Тёмный

അയുദ്ധിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ 'സൃഷ്ടി 2024' സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു 

Amritaworld മലയാളം
Подписаться 729
Просмотров 45
50% 1

മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജനവിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിൽ മെയ് 3, 4, 5 തീയതികളിൽ നാഗർകോവിൽ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ 'സൃഷ്ടി 2024' സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത ചരിത്രകാരനും സാഹിത്യകാരനുമായ അരവിന്ദൻ നീലകണ്ഠൻ വൃക്ഷത്തൈ നട്ട് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വിദഗ്ധരുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലായി നടത്തിയ സെഷനുകൾ ക്യാമ്പിലെ അംഗങ്ങൾക്ക് പുതിയ അറിവുകൾ നൽകുന്നവയായിരുന്നു.
കൈമനം അമൃത വിദ്യാലയം, നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവൻ, കഴക്കൂട്ടം അലൻ ഫെൽഡ്മാൻ സ്‌കൂൾ തുടങ്ങി വിവിധ സ്‌കൂളുകളിൽ നിന്നായി അറുപതിലധികം വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.
പങ്കെടുത്തവർക്കെല്ലാം വിലയേറിയ അറിവുകൾ നേടാനും വൈദഗ്ധ്യങ്ങൾ പരിശീലിക്കാനും അവസരമൊരുക്കിയ 'സൃഷ്ടി 2024' ക്യാമ്പ് എല്ലാവർക്കും മറക്കാനാകാത്ത ഒരനുഭവമായിരുന്നു.

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
Maybe a little TOO much gel 😂
00:12
Просмотров 13 млн
How he became a developer with ₹3,00,00,000 salary!
47:29