കാർക്ക് മരണം വരെ സംഭവിക്കും ഉൾകാടുകളിൽ ആണ് പൊതുവെ കാണപ്പെടുന്നത്...
@dhanyatheres1001
@dhanyatheres1001 11 месяцев назад
@@LUCYmalayalam valare scientific aaya oru reply😏😏
@sreejayam5760
@sreejayam5760 11 месяцев назад
ഞാൻ കർക്കിടക മാസത്തിലും കഴിക്കാറുണ്ട് എല്ലാ മാസത്തിലും ഉണ്ടാകും
@pradeepab7869
@pradeepab7869 11 месяцев назад
എനിക്ക് വയറിളക്കം വരും
@honnaim7298
@honnaim7298 11 месяцев назад
Homeopathykaark appo visham aakum
@sxhanazxba7253
@sxhanazxba7253 2 месяца назад
muringa ila kaykko? bitter aayit ullath indo
@sxhanazxba7253
@sxhanazxba7253 2 месяца назад
ivde muringa ila vangiyapo vaayil vakkan pattatha kayppu after cooking also nalle kayppu ind ath ntha angane
@jacobjohnsda9572
@jacobjohnsda9572 11 месяцев назад
മുരിങ്ങയില പാർക്കിന്സൺ രോഗത്തിന് ഫല പ്രദമാണെന്ന് പഠനമുണ്ട്.
@LUCYmalayalam
@LUCYmalayalam 11 месяцев назад
give me the study
@manojk2408
@manojk2408 11 месяцев назад
മുരിങ്ങസ്യ 😄
@KGKurup
@KGKurup 11 месяцев назад
വിവരക്കേട് എന്നു മാത്രമേ പറയാനുള്ളൂ😘
@LUCYmalayalam
@LUCYmalayalam 11 месяцев назад
vivaram ulla angakku ente pranamam
@pranav03352
@pranav03352 11 месяцев назад
ഇന്നലെ കൂടെ മുരിങ്ങയിലയും ചക്കക്കുരുവും കറി കൂട്ടിയ ഞാൻ 😂😂😂
@alexscaria7025
@alexscaria7025 11 месяцев назад
യെസ് 25 7 23
@aminuaboobacker8271
@aminuaboobacker8271 11 месяцев назад
​@@alexscaria7025❤❤❤❤ Hy.
@terleenm1
@terleenm1 11 месяцев назад
കുറച്ച് കൂടി പഠനം ആവശ്യം ആണ്
@user-og6ey8et9h
@user-og6ey8et9h 8 месяцев назад
കിണറിന് അടുത്ത് നിൽക്കുന്ന മുരിങ്ങയുടെ ഇലയാണ് കർക്കിടകത്തിൽ കഴിക്കാൻ പാടില്ലാത്തത്. ബാക്കിയുള്ളതെല്ലാം കഴിക്കാം
@josevadakel3715
@josevadakel3715 11 месяцев назад
Unfortunately, the problem seems that your knowledge of the lab supersedes your konowledge of Mother Nature. And remember what science has studied about nature is very miniscule compared to what you see and observe in nature. So be humble to acknowledge this before you pretend to be all-knowing and make conclusive judgements.
@LUCYmalayalam
@LUCYmalayalam 11 месяцев назад
appeal to nature
@manojk2408
@manojk2408 11 месяцев назад
ചന്ദ്രശേഖർ നിങ്ങൾ പറയുന്നത് ശരിയാണെന്നു എന്റെ അനുഭവത്തിൽ തോന്നുന്നില്ല.വിഷമുണ്ടോ എന്ന് അറിയില്ല.ഞാൻ ഇല തോരൻ വെച്ചിട്ടുണ്ട്, കർക്കിടക മാസത്തിൽ കഴിച്ചു നോക്കുക... നല്ല കയ്പ്പാണ് കറി വെച്ചാൽ സമയവും അധ്വാനവും വേസ്റ്റ്
@Hamsterkombat2_24
@Hamsterkombat2_24 11 месяцев назад
സത്യം...
@LUCYmalayalam
@LUCYmalayalam 11 месяцев назад
anubhavam science alla. Do a blind test
@manojk2408
@manojk2408 11 месяцев назад
@@LUCYmalayalam ശരി സമ്മതിച്ചു അനുഭവം സയൻസ് അല്ല പക്ഷെ താങ്കൾ ഒരു ടെസ്റ്റ്‌ എടുത്തു നോക്കൂ കയ്പ് ഉണ്ടെന്ന് കാണാം
@ryzekm84
@ryzekm84 11 месяцев назад
ഒരു വ്യത്യാസവും തോന്നിയിട്ടില്ല.കർക്കിടകം....ഇപ്പൊ എന്തോന്ന് കർക്കിടകം... എല്ലാ മാസത്തേയും പോലെ തന്നെ. ഞാൻ കഴിക്കാറുണ്ട്. കഴിച്ചാൽ കുഴപ്പമില്ലെന്ന് വിശ്വാസം ഉള്ളവർ കഴിച്ചോട്ടെ. അല്ലാത്തവർ കയ്പ്പോ വിഷമോ ഉണ്ടെന്ന് കരുതി കഴിക്കാതെയും ഇരിക്കട്ടെ
@mohananraghavan8607
@mohananraghavan8607 13 дней назад
പണ്ടുള്ളവർ കണ്ടുപിടിച്ച് വെച്ചിരുന്നത് എല്ലാം വളരെ സൂക്ഷ്മമായി അറിഞ്ഞതും ശേഷം ഉപയോഗത്തിൽ എത്തിച്ചതാണ്. ഇന്നുള്ളവർ ഓരോ കിലോമീറ്റർ ചുറ്റളവിൽ ഹോസ്പിറ്റൽ നടത്താൻ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയാണ്
@punchaami6248
@punchaami6248 11 месяцев назад
ഞാൻ നിപ്പോൾ ഈ ചാനൽ ഒഴിവാക്കി🙏🙏🙏🙏 ..... ശാസ്ത്ര ബോധത്തിന് എൻറ കോമൺ സെൻസ് തന്നെ ധാരാളമാണ് എന്ന തോന്നൽ ഉത്തരം ചാനലുകൾ തന്നു .... (മുന്നെ വലിയ ഇഷ്ടമായിരുന്നു.) 🙏🙏🙏🙏🙏🙏🙏
@pradeepab7869
@pradeepab7869 11 месяцев назад
മഴക്കാലത്ത് കഴിച്ചാൽ എനിക്ക് വയറിളക്കം വരാറുണ്ട് മുരിങക്കായും.
@pmnarayan3829
@pmnarayan3829 11 месяцев назад
അതിനിടയിൽ ഹോമിയോ യ്കും ഒരു കൊട്ട് കൊടുത്തു 🤪🤪
@sarank.g4358
@sarank.g4358 11 месяцев назад
മുരിങ്ങപ്പൂവ് വിട്ട് പോയി
@abamedia173
@abamedia173 11 месяцев назад
വീഡിയോ ലെഫ്റ്-റൈറ്റ് ഫ്ളിപ് ആയോ ?
@LUCYmalayalam
@LUCYmalayalam 11 месяцев назад
NO. the print on the shirt is like that. Made for selfies!
@sand7232
@sand7232 11 месяцев назад
കർക്കടക മാസത്തിൽ തോരമഴ ആയതുകൊണ്ട് പുഴുക്കൾ ഉണ്ടാകും... ഇതിൽ ഉള്ള ഒരു പച്ച colour പുഴു വിഷം ആണ്..... അത് കണ്ടുപിടിക്കാനും വിഷമം ആണ്‌..... ഈ ഒരുമാസം മുരിങ്ങയില കഴിക്കണംന്നു നിർബന്ധം ഉള്ളവർ കഴിക്കട്ടെ..
@LUCYmalayalam
@LUCYmalayalam 11 месяцев назад
ethanavo vishamulla pacha puzhu ?
@octamagus1095
@octamagus1095 11 месяцев назад
സായമൻസ ചീര വിഷം ആണോ അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ..
@hemarajn1676
@hemarajn1676 11 месяцев назад
ചായ മൻസ ഇലയിൽ വിഷാംശമായ സയിനൈഡ് അടങ്ങിയിട്ടുണ്ട്. , കപ്പയിൽ ഉള്ളതു പോലെ. അത് 20 മിനിട്ട് തിളപ്പിച്ചാൽ ആ വിഷാംശം നശിക്കും. ഈ ഇലയിൽ ഒരു പാട് പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന് മെക്സിക്കൻ ചീര എന്ന പേരുമുണ്ട്. ഇത് അതിവേഗം വളരുന്ന ഒരു ചെടിയാണ്. ഒരു ഇളയ തണ്ട് മാത്രം മതി - മരമായി ഉയരത്തിൽ വളരും. വീട്ടിൽ ഇതിന്റെ ദ തൈകൾ ഉണ്ട്. ഞങ്ങൾ ആഴ്ചയിൽ പ്രാവശ്യം ഇതിലെ ഇലകൾ കറിയായി ഉപയോഗിക്കുന്നുണ്ട്.
@LUCYmalayalam
@LUCYmalayalam 11 месяцев назад
it is not cheera
@octamagus1095
@octamagus1095 11 месяцев назад
@@LUCYmalayalam okk..ഇവിടെ പലരും അങ്ങനെ aann പറയുന്നത്..
@sanooja3633
@sanooja3633 11 месяцев назад
​@@LUCYmalayalam എല്ലാവർക്കും അതിനെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്
@lovelyjohn8955
@lovelyjohn8955 11 месяцев назад
അത് എന്താണ്
@ambikakv9954
@ambikakv9954 11 месяцев назад
Karkkida മാസത്തില്‍ മുരിങ്ങ സ്വാദ്‌ കുറവാണ്
@LUCYmalayalam
@LUCYmalayalam 11 месяцев назад
kazhikkanda. ishtamullavarkku vendi anu video. enikkum ishtamalla
@baburajantp
@baburajantp 11 месяцев назад
കർക്കിടമാസത്തിൽ സൂര്യരശ്മി ഏൽക്കാത്ത മുരിങ്ങയിലയിൽ വിഷാംശം ഉണ്ടാകും അതിനാലാണ് കയ്ക്കുന്നത് ലിവർ ഫംഗ്‌ഷൻ Test ഏറിയിരിക്കും ഒരു സംശയവും വേണ്ട ഞാൻ അനുഭവസ്ഥൻ
@LUCYmalayalam
@LUCYmalayalam 11 месяцев назад
do you have any scientific paper supporting your claim ?
@prakashrao998
@prakashrao998 11 месяцев назад
എല്ലാം കൊണ്ട് വളരെ നല്ലതാണ് മുരിങ്ങ ഇല, ഇതിന് കയ്പും കൊയ്പും ഒന്നും ഇല്ല പാചകം ചെയ്യേണ്ട രീതിയിൽ വെച്ച് കഴിക്കണം. കേരളത്തിൽ മാത്രമെ ഉള്ളൂ കർക്കിട മാസം
@LUCYmalayalam
@LUCYmalayalam 11 месяцев назад
tazhottula commentukal vayichu nokku. athu kandittu enikku thanne kaip thonnunu
@akhilbichu9789
@akhilbichu9789 11 месяцев назад
Parambarya vaidyatha patti okka paryan nigal vaidyam padichitundo......evudanokkayo kettathum kandthum veche ayurvedathinayo parambarya vaidyan muzuvan mosham parayandathe illa...nigal parayunna atha padi vishwasiche athane satyam enne karuthunna Athina patti ariyatha kurachu perakilum kanum .... nigaluda mikka vidoesilum eee reethiyil ayurveda shastratha mosham aayitte kanikunna reethi ....evida modern medicine kare kanikunna kollarithayima etha ningal chundi kanikathathe .....onnakil parayan udeshicha content parayanam allatha athupidiche ....ayurvedam ennum parambarya vaidyam enne onnum parayada karyam illa ....
@LUCYmalayalam
@LUCYmalayalam 11 месяцев назад
😀kolapathakam thettanu ennu parayan kolapathaki akano ?
@ninan1290
@ninan1290 11 месяцев назад
തവിടുള്ള അരി പ്രമേഹരോഗികൾ കഴിക്കാനേ പാടില്ല എന്ന് അടുത്തിടെ വരെ ഡോക്ടർമാർ പറഞ്ഞിരുന്നു 🤔🤔🤔🤔
@LUCYmalayalam
@LUCYmalayalam 11 месяцев назад
premeha rogikal chikitsa edukkanam. pattumengil starch athayathu ari ozhivakkuka
@sujaphilip3632
@sujaphilip3632 11 месяцев назад
മുരിങ്ങ ഇല ഇട്ടു വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതിയോ, കൂടുതൽ process നു പോകാതെ
@shaji3474
@shaji3474 11 месяцев назад
മുരിങ്ങ വിറകുകൊണ്ട് ചൂടാക്കിയ വെള്ളം കുടിച്ചാലും മുരിങ്ങയുടെ എല്ലാ ഗുണങ്ങളും കിട്ടും.
@sujaphilip3632
@sujaphilip3632 11 месяцев назад
@@shaji3474 ആക്കിയതാണോ🤔❓
@LUCYmalayalam
@LUCYmalayalam 11 месяцев назад
enthinu ?
@shaji3474
@shaji3474 11 месяцев назад
​@@sujaphilip3632മനസ്സിലാക്കി കളഞ്ഞല്ലോ
@vnprakash
@vnprakash 11 месяцев назад
C R , കർക്കിടകമല്ല, കർക്കടകമാണ് ശരിയായ വാക്ക്
@Hitman-055
@Hitman-055 11 месяцев назад
കർക്കടകം എന്ന വാക്കിന്റെ അർത്ഥമെന്താണ് Bro ?
@vnprakash
@vnprakash 11 месяцев назад
​@@Hitman-055ഞണ്ട്
@falgoop
@falgoop 11 месяцев назад
കർക്കടകം അല്ലേ?🤔
@LUCYmalayalam
@LUCYmalayalam 11 месяцев назад
alukal youtubil search cheyunnathu ingananu bro.What to do ?
@falgoop
@falgoop 11 месяцев назад
@@LUCYmalayalam 😃
@sijucmvpa6180
@sijucmvpa6180 11 месяцев назад
ഇല കറിവച്ച് കഴിക്കാൻ ഇഷ്ടമാണ്. പക്ഷേ ഞാൻ കഴിക്കാറില്ല ഒരു സ്പൂൺ കറി കഴിച്ചാൽപോലും ആ കറിയുടെ തരി പോകുന്നവരെ ബാത്‌റൂമിൽ ആയിരിക്കും വാസം 🤦‍♂️😬
@iamanindian7307
@iamanindian7307 11 месяцев назад
എനിക്കും ഇങ്ങനെ തന്നെയാണ്
@gokuldaskalathil3842
@gokuldaskalathil3842 11 месяцев назад
നിങ്ങളും മക്കളുണ്ടെങ്കിൽ അവർക്കും കൊടുത്തേക്കു 😂
@kamalammasuresh8291
@kamalammasuresh8291 11 месяцев назад
വിഷം ആന്നോ
@Apoorva1.702
@Apoorva1.702 11 месяцев назад
ഹെൽത്തിയായിട് ഇരികാം എന്നുപറയുന്നു അതേസമയം ഔഷധ ഗുണങ്ങളില്ലന്നും പറയുന്നു.. എന്തോന്നെടെ പറയുന്നേ
@LUCYmalayalam
@LUCYmalayalam 11 месяцев назад
Healthy anengil oushadha gunam undakumo?
@nazeerabdulazeez8896
@nazeerabdulazeez8896 11 месяцев назад
ഗൾഫിൽ നന്നായി ഉണ്ടാകും നമ്മുടെ നാട്ടിൽ മിക്കവാറും തേങ്ങുന്റെയോ മാവുന്റെയോ എക്കെ ചൂടലിൽ ആയിരിക്കും നിൽക്കുന്നത് അത് കൊണ്ടു തന്നെ വിളവ് തീരെ കുറവാണു മുരിങ്ങക്ക് നല്ല വെയിൽ കിട്ടണം ഒമാനിൽ എക്കെ ഏത് ഗ്രാമ പ്രദേശത്തും നിറയെ കായ്‌കൾ പിടിച്ചു നിൽക്കുന്നത് കാണാം നേരെത്തെ എക്കെ ധാരാളം മലയാളികൾ താമസിച്ച സ്ഥലം ആയിരുന്നു അവർ വിട്ടു പോയെങ്കിലും മുരിങ്ങ വർഷവർഷം സമൃദ്ധം ആയി കായ്കൾ പിടിച്ചു നിൽക്കുന്നു,
@shaji3474
@shaji3474 11 месяцев назад
നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുപോയ തൈ കൊണ്ടാണ് അവർ അവിടെ മുരിങ്ങ വച്ചു പിടിപ്പിച്ചത്.
@bineshm7626
@bineshm7626 11 месяцев назад
കർക്കടകമാസത്തിലെയും മറ്റ് മാസങ്ങളിലും മുരിങ്ങയില extract എടുത്ത് HPLC, LCMS പോലെ ഉള്ള മെത്തേഡ് ഉപയോഗിച്ച് sample പരിശോധിക്കു. പിന്നെ IR, UV, XRF, തുടങ്ങിയ analysis ഒക്കെ ചെയ്ത് നോക്കു അപ്പൊ ഇതുമായി ബന്ധപ്പെട്ടreslt kittum🙄
@Hamsterkombat2_24
@Hamsterkombat2_24 11 месяцев назад
GCMS & QTOF ആണ് ബെറ്റർ method.
@antigotran7773
@antigotran7773 11 месяцев назад
Oru mri and sprct ct koodi cheythal corect അറിയാം
@Bluestar6930
@Bluestar6930 11 месяцев назад
ശാസ്ത്രത്തിന്റെ കൂട്ട് പിടിച്ചു ഇങ്ങിനെ മണ്ടത്തരം വിളമ്പല്ലേ ചങ്ങാതി മഴ പൈയ്തതിന്റെ അടുത്ത ദിവസമോ അല്ലെങ്കിൽ മുരിങ്ങയുടെ ചുവട്ടിൽ ധാരാളം വെള്ളം ഒഴിച്ചതിന്റെ അടുത്ത ദിവസങ്ങളിലോ മുരിങ്ങയില ഉപയോഗിച്ചാൽ ചില മുരിങ്ങ മരത്തിന്റെ ഇലകൾക്ക് കൈയ്പ്പ് രസം വളരെ കൂടുതലായിരിക്കും അത് കഴിക്കാൻ സാധിക്കില്ല കൂടാതെ ഈ സമയത്ത്‌ മുരിങ്ങയില കഴിച്ചാൽ പല ആളുകൾക്കും വയറിളക്കമോ അല്ലെങ്കിൽ ശരീരം ചൊറിഞ്ഞു തടിക്കുകയോ ചെയ്യാറുണ്ട് ഇത് കൊണ്ടൊക്കെതന്നെയാണ് മുരിങ്ങായ്ക്ക് വെള്ളം ഒഴിക്കരുതെന്നും കർക്കിടക മാസത്തിൽ മുരിങ്ങ കറി വൈയ്ക്കരുതെന്നും അതിൽ വിഷാംശം ഉണ്ടാവും എന്നും പറയുന്നത് വിവരമില്ലായ്മ ഒരു തെറ്റല്ല പക്ഷേ താങ്കൾ അതിനെ ശാസ്ത്രവുമായി കൂട്ടി കെട്ടരുത് .
@the_SRK
@the_SRK 11 месяцев назад
😂
@syam.sankar
@syam.sankar 11 месяцев назад
😂😂😂
@LUCYmalayalam
@LUCYmalayalam 11 месяцев назад
I have not seen a scientific rebuttal from your side. Just vala vala
@arjungovindkb7033
@arjungovindkb7033 11 месяцев назад
Sir, 1:49 ചവർപ്പ് അഥവാ കമർപ്പ് കയ്പ്പല്ല. ശബ്ദതാരാവലിയിൽ ഇത് കഷായരസമാണ്. Secondary taste ആയ Astringency ആണ് ചവർപ്പ്.
@somantn2879
@somantn2879 11 месяцев назад
ഇതെന്തു ശാസ്ത്രീയ വിശകലനമാണു സാർ . ഒരു പം നളും ഇല്ലാതെ കഥ പറയുന്നതാണോ ശാസ്ത്രീയം.. കാലാവസ്ഥ. ക്കനുസരിച്ച് പല സസ്യങ്ങൾക്കും ഗുണങ്ങളിൽ വ്യത്യാസം ഉണ്ടാകും. ഇളയ കപ്പ കഴങ്ങിനും ഇളയ കപ്പയിലക്കും കയ്പ് ( വിഷാംശം > കൂടുതലായിരിക്കും.. അതിന് ശാസ്ത്രീയരീക്ഷണം ഒന്നും വേണ്ട. കഴിച്ചു നോക്കിയാൽ മതി. അവയിൽ ജലാംശം കൂടുതലായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതു പോലെ മുരിങ്ങയിലും മഴക്കാലത്ത് രാസവ്യതിയാനങ്ങൾ ഉണ്ടാക്കുന്നു.അത് കിടങ്ങളിൽ നിന്നും രക്ഷപെടാനുള്ള പ്രകൃതിയുടെ ശിശുപരിചരണമാണ്. കർക്കിടക മാസത്തിൽ കയ്ക്കാത്ത കപ്പയും കയ്ക്കും. അത് കാലാവസ്ഥയുമായി 1 ഉണ്ട്. അതുകൊണ്ട് ഇതൊന്നും ശരിക്ക് പ്രകടമാവുന്നില്ല.
@freedos2220
@freedos2220 11 месяцев назад
മുരിങ്ങാക്കോൽ കഴിച്ചാൽ ലിംഗം കോൽ പോലെ വളരും, നീളം മതിയെന്ന് തോന്നിയാൽ ബൊൺസായി ചപ്പ് തോരൻ വച്ച് കഴിച്ചാൽ മതി.
@Pichakkaran
@Pichakkaran 11 месяцев назад
Sathyaano
@akhilk4232
@akhilk4232 11 месяцев назад
​@@Pichakkaran😂😂
@nazeerabdulazeez8896
@nazeerabdulazeez8896 11 месяцев назад
@@akhilk4232 🤣
@Victory3456
@Victory3456 11 месяцев назад
ശുക്ലത്തിന്റെ അളവ് വർധിക്കുമെന്ന് കേട്ടിട്ടുണ്ട്.അതിനും കൃത്യമായ തെളിവുകൾ ഇല്ല..അല്ലാതെ ലിംഗം വലിപ്പം വെക്കുമെന്നുള്ളത് തെറ്റിദ്ധാരണ മാത്രമാണ്..
@ravandajjallucifer
@ravandajjallucifer 11 месяцев назад
@@Pichakkaran neelam vekkumo ennariyilla...pakshe chila studies okke ithine support cheyyunnund
@Hamsterkombat2_24
@Hamsterkombat2_24 11 месяцев назад
ഹേയ് മിസ്റ്റർ ഒരു doubt... പിന്നെ എന്തുകൊണ്ടാണ് മഴക്കാലത്തു ഇതിന്റെ ഇല കറിവയ്ക്കുമ്പോൾ നല്ല കയ്പ്പ് അനുഭവപ്പെടുന്നത്. വേനൽക്കാലത്തു ഇങ്ങനെ ഒരു പ്രശ്നം ഇല്ലല്ലോ. ആദ്യം താൻ ഇങ്ങനെ പുസ്തകപ്പുഴു ആവാതെ പ്രാക്ടിക്കൽ ആയി ചെയ്തു നോക്കി മനസ്സിലാക്കി എന്നിട്ട് വീഡിയോ ഇട്.
@rera8060
@rera8060 11 месяцев назад
ചൊറിയാണ് താൻ അല്ലേ
@radhakrishnansouparnika9950
@radhakrishnansouparnika9950 11 месяцев назад
ആളിന് എങ്ങനെ എങ്കിലും ഹോമിയോ &ആയുർവേദം ഇതിനെ കുറ്റം പറയണം അത്രേ ഉള്ളു. അതെല്ലാം ശരിയല്ല എന്നാണ് പുള്ളിക്കാരൻ പറയുന്നത് അങ്ങനെ എങ്കിൽ നൂറ്റാണ്ടുകൾ ഈ വൈദ്യം നിലനിൽക്കില്ലല്ലോ.
@LUCYmalayalam
@LUCYmalayalam 11 месяцев назад
Njaan kazhikkan nirbandhichillalo. kaip anengil kazhikkanda
@Hamsterkombat2_24
@Hamsterkombat2_24 11 месяцев назад
@@LUCYmalayalam താൻ നിർബന്ധിച്ചു എന്നു ഞാൻ പറഞ്ഞില്ലല്ലോ. വെറുതെ ഗൂഗിളിൽ മാത്രം നോക്കി ഇതുപോലെ ഉള്ള മണ്ടത്തരങ്ങൾ വിളിച്ചു പറയരുത് എന്നെ ഞാൻ പറഞ്ഞുള്ളു.
@thilakvelayudhan9007
@thilakvelayudhan9007 11 месяцев назад
ശരിയാണോ എന്നറിയില്ല. ഈ മാസത്തിൽ കഴിച്ചപ്പോൾ വയറിളക്കം ഉണ്ടാകുന്നുണ്ട്. അറിയില്ല എന്താണ് സത്യമെന്നത്
@sathyabhamavk9712
@sathyabhamavk9712 11 месяцев назад
സായിപ്പ് പറഞ്ഞാൽ മാത്രമേ തനിക്കൊക്കെ വിശ്വാസമാകു അല്ലെ?
@LUCYmalayalam
@LUCYmalayalam 11 месяцев назад
ithil ethu sayippu paranju. Ividullavar padikkathathu ente kuzhappamano?
@george561
@george561 11 месяцев назад
ചന്ദ്രശേഖരൻ പറയുന്നതിന് വിരോധമായ ഏതെങ്കിലും കമന്റ് എഴുതിയാൽ ഇയാൾ കമന്റ് delete ചെയ്യും. എനിക്ക് അനുഭവമുള്ളതാണ്. ഇയാൾ പറയുന്ന കാര്യങ്ങൾ എവിടെയെങ്കിലും വായിച്ചിട്ടുള്ള കാര്യങ്ങളാണ്. അവയെ പറ്റി സ്വയമായി ചിന്തിക്കാൻ ഇയാൾക്ക് കഴിവില്ല. ആദ്യമായി ചിന്തിക്കേണ്ടത് ഇയാൾ പറയുന്നതു പോലെയുള്ള ധാരണ മനുഷ്യർക്കിടയിൽ ഉണ്ടോ എന്നുള്ളതാണ്. ഇയാൾ പത്തു പേരോടെങ്കിലും ചോദിക്കണമായിരുന്നു. ഇങ്ങനെ ഒരു ധാരണ മനുഷ്യർക്കിടയിൽ ഉണ്ടെന്ന് ഇയാൾ പറയുന്നത് ശരിയായിരിക്കാം, തെറ്റായിരിക്കാം. തെളിവില്ല. തെളിവ് കണ്ടു പിടിക്കാൻ ഇയാൾ ശ്രമിച്ചിട്ടില്ല. അടിച്ചു വിടുകയാണ്. കാരണം തെറ്റിദ്ധാരണ ഉണ്ടെങ്കിലല്ലേ ഈ വീഡിയോ ചെയ്യാൻ പറ്റൂ. എങ്കിലല്ലേ ഇയാളെ മനുഷ്യർ ബുദ്ധിജീവിയായി അംഗീകരിക്കുകയുള്ളു. രണ്ടാമത്തെ കാര്യം പത്തു പേർക്കെങ്കിലും കർക്കിടകമാസത്തിൽ മുരിങ്ങയില ഭക്ഷണമായി നൽകി അവർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതുണ്ടായിരുന്നു. പത്തു പേർക്കും ഒരു പ്രശ്നവും ഇല്ല എന്ന് കാണുക എന്നുള്ളതു പ്രാഥമികമായ ഒരു കരുതൽ നടപടി ആയിരുന്നു. അതു ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. ബുദ്ധിമുട്ട് നേരിടാൻ തയാറല്ല. ഞാൻ പറയുന്നത് കേട്ടാൽ മതി എന്നാണ് ഭാവം. കാരണം ഞാൻ ഒരു അസാമാന്യ ബുദ്ധിജീവി ആണെന്ന് എനിക്ക് തന്നെ ഉറപ്പുണ്ടല്ലോ. കേരളത്തിലെ ജനങ്ങൾ മുരിങ്ങയില കറി വെച്ച് കഴിക്കുന്നവരാണ്. കർക്കിടക മാസത്തിൽ കഴിച്ചാൽ വിഷമാണ് എന്ന ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് എന്തെങ്കിലും കാരണം ഉണ്ടായിരുന്നിരിക്കാം. ആർക്കെങ്കിലും അസുഖം ഉണ്ടായിട്ടുണ്ടാവാം. ആ മനുഷ്യൻ ആ വസ്തുത അയാൾക്ക് പരിചയമുള്ള ആളുകളോട് പറഞ്ഞിട്ടുണ്ടാവാം. അതു കേട്ട ഒന്നോ രണ്ടോ പേർക്ക് സമാനമായ പ്രശ്നം ഉണ്ടായിട്ടുണ്ടാവാം. കൂടുതൽ ആളുകൾ അറിഞ്ഞു, കൂടുതൽ ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടായി. അപ്പോഴാണ് മനുഷ്യർക്കിടയിൽ ധാരണ ഉണ്ടാകുന്നത്. യുക്തിപ്പൊട്ടന്മാർക്ക് ഇതൊന്നും പ്രശ്നമല്ല. വീണ്ടും പറയട്ടെ. ഇയാൾ ഉദ്ധരിച്ച വസ്തുതകളൊന്നും കേരളത്തിലെ മുരിങ്ങയിലയെ പറ്റിയുള്ള പഠനങ്ങളിൽ നിന്ന് കണ്ടു പിടിക്കപ്പെട്ടതല്ല. കേരളത്തിലെ മുരിങ്ങ variety തന്നെയാണോ ലോകത്തെല്ലാമുള്ളത്? എല്ലാ മുരിങ്ങയിലും ഒരേ chemical തന്നെയാണോ ഉള്ളത്? ഒരു ഉദാഹരണം പറയാം. ഇന്നലെ ഡയബെറ്റിക്കുകൾ അരിയാഹാരം കഴിക്കുന്നതിനെ പറ്റി ഒരു വീഡിയോ കണ്ടു. പല തരം അരികളിൽ പഞ്ചസാരയുടെ അളവ് പല അളവിലാണ്. ഓരോ തരം അരിയെ പറ്റിയും പഠിക്കേണ്ടതുണ്ട്. കുത്തരി, പച്ചരി, ഇവയെ പറ്റി വേറെ പഠനം വേണം. യുക്തിപ്പൊട്ടന്മാർക്ക് ഇതൊന്നും പ്രശ്നമല്ല. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്. ഈ പരിപാടി നിർത്തിക്കൂടേ?
@LUCYmalayalam
@LUCYmalayalam 11 месяцев назад
I can honestly tell you,from the time I started this channel I have not deleted a single comment
@kamalammasuresh8291
@kamalammasuresh8291 11 месяцев назад
വിഷം ആന്നോ
Далее
Ручка из шланга, лайфхак
00:11
Просмотров 16 тыс.
Я УКРАЛ ТЕЛЕФОН В МИЛАНЕ
9:18
Просмотров 111 тыс.