Тёмный
No video :(

കർക്കിടത്തിൽ മുരിങ്ങയില കഴിക്കുന്നത് കുഴപ്പമാണോ ? മുരിങ്ങയിലയിൽ വിഷം വരുമോ ? 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 779 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 4 года назад
എത്ര കാലത്തെ സംശയമാണ് വളരെ കൂളായി നിവാരണം ചെയ്യപ്പെട്ടത്! നന്ദിയുണ്ട് സർ
@ambilygopi8588
@ambilygopi8588 26 дней назад
😊
@pradeepknarayanan8772
@pradeepknarayanan8772 4 года назад
ഡോക്ടർ പലപ്പോഴും നമ്മുടെ മനസിലുള്ള മനസിലുള്ള ചോദ്യത്തിന് ഉത്തരവുമായണ് വരുന്നത് 😍👍
@prasadpranavamparippally
@prasadpranavamparippally 3 года назад
😍 സത്യം 😍
@lulujamal905
@lulujamal905 3 года назад
അത് സത്യം ഇന്ന് ഞാൻ വിചാരിചതെ ഉള്ളു
@lohidakshantp2141
@lohidakshantp2141 3 года назад
Bahumanpata. Dr muregyla. Jagl. 365 devasavum kashikam. Anthanu. Vshamshm muregyla swdavà. Mashakalthu. Koshupu. Kuduthlanu alpm. Kaypu undagum muregayla. Orukumbol. Valarà. Srdykanm. Eluda. Adyl. Maha. Vshajny may. 8kaly kanel. Kanan patatha. Athrum. Ula PU shu. Undagum. Jagl. Enalayum. Mregathorn. Kute. Sradaylath. Yundakiyal. Palathara. Rogm
@rugminim1731
@rugminim1731 3 года назад
@@prasadpranavamparippally oom
@racheljose8180
@racheljose8180 3 года назад
Correct
@ok-ox4bm
@ok-ox4bm 5 лет назад
ഞാൻ കണ്ടിട്ടുള്ള ഡോക്ടർമാരില്‍ നിന്നും വളരെ സൗമ്യതയും മനുഷ്യന് മനസിലാക്കാൻ പരുവത്തിന് വിശദീകരിച്ച് തരികയും ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹക്കട്ടെ.
@saranyapradeep5090
@saranyapradeep5090 Месяц назад
😊😊
@user-ko2xy1jq2u
@user-ko2xy1jq2u Месяц назад
Thanks dr.
@najeedah.m2111
@najeedah.m2111 5 лет назад
ഇത് ഞാൻ അന്വേഷിച്ചു നടന്ന കാര്യമാണ്. Thank u for the information
@hassainarhassainar1510
@hassainarhassainar1510 5 лет назад
Njanum
@Kabeer-pf4cq
@Kabeer-pf4cq 4 года назад
Njanum
@rejeena.ismail
@rejeena.ismail 4 года назад
ഞാനും
@jayamolmoncy1986
@jayamolmoncy1986 4 года назад
Sooper Dr. Thanks
@aminakp4863
@aminakp4863 4 года назад
ഞാനും
@deeparajesh659
@deeparajesh659 3 года назад
കറി വയ്ക്കാൻ മുരിഞ്ഞ ഇല പറിച്ചു വച്ചപ്പോൾ എല്ലാരും പറയുവാ ഈ മാസം കഴിക്കാൻ പാടില്ലെന്നു.... എന്നാൽ പിന്നെ dr. പറയുന്നത് കേൾക്കാന്നു കരുതി.......... Thank u Dr......... Good information 👌👌👌👌
@shynisv3005
@shynisv3005 Месяц назад
Njanum
@user-xo4vn7iv6d
@user-xo4vn7iv6d Месяц назад
ഞാനും
@aswanit9897
@aswanit9897 Месяц назад
njanum
@AnojLekshmi
@AnojLekshmi Месяц назад
Njanum
@rmzalz
@rmzalz Месяц назад
Me also 😂
@start.b.8680
@start.b.8680 4 года назад
മനസ്സിലെ സംശയത്തിനുള്ള നല്ല answer. . good doctor. Very useful vedeo
@hashim6918
@hashim6918 5 лет назад
Thanks doctor 🤝, ഇനി ധൈര്യമായി മുരിങ്ങയില കഴിക്കാം , വിശദീകരണം നന്നായി 👌👌
@shymadamodaran5474
@shymadamodaran5474 2 года назад
എത്രയോ നാളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന സംശയത്തിന് ഒരു തീരുമാനമായി താങ്ക്യൂ ഡോക്ടർ
@padmashreenair
@padmashreenair 2 года назад
ഈ വീഡിയോ ഇന്നാണ് കാണാൻ കഴിഞ്ഞത്. മുരിങ്ങയിലയെ കുറിച്ചുള്ള വലിയൊരു തെറ്റിദ്ധാരണ നീങ്ങി . താങ്ക് യു ഡോക്ടർ
@mathewmp44
@mathewmp44 4 года назад
Dr വളരെ correct ഇന്ന് തെറ്റിദ്ധാരണ കൊണ്ടുള്ള അസുഖങ്ങൾ ആണ് കൂടുതലും. അറിവ് ഉണ്ടായിരിക്കേണ്ട ഡോക്ടർമാർ പലരും അത് തിരുത്തുന്നില്ല.... ഇത്ര sincere ആയി പറയുന്നതിന് നന്ദി..... ഒത്തിരി..... ഒത്തിരി....
@sarojinip6841
@sarojinip6841 2 года назад
ഒരുപാട് വർഷങ്ങൾ ആയിട്ടുള്ള ഒരു സംശയ മായിരുന്നു ഈ മുരിങ്ങ യിലയുടെ അത് തീർത്തു തന്നു dr രാജേഷ്. തേങ്ക്സ് dr.
@user-ev6ep9my4p
@user-ev6ep9my4p 4 года назад
ഞങ്ങളുടെ രാജേഷ് ഡോക്ടറിനും കുടുംബത്തിനും ആയുസും ആരോഗ്യവും കൊടുക്കണേ ദൈവമേ. ഇനിയും മെസ്സേജുകൾ ക്ക് കാതോർത്തു ഇരിക്കുന്നു
@maryemmanuel5949
@maryemmanuel5949 4 года назад
Good thank you dr.Rajesh
@vinodinimullassery7929
@vinodinimullassery7929 4 года назад
Ys
@renukakumar325
@renukakumar325 4 года назад
Thanks for your information
@nelsongeorgegeorge1815
@nelsongeorgegeorge1815 4 года назад
Give a brief about Cydonia vulgaris
@vidyahealthandwellnesscoac2301
@vidyahealthandwellnesscoac2301 4 года назад
Kure kalamayulla questionte answer. Thank you doctor
@faisalkp4401
@faisalkp4401 5 лет назад
മാസത്തിനു അനുയോജ്യമായ വീഡിയോ ഇട്ടു സഹായിച്ച dr നിങ്ങൾക് ഒരുപാട് അഭിനന്ദനങ്ങൾ thx dr😍😍😍
@DrRajeshKumarOfficial
@DrRajeshKumarOfficial 5 лет назад
thank you
@hrrashi1803
@hrrashi1803 5 лет назад
പഴമക്കാർ പറഞ്ഞതിൽ കാര്യമുണ്ടെന്ന്... ഡോക്ടർ പറഞ്ഞത് മനസ്സിലായി... 3 കാരണങ്ങളിലൂടെ.Thank you doctr
@sreekumarsurya7389
@sreekumarsurya7389 4 года назад
അഭിനന്ദനങ്ങൾ... നിത്യജീവിതത്തിൽ എത്രയോ പേർക്ക് അറിവുകൾ വസ്തുനിഷ്ഠമായി പകര്‍ന്നുനല്‍കുന്ന ഡോക്ടർക്ക്....അഭിനന്ദനങ്ങൾ...
@jabiribrahim8137
@jabiribrahim8137 5 лет назад
നന്ദി ഡോക്ടർ, വളരെ നല്ല അറിവുകൾ പകർന്നു തന്നതിന്.. ഇഷ്ടം
@alicexavieralice802
@alicexavieralice802 3 года назад
Thankyousomuch
@mollythomas6215
@mollythomas6215 4 года назад
ഒരു വലിയ സംശയം മാറിക്കിട്ടി.. വളരെ ഉപകാരപ്രദമായ മെസേജ്.. നന്ദി Dr
@rasa7393
@rasa7393 5 лет назад
ഇതൊരു പുതിയ അറിവാണ് സർ... വളരെ നന്ദി..
@thankamanielechini5739
@thankamanielechini5739 Месяц назад
We had used it in all seasons. No problem arises till now.
@satheeshkumar6765
@satheeshkumar6765 4 года назад
ഇന്ന് ഇതേ ചൊല്ലി അമ്മയും ഞാനും തർക്കിച്ചതേയുള്ളു. ഡോക്ടർക്കു നന്ദി
@amalp4927
@amalp4927 3 года назад
me too
@sideequechonari
@sideequechonari 4 года назад
ഡോക്ടറെ പഠിപ്പിക്കാൻ അച്ഛനും അമ്മയും ചിലവാക്കിയ പൈസ മുതലായി.... doctor with social responsibility
@vidyahealthandwellnesscoac2301
@vidyahealthandwellnesscoac2301 4 года назад
It's God"s reward
@RishikaYoutuber
@RishikaYoutuber 4 года назад
Well said bro
@trapmusic865
@trapmusic865 4 года назад
Good message
@touchoffairy9975
@touchoffairy9975 3 года назад
Ad nera etra manushyanmar padich Verde nadakunu
@varshanandhan5535
@varshanandhan5535 2 года назад
Well said bri💕
@user-ev6ep9my4p
@user-ev6ep9my4p 4 года назад
പാവങ്ങളുടെ ഇറച്ചി മുരിങ്ങയില 😄😃പാവങ്ങളുടെ ഡോക്ടർ എന്റെ രാജേഷ് ഡോക്ടർ
@graceammageorgepadinjath4349
@graceammageorgepadinjath4349 4 года назад
verry verry god Docter
@jameelabeebi2397
@jameelabeebi2397 3 года назад
Nalla ,doctor.god,bless,you
@bgm9272
@bgm9272 2 года назад
വളരെ നന്ദി ഡോക്ടർ ഞാൻ എപ്പോഴും ഭക്ഷണമായി ഉപയോഗിക്കുന്നതാണ് മുരിങ്ങയില. മിഥുന മാസത്തിൽ മുരിങ്ങയില കറിവെക്കാൻ ഞാൻ എടുത്തപ്പോൾ എന്റെ ചുറ്റുവട്ടത്തുള്ളവർ എന്നെ ഏതോ അന്യഗ്രഹജീവിയെപ്പോലെയാണ് നോക്കിയത്. ഞാൻ ഇത് കർക്കിടകത്തിൽ ഉപയോഗിക്കാറുണ്ട്. എല്ലാവരും എന്നെ കുറ്റം പറയും ഇനി ധൈര്യമായി ഉപയോഗിക്കും. കുറ്റപ്പെടുത്തുന്നവർക്ക് മറുപടിയും കൊടുക്കാം.
@dileepdamodaran1654
@dileepdamodaran1654 4 года назад
മുരിങ്ങയില. ഒഴുവാക്കണം എന്നു പറയുമ്പോൾ. അതിന്റെ കാരണം എന്താണന്നതിനു അറിയാത്തവർ. വിഷം ആകുമെന്ന് പറഞ്ഞു തടിതപ്പിയതാണ്. വിശദീകരണം. നന്നായിട്ടുണ്ട്.
@Nisha_kishor
@Nisha_kishor 3 года назад
ഇന്നലെ കൂടി ഈ സംശയം വീട്ടിൽ പറഞ്ഞുള്ളൂ....🥰🥰
@SajithaNS-jf7jy
@SajithaNS-jf7jy Год назад
Thanku sir 🙏🏻🙏🏻🙏🏻
@nandasmenon9546
@nandasmenon9546 Год назад
useful info,,,മഴയിൽ ഉണ്ടായ ചക്ക കഴികെയുമ്പോൾ എന്തുകൊണ്ടനു vayarilakkam വരുന്നത്
@sreerajalappy4765
@sreerajalappy4765 5 лет назад
എനിക്ക് ദീർഘനാളായുള്ള സംശയമാണ് ഇത്, നന്ദി 😊😊
@user-bj1ug8xc3d
@user-bj1ug8xc3d Месяц назад
നാളെ ഞാൻ ചക്ക കുരുവും മുരിങ്ങ ഇലയും കറി വെക്കും tankyou Dr ❤️❤️❤️👍
@rajulamusthafa6923
@rajulamusthafa6923 Месяц назад
😂😂😂
@minnu4993
@minnu4993 5 лет назад
പാവങ്ങളുടെ ഡോക്ടർ എന്നു വിളിച്ചോട്ടെ ഡോക്ടറെ.. എത്ര നല്ല അറിവുകൾ ആണ് സാധാരണ കാർക്ക് മനസ്സിൽ ആവുന്ന തരത്തിൽ വിശദീകരിക്കുന്നത്... വാട്സാപ്പ് &യൂട്യൂബ് ഇല്ലാത്തവരിലേക്കും ഈ അറിവുകൾ എങ്ങനെ പകരാൻ പറ്റും? എങ്കിൽ എത്രയോ പേർക്ക് നിത്യജീവിതത്തിൽ അനുഭവിക്കുന്ന പല രോഗങ്ങളെ പറ്റിയുള്ള ഭീതി ഒഴിവാക്കാമായിരുന്നു. ഞഗളെപോലുള്ളവരുടെ അനുഗ്രം ആണ് ഡോക്ടർ..
@DrRajeshKumarOfficial
@DrRajeshKumarOfficial 5 лет назад
thank you mini
@kumaranpadinjarathil3933
@kumaranpadinjarathil3933 5 лет назад
\\\aa\\as,
@fasilmc9140
@fasilmc9140 5 лет назад
@@DrRajeshKumarOfficial m
@nowpresent2167
@nowpresent2167 4 года назад
Doctor should start a account for accepting money from people who can donate money. A lot of useful knowledge doing a good for people.
@chandrashekaruk6485
@chandrashekaruk6485 4 года назад
@@kumaranpadinjarathil3933 t
@abdulsathar367
@abdulsathar367 5 лет назад
Dr. Rajesh Kumar എന്ന് എഴുതിയ white കളർ മാറ്റി Black ൽ ആക്കണം . White കളർ തെളിച്ച് കാണുന്നില്ല.
@kchandrasekharannair6479
@kchandrasekharannair6479 4 года назад
By by by
@kchandrasekharannair6479
@kchandrasekharannair6479 4 года назад
By
@sindhukt6619
@sindhukt6619 3 года назад
പാവങ്ങളുടെ ഡോക്ടർ 👍🌹❤️
@ibrahimcp3666
@ibrahimcp3666 5 лет назад
വർഷങ്ങളായി ഞാനും കുടുംബവും എല്ലാ സീസണിലും മുരിങ്ങയില ഉപയോഗിക്കാറുണ്ട്.
@DrRajeshKumarOfficial
@DrRajeshKumarOfficial 5 лет назад
good
@helenantony5462
@helenantony5462 Месяц назад
ഞാനും തോന്നുമ്പോഴൊക്കെ കറിവെക്കും
@tall5418
@tall5418 4 года назад
Thank you for clarifying a common confusion. When drying any kinds of leaves, its recommended that it should be dried in shade to preserve the color. When dried in the sun, the color becomes more brownish.
@vijayababu5810
@vijayababu5810 2 года назад
N k
@radhanayanar9333
@radhanayanar9333 Год назад
കർക്കിടകത്തിൽ സൂക്ഷ്മമായി നോക്കിയാൽ വളരെ ചെറിയ പുഴുക്കൾ ഈ ഇലയിൽ ധാരാളം കാണാം. അതാണ് പഴമക്കാർ കഴിക്കാൻ പാടില്ല എന്നു പറഞ്ഞത്.
@goodfriday12
@goodfriday12 4 года назад
യൂറിക് ആസിഡ് ഉള്ളവർക്ക് മുരിങ്ങ ഇല ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ? പ്രോടീൻ കൂടുതൽ ഉള്ളത് കൊണ്ടാണ് ചോദിച്ചത്. ഡോക്ടറുടെ എല്ലാ വീഡിയോസ് എല്ലാവർക്കും ഗുണകരം ആണ്. നന്ദി ഡോക്ടർ
@riyamolmarwamol468
@riyamolmarwamol468 3 года назад
Dr ഒരു സംഭവമാണ് 👍🏻👍🏻👍🏻ഏല്ലാവർക്കും ഇതൊരു സംശയം ആണ്.. താങ്ക്സ്
@kolathodi
@kolathodi 4 года назад
പാവങ്ങളുടെ ഡോക്ടർ... സാമുഹ്യ പ്രതിബദ്ധതയുള്ള ഡോക്ടർ.. ഒരു പാട് നന്ദി ഉണ്ട് ഡോക്ടർ
@sreejabaijubaladev7292
@sreejabaijubaladev7292 4 года назад
നദിയോ എവിടാ?? 🤔🤔
@nishanich335
@nishanich335 4 года назад
സാറിന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abbaskappan9320
@abbaskappan9320 5 лет назад
എനിക്കും എന്റെ കുട്ടിക്കും ഏറ്റവും ഇഷ്ടമുള്ള ഇലയാൺ മുരിങ്ങയില
@DrRajeshKumarOfficial
@DrRajeshKumarOfficial 5 лет назад
good abbas
@abbaskappan9320
@abbaskappan9320 5 лет назад
thanks doctor
@ABDULlatheef-kn2ii
@ABDULlatheef-kn2ii 5 лет назад
Thank you Thank you Very much Doctor Yanda Kura Kalam Aayittulla doubts Aaayirunnu 😘😘
@pkgirija5507
@pkgirija5507 4 года назад
കർക്കിടക മാസത്തിൽ മുരിങ്ങയില ക്ഒരുദിവസംകടടുഉണടെ എന്റ അമ്മൂമ്മ പറയുമായിരുന്നു ഞാഇടക് ഉണ്ടാക്കാറുണ്ട് ഡോക്ടർ ഇതിനെപ്പറ്റി വിശദമായി പറഞ്ഞു തന്നത. ന് നന്ദി
@mcsnambiar7862
@mcsnambiar7862 4 года назад
It may not be poison. But, dr. You yourself have listed 3 reasons for not eating it during Karkatakam. I am a 'fan' of muringa, taking at least 3 times a week. It helps me in controlling kapha too. I insist my 92 year old father to have it and it helps him in clearing his bowel very well. But, not during Karkatakam. Old is Gold...even in proverbs.
@shylajasukumaran4286
@shylajasukumaran4286 4 года назад
Doctor, thanks for giving a valuable information about drumstick leaves.
@thoppiljayakumareruva2281
@thoppiljayakumareruva2281 Год назад
കട ചക്ക, മുരിങ്ങ ഇല, നാരകം നട്ടാൽ മുടിയും, ചത്തു പോകുമത്രേ, കറി വെപ്പിനും ഉണ്ട്‌ കഥ, കടച്ചക്ക നട്ടാൽ പാമ്പ് വരുമാത്രേ,,??? ഇത്തരം തെറ്റിദ്ധാരണകൾക്ക് എതിരെ ശബ്ദം ഉയർത്തിയ ഡോക്റ്റക്ക്‌, ആശംസകൾ 👍👌🙏
@world-of_cooking321
@world-of_cooking321 3 года назад
Very good experience thankyoudoctor
@sonuminu9828
@sonuminu9828 5 лет назад
വളരെ ഉപകാരപ്രദമായ വിഷയം
@snowdrops9962
@snowdrops9962 4 года назад
ഒരുപാട് നാളായി അന്വേഷിച്ചു നടന്ന question..... thanks🙏
@navaskamal8578
@navaskamal8578 4 года назад
Thanks thanks
@parakatelza2586
@parakatelza2586 5 лет назад
Very good information about drumstic leaves. I was carrying this doubt since years.Thanks Sir.
@theophinefcc6056
@theophinefcc6056 5 лет назад
@Divya sree i
@saudahasin9961
@saudahasin9961 5 лет назад
Hiaman
@nirmaladevitk8293
@nirmaladevitk8293 4 года назад
Dr orupadu nanni nalla arivukal paranju tannatinu manassilakki
@sandhyaap9063
@sandhyaap9063 5 лет назад
പുതിയ അറിവുകൾ തരുന്ന ഡോക്ടർക്ക് നന്ദി
@gracenewbert8158
@gracenewbert8158 5 лет назад
Thanks Dr. God bless you!. Very important information.
@DrRajeshKumarOfficial
@DrRajeshKumarOfficial 5 лет назад
thank you
@shinyphilip1428
@shinyphilip1428 5 лет назад
Thank you Dr. good information God bless you
@petersimon985
@petersimon985 5 лет назад
Dr, you are a great gift to the humanity, may God bless you even morr
@DrRajeshKumarOfficial
@DrRajeshKumarOfficial 5 лет назад
thanx peter
@geethuabhilash92
@geethuabhilash92 3 года назад
So, kazhikathe irikunnatha nallatha, thank you Dr.
@sajishamohan5071
@sajishamohan5071 4 года назад
മുരിങ്ങ ഇലയുടെ സംശയം ശാസ്ത്രീയമായ വശം വിവരിച്ചു മനസിലാക്കി തന്ന ഡോക്ടർക് നന്ദി
@geetasdiary2274
@geetasdiary2274 3 года назад
Absolutely true sir.Thank you so much for the knowledgeful vedio
@familylover5624
@familylover5624 5 лет назад
very good information sir.thank you
@shejiks1127
@shejiks1127 4 года назад
Thank you Dr.Rajesh Kumar.ariyanamennagrahichath paranju thannallo.
@padmasdharan3129
@padmasdharan3129 Год назад
Thank you for clarifying the doubt ... I was really confused about it..
@Lovelyfamily267
@Lovelyfamily267 5 лет назад
ഡോക്ടറുടെ കുറെ. വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷെ. Reply കാണുന്നത് ഇപ്പോഴാണ്. ഒരുപാട് നന്ദിയുണ്ട് താങ്കളുടെ ബിസി ലൈഫെയ്‌നിടയിൽ സമയം കണ്ടെത്തി വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തരുന്നതിനുo reply തരുന്നതുനും..
@bepositive4190
@bepositive4190 5 лет назад
Thank you doctor for your valuable information.... 👍
@rejish.ssarasan5327
@rejish.ssarasan5327 5 лет назад
Hi tinu by jyothi
@Srujan2024
@Srujan2024 3 года назад
കുറെ കാലമായി അലട്ടിയ ചോദ്യം...... ഇന്ന് കിട്ടി answer 🙏🙏🙏🙏❤🌹
@beenaprasad4076
@beenaprasad4076 5 лет назад
Hello sir good information. Thank you sir. Goad bless you 🙏🙏🙏🙏
@rajeev.a.gambattu2895
@rajeev.a.gambattu2895 5 лет назад
Thank you Doctor for your valuable message........all the best......
@DrRajeshKumarOfficial
@DrRajeshKumarOfficial 5 лет назад
thank you
@varkeyjoseph7480
@varkeyjoseph7480 4 года назад
Thanks a lot doctor for your valuable information......Can we grind( paste )and use the green leaves of drumsticks ......
@Anu22222
@Anu22222 4 года назад
Thank you for your valuble Informàtion,t hanks a lot.
@newnew4940
@newnew4940 5 лет назад
നിങ്ങളുടെ ന്യൂസ്‌ കേൾക്കുമ്പോൾ മനസ്സിന് നല്ല കുളിർമയേകുന്നു
@jeffyfrancis1878
@jeffyfrancis1878 5 лет назад
Thanks for the vital information.
@mariamathew4558
@mariamathew4558 4 года назад
Very valuable information.Thanks a lot
@felixtips5956
@felixtips5956 3 года назад
സംശയം തീർന്നു കിട്ടി.thanks
@thumbizz497
@thumbizz497 Месяц назад
Thanks Doctor. കർക്കിടക മാസത്തിൽ കഴിക്കാൻ പാടില്ലെന്ന് അറിയാതെ പറിച്ച് കൊണ്ട് വന്നപ്പോൾ വീട്ടിൽന്ന് പറയ്യാ ഇത് ഈ മാസം കഴിക്കരുത് എന്ന് , അപ്പോഴാണ് doctor ഈ വീഡിയോ കണ്ടത്.
@SumaP-Nabha
@SumaP-Nabha 4 года назад
കർക്കിടകത്തിൽ മഴക്കാലമായതിനാൽ മുരിങ്ങയില ദഹിക്കില്ല എന്ന് അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
@safiyahashim2972
@safiyahashim2972 5 лет назад
നല്ല അറിവ്
@sabeenan1902
@sabeenan1902 4 года назад
ഇത് വളരെ മുമ്പേ ഞങ്ങൾ ചർച്ച ചെയ്തിരുന്നപ്പോ, മഴക്കാലമാകുമ്പോൾ ഇലകളുടെ അടിയിൽ പുഴുക്കൾ കൂടുതലായി ഒളിച്ചിരിക്കും, അത്തരം അപകടം ഒഴിവാക്കാനാണെന്ന് അമ്മ പറഞ്ഞിട്ടുണ്ട്, വളരെ ശ്രദ്ധിച്ച് ഓരോ ഇലയും നോക്കി വൃത്തയാക്കി അമ്മ കറി വച്ചിരുന്നു, പക്ഷേ പണ്ടുള്ളവർ പറഞ്ഞതിലൊന്നും പതിരില്ല എന്ന വിശ്വാസം കൊണ്ട് സംശയം മനസിലുണ്ടായിരുന്നു. ഡോക്ടർ പറഞ്ഞപ്പോഴാണ് കാര്യങ്ങൾ മുഴുവൻ മനസിലായത്. വളരെ നന്ദി
@sanjanasony7401
@sanjanasony7401 3 года назад
Doctor sir. Ella informations m valare upakaarapratamanu. Thanks a lot
@ubaidgaming2146
@ubaidgaming2146 3 года назад
വളരെ നന്ദി 👍
@smithadippo3347
@smithadippo3347 5 лет назад
Thank you Dr.
@rajarajeswariv4919
@rajarajeswariv4919 4 года назад
കാത്തിരുന്ന Video . Thanks a lot.
@samsonmp5679
@samsonmp5679 3 года назад
You r great Doctor Sir.. God bless u
@sujathaparameswaran2289
@sujathaparameswaran2289 3 года назад
Thank you doctor for clarifying 🥰
@victorcsben
@victorcsben 5 лет назад
Thanks Doctor & God Bless You
@bindhuunnikrishnans3539
@bindhuunnikrishnans3539 4 года назад
Doctor your videos are very useful for our daily life so Thank you for your kindness doctor where is your clinic
@shemeemshemeem2632
@shemeemshemeem2632 5 лет назад
nammude swandam doctor... thank you
@DrRajeshKumarOfficial
@DrRajeshKumarOfficial 5 лет назад
thank you
@shahanashirinshahanashirin8643
super
@bhagyamprakash956
@bhagyamprakash956 5 лет назад
Thank you doctor Good information
@movies-mh6bd
@movies-mh6bd 5 лет назад
Thank you doctor for usfull information
@murshidashareef8070
@murshidashareef8070 4 года назад
സാർ വളരെ അധികം നന്ദിയുണ്ട് ഒരുപാട് തെറ്റ്ധാരണകൾ മാറ്റി തന്നതിന് no more comments thanks a lot 🥰🥰
@sojasaji8686
@sojasaji8686 4 года назад
Enikkum samsayam ulla karamayirunnu Dr paranju thannathinu nanni
@sudhaspanicker6879
@sudhaspanicker6879 4 года назад
Very very good information. Well explained 👍
@narayanapillai921
@narayanapillai921 3 года назад
Thank you very much doctor
@greeshmagreeshma7641
@greeshmagreeshma7641 5 лет назад
Ariyan agrahichakaryam..thangs
@hemalatha1607
@hemalatha1607 4 года назад
Muriga ഇലയെ ക്കുറിച്ചുള്ള സംശയം മാറി താങ്ക്സ് ഡോക്ടർ
@jasigeorge4205
@jasigeorge4205 5 лет назад
Thank you Doctor for giving useful information
@sarammathomas1995
@sarammathomas1995 4 года назад
Doctor your presentation is very simple and communicative to common man.highly informative.
@sajanabinu
@sajanabinu 3 года назад
വളരെ നാള് കളായിട്ട് ഉള്ള സംശയം ആയിരുന്നു നന്ദി Doctor 🌺
@sidumolsidumolsidu4676
@sidumolsidumolsidu4676 4 года назад
സംശയ oഉണ്ടായിരുന്നു അത് തീർന്നു സമാധ) നമായി Tanx - Dr
@Khn84
@Khn84 5 лет назад
വളരെ നല്ല ഒരു അറിവ് Thanks sir 👍
@DrRajeshKumarOfficial
@DrRajeshKumarOfficial 5 лет назад
thank you
@bindusudarshan33
@bindusudarshan33 5 лет назад
Good information doctor..Thank u doctor
@aryakrishnan8315
@aryakrishnan8315 5 лет назад
Thanks a lot dr.. chodikanirunna karyamanu
@DrRajeshKumarOfficial
@DrRajeshKumarOfficial 5 лет назад
thank you
@Geethuraym
@Geethuraym 4 года назад
ഡോക്ടർ, താങ്കളെ ഞങ്ങൾ ഏറെ സ്നേഹിക്കുന്നു. ആരോഗ്യപരമായതോ ആഹാരത്തെ സംബന്ധിച്ചതോ ആയ എന്തെങ്കിലും വിഷയങ്ങൾ ഉണ്ടായാൽ ഈ പേജിൽ തിരയും കണ്ടെത്തും കേൾക്കും മനസിലാക്കും വീട്ടിലെ ഒരു മൂത്ത അംഗം പറഞ്ഞുതരും പോലെ തോനും. നന്ദി
@jailajaya9301
@jailajaya9301 4 года назад
Down to earth and frank! God bless you doctor!
@daisyfod8334
@daisyfod8334 4 года назад
Thank you sir for clearing the doubts about eating drumstick leaves during July August month. Simply I threw a lot of the drumstick leaves I got from my friend by hearing the wrong ideas about it
@neethusuresh1234
@neethusuresh1234 2 года назад
0
@prasadpranavamparippally
@prasadpranavamparippally 3 года назад
വളരെ നന്ദി ഡോക്ടർ. ഈ കാര്യം പറഞ്ഞു പലരുമായിട്ടും തർക്കമുണ്ടായിട്ടുണ്ട്. വളരെ നന്ദിയുണ്ട് ഡോക്ടർ. 😘😍
@zuharabims949
@zuharabims949 3 года назад
Yesterday I got the leaves from a friend of mine and being Karkidakam I was a bit confused whether to consume it or not. And today doctor, you came with the clarification. Really great for reading our minds. Thank you so much. May His Almighty bless you and your family.
@Zos385
@Zos385 2 года назад
✌🏻
@nandusvlogs9642
@nandusvlogs9642 Год назад
🎉
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 198 тыс.